Fazil on Shobhana Costumes in Manichithrathazhu

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 115

  • @safadzain3954
    @safadzain3954 4 года назад +222

    സൂര്യ പുത്രിലെ അമലേടെ കോസ്റ്റ്യൂംസ് പൊളിയാണ്..
    ശോഭന സാരിയുടുത്തത് തന്നേ കാണാന്‍ നല്ല ഭംഗിയാണ്

    • @__-vj9kn
      @__-vj9kn 4 года назад +13

      Suryaputhrile amalede costumes okke eee kaalathe pole thanne.. very trendy costumes. Kaanumbo albhudham thonnum😍😍❤️❤️

    • @aparna.m.r7177
      @aparna.m.r7177 4 года назад +4

      @@__-vj9kn 2 dys munne aa film kandu... Uff dress 🙈👌👌 ipozhm trent ayittulla dress pole thnne... Vijay sooppr m pournamiylm aishu itta frock pole ullathokke und.. ithra varsham pazhakkam ulla movie ane enn dress kandal parayillaaa...

    • @rinshasalim2625
      @rinshasalim2625 4 года назад +2

      I think amala thanne select cheytha dress ayirikum ath

    • @__-vj9kn
      @__-vj9kn 4 года назад +2

      @@aparna.m.r7177 yeah so true.. nd amala s damn pretty😍😍

  • @swathysadanswathy440
    @swathysadanswathy440 3 года назад +29

    ശോഭനയുടെ സാരികൾ എല്ലാം തന്നെ കിടുവാ . എനിക്ക് ഒരു പാട് ഇഷ്ടമായത്, തെക്കിനി മുറി തുറക്കുന്ന സമയത്ത് ഉടുത്ത പച്ചസാരി ഭയങ്കര ഇഷ്ടമാണ്.

    • @iyeraishu1
      @iyeraishu1 3 месяца назад

      Enikkum ❤❤ adhil nalla bhangi aanu

  • @gracetharakan7733
    @gracetharakan7733 4 года назад +251

    മണിച്ചിത്രത്താഴിലെ ശോഭനയുടെ സാരികൾ അതിമനോഹരം!

    • @fasnarasheed4466
      @fasnarasheed4466 4 года назад +6

      വരുവാനില്ലാരുമീ എന്ന പാട്ടിൽ അതിസുന്ദരിയാണ്

  • @nila7371
    @nila7371 4 года назад +146

    ശോഭന ഇഷ്ട നടി ആയതു കൊണ്ടും സാരിയോടുള്ള ഇഷ്ടം കൊണ്ടും ശോഭനയെ പോലെ അലക്ഷ്യമായി സാരി ഉടുക്കാൻ ഇഷ്ടം.... 🤗🤗🤗

  • @aswathyshyju7331
    @aswathyshyju7331 4 года назад +145

    Ente surya puthriku movie...Actress Amala dress ellaaam super aayirunnu😍😍😍😍😍😍

  • @annapremnabas4286
    @annapremnabas4286 4 года назад +83

    മണിച്ചിത്രത്താഴിലെ ശോഭനയുടെ ആ സോങ്ങിൽ ഒക്കെ ഉള്ള സാരി എന്തൊരു ഭംഗി ആയിരുന്നു 😍😍... അത്‌ ശോഭന ഇട്ടപ്പോൾ അതിലേറെ ഭംഗി 👌👌👌

  • @sirajthooval8720
    @sirajthooval8720 4 года назад +22

    ഫാസിലിന്റെ തന്നെ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിൽ ശോഭന അണിഞ്ഞ വസ്ത്രങ്ങൾ സൂപ്പർ ആണ്

  • @ramsheenamujeeb600
    @ramsheenamujeeb600 4 года назад +112

    Fasil sir പറഞ്ഞത് വളരെ കറക്റ്റാണ്. ഞാൻ അമലയുടെയും നാദിയ yudeyum.costumes njan ശ്രദ്ധിക്കാറുണ്ട്. എന്തു ക്യൂട്ടാണ് അവരെ dressellam.

  • @douluvmee
    @douluvmee 4 года назад +52

    Shobana’s costumes were gorgeous in Manichitrathazhu!

  • @anwarmazood
    @anwarmazood 4 года назад +76

    ഇതിൽ അദ്ദേഹം പരാമർശിക്കാൻ വിട്ടുപോയി എന്നു തോന്നുന്നു അപ്പൂസിനെക്കുറിച്ച്‌.. അതിൽ കുറഞ്ഞ സീനുകളെ ഉള്ളുവെങ്കിലും ശോഭനയുടെ വസ്ത്രങ്ങളെല്ലാം വളരെ സ്റ്റെയിലിഷായിരുന്നു.. പ്രെത്യേകിച്ച്‌ "മഞ്ഞുപെയ്യും രാവിൽ" എന്ന ഗാന രംഗത്തിലേത്‌.. പേർസ്സനലി വളരെ ഇഷ്ടപെട്ട കോസ്റ്റൂംസാണ്‌ അതിലേത്‌😍👍🏻. ഓർമ്മ വരാത്തവർ ആ ഗാനം ഒന്നൂടെ കണ്ടു നോക്കു☺️

    • @priya371
      @priya371 4 года назад +2

      Yes enikkum

    • @monihanmoan4721
      @monihanmoan4721 4 года назад +7

      U r right
      Sobhana ഏറ്റവും സുന്ദരിയായി തോന്നിയ ഫിലിം ആണ്‌ "പപ്പയുടെ സ്വന്തം അപ്പൂസ്". Dresses അതി മനോഹരം

    • @ishashahid8895
      @ishashahid8895 4 года назад +2

      Sathyam...

    • @paulthomas4280
      @paulthomas4280 3 года назад +1

      Olathumbathirunu uyaladum...aaa frok okke 2050 trend ayirikum

    • @sugeshn8382
      @sugeshn8382 3 года назад

      Yes

  • @aryachandrasekharan8775
    @aryachandrasekharan8775 2 года назад +2

    മണിച്ചിത്രത്താഴിലെ ശോഭനയുടെ എല്ലാ ഡ്രെസ്സും എനിക്ക് ഇഷ്ടമാണ്.❤️❤️❤️❤️❤️❤️. Aaaa black and white colourile sari ann enikk etavum estamayath. 🥰🥰

  • @ninejot
    @ninejot 2 года назад +7

    Amala's costumes in Suryaputhrikk were very good

  • @s9ka972
    @s9ka972 4 года назад +25

    വിസ്മയത്തുമ്പത്തിലെ നയൻതാരയുടെ ഡ്രസ്സ് പൊളിയാണ്. പ്രത്യേകിച്ച് നയൻ മിസ്സ് ചെയ്യുമ്പോൾ ഇട്ട Black churidhar 👌 .അതും ഫാസിലിൻറെ സിനിമയാരുന്നു.

  • @aparna.m.r7177
    @aparna.m.r7177 4 года назад +22

    Sooryaputhriyile ഡ്രസ്സ്‌ ഇപ്പോഴും trent ആണ് ഇത് വർഷങ്ങൾക്ക് മുന്നിലെ film ആണ് പറയില്ല... ഇന്നും trent ആയിട്ടുള്ള dress കൊതി വരുന്നു കാണുമ്പോൾ..

  • @anjanagnair6151
    @anjanagnair6151 4 года назад +50

    In fazil sir movies costumes are always classy colours etc

  • @glerysequeira9522
    @glerysequeira9522 2 года назад +4

    Shobhana is gorgeous in all dress types. Beautyful face and figure.

  • @SruthyMakesh
    @SruthyMakesh 4 года назад +8

    Fazil sir nte films um filmile costumes um songs um ellam Classic anu...athupole yellow colour sir nte film ile nirbhandhamayum undakum... sarikum miss cheyyunnu ഫാസിൽ films 😊... ആ അതൊക്കെ ഒരു കാലം

  • @ramsheenamujeeb600
    @ramsheenamujeeb600 4 года назад +22

    Shobhana is amaxing

  • @grateful_lintsi6086
    @grateful_lintsi6086 4 года назад +12

    Seriously Shobhana's sarees were observable in manichithrazhu

  • @javedmkadir
    @javedmkadir 3 года назад +4

    പോത്തെട്ടൻ ഒക്കെ നഴ്സറിയിൽ പഠിക്കുന്ന കാലത്തെ ഡയറക്ടർ ബ്രില്ലയൻസ്. സൂര്യപുത്രി ഒക്കെ ഇറങ്ങിയ കാലത്ത് അതിലെ costumes കാണാൻ വേണ്ടി മാത്രം സിനിമ പിന്നെയും കണ്ടവരുണ്ടായിരുന്നു. ഇന്നത്തെ പോലെ ഇൻ്റർനെറ്റും കേബിൾ ടിവി ഒന്നും ഇല്ലാത്ത കാലമല്ലേ. പലരും സിനിമയിലൂടെ മാത്രമേ ഇത്തരം പുതിയ trends ഓക്കേ കണ്ടിട്ടുള്ളൂ

  • @maryleemarose5651
    @maryleemarose5651 4 года назад +8

    Costumesla pest shobana super maam👍

  • @sangeethanambiarek
    @sangeethanambiarek 4 года назад +3

    Very true .fasil sir inte movies il Ulla costumes kanumbo manasilavum...both actors n actresses costumes brilliant ayirikum..

  • @abhijithr2143
    @abhijithr2143 4 года назад +53

    Shobhanakku ethu dressum cherum

  • @rajanakhil9935
    @rajanakhil9935 5 лет назад +93

    SOBHANA yennu parayumpol aayiram naavanu Fazil nu

  • @aswathymenon5186
    @aswathymenon5186 4 года назад +2

    Fazil sirnte nayikamarku ellam krithyamaya definition costumeil kanan kazhiyum ipolum athe costumes inspire cheythu..veendum upayohikam ..karanam palathum timeless classic style anu..❤️❤️

  • @sari1484
    @sari1484 4 года назад +21

    Superb I love that bottle green saree she wears when opening the locked door

  • @firossuhaina2484
    @firossuhaina2484 4 года назад +41

    Shobana chechi veendum velli thirayil arengeranamenn agrahikkunnu

    • @priya371
      @priya371 4 года назад

      Ghe varane avashyamund kandille

    • @firossuhaina2484
      @firossuhaina2484 4 года назад +3

      @@priya371 movie kanditilla.but ariyam .chila scenes ksndirunnu.iniyum ath pole nalla veshangal cheyth aa pazhaya Shobana thirich varate

  • @haarikrish5009
    @haarikrish5009 4 года назад +41

    ശോഭന എന്ന് ഒരു മിനുട്ടിൽ തന്നെ എത്ര പ്രാവശ്യം ആണ് പറയുന്നത് .....അതിൽ നിന്നു തന്നെ ഇഷ്ട നായിക ആണെന്ന് മനസിലാക്കാം

  • @Priyanka-tc8ko
    @Priyanka-tc8ko 4 года назад +24

    Enikku shobhana itta saree okke rare collection aayita thonniye...edhu kadennum kittuna poleyalla.

    • @sartenterprise
      @sartenterprise 4 года назад +7

      PRIYANKA RAJ K athu thanneyanu Fazil sir paranjathu. Kandaal Ethu kadayil ninnum kittiyathanu ennu thonnanam, ennal 100 kadayil keriyalum kittaruthu.

    • @Priyanka-tc8ko
      @Priyanka-tc8ko 4 года назад +1

      @@sartenterprise mm yes..but enikku kandappam thonniyadhu idhu nammude naatile kadel nu kittilaanu thaneya... very special

    • @rizrizu4500
      @rizrizu4500 4 года назад +1

      Shobhana purchased it from Bangalore. Avarude thanne choice aayirunnu. Nagavalli costumes also

  • @beenavenugopalannair
    @beenavenugopalannair 4 года назад +8

    Sir's each words are lessons for the young generation.🙏

  • @haarikrish5009
    @haarikrish5009 4 года назад +38

    ഫാസിൽ സർ എത്ര മാത്രം deidicated ആണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ലാലേട്ടനും ശങ്കറിനും ബെൽബോട്ടം പാന്റ്സ് കൊടുത്തത് ശരിയായില്ല എന്ന് പറയുമ്പോൾ മനസിലാകും

  • @dileenavikas1229
    @dileenavikas1229 4 года назад +21

    sir your every film and heroin costumes are mind blowing...each dress selection great...

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 года назад +1

    Sooriya puthrikku. Amala super dress 👌👌👌

  • @sugeshn8382
    @sugeshn8382 3 года назад +1

    Malylm film l...HITLER ..film le oru solo song nd..SHOBANA yude..spr aanu....marivil poonkuyile..pls watch
    Shalini de dress poliyanu

  • @soumyachandran5827
    @soumyachandran5827 5 лет назад +11

    Yes its true

  • @aynu3088
    @aynu3088 3 месяца назад

    അനിയത്തിപ്രാവ് ശാലിനി എന്നും നിന്നെ പൂജിക്കാൻ songil yellow dress എന്ത് ഭംഗി ആണ് അത്

  • @deepanarayanan4447
    @deepanarayanan4447 2 года назад

    Shobana chechii isthammmm👑👑 🥰🥰❤❤🤗🤗

  • @haarikrish5009
    @haarikrish5009 4 года назад +7

    പ്രിയപ്പെട്ട സംവിധായകൻ

  • @vibinvelayudhan9595
    @vibinvelayudhan9595 Год назад +1

    Thumbnail ഇൽ shobahan itta ബംഗാളി സാരി യുടെ പേര് അറിയാമോ ആർക്കെങ്കിലും

  • @Norahpaws
    @Norahpaws 3 года назад +1

    I salute your knowledge on fashion

  • @anjalichacko250
    @anjalichacko250 4 года назад +6

    ശോഭന മാം

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 5 лет назад +8

    Super

  • @rajendran7037
    @rajendran7037 3 года назад +1

    Superb sir,

  • @shobhaprem775
    @shobhaprem775 3 года назад

    Yes sir your dress sense also greater than great

  • @jishna6725
    @jishna6725 4 года назад +1

    Brilliant 💫

  • @yakshypages
    @yakshypages 2 года назад

    Aniyathypraavu shaalini costumes ❤

  • @rahulmc2007
    @rahulmc2007 4 года назад +4

    Ys.... he(sir) is right.... ഓരോ കഥാപാത്രത്തിനും അനുസരിച്ചുഉള ഡ്രസിങ്...

  • @RajaniK-ld4gn
    @RajaniK-ld4gn 4 месяца назад

    Sariyil shobhanachechiye Vellan lndian cinemayil arumilla shobhanachechiku Ella dreesum nannayi cherum

  • @shadansanu7626
    @shadansanu7626 5 лет назад +5

    👍

  • @ASHJIN-kx9ho
    @ASHJIN-kx9ho 4 года назад

    Eee bgm???🙄🙄

  • @VoiceofNisha.
    @VoiceofNisha. 4 года назад +4

    💓💓

  • @athirabm8745
    @athirabm8745 3 года назад +3

    Ellaam ok aanu.. Aah cinemaye konnu kolavilich... Remake chyith.. 😡😡.... Remake cheyiyanulla rights kodukndayirunnu

  • @eloginmahe1768
    @eloginmahe1768 5 лет назад +8

    Fasil sir, angu mamootikaye vech padam edkunathay ketu. Athilu meera Jasmin, kanaka ennivare nayikamarakanam. Padam blkbstr

    • @sindhuk1461
      @sindhuk1461 4 года назад +2

      Correct sir

    • @priya371
      @priya371 4 года назад

      R u serious ? Heard that he stopped direction

  • @jenharjennu2258
    @jenharjennu2258 2 года назад

    സൂര്യപുത്രി is non sense

  • @Sreejith_calicut
    @Sreejith_calicut 4 года назад +23

    ഇവര് നടിമാരെ പൊക്കി പറയുന്നു അമല ശോഭന ഇവരെ പേര് പറയുമ്പോൾ ഭാഗ്യലക്ഷ്മിമി ചേച്ചി പേര് കൂടെ പറയാം oru നന്ദി വാക്ക് എങ്കിലും അവര് ഇല്ലാതെ എന്ത് അമല എന്ത് ശോഭന എന്ത് ഉർവശി

    • @snehasudhakaran1895
      @snehasudhakaran1895 4 года назад +6

      ശരിയാണ് bhagy ചേച്ചി ശബ്ദം ഇല്ലെങ്കിൽ എന്ത് വിടമാട്ടെ, എന്തു ഗംഗ ആരെങ്കിലും അവരെ ഓർത്തോ

    • @chickuakhi8216
      @chickuakhi8216 4 года назад +17

      @@snehasudhakaran1895 തമിഴ് ഡബ്ബിങ് വേറൊരു ആര്ടിസ്റ് ആണ്

    • @aswathy3816
      @aswathy3816 4 года назад +38

      Talking abt costumes.. Not abt acting and dubbing..

    • @np1856
      @np1856 4 года назад +42

      Acting nte kaaryam പറയുമ്പോൾ എല്ലാവരെ കുറിച്ചും അദ്ദേഹം പറയുന്നു ഉണ്ട്. അങ്ങനെ പറഞ്ഞു വന്നപ്പോൾ ആണ് വിടമാട്ടെ ഡയലോഗ് ഭാഗ്യലക്ഷ്മി അല്ല മറ്റൊരു Tamil dubbing artist aanu cheythathu എന്ന് പുറത്ത് വന്നത്.
      ഇത് costumes ne കുറിച്ച് ആണ് പറയുന്നത്. അതും നായിക കൂടെ ഇരുന്നു സെലക്റ്റ് ചെയ്യുന്ന costumes അവിടെ എന്തിനാ ഡബ്ബിംഗ് ആർട്ടിസ്റ്റ് ??

    • @ajinubabu6528
      @ajinubabu6528 4 года назад +7

      Agreed. Now think about a worst actress with excellent dubbing.. how we feel? So everything is completely complimented on every factors . To me , I believe excellent acting skills may help to overcome some issues 🦋