തോട് വൃത്തിയാക്കി ഭുവസ്ത്ര വിരിച്ചു 😊

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 52

  • @RMN224
    @RMN224 3 месяца назад +3

    വയലിന്റെയും തൊടിന്റെയും പശ്ചാത്തലത്തിൽ ഉള്ള മഴയും ആ ഒരു പ്രകൃതിഭംഗിയിൽ അടുത്തുള്ള ക്ഷേത്രത്തിൽ നിന്നും ഒഴുകി വരുന്ന ഭക്തിഗാനവും, എന്താ ഒരു വൈബ്🌾🛕

    • @abilashcheemeni5882
      @abilashcheemeni5882  3 месяца назад

      പിന്നല്ല. .. വല്ലാത്തൊരു ഫീൽ ആണ് 😍😍❤️❤️❤️❤️

  • @sacredbell2007
    @sacredbell2007 2 месяца назад +2

    എല്ലാ നാട്ടിലെ തോടും കനാലും കുളവും ഇതുപോലെ ജൈവമാർഗത്തിൽ പുനരുദ്ധരിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. ഇപ്പോൾ തൊഴിലുറപ്പു എന്ന പേരിൽ പ്രമാണിമാരുടെ പുരയിടം വൃത്തിയിയാക്കാനും പഞ്ചായത്തു മെമ്പറുടെ സ്വകാര്യ ജോലികൾക്കും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.

  • @prasanthk.v8525
    @prasanthk.v8525 2 месяца назад +1

    ❤❤❤❤

  • @devarajanss678
    @devarajanss678 3 месяца назад +5

    വീഡിയോ എടുത്തതിൽ സന്തോഷം🌞♥️👍
    തോടുകൾ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യവും🌞

  • @milan007....4
    @milan007....4 3 месяца назад +6

    അവസാനം തോട് കാണാൻ നല്ല രസമുണ്ട് എന്റെ നാട്ടിലുമുണ്ട് ഇതുപോലെ ...ആ രീതിയിൽ ആക്കി എടുത്ത ചേച്ചിമാർക്ക് അഭിനന്ദനങ്ങൾ

  • @HaseenaHaseena-u6f
    @HaseenaHaseena-u6f 3 месяца назад +2

    Super❤

  • @abhijithkv991
    @abhijithkv991 2 месяца назад +1

    Adipoli

  • @saneshcheemeni7215
    @saneshcheemeni7215 3 месяца назад +2

    സൂപ്പർ

  • @omaskeralakitchen6097
    @omaskeralakitchen6097 3 месяца назад +1

    Good 👍

  • @AbhiramUnnikrishnan-t9y
    @AbhiramUnnikrishnan-t9y 3 месяца назад +2

    😊😊😊😊❤❤❤adipoli

  • @Ramyasvlog263
    @Ramyasvlog263 3 месяца назад +1

    എന്തൊരു ഭംഗിയാ കാണാൻ. അടിപൊളി 👍

  • @asharafkollarthodi886
    @asharafkollarthodi886 3 месяца назад +1

    Thank you bro,,,very nice

  • @rageshkc1804
    @rageshkc1804 3 месяца назад +1

    സൂപ്പർ തോട്❤❤❤

    • @abilashcheemeni5882
      @abilashcheemeni5882  3 месяца назад

      ❤️❤️😍😍😍

    • @rageshkc1804
      @rageshkc1804 3 месяца назад +1

      കണ്ണൂര് വരുന്നുണ്ടേ

    • @abilashcheemeni5882
      @abilashcheemeni5882  3 месяца назад +1

      വരൂ.. നിങ്ങൾ എവിടെയാ സ്ഥലം ​@@rageshkc1804

    • @rageshkc1804
      @rageshkc1804 3 месяца назад

      @@abilashcheemeni5882 ഞാൻ കണ്ണൂർ

    • @rageshkc1804
      @rageshkc1804 3 месяца назад

      @@abilashcheemeni5882 ഞാൻ കണ്ണൂർ പൊടിക്കുണ്ട്

  • @SujathaSudha-l6o
    @SujathaSudha-l6o 3 месяца назад +1

    ഇത് ചീമേനി എവിടെയാണ് ഞാൻ മാണിയാട്ടാണ് 🥰🥰❤️

    • @abilashcheemeni5882
      @abilashcheemeni5882  3 месяца назад

      ചീമേനി തന്നെ വയൽ ന് തെക്ക് ഭാഗം

  • @SamrajVikram
    @SamrajVikram Месяц назад +1

    Spr🫶🏻

  • @joswinsunny8454
    @joswinsunny8454 3 месяца назад +1

    Ethu evida sthalm.. palakkad ano😍😍 beutiful place 💖💖

  • @ratheeshkakkadan3895
    @ratheeshkakkadan3895 3 месяца назад +1

    ഇത് ചീമേനി യിൽ എവിടെ ഞാൻ പാടിക്കീൽ , കൊടക്കാട്

    • @abilashcheemeni5882
      @abilashcheemeni5882  3 месяца назад +1

      ആണോ, ചീമേനി കിഴക്കേക്കര 😍

  • @ansarmoideen7510
    @ansarmoideen7510 3 месяца назад +1

    Ayyoda enth rasa😊

  • @green8224
    @green8224 3 месяца назад +1

    Eth canal annu njangalude nattil und thodu

  • @pushpatk744
    @pushpatk744 3 месяца назад +1

    Supr