ആദ്യത്തെ pile ആണ് ഞാൻ സെലക്ട്....ചെയ്തത്...33 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഞങ്ങളുടെ മനസ്സിൽ തന്നെ സൂക്ഷിക്കുന്നു.....Very good reading....well reasonated.....ശരിക്കും ഇമോഷണൽ ആയി പ്പോയി....God bless you dear 💓...Best of luck.....
Hai mam, നിങ്ങൾ ഒരു മാലാഖ യാണ്. മനസ്സിൽ ഒരുപാട് സങ്കടം ഉള്ള സമയം മരണം വരെ ചിന്തിച്ചു. അങ്ങനെ ഉള്ള സമയം എന്റെ അരികിലേക്ക് വന്നൊരാൾ അത് എന്റെ പഴയ lover ❤. അവന്റെ പ്രസന്റ്‌സ് എന്നിൽ ഒരുപാട് മാറ്റം കൊണ്ടുവന്നു. ഞങ്ങളെ പിരിച്ചുവച്ച എന്റെ ഫാമിലി ഇന്ന് ആ സത്യം മനസിലാക്കുന്നു. ഞങ്ങൾ പറയാറുണ്ട് കഴിഞ്ഞ ജന്മം നമ്മൾ ഒന്നാണെന്നു. സത്യം maminnde കുറെ വീഡിയോ ഞാൻ നോക്കി എല്ലാറ്റിലും ഞങ്ങൾ soul ആണെന്ന് പറയുന്നു.100%mam predict ചെയ്തതൊക്കെ currect ആണ്. ഇനി ഞങ്ങൾ ഒന്നിച്ചു ജീവിതം തുടരൽ wait cheyyunnu. Universe ഞങ്ങൾക്ക് വേണ്ടി എല്ലാം വാസിയൊരുക്കുന്നു ഞങ്ങൾ പോലും അറിയാതെ......
pile no:3 100% true 🤝 സ്നേഹം 💞 അതെന്താണെന്ന് എനിക്ക് മനസിലാക്കി തന്നത് അവനാണ് 🤝👍🏼 കുട്ടി പറഞ്ഞപോലെ ഞങ്ങൾ ഒരുപാട് age differenced ആണ്. ഞാൻ എത്ര ബോധ്യപെടുത്തിയിട്ടും ഒരിക്കലും അതവനെ ബാധിച്ചില്ല. പിന്നെ പെട്ടെന്ന് block ചെയ്ത് പോയി 😭😭. കാരണമില്ലാതെയല്ല അവൻ പോയത്. അവനു വേറെ ആളെ കിട്ടി. അതായിക്കോട്ടെ 👍🏼. പറഞ്ഞിരുന്നെങ്കിൽ എനിക്കത് മനസിലാവും 🤝 പക്ഷേ ഒരു കാരണവുമില്ലാതെ എന്നെ വേദനിപ്പിച്ചിട്ട് പോയി . സമ്പത്തും സൗഭാഗ്യങ്ങളും എത്ര അവനുണ്ടായാലും., മനഃശാന്തി എന്നത് മരണം വരെ അവനു കിട്ടില്ല 😡😡😡👍🏼👍🏼👍🏼
1st കാർഡ് കറക്റ്റ് ആണ് but ഇത് മുന്നോട്ട് പോകാൻ ഒരു പാട് പ്രശ്നം ഉണ്ട്,moveon ചെയ്യാൻ ഒരു പാട് നോക്കി 2പേരും but പറ്റുന്നില്ല, ആളുടെ presense പലപ്പോഴും ഫീൽ ആയിട്ടുണ്ട്
Hi I chose 1.Can’t Belive it’s absolutely correct .as you said it’s Devine relationship .it’s a pure affection just like a brother and sister or guru and shishya .Thank you thank you soo much dear for this reading 😊
Pile1 ഇത് എനിക്കൊള്ള റിഡിംങ് ആണ് ചേച്ചി ഇപ്പോ no contact ആണ് അവൾ തിരിച്ചു വരുന്നത് വരെ ഞാൻ wait ചെയ്യുകയാണ് ചേച്ചി എന്റെ സ്നേഹം മനസ്സിലാക്കി അവൾ തിരിച്ചു വരുമേന്നോള്ള പ്രതീക്ഷയിൽ ആണ് ഞാൻ Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you chechi ❤️❤️🙏 Thank you so much ❤❤
Ellam vendanu theerumanich njn let go chyan thudangi apozhe ee video😁pile no 1 💯resonated. go with the flow ivide reading mathralla healingum advisum kitunund thanku so much dear❤️gopika u r very special to me❣️
Yes correct same situation.. Gopuu u r great God bless you. Kando card 1 il ullavarudea ellam mind iludea ini aa relation venda enne vache irunapo kittiya msg. Oru angel nea polea gopuu vannuuuu🥰🥰🥰🥰 universe vittuuuu
Athe.. Same situation.. Ella chatti delete cheythu move on cheyamennu vachu.. Apola ithu kande.. Any way more hope ini vakkathe wait cheyam.. Alle.. Universe theerumanikum pole nadaktte..
2 card എന്റെ ഫാദറിനെ ആ വെക്തി വിഷമിപ്പിച്ചിട്ടുണ്ട്.. വിവാഹം കഴിക്കാൻ വരുമെന്ന് പറഞ്ഞു 2 വർഷം കാത്തിരുന്നു ഫാദർ മരിക്കുകയും ചെയ്തു. അയാൾ കാരണം മറ്റു പ്രെപ്പോസ് നടത്താനും സാധിച്ചില്ല. കേട്ടപ്പോൾ വീണ്ടും സങ്കടം ആയി.. പറഞ്ഞു പറ്റിക്കുന്നവർക് മട്ടുള്ളവരുടെ വേദന അറിയില്ല ല്ലോ... ഫാദറിനെ കുറിച്ച് പറയുന്നത് crct👍🏻
Pile no 1 valare correct aan ...njan snehikkunna vyakthi already married aan ennekkalum 13 age difference und..edho oru samayath mindippoyathaan pinne inn vare enikku aa relation nirthaan kazhinjittilla ..njan kore try cheythu marakkan but I cant .ippo njn go with flow aan ndhaano nadakkendathu angane nadakkatte enn vijaarich munnottu povunnu 🥰
Card1❤️Thank you universe സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ല.എനി എന്ത് ചെയ്യണം എന്ന് ആലോചിച് വിഷമിച്ചു ഇരികുമ്പോ ആണ് വീഡിയോ കണ്ടത്.but ഇപ്പോ ഒരു clarity കിട്ടി.thank you dear😍
First card aan select cheithath. So happy to hear. Avan ennod ishttam undon enik ariyilla. I love him like him a lottt... Ippo njnum with the flow angane aan chindhikkunnath. Avan mattoru relationship und. So avanodulla ishttam parayan enik pattunnillaaa. Waiting aan. Orikkal enik kittum enn viswasikkunnu. Waiting aan nj Thank you universe 💚
Pile 1 amazing...my life... situation angane thanne paranju....❤️❤️❤️❤️❤️❤️❤️🙏thank you so much... thank you universe.. waiting for the divine timing❤️❤️
എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ഒരുപാട് ഒരു പാട് നന്ദി മേഡത്തിനോടും ഡിവത്തിനോടും.. 🙏🙏🙏എന്റെ മനസിന്റെ താളം പോവുന്ന എന്ന് തോന്നിയപോഴാണ്.. ഇത് കാണാൻ കഴിഞ്ഞത്.. ഞാനിപ്പോ ഒരുപാടൊരുപാട് ഹാപ്പി ആണ് ഇനിയും ഇത് പോലെ ഒരുപാട് പേരെ രക്ഷിക്കാൻ സാധിക്കട്ടെ അവരുടെ സ്നേഹവും അനുഗ്രഹവും മേഡത്തിന് ഉണ്ടാവട്ടെ.... 🙏
Paranjathu 100% sathyamanu, e paranjathu ellam tanne ente life l sambhavichu, Epo njngalude mrg kazhinju 3 months kazhuju 🥰😁 Njagal tammil first time kandu kandu muttiyapo undaya feel heartbeat ellam oru vallatha feel arunnu , pinne engottu life l orupadu problems undayittum athellam marikadannu njangale daivam tanne onnipichu🥰 Njgal kaanan orupadu agrahicha timel movie script pole aro njgale tammil palavattam koottimuttichu, annu sherikkum njgal tanne parayumarunnu nammale tammil onnipikkan aro help cheyyunna pole undu ennu😁 Epo enikku ente ettane daivam tannu🥰orupadu prblms kkum edayil last time ellam ok ayi athu nadannu😁🥰Thank GOD 🥰🙏
കാർഡ്1.2ഇപ്പോൾഞാൻ പോകുന്നത് ഈഅനുഭവത്തിൽ ക്കൂടി ആണ് ഇപ്പോൾഞങൾകാണാറുണ്ട് സംസാരിക്കറില്ല എന്റെനാള് മകംനഷത്രംമാണ് മരിച്ചുപോയതാണ്ആളുട്ഹസ്ബന്റ്എന്റെപ്രതുക്കൾആണ്മുന്നോട്ടുനയിക്കുന്നുഎന്ന്എനിപലപ്രവിശ്യം തോന്നാറുണ്ട് ഞാൻ അവരോട്ത്പറഞ്ഞു
Thank you Gopu. It is my fortune that I happened upon you here.. listening to this second time and saved it for future. Currently doing your 21day LCH- a real life changer. God bless you moley. 🎊You are truly chosen to help others.💕
Group 1.👍same soul purpose. Marriage, family, rainbow babies. Crystal star seed twin flames. Color difference. Telepathic communication. Soul purpose is already came in me. Mutual feelings..
@@adhyathmaupanishad8423 🙏.. Actually, എനിക്ക് എന്റെ spiritual awakening and TF journey യെ ക്കുറിച്ച് ഒരു public platform ലും comment ചെയ്യാൻ ഇഷ്ടം അല്ല.. Basically, l m an introvert.. But angels സമ്മതിക്കുന്നില്ല.. Comment ഇടുന്നത് വരെ force ചെയ്തുകൊണ്ടിരിക്കും.its my own journey.. ഇത് public നോട് വിളിച്ചു പറഞ്ഞിട്ട് എന്തു പ്രയോജനം ആണ് ഉണ്ടാകുന്നത് എന്ന് ഞാൻ angels നോട് ചോദിക്കാറും ഉണ്ട്. They were just smiling and told me.. Everything happens for a reason..
@@jijips923 actually, we r in same locality.. പരസ്പരം അറിയില്ലായിരുന്നു. First TF meeting happened in 2008.now l m shifted into nearest city.. May be 10 km distance..
Nr. 1 ഇതിൽ പറയുന്ന കാരൃം ശരിയാണെന്നു എനിക്കു തോന്നുന്നു. ഈ മൂന്നു നാലു മാസങ്ങൾ കൊണ്ടു് ഇതെ അവസ്ഥ തന്നെയാണുണ്ടാകുന്നതു്. ഒരുപാടു അവോയിഡ് ചെയ്യാൻ ശ്രമിച്ചു, എന്നിട്ടു് പറ്റുന്നില്ല, അഞ്ചാറു പ്രാവശൃം പല രീതിയിലും നോക്കി, മാറി പോകുന്നില്ല, അതെ എല്ലാം ഒരുപോലെയാണു്, സിമിലാരിറ്റിസ് ഒത്തിരിയുണ്ടു്. ഞാൻ മാരൃേഡ് ആണു്.അയാളും മാരൃഡും കുട്ടികളുമുള്ളയാളാണു്. പക്ഷെ, പ്രായവൃതൃാസം ഒത്തിരിയുണ്ടു്. ഇതു അപ്രതീക്ഷിതമായി വന്നു ചേർന്നതാണു്. സോഷൃൽ മിഡിയായിൽ നിന്നും അധികമാരെയും സുഹ്റുത്തുക്കളെ തെരഞ്ഞെടുക്കാത്ത ഒരാളാണു ഞാൻ.
Card 1 ✨ 1:11
Card 2 ✨ 23:50
Card 3 ✨ 48:35
1 resonated .she gave me an insight ABT matured love and i have huge respect ovr her.
I never felt this way before..
G.N 3
Ith timeless reading ahno chechi
ആദ്യത്തെ pile ആണ് ഞാൻ സെലക്ട്....ചെയ്തത്...33 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഞങ്ങളുടെ മനസ്സിൽ തന്നെ സൂക്ഷിക്കുന്നു.....Very good reading....well reasonated.....ശരിക്കും ഇമോഷണൽ ആയി പ്പോയി....God bless you dear 💓...Best of luck.....
Hai mam, നിങ്ങൾ ഒരു മാലാഖ യാണ്. മനസ്സിൽ ഒരുപാട് സങ്കടം ഉള്ള സമയം മരണം വരെ ചിന്തിച്ചു. അങ്ങനെ ഉള്ള സമയം എന്റെ അരികിലേക്ക് വന്നൊരാൾ അത് എന്റെ പഴയ lover ❤. അവന്റെ പ്രസന്റ്‌സ് എന്നിൽ ഒരുപാട് മാറ്റം കൊണ്ടുവന്നു. ഞങ്ങളെ പിരിച്ചുവച്ച എന്റെ ഫാമിലി ഇന്ന് ആ സത്യം മനസിലാക്കുന്നു. ഞങ്ങൾ പറയാറുണ്ട് കഴിഞ്ഞ ജന്മം നമ്മൾ ഒന്നാണെന്നു. സത്യം maminnde കുറെ വീഡിയോ ഞാൻ നോക്കി എല്ലാറ്റിലും ഞങ്ങൾ soul ആണെന്ന് പറയുന്നു.100%mam predict ചെയ്തതൊക്കെ currect ആണ്. ഇനി ഞങ്ങൾ ഒന്നിച്ചു ജീവിതം തുടരൽ wait cheyyunnu. Universe ഞങ്ങൾക്ക് വേണ്ടി എല്ലാം വാസിയൊരുക്കുന്നു ഞങ്ങൾ പോലും അറിയാതെ......
നമ്മൾ സ്നേഹിക്കുന്നപോലെ അവരും നമ്മളെ സ്നേഹിക്കുന്നുടോ എന്നു ഒരു വീഡിയോ ചെയ്യുവോ? ❤
വേണം 🙏
Nalla topic 💯
Yes venam
Pile 2 resonated completely 😍🥰
Sss
Mam ഞാൻ first picture ആണ് select ചെയ്തത്
Mam പറഞ്ഞത് എല്ലാ ശരിയായ കാര്യം ആണ്
Thanks universe 🙏🙏🙏
pile no:3 100% true 🤝
സ്നേഹം 💞 അതെന്താണെന്ന് എനിക്ക് മനസിലാക്കി തന്നത് അവനാണ് 🤝👍🏼
കുട്ടി പറഞ്ഞപോലെ ഞങ്ങൾ ഒരുപാട് age differenced ആണ്. ഞാൻ എത്ര ബോധ്യപെടുത്തിയിട്ടും ഒരിക്കലും അതവനെ ബാധിച്ചില്ല.
പിന്നെ പെട്ടെന്ന് block ചെയ്ത് പോയി 😭😭. കാരണമില്ലാതെയല്ല അവൻ പോയത്. അവനു വേറെ ആളെ കിട്ടി. അതായിക്കോട്ടെ 👍🏼. പറഞ്ഞിരുന്നെങ്കിൽ എനിക്കത് മനസിലാവും 🤝
പക്ഷേ ഒരു കാരണവുമില്ലാതെ എന്നെ വേദനിപ്പിച്ചിട്ട് പോയി .
സമ്പത്തും സൗഭാഗ്യങ്ങളും എത്ര അവനുണ്ടായാലും., മനഃശാന്തി എന്നത് മരണം വരെ അവനു കിട്ടില്ല 😡😡😡👍🏼👍🏼👍🏼
Same situation☺️💯
ഞാൻ ആദ്യമായാണ് ഇത്രയും reasonate ആയൊരു റീഡിംഗ് അനുഭവിച്ചത്.......thank you Dear 👏
Njanum 👌👌👌👍👍👍
Same nj njettipoi
Pile:1:-Thanks 🙏🙏thanks for the confirmation of my all doubts 🙏🙏🙏👍👍🌹🌹🥰🥰🥰
First card accurate reading.... Thanks❤
Card 1..perfect reading... ❤
Reading resinate aavunnund.. Nalla reading aanu 👍Thank you madam🙏🙏🙏 thank you universe 🙏🙏🙏
first card is telling my current situation.I appreciate my dear sister to tell with me.thanks alot💓💓💓💓💓
1st കാർഡ് കറക്റ്റ് ആണ് but ഇത് മുന്നോട്ട് പോകാൻ ഒരു പാട് പ്രശ്നം ഉണ്ട്,moveon ചെയ്യാൻ ഒരു പാട് നോക്കി 2പേരും but പറ്റുന്നില്ല, ആളുടെ presense പലപ്പോഴും ഫീൽ ആയിട്ടുണ്ട്
Same avatha....munnot oru adi vaikan pattula athrak scn aan...moveon cheyyanum pattanilla 🙄sathyam aan
എന്റെയും ഇതേ അവസ്ഥ 😰😰
Hi I chose 1.Can’t Belive it’s absolutely correct .as you said it’s Devine relationship .it’s a pure affection just like a brother and sister or guru and shishya .Thank you thank you soo much dear for this reading 😊
2file anu select cheythe paranjathu ellam correct anu ellam varum pole varette madam thankeyou mam thankuyou universe.
Pile1
ഇത് എനിക്കൊള്ള റിഡിംങ് ആണ് ചേച്ചി ഇപ്പോ no contact ആണ് അവൾ തിരിച്ചു വരുന്നത് വരെ ഞാൻ wait ചെയ്യുകയാണ് ചേച്ചി എന്റെ സ്നേഹം മനസ്സിലാക്കി അവൾ തിരിച്ചു വരുമേന്നോള്ള പ്രതീക്ഷയിൽ ആണ് ഞാൻ
Thank you universe 🦋❤️🙏
Thank you angals 🦋❤️🙏
Thank you Divine 🦋❤️🙏
Thank you God 🦋❤️🙏
Thank you chechi ❤️❤️🙏
Thank you so much ❤❤
Ellam vendanu theerumanich njn let go chyan thudangi apozhe ee video😁pile no 1 💯resonated. go with the flow ivide reading mathralla healingum advisum kitunund thanku so much dear❤️gopika u r very special to me❣️
Yes correct same situation.. Gopuu u r great God bless you. Kando card 1 il ullavarudea ellam mind iludea ini aa relation venda enne vache irunapo kittiya msg. Oru angel nea polea gopuu vannuuuu🥰🥰🥰🥰 universe vittuuuu
Njanum😃 ippo oru pratheeksha😍
Yes....correct
Athe.. Same situation.. Ella chatti delete cheythu move on cheyamennu vachu.. Apola ithu kande.. Any way more hope ini vakkathe wait cheyam.. Alle.. Universe theerumanikum pole nadaktte..
100% resonate. എങ്ങനെ ഇത്ര കൃത്യമായി വരുന്നത്. മാജിക് പോലെ 🙏🙏🙏.
Pile 1 what a reading, exactly this is about us💞 the all situations u are said here is very true... Thank you universe💞
2 card എന്റെ ഫാദറിനെ ആ വെക്തി വിഷമിപ്പിച്ചിട്ടുണ്ട്.. വിവാഹം കഴിക്കാൻ വരുമെന്ന് പറഞ്ഞു 2 വർഷം കാത്തിരുന്നു ഫാദർ മരിക്കുകയും ചെയ്തു. അയാൾ കാരണം മറ്റു പ്രെപ്പോസ് നടത്താനും സാധിച്ചില്ല. കേട്ടപ്പോൾ വീണ്ടും സങ്കടം ആയി.. പറഞ്ഞു പറ്റിക്കുന്നവർക് മട്ടുള്ളവരുടെ വേദന അറിയില്ല ല്ലോ... ഫാദറിനെ കുറിച്ച് പറയുന്നത് crct👍🏻
Card number 1👌👌👌👌%. Thank you universe. Thank you reader (mam )
Ist കാർഡ് കേട്ടപ്പോൾ സമാധാനം 🥰🥰 Thank u ❤❤universe
❤No❤3❤
Yes ❤ ബട്ടർഫ്‌ളൈ എന്നും കൂട്ടത്തോടെ കാണുന്നു
❤നന്ദി ❤നന്ദി ❤നന്ദി ❤യൂണിവേഴ്സ് ❤
❤നന്ദി ❤നന്ദി ❤നന്ദി ❤സിസ്റ്റർ
❤ഓം ❤നമഃ ❤ശിവായ ❤
❤ഓം ❤ശിവായ ❤നമഃ ❤
❤ശിവപാർവ്വതി ❤
❤️❤️
Card no 1 കറക്റ്റ് reading.. ❤️❤️
ഒരുപാട് thanks dr 🤗😘😘
Thanks universe 🙏🙏
Pile no 1 valare correct aan ...njan snehikkunna vyakthi already married aan ennekkalum 13 age difference und..edho oru samayath mindippoyathaan pinne inn vare enikku aa relation nirthaan kazhinjittilla ..njan kore try cheythu marakkan but I cant .ippo njn go with flow aan ndhaano nadakkendathu angane nadakkatte enn vijaarich munnottu povunnu 🥰
സൂപ്പർ റീഡിങ് 🙏🙏🙏🙏🙏thank you universe 🙏🙏🙏🙏🙏🙏
Thank you universe
Thank God
I claims all the positive energies in this reading
Card1❤️Thank you universe
സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ല.എനി എന്ത് ചെയ്യണം എന്ന് ആലോചിച് വിഷമിച്ചു ഇരികുമ്പോ ആണ് വീഡിയോ കണ്ടത്.but ഇപ്പോ ഒരു clarity കിട്ടി.thank you dear😍
1st card pakka 🙏🙏🙏😍😍kurachu doubt undayirunnu ellam clear aayi. Enik ippo aalode verupane thonnunea...aganea confused aayit irikumbo aane correct time il reading kitty. Thanks dear🥰🥰
Same situation aairunnu....... Ippol ellam clear aaie... Medam nu kanunnthu devam nu polea aanu.... Athra pakka aaiettu aanu karyam paraunnthu.... Ellam shari aanu🙏 Thanksgiving medam.... Thank you universe🌹
Yes
@@umapankajam6206🙏🙏🥰🥰
@@reenzfeelinghappy7174 groop nomber 1 ellaam valare karact aan 👍
First card aan select cheithath. So happy to hear. Avan ennod ishttam undon enik ariyilla. I love him like him a lottt... Ippo njnum with the flow angane aan chindhikkunnath. Avan mattoru relationship und. So avanodulla ishttam parayan enik pattunnillaaa. Waiting aan. Orikkal enik kittum enn viswasikkunnu. Waiting aan nj
Thank you universe 💚
I strongly claim the readings of pile no. 1.. Thank you divine.. thank you universe ❤🎉✨️ Twin flames 🔥Union.. Completion
1 st card വളരെ ശരിയാണ്... different colour, religion,familybaground...Onnikkumennu oru ഉറപ്പും ഇല്ല്യ..
Thanks madam thank-you universe... Card number 3 correct anu
Pile 1 amazing...my life... situation angane thanne paranju....❤️❤️❤️❤️❤️❤️❤️🙏thank you so much... thank you universe.. waiting for the divine timing❤️❤️
Card no 1🔥🔥🔥tyming. 1:11
super reading🤩orupadsanthosham reading kettappol❤️❤️ee relationship evdem povulla😝aa kurang nnem konde povu appo😂😂😂Nammle kurich avarum chinthikkunnudavum over ayt😝athan nammakkum eppalum avare chintha😬Thank you universe🔥🦋🦋🦋🦋
അതെയോ നമ്മളെ കുറിച്ച് അവരും ചിന്തിക്കുന്നത് കൊണ്ട് ആണോ അവരുടെ മുഖം മാത്രം ഓർമയിൽ വരുന്നത് 1:11 🥰
Group N.1 👍🏻👍🏻👍🏻👍🏻👍🏻..... 🥰😍. വളരെ ശരിയാണ് 👍🏻. എന്റെ അമ്മിണി 😍
Amminiyo🤔
@@jaithrag5145 😊അമ്മിണി എന്റെ പെണ്ണ് ആയിരുന്നു..... ഒരു മാസം മുന്നേ വരെ.... ഇപ്പോൾ.... 😞
@@praveenkumar-xp2ht eppol enth patti
Thank god! Pile 1 aanu njn slct cheythath 100% crct aanu mam parajapole pakka prfct aayii parajirikkunnu.iganoru reading ithrem crct aayii parayunnath nnea sambathich ath mam aanu athrakum similarity ond nte karyathil.innale vare njn odakki ippom dprsum sad aayi irikumbazha ee vdo kandathum nthondoo chuma onn kettekam nnu karuthi kettathaa😊athrakum crct aanu thank you mam thank you univers thanks a lot..
Eanikum ullathann
Card NO. 1 perfect reading 🙏
എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ഒരുപാട് ഒരു പാട് നന്ദി മേഡത്തിനോടും ഡിവത്തിനോടും.. 🙏🙏🙏എന്റെ മനസിന്റെ താളം പോവുന്ന എന്ന് തോന്നിയപോഴാണ്.. ഇത് കാണാൻ കഴിഞ്ഞത്.. ഞാനിപ്പോ ഒരുപാടൊരുപാട് ഹാപ്പി ആണ് ഇനിയും ഇത് പോലെ ഒരുപാട് പേരെ രക്ഷിക്കാൻ സാധിക്കട്ടെ അവരുടെ സ്നേഹവും അനുഗ്രഹവും മേഡത്തിന് ഉണ്ടാവട്ടെ.... 🙏
Card 3 ❤️ deep connection 🕉️
I claim this positive energy ❤Thank you universe
Pile 1 it was resonating with my relationship ,thanks a ton for giving the big tip to release my tension
1st card❤️❤️❤️100% correct... 🥰thankuu
Card no 3.Correct reading ❤️❤️Divine Romance, Separation,pain,No contact situation.Reunion nadakkum ennu Pratheekshikkunnu.Contact cheyyane ennu universe nodu prarthikkunnu.Thirichh varumennu urachu vishwasikkunnu.Thank you❤️❤️
Thirich vannalum kalyanam nadakilla nn alle parayane
Hi thiruchuvanno
Group no 1 accurate reading ♥️thank u universe🙏
ഒരുപാട് സന്തോഷം ❤️❤️ thank you universe ❤️❤️ വിഷമിച്ചു ഇരുന്നപ്പോളാ ഈ വീഡിയോ കണ്ടത്.. ഒത്തിരി സമാധാനം സന്തോഷം ❤️❤️
Card 3 very accurate reading mam...waiting for the reconciliation ....we were friends. But i told my inner feelings that person rejected.....
I don't know what to do .....hoping reunion and reconciliation together which lead to marriage
Reconciliation ayo
Card no 1 .. 💯💯 Thank you 😊
Card 1 111❤
Paranjathu 100% sathyamanu, e paranjathu ellam tanne ente life l sambhavichu,
Epo njngalude mrg kazhinju 3 months kazhuju 🥰😁
Njagal tammil first time kandu kandu muttiyapo undaya feel heartbeat ellam oru vallatha feel arunnu
, pinne engottu life l orupadu problems undayittum athellam marikadannu njangale daivam tanne onnipichu🥰
Njgal kaanan orupadu agrahicha timel movie script pole aro njgale tammil palavattam koottimuttichu, annu sherikkum njgal tanne parayumarunnu nammale tammil onnipikkan aro help cheyyunna pole undu ennu😁
Epo enikku ente ettane daivam tannu🥰orupadu prblms kkum edayil last time ellam ok ayi athu nadannu😁🥰Thank GOD 🥰🙏
Card one ano
@@rakeshkolothuparambil2198 ah athe card 1🥰
card No: 1 Super ❤️🙏🙏
ഒന്നും പറയാനില്ലാ. 🤔❤️❤️😀😀😀😀
അത്രക്കും Super 👍
Thank you universe 🙏😀😀
Frist card ellam resonate💯 aa ee reading kettappol entha parayade enn ariyilla thank you universe thank you universe to give this msg thank chechi
Pile 3 thnk you Universe 🥺
1st card paranjth correct anu.100%sathyam😍thankuu chechii❤🙏
ചേച്ചി 3pille എല്ലാം കറക്റ്റ് ആണ് ചേച്ചി. അവ്ൻക് ഞൻ അല്ലാതെ വേറൊരു റിലേഷൻ ഉണ്ട് അപോ ഇന്ന് ഞൻ ഗുഡ്ബൈ പറഞ്ഞു പോന്നു 😔
(2)ഫയൽ (/പ്രായം ഉള്ള ആൾ ആണ്, കറക്റ്റ് 👍, താങ്ക്സ് യൂണിവേസ് 🤣
1st.. Card ... 🌈🌈. No. കോൺടാക്ട് സിറ്റുവേഷൻ ആണ് ചേച്ചി.... മൂവ് ഓൺ ചെയ്യണം എന്നുണ്ട്. ബട്ട്.. പറ്റുന്നില്ല....
ഫയൽ നമ്പർ ഒന്നിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം വളരെ ശരിയാണ്
Njan group number1 ആണ്, 💯 correct, he is my study partner, ഇത് കേട്ടപ്പോൾ എനിക് ശെരിക്കും കരച്ചിൽ വന്നു, thank u chechi
താൻ ഒരു സംഭവം തന്നെ ട്ടോ ഗോപു 🤩🤩🤩🤩❤❤❤❤
No .1 crct .trust universe. Iniyipo e flow angupote varumpo varate kalupidich Kenji vilakettupoyi..ithukettapo orunsamadanam.thank u chechi
3rd crt..,. Waiting for 3 years... 😔😔
3rd card : സത്യം 👌👍🙏
If I can see u, I will give u ma thankz directly,coz that much u awesome...thank u sister...🥰
First card ..💯... orupad santhoshayi ...mamm ...paranjadellam correctarnnu ... Thankuu universe 🙏 Thankuu Ma'am 💜💜💜💜
Chechi no contact aanu ipol.sad àyitirunnapol veedinakath oru white colour butterfly vannu . expect cheyathey .pinney bodyil vannirunn.ithennathu kondaayirikum white butterfly kandath??
കാർഡ് 3 കറക്ട്...100%..... ഞാൻ ഒരു ട്രാൻസ്ജൻഡർ ആണ്.... എല്ലാം കറക്ട് ആണ്
1card.... 100%correct mam 🙏 beautiful reading..❤❤❤Thankyou mam....🙏
കാർഡ്1.2ഇപ്പോൾഞാൻ പോകുന്നത് ഈഅനുഭവത്തിൽ ക്കൂടി ആണ് ഇപ്പോൾഞങൾകാണാറുണ്ട്
സംസാരിക്കറില്ല എന്റെനാള് മകംനഷത്രംമാണ് മരിച്ചുപോയതാണ്ആളുട്ഹസ്ബന്റ്എന്റെപ്രതുക്കൾആണ്മുന്നോട്ടുനയിക്കുന്നുഎന്ന്എനിപലപ്രവിശ്യം തോന്നാറുണ്ട് ഞാൻ അവരോട്ത്പറഞ്ഞു
Pile no 1very very correct reading 💯 resonat to me thank the universe 🌹🌹❤️i respect to the reading thank God ❤️
Thankyou univers ❤❤😘
Card no 1..
Njagal kurach dhivasamayi pirinju nikkuva.. Njan wait chyyuva varunnu വിശ്വസിക്കുന്നു... Eppo contact illa.
Pranjath ellam sheriya...
I am waiting...
Eth kandapo entho oru ആശോസം....sathyam paranjath full sathyama...
Thank you.. ❤🌈
Thirich vanno
@@anjanachinnuzz1876 illa varum
Pile 1 🥰, thank you universe ✨️
2nd crt anu 💕💕💕💕❤❤❤
Thank u so much
Card 2... എങ്ങനെ ആണ് ഇത്ര കറക്ട് ആയി വരുന്നത് ❤❤❤🙏🙏
എനിക്കും ഉണ്ട് ഇതുവരെ അങ്ങോട്ടും ഇങ്ങോട്ടും വേധനിപിച്ചിട്ടില്ല. ഇതുവരെ...
Pile no.1 ... നമിച്ചു.... 🙏🙏🙏... Love U dear... 💕
Thank you Gopu. It is my fortune that I happened upon you here.. listening to this second time and saved it for future. Currently doing your 21day LCH- a real life changer. God bless you moley. 🎊You are truly chosen to help others.💕
Card no.1...its too correct....u too great....sis...god blz u...nd give a positve energyy...tankuuu🥰
Pile 1 . 100percent resonates ❤
Parayunna karyangal valare corect aanu
ഫയൽ 1 പറയുന്നത് എല്ലാം ശരിയാണ് ഡിയർ❤
Not file it's pile 💕
Group 1.👍same soul purpose. Marriage, family, rainbow babies. Crystal star seed twin flames. Color difference. Telepathic communication. Soul purpose is already came in me. Mutual feelings..
I'm always searching for your comment... Same experiences here 🌿
@@adhyathmaupanishad8423 🙏.. Actually, എനിക്ക് എന്റെ spiritual awakening and TF journey യെ ക്കുറിച്ച് ഒരു public platform ലും comment ചെയ്യാൻ ഇഷ്ടം അല്ല.. Basically, l m an introvert.. But angels സമ്മതിക്കുന്നില്ല.. Comment ഇടുന്നത് വരെ force ചെയ്തുകൊണ്ടിരിക്കും.its my own journey.. ഇത് public നോട് വിളിച്ചു പറഞ്ഞിട്ട് എന്തു പ്രയോജനം ആണ് ഉണ്ടാകുന്നത് എന്ന് ഞാൻ angels നോട് ചോദിക്കാറും ഉണ്ട്. They were just smiling and told me.. Everything happens for a reason..
Hi your twin flame India purathullathano? Which country? Same experience
@@twinklekv1721 ഇതൊക്കെ ഞങ്ങളെ ഹെൽപ് ചെയ്യാൻ ആണ്🌿 thank you
@@jijips923 actually, we r in same locality.. പരസ്പരം അറിയില്ലായിരുന്നു. First TF meeting happened in 2008.now l m shifted into nearest city.. May be 10 km distance..
1 st reading very correct physically matram Ulla attraction anonu dout undarunnu now it's clear very happyyy💖💯
Card no 1🥰🥰tnq chechy❣️❣️
Card 1🥰 100%sheriyanu.
Thank you universe 🙏🙏🙏🙏🙏
card No: 100 % correct🙏🙏🙏🙏🙏 sister Thank you very much
Nr. 1
ഇതിൽ പറയുന്ന കാരൃം ശരിയാണെന്നു എനിക്കു തോന്നുന്നു. ഈ മൂന്നു നാലു മാസങ്ങൾ കൊണ്ടു് ഇതെ അവസ്ഥ തന്നെയാണുണ്ടാകുന്നതു്.
ഒരുപാടു അവോയിഡ് ചെയ്യാൻ ശ്രമിച്ചു, എന്നിട്ടു് പറ്റുന്നില്ല, അഞ്ചാറു പ്രാവശൃം പല രീതിയിലും നോക്കി, മാറി പോകുന്നില്ല, അതെ എല്ലാം ഒരുപോലെയാണു്, സിമിലാരിറ്റിസ് ഒത്തിരിയുണ്ടു്. ഞാൻ മാരൃേഡ് ആണു്.അയാളും മാരൃഡും കുട്ടികളുമുള്ളയാളാണു്. പക്ഷെ, പ്രായവൃതൃാസം ഒത്തിരിയുണ്ടു്. ഇതു അപ്രതീക്ഷിതമായി വന്നു ചേർന്നതാണു്. സോഷൃൽ മിഡിയായിൽ നിന്നും അധികമാരെയും സുഹ്റുത്തുക്കളെ തെരഞ്ഞെടുക്കാത്ത ഒരാളാണു ഞാൻ.
Nte ponno personal reading polum ithra accurate akilla ,pakka anu,thnq univers ❤️
Thank you maam
Thank you universe🙏🏻🙏🏻🙏🏻🙏🏻
Pile1curect ആണ് but ഒരു കാരണവശാലും ഒന്നിക്കാൻ പറ്റില്ല അറിഞ്ഞുകൊണ്ടു തന്നെ പിരിയുകയാണ്
Pakka perfect reading... Onnum parayanilla... Athrem correct anu parayunath..🥰❤
Thank you sister card 1 my current situation & absolutely correct reading cleared my doubt
Thanks for your reading ist Card very true'
I am really shocked this reading was amazing 😍✨ ellam valare seriyanu.... By hearing this feeling very sad bt its the reality ✨✨
Thank you chechi.njsn.group no 2 aanu select chaithathu paranjathellsm Valare sariyanu.orupad naalayi toxic relationil pokunnu.eniyum athra nal wait cheyyanam madam.
Thank you Universe❤️Thank you Angels🧚♀️Thank you Gopu chechy for the reading and guidance❤️
Thank you chechi... Perfect..