ശ്രീകൃഷ്ണൻ അർജുനന് ഗീത ഉപദേശിച്ചത് ഈ ആൽമരത്തിൻ്റെ ചുവട്ടിൽ ആയിരുന്നു. part 2

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Lord Krishna advised Gita to Arjuna under this banyan tree in Kurukshetra.
    This place is known as Jyotisar now. The Banyan tree is still alive near the sarovar
    #jyotisar #kurukshetra #gita #travel #indiatravelvlog #religiousplaces #travelvlog

Комментарии • 51

  • @hemalathasadukkala
    @hemalathasadukkala 2 месяца назад +5

    Atjunnante ഗീതോപദേശം. മനോഹരമായ വീഡിയോ ഇഷ്ടമായി. ശാന്ത സുന്ദരമായ sthslsm👌🏻👌🏻👍🏻❤️

  • @lathaprabhakaran8233
    @lathaprabhakaran8233 Месяц назад

    ഹരേ കൃഷ്ണ 🙏

  • @AbhiramMY-u2k
    @AbhiramMY-u2k 2 месяца назад +2

    Jai Sree Krishna

  • @UdayaRajesh-zk6yf
    @UdayaRajesh-zk6yf Месяц назад

    ഹരേ കൃഷ്ണാ

  • @lathikasvlog5616
    @lathikasvlog5616 2 месяца назад

    കണാ കാഴ്ച സൂപ്പർ മനോഹരം❤

  • @hemalathasadukkala
    @hemalathasadukkala 2 месяца назад

    ഇപ്പോൾ കാണുന്നു ethokke👌🏻👌🏻👍🏻

    • @rejanivlogs
      @rejanivlogs  2 месяца назад

      Thanks for watching 😊

  • @kathasaritsagaram
    @kathasaritsagaram 2 месяца назад

    നല്ല വിവരണം🎉🎉🎉🎉

  • @manojponnappan5573
    @manojponnappan5573 2 месяца назад

    Very good 👍 👏

  • @BablooKuran
    @BablooKuran 2 месяца назад

    Nice.

  • @funspot3069
    @funspot3069 2 месяца назад

    👍👍

    • @rejanivlogs
      @rejanivlogs  2 месяца назад

      Thank you for watching 😊

  • @bindhuts7032
    @bindhuts7032 Месяц назад

    ❤❤❤❤❤❤❤❤

  • @bindusterracefarm2998
    @bindusterracefarm2998 2 месяца назад

    Super

  • @jeetjayaprakesh2006
    @jeetjayaprakesh2006 2 месяца назад

    👍

  • @boyfrommedia
    @boyfrommedia 2 месяца назад

    😊 nice chechi

  • @KalaAnil-n3r
    @KalaAnil-n3r 2 месяца назад

    👍🙏

  • @Uvs11113
    @Uvs11113 2 месяца назад

    🙏🙏🙏

  • @ganesank5240
    @ganesank5240 Месяц назад

    AdiSankaracharyare ayal ennu address cheyyunnadhu maha mosamayipoyi.

  • @aswathikrishnakumar-e4d
    @aswathikrishnakumar-e4d 2 месяца назад

    At least through these videos, we can explore such places

  • @radhadevi2911
    @radhadevi2911 27 дней назад

    Varum thalamurakalku prayojanamakum

  • @janardhananv6678
    @janardhananv6678 2 месяца назад

    Dwaparayugathinte anthyam pralayam ennu kettu pinneyengineyanu annathe almaram avide kanunnathu

    • @rejanivlogs
      @rejanivlogs  2 месяца назад

      പ്രളയം ദ്വാരകയിൽ മാത്രമാണ് ഉണ്ടായത്.

  • @dhanyashaji4987
    @dhanyashaji4987 17 дней назад

    നിങ്ങള് റൗണ്ട് അടിക്കുകയാണ്.കൃഷ്ണൻറെവിഷ്ണുവിൻറെ സുദർശനചക്രം പോലെ

  • @arj4646
    @arj4646 2 месяца назад

    Njan 2016 ill poityullathannu

    • @rejanivlogs
      @rejanivlogs  2 месяца назад

      ഞങ്ങളും ഒരു 16 വർഷം മുമ്പ് ഇവിടെ പോയിട്ടുണ്ട്. അപ്പോള് ബ്രഹ്മസരോവരം മാത്രമേ അറിയുമായിരുന്നുള്ളൂ.ഇപ്പോളാണ് ഇവിടെയെല്ലാം കാണാൻ പറ്റിയത്. thank you for watching 😊

  • @sindhuamritha1034
    @sindhuamritha1034 2 месяца назад

    🙏Harekrishna 🙏
    🙏🙏🙏🙏🙏🙏🙏
    👍👍👍👍👍👍👍👍
    നല്ലതാണ്
    എന്നാലും ഭഗവത്ഗീതയുടെ
    അർജുന വിഷാദയോഗമോ
    മഹാഭാരതത്തിലെ യുദ്ധ സന്ദർഭം
    എങ്കിലും ഒന്നു വായിച്ചു നോക്കൂ.

    • @rejanivlogs
      @rejanivlogs  2 месяца назад +1

      എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി ചൂണ്ടി കാണിച്ചു തരൂ.

    • @sindhuamritha1034
      @sindhuamritha1034 2 месяца назад

      @@rejanivlogs
      🙏Harekrishna 🙏
      Radhe syam 🙏🌹
      താങ്കളുടെ വീഡിയോ സൂപ്പർ👍
      ഭഗവത്ഗീത ഉപദേശത്തിന് സാക്ഷ്യം വഹിച്ച ആൽമരം👎
      അർജുനൻ കൃഷ്ണനോട് പറയുന്നത്
      രണ്ട് സൈന്യങ്ങളുടെ മദ്യത്ത് തേരിനിർത്തു എന്നാണ്.
      ആർക്കും മനസ്സിലാവും അവിടെ ഒരു ആൽമരം ഇല്ല എന്നുള്ളത്
      അതിനു വലിയ പഠനം ഒന്നും വേണ്ട.
      ഗീതു ഉപദേശത്തിന് ആൽമരം സാക്ഷിയെ അല്ല
      ഈ വീഡിയോയ്ക്ക് മുന്നിൽ നിങ്ങൾ കൊടുത്തതാണ് ഈ പാക്ക് ഞാൻ പറയുന്നത്
      ഗീത ഉപദേശവും ഒക്കെ കഴിഞ്ഞതിനു ശേഷം
      അവിടെയാണ് ഗീതോപദേശം നടന്നത് എന്ന്
      നമ്മളെ പോലുള്ളവർക്ക് ബോധ്യമാകാൻ
      വേണ്ടിയാണ് ആൽമരം അവിടെ നട്ടുവളർത്തിയത്
      ഞാനവിടെ പോയപ്പോൾ അവിടെ ഉള്ളവർ പറഞ്ഞതങ്ങനെയാണ്.
      ആൽമരം സാക്ഷി അല്ല
      ആൽമരം നമ്മളെ സാക്ഷ്യപ്പെടുത്തുകയാണ്
      ഇവിടെയാണ് ഗീതോപദേശം നടന്നത് എന്ന്.
      എന്റെ അഭിപ്രായങ്ങൾ പോസിറ്റീവായി എടുക്കണം.
      ആരെയും വിമർശിക്കാൻ ഞാൻ ആളല്ല.
      എന്നിൽ നിന്നും തെറ്റുണ്ടെങ്കിൽ സദയം ക്ഷമിക്കുക.
      Harekrishna
      Radhe 🙏🌹

  • @prakashpr3199
    @prakashpr3199 2 месяца назад

    കൃഷ്ണൻ എപ്പോളാണ് ജീവിച്ചിരുന്നത്..... ലക്ഷ്മി നാരായണനും കൃഷ്ണനും തമ്മിൽ എന്താണ് ബന്ധം..... കൃഷ്ണൻ ഭാഗവനാണോ...... നേപ്പാളിലെ പശുപതിനാഥ് ശിവ ക്ഷേത്രം കൃഷ്ണനാൽ സ്ഥാപിക്കപ്പെട്ടു എന്ന് പറയുന്നു !!! അപ്പോൾ കൃഷ്ണൻ ശിവ ഭക്തനായിരുന്നു!!!! വാസ്തവത്തിൽ നിരകാരനായ ശിവനല്ലേ ഭഗവാൻ!!! കൃഷ്ണന്റെ അച്ഛൻ വാസുദേവർ.. അതായതു മനുഷ്യരായ കൃഷ്ണനും.. ക്രിസ്തുവിനുമൊക്കെ എങ്ങനെ ഭാഗവാനാകാൻ കഴിയും!!!! കൃഷ്ണൻ സത്യയുഗത്തിലെ പ്രഥമ രാജകുമാരനാണ്. സ്വയംവരത്തിനു ശേഷം നാരായണൻ എന്നറിയപ്പെടുന്നു!!! ധർമത്തിന് ക്ഷയം സംഭവിക്കുമ്പോൾ വീണ്ടും.... വരുമെന്ന് പറഞ്ഞത് കൃഷ്ണനൊ ശിവനോ??? ആ ശിവൻ നിരകാരനും സർവത്മാകളുടെയും പിതാവാണ്... അതായതു കൃഷ്ണന്റെയും!!!! ശിവൻ വരുന്നത് പരം ധാമത്തിൽ നിന്നാണ്. നമ്മൾ ആത്‍മക്കളുടെ വീടും അവിടെത്തന്നെ !!! ഇപ്പോൾ പാവനമായി തിരിച്ചു വീട്ടിലേക്കു പോകണം ഈ നരകത്തിന്റെ മഹാ വിനാശത്തിന് മുൻപ്!!! അതുകൊണ്ട് നിരന്തരം അച്ഛനെ ഓർമിക്കൂ!!! പഴമ്പുരാണങ്ങൾക്കു വിട!!!!!!!

    • @rejanivlogs
      @rejanivlogs  2 месяца назад +3

      ബ്രഹ്മാവ്,വിഷ്ണു,ശിവൻ ഇവർ എല്ലാവരും ഒന്ന് തന്നെ ആണ്.നിരാകാരനായ bhrahmathine drishtigocharam ആക്കാനാണ് ശിവലിംഗ സങ്കല്പം.താഴെ bhrahmaavum നടുക്കു വിഷ്ണുവും മുകളിൽ ശിവനും ആണ്.ഒപ്പം അതിനു ചുറ്റുമായി മായാപ്രകൃതി.

    • @sindhuamritha1034
      @sindhuamritha1034 2 месяца назад

      @@rejanivlogs
      🙏Harekrishna 🙏
      Nice 👍🙏
      Harekrishna
      Radhe syam 🙏e

    • @RAJEEV-zu4kn
      @RAJEEV-zu4kn 23 дня назад

      നല്ല വീഡിയോ നന്ദി ❤

  • @opgamers5512
    @opgamers5512 2 месяца назад

    👍