2012 ലെ ഒരു സായാഹ്നത്തിൽ ടോപ്സ്റ്റേഷൻ കാണുവാൻ പോയിരുന്നു എന്നാൽ സന്ധ്യയോടടുക്കുന്ന സമയത്തെ കോടമഞ്ഞ് കാരണം അടിവാരത്തിലെ കാഴ്ചകൾ ഒന്നും കാണാൻ സാധിച്ചില്ല. ടോപ്സ്റ്റേഷനോടുള്ള പ്രണയം ഇപ്പോഴും മനസ്സിൽ പൂത്തുലഞ്ഞു നിൽക്കുന്നു
പറയാൻ നാണക്കേടുണ്ട് ചങ്ങാതീ,മൂന്നാറിന്റെ തൊട്ടടുത്ത പഞ്ചായത്തിലാണ് താമസം എങ്കിലും ഇന്നേവരെ ഈ ടോപ്പ് സ്റ്റേഷൻ,കുണ്ടള ഡാം എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ,അതൊന്നു കാണാൻ പറ്റിയില്ല..ആ യോഗം ഉണ്ടാവാൻ സഹോദരാ,അങ്ങു ഉപ്പുതറയിൽ നിന്നു നിങ്ങൾ വരേണ്ടി വന്നു..നന്ദി..
😂😂😂😂😂😂 താങ്കൾ മാത്രമല്ല നല്ലൊരു ശതമാനം ആളുകൾ ഉണ്ട് ഇങ്ങനെ. എന്തിനേറെ പറയുന്നു വാഗമൺന്റെ അടുത്ത കിടന്നിട്ടും അടുത്തകാലംവരെ എന്റെ അവസ്ഥയും ഇതു തന്നെയായിരുന്നു
ഹായ് ഞാൻ പോയതാണ് അവിടെ. പശ്ഷേ. ബ്ലോക്ക് പെട്ടതിനാൽ സമയം നഷ്ടമായി ശെരിക്കും ഒന്നും കാണാൻ പറ്റില പിന്നെ അന്ന് പരസ്പരം കാണാൻ കഴിയാത്ത കോട യായിരുന്നു. പിന്നെ അവിടെത്തെ ഫാഷൻ ഫ്രൂട്സ് നല്ലതാണ് ഞാൻ ഒരു കിലോം വാങ്ങി പൊന്നു. എനിക്ക് ഇനിയും ഒരിക്കൽ കുടി പോകണം മാർച്ചിൽ. നാട്ടിൽ നല്ല ചുടല്ലേ. അപ്പഴാ നല്ല ത്
10-20 തവണയെങ്കിലും അവിടെ പോയിട്ടുണ്ട് 1-2തവണ മാത്രം അവിടെ മഞ്ഞില്ലാതെ കണ്ടിട്ടുള്ളു നിങ്ങൾക്ക് പിന്നെയും ഭാഗ്യം ഉണ്ടെന്നു തോന്നുന്നു, അല്ലെങ്കിൽ രാവിലെ പോണം
മനോഹരം 😊😊.... ടോപ് സ്റ്റേഷനിൽ ആകെ ഒരു തവണ മാത്രമേ പോയിട്ടുള്ളൂ... അത് കോടമഞ്ഞായിരുന്നു... പക്ഷെ താങ്കൾ പോയ വഴിയൊന്നും ഞാൻ കണ്ടില്ല ☹️.. അപ്പൊ ഞങ്ങൾ ഏതു വഴിയാണാവോ പോയത് 🤔🤔... പിന്നെ ഇടക്കിടയ്ക്ക് മലനിരകളും ദൂരക്കഴ്ചകളും കാണിച്ചത് എന്തുകൊണ്ടും നന്നായി 😊.. എല്ലാ വീഡിയോയിലും അങ്ങനെ കാണിക്കണം കേട്ടോ... കാരണം സ്ഥലങ്ങൾ കാണുവാൻ ഇഷ്ട്ടപ്പെടുന്ന എന്നെപ്പോലുള്ള ഒരുപാട് പേരുണ്ടാകും.... നന്നായി അവതരിപ്പിച്ചു... ആ തിരക്കിനുള്ളിലൂടെ വീഡിയോ എടുക്കുക കുറച്ചു പണിയാണ്.. എല്ലാവരുടെയും മുന്നിലൂടെ ക്യാമറയും പിടിച്ചുകൊണ്ടു പോകുക.പക്ഷേ താങ്കൾ എന്നിട്ടും അടിപൊളിയായി വീഡിയോ ചെയ്തു ട്ടോ. അഭിനന്ദനങ്ങൾ 💐💐
താഴെ കാണിക്കുന്ന ത് തേനിക്കടുത്തുള്ള കുരങ്ങണിയാ ണു L ഇതിന്റെ താഴ്വരയിലാണു ഗവേഷക വിദ്യാർത്ഥികൾ കാട്ടുതീയിൽ വെന്തുമരിച്ചത് കുരങ്ങണിയിൽ നിന്നു കയറി വരാം പുപ്പാറ വഴി തേനിക്കു പോകുമ്പോൾ ഇടത്തേക്ക് 6 km പോയാൽ കുരങ്ങണി ടൗണിൽ എത്താം
താങ്കളുടെ comment വായിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച പൊള്ളൽ ഏറ്റ ആ വിദ്യാർത്ഥികളുടെ ദൃശ്യം ഓർമ്മവരുന്നു. ഇപ്പോഴും കണ്ണു നിറയുന്നു. Anyway 🌷thank U Helden
@@jithinhridayaragam ലൈറ്റ് പ്രശ്നമായതുകൊണ്ട് ക്യാമറയിൽ ക്ലിയർ ആയികാണാൻ കഴിഞ്ഞില്ല അതാ പറഞ്ഞത് കണ്ടകാഴ്ചകളെല്ലാം സൂപ്പറായിരുന്നു കുറച്ചുസ്ഥലങ്ങൾ ക്ലിയറായികാണാൻ പറ്റിയില്ല അതിന്റെ ചെറിയ ഒരുമിസ്സിം
10 തവണയിൽ കൂടുതൽ top സ്റ്റേഷൻ പോയിട്ടുണ്ട്.. എങ്കിലും vdo full കണ്ടു.. താങ്കൾ ചരിത്രം പറയുന്നത് കേൾക്കാൻ...2 ഡേ ആയിട്ടുള്ളു ഹൃദയരാഗം subscibe ചെയ്തിട്ട്.. താങ്കളുടെ ഒരുപാട് vdo ഇതിനിടയിൽ കണ്ടു... എല്ലാം പ്രകൃതി യും അവയുടെ ചരിത്രവും ഉൾക്കൊള്ളുന്ന video കൾ..🌹 ആശംസകൾ..🌹
വളരെ ധൃതി പിടിച്ച് ജിതിൻ കൂടുതൽ സമയം ചെലവഴിച്ച് ടോപ്പ് സ്റ്റേഷൻ യാത്ര നടത്താമെന്ന് ഒക്കെ പറഞ്ഞപ്പോൾ ഒരു പാട് പ്രതീക്ഷിച്ചു.പക്ഷേ ഒന്നും നടന്നില്ല അല്ലേ ജിതിൻ കുണ്ടള ഡാം ഒക്കെ ഒന്ന് ഓടിച്ചു വിട്ടുള്ള ഓട്ടപ്രദക്ഷിണം ആയിരുന്നല്ലോ.സാരമില്ല അടുത്ത തവണ റെഡിയാക്കാം.മികച്ച അവതരണം ഹൃദയ രാഗം
ചിലതൊക്കെ വാഗ്ദാനങ്ങളിൽ / കാഴ്ചക്കാരുടെ പ്രതീക്ഷകളിൽ മാത്രം ഒതുങ്ങിപ്പോവുന്നു. മിക്കവാറും വീഡിയോകളും പൂർണമാക്കാൻ എന്നെക്കൊണ്ട് സാധിക്കാതെ പോകുന്നു. ഒരു One Man Show യുടെ പ്രശ്നങ്ങൾ ആയിരിക്കാം അത് 😢
@@jithinhridayaragam എങ്ങനെ ആയാലും നിങ്ങൾ ഞങ്ങളെ ഒട്ടും ബോറടിപ്പിക്കുന്നില്ല.പിന്നെ നിങ്ങളുടെ പലയാത്രകളിലും ഒരാളെ കൂടെ കൂട്ടാമായിരുന്നു എന്ന് എനിക്ക് തോന്നി.യാത്രകൾ അവസാനിക്കുന്നില്ല ഒപ്പം കാഴ്ചകളും.
കാണട്ടെ വീണ്ടും വീണ്ടും മൂന്നാർ ടോപ്പ് സ്റ്റേഷൻ...പക്ഷെ എത്ര കണ്ടാലും മടുപ്പ് ഉണ്ടാകുന്നില്ല എന്നതാണ് ഈ കാഴ്ചകൾ യുടെ പ്രത്യേകത👍
19:05 ഈ സീൻ ഫോട്ടോ എടുത്ത് പ്രിന്റ് അടിക്കാൻ മനോഹരം
🌹thank U
Haai ...Adipoli tea Aanallo ..strong & super colour tea .. Ha ...full super ❤️👍❤️👍
മൂന്നാറിൽ നല്ല തിരക്ക് ആണല്ലോ... ✌️✌️🥳
ഒരു മാസം മുൻപേ ഉള്ള തിരക്കാണ് akhil bro
Spr chettaa poli 👍👍chettante avatharanam spraa chettaa video kanddodirikkan sprr chetto 👍👍👍
Chetta valare nanavunnund njan ethu eppo kanan thudangiyathu.ellem onninonu better all the very best cheeta
ചേട്ടൻ അടിപൊളി ആട്ടോ.... ഞാൻ ചേട്ടന്റെ വീഡിയോ നോക്കിയ...എല്ലാ വിഡിയോസും ചെയ്യുന്നേ
🌹🌹🌹jins
Super 🤩
Thank Y😍യൂ Vishnu
Ha ...super munnar ❤️ onnu kaanan bhagyam kitumo ? My god 🙏🙏🙏
പോയി കാണൂ കൂട്ടുകാരാ 👍
2012 ലെ ഒരു സായാഹ്നത്തിൽ ടോപ്സ്റ്റേഷൻ കാണുവാൻ പോയിരുന്നു എന്നാൽ സന്ധ്യയോടടുക്കുന്ന സമയത്തെ കോടമഞ്ഞ് കാരണം അടിവാരത്തിലെ കാഴ്ചകൾ ഒന്നും കാണാൻ സാധിച്ചില്ല. ടോപ്സ്റ്റേഷനോടുള്ള പ്രണയം ഇപ്പോഴും മനസ്സിൽ പൂത്തുലഞ്ഞു നിൽക്കുന്നു
Top station ഇത്ര കിടിലൻ ആണെന്ന് ഈ യാത്രയിലാണ് എനിക്കും മനസിലായത് 🌹
അടിപൊളി സൂപ്പർ
Thank Y😍u Abin
94 ലിൽ കൊലഞ്ചേരിയിൽ തട്ടുകടയിൽ ബ്രഡ് ഓംലറ്റ് കഴിച്ചിട്ടുണ്ട്.
സംഗതി കിടു ആണ് 😄
Soooper🥰🥰🥰🥰
പറയാൻ നാണക്കേടുണ്ട് ചങ്ങാതീ,മൂന്നാറിന്റെ തൊട്ടടുത്ത പഞ്ചായത്തിലാണ് താമസം എങ്കിലും ഇന്നേവരെ ഈ ടോപ്പ് സ്റ്റേഷൻ,കുണ്ടള ഡാം എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ,അതൊന്നു കാണാൻ പറ്റിയില്ല..ആ യോഗം ഉണ്ടാവാൻ സഹോദരാ,അങ്ങു ഉപ്പുതറയിൽ നിന്നു നിങ്ങൾ വരേണ്ടി വന്നു..നന്ദി..
😂😂😂😂😂😂
താങ്കൾ മാത്രമല്ല നല്ലൊരു ശതമാനം ആളുകൾ ഉണ്ട് ഇങ്ങനെ. എന്തിനേറെ പറയുന്നു വാഗമൺന്റെ അടുത്ത കിടന്നിട്ടും അടുത്തകാലംവരെ എന്റെ അവസ്ഥയും ഇതു തന്നെയായിരുന്നു
അടിപൊളി
🌹John Mathew
Thanks for your mentione❤
First❤️🔥
🌹Athul
ഹായ് ഞാൻ പോയതാണ് അവിടെ. പശ്ഷേ. ബ്ലോക്ക് പെട്ടതിനാൽ സമയം നഷ്ടമായി ശെരിക്കും ഒന്നും കാണാൻ പറ്റില പിന്നെ അന്ന് പരസ്പരം കാണാൻ കഴിയാത്ത കോട യായിരുന്നു. പിന്നെ അവിടെത്തെ ഫാഷൻ ഫ്രൂട്സ് നല്ലതാണ് ഞാൻ ഒരു കിലോം വാങ്ങി പൊന്നു. എനിക്ക് ഇനിയും ഒരിക്കൽ കുടി പോകണം മാർച്ചിൽ. നാട്ടിൽ നല്ല ചുടല്ലേ. അപ്പഴാ നല്ല ത്
അടിപൊളി കാഴ്ചകൾ ആണ് അവിടെ
Thank You 🍁🍁
Top station and surrounding hills are really enjoyable place. Thanks boss
ഹൃദയരാഗം🌿🌿🌿
നീലക്കുറിഞ്ഞി🍀
Nice.
ഹൃദയരാഗം 🔥😍
😍🌹
സൂപ്പർ വീഡിയോ ബ്രോ
Thank Y😍u Mohanan VK
Thankalude zooming camera 🎥 or lensine kurich details parayamo??
Munnar il Mathramalla Chennailum und. Evide veedukalilum. Cheyyunnund
Hridhyaragam👌👌👌👌💓💓💓💓💗💗💗💗😍😍😍😍💞💞💞💞💞💞
Thank You 🌹
Oh! super
🌹Shibi
പൊളി പൊളിയെ 👍
🌹
Spr
Thank You ♥️Sony
Ente bhagavaane Kothi kittum
😄😄😄
ഞാൻ പോയിട്ടുണ്ടങ്കിലും ഇത്രയും കാഴ്ച കാണാൻ പറ്റിയിട്ടില്ല 😅
Thank Y😍u Bro
Super
Thank You❤Babu Amboory
പറഞ്ഞതു കേട്ടിട്ടല്ല അണ്ണനെ കണ്ടപ്പോൾ ചേച്ചിയ്ക്ക് ചിരി വന്നു
Bro spr
ആ zoom cheyuna seen 🔥👌
Thank You❤Sani
Good bro👍
Avidayoumpoitundu
topstation kanan ravile 10 manike munpe avide chellanam nammal verelevlilakum motham mistayirikum
ശരിയാ. രാവിലെ പോയി ഒരു വീഡിയോ കൂടി ചെയ്യണം
🌹thank you
മച്ചാൻ അത് പോരെ അളിയാ 😜 പെർഫക്റ്റ് ഒക്കെ
അത്രക്ക് മനസിലായില്ല
🌹Bijo
Petti mudi details onn idan nokkane
🌹Jithu
Jithin ചേട്ടാ
10-20 തവണയെങ്കിലും അവിടെ പോയിട്ടുണ്ട് 1-2തവണ മാത്രം അവിടെ മഞ്ഞില്ലാതെ കണ്ടിട്ടുള്ളു നിങ്ങൾക്ക് പിന്നെയും ഭാഗ്യം ഉണ്ടെന്നു തോന്നുന്നു, അല്ലെങ്കിൽ രാവിലെ പോണം
Thank Y😍u Rijo
അങ്ങോട്ട് road ഉണ്ടല്ലോ വട്ടവട റൂട്ട്
2012 il poyapol ee place totally empty aayrunnu. Viraril ennavunna aalkar mathram
🦋🍁🦋🍁🦋🍁🦋🍁
🌹
Zoom cheyunna ee camera ethananu parayumo…really nice
Panasonic
@@jithinhridayaragam Panasonic model
Passionfruit 10 roopa pattichallo.avide kattil undakunnatha.pakshe vilayund.orennathinu pathu roopa onnum illa
എന്തായാലും പഞ്ചസാര കുറുക്കിയപോലുള്ള മധുരം അതിനുണ്ട് 🤤
Hi jithin bro🥰🥰
Hi Midhun Bro😍😍
മനോഹരം 😊😊.... ടോപ് സ്റ്റേഷനിൽ ആകെ ഒരു തവണ മാത്രമേ പോയിട്ടുള്ളൂ... അത് കോടമഞ്ഞായിരുന്നു... പക്ഷെ താങ്കൾ പോയ വഴിയൊന്നും ഞാൻ കണ്ടില്ല ☹️.. അപ്പൊ ഞങ്ങൾ ഏതു വഴിയാണാവോ പോയത് 🤔🤔... പിന്നെ ഇടക്കിടയ്ക്ക് മലനിരകളും ദൂരക്കഴ്ചകളും കാണിച്ചത് എന്തുകൊണ്ടും നന്നായി 😊.. എല്ലാ വീഡിയോയിലും അങ്ങനെ കാണിക്കണം കേട്ടോ... കാരണം സ്ഥലങ്ങൾ കാണുവാൻ ഇഷ്ട്ടപ്പെടുന്ന എന്നെപ്പോലുള്ള ഒരുപാട് പേരുണ്ടാകും.... നന്നായി അവതരിപ്പിച്ചു... ആ തിരക്കിനുള്ളിലൂടെ വീഡിയോ എടുക്കുക കുറച്ചു പണിയാണ്.. എല്ലാവരുടെയും മുന്നിലൂടെ ക്യാമറയും പിടിച്ചുകൊണ്ടു പോകുക.പക്ഷേ താങ്കൾ എന്നിട്ടും അടിപൊളിയായി വീഡിയോ ചെയ്തു ട്ടോ. അഭിനന്ദനങ്ങൾ 💐💐
😍😍😍😍
ഒരുപാട് നന്ദി ഈ പ്രോത്സാഹനത്തിന് 🌹
Views illathath enthu kondanennu manasilavunnilla.aakrosangal onnum illatha karanamavum.eebul jet, karthik soorya ivarepole.saramilla ningalude samayavum varum ennu pratheekshikam🥰
No Reply
Hai
Hi bro
Hai❤❤
മൂന്നാറിലെ ബ്രഡ് ഓംപ്ലേറ്റ് 😋😋😋😋
Thank Y😍u Gopan
💝🙏
🌹😍🌹
👍👌
😍
അവിടെ മാഗി ഉണ്ട് സൂപ്പർ ആണ് 👌
❤️
🌹
❤❤❤
🌹
Orikkalum njgalk marakkan pattatha trip becoz bike trip aarunnu honeymoon trip
എവിടെ നിന്നാരുന്നു ട്രിപ്പ് ആരംഭം
@@jithinhridayaragam pampady (kottayam)
🌹
മ്മടെ munnar
🌹
👍
താഴെ കാണിക്കുന്ന ത് തേനിക്കടുത്തുള്ള കുരങ്ങണിയാ ണു L ഇതിന്റെ താഴ്വരയിലാണു ഗവേഷക വിദ്യാർത്ഥികൾ കാട്ടുതീയിൽ വെന്തുമരിച്ചത് കുരങ്ങണിയിൽ നിന്നു കയറി വരാം പുപ്പാറ വഴി തേനിക്കു പോകുമ്പോൾ ഇടത്തേക്ക് 6 km പോയാൽ കുരങ്ങണി ടൗണിൽ എത്താം
താങ്കളുടെ comment വായിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച പൊള്ളൽ ഏറ്റ ആ വിദ്യാർത്ഥികളുടെ ദൃശ്യം ഓർമ്മവരുന്നു. ഇപ്പോഴും കണ്ണു നിറയുന്നു.
Anyway 🌷thank U Helden
തിരിച്ചു കയറിയപ്പോ ഹൃദമിടിപ്പ് എങ്ങനെ ഉണ്ടായിരുന്നു ബുദ്ധിമുട്ട് ഇല്ലാതെ മുകളിലോട്ട് എത്തിയോ സത്യം പറഞ്ഞാൽ തിരിച്ചു കയറ്റം ഒരു അനുഭവമാണ്
സന്ധ്യസമയം ആയിരുന്നത്കൊണ്ട് ചൂട് കുറവുണ്ടാരുന്നു. അല്ലേ ചുറ്റിയേനെ
Thank Y😍U Paulson
Yes bro.. Pressure variation und avide... Vallathe kithachu pokum..
Chetta mask okke vekkattoo law allee ath pallikanqm
Sorry Joyal Bro
@@jithinhridayaragam nammude safetyk vendi thanne alle
Vdo Length ഉള്ളതുകൊണ്ട് രസ്സമുണ്ടായിരുന്നു.. 👍👍👍
Thank Y😍u Sajan
അടിപൊളി വ്ലോഗ്ഗിങ് ❤️
കുറച്ചു കിടു സലങ്ങൾ മിസ്സായി അല്ലേ ഇവിടൊത്തെ ഒരു വീഡിയോകൂടി ചെയ്യമോ
ഏതാണ് മിസ്സ് ആയത്? ഈ ഏരിയ എനിക്ക് വലിയ പരിചയമില്ല
@@jithinhridayaragam ലൈറ്റ് പ്രശ്നമായതുകൊണ്ട് ക്യാമറയിൽ ക്ലിയർ ആയികാണാൻ കഴിഞ്ഞില്ല അതാ പറഞ്ഞത് കണ്ടകാഴ്ചകളെല്ലാം സൂപ്പറായിരുന്നു കുറച്ചുസ്ഥലങ്ങൾ ക്ലിയറായികാണാൻ പറ്റിയില്ല അതിന്റെ ചെറിയ ഒരുമിസ്സിം
OK boss. ഒരിക്കൽ നമുക്ക് വീണ്ടും പോകാം 🤗
👍👍👍👍👍👍👍👍
🌷thank U Vivek
നിങ്ങള്കണിച്ച കോൺക്രിറ്റ് ബേസ്മേൻ്റ് റോപ്പ് വേടെ തന്നെയാണ് പിന്നെ തമിഴ് നാട്ടിലെ തുറമുഖം അത് തുത്തുക്കുടിയാണ്
Thank You ♥️Joby
10 തവണയിൽ കൂടുതൽ top സ്റ്റേഷൻ പോയിട്ടുണ്ട്.. എങ്കിലും vdo full കണ്ടു.. താങ്കൾ ചരിത്രം പറയുന്നത് കേൾക്കാൻ...2 ഡേ ആയിട്ടുള്ളു ഹൃദയരാഗം subscibe ചെയ്തിട്ട്.. താങ്കളുടെ ഒരുപാട് vdo ഇതിനിടയിൽ കണ്ടു... എല്ലാം പ്രകൃതി യും അവയുടെ ചരിത്രവും ഉൾക്കൊള്ളുന്ന video കൾ..🌹 ആശംസകൾ..🌹
Thank You ♥️Sijo
Chadanda
😂😂😂😂😂
Thank you 🌹
വളരെ ധൃതി പിടിച്ച് ജിതിൻ കൂടുതൽ സമയം ചെലവഴിച്ച് ടോപ്പ് സ്റ്റേഷൻ യാത്ര നടത്താമെന്ന് ഒക്കെ പറഞ്ഞപ്പോൾ ഒരു പാട് പ്രതീക്ഷിച്ചു.പക്ഷേ ഒന്നും നടന്നില്ല അല്ലേ ജിതിൻ കുണ്ടള ഡാം ഒക്കെ ഒന്ന് ഓടിച്ചു വിട്ടുള്ള ഓട്ടപ്രദക്ഷിണം ആയിരുന്നല്ലോ.സാരമില്ല അടുത്ത തവണ റെഡിയാക്കാം.മികച്ച അവതരണം ഹൃദയ രാഗം
ചിലതൊക്കെ വാഗ്ദാനങ്ങളിൽ / കാഴ്ചക്കാരുടെ പ്രതീക്ഷകളിൽ മാത്രം ഒതുങ്ങിപ്പോവുന്നു. മിക്കവാറും വീഡിയോകളും പൂർണമാക്കാൻ എന്നെക്കൊണ്ട് സാധിക്കാതെ പോകുന്നു. ഒരു One Man Show യുടെ പ്രശ്നങ്ങൾ ആയിരിക്കാം അത് 😢
@@jithinhridayaragam എങ്ങനെ ആയാലും നിങ്ങൾ ഞങ്ങളെ ഒട്ടും ബോറടിപ്പിക്കുന്നില്ല.പിന്നെ നിങ്ങളുടെ പലയാത്രകളിലും ഒരാളെ കൂടെ കൂട്ടാമായിരുന്നു എന്ന് എനിക്ക് തോന്നി.യാത്രകൾ അവസാനിക്കുന്നില്ല ഒപ്പം കാഴ്ചകളും.
Thank You 🌹രാജാവേ
@@jithinhridayaragam നമുക്ക് ഒരു ദിവസം നേരിട്ടു കാണണം ഞാൻ പള്ളിയ്ക്കത്തോടാണ് താമസിക്കുന്നത്.
😂😂😂ഞാൻ പാലാ
പരമാവധി മാലിന്യങ്ങൾ വലിച്ചെറിയുക . ഇത്തരം സ്ഥലങ്ങൾ അടച്ച് പൂട്ടണം .മണ്ണിനെയും പ്രകൃതിയെയും നശിപ്പിക്കുന്നവർ
😥
🌹 ശിവപ്രസാദ്
ഓ ഇവിടെയൊക്കെ ഇതുപോലെ തിക്കും തിരക്കും ആയോ ???
Full waist annalo I think non maintained area
അതെ ബ്രോ
Thank Y😍u
Super
❤️
Thank You 🌹
@@jithinhridayaragam welcome 😍😍😍
👌👌👌👌
Thank Y😍u
❤❤❤
Thank Y😍U Saneesh
♥️
🥰