*_എന്റെ പൊന്നു ഭായി ഓഫ്‌റോഡ് ട്രിപ്പ് പോളിച്ചു. 30 മിനിറ്റ് ഉണ്ടാരുന്നു വീഡിയോ എന്നു അത് തീർന്നു കഴിഞ്ഞപ്പോഴാ കണ്ടേ . പ്രതേകിച്ചു ഥാർ.ഥാർ ഓടിക്കുന്ന ഈശ്വരൻ ചേട്ടൻ പൊളി ആണ് കേട്ടോ.എന്തുവയാലും ഇ ട്രിപ്പ് പൊളിച്ചു._*
സുജിത് ചേട്ടാ ഉറുമ്പിക്കര ഓഫ്‌റോഡിങ് ട്രിപ്പ് വ്ലോഗ് പൊളിച്ചു ട്ടാ.. Really enjoyed.. 😊😍 ഓഫ്‌റോഡിങ് ഒരു വികാരാണ്..അത് അനുഭവിച്ചു തന്നെ അറിയണം..7:12 11:59 thar വരുന്നത് കാണാൻ തന്നെ ഒരു വേറെ ഫീൽആ.. അതുപോലെ തന്നെ ജീപ്പ് ഉം willys ഉം കിടു ആണ്. ഈശ്വരൻ ചേട്ടൻ ഒരു രക്ഷേം ഇല്ല 😍 1:13 ടിസൻ ചേട്ടൻ പറഞ്ഞത് പോലെ നമ്മുടെ നിയമത്തിന്റെ പ്രശ്നമാണ് മോഡിഫിക്കേഷന് തടയിടുന്ദ്. ഓഫ്‌റോഡിങ് പാർപ്പോസ്ൽ ഉള്ള വാഹനങ്ങൾ ഇത്തരം മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ് എന്നത് ഇവർക്ക് മനസിലാകുന്നില്ല. പക്ഷെ ഇത്തരം മോഡിഫിക്കേഷൻ ചെയ്തു ഹെവി lights ഉം ഇട്ട് റോഡ്ൽ ഷോ കാണിക്കുന്നത് മറ്റുള്ള യാത്രക്കാർക് ബുധിമുട്ട് വരുത്തുന്നതും കൊണ്ടാണ് ഇത്തരം നിയമങ്ങൾ കര്ശനംകുന്നത് എന്നതും ഗൗനിക്കാതെ വയ്യ. പ്രളയകാലത്തു ഈ വണ്ടികൾ വഹിച്ച പങ്കു വളരെ വലുതാണ് ❤
ഒരിക്കൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന ആഗ്രഹം ഒന്നൂടെ ഓർമ്മിക്കാൻ സാധിച്ചു.അന്ന് പ്രതികൂല കാലാവസ്ഥ ആയിരുന്നതിനാൽ ബൈക്കിനു പോയ ഞങ്ങൾക്ക് തിരികെ പോരേണ്ടി വന്നു... ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഒരിക്കൽ കൂടി പോയാൽ കൊള്ളാം എന്ന് തോന്നുന്നു...സുജിത്ത് ഭായി... വീഡിയോ തുടങ്ങും മുൻപ് പോകുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പ് ഒന്ന് കാണിച്ചാൽ കൊള്ളാമായിരിക്കും...
Great job that you are spreading awareness of environment preservation. Continue spreading the message in every video until we have a clean and neat Kerala. Avoid throwing junk, keep Kerala clean. It is God's own country...... Stunningly beautiful 👌👌 Great videos.... Keep it up...
Sujith ,I can see from your recent videos that you are trying to incorporate variety, thanks to the fierce competition in the vlogging space. I am waiting for your all India tour which will surely take you one step ahead .All the Best .
Sujithettaaaaaaaaaa ningal oru sambhavam thaney prakarthium nostagiaum ellam kodiii cheyrthu pakarthuna ora kazhchakalum sathyathill kanmumbil kannuna oru feel!!! Athil koodi thaney aruvu pakarthi tharaan marakathatha aa oru manas errati madhuram thaney.Best wishes for all ur journeys.Enium ottarey kazhchakalkuu kathirikunnu💗💞
സുജിത് ചേട്ടൻ അടിപൊളി കട്ടിലും മലമുകളിലും ഉള്ള പൂക്കൾ എല്ലാം മണത്തു നോക്കരുത് എന്ന് ആരോ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട് കാണാൻ നല്ല ഭംഗി കാണും ചിലപ്പോ 8ന്റെ പണിതരും
Sujith Bhai കിടുക്കി , തകർത്തു , പൊളിച്ചു. പ്രകൃതിയെ തൊട്ടറിഞ്ഞ ഒരു off Road trip ആയി തോന്നി. താങ്കളുടെ ഈ വീഡിയോ കണ്ടിട്ടെങ്കിലും ഇനിയും അവിടെ വരുന്നവർ പ്രകൃതിയെ സംരക്ഷിക്കുമെന്ന് പ്രത്യാശിക്കാം. Thar ഓടിച്ച Experience പങ്കുവെച്ചില്ല. ഈ ട്രിപ്പോടുകൂടിThar എടുക്കണമെന്ന മോഹം മനസ്സിലുണ്ടല്ലേ, ദൈവം അനുഗ്രഹിക്കട്ടെ
പുതിയ വണ്ടി വാങ്ങാതെ പഴയ powerful വണ്ടിയില്‍ കാശിറക്കി പണിതിറക്കിയാല്‍ കിട്ടുന്ന ഒരു ഇത് ഒരു benz നും bmw നും കിട്ടില്ല... എന്റെ 2004 model hyundai accent crdi ഞാൻ പണിതിറക്കി.. അതും കൊണ്ട് റോഡില്‍ ഇറങ്ങിയാല്‍ വണ്ടി ഇഷ്ടമല്ലാത്ത ഏതവനും ഒന്ന് നോക്കും.. എന്റ സാറേ... എന്റ benz e 230d നെകാളും എനിക്ക് ഇഷ്ടം accent crdi ആണ്...🖤 crdi engine കട്ട powerful ആ.. 🖤❣️
വീഡിയോ പൊളിച്ചു... ഞാനും പോയിരുന്നു... ഈ കൊറോണ കാലത്തു... മൺസൂൺ റൈഡ് അങ്ങോട്ടു പിടിച്ചു.... നിങ്ങൾ ബൈക്കിൽ ഒന്ന് പോയി നോക്കൂ ഡിയർ... വേറെ എക്സ്പീരിയൻസ് ആയിരിക്കും...
Bolero Pick up driver ahnu elllarem kaalum pwoli..yadhoru vidha modificationum illathe full load vechanu pick up driver avde ethiyatthu...its all about who is behind the wheels...i respect all the off-roading freaks...a true fan
Hello Sujith Your channel is just rocking good, outstanding content, great video n audio quality and very informative without beating about the bush stuff oru request dayavu cheythu Background music enna bhikarane onnu control cheyyane, chilasamyathu unsahikkable anu music, very loud and irritating We at home are your fans, looking forward for great stuff from you best
സുജിത്ത് സൂപ്പർ...... മൂന്നു വണ്ടിയും ഒന്നിനൊന്ന് മെച്ചം.. ഞാൻ വണ്ടിയിൽ കയറി ഇരുന്ന് യാത്ര ചെയ്ത feel ഉണ്ടായിരുന്നു. മിക്കവാറും രാത്രി സുജിത്തിന് ഉറങ്ങാൻ പറ്റിയിട്ടുണ്ടാവില്ല നല്ല ദേഹം വേദന ഉണ്ടായിരുന്നിരിക്കും അല്ല എന്നാലും സാരമില്ല കിടുക്കൻ .... ആശംസകൾ മാത്രം
Kanjizhya 1 year munpu ente vandi (maestro edge) yum Ayi poya oru salam. Bhakthanaum eshvaaranum oru mich poyi onnum kude kanich thannu. i really miss that ride @ urumpikara
Super trekking spot. Vehicle is very super and ideal for trekking. As usual the presentation is super. Sound system is excellent. We have a resort in this area. So surely we will come one day to orimbikara. All the best .
ഒരു മോഡിഫിക്കേഷനും ഇല്ലാതെ ഫുൾ ലോഡുമായി വന്ന ആ പിക്കപ്പ് ഡ്രൈവർ ആണ് പോളി
Yss
(Real Driving Skill )vishappu mattan valayam pidikunnavan himalayam varay kerum , hat's off
Highrange pickup drivermrum ,passenger major jeep taxi poli...avark modification onnum enganelum keripokum🤘🤣
Adhinu ee offroadil modifications avashyamilla bro, stock vandi keratha idangalund adhinte use anu modified cheyyunadh
no
4 x 4 സകല സന്നാഹവുമായി മല കയറി മുകളിൽ ചെന്നപ്പോൾ ഫുൾ ലോഡ് ആയി ഒരു pickup. അതുകലക്കി.
Pinna alla
4x4 pickup anu
വെള്ളമടിക്കാൻ ഇങ്ങോട്ട് പോരരുത് എന്നു പറഞ്ഞത് ഇഷ്ടമായി ❤❤❤👍👍👍
അത്രയും ലോഡുംകൊണ്ട് കയറിയ ആ പിക്കപ്പുക്കാരനല്ലെ യഥാര്‍ത്ഥ ഹിറോ🤔
@@tissontharappel2703 hlo chetta..
@@tissontharappel2703 njan chetandae kalyanathidae video kandittund..athil ulathu e villys allae
@@tissontharappel2703 yes i confermed you,teena chechidae bro anallae
exactly .jeevikkan vendi yulla heroisam
Njanum vicharikkuvayirunnu ath
*_എന്റെ പൊന്നു ഭായി ഓഫ്‌റോഡ് ട്രിപ്പ് പോളിച്ചു. 30 മിനിറ്റ് ഉണ്ടാരുന്നു വീഡിയോ എന്നു അത് തീർന്നു കഴിഞ്ഞപ്പോഴാ കണ്ടേ . പ്രതേകിച്ചു ഥാർ.ഥാർ ഓടിക്കുന്ന ഈശ്വരൻ ചേട്ടൻ പൊളി ആണ് കേട്ടോ.എന്തുവയാലും ഇ ട്രിപ്പ് പൊളിച്ചു._*
FBN GAMER yes
THAR ജഗജില്ലി
Thar ഇഷ്ട പെടുന്നവർ ലൈകിക്കോ
Kurach over aaa
Thar inte kadutha fan
Willys munnile nth thar🤣🤣
എന്ത് വില്ലീസ് താർ തന്നെ ബെസ്റ്റ്.
Dream ❤
ഓരു മോഡിഫിക്കേഷനും ഇല്ലാത്ത ജിപ്പുകൾ ഇടുക്കിടെയും വയനാട്ടിന്റെയും കാട്ട് വഴി കളിൽ ഓടുന്നുണ്ട്
അതാണ്
Athe bino achayane kandille..
Numma oru idukki karan ane chuttum jeep ane
Pinnallhh nammal heighrange kaar vere level
Ee parayunna jeeppukalkk snorkelillaand vellathilodikkaan patruo
*ഭക്തൻ ഈശ്വരനെ കണ്ടു, 😂😂😂*
Great salute....ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും അവിടെ വലിച്ചെറിയാതെ ഞങ്ങൾക്കു ഒരു നല്ല മാത്രകയായതിന്.
Eesswaranum Bhaktanum orumichu!
😂😂😂
😄😄
👌👍
Ath polichu. Machanee
കലക്കി😂😂
ചങ്കാണ് സുജിത്തേട്ടൻ.....ചങ്കിടിപ്പാണ് TECH TRAVEL EAT...
😍 😍 😍 😍 😍 😍
ഞാൻ വിഡിയോ കണ്ടു .എനിക്ക് ഒരു കമന്റെ എഴുതാതിരികാൻ കഴിയുന്നില്ല.നല്ല ഒരു അനുഭുതി,ഇശ്വരൻ ചെട്ടനെ പ്രേത്‌യെകിച്ചു ഇഷ്ടായി.സൂപ്പർ👍🏻👍🏻👍🏻
മാരുതി omini ക്ക് ആംബുലൻസ് പെർമിഷൻ കൊടുക്കുന്ന വാഹന വകുപ്പാണ് മോഡിഫിക്കേഷൻ പാടില്ല എന്ന് പറയുന്നേ
അത് ബ്രോ പറഞ്ഞത് കറക്റ്റ്
അതാണ് നമ്മളെ നിയമം
G arts Correct 😕😕😡😎👍👍👍
മാരുതി omni പ്രൊഡക്ഷൻ nirthi🤗🤗🤗🤗
ThathN
Ominikku enthaado kuzappam
ഇത് പോലെ എന്നാണ് പോവാൻ പറ്റുക അറിയില്ല. കേരളത്തിലെ എല്ലാ ആൺകുട്ടികളുടെ ഒരു വലിയ ആഗ്രഹമാണ് ഇതുപോലെ ഉള്ള ഒരു കലക്കൻ ട്രിപ്പ് 💜💜
Thar എന്ന് കേൾക്കുമ്പോൾ ഒരാളെ ഓർമ വന്നു സലീഷ് ഏട്ടനെ
സുജിത് ചേട്ടാ ഉറുമ്പിക്കര ഓഫ്‌റോഡിങ് ട്രിപ്പ് വ്ലോഗ് പൊളിച്ചു ട്ടാ.. Really enjoyed.. 😊😍 ഓഫ്‌റോഡിങ് ഒരു വികാരാണ്..അത് അനുഭവിച്ചു തന്നെ അറിയണം..7:12
11:59 thar വരുന്നത് കാണാൻ തന്നെ ഒരു വേറെ ഫീൽആ.. അതുപോലെ തന്നെ ജീപ്പ് ഉം willys ഉം കിടു ആണ്. ഈശ്വരൻ ചേട്ടൻ ഒരു രക്ഷേം ഇല്ല 😍 1:13 ടിസൻ ചേട്ടൻ പറഞ്ഞത് പോലെ നമ്മുടെ നിയമത്തിന്റെ പ്രശ്നമാണ് മോഡിഫിക്കേഷന് തടയിടുന്ദ്. ഓഫ്‌റോഡിങ് പാർപ്പോസ്ൽ ഉള്ള വാഹനങ്ങൾ ഇത്തരം മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ് എന്നത് ഇവർക്ക് മനസിലാകുന്നില്ല. പക്ഷെ ഇത്തരം മോഡിഫിക്കേഷൻ ചെയ്തു ഹെവി lights ഉം ഇട്ട് റോഡ്ൽ ഷോ കാണിക്കുന്നത് മറ്റുള്ള യാത്രക്കാർക് ബുധിമുട്ട് വരുത്തുന്നതും കൊണ്ടാണ് ഇത്തരം നിയമങ്ങൾ കര്ശനംകുന്നത് എന്നതും ഗൗനിക്കാതെ വയ്യ. പ്രളയകാലത്തു ഈ വണ്ടികൾ വഹിച്ച പങ്കു വളരെ വലുതാണ് ❤
Modified വണ്ടികൾ നിയമവിരുദ്ധമല്ലേ ? Modified വണ്ടികൾ നിയമാവിരുദ്ധമല്ല ആണ് നിയമമാണ് modify ചെയ്യേണ്ടത്
Perfect reply
ആ ജീപ്പ് start ചെയ്ത സൗണ്ട് wow...... ഇഷ്ടായി ഒരുപാട്
ഒരിക്കൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന ആഗ്രഹം ഒന്നൂടെ ഓർമ്മിക്കാൻ സാധിച്ചു.അന്ന് പ്രതികൂല കാലാവസ്ഥ ആയിരുന്നതിനാൽ ബൈക്കിനു പോയ ഞങ്ങൾക്ക് തിരികെ പോരേണ്ടി വന്നു... ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഒരിക്കൽ കൂടി പോയാൽ കൊള്ളാം എന്ന് തോന്നുന്നു...സുജിത്ത് ഭായി... വീഡിയോ തുടങ്ങും മുൻപ് പോകുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പ് ഒന്ന് കാണിച്ചാൽ കൊള്ളാമായിരിക്കും...
Great job that you are spreading awareness of environment preservation.
Continue spreading the message in every video until we have a clean and neat Kerala.
Avoid throwing junk, keep Kerala clean.
It is God's own country...... Stunningly beautiful 👌👌
Great videos.... Keep it up...
ആസ്വദിച്ചു കണ്ട വീഡിയോ .അടിപൊളി .സുജിത് ഭായ് ഒരു ഒന്നൊന്നര സംഭവമാ 👍👍👍
Easwaranum, bhakthanum... A divine safari!!
സുജിത്തേട്ടെന്റെ vlog കാണാനുള്ള മൽസരത്തിലാണ് ഞങ്ങൾ, ഞാൻ അൽപ്പം വൈകിപ്പോയി.
hi
ശരിക്കും,,, ആ സ്ഥലത്തു പോയ പ്രതീതി കിട്ടി,,, സുജിത് ന്റെ വീഡിയോസ് കാണാൻ തന്നെ intersting ആണ്,, അത്രക്ക് ബുദ്ധിമുട്ടി എടുത്തു,,,
Sujith ,I can see from your recent videos that you are trying to incorporate variety, thanks to the fierce competition in the vlogging space.
I am waiting for your all India tour which will surely take you one step ahead .All the Best .
Sujithettaaaaaaaaaa ningal oru sambhavam thaney prakarthium nostagiaum ellam kodiii cheyrthu pakarthuna ora kazhchakalum sathyathill kanmumbil kannuna oru feel!!! Athil koodi thaney aruvu pakarthi tharaan marakathatha aa oru manas errati madhuram thaney.Best wishes for all ur journeys.Enium ottarey kazhchakalkuu kathirikunnu💗💞
Sujithetta I'm still recommending *Greenland resorts and farmhouses* in nelliyampathy Palakkad.
Best trecking ever and especially at night.
Yes night safari off roading undu
@@sreeramp5672 athe Poli Anu sambavam
സുജിത് ചേട്ടൻ അടിപൊളി
കട്ടിലും മലമുകളിലും ഉള്ള പൂക്കൾ എല്ലാം മണത്തു നോക്കരുത് എന്ന് ആരോ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട് കാണാൻ നല്ല ഭംഗി കാണും ചിലപ്പോ 8ന്റെ പണിതരും
Nice info. Thx.
ജീവിക്കാൻ വേണ്ടി daily offroad ഓടിക്കുന്നവരും. Craz നു വേണ്ടി ചെയ്യുന്നവരും ഉണ്ട്.
ജീവിക്കാനോ..? അതെങ്ങനെ..??
ഇടുക്കിക്കാരൻ ആണോ
@@manu-in3plടാക്സി ആയിട്ട് ഓടിക്കുന്നവർ. അതാണ് ജീവിതം.
Sujith Bhai കിടുക്കി , തകർത്തു , പൊളിച്ചു. പ്രകൃതിയെ തൊട്ടറിഞ്ഞ ഒരു off Road trip ആയി തോന്നി. താങ്കളുടെ ഈ വീഡിയോ കണ്ടിട്ടെങ്കിലും ഇനിയും അവിടെ വരുന്നവർ പ്രകൃതിയെ സംരക്ഷിക്കുമെന്ന് പ്രത്യാശിക്കാം. Thar ഓടിച്ച Experience പങ്കുവെച്ചില്ല. ഈ ട്രിപ്പോടുകൂടിThar എടുക്കണമെന്ന മോഹം മനസ്സിലുണ്ടല്ലേ, ദൈവം അനുഗ്രഹിക്കട്ടെ
Polichu'tto. Sujith, Tisson nd Team Members. Next time Urumbikara for Sure.
All new thar introduce ayye🔥🔥vere level iteam
Jeep കാണാൻ തന്നെ ഒരു ഐശ്വര്യം 💙
പുതിയ വണ്ടി വാങ്ങാതെ പഴയ powerful വണ്ടിയില്‍ കാശിറക്കി പണിതിറക്കിയാല്‍ കിട്ടുന്ന ഒരു ഇത് ഒരു benz നും bmw നും കിട്ടില്ല...
എന്റെ 2004 model hyundai accent crdi ഞാൻ പണിതിറക്കി.. അതും കൊണ്ട് റോഡില്‍ ഇറങ്ങിയാല്‍ വണ്ടി ഇഷ്ടമല്ലാത്ത ഏതവനും ഒന്ന് നോക്കും.. എന്റ സാറേ... എന്റ benz e 230d നെകാളും എനിക്ക് ഇഷ്ടം accent crdi ആണ്...🖤
crdi engine കട്ട powerful ആ.. 🖤❣️
അടിപൊളി കുരിശും കണ്ടു ,അമ്പലവും കണ്ടു
ഒപ്പം ഈശ്വരൻ വണ്ടി ഓടിച്ചു ദൂരേക്ക് പോകുന്നതും
കണ്ടു ..............ഞാൻ മാത്രമേ ഇത് കണ്ടുവൊള്ളോ????????
Super kidu video . Ethupole ulla video Eniyum prathishikunnu bro .
Thar eduke broii vandi poliyannu
Chettan polichu... Eniyum off-road vids edanam... spr Anu... Chettante avatharanam spr
വീഡിയോ പൊളിച്ചു... ഞാനും പോയിരുന്നു... ഈ കൊറോണ കാലത്തു... മൺസൂൺ റൈഡ് അങ്ങോട്ടു പിടിച്ചു.... നിങ്ങൾ ബൈക്കിൽ ഒന്ന് പോയി നോക്കൂ ഡിയർ... വേറെ എക്സ്പീരിയൻസ് ആയിരിക്കും...
സൂപ്പർ, അടിപൊളി വീഡിയോ ആയിരുന്നു സുജിത്..... ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു
കുടജാദ്രിയിൽ പോയിട്ടുണ്ടോ...?
അവിടെ 4×4ഉം മോഡിഫൈഡ് ജീപ്പും ഒന്നും ഇല്ലാതെ സാധാരണ ജീപ്പിൽ ഓഫ്‌റോഡ് പോകുന്നത് ഒരു അദ്‌ഭുതം തന്നെയാണ്.
Ente machane poyi
Vere level
E road el njn ente 2 whel jeep aye poit und
Idukkikku vannaporea
കുടജാദ്രി നമ്മുടെ ജീപ്പ് കയറ്റുമോ
❣️❣️❣️❣️❣️കിടുകാച്ചി thar ആണ് താരമെങ്കിലും 3 വണ്ടികളും പൊളി
Adventerous N Thrilling vlog 😍 😍 Ee vlog inu additional bonus ayit vanna aa 60 yr old tea factory pinne Road Block, two highlighting part in this vlog
വീഡിയോ മുഴുവൻ ആയിട്ടും കണ്ടു അടിപൊളി സ്ഥലം... ഓഫ് റോഡ് പോകാൻ പറ്റിയ സ്ഥലം
Thar എടുക്കു സുജിത്തേട്ടാ.travelling ഓട്ടുപാട് ഹെല്പ് ആവും. Thar മരണ മാസ്സ് ആണ്
Thar പൊളി
Thar
👍
@Fz broz Y?
bro athu nammudae comfort level depend chaeyum @Fz broz
Sujith machaane kidu! Off roading and 3 jeeps pulikal poli ✌🏼👌🏼
ee offroad passionprokk keriya njan 💪😎
ഞാൻ ഇലവീഴാപൂഞ്ചിറ പോയിട്ടുണ്ട് passion pro കൊണ്ട് , ഒരു frond Shock Seal പോയ്
ഒരുപാട് ഇഷ്ട്ടപെട്ടു thank you സുജിത് ഭായ് ,ഇതുപോലുള്ള മനോഹരമായ വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു
മലകൾ കിഴടക്കാൻ ഇവരെ കഴിഞ്ഞ ആരും ഒള്ള ഒരു ജീപ്പ് വാങ്ങ മുത്തേ 😍😘
Xavio 😀😀my junior ❤️❤️
Kidukki thakarthu
Oru rakshayumillaaaa
അടിപൊളി വീഡിയോ 😎😎😎
വീഡിയോ ഫസ്റ്റ് share തന്നെ ഓഫ് റോഡ് ഭക്തനായ ഭർത്താവിന്😍😍😍
അവസാനം ഈശ്വരൻ ഭക്തനെ കണ്ടുമുട്ടി 😁😁
Happy
ഓഫ്‌റോഡിന്റെ രാജാവ് - thar🤩❤️😍😍😍🤩🤩🤩
സുജിത്തേട്ടാ ഡീസൽ മാത്രം പോരാ, കൊട്ടം ചുങ്ങാതി തൈലവും വേണ്ടി വരും ഈ യാത്ര പോയാൽ.
Bolero Pick up driver ahnu elllarem kaalum pwoli..yadhoru vidha modificationum illathe full load vechanu pick up driver avde ethiyatthu...its all about who is behind the wheels...i respect all the off-roading freaks...a true fan
Hello Sujith
Your channel is just rocking good,
outstanding content, great video n audio quality and very informative without beating about the bush stuff
oru request dayavu cheythu Background music enna bhikarane onnu control cheyyane, chilasamyathu unsahikkable anu music, very loud and irritating
We at home are your fans, looking forward for great stuff from you
best
Kalakki. Nalla kidilan sthalam. Nalla kidilan off road experience. Super Machu.
ജീപ്പ് ഒരു രക്ഷയും illa😍😍😍😍
Athu etha model..?
@@binoy5156 1990
കൊള്ളാം സൂപ്പർ എമിൽ ബ്രോ യുടെ കൂടെ വീണ്ടും ഇങ്ങോട്ടു ഒരു ട്രാവൽ ച്യ്യണം
ഇവന്മാർ വേറെ level ആണെല്ലോ 👌👌
Njan 2020 december 30,31 urubikara poyirunnu
Adipowli place ❤️❤️
Iam loving for ride like this
വീഡിയോ സൂപ്പർ .നമ്മുടെ നാട്ടിലെ ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണിച്ചു തന്നതിന് വളരെ നന്ദി
Thar King of offroad 😍😍😍
സുജിത്തേട്ടാ തകർത്തൂ ട്ടോ .... അടിപൊളീ .... 😍😍😍😍😍
അടിപൊളി സൂപ്പർ....
ഇതുപോലെ ഉള്ള സ്ഥലങ്ങൾ എന്റെ നാട്ടിലും ഉണ്ട് മണ്ണാർക്കാട്...... പാലക്കാട് ജില്ലാ...
mannarkkad evide
ഒരു നല്ല മൂഡ് ആയിരുന്നു കൊള്ളാം നല്ല വീഡിയോസ്.... എല്ലരും കലക്കി
ഇതാണ് ലൈഫ് 😍😍👌
ചേട്ടന്റെ ഓരോ വീഡിയോയും കാത്ത് നിക്കും വെറൈറ്റി അതാണ് പ്രത്യേകത ഇതും സൂപ്പർ
ജീപിനോട് ഇഷ്ടം കൂടി.... ഒരെണ്ണം താങ്ങണം....
hyder ali k.t Thar is the best option
സുജിത്ത് സൂപ്പർ...... മൂന്നു വണ്ടിയും ഒന്നിനൊന്ന് മെച്ചം..
ഞാൻ വണ്ടിയിൽ കയറി ഇരുന്ന് യാത്ര ചെയ്ത feel ഉണ്ടായിരുന്നു.
മിക്കവാറും രാത്രി സുജിത്തിന് ഉറങ്ങാൻ പറ്റിയിട്ടുണ്ടാവില്ല നല്ല ദേഹം വേദന ഉണ്ടായിരുന്നിരിക്കും അല്ല എന്നാലും സാരമില്ല കിടുക്കൻ ....
ആശംസകൾ മാത്രം
ഭക്താ.. താർ എടുക്ക്...എന്തായാലും ഉപകരിക്കും....
Adipoly loved it 😍❤️❤️
Best tech travel eat video I have ever seen
Kandappo athupilokke povan thonnuvaaa 🤘🤘🤘
Eee vazhi passion pro ayitt keri poyatha njan 😇 namade sthalam🔥
4×4 LOVE ❤
4×4 ഒരു യാത്ര ആരും കൊതിച്ചു പോകും എങ്കിലും ഈ വീഡിയോ വളരെ ഇഷ്ട്ടമായി പൊളിച്ചു എങ്ങനെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 😍😍😘
It's crazy man I loved it
Sujithetaaa thankyou .super video.ninagalu poliyanu
ഈശ്വരനും ഭക്തനും
Kanjizhya 1 year munpu ente vandi (maestro edge) yum Ayi poya oru salam. Bhakthanaum eshvaaranum oru mich poyi onnum kude kanich thannu. i really miss that ride @ urumpikara
Super trekking spot. Vehicle is very super and ideal for trekking.
As usual the presentation is super.
Sound system is excellent.
We have a resort in this area. So surely we will come one day to orimbikara.
All the best .
✌️✌️👍👍 onnum parayan etto super ee video enthalum 1m adikkumtto👌👌👌
ഈശ്വരനെ കണ്ടിട്ട് ലാലിന്റെ ഒരു ലുക്ക് ഉണ്ട്.....
സുജിത് ഏട്ടൻ താർ എടുക്കണം.. ഏട്ടൻ എടുത്തില്ലെങ്കിൽ വേറെ ആര് എടുക്കാനാ... ഈശ്വരൻ ബ്രോ കലക്കി ❤❤😍😍✌✌✌
eeswaran...🔥🔥
മോഡിഫൈഡ് വണ്ടികൾ നിയമ വിരുദ്ധമല്ലേ എന്ന ചോദ്യത്തിന്ന് ചേട്ടന്റെ മറുപടി പൊളിച്ചു 😄😄👌
സുജിത് ചേട്ടാ രാമക്കൽ മേട് ഒന്ന് പോയി നോക്ക് അടിപൊളി ഓഫ് റോഡ് ആണ് 😍😍😍😍😍😍😍😍😍😍
Nidhin Achu Pandonu poyente nadu vedhana mareetilla he he ;)
Eashwar is a mature driver out of the three , all the three Jeep are well maintained and the Mahindra 1990 model looks 👌
my favourite willys Jeep
Urumbikara ente veedinte aduthane
Njangal family ayi pokarullathane. powliyane avide pokan. njangade vitl ninnal kanam ee place
Sujith ചേട്ടൻ എന്തായാലും thar എടുക്കണം... 4x4 തന്നെ എടുക്കണം...
അപ്പോൾ നിങ്ങൾക്ക് മറ്റു വണ്ടികളെ ആശ്രയിക്കണ്ട....
Super Sujitheta. Nannayit ishtappetta vedio 😍👍
Willys 😍😍
4X4 താർ പൊളിച്ചു
26:10 വെട്ടം കുറച്ച് കുറവായതുകാരണം വെളിച്ചത്തിന് ലേശം ഒരു കുറവുണ്ട്...
എവിടെയോ എന്തോ ഒരു തകരാർ പോലെ. 😜😜
പവർ കുറവുള്ള വണ്ടികർക്ക് പവർ ലേശം കുറവാരിക്കും. പവർ കൂടുതൽ ഉള്ള വണ്ടികൾക്ക് പവർ കൂടുതൽ ആയിരിക്കും. ഈ ഡയലോഗ് കേട്ടിട്ടുണ്ടോ
Pwoli trip.. loved most.. Eeswaran rocks..❤❤
First😍😍😍
Sujith etante enik etavum ishtapetta video idhaaanu.....onnich vannadh pole oru feeling avsm bro....... Keep it up god bless u ❤️❤️❤️