Cuz they got brain and dogs don't..humans rethink every actions in each aspect or scenerio of future happening..dogs r unable to do any of such things so they think the past and relay on loyalty to their loved ones... simple.
ഇതാ വീട്ടുകാർ കാണാൻ ഇടയായി ഇതിന് അവർ തന്നെ സ്വീകരിക്കണമേ യഥാർത്ഥ ഉടമസ്ഥർ തന്നെ..😢.. പാവങ്ങൾക്ക് അറിയില്ലല്ലോ അവരുടെ വീട് വിറ്റു പോയെന്ന് ..അവർ ഇപ്പോഴും ആ വീടിൻറെ കാവൽക്കാർ തന്നെ... നന്ദിയുള്ള നായകൾ😢
ബാങ്കിൽ വലിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുടെ അറിവിലേയ്ക്ക് വയസാൻ കാലത്ത് നിങ്ങളും ഇതുപോലെ തെരുവിൽ ഉപേക്ഷിക്കപ്പെട്ടേക്കാം. ഇപ്പോൾ നിങ്ങൾ വലിയ സുഖസൗകര്യത്തിലാവും നാളെ അങ്ങനെ ആയിരിക്കണമെന്നില്ല. ഇപ്പോൾ കുറച്ച് മനുഷ്യത്തപരമായി പെരുമാറുക
പാവങ്ങളടെ ഉറക്കം ആണ് കെടുത്തുന്നത്.. കേട്ടിട്ട് തന്നെ സങ്കടം വരുന്നു.. നായകളാണ് ഉറങ്ങാതെ വിഷമിച്ചു നടക്കുകയാണ്.. നായ ആരെങ്കിലും സ്വീകരിക്കുമെന്ന് ഓർത്താണ് അവർ എല്ലാവരുടെയും പുറകെ നടക്കുന്നത്.. നായകൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു ഇങ്ങനെയൊക്കെ റിപ്പോർട്ടിംഗ് പറയാതെ.. ആ വീട്ടുകാർക്ക് എതിരെയാണ് കുറ്റം ചുമത്തുന്നത് ...അവരഎന്തുകൊണ്ടാണ് ആ നായയെ കൂടെ കൊണ്ടു പോകാത്തത്.. ദുഷ്ട മനുഷ്യർ ഇങ്ങനെയൊക്കെ ചെയ്യുന്നതാണ് അത്ഭുതം
അനാഥർ ആയ നായ്ക്കൾ നാട്ടുകാർക്ക് ശല്യമാകുന്നു എന്ന് പറയാതെ, ഒരു അഭയം ഇല്ലാതെ അവർ ഒരു നോമ്പരകാഴ്ച ആകുന്നു എന്ന് പറയാമായിരുന്നു എന്ന് തോന്നി. ദൈവമേ അവരെ ആരെങ്കിലും adopt ചെയ്യണേ
@@nilofer3066 കറക്റ്റ്.. വാർത്ത വായിക്കുന്നവരുടെ വായന കേട്ടാൽ തന്നെ നമുക്ക് ഇറിറ്റേഷൻ തോന്നും.. ആ പാവങ്ങൾ എന്തോ അപരാധം ചെയ്തതു പോലെയാണ് മീഡിയകൾ സംസാരിക്കുന്നത്.. ആ നായകൾ അവരുടെ വീടിൻറെ മുൻപിൽ അല്ലേ നിൽക്കുന്നത് തുറക്കുന്നതും കാത്ത്.. ഒത്തിരി വിഷമം തോന്നുകയാണ്
കണ്ടിട്ട് വളരെ വേദനയുണ്ട്.. ഒരു പക്ഷെ വീട്ടുകാർ കൊണ്ടുപോകാത്തത് dogs ഉണ്ടെങ്കിൽ ആരും വാടകക്ക് വീടോ, ഫ്ലാറ്റോ കൊടുക്കില്ല... അതൊരു സത്യമാണ്.... അതുകൊണ്ട് ഈ പാവങ്ങൾ ആ വീട്ടിൽ ഒറ്റപ്പെട്ടു... എനിക്കും ഒരു spitz dog ഉണ്ട്... വാടകക്കാണ് താമസം.. 10 cent സ്ഥലമെങ്കിലും സ്വന്തമായിട്ടുണ്ടെങ്കിൽ ഞാൻ ഈ കുഞ്ഞുങ്ങളെ ഏറ്റെടുക്കുമായിരുന്നു... കരുണയുള്ള മനുഷ്യർ ആരെങ്കിലും ഈ മിണ്ടാപ്രാണികളെ ഏറ്റെടുത്തു സംരക്ഷിക്കാൻ മനസ് തോന്നട്ടെ.... അവർക്കു ദൈവം നല്ലതേ വരുത്തു.. 🙏
@@varunrajm5290വളർത്തും മനുഷ്യനേക്കാൾ നല്ലത് ആണ്, നമ്മൾ അനിമൽസിനെ വളർത്തുന്നുണ്ടെങ്കിൽ കൂടെ കൊണ്ട് പോകാനും കഴിയണം അല്ലെങ്കിൽ റെസ്‌ക്യു ടീമിനെ വിളിച്ചു ഏൽപ്പിക്കണം, 😡
ആ ബാങ്ക് കാർ എന്തിന് നായ്കുട്ടികളോട് ഇങ്ങനെ ചെയ്തു അവരെ കൂട ഉടമസ്ഥന്റെ കൂട വീടാമായിരിരിന്നില്ലെ മിണ്ടാപ്രാണി യോട് ഇത്രയും ക്രൂരത ചെയ്യാൻ പാടില്ല ഏത് ബാങ്ക് മാനേജർ ആയാലും o നാളെ ആയാളുടെ മക്കളും വീട്ടീന് പുറത്തിട്ട് പോകബോഴെ അതിന്റെ വേദന മനസിലാകൊള്ള
പാവങ്ങൾ കഷ്ടം ഉണ്ട് ❤അവരുടെ വിട് ആയിരുന്നു അല്ലോ അതാണ് പാവങ്ങൾ അവർക്ക് ഒരു ഫാമിലി കിട്ടി യാ മതി ആയിരുന്നു 😢സ്നേഹം മാത്രം അറിയൂ കഷ്ടം വിശന്നിട്ട് ആണ് 😢😢
കണ്ടിട്ട് മനസ്സ് നോവുന്ന്. നായ സ്നേഹികൾ ഏറ്റെടുക്കേണ്ട കാര്യമില്ല. ബാങ്ക് തന്നെ അവരെ ഏറ്റെടുക്കണം. നാട്ടുകാര് വിചാരിച്ചാൽ മതി. പട്ടികൾ നാട്ടുകാർക്ക് സ്വൈര്യം തരാത്തതുപോലെ നാട്ടുകാർ ബാങ്കിനും സ്വൈര്യം കൊടുക്കരുത്.
ഈ ഉളത്തരം പറയുന്നവന്റെ a/cൽ നിന്ന് ഒരു രൂപ കുറഞ്ഞാൽ പറയുന്നവരുടെ സ്വഭാവം പുറത്ത് വരും.ബാങ്കിന് അവരുടേതായ നിയമാവലിയുണ്ട്. ഈ മൃഗങ്ങളെ ഉത്തരവാദപ്പെട്ടവർ ആരാണെന്ന് സർക്കാർ തീരുമാനിക്കട്ടെ.
ഏറ്റവും നന്ദിയില്ലാത്ത മൃഗം അത് മനുഷ്യനാണ്
💯💯
വല്യ ഒരു സത്യം 👍
Cuz they got brain and dogs don't..humans rethink every actions in each aspect or scenerio of future happening..dogs r unable to do any of such things so they think the past and relay on loyalty to their loved ones... simple.
അത് സത്യം.കഴിഞ്ഞ ദിവസം അർജുന്റെ ഫാമിലി ചെയ്തത് കണ്ടതാണല്ലോ,?
@@vinayak90417who told dogs don't have brain?? They're better than humans
😢😢 പാവം അവരെ ആരും കളയരുത്. മനുഷ്യരെകാൾ നന്ദിയുള്ളവരാണ് 😢😢
ഞാൻ വളർത്തും കിട്ടോ എനിക്ക് 2 നെയും ഒരു മിച്ചു
ആ നന്ദി കിട്ടിയിട്ട് എന്തിനാ... ഇതുങ്ങളെ പോറ്റാൻ 2 പേരുടെ കാശ് വേണം 🤬🤬🤬🤬
ഉറക്കം കെടുത്തി എന്ന് പറയരുത്... നായ്ക്കൾ ഒരിക്കലും ചതിക്കില്ല... എന്നും കൂടെ ഉണ്ടാകും...
സത്യം..
@@jitheshkm2676 ഉറക്കം കെടുത്തില്ല, കാൽ ചുവട്ടിലാണ് കിടക്കുന്നത്,പേര് നാണി
Correct
സത്യം 100%
ഇതാ വീട്ടുകാർ കാണാൻ ഇടയായി ഇതിന് അവർ തന്നെ സ്വീകരിക്കണമേ യഥാർത്ഥ ഉടമസ്ഥർ തന്നെ..😢.. പാവങ്ങൾക്ക് അറിയില്ലല്ലോ അവരുടെ വീട് വിറ്റു പോയെന്ന് ..അവർ ഇപ്പോഴും ആ വീടിൻറെ കാവൽക്കാർ തന്നെ... നന്ദിയുള്ള നായകൾ😢
അതെ അവർ കണ്ടിരുന്നുവെങ്കിൽ😢
വേദനിപ്പിക്കുന്ന വാർത്ത. പാവങ്ങൾ ഇത്രയും കാലം വളർന്ന വീട്. അവരെ ഒരുമിച്ചു ഏറ്റെടുക്കണം. ഉടമകൾ എവിടെ. അവരെ കൂടി കൂട്ടു.
@@manjugr7246 ഞാൻ redy ആണ് ബ്രോ dog എനിക്ക് എന്നും ഇഷ്ട്ടം ആണ് ❤️
അവർക്ക് സംരക്ഷണം കിട്ടിയെന്നുള്ള വാർത്ത എത്രയും പെട്ടെന്ന് വരട്ടെ.
എനിക്ക് കിട്ടുമോ
@@shafeeqentertainment4999അതിനെ പോയി കുട്ടികൊണ്ട് വാ plzzz🙏🏻🙏🏻🙏🏻🙏🏻
@@shafeeqentertainment4999please sontact Asianet or SBI for details..God will bless you.
ബാങ്കിൽ വലിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുടെ അറിവിലേയ്ക്ക് വയസാൻ കാലത്ത് നിങ്ങളും ഇതുപോലെ തെരുവിൽ ഉപേക്ഷിക്കപ്പെട്ടേക്കാം. ഇപ്പോൾ നിങ്ങൾ വലിയ സുഖസൗകര്യത്തിലാവും നാളെ അങ്ങനെ ആയിരിക്കണമെന്നില്ല. ഇപ്പോൾ കുറച്ച് മനുഷ്യത്തപരമായി പെരുമാറുക
ശരി ആണ് 🙏🏻
👍🏻
രണ്ടിനെയും എനിക്ക് കൊണ്ട് തന്ന ഞാൻ പൊന്ന്പോലെ നോക്കും ❤️🙌സ്‌നേഹം മാത്രം എന്നും
പോയി കുട്ടി കൊണ്ട് വാ പുണ്യo കിട്ടും 👍🏻👍🏻👍🏻👍🏻
എനിക്ക്. ഒത്തിരി poochakuttikaluntu
കുഞ്ഞുങ്ങൾ ഉണ്ട്, അവരെ വളർത്തുമോ
Evideya veedum
Respect for u sir ,please adopt them.🙏🙏🙏
പാവങ്ങളടെ ഉറക്കം ആണ് കെടുത്തുന്നത്.. കേട്ടിട്ട് തന്നെ സങ്കടം വരുന്നു.. നായകളാണ് ഉറങ്ങാതെ വിഷമിച്ചു നടക്കുകയാണ്.. നായ ആരെങ്കിലും സ്വീകരിക്കുമെന്ന് ഓർത്താണ് അവർ എല്ലാവരുടെയും പുറകെ നടക്കുന്നത്.. നായകൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു ഇങ്ങനെയൊക്കെ റിപ്പോർട്ടിംഗ് പറയാതെ.. ആ വീട്ടുകാർക്ക് എതിരെയാണ് കുറ്റം ചുമത്തുന്നത് ...അവരഎന്തുകൊണ്ടാണ് ആ നായയെ കൂടെ കൊണ്ടു പോകാത്തത്.. ദുഷ്ട മനുഷ്യർ ഇങ്ങനെയൊക്കെ ചെയ്യുന്നതാണ് അത്ഭുതം
അനാഥർ ആയ നായ്ക്കൾ നാട്ടുകാർക്ക് ശല്യമാകുന്നു എന്ന് പറയാതെ, ഒരു അഭയം ഇല്ലാതെ അവർ ഒരു നോമ്പരകാഴ്ച ആകുന്നു എന്ന് പറയാമായിരുന്നു എന്ന് തോന്നി. ദൈവമേ അവരെ ആരെങ്കിലും adopt ചെയ്യണേ
@@nilofer3066 കറക്റ്റ്.. വാർത്ത വായിക്കുന്നവരുടെ വായന കേട്ടാൽ തന്നെ നമുക്ക് ഇറിറ്റേഷൻ തോന്നും.. ആ പാവങ്ങൾ എന്തോ അപരാധം ചെയ്തതു പോലെയാണ് മീഡിയകൾ സംസാരിക്കുന്നത്.. ആ നായകൾ അവരുടെ വീടിൻറെ മുൻപിൽ അല്ലേ നിൽക്കുന്നത് തുറക്കുന്നതും കാത്ത്.. ഒത്തിരി വിഷമം തോന്നുകയാണ്
Correct 🥺@@51envi38
ദൈവമേ അവരെ രക്ഷിക്കൂ പാവങ്ങൾ
പാവം. ഇത് കാണുന്ന ഇവരുടെ യഥാർഥ ഉടമകൾ ഇവരെ കൊണ്ട് പോകൂ. അവർക്ക് നിങ്ങളോടുള്ള സ്നേഹം കൊണ്ടാ ഇപ്പോഴും നിങ്ങളെ കാത്ത് അവർ ആ വീടിന് കാവൽ നിൽക്കുന്നത്. 😢
വേണ്ട. ഉപേക്ഷിച്ച് പോയവർ വേണ്ട. നല്ല മനസ്സുള്ള ആരേലും വരും. എൻ്റെ വീട്ടിൽ 8 പേരുണ്ട്. ഇല്ലെങ്കിൽ ഞാൻ രണ്ടു പേരെയും ഇങ്ങ് കൊണ്ട് വന്നേനെ
മനുഷ്യരെ പോലെ നന്ദി കേട്ട വർഗ്ഗങ്ങൾ ഇല്ല നശിച്ച ജന്മംങ്ങൾ ആർക്കും അവരെ രക്ഷിക്കനും പറ്റുന്നില്ല ബാങ്ക് കാരും കൊള്ളാം നാട്ടുകാരും കൊള്ളാം തുഫ്ഫ്
😂😂😂😂😂😂😂😂😂😂😂😂😂😂😂😂manushyera ningal kuttam parayalle pattykalalla krishi cheyithu ari undakkunnathu allankil ningal engana chorunnu😂😂😂😂😂😂😂😂😂
കണ്ടിട്ട് വളരെ വേദനയുണ്ട്.. ഒരു പക്ഷെ വീട്ടുകാർ കൊണ്ടുപോകാത്തത് dogs ഉണ്ടെങ്കിൽ ആരും വാടകക്ക് വീടോ, ഫ്ലാറ്റോ കൊടുക്കില്ല... അതൊരു സത്യമാണ്.... അതുകൊണ്ട് ഈ പാവങ്ങൾ ആ വീട്ടിൽ ഒറ്റപ്പെട്ടു... എനിക്കും ഒരു spitz dog ഉണ്ട്... വാടകക്കാണ് താമസം.. 10 cent സ്ഥലമെങ്കിലും സ്വന്തമായിട്ടുണ്ടെങ്കിൽ ഞാൻ ഈ കുഞ്ഞുങ്ങളെ ഏറ്റെടുക്കുമായിരുന്നു... കരുണയുള്ള മനുഷ്യർ ആരെങ്കിലും ഈ മിണ്ടാപ്രാണികളെ ഏറ്റെടുത്തു സംരക്ഷിക്കാൻ മനസ് തോന്നട്ടെ.... അവർക്കു ദൈവം നല്ലതേ വരുത്തു.. 🙏
നായകളെ ഏറ്റെടുക്കുന്ന എത്രയോ ആൾക്കാറുണ്ട് അവരോട് പറഞ്ഞാൽ കൊണ്ടു പോകില്ലേ...ആത്മാർത്ഥ തയോടെ വരുന്നവർക്കു കൊടുത്ത അതിനെ പോന്നു പോലെ നോക്കിക്കോളും 🙏🏽❤
@@akhil14887 ഇത് നായ അല്ല പൂച്ച ഒരാള് കട്ടിലിൻ്റെ മൂലക്ക്, ചെലപ്പം ഒന്ന് കടിക്കും
ഇതെങ്ങനെ ശല്യമാകുന്നു. റിപ്പോർട്ടിങ് കുറച്ചു മര്യാദക്കൊക്കെ ആവണം.
Beauty യെയും കുട്ടൂസിനെയും ആരെങ്കിലും രക്ഷിക്കൂ..... പാവങ്ങൾ
നല്ല വിവരംകെട്ട നാട്ടുകാർ...അവർക്കു തന്നെ ഒരു പെറ്റ് റെസ്ക്യൂ ടീം വിളിച്ചുകൂടെ.. ഈ പാവം പട്ടികൾ എന്ത് ശല്യം ആണ് ആവുന്നത്.
Sathyam
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ningal kondu poy valarthu😂😂😂😂😂😂😂😂
@@varunrajm5290വളർത്തും മനുഷ്യനേക്കാൾ നല്ലത് ആണ്, നമ്മൾ അനിമൽസിനെ വളർത്തുന്നുണ്ടെങ്കിൽ കൂടെ കൊണ്ട് പോകാനും കഴിയണം അല്ലെങ്കിൽ റെസ്‌ക്യു ടീമിനെ വിളിച്ചു ഏൽപ്പിക്കണം, 😡
@@shivanyavineeth1998 ee manushyan illankkl ningal engana chorunnu m pattykal nel krishiy cheyyumo oro jeeva janangal kkum athintethaya karmmam undu ningal manushyare kuttam parayalle 😂😂😂😂😂😂😂
പാവങ്ങൾ അവരെന്തു പിഴച്ചു 😭
പാവങ്ങൾ 😭
ആർക്കും വേണ്ടേൽ എനിക്ക് തന്നേക്ക് 😍
Kondu poku a 2 pavangaleyum pirikka they
ഈ കുഞ്ഞുങ്ങളെ ആരേലും രക്ഷിക്കണേ 😢😢😢
If the original owners are watching this, pls rescue them..
ബാങ്കിൽ നിന്നും ലോൺ എടുത്തിട്ട് അടയ്ക്കാതെ വന്നപ്പോൾ ആകുമല്ലോ ബാങ്ക് നടപടി എടുത്തത്. അപ്പോൾ അതുവരെ വളർത്തിയവർ വേണ്ടേ അതിനെ ഇനിയും സംരക്ഷിക്കാൻ 🤔
News sarikkum kelkku.avare akathitanu lock cheythe.avark koduthu vidathe irunathanu.ipo cctv vachapo avark dogsine venda
1:46 കേട്ടുനോക്ക്
വാർത്ത മുഴുവനും കേൾക്കും
നാട്ടുകാർ കേസ് കൊടുക്കുക....
ബാങ്ക് എതിരെ.....
പാവം നായ്ക്ക് ളെ രക്ഷിക്കണെ പാവം ഇത്രയും നാൾ നോക്കിയ ആളുകളെ തിരക്കുകയായിരിക്കും മിണ്ടാപ്രാണിയുടെ കണ്ണുനീർ ശാപമായി മാറുത് 😢
ആ ബാങ്ക് കാർ എന്തിന് നായ്കുട്ടികളോട് ഇങ്ങനെ ചെയ്തു അവരെ കൂട ഉടമസ്ഥന്റെ കൂട വീടാമായിരിരിന്നില്ലെ മിണ്ടാപ്രാണി യോട് ഇത്രയും ക്രൂരത ചെയ്യാൻ പാടില്ല ഏത് ബാങ്ക് മാനേജർ ആയാലും o നാളെ ആയാളുടെ മക്കളും വീട്ടീന് പുറത്തിട്ട് പോകബോഴെ അതിന്റെ വേദന മനസിലാകൊള്ള
അവരെ ആരെകിലും രക്ഷിക്കോ ❤❤❤നന്ദി യുള്ളവരാണ് ❤❤❤❤ അവരെ തെരുവിൽ ഉപേക്ഷിക്കരുത് 🙏🙏🙏🙏
എന്റെ ദൈവമേ....കേരളമേ എന്തെല്ലാം കാണണം.....
എവിടെ നമ്മുടെ മൃഗ സ്നേഹികൾ.
എന്തിന് മൃഗ സ്നേഹികളെ വിളിക്കുന്നത് ബ്രീഡ് ചെയ്ത് അതുങ്ങളെ വിറ്റു ക്യാഷ് വാങ്ങി യവരെ വിളിക്ക്
Mrugasnehikal rakshapeduthiyitundu already🤗
എന്റെ ക്യഷ്ണാ അവരെ കോണ്ട് പോവാൻ ആരെങ്കിലും വരണെ
പാവം കുഞ്ഞുങ്ങൾ 😢😢❤❤❤❤😘😘
ആരെങ്കിലും ഏറ്റെടുക്കണേ 🙏🙏🙏🙏🙏🙏
കഷ്ട്ടം 😭
കഷ്ടം
വിട്ടിലെ കാൽ കാരൻ നന്ദിയുള്ളവൻ അവന്റ നിൽപ്പ് കണ്ടപ്പോൾ കരഞ്ഞു പോയ്
കാവൽക്കാരൻ
വീട്ടിലെ
Strongly condemn the action of Sbi
അയ്യോ പാവം കുഞ്ഞുങ്ങൾ...😢😢😢😢
ഇതാണ് നമ്മുടെ നാട്.
Pls rescue them or put them for adoption.. don’t abandon them like this..
കഷ്ട്ടം. ദയവായി ആ ജീവനുകളെ രക്ഷിക്കൂ. 🙏
നായ എങ്ങനെ ശല്യം ആകും അവിടെ ഉള്ളവർ സ്നേഹത്തോടെ പെരുമാറു അവർ തിരിച്ചും സ്നേഹിക്കും.
നാട്ടുകാർക്ക് എന്തു ശല്യം ആണു ഈ കുഞ്ഞുങ്ങൾ ചെയ്യുന്നത്.. ആഹാരം കൊടുത്തൂടെ
ദൈവമെ ആരെങ്കിലും ഇതിനെ kondupoku
നാട്ടുകാർ avarude ഉറക്കം keduthunnuu ennu parayu athaanu seri paavam നായകൾ ❤❤❤❤
Both the original owner and the bank authorities are to be blamed. They have no emotion, or heart.
ഉടമസ്ഥരെ കണ്ടെത്തി അവർക്ക് കൊടുക്അതിനെ പാവങ്ങൾ മഴയത്ത് അവരുടെ കാര്യം കഷ്ടത്തിലാവുമല്ലോ😢
അവർ ഉപേക്ഷിച്ചതല്ലേ
😞 ആരെങ്കിലും ഒന്നു മക്കളെ നോക്കണേ... മനസ്സുണ്ടവനെ.. 🙏🏽
Aarengilum vannu rekshiku 2 dogsineum 🙏🙏🙏
Engne engilum rekshikuu
പാവം കുഞ്ഞുങ്ങൾ 😢😢
ആരെങ്കിലും ഈ മക്കളെ ഏറ്റെടുത്തുരക്ഷിക്കു' അവരെ കൈവിടരുത്'
Pavam😢😢😢
പാവങ്ങൾ കഷ്ടം ഉണ്ട് ❤അവരുടെ വിട് ആയിരുന്നു അല്ലോ അതാണ് പാവങ്ങൾ അവർക്ക് ഒരു ഫാമിലി കിട്ടി യാ മതി ആയിരുന്നു 😢സ്നേഹം മാത്രം അറിയൂ കഷ്ടം വിശന്നിട്ട് ആണ് 😢😢
പാവ൦ മക്കൾ, എത്ര രാത്രിയിലും കാവൽക്കാരനാണ്, മനുഷ്യനെക്കാളു൦ വിശ്വാസിക്കാ൦, എത്രയു൦ പെട്ടെന്ന് പൊന്നു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തണേ❤❤🙏🙏🙏🙏🙏🙏
ദൈവത്തെ ഓർത്തു രണ്ടു പേരെ യും സംരക്ഷിക്കണെ അയലത്തു കാരെ രണ്ടിനും ഭക്ഷണം കൊടുപ്പാൻ വിനീത മായി അഭ്യർത്ഥിക്കുന്നു
പാവങ്ങൾ രക്ഷപ്പെടുത്തു
പാവം സ്നേഹം കണ്ടാൽ അറിയാം ഉടൻ പരിഹാരം കാണണം 😢😢😢
പാവം 😭 ദൈവം പോലും പൊറുക്കില്ല
ആന്റണി അഭിജിത്ത് ചേട്ടാ നിങ്ങൾക് ഇവരെ രക്ഷിച്ചു കൂടെ...
Njan Kannur annu ngne vann edkkan annu avare. Enik Naya Poocha nnu vecha nte jeevan annu ❤
അവയുടെ ഉടമകൾ ആണ് ഇതിന്റെ ഉത്തരവാദിത്തം...
വല്ലാത്തൊരു നാട്ടുകാർ
മനുഷ്യരോളം ക്രൂരന്മാരില്ല
നല്ല കാര്യം ബാങ്ക് കാർ ഭക്ഷണം കൊടുക്കേണം
കണ്ടിട്ട് മനസ്സ് നോവുന്ന്. നായ സ്നേഹികൾ ഏറ്റെടുക്കേണ്ട കാര്യമില്ല. ബാങ്ക് തന്നെ അവരെ ഏറ്റെടുക്കണം. നാട്ടുകാര് വിചാരിച്ചാൽ മതി. പട്ടികൾ നാട്ടുകാർക്ക് സ്വൈര്യം തരാത്തതുപോലെ നാട്ടുകാർ ബാങ്കിനും സ്വൈര്യം കൊടുക്കരുത്.
നന്ദിയില്ലാത്ത വർഗം മനുഷ്യനാണ് കഷ്ട്ടം
പാവം അവർക്ക് അല്പം ഭക്ഷണം കൊടുക്കാൻ ആരും ഇല്ലേ
ബാങ്കിൽ നിന്നും ഒരു ജോലിക്കാരനെ വച്ച് ഇവരെ നോക്കണം
പാവം നായിക്കൾക്ക് അറിയുമോ ജപ്തി ചെയ്തു എന്ന് 😢അവരുടെ സംരക്ഷണം ഏറ്റെടുക്കണം
പാവം 😢😢😢
മനുഷ്യനെക്കാളും നന്ദിയുണ്ട് ഇവർക്ക് ❤
😢 പാവങ്ങളുടെ സങ്കടം.
Pavaggale.onnureshikkane😢😢❤❤❤❤❤ pavam kunjanu
ഉടമയ്ക് ആർകെങ്കിലും കൊടുത്തിട്ടു പോകുടായിരുന്നോ 😡അയാളുടെ ചെക്കിടത് ഒന്ന് കൊടുക്കണം. പറ്റില്ലെങ്കിൽ വളർത്തരുത് 😡.വേണ്ടെങ്കിൽ ഇങ്ങോട്ടു തരു ഞാൻ നോകാം 🙏🏻,കളയാണെങ്കിൽ പറയോ please ഞാൻ നോകാം 🙏🏻🙏🏻🙏🏻🙏🏻. മനുഷ്യനേക്കാൾ നല്ലത് ആണ് 🙏🏻
ഭഗവാനെ എന്തൊക്കെ കാണണം🙏🙏🙏🙏
ബേങ്ക് ജീവനക്കാർക്ക് എതിരെ കേസെടുക്കണം
പാവം 🥺
Poor dogs...why did the owners not take them with them?
'Cause those owners lack empathy 😢
Pavangal ❤❤aarenkilum avare valarthiyirunnenkil❤❤❤
ഈ ഉളത്തരം പറയുന്നവന്റെ a/cൽ നിന്ന് ഒരു രൂപ കുറഞ്ഞാൽ പറയുന്നവരുടെ സ്വഭാവം പുറത്ത് വരും.ബാങ്കിന് അവരുടേതായ നിയമാവലിയുണ്ട്. ഈ മൃഗങ്ങളെ ഉത്തരവാദപ്പെട്ടവർ ആരാണെന്ന് സർക്കാർ തീരുമാനിക്കട്ടെ.
Please help them❤❤
Please help them
Aarenkilum adopt cheythu.
Ithra croorarayirunno bank karu.....
അതുങ്ങളെ രക്ഷിക്കു പാവങ്ങൾ
കണ്ടിട്ട് സഹിക്കുന്നില😢😢😢😢
How did the bank just leave them like that? It's the bank's responsibility.
Paavangal.kashttam aarenkilum avare rekshichenkil😢
അത് വേണം
Njan kond pokkollaam. Place evideya correct
നാട്ടുകാർ അവർക്ക് ആഹാരത്തിൽ വിഷം നൽകാതിരുന്നാൽ മതി
എന്ത് ശല്യം പാവങ്ങൾ 😭😭😭😭😭അതിനെ കുറച്ചു ഭക്ഷണം കൊടുത്തുകൂടെ 😭😭😭😭മനുഷ്യൻ ഇത്ര കരുണ യില്ലാത്തവർ ആണോ... ഇവന്മാർക്ക് കാൻസർ വന്ന് ചാവും.. 😭😭
വളർത്തിയവർക്ക് അവയെ സംരക്ഷിക്കാൻ ഉത്തരവാദിത്വം ഉണ്ട്..അവർ തന്നെ dogs നേ സംരക്ഷിക്കണം..പാവങ്ങൾ..അവയെ ഹെൽപ്പ് ചെയ്യൂ...
Pavam 🥺
ആ പാവങ്ങൾ എങ്ങനെ ഉറക്കം കെടുത്തും,കുറച്ചു ഭക്ഷണം കൊടുത്താൽ അവർ അവിടെ കിടന്നോളും,ഒരു തെറ്റും ചെയ്യാതെ ശിക്ഷ അനുഭവിക്കുന്നു
ദൈവമേ എന്തു ചെയ്യും. അവരുടെ അവസ്ഥ.
Kandittu kannu nirajupoyi 😢😢😢😢 pavam dogs
you very very good dog
പാവം 🥺🥺🥺 അത് എന്തുവാ?? ഒരു ശല്യവും ഇല്ലാതെ നിക്കുവാണല്ലോ 🥺
😢😢😢😢 paaavam😢😢😢😢
Owner enthiye....?