'ആ പാട്ട് ഇന്നും ചിത്ര ചേച്ചിയാണ് പാടിയതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല..'

Поделиться
HTML-код
  • Опубликовано: 25 июл 2023
  • എനിക്ക് വേണ്ടി പാടിയ ആ പാട്ട് ഇന്നും ചിത്ര ചേച്ചിയാണ് പാടിയതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല..; ചിത്രയ്ക്ക് പിറന്നാളാശംസകളുമായി ഉർവശി
    #kschithra #urvashi #birthday #wishes
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 64

  • @sharafudheenkt6324
    @sharafudheenkt6324 Год назад +186

    എനിക്ക്‌ തോന്നുന്നത് ഇതുവരെ ആരും ഒരു നെഗറ്റീവ് പറയാത്ത ഒരാളാണ് ചിത്ര ചേച്ചി എന്ന്

  • @annammakurian1614
    @annammakurian1614 Год назад +174

    ഭാഗ്യലക്ഷ്മി യുടെ ശബ്ദവും ചിത്രയുടെ ഗാനാലപനവും ഉർവശി അഭിനയമികവിന് സഹായകരമായിട്ടുണ്ട് .....നല്ല സാമ്യമുണ്ട്......

  • @mshanps
    @mshanps Год назад +73

    മലയാളിയുടെ സ്വകാര്യ അഹങ്കാരം ചിത്ര ചേച്ചി ✨️😍🎉

  • @Nandhanavlog
    @Nandhanavlog Год назад +53

    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള ഗായിക. ചിത്ര ചേച്ചി ആണ്. അവരുടെ പാട്ടുകൾ എനിക്ക് എന്നും പ്രിയപ്പെട്ടവ തന്നെ ആണ്. എന്റെ മനസ്സിൽ ഞാൻ ആരോടും പറയാതെ കൊണ്ടു നടക്കുന്ന ആഗ്രഹം ഉണ്ട്. അതു എനിക്ക് ഞാൻ മരിക്കും മുമ്പെങ്കിലും ചിത്ര ചേച്ചിയെ ഒന്ന് കാണണം. അതാണ് എന്റെ ആഗ്രഹം. ചിത്ര ചേച്ചിക്ക് എന്റെ ഒരായിരം ജന്മദിനാശംസകൾ 🥰🥰❤️❤️

  • @sheejalal8997
    @sheejalal8997 Год назад +72

    വിനയം 🙏. എളിമ... ആ നിറഞ്ഞ ചിരി 😊... അതാണ് ചിത്ര ചേച്ചി... ഈശ്വരൻ ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🙏🌹🌹

  • @ramnelliyott157
    @ramnelliyott157 Год назад +65

    ചിത്ര ചേച്ചിയ്ക്കു ഒരായിരം ജന്മദിനാശംസകൾ 🙏🙏🙏

  • @rahuldamu9157
    @rahuldamu9157 Год назад +200

    Both legends ❤❤❤❤❤ Chithra chechi and Urvashi chechi 😊

    • @Priti80
      @Priti80 Год назад +2

      Very true !!

    • @aadithv9168
      @aadithv9168 Год назад

      പറയാൻ വന്നത് ആദ്യം തന്നെ കണ്ടൂ.ഓകെ ബേയ്

  • @sureshbabusekharan7093
    @sureshbabusekharan7093 Год назад +37

    Thankaa thoni.......
    Urvashy Chitra combination is still a megahit 😊

  • @ABINSIBY90
    @ABINSIBY90 Год назад +5

    ചിത്രചേച്ചി, ഉർവശിചേച്ചി രണ്ടുപേരെയും ഒരുപോലെ ഇഷ്ട്ടം..

  • @vivek5204
    @vivek5204 Год назад +54

    മികച്ച ഗായിക... മികച്ച നടി

  • @gireeshchundakkadan3697
    @gireeshchundakkadan3697 Год назад +24

    തങ്കത്തോണി, ഞാറ്റുവേല കിളിയേ, മായപ്പൊന്മാനെ....❤

    • @savithrimp4121
      @savithrimp4121 Год назад +1

      നിമിഷം ... സുവർണ്ണ നിമിഷം

  • @anjusyam9468
    @anjusyam9468 Год назад +4

    ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ടു പേർ.. ഉർവശി ചേച്ചി ❤ ചിത്രചേച്ചി

  • @ManviSood-gs3rk
    @ManviSood-gs3rk Год назад +15

    Happy Birthday Chechi 🎉❤

  • @Eliz1521
    @Eliz1521 Год назад +13

    Happy birthday dear chithra chechi❤❤❤

  • @anukumaranukumar4547
    @anukumaranukumar4547 Год назад +5

    GOD BLESS Chechi ❤

  • @subaidakp6976
    @subaidakp6976 Год назад +14

    Ethra uyarathil nikumbozhum elima ennad nammal kand padikkenda madrega happy birth day❤🌹

  • @satheeshkg8862
    @satheeshkg8862 Год назад +8

    പക്ഷെ, ഇപ്പോ അപ്പാത്ത എന്ന പടത്തില് പാടിയത് അടിപൊളി . പ്രായമായ ഉർവശി ചേച്ചിയുടെ ക്വാരക്ടറിന് ചേർന്ന ശബ്ദത്തിൽ പാടിയത് ഉഗ്രൻ.

  • @sinanyahuyahusinan7362
    @sinanyahuyahusinan7362 Год назад +13

    Happy birthday chitra mam, God bless you

  • @sharadhi6002
    @sharadhi6002 Год назад +10

    Yenthoru yelima...! HBD Chithrechi❤️🙏

  • @user-gs4pz2eo7u
    @user-gs4pz2eo7u Год назад +5

    Happy birthday chechi❤❤❤

  • @nashamujeeb6572
    @nashamujeeb6572 Год назад +17

    അതാണ് 😘😘😘😘എന്റെ പ്രാർത്ഥനയിൽ എന്നുമുണ്ട് 🙏🙏😘😘

  • @samgeorge8559
    @samgeorge8559 Год назад +3

    Happy Birthday Chechi🎉

  • @dinamanikesavan8756
    @dinamanikesavan8756 Год назад +8

    ഒരായിരം ജന്മദിനാശംസകൾ

  • @vijaykumar-gf6kb
    @vijaykumar-gf6kb Год назад +5

    Supar chitraa happy birthday &urivasi

  • @sugusugu8102
    @sugusugu8102 Год назад +6

    Happy birthday chithra chechi❤❤❤❤🙏🙏🙏🙏

  • @meenunakshathra2775
    @meenunakshathra2775 Год назад +3

    Wish you a very happy bday my dearest Chithra Chechi 🎂🎂🎂🎂🎂🎂😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️ente Chithra Chechik ente most fav Urvashi Chechiyude bday wish both are legends ......

  • @user-devu5880
    @user-devu5880 Год назад +3

    Happy birthday chechi

  • @salimkh2237
    @salimkh2237 Год назад +5

    K S Chitra ❤❤❤

  • @sanusunu6440
    @sanusunu6440 Год назад +7

    Happy Birthday chithrammaa❤

  • @chitrarajipc2028
    @chitrarajipc2028 Год назад +3

    ജന്മദിനാശംസകൾ ചിത്രച്ചേച്ചി 🎂🎂🎂🥰🥰🥰🙏🏻🙏🏻❤❤

  • @anoopkannan9935
    @anoopkannan9935 Год назад +3

    Chithrama happy birthday god bles u amma❤️❤️❤️❤️❤️❤️❤️❤️

  • @deenashameer7485
    @deenashameer7485 Год назад +18

    Happy birthday dear Chithra Ma'am....May God bless you throughout your life....❤❤❤

  • @youtubecreature..
    @youtubecreature.. Год назад +7

    2 legends

  • @amrithasj8026
    @amrithasj8026 Год назад +6

    Happy birthday chitrachechi❤❤❤

  • @ramlanazar5651
    @ramlanazar5651 Год назад +3

    Happy Birthday dear chechiiii ❤❤❤❤🎉🎉🎉🎉

  • @user-zr7hh6kx8k
    @user-zr7hh6kx8k Год назад +2

    Happy birthday Chithrachechi

  • @ambilinair3992
    @ambilinair3992 Год назад +2

    Happy birthday dear💐❤❤

  • @vinumini8161
    @vinumini8161 Год назад +2

    Happy Birthday dear ❤❤❤❤

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 Год назад

    Great

  • @meenakshis9851
    @meenakshis9851 Год назад +6

    Happy birthday chithra chechi🎂❤️❤️❤️❤️🎉🎉yy

  • @shinylawrence9562
    @shinylawrence9562 Год назад +2

    Chithra chechide a chiriykku kodukkanam chakkaraumma❤

  • @umamathks5971
    @umamathks5971 Год назад +3

    👍👍👍🌹🌹🌹🙏🙏🙏

  • @yakshypages
    @yakshypages Год назад +3

    Chitrachechide athee lookil urvashi mam aarkkelum thonniyoo ❤❤

  • @SanthoshKumar-es5og
    @SanthoshKumar-es5og Год назад +1

    ❤❤

  • @balucbabu3138
    @balucbabu3138 Год назад +1

    🎂🎂🎂🎂🎂👏

  • @user-gi8sp3do7w
    @user-gi8sp3do7w Год назад +1

    Chechiyude Kattafan ormakal ormakal hbd

  • @arsnjkstudios
    @arsnjkstudios Год назад

    Ethu pattanu

  • @haseenaaminabi.t.kaminabi2846
    @haseenaaminabi.t.kaminabi2846 Год назад +14

    ഒരു മുടി പോലും നരച്ചില്ല ❤❤

  • @divyanair5560
    @divyanair5560 Год назад +4

    Pirnal ashemsekel chitra chachi 🥰🥰💖💖🥳🥳🥰🎉

  • @castrof4945
    @castrof4945 Год назад +13

    ദാസേട്ടൻ ഒക്കെ കണ്ടു പഠിക്കേണ്ട വ്യക്തിത്വം

  • @safuwankkassim9748
    @safuwankkassim9748 Год назад +3

    Chithrachechi

  • @sainusainutk5289
    @sainusainutk5289 Год назад +4

    Deergayuss nalgatty ഇനുംകൂടുതൽ പാട്ടുകൾ പാടാനുള്ള ആരോഗ്യം ഉണ്ടാവtty

  • @Abhed
    @Abhed Год назад +1

    Othayilla ennathaiyya song😍

  • @user-yc2fy3vh5t
    @user-yc2fy3vh5t Год назад +4

    വയസ്സ് 60 ആണോ 🙄🤔🫣😮

  • @apple8472
    @apple8472 Год назад +8

    Urvashi looks older than chithra

  • @generalsciencechannel2824
    @generalsciencechannel2824 Год назад +1

    NJAN ISHTAPPEDUNNA RANDUPER ORE FRAMIL........

  • @ammuadya6370
    @ammuadya6370 Год назад +1

    Chithrachechiyo 😂

  • @shanmughadhas8352
    @shanmughadhas8352 Год назад +1

    🌹❤️

  • @PSCAudioclasses
    @PSCAudioclasses Год назад

    ❤️❤️