👗 Wholesale Kurtis_നിങ്ങൾക്കും തുടങ്ങാം വീട്ടിൽ Boutique 💃 Wholesale Kurtis in Ernakulam | Aiswarya

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Hi all, Today we have a special video about the largest wholesale shop for Kurtis in Ernakulam.Shop name called "AISWARYA" best collections of wholesale kurtis, semi party wear kurtis, Ajrak, Kalankari and many more ladies kurtis whole sale shop.
    Shop Name : AISWARYA
    Ph: 8281892013, 9446889574
    Location: Kumar building, press club road, near St Teresa's college, Ernakulam -682011
    Press Club Rd, Marine Drive, Ernakulam, Kerala 682011 g.co/kgs/UGV5Mf
    #kurtis #wholesale #wholesalekurtis #Aiswarya_Textiles_Kochi
    Follow me on
    Facebook : - / reshmasubin.makeupartist
    Instagram : - / reshmasubin.makeupartist
    GMB : g.page/reshmas...
    Visit My Official Website
    reshmasubin.com​
    For More Business Inquiries
    works@reshmasubin.com
    © 2021 Reshma Subin

Комментарии • 1,2 тыс.

  • @ansiyaseyyadali905
    @ansiyaseyyadali905 2 года назад +81

    പെണ്ണുങ്ങൾക്ക്‌ എപ്പോഴും വീക്നെസ് ഉള്ള ഒരു സാധനം ആണു ഡ്രസ്സ്... എത്ര ഉണ്ടെങ്കിലും വേറൊരു നല്ല മോഡൽ കണ്ടാൽ പിന്നെ കൺട്രോൾ പോകും... ഇതിലെ എല്ലാ കളക്ഷൻസും കണ്ടിട്ട് കണ്ട്രോൾ പോയിട്ടോ... എല്ലാം കൊള്ളാം... പ്രതേകിച്ചു പാർട്ടി വെയർ, പിന്നെ ബട്ടർ ഫ്ലൈ കളക്ഷൻസ് പിന്നെ കഫ്റ്റാൻ എല്ലാം അടിപൊളി...

  • @sruthyvineeth5201
    @sruthyvineeth5201 2 года назад +15

    ഒരു feeding mom ആയതുകൊണ്ട് feeding kurtis ഒരുപാടിഷ്ടായി. 2 baby boys ആയതുകൊണ്ട് പെൺകുട്ടികളുടെ dress കൂടുതൽ attract cheythu.big salute to ഐശ്വര്യ ചേച്ചി for run this big amazing business 👏🏻👏🏻 ഇങ്ങനൊരു vdo ഞങ്ങളെ കാണിച്ചതിന് ഒരുപാട് thanks. ഒരു boutique തുടങ്ങണം എന്നുള്ളത് എന്റെ big dream ആണ്. E vdo കണ്ടപ്പോൾ എനിക്കും സാധിക്കും എന്നൊരു confidence വന്നു. ഈശ്വരൻ അനുഗ്രഹിച്ചാൽ ഉറപ്പായും within 1year ഞാൻ ഐശ്വര്യയെ contact ചെയ്യും 🙏🏻🙏🏻🙏🏻 for starting a boutique with your items 👍👍👍😍😍😍

    • @ancythomas2609
      @ancythomas2609 2 года назад

      Loop

    • @rashikrayaan8449
      @rashikrayaan8449 2 года назад

      എനിക്ക് കണ്ണൂർ സ്റ്റാർട്ട് ചെയ്യണം എന്നുണ്ട് ...ഈ ഷോപ് എറണാകുളം എവിടെ aanu

    • @sofiyasofiya9366
      @sofiyasofiya9366 Год назад

      @@rashikrayaan8449, ചേച്ചി എനിക് ചെച്ചീടാ പഴയ ടോപ് ഉണ്ടങ്കിൽ തരുമോ ഇടാൻ

    • @sofiyasofiya9366
      @sofiyasofiya9366 Год назад

      @@rashikrayaan8449, ചേച്ചി എനിക് ചെച്ചീടാ പഴയ ടോപ് ഉണ്ടങ്കിൽ തരുമോ ഇടാൻ

  • @sharonjacob5443
    @sharonjacob5443 2 года назад +6

    11:17 ബട്ടർഫ്ലൈ സ്ലീവ് ഉള്ള ഫീഡിങ് കുർത്തിയും
    25:13 Red colour Party wear gown ഉം ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത് .

  • @shaanzashaanza
    @shaanzashaanza 2 года назад +2

    മാഷാ അല്ലാഹ് എല്ലാം അടിപൊളി കളക്ഷൻസ്.. എനിക്കി ഒത്തിരി ഇഷ്ട്ടമായത് ലാസ്റ്റ് കാണിച്ച ആ പ്ളീറ്റഡ് ജോളി ടൈപ്പ്..അത് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടായി...അതിൽ കാണിച്ച 3 കളറും പൊളി...

  • @suryanigil7670
    @suryanigil7670 2 года назад +9

    Super collection, retail കിട്ടില്ലല്ലോ 😢😢. Full set എങ്കിലും retail available ആക്കിക്കൂടെ. Ajrak 👌👌

  • @shifanafathima5150
    @shifanafathima5150 2 года назад +2

    എല്ലാ കുർത്തിസ് കളക്ഷൻസും കൊള്ളാം... ഒരു ബിസിനസ്‌ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനം ആണു ചേച്ചിയുടെ വീഡിയോസ്... എനിക്ക് പാർട്ടി കളക്ഷൻസും പിന്നെ ബട്ടർഫ്‌ളൈ സ്ലീവ്സ് ഉള്ള ഡ്രെസ്സും ഒത്തിരി ഇഷ്ട്ടമായി... 👍👍

  • @noorinnoorin908
    @noorinnoorin908 2 года назад +5

    ഐശ്വര്യ എന്ന പെരു പോലെ തന്നെ ആ ചേച്ചിയെ കാണാനും നല്ല ഐശ്വര്യം ഉണ്ട്...എല്ലാം അടിപൊളി കളക്ഷൻസ് ചേച്ചി... ഏറ്റവും ഇഷ്ട്ടപെട്ടെന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാണ്.. എന്നാലും പറയുവാ.. കഫ്റ്റാൻ, പിന്നെ പാർട്ടി വെയർ, ബട്ടർഫ്‌ളൈ സ്ലീവ്സ് കുർത്തിസ് അങ്ങനെ എല്ലാം കിടുക്കാച്ചി ആണു ചേച്ചി 😘😘😘😘

  • @Rinurichu18
    @Rinurichu18 2 года назад

    ബട്ടർഫ്‌ളൈ സ്ലീവ്സ് വരുന്ന സിൽവർ ലൈൻ കുർത്തിസ് ഒത്തിരി ഇഷ്ട്ടായി

  • @marydiana1108
    @marydiana1108 Год назад +4

    Emikku ചെറിയ രീതിയിൽ. തുടങ്ങിയ ഒരു boutique ഉണ്ട് ഒരുപാട് വേണ്ട set അയി എടുക്കാം അല്ലേ ക്യാഷ് limit ഉണ്ടോ

  • @karthikmadhu836
    @karthikmadhu836 2 года назад +1

    Satheam parayallo ende kannuthalli poy athrem supper collections ethra vedeo njan kanunnatha ethu polich njan evade vannirikkum bussiness thudangan planunde ....

  • @swalihacreations1187
    @swalihacreations1187 2 года назад +8

    ചേച്ചി എല്ലാം അടിപൊളി ഏതു കൊള്ളാമെന്നു പറയൽ ബുദ്ദിമുട്ടാണ്.... അടുത്ത പെരുന്നാളിന് ഒരു kaftan വെടിക്കണമെന്നുണ്ട്... അതുകൊണ്ട് ഇപ്പോൾ kaftan ന്റെ കൂടെ വലിയ മുഹബബതാണ് ... ❤❤❤❤

  • @rahumabeevi227
    @rahumabeevi227 2 года назад +2

    എന്തൊരു കളക്ഷൻസ് ആണു... എല്ലാം നന്നായിട്ടുണ്ട്.. വളരെ വളരെ നന്നായിട്ടുണ്ട്... ആ റെഡ് കളർ ബട്ടർഫ്‌ളൈ ഡ്രസ്സ്‌ ഒരു രക്ഷയുമില്ല പ്വോളി പ്വോളി പ്വോളി... 👍👍👍

  • @hazeenaa.m3855
    @hazeenaa.m3855 2 года назад +12

    2 times purchase cheythu .. very good collections.. ellam vegam sell ayi. Top with shawl set more impressed.. 😍😍

    • @diyasshortsvlogs793
      @diyasshortsvlogs793 2 года назад

      എത്ര പീസ് വാങ്ങിച്ചു

    • @myowncollections653
      @myowncollections653 2 года назад

      🤔🤔

    • @2308526
      @2308526 2 года назад

      Ivarude contact details onnu share cheyyumo. My sister is very much interested to start a textile business after watching this video. So please share their contact details

    • @Hopehope111
      @Hopehope111 2 года назад

      എത്ര പീസ് എടുക്കണം

    • @soumyaravindran2950
      @soumyaravindran2950 Год назад +1

      Minimum ethra roopak purchase cheyyanam?

  • @AswathyajithAchu-l4w
    @AswathyajithAchu-l4w Год назад

    നല്ല സൂപ്പർ കളക്ഷൻസ് ആയിരുന്നു അതുകൊണ്ട് ഓരോന്നും എടുത്ത് പറയാൻ പറ്റുന്നില്ല അത്രയ്ക്ക് നല്ല കളക്ഷൻ ആയിരുന്നു എല്ലാ ടോപ്പും ഒന്നിനും മെച്ചം സൂപ്പർ

  • @Basi628
    @Basi628 2 года назад +5

    Georgetil ulla aa white orupad ishtaaayi😍😍ella collectionum super

  • @jijidinesan253
    @jijidinesan253 2 года назад +1

    Hi.. എനിക്ക് udayamperoor ഒരു ഷോപ്പ് ഉണ്ട്..ഒരു വർഷം ആയി
    ഐശ്വര്യ യിലെ ചുരിദാർ മാത്രമാണ് എനിക്ക് കൂടുതൽ sale ആകുന്നത്..good quality
    Good selection

  • @ansiyaseyyadali9055
    @ansiyaseyyadali9055 2 года назад +15

    Party wear collections aanu enikku othiri ishttamayath... Baaki ullath onnum kollilla ennalla.. Ellam pwoliyanu... Ishttapettath chodichappol paranjanne ullu.. Aa red colour party wear oru rakshayumilla💞💞💞

  • @salmathsubair-nr8qb
    @salmathsubair-nr8qb Год назад

    ആദ്യമായിട്ടാ തുടങ്ങണം ഫുൾ സെറ്റ് ടോപ് ഷാൾ വളരെ ഇഷ്ടമായി

  • @zerahcakes3713
    @zerahcakes3713 2 года назад +8

    Woooow really ausom collection... Good material.. I liked sooooooo much... Butterfly sleeves dresses are attractive.. Loved so much sis!

  • @rashidakunnath8881
    @rashidakunnath8881 2 года назад

    എനിക്ക് ഇഷ്ടയത് സെപ്പറേറ്റ് ടോപ് ജോർജ്റ്റ് റയോൺ മിക്സ്‌ &മാച്ച് ടോപ്

  • @ameena8064
    @ameena8064 2 года назад +7

    എനിക്കും ഭാവിയിൽ വലിയൊരു ഷോപ്പ് ഇടാനാണ് ആഗ്രഹം.... കളക്ഷൻസ് എല്ലാം കിടു ആണ് ചേച്ചി.. ഒന്നും പറയാനില്ല.. എനിക്ക് റയോൺ മെറ്റീരിയൽ ഡ്രസ്സ്‌ ആണു കൂടുതൽ ഇഷ്ട്ടം 😍

  • @muthuseena2515
    @muthuseena2515 2 года назад

    ഫീഡിങ് കുർത്തിയും. ബട്ടർഫ്ലായ് സ്ലീവും ഉള്ള കുർത്തിയും നല്ല ഇഷ്ടമായി. എല്ലാം നല്ല കളക്ഷൻ ആണ്

  • @fousiyafarook3441
    @fousiyafarook3441 2 года назад +4

    Ellam super collections anu.30:12 kanicha kurthi with duppatta kidu kki

  • @hisham.a4637
    @hisham.a4637 2 года назад +1

    കിഡ്സിന്റെ ഡ്രസ്സിൽ ആദ്യം കാണിച്ചത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ചേച്ചിയുടെ ' വീഡിയോ സൊക്കെ കാണാറുണ്ട്

  • @santhidileep1359
    @santhidileep1359 2 года назад +5

    Georgett കളക്ഷൻ, partywear collection super. ഇത്രയും collection അടിപൊളി 👍👍🤩

  • @binrajvlogs6296
    @binrajvlogs6296 Год назад

    ജോർജെറ്റ്,ഷിഫോൺ , ബട്ടർ ഫ്ലൈ മോഡൽ പാർട്ടിവെയർ എല്ലാം ഇഷ്ടമായി

  • @Sona.8921
    @Sona.8921 2 года назад +3

    Unique yet distinctive from others
    Wrinkled rayon kurthi & Georgette square frill kurthi are superb

  • @rehnarameezrehna9477
    @rehnarameezrehna9477 2 года назад

    White full jorjet കുർത്തി യും. Smoke work വരുന്ന purple shade കുർത്തിയുമാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്

  • @mollyjoseph7752
    @mollyjoseph7752 2 года назад +5

    Super collections. Appreciate your determination to help your shop customers by not providing retail business to individual customers. 👍

  • @ambikana814
    @ambikana814 2 года назад

    എല്ലാം നല്ല കളറൂം ആണ് വെറൈറ്റി ആയിട്ടുള്ള മോഡലുകളും ബട്ടർഫ്‌ളൈ മോഡൽ വളരെ ഇഷ്ട്ടപ്പെട്ടു

  • @nafiii834
    @nafiii834 2 года назад +4

    Ella collections um adipoliyan 😍❤️
    2piece set 👌👌

  • @subairnk8513
    @subairnk8513 2 года назад +1

    Ellam adipoliyan.
    Pakshe retail aayi edukkan pattatha oru vishamam.
    Adila Subair

  • @vijayalakshmiramalingam8651
    @vijayalakshmiramalingam8651 2 года назад +3

    Aiswarya Mam's soulful love of business reflects in All Dress Collections... Her Humbleness always blessed by 🌿🍃nature..Love, Humanity and Decipline spread fragrance everywhere in the unit...A nice and a soulful info... Thanks to you both... 🌹🌹

  • @anilas4938
    @anilas4938 Год назад

    എനിക്ക് എല്ലാം ഒത്തിരി ഇഷ്ടം ആയി. എല്ലാം സൂപ്പർ കളക്ഷൻസ്. അതിൽ കൂടുതൽ ഇഷ്ടം ജോർജ്റ്റ് കളക്ഷൻസ്

  • @devasuryasajeev9945
    @devasuryasajeev9945 2 года назад

    Adipoli collections, ellam ishtamayi, but kooduthal 2 piece collections, athil ishtamayathu white two pice set

  • @tajredymends7918
    @tajredymends7918 Год назад +2

    What's the starting range of kurtis

  • @ishwasmom5830
    @ishwasmom5830 2 года назад +1

    Ente ettavum valiya agrahama oru start-upinsha allah. ithokke kaanumbo kothiyaka

  • @shamnashefeek9219
    @shamnashefeek9219 2 года назад

    Party wear collection ആണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. എല്ലാം നല്ല കളക്ഷൻ ആണ്.

  • @haflahtiptips3807
    @haflahtiptips3807 2 года назад +1

    എനിക്ക് പാർട്ടി വെയർ ആണ് കൂടുതൽ ഇഷ്ട്ടപ്പെട്ടത്

  • @ichana5386
    @ichana5386 2 года назад

    1) White top with duppata
    2) 3 sets
    3) office kurtis
    4) wrinkled

  • @neethuarun7746
    @neethuarun7746 2 года назад

    സൂപ്പർ കളക്ഷൻസ്. എനിക്ക് ഇഷ്ടപ്പെട്ടത് ടൂ പീസ് ചുരിദാറ് ബ്ലൂ നിറത്തിലുള്ള ചുരിദാർ ഇഷ്ടപ്പെട്ടു. ലീവ് വൈ റ്റു ബ്ലാക്കും വന്നത് സൂപ്പറായിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് ചുരിദാർ ഇഷ്ടമായി

  • @thanseenaafsal
    @thanseenaafsal 2 года назад +2

    Ithrayum vrithitum adukkum ulla kada jeevidhathil adhyayvayan kanunnee❤super oru rakshayum illa❤

  • @sanaboutique2784
    @sanaboutique2784 2 года назад +1

    2 piece set il kanicha white top with shall aanu enik kooduthal ishtappettath👍

  • @bforbaby2439
    @bforbaby2439 2 года назад

    njaaan oru new mom aaan
    fasion orupaad follow cheyyunna kootathilaaairunnu njaaan pakshe dlvryk shesham enik comfort aaaitulla dresss idhvare evideyum kandillla..eee vdyo enik idh pole dresss undennn manasilaaaki thannu
    vdyo kanda udane fmlyl shopulla oru ikka und avark ayach koduthitund
    oro dressum onninonn mecham adi poli

  • @rahnamirshad4933
    @rahnamirshad4933 2 года назад

    15:16ആ yellow കുർത്തി ഒരു പാട് ഇഷ്ടായി...... അത് പോലെ 20:08 ബുട്ട ജോർജറ്റ്‌ അതും ഒരുപാട് ഇഷ്ടായി

  • @remababu4734
    @remababu4734 Год назад

    അവിടുത്തെ എല്ലാ കളക്ഷനും അടിപൊളി... ഏറെ ഇഷ്ടപ്പെട്ടത് കെശ്വര്യമാ ഡ ത്തിന്റെ ഇടപെടൽ.
    ഞാൻ വരും. പെൻഷൻ പറ്റി. ഇനി അത്യാവശ്യം ജീവിക്കാൻ ഐശ്വര്യ മാഡത്തിന്റെ സഹായം വേണം.

  • @mohamedrazy1647
    @mohamedrazy1647 2 года назад

    Last kanicha models ellam super.then feeding momsinulla trending oru rakshayumilla

  • @vlogwithlove670
    @vlogwithlove670 2 года назад

    27: 10 mix and match duppatta ulla riwnkil rayonil varunna 3 piece set orupaad ishtayi

  • @NairaBoutique
    @NairaBoutique 2 года назад

    ഞാൻ പോയിട്ടുണ്ട്.എനിക്ക് feeding Tops ആയിരുന്നു വേണ്ടത്.

  • @paaruuzzworld..1787
    @paaruuzzworld..1787 2 года назад

    Feeding kurthi vale ishttayi especially butterfly sleeve.. Njan anweshichu nadannappo ithrem modern ayittullath kitteette illaa..

  • @silvygregory4283
    @silvygregory4283 2 года назад

    മോഡേൺ ഫാഷൻ ഫീഡിംഗ് കൂർത്തി ഇഷ്ടപ്പെട്ടു

  • @bindhue.p5757
    @bindhue.p5757 2 года назад

    Sorry oru കാര്യം വിട്ടു poyi ആ blue colour cheriya dot അടിയിൽ fril ullath adipoli.

  • @Simplethingsbyshemipkr
    @Simplethingsbyshemipkr 2 года назад

    എങ്ങനെ എടുത്തു പറയും എല്ലാം നല്ല അടിപൊളി കണ്ണെടുക്കാൻ തോന്നുന്നില്ല, 😍2 പീസ് ഐറ്റംസ് പൊളി,

  • @muhammedrizwan9484
    @muhammedrizwan9484 2 года назад

    Ellam kollam...frock model dress kurachu koodi attractive aanu..

  • @pathummatp3065
    @pathummatp3065 2 года назад

    എല്ലാം നല്ല മെറ്റീരിയൽ അടുത്ത് വരുന്നുണ്ട് നല്ല വറയിറ്റി ഉണ്ട്

  • @limnareni2908
    @limnareni2908 2 года назад

    എല്ലാം supper 👍.... ഒന്നും എടുത്ത് പറയാനില്ല.... ഇത്രയും collections ഞാൻ ആദ്യമായി കാണുകയാ...

  • @remamohan7619
    @remamohan7619 2 года назад

    എനിക്ക് ഇഷ്ടമായത് ത്രീ പീസ് പാർട്ടി വെയർ merun, two piece പാർട്ടി വെയർ black, പിന്നെ എല്ലം super super

  • @adithyanadithyan7781
    @adithyanadithyan7781 2 года назад

    Partyware three piece set വളരെ യധികം ഇഷ്ടമായി നല്ല collection ഉള്ള shop

  • @mehfaizzahvlogs8339
    @mehfaizzahvlogs8339 2 года назад

    Orupad ishttayi oru kada thudangiyalo enn thonnunnu PANTS um SKIRT um nannayi ishttayi

  • @saidalavipanakkad2089
    @saidalavipanakkad2089 2 года назад +2

    Retil കൊടുക്കില്ല എന്ന് വീണ്ടും വീണ്ടും onar പറയുന്നതിൽ സന്തോഷം. മറ്റുള്ളവരുടെ ബിസ്നസ് മുടങ്ങരുത് എന്ന് അവർ ഉദ്ദേശിക്കുന്നു

  • @ameenameen-hd8uv
    @ameenameen-hd8uv 2 года назад +1

    Frock model kurthis kanichu athu pwoliyanu

  • @soonapk5036
    @soonapk5036 2 года назад

    Yellow dress supper.... 300 ഉള്ളിൽ വരുന്നത്

  • @rushidacp2452
    @rushidacp2452 2 года назад +2

    Georgette മെറ്റീരിയൽസ് ആണ് eshttayath. But ഒരു piecce kittulallo. So ഒരു ഫീലിംഗ്. എന്നാലും അടിപൊളി 😍😍😍

  • @kasargodfamily8029
    @kasargodfamily8029 2 года назад +1

    Supper collections
    Collection kandappol shop thudanghan oru aghraham

  • @kamal3618
    @kamal3618 Год назад

    Ellam പൊളി ആണ്...എന്നാലും yellow ഗൗൺ 👌🏻👌🏻👌🏻👌🏻👌🏻

  • @sulaikak6221
    @sulaikak6221 2 года назад

    Wringle rayon 2piece party weare set and ful jacket type kurthi ഇതു രണ്ടും ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്

  • @MmmMmm-rx6zs
    @MmmMmm-rx6zs 2 года назад

    Nan 2 thavana shopilk purchase cheythu ellam customersinu ishtamulla super collection Anu 2 3 ennam kanikumpo thanne customer edkunund bulk ayitanu omanilek Anu Nan edkunath

  • @vijithajothy1321
    @vijithajothy1321 2 года назад

    Ellam adipoli onninonnu Mecham
    Aishwarya ittirikkunna top valare nannayittund onnum mathramayi eduthu parayan kazhiyunnilla enkilum rayon kurthees orupad ishttamayi

  • @ruksanayousufruksayousu3725
    @ruksanayousufruksayousu3725 2 года назад

    Yenik ringle rayon ite 3 peace set 2 peace set ഒക്കെ bayangara ഇഷ്ടപ്പെട്ടു

  • @arjunkrishna4505
    @arjunkrishna4505 2 года назад

    Retail undenkil patuna Ela kurtisum eduthene evarude churidar kitan entha cheyendath Ela dressum enikishtayi athrak perfect stiching perfect color combinations

  • @JJJJ-tj3qw
    @JJJJ-tj3qw 2 года назад

    റെഡ് and വൈറ്റ് കോമ്പിനേഷൻ gorgete with റിങ്കിൽ reyon കോമ്പിനേഷൻ v നെക്ക്. സൂപ്പർ കളക്ഷൻ

  • @miniratheesh8618
    @miniratheesh8618 2 года назад

    വളരേയധികം നന്ദിയുണ്ട് ഇത്തരത്തിലുളള ഒരു സ്ഥാപനം കാണിച്ചു തന്നതിൽ .ഒരേ size
    പലതരം കളറിലുളളത്,റിങ്കിൾഡ് റയോൺ ആണ് എനിക്കിഷ്ടപ്പെട്ടത്.എന്തുതന്നെ ആയാലും ഒരിക്കൽ ഞാൻ അവിടെ പോകും😍😍

  • @ShynimolN
    @ShynimolN Год назад

    എല്ലാം അതിമനോഹരം ഏത് എന്ന്പറയാൻ പറ്റില്ല പറഞാൽ അത് കള്ളം ആണ്. എല്ലാം സൂപ്പർ അങ്ങനെ പറയാനാണ് ഇഷ്ട്ടം 👍

  • @bindhue.p5757
    @bindhue.p5757 2 года назад +1

    Ellam adipoli. Ningalude unit adipoli. ആ എടുത്ത കാണിച്ചു തരുന്ന ചേച്ചിക്കും ഇരിക്കട്ടെ ഒരു shake hand. Pinne പറയാതിരിക്കാൻ വയ്യ Aiswarya ഇട്ടിരിക്കുന്ന gown adipoli. നന്നായി ചേരുന്നുണ്ട്. നമ്മുടെ അവതാരക ചേച്ചി adipoli.... shop start cheyyan idea und. Ok All theBest

  • @shabeenanoufal
    @shabeenanoufal 2 года назад +2

    Mix nd match kalankari kajrak type ishttayi.... Pinne jeans

  • @lillylilly3929
    @lillylilly3929 2 года назад +1

    വളരെ വളരെ നന്നായിട്ടുണ്ട് എല്ലാം കൊള്ളാം.. എന്റെ ഭാര്യ ഇതൊന്നും കാണണ്ട 😜😜കണ്ടാൽ പിന്നെ എന്നേ കൊല്ലും... ആ പഫ് സ്ലീവ് വരുന്ന ഡ്രസ്സ്‌ കാണിച്ചില്ലേ അത് നല്ല ഭംഗിയുണ്ട്...എനിക്കൊരു ഗിവ്ആവേ കിട്ടിയാൽ ഞാൻ ഓൾക്ക് ഗിഫ്റ്റ് ആയി കൊടുക്കും...

  • @rehiyanathvalel9583
    @rehiyanathvalel9583 2 года назад

    വളരെ നന്നായിട്ടുണ്ട്. എല്ലാം ഇഷ്ട്ടപെട്ട എനിക്ക് ഒന്ന് മാത്രം പറയാൻ കഴിയുന്നില്ല ക്ഷമിക്കണം. പിന്നെ ഞങ്ങൾ എറണാകുളം വരുമ്പോൾ അവിടെ വരുന്നതാണ് ഞാൻ പല യൂണിറ്റ് കളും കണ്ടിട്ടുണ്ട്. ബാംഗ്ലൂർ, ബോംബെ. പക്ഷെ ഇത്ര നല്ല ക്വാളിറ്റി ഉള്ള തുണിത്തരങ്ങൾ ഇത്ര വിലക്കുറവിൽ നമ്മുടെ കേരളത്തിൽ കിട്ടുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല 👍. ചെറുതായി ഒരു ടെസ്റ്റെയിൽസ് തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു.

  • @raseenanizar9896
    @raseenanizar9896 2 года назад

    എല്ലാംഒന്നിനൊന്നു മെച്ചപ്പെട്ടഏത്മാറ്റിനിർത്തുകാകിഡ്സ്
    ലേഡീസ്
    ജെൻസ്എല്ലാം വളരെ ഇഷ്ടപ്പെട്ടുകാണാൻ തന്നെ അറിയാം നല്ല
    നല്ല മോഡൽ
    👌👌👌

  • @bindharaprajith5436
    @bindharaprajith5436 2 года назад

    റിങ്കിൽ റയോൺ ത്രീ പീസ് ഡാർക്ക്‌ ഗ്രീൻ, ടു പീസ് ബ്ലാക്ക് സിൽവർ സെറ്റ്, ലൈറ്റ് ഗ്രീൻ കുർത്തി, ആണ് എനിക്കിഷ്ടമായതു. ഫ്രോക് മോഡൽസ് എല്ലാം ഒന്നിനൊന്നു മെച്ചം ഏത് മോശം എന്ന് പറയാൻ വിഷമമാണ്

  • @shihabudheenoachira6510
    @shihabudheenoachira6510 Год назад

    Retail ചുരിദാർ ഐറ്റംസ് വീഡിയോ ചെയ്യണേ

  • @ladeedalechuv9530
    @ladeedalechuv9530 2 года назад

    5.39 & 22.02 ഇത് രണ്ടും എറ്റവും കൂടുതൽ ഇഷ്ട്ടായി 🥺😍 എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്. ഹോൾസെയിൽ ഷോപ്പ് ന്റെ വീഡിയോസ് ഒരുപാട് കണ്ടിട്ട് ഉണ്ട് പക്ഷെ ഇത്രേം കളക്ഷൻ കാണുന്നത് ഇത് അദ്യം ആയിട്ട് ആണ്.

  • @sindhucv7173
    @sindhucv7173 2 года назад

    Butterfly sleeve
    Feeding spongu type
    Fleeted georgatte

  • @famidafayas7607
    @famidafayas7607 2 года назад

    Georgette il hand work ulla casual tops aan enikk ishattayath.
    Ella collections um adipoly aan

  • @ponnoos4143
    @ponnoos4143 2 года назад

    Ellam adipoli collections aanu...kaftan, pinne frock model dress oru rakshayum illa

  • @ziyar4703
    @ziyar4703 2 года назад

    ബാംഗ്ലൂർ, മുബൈ wholsale മാർക്കറ്റുകളെ വെച്ച് നോക്കുമ്പോൾ പ്രൈസ് കുറച്ച് കൂടുതലാണ് എന്ന് തോന്നുന്നു 😔😔

  • @sonymanoj4629
    @sonymanoj4629 2 года назад

    ജോർജറ്റ് ഹാന്റ് വർക്കിൽ ഒരു സൈസിൽ ഉള്ള പല കളറുകൾ സെറ്റ് ചെയ്തൂടെ

  • @ruksanayousufruksayousu3725
    @ruksanayousufruksayousu3725 2 года назад

    എല്ലാം ഒന്നിനൊന്ന് മെച്ചം നമ്മളൊക്കെ business tudangiyal vangan പോലും alundavilla

  • @MohanDas-hp4fj
    @MohanDas-hp4fj Год назад

    ഇതിൽ ഇഷ്ടപ്പെട്ടത് ചോദിച്ചാൽ confusionനായിപോകും കാരണം പെണ്ണിന്റെ മനസ്സിൽ ആഭരണത്തെക്കാൾ സ്ഥാനം ഇപ്പേൾ ഡ്രസ്സിനാണ് ഡ്രസ്സ് ഏത് മേഡൽ കണ്ടാലും മയങ്ങിപോകും അത്രക്കും പ്രധാന്യമാണ് ഡ്രസ്സിന് എന്നാലും എനിക്ക് എല്ലാ കള്ഷൻസും ഇഷ്ടമായി എടുത്ത് പറയേണ്ടത് റിഗിൾ റേയോൺ കള്ഷൻസാണ്...,❤️❤️🥰🥰

  • @melwinminu3904
    @melwinminu3904 2 года назад

    Enekku ellam eshttapettu.athil Georgette work eshttapettu.samayam kittumbol kochi ashwariyayil onnu varanam.thankyou

  • @vidyaen1131
    @vidyaen1131 2 года назад

    Super collections, monthly two days engilum retail sale nadathu, please 🙏. Churidar collections ottum ellathavark help aayirikkum.

  • @vaishnavipv8160
    @vaishnavipv8160 2 года назад

    Yellow colour rayon dress nannayittund.girls pothuve dress nodu ishtama kooduthal aayathukond ellam ishtapettu. select cheyyan aanenkil ellam adipoli

  • @vlogwithlove670
    @vlogwithlove670 2 года назад

    Georgettil hand worked kurthis superanu
    Enik ee 10 thinu wedding undayathond chechi paranjille haldhikk wear cheyyan pattiya yellow colour long kurthi athum orupaad ishtayi.

  • @albeenanadeer6822
    @albeenanadeer6822 Год назад +1

    resalling undo

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 2 года назад +1

    💓കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ.. കലക്ഷനുകൾ💓

  • @sainaharis127
    @sainaharis127 2 года назад

    Feeding kurthis istapettu
    .party wear Super anu.rate kuravanu.but ore colour change akki vekku allenkil uniform poleyirikkum

  • @bluemoon7362
    @bluemoon7362 2 года назад

    Enik first kaanicha gorgette kurthiyum poncho typum,butterfly sleeve ulla kurthiesum aanu kuduthal eshttamayath

  • @shahaana7978
    @shahaana7978 2 года назад +1

    Hello dear...valare nannayittund ella collectionsum... Ellam adipoli aanu... Pennayal ithokke kandittu engane controll pokathirikkum... Enikku aa frock modelile dressokke ishttayi athu pwoliyanu..enikku oru giveaway kittiyal iam happy...

  • @saidalavipanakkad2089
    @saidalavipanakkad2089 2 года назад +1

    Thudanghaan ഉദ്ദേശിക്കുന്നു ഒന്ന് ഇപ്പൊൾ നിലവിൽ ഉണ്ട്

  • @anijasr
    @anijasr 2 года назад

    റിങ്കൾ reyon 3 pice ഒത്തിരി ഇഷ്ടം ആയി

  • @jomygentle6230
    @jomygentle6230 2 года назад

    Enik black and pink colour othiri esttayiii 👍 littiyegil nallatjayirunlu