ഒന്നു കല്യാണം കഴിപ്പിക്കാൻ നോക്കിയതാ കിട്ടി ബോധിച്ചു!!🤣🤣shobana interview|malayalam troll video

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 1,1 тыс.

  • @truethinkers4271
    @truethinkers4271 2 года назад +2680

    ഇതുപോലുള്ള മറുപടി...സ്വപ്നങ്ങളിൽ മാത്രം...🤣🤣🤣😁🤣😁🤣😁🤣

    • @sujeshkumarmm8078
      @sujeshkumarmm8078 2 года назад +27

      സ്വപ്നങ്ങളിൽ ഒന്നുമല്ല.. മുൻപ് ശ്രീനിവാസൻ ചേട്ടൻ്റെ കയ്യിൽ നിന്നും ബേഷാ വാങ്ങി കൂട്ടിയിട്ടുണ്ട്..

    • @girijamd6496
      @girijamd6496 2 года назад +8

      Bhudhiyullavarode ചൊറിച്ചിൽ വേണ്ട

    • @jaseemjj6597
      @jaseemjj6597 2 года назад +9

      @@sujeshkumarmm8078 മോഹൻലാലും കൊടുത്തിട്ട് ഉണ്ട്

    • @kunjumonm5674
      @kunjumonm5674 2 года назад +5

      ഇത് പോലുള്ള മറുപടികൾ പ്രതീക്ഷിച്ച് തന്നെയാണ് ചോദിക്കുന്നത്. എന്നാലെ ആളുകൾ കണൂ

    • @labelfive1730
      @labelfive1730 2 года назад +2

      Shobha...parajayam aaaanu....real lifil..a!aaaaarkum vendatha jaada..

  • @granitefinefloors6195
    @granitefinefloors6195 2 года назад +309

    . നല്ല നർത്തകിയും നൃത്ത അദ്ധ്യാപികയും അഭിനേതാവും അവാർഡ് ജേതാവുമായ ഒരു ഉന്നത കലാകാരിയെ മുന്നിൽ കിട്ടിയിട്ട് ജോണി ലൂക്കോസ് തറ നിലവാരത്തിലുള്ള ചോദ്യങ്ങജമായി മനോരമയുടെ നിലവാരം കാത്തു . അഭിനനന്ദനങ്ങൾ

  • @jyothishv8836
    @jyothishv8836 2 года назад +1075

    ഇത്‌ വരെ കണ്ട ട്രോളുകളിൽ ഏറ്റവും മികച്ചത് 😂😂😂

  • @Elansart
    @Elansart 2 года назад +2178

    Anchor: അങ്ങനെയാണോ
    Sobhana: ആണ്
    anchor: അപ്പൊ അങ്ങനെയല്ലേ
    Sobhana: അല്ല😂😂

  • @jayathomasgeorge4225
    @jayathomasgeorge4225 2 года назад +268

    ശോഭന maam ചിരിച്ചു കൊണ്ട് നല്ല മറുപടി കൊടുത്തു ✌️👍✌️✌️

  • @fgg464
    @fgg464 Год назад +41

    സൂപ്പർ മറുപടി. എന്തും ചോദിക്കാം എന്നുള്ള അഹങ്കാരത്തിന് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം 👌👌👌👌👌👌

  • @saliswaliha2642
    @saliswaliha2642 2 года назад +864

    കല്യാണം ഒന്നിനും ഒരു പരിഹാരം അല്ല കല്യാണം കഴിച്ചതോടെ വഴിയാധാരമായി പോയ എത്രയോ സ്ത്രീകളുണ്ട് സമൂഹത്തിൽ സത്യം പറഞ്ഞാൽ ഇവരെപ്പോലെ ജീവിക്കുന്നതാണ് ഏറ്റവും ബെറ്റർ

    • @Malhar_2024
      @Malhar_2024 2 года назад +20

      💯 sathyam

    • @pvgpalvar
      @pvgpalvar 2 года назад +45

      സ്ത്രീകൾ മാത്രമല്ല, ആണുങ്ങളുമുണ്ട്

    • @wolfylion5475
      @wolfylion5475 2 года назад +8

      @@pvgpalvar ooho😂

    • @saphamimmy1905
      @saphamimmy1905 2 года назад +4

      Correct

    • @arunsrec69
      @arunsrec69 Год назад +4

      താങ്കളുടെ കല്യാണം കഴിഞ്ഞതാണോ

  • @henna6975
    @henna6975 Год назад +85

    ഇവരുടെ ചെറിയ പ്രായത്തിലെ മറുപടികൾ തന്നെ strong ആണ്..

  • @jainjohn6361
    @jainjohn6361 2 года назад +259

    ശോഭന ചേച്ചി ❤❤❤
    ഉറച്ച തീരുമാനമുള്ള ശക്തമായ സ്ത്രീ സിനിമയിലും ജീവിതത്തിലും 🥰🥰🥰

    • @DDKARTHIKA
      @DDKARTHIKA 2 года назад +1

      Patharatha chechi

    • @jainjohn6361
      @jainjohn6361 2 года назад

      @Miniata3731 എന്ന ആന്റി, എന്നാലും അവർ ചേച്ചിയെ പോലെയാ 🥰🥰🥰

    • @sojajose9886
      @sojajose9886 2 года назад +2

      @Miniata3731 Chechi എന്ന് വിളിച്ചു കൊണ്ട് ആരും തല്ലില.ക്രിമിനൽ കുറ്റം ഒന്നും അല്ല

    • @sojajose9886
      @sojajose9886 2 года назад +2

      ശോഭന ചേച്ചി is a great artist❤❤❤

    • @gopika4332
      @gopika4332 Год назад +4

      @Dyschoriste3731 എന്ത് ആന്റി. മോഹൻലാലിനെ ലാലേട്ടൻ എന്ന് അല്ലെ വിളിക്കുന്ന എല്ലാവരും ശോഭന ചേച്ചി എന്ന് വിളിക്കാം അപ്പൊ എല്ലാവർക്കും 🤨

  • @prejigireesh8742
    @prejigireesh8742 2 года назад +25

    അടിപൊളി...... 👍👍👍👏👏👏👌ഇതുവരെ കണ്ടതിൽ ഏറ്റവും best ഇന്റർവ്യൂ 👌👌👌(പഴയത് ആണേലും )

  • @midhunkt9807
    @midhunkt9807 2 года назад +422

    ഈ interview full കാണണം. നല്ല interview ആണ്. She is very smartand intelligent ❤️
    National award കൊടുക്കുന്ന കാര്യത്തിൽ (about that dubbing issue) ശോഭന നല്ലൊരു suggestion ഉം നൽകുന്നുണ്ട് മറുപടിയായി.
    National award ന് പരിഗണിക്കുമ്പോൾ സ്വന്തമായി dubb ചെയ്തവർക്ക് ഒരു bonus point നൽകാം എന്ന്.

    • @santhoshlkumar6743
      @santhoshlkumar6743 2 года назад

      ഗ്ലൂക്കോസ് ഈസ് നോട്ട് സ്മാർട്ട്

    • @dennisadinath
      @dennisadinath 2 года назад +1

      Good suggestion

  • @shibum5378
    @shibum5378 2 года назад +24

    വളരെ സുന്ദരി ആയിരിക്കുന്നു....😍

  • @Nidhasworld3.
    @Nidhasworld3. 2 года назад +18

    സൂപ്പർ ആയിട്ടുണ്ട് റിപ്ലൈ . എന്ത് ഭംഗി ആണ് കാണാൻ

  • @mubeenanasar1322
    @mubeenanasar1322 2 года назад +167

    നല്ല ഉരുളക്കുപ്പേരി മറുപടി 👍🏻പൊളിച്ചു 🤩കുറെ ചിരിച്ചു 😂

  • @anasmekkunnu6832
    @anasmekkunnu6832 2 года назад +191

    My favourite shobhana 🔥💖💯🥰

  • @rahuls4863
    @rahuls4863 2 года назад +92

    Shobhana mam is super .. we can learn from her... How to handle tough situation like this... Needless provocation....

  • @sarithamenon5772
    @sarithamenon5772 2 года назад +15

    ഇന്നത്തെ അവതാരകർക്ക് പറ്റിയ മറുപടി ...😁🤝

  • @mariya7819
    @mariya7819 2 года назад +646

    ഇങ്ങനെയുള്ള മറുപടി സ്വപ്നങ്ങളിൽ മാത്രം ശോഭന ചേച്ചി പൊളിച്ചു 😂😂😂... Le :Anchor പുല്ലു വിളിക്കണ്ടായിരുന്നു 😂😂😂

    • @arifkoothadi799
      @arifkoothadi799 2 года назад +16

      @Miniata3731 ...... The bifurcation of Aunty and chechi is not fair...... We call Dasettan.... Mammookka.... Lalettan... Not according their age.... It is purley love on them.... Shobhana never turn to be an Aunty... She is always shobhana.... and shobhana chechi.....

    • @maneeshachathoth
      @maneeshachathoth 2 года назад +2

      @Miniata3731 we can call aunty or chechi.... or even amma... no need to consider their age or our age.... it shows our respect...love...consideration..... no need to calculate their age to call them 😁😁

    • @thahzinfathima9409
      @thahzinfathima9409 Год назад +1

      @Dyschoriste3731march 21st my b'day.... 1995

    • @anoopbalakrishnan2678
      @anoopbalakrishnan2678 Год назад +1

      ​@@arifkoothadi799lalunni mamunni ath mthi

  • @amru146
    @amru146 2 года назад +149

    ശരിക്കും pwoli 🤷🤷🤷🤷 ശോഭന mam ന്റെ നടത്ത ഇരുത്ത എല്ലാം ശരിക്കും നാഗവല്ലി തന്നെ ♥♥♥♥♥♥♥♥

    • @manuhyan
      @manuhyan 2 года назад +1

      Athinu nnadakunnillallo irikunne alle ollu😂😂

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ 2 года назад

      @@manuhyan 👌🏻😂😂

    • @amru146
      @amru146 2 года назад

      @@manuhyan nadakkunna video und sahodara🤷🤷🤷🤷 oru temple il vechullath🤷🤷🤷🤭

  • @ameerkv8581
    @ameerkv8581 2 года назад +704

    ഉരുളക്ക് ഉപ്പേരി കണക്കെയുള്ള നല്ല പൊളപ്പൻ മറുപടി 😂😂

  • @koottukaran3461
    @koottukaran3461 2 года назад +221

    ഒന്നു കരഞ്ഞൂടേ നിനക്ക് 😂😂😂 അത് പൊളിച്ച് മുത്തേ 👍❤️

    • @rono577
      @rono577 10 месяцев назад

      😂😂😂👍🏻👍🏻

  • @artloqofficial
    @artloqofficial Год назад +46

    She is proud of herself and know what she doing. That's why she gave a solid answer
    I respect her reply and her also.

  • @ananthapurilocal9444
    @ananthapurilocal9444 2 года назад +112

    നാഗവല്ലിയുടെ കാര്യം പുള്ളി പറഞ്ഞപ്പോൾ ശെരിക്കും നാഗവല്ലിയെ കണ്ട ഉണ്ണിത്താൻ്റെ എല്ലാ ഭാവവും ⚓ അണ്ണൻ്റെ മുഖത്ത് പിന്നീട് തുടരെ വന്ന് 😅🤣😂😅😅😅
    വല്ല ആവശ്യവും ഉണ്ടാരുന്നോ 🤣🤣🤣
    ശോഭനാ മാം ❤‍🔥💗♥️💛

  • @mishalthayyilayyappan383
    @mishalthayyilayyappan383 2 года назад +25

    Athu polichu bro....

  • @adarshvelland
    @adarshvelland 2 года назад +575

    ഇത് പോലെ മലയാളത്തിലെ എല്ലാ മാപ്രകൾക്കും കിട്ടേണ്ടത് കിട്ടിയാൽ ചിലപ്പോ നന്നാകുമായിരിക്കും.... 🙏

    • @Stallion_1044
      @Stallion_1044 2 года назад +4

      സഘാവെ.. വിപ്ലവം ഉണ്ടാകുമോ?

    • @adarshvelland
      @adarshvelland 2 года назад +16

      @@Stallion_1044 സഖാവാണോ സംഘവാണോ എന്നറിയാൻ നീ വല്ല ടെസ്റ്ററും കൊണ്ട് നടക്കുവാണോ

    • @user-ki5fy9gv1k
      @user-ki5fy9gv1k 2 года назад

      മലയാളത്തിലെ??

    • @Stallion_1044
      @Stallion_1044 2 года назад

      തീവ്രത പോരാ വിപ്ലവ സാഘാവെ...

    • @shandrykj6365
      @shandrykj6365 2 года назад

      Sure

  • @upashm5208
    @upashm5208 Год назад +31

    അടിപൊളി 😂
    ചോദ്യങ്ങൾ കിടിലം
    ഉത്തരം കിടിലോൽ കിടിലം 😄

  • @rahulraghunathan8495
    @rahulraghunathan8495 2 года назад +29

    She is always the best..😅

  • @ishkemadeena968
    @ishkemadeena968 2 года назад +26

    ചില ആളുകൾക്ക് അല്ലെങ്കിലും മറ്റുള്ളവരെ ആക്കൽ ഒര് വിനോദമാണ്.. അതിന് തിരിച്ചു അതെ രീതിയിൽ മറുപടി കൊടുക്കൽ തന്നെയാണ് വേണ്ടത് 👍🏻👍🏻👍🏻👍🏻enkile ഇങ്ങനെ ഉള്ളവർ പഠിക്കുള്ളു

  • @mogerscor
    @mogerscor 2 года назад +58

    Sigma Woman 100%😂

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 года назад +34

    കണ്ടം വഴി ഓടി എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു 😂😂😂🤣🤣

  • @Heroradhaa
    @Heroradhaa 2 года назад +330

    ആത്മപ്രശംസയും അത്യാഗ്രഹവും ഉള്ളവർ മാത്രമേ അംഗീകാരത്തിന് വേണ്ടി
    പിടിവലി കൂടുകയുള്ളൂ.
    അങ്ങനെയല്ലാത്തവരെ ഈ രീതിയിൽ ഒന്നും ഇമോഷണലായി ഫീൽ ചെയ്യിപ്പിച്ച വാക്കുകൾ അവരുടെ വായിൽ നിന്ന് എടുക്കാൻ സാധിക്കില്ല .
    Shobana mam always lady superstar🔥

    • @raju-bq3xs
      @raju-bq3xs 2 года назад

      ഇവിടെ ഒരേഒരു ലേഡി സൂപ്പർ സ്റ്റാർ ഉള്ളു അത് മഞ്ജു വാര്യർ ആണ്

    • @lathat2660
      @lathat2660 2 года назад

      ഉണ്ണി മുകുന്ദ നും അതുപോലെ ഒരുത്തനെ മറുപടികൊടുത്താതെ

    • @gopika4332
      @gopika4332 Год назад +5

      @@raju-bq3xs കുറച്ചു ഫാൻസിന് മാത്രം 😂😂

    • @sreejasreekutti6850
      @sreejasreekutti6850 Год назад

      Lady mega star sobhana chechi

    • @Heroradhaa
      @Heroradhaa Год назад

      @@sreejasreekutti6850 ❤️

  • @mkbashee2566
    @mkbashee2566 2 года назад +29

    Addipowli ingane venam reaction 😅😅😅👌👌👌👌😂😂😂😂😝😝😝😝

  • @hscreations5658
    @hscreations5658 2 года назад +951

    *നാറാൻ ജോണിയുടെ ജീവിതം ഇനിയും ബാക്കി 😂😁😁*

  • @EbisHeaven
    @EbisHeaven 2 года назад +4

    എന്നും എപ്പോഴും..❤️നെഞ്ചിലെ മിടിപ്പോട് ചേർന്ന് ഉള്ള ചിലർ ഉണ്ടേ..അത് തിതാണ്..തിത് മാത്രമാണ്.. ഹേ..👍👍👍😇

  • @kl02pramodvlog28
    @kl02pramodvlog28 2 года назад +13

    ശോഭന ചേച്ചി അടിപൊളി 👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤

  • @crazypuppyvlogs710
    @crazypuppyvlogs710 2 года назад +46

    എന്തൊക്കെ അറിയണം.. സ്വന്തം ലൈഫിൽ നടക്കുന്നതിനേക്കാളും മറ്റുള്ളവരുടെ ലൈഫ് എത്തിനോക്കാനും, അവ്ടെത്തെ കാര്യങ്ങൾ അറിയാനുമാണ് കൊറേ പേർക്ക് ഇഷ്ട്ടം. അത് ഒരു രോഗമാണ്

    • @lalulalu7680
      @lalulalu7680 2 года назад +3

      Keralathil kooduthal kanduvarunna roogam

  • @shijuzachariah4348
    @shijuzachariah4348 2 года назад +109

    Shobana , talented artist 💯,nagavalli the great roll in her Carrier 🔥🏆🏅💯

    • @midhunkt9807
      @midhunkt9807 2 года назад +4

      @@ismailpsps430 She got two national award for best actress. രണ്ടും നാഗവല്ലിക്ക് കിട്ടിയതല്ല എന്ന് മനസ്സിലാക്ക്

    • @ismailpsps430
      @ismailpsps430 2 года назад +2

      @@midhunkt9807 മനസ്സിലാക്കി
      അവാർഡ് പിണ്ണാക്ക്
      അതൊക്കെ ഭരിക്കുന്നവർക്ക് താല്പര്യമുള്ളവർക്ക് കിട്ടും
      അവരൊരു സിനിമയിലും നന്നായി അഭിനയിച്ചത് ഞാൻ കണ്ടിട്ടില്ല

    • @midhunkt9807
      @midhunkt9807 2 года назад

      @@ismailpsps430 അംഗീകരിക്കാൻ നല്ല ബുദ്ധിമുട്ടാണല്ലേ...
      Ok. നാഗവല്ലിയുടെ കാര്യം തന്നെയെടുക്ക്. 300 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ആ കഥാപാത്രം അതിനേക്കാൾ മികച്ച രീതിയിൽ ചെയ്തു കാണിക്കാൻ ആരെങ്കിലുമുണ്ടോ??
      താങ്കൾക്ക് ആരെയെങ്കിലും ചൂണ്ടിക്കാണിച്ചു തരാൻ കഴിയുമോ..?

    • @jokerjokes9057
      @jokerjokes9057 2 года назад +5

      @@ismailpsps430 kannundaittu kaaryamilla kaananam , Pinne Naagavalli ath orannam mathi . Kuttam parayan vendi mathram jeevikunne thagalepole ullavarkk enthu cheythalum bothikilla .

    • @ismailpsps430
      @ismailpsps430 2 года назад

      @@midhunkt9807 മാന്നാർ മാത്തായി സ്പീകിങ്ങ് അതിൽ പ്രിയങ്ക എന്ത് നല്ല തുള്ളലായിരുന്നു

  • @divyakr8608
    @divyakr8608 2 года назад +33

    Personal ചോദ്യം ചോദിക്കരുത്
    Family നിങ്ങള്ടെ ഉദ്ദേശം wife പിള്ളേരും... നല്ല മറുപടികൾ ❤❤❤😍😍😍😍

    • @akhilabiju366
      @akhilabiju366 2 года назад +1

      ഇത് കാണുന്ന അങ്കെറിന്റെ അച്ഛനും അമ്മയും, അപ്പോ ഞങ്ങൾ ഫാമിലിയിൽ ഇല്ല അല്ലേ

  • @vijivvijayan3748
    @vijivvijayan3748 2 года назад +47

    തേഞ്ഞു തേഞ്ഞു ഇല്ലാണ്ടായി അവസാനം കരഞ്ഞു.... 😂

  • @georgefcc361
    @georgefcc361 2 года назад +22

    Shobana very cleaver 💪💪💪😍😍😍

    • @georgefcc361
      @georgefcc361 2 года назад +1

      Johny L 🤐🤐🤐🤐

    • @seethak6109
      @seethak6109 2 года назад

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി. ഇ പ്പോഷും സുന്ദരി ആയിട്ടുണ്ട്.

  • @mohamedshameem5009
    @mohamedshameem5009 8 месяцев назад +2

    Adipoli മറുപടി ശോഭന

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +171

    ഇദ്ദേഹം കേരളത്തിന്റെ പ്രധാന മന്ത്രി ആകണം ❤🔥ആ നിമിഷത്തിനായി കണ്ണിൽ എണ്ണയും ഒഴിച്ച് കട്ട വെയ്റ്റിംഗ് ആണ് ❤🔥😘

    • @ഒരിടത്ത്ഒരിടത്ത്
      @ഒരിടത്ത്ഒരിടത്ത് 2 года назад +44

      Keralathinu pradhana mantri allada raashtrapathiyaada pottaa😤

    • @Danispeegle496
      @Danispeegle496 2 года назад +2

      @@ഒരിടത്ത്ഒരിടത്ത് 🤣🤣🤣

    • @RaniPink...
      @RaniPink... 2 года назад +2

      @@ഒരിടത്ത്ഒരിടത്ത് 🤣🤣🤣🤣🤣🤣🤣🤣🤣

    • @sreelekshmis1783
      @sreelekshmis1783 2 года назад

      @@ഒരിടത്ത്ഒരിടത്ത് 😂🤣

    • @truethinkers4271
      @truethinkers4271 2 года назад +1

      എന്ന ഒരു തിരിയിട്ട് കത്തിച്ചോ..😁😁🤭

  • @Tikka-draw
    @Tikka-draw 2 года назад +60

    അദ്യേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയതിന്റെ ഇരട്ടി പ്രായമുണ്ട് ശോഭനയുടെ സിനിമ ജീവിതത്തിന്... എന്നിട്ടും കൊണാപ്പും കൊണ്ടിറങ്ങിയിക്കുകയാണ്.. 😃

  • @asokankk333
    @asokankk333 2 года назад +45

    ഇതുപോലുള്ള പത്ര പ്രവർത്തകർക്ക് ഇത് തന്നെ മറുപടി... ഒരു കോണഞ്ഞ ചോദ്യവും കൊണ്ട് ചെന്നതാ 😅😅😅😅😅😅😅😅

  • @shamlakichushasap644
    @shamlakichushasap644 2 года назад +14

    Last rply ultra pro max 😄😄😄

  • @shameerbabu1077
    @shameerbabu1077 2 года назад +6

    വളരെ ശരിയാണ് സ്വന്തം ശബ്ദം നൽകിയാലെ അഭിനയത്തിന് പൂർണ്ണത വരൂ..

  • @naseeb4802
    @naseeb4802 Год назад +4

    My alltime favourite actress
    ❤shobana mam

  • @athi454
    @athi454 2 года назад +11

    മലയാള സിനിമയിലെ ഒരുപാട് നടൻ മാർ വലയെറിഞ്ഞിട്ടും വീഴാത നടിയാണ് ഈ നിൽകുന്ന ശോഭന...

  • @shaimam8693
    @shaimam8693 Год назад +12

    ചേച്ചിയോടുള്ള ഇഷ്ട്ടം ഒന്ന് കൂടിയിട്ടുണ്ട്... കുഴപ്പം ഇല്ലല്ലോ അല്ലെ ലെ..... 😍

  • @anjalisubhaga4956
    @anjalisubhaga4956 2 года назад +70

    What a class reply to all those immature arrogant question? Truly a gem of a person ❤️ Sobhana Mam 👌

  • @navaneetha.d4271
    @navaneetha.d4271 2 года назад +19

    ചിരിച്ചു ചത്തു 😂😂😆😆😆

  • @rvp8687
    @rvp8687 2 года назад +10

    ഒന്നും പോയിട്ട് ഈ ഇന്റർവ്യൂ ഒന്നും കാണട്ടെ 😄
    ശോഭന പൊളി തന്നെ 😂😂
    അറിഞ്ഞില്ല ഇങ്ങനെ ഒരു ട്രോൾ. വേണ്ടി വന്നു കൊള്ളാം 😄👍

  • @adorna4912
    @adorna4912 11 месяцев назад +1

    Ithu kurach pazhaye video anennu thonnunnu aa timil oru sthreekku venda dairyam , bold attitude . Superb parayaathirikkan vayya.🔥🔥

  • @ramEez.c
    @ramEez.c 2 года назад +97

    എന്റെ മോളെ ഇതൊക്കെ ആണ് പെണ്ണ് 😂😂😂

  • @BharathIndia-pe1kq
    @BharathIndia-pe1kq 9 месяцев назад +1

    Shobana's attittude 🔥🔥

  • @nandanavinod9007
    @nandanavinod9007 Год назад +4

    She's so beautiful 🌟

  • @nathashanynu1651
    @nathashanynu1651 2 года назад +3

    എനിക്കങ്ങ് ഇഷ്ടപ്പെട്ടു🤣🤣🤣🤣🤣🤣🤣......ശോഭു🤣👌💯😍😍😍😘😘😘😘

  • @രമണൻ-ന4വ
    @രമണൻ-ന4വ 2 года назад +3

    Shobhana.. Ente ponno polichu 👌👌👌

  • @kandekarnan9344
    @kandekarnan9344 Год назад +4

    Shobhana chechi athu polichu🤣🤣🤣

  • @sajinaAjeesh.
    @sajinaAjeesh. 2 года назад +9

    കിട്ടേണ്ടത് കിട്ടി ബോധിച്ചു 😄😄😄😄

  • @luckylakshmi97
    @luckylakshmi97 2 года назад +32

    😂😂😂Poli video 🔥

  • @mathewjohn8126
    @mathewjohn8126 2 года назад +21

    Shobhana is a great actress and came to know extremely late that she's a top retorter. Excellent answers 🙏😊👍
    Receive an award for her crispy clear answering mode. 🥰 Lovely Hats off. Had forgotten to note the response prior. Got another chance. 🙏🙏🙏

  • @deepanarayanan4447
    @deepanarayanan4447 2 года назад +5

    Vadi koduth adimedikyan irikyuva iyal🤣🤣🤣🤣🤣😎shobana chechiii isthammm🥰🥰🥰🥰😍😍😍 😘😘😘😘😘❤❤❤❤🔥🔥🔥🔥🔥🔥

  • @srudhivasudevan3170
    @srudhivasudevan3170 2 года назад +256

    ഒരാളുടെ സ്വകാര്യതയിലേക്ക് ചുഴിഞ്ഞ് കേറാൻ എന്താ ഉത്സാഹം? 😏

    • @sobhakk1866
      @sobhakk1866 2 года назад +4

      അത് തന്നെ

    • @ismailpsps430
      @ismailpsps430 2 года назад

      നടികളുടെ സ്വകാര്യത വല്ലാത്ത സ്വകാര്യതയാണ് 😏

    • @ismailpsps430
      @ismailpsps430 2 года назад

      @shan Backerശെരി
      പക്ഷെ ഇരിപ്പും നോട്ടവും ഭാവവും തള്ളും കണ്ടാൽ ഭയങ്കര പതിവ്രതകളാണെന്നെ തോന്നൂ

    • @srudhivasudevan3170
      @srudhivasudevan3170 2 года назад

      @@ismailpsps430 നടികൾ ആയതുകൊണ്ട് അവർക്ക് സ്വകാര്യത പാടില്ലെന്ന് എവിടെങ്കിലും എഴുതി അച്ചടിച്ചു വെച്ചത് കണ്ടോ?

    • @ismailpsps430
      @ismailpsps430 2 года назад

      @@srudhivasudevan3170 ഇല്ല
      കണ്ടിട്ടില്ല, എങ്കിലും നടികളുടെ നാറ്റക്കഥകൾ മീഡിയാസിൽ വായിക്കാറുണ്ട്
      നടന്മാരുടെയും!!

  • @nehalaap7400
    @nehalaap7400 2 года назад +4

    ശോഭന ചേച്ചി സൂപ്പർ 💖

  • @SHARK_FRIENDS_KASARAGOD
    @SHARK_FRIENDS_KASARAGOD Год назад +5

    Shobhana the female superstar of Malayalam

  • @Simi5794
    @Simi5794 7 месяцев назад +3

    Very important questions 😁

  • @RahoofKp-z7k
    @RahoofKp-z7k 10 месяцев назад +2

    MashaALLAH enth monjaa

  • @babythomas942
    @babythomas942 2 года назад +14

    ചങ്കു പൊട്ടി തകർന്ന് തരിപ്പണം ആകുന്ന നിമിഷം 😔😔😔

  • @trivian7963
    @trivian7963 Год назад +9

    ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച Thug interview ഇതാണ് 🔥🔥🔥

  • @roselinthomas6600
    @roselinthomas6600 2 года назад +201

    😂😂😂😂😂 , i think Johnny thought the interview will be very simple one like the one he did with kavya madhavan. He was trying to get some ulla answers

    • @rahulkurupcp
      @rahulkurupcp 2 года назад +8

      Johnny's sins😂

    • @ma19491
      @ma19491 2 года назад +3

      Haha haha... Mone Johnny... Idu alu vereya... Vidyabyasavum, budhiyum, vivaravum ulla, nalla kudumbathil piranna kuttyanu... She is one of the finest actress of India... Not like that northern Kerala female...

  • @reginaldbs8841
    @reginaldbs8841 2 года назад +13

    Still beautiful

  • @rahulmk1695
    @rahulmk1695 2 года назад +4

    Beauty with brain ❣️⚡️

  • @KGF-u8s
    @KGF-u8s 2 года назад +7

    ശോഭന നമ്മുടെ മുത്താണ് ❤️❤️❤️

  • @tonykattookaranlonappan7276
    @tonykattookaranlonappan7276 2 года назад +36

    Super, വെറുതെയല്ല അധികം ഇന്റർവ്യു കളിൽ കാണാത്തതു. കുത്തിത്തിരിപ്പു നടന്നില്ല 👏👏

  • @naatuvisesham
    @naatuvisesham 2 года назад +5

    My favorite actress 👍👍

  • @dimaz450
    @dimaz450 2 года назад +7

    Shobhana mam🌟❤️
    Ijjathi reply 😂🔥, angarde piri vatti

  • @paixava6819
    @paixava6819 6 месяцев назад +1

    Ayyo last question 😂

  • @jinijinibiju2956
    @jinijinibiju2956 2 года назад +8

    സൂപ്പർ ❤️❤️❤️

  • @mridulak3122
    @mridulak3122 6 месяцев назад +2

    of all people bro wanted to mess with legend like shobana 😂

  • @irfaddafri8217
    @irfaddafri8217 2 года назад +6

    ejjathi reply🤣🤣🤣..... yes or no questions pole und interview

  • @suny.s
    @suny.s 2 года назад +5

    വയറുനിറച്ച് കിട്ടും എന്നറിഞ്ഞിട്ടും പിന്നേം പിന്നേം നാണംകെടാനുള്ള ആ മനസ്സ്.. 😪

  • @sheebakk9130
    @sheebakk9130 Год назад +3

    സൂപ്പർ

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 года назад +1

    PRIDE & PROUDE of you
    Smt.SHOBHANA MADAM .

  • @soudha1557
    @soudha1557 2 года назад +3

    അടിപൊളി ട്രോൾ ആയിപോയി ഇത് 🤩🤩🤩🤩

  • @ncali
    @ncali 2 года назад +1

    ശോഭന യുടെ ലാലേട്ടൻ കൂടെ ഞാൻ രണ്ട് സീൻ ൽ വെള്ളാ നകളുടെ നാട് സിനിമ യിൽ അഭിനയിച്ചു പാട്ട് സീൻ ലും ആദർശശാലി എന്ന സീൻ ലും ഞാൻ ഉണ്ടായിരുന്നു കോഴിക്കോട് എന്റെ കോളേജ് ൽ ആണ് ഷൂട്ടിംഗ് ഞാൻ ശോഭന യുടെ ക്ലാസ് മേറ്റ് ആയി ആണ് അഭിനയിച്ചത്

  • @junujunu4192
    @junujunu4192 2 года назад +29

    Exam le one word question pole und..Essay question um one word anser thanne kitty 😂😂😂😂

  • @aizah403
    @aizah403 2 года назад +7

    Prthviyudeyum bijumenondeyum chiriyitta aa tyming polichu 😂😂

  • @MP-jm3yn
    @MP-jm3yn 2 года назад +3

    For Shobhana, dance is life and life is dance. For anchors like this ചൊറിച്ചിൽ is life and life is ചൊറിച്ചിൽ.

  • @spv7511
    @spv7511 2 года назад +4

    Kollam kalaki 😄😄

  • @timetravel099
    @timetravel099 2 года назад +4

    Smart lady 🤣👍

  • @arifkoothadi799
    @arifkoothadi799 2 года назад +7

    Johny started a marriage brokerage....but unfortunately got a kick from opponent....

  • @r_am_jo
    @r_am_jo 2 года назад +45

    Nanam kettavan nakkinu licence illenkil ingane irikkum🔥🔥🔥shobhana mam🔥🔥 0:48🤣🤣🔥🤣🤣annakkil koduth

  • @Devism.by.aiswarya
    @Devism.by.aiswarya Год назад +4

    🥲🥲🥲🤣😂😅 in interviews such sensitive questions has to b avoided completely 💯👐🙏❣️❣️❣️❣️

  • @sreekuttus2638
    @sreekuttus2638 2 года назад +1

    അങ്ങനെ വേണം എനിക്ക് ഇഷ്ട്ട പെട്ടു

  • @vahidafazil9234
    @vahidafazil9234 2 года назад +17

    ബുഹഹഹ ചോദിച്ചു വാങ്ങിച്ചു തിരുപ്പതി അടഞ്ഞു 🤣🤣🤣

  • @siyanahasanponnikam992
    @siyanahasanponnikam992 2 года назад +2

    OH my God.my favorite
    ../shobhana....

  • @ViShNu5963
    @ViShNu5963 2 года назад +8

    Nannaitund 😀

  • @lasithasadanandan965
    @lasithasadanandan965 2 года назад +2

    Well done shobana❤❤👏🏼👏🏼👏🏼

  • @roselinthomas6600
    @roselinthomas6600 2 года назад +16

    Super editing 👍