അടിക്കണ്ട ഒന്ന് പേടിപ്പിച്ചു വിട്ടാമതി,ഞാൻ നന്നായിക്കോളാം : ലെ ലിയൊ 😂😂

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 610

  • @tresajanet5319
    @tresajanet5319 2 года назад +245

    ലിയോ കുട്ടൻ നന്നായിട്ടു എല്ലാം പഠിച്ചിട്ടുണ്ട്.. അച്ഛനും അമ്മയും അവന്റെ കൂടെ കളിക്കുന്നത് കാണുവാൻ നല്ല രസമുണ്ട്. കണ്ണൻ വന്നപ്പോൾ അവന്റെ ഒരു സ്നേഹം പ്രകടനം നന്നായി. ♥️♥️♥️

  • @thahirsm
    @thahirsm 2 года назад +202

    എന്തൊരു സ്നേഹമാണ് ലിയോയ്ക്കും തിരിച്ചും. ശരിക്കും കണ്ണ് നിറയിക്കും ❤❤❤❤❤

    • @sumakt6257
      @sumakt6257 2 года назад +5

      ലിയോ :അച്ഛാ, ഇങ്ങനെ അടിച്ചിട്ട് എന്നേ ടെൻഷൻ ആക്കല്ലേ 😟😟

    • @acsahchinnuroy5405
      @acsahchinnuroy5405 2 года назад

      @@sumakt6257 ⁰

  • @aneeshvnair4140
    @aneeshvnair4140 2 года назад +574

    ലിയോയേം അതിനേക്കാളുപരി നമ്മുടെ ചോട്ടുവിനെയും ഇഷ്ടപെടുന്നവർ ആരൊക്കെ came on like ♥️👏👍

  • @jayageethaps232
    @jayageethaps232 2 года назад +155

    മറ്റൊരു ജീവിയെ അടിക്കുന്നത് കാണാൻ അവനു വയ്യ. മനുഷ്യ നേക്കാൾ എത്രയോ ഭേദം... ലിയോ ❤❤❤❤❤

    • @indira7506
      @indira7506 2 года назад +9

      ശരിയാണ് എനിക്ക് തോന്നുന്നത് അടിച്ചുള്ള കളി വേണ്ടായിരുന്നു

  • @vijayakumari9873
    @vijayakumari9873 2 года назад +96

    സ്നേഹം ആർക്കാണ് ആരോടാണ് കൂടുതൽ എന്ന് പറയാനാവില്ല.. അവന് നിങ്ങളോടാണോ നിങ്ങൾക്ക് അവനോടാണോ അതോ ഞങ്ങൾക്ക് നിങ്ങളോടാണോ.. അവനെ കുറുമ്പനാക്കുന്നത് അച്ഛനും അമ്മേം കൂടിയാ 😂😍❤️

  • @Satheeshn04
    @Satheeshn04 2 года назад +173

    ലിയോ കുട്ടാ റസ്റ്റ്‌ എടുക്ക് കേട്ടോ. എന്നിട്ട് ഉഷാർ ആയി തിരിച്ചു വാ.. നമ്മക് പൊളിക്കണ്ടേ 😁😁
    Leo യെ കണ്ട സന്തോഷം ❤️🥰

    • @sobhav390
      @sobhav390 2 года назад +2

      Yes 👍👍👍💯

  • @mrctrading1497
    @mrctrading1497 2 года назад +43

    വളരെ സന്തോഷം കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന സ്നേഹവും കരുതലും കൊണ്ട് അവനെ ദിലീപ് ചേട്ടനും കുടുംബവും സന്തോഷത്തോടെ ജീവിക്കുന്നു.... എന്നും ഇങ്ങനെ തന്നെ പോകട്ടെ....... സൂപ്പർ.....

  • @binduchandran4432
    @binduchandran4432 2 года назад +615

    ലിയോ ആർമി തുടങ്ങാം 💯💯💯

    • @THANOS_MALAPPURAM_00
      @THANOS_MALAPPURAM_00 2 года назад +1

      Aneettu poodai paalkuppi allel thanne eveda BTS theetagale kondo salyaaa🤡🤡🤡🤡

    • @priyasree1528
      @priyasree1528 2 года назад +31

      മനുഷ്യ കുഞ്ഞിനെ പോലെ തന്നെ അവർ കാണുന്നു.. ലിയോ ഭാഗ്യവാൻ...

    • @adithyan_vishu
      @adithyan_vishu 2 года назад +9

      Ha thodangam

    • @Nithujithu88
      @Nithujithu88 2 года назад +6

      💯✌🤝

    • @sarath-b9n
      @sarath-b9n 2 года назад +5

      💖🥰

  • @nidhinp2425
    @nidhinp2425 2 года назад +77

    10:05 അമ്മയുടെ മടിയിൽ കിടക്കുന്ന ലിയോക്കുട്ടൻ 🥰Cuteness നൊക്കെ ഒരു പരിധിയുമില്ലേ ❤🥰

    • @muralikrishnasg6436
      @muralikrishnasg6436 2 года назад +1

      Leo kutta anikku neril kanan kothoyayittu vayya umma umma orayiram umma leokutta

    • @ajaiescape
      @ajaiescape 2 года назад +2

      മനുഷ്യൻ ആയാലും മൃഗം ആയാലും സ്നേഹത്തിന് എന്ത് പരിധി, അത് ഇങ്ങനെ വാരി കോരി ചൊരിയണം അങ്ങനെ എല്ലാവരും ചെയ്താൽ പിന്നെ എന്ത് മതം, ജാതി, ലിംഗഭേദം, കാരണം സ്നേഹം ഈശ്വരൻ ആണ്

  • @salmasalu4017
    @salmasalu4017 2 года назад +35

    അങ്കിൾ നിങ്ങൾക്ക് എന്നും നല്ലത് വരട്ടെ 🙏🙏🙏

  • @binduck8449
    @binduck8449 2 года назад +29

    ചേച്ചി ടേം ചേട്ടന്റെയും ചക്കര വാവ തന്നെ ... കുഞ്ഞി മിടുക്കൻ🥰

  • @soumyashivaji849
    @soumyashivaji849 2 года назад +64

    ലിയോ കുട്ടന്റെ കാലു വയ്യല്ലോ നടക്കുമ്പോൾ വ്യത്യാസം അറിയാം... Avanu വേദന കാണുമോ.. വേഗം സുഖമാകട്ടെ ലിയോ കുട്ടാ 😘😘

  • @sunithato5090
    @sunithato5090 2 года назад +6

    ലിയോക്കുട്ടന്റെ പാവയോടുള്ള കടി 😂😂😂😂❤️❤️❤️❤️❤️❤️❤️സൂപ്പർ ലിയോക്കുട്ടൻ 😘😘😘😘

  • @saraswathin7333
    @saraswathin7333 2 года назад +25

    ലിയോയെ അവർ എത്ര സ്നേഹിക്കുന്നുവോ അതിന്റെ 100 ഇരട്ടി അവൻ തിരിച്ചും നൽകുന്നു❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @minimolsuresh3663
    @minimolsuresh3663 2 года назад +18

    എന്റെ പൊന്നിന്റെ സ്നേഹം കണ്ടു, കണ്ണ് നിറഞ്ഞു പോയി

  • @sunithanoushad7485
    @sunithanoushad7485 2 года назад +10

    മിടുക്കൻ ലിയോയും സ്നേഹ ധനനായ അച്ഛനും 🌹

  • @KunjisVlog
    @KunjisVlog 2 года назад +19

    ലിയോ കുട്ടൻ ഉഷാറായി തിരിച്ചു വരും 🥰🥰🥰🥰❤️❤️❤️❤️

  • @anilakumary8414
    @anilakumary8414 2 года назад +22

    ലിയോ പൊന്നേ ചക്കര പൊന്നേ...... റസ്റ്റ്‌ എടുക്ക് കേട്ടോ ❤️❤️❤️❤️❤️❤️😘😘😘😘😘😘

    • @sofiyashafi7358
      @sofiyashafi7358 2 года назад

      ദിവസവും ഓരോ വീഡിയോ
      ചെയ്യുമോ
      ലിയോയുടെ വിശേഷങ്ങൾ എന്നും കാണാൻ കൊതിയാവുന്നു

  • @lookatme6113
    @lookatme6113 2 года назад +22

    ഇടയ്ക്ക് ചോട്ടു എന്ന് പറയാൻ വന്നു 🥰. എനിക്ക് അവനെ വളരെ ഇഷ്ടമായിരുന്നു. 😢

  • @pradeepkumarps1488
    @pradeepkumarps1488 Год назад +2

    എത്രയോ സ്നേഹമുള്ള മനുഷ്യൻ!

  • @mahinali5204
    @mahinali5204 2 года назад +33

    ഞങ്ങളുടെ ലിയോ മോൻ അല്ലേലും പണ്ടേ മിടു മിടുക്കനാ 😘😘🐕🐕. എന്നും ആരോഗ്യത്തോടെ നന്നായി വളരട്ടെ.

  • @anukumar449
    @anukumar449 2 года назад +30

    ലിയോ ആ പാവകുട്ടിയെ തല്ലാൻ സമ്മതിക്കുന്നില്ല,,ഇതിൽ നിന്ന് ലിയൊയുടെ സ്വഭാവത്തിൽ വന്ന പ്രത്യേകത കാണാം,,അതായത് അവന് ഇഷ്ടപ്പെട്ടവരെ ഒന്നും ചെയ്യാൻ അവൻ സമ്മതിക്കില്ല അവൻ പ്രൊട്ടക്ഷൻ നൽകാൻ തുടങ്ങി വീട്ടു കാവലിന് അവൻ പൂർണമായും തയാറായി കഴിഞ്ഞു

  • @Vinuathi
    @Vinuathi 2 года назад +38

    ലിയോ കുട്ടാ 🐕‍🦺❤ rest aduk kettah midukkan aayi vegam vannollu 🥰🥰

  • @manjuunnikrishnan7766
    @manjuunnikrishnan7766 2 года назад +10

    🥰🥰🥰 ലിയോ കുട്ടാ 😘😘😘നീ ഞങ്ങളുടെ ജീവനാണ് മുത്തേയ് 😘😘😘😘😘

  • @rekhananda4675
    @rekhananda4675 2 года назад +52

    Lucky Leo and such loving parents 🥰

  • @athiravinu499
    @athiravinu499 2 года назад +8

    ഭയങ്കര സ്നേഹം ആണല്ലോ ഇവന് 🥰🥰🥰🥰🥰🥰🥰

  • @deepanair8534
    @deepanair8534 2 года назад +5

    Chottu was reminded in this video also...achannte chottu pinne Leo❤️

  • @sreerekhatj6435
    @sreerekhatj6435 2 года назад +2

    ലിയോ സ്വന്തം മക്കളെ പോലെ തന്നെയാ അച്ഛനും അമ്മയും നോക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ...❤️❤️🙏🙏👍👍😍😍👏👏🌹🌹😘😘🤗🤗

  • @anishmukkam7322
    @anishmukkam7322 2 года назад +39

    അടുത്ത ജന്മം ലിയോ ആയി ജനിച്ചാൽ മതി 🥰🥰

  • @anjuvv8837
    @anjuvv8837 2 года назад +11

    ലിയോ കുട്ടന് കാണാൻ കാത്തിരിക്കുവാരുന്നു വേഗം സുഖമാവട്ടെ. ഓണം വരുന്നു ലിയോ കുട്ടന്റെ ഓണകളികളും അത്തപ്പൂ ഇടീലും ഒക്കെയായി ഒരു ഭാട് കളികൾ കാണാൻ വേണ്ടി കാത്തിരിക്കുവാണെലിയോ മോനെ

  • @vidyaiyer5351
    @vidyaiyer5351 2 года назад +19

    അച്ഛനും, അമ്മയും,.പിന്നെ ഞാനും. ( Leo kuuen 😘♥️😀😀) paavam Leo. പേടിച്ച് പോയി കാണും.😀😀

  • @bindhubindhu1314
    @bindhubindhu1314 2 года назад +3

    എനിക്ക് അവനെ ഒത്തിരി ഇഷ്ടം anu❤❤❤ എപ്പോഴും ഞാൻ ഇവന്റെ വീഡിയോ കാണും ❤❤❤❤ എന്റെ ജീവന ലിന്റോ 🥰🥰🥰🥰🥰

  • @sarangsajeevanvlog3376
    @sarangsajeevanvlog3376 2 года назад +1

    അയ്യോ ലിയോ കുട്ടനെ അടിക്കല്ലേ അവൻ ചിരിച്ചോളൂ അവൻ പാവമല്ലേ 😁❤️❤️😘😘

  • @lathaunniyampath3842
    @lathaunniyampath3842 2 года назад +8

    ആരെയും അടിക്കണ്ട അച്ഛാ ❤️

  • @Bg06379
    @Bg06379 6 месяцев назад

    Leokutta ന്റെയും അച്ഛന്റെ യും അമ്മയുടെയും കളികൾ 👍👍❤️❤️❤️❤️❤️🥰🥰🥰

  • @chikkusimbumittumom356
    @chikkusimbumittumom356 2 года назад +4

    Leo kku vishamam aayi paava kutty ne adichappol.
    Leomuthu❤🐶❤

  • @SS-jj5lt
    @SS-jj5lt 2 года назад +14

    Chottu 😭🙏leo❤🥰😍😘pavam kuttan 🙏അവനു എല്ലാം മനസിലാവുണ്ട് 🙏കാൽ ശരിയിട്ടു ഇനി പഠിപ്പിച്ചാൽ മതി 🙏🙏🙏he is intelegent &loveing 🙏❤take care 🙏leo get well soon🙏അവനേ വിഷമിപ്പിക്കരുത് 🙏🙏🙏🙏🙏🙏praying for him🙏

  • @smithajayakumar3360
    @smithajayakumar3360 2 года назад +4

    ലിയോ മോനെ പോന്നേ 😘😘😘😘😘എന്ത് സ്‌നേഹം ആണ് മോൻ അച്ഛാ അമ്മ 🙏🙏🙏🙏

  • @vineethak3298
    @vineethak3298 2 года назад +5

    ലിയോ കുട്ടൻ പെട്ടന്ന് സുഖം ആയി തിരിച്ചു വരട്ടെ 🥰

  • @pradeepkumarps1488
    @pradeepkumarps1488 2 года назад +1

    എന്തൊരു സ്നേഹമാണതിനെ ! 🙏

  • @merlin3515
    @merlin3515 2 года назад +17

    👍🏾👍🏾👍🏾👍🏾❤️ ്് ചോട്ടൂൻ്റ പുലിക്കുട്ടൻ സങ്കടപ്പെട്ടിരിക്കുന്നപൊലെ ചോട്ടുവിനെ കാണാഞ്ഞിട്ടാണോ😭

  • @ROCKYBHAI-fs6wk
    @ROCKYBHAI-fs6wk 2 года назад +38

    ലിയോ ഫാൻസ് ഇങ്ങോട്ട് വാ 🤭👍

  • @tino3054
    @tino3054 2 года назад +1

    എന്തു രസാണ് ഇവരുടെ സന്തോഷം കാണാൻ

  • @kashisaran1054
    @kashisaran1054 2 года назад +24

    ലിയോ കുട്ടാ ❤️❤️❤️മുത്തുമണി തിരിച്ചു വന്നോ 😍😍😍😍😍

  • @SunilKumar-ee1qf
    @SunilKumar-ee1qf 2 года назад +2

    ലിയോയുടെ സ്നേഹം 😍👍

  • @sumithajames1356
    @sumithajames1356 2 года назад +2

    ലിയോ മോന്റ സ്‌നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി.

  • @parucharu9265
    @parucharu9265 2 года назад +4

    Leo yude video endha varathadhu ennu vishamichirikuvayirunnu. Leo miss uuuu othiri

  • @donamartin1427
    @donamartin1427 2 года назад +6

    Leokuttan....miss u chottukutta...

  • @nichuniya4724
    @nichuniya4724 2 года назад +2

    Achayi Leo pedichuto pavane Venda achayi pedipikanda 😘😘😘🥰🥰🥰🥰

  • @tonightlover3478
    @tonightlover3478 2 года назад +3

    Achan vadi eduthapo ammayude aduth chennathe....... Serikum pand acahn adikan varumbo ammayude aduth karanjond chellunnath orma vannu 😍😍😂😂😂

  • @lilaalexander5844
    @lilaalexander5844 Год назад +2

    Leo is so cute.

  • @sooryadarshuvlog2658
    @sooryadarshuvlog2658 2 года назад +2

    നിങ്ങളുടെ വീഡിയോ എന്നും പുതുമയുള്ള താ 😍

  • @geethamohan3340
    @geethamohan3340 2 года назад +1

    Liokutta.... 🥰🥰🥰🥰😍😍Chakkaravavayanelloooo😍

  • @remanid3356
    @remanid3356 2 года назад +1

    ഹായ് ലിയോകുട്ടാ ചാകര വാവേ പോന്നുസേ ചക്കരയുമ്മ വാവേ 🥰🥰🥰🥰🥰♥️♥️♥️♥️

  • @radhikac5356
    @radhikac5356 2 года назад +11

    ശക്കാരവാവ, തക്കരവാവ, ചക്കരവാവ. ലിയോ മോനു ആയിരം ചക്കര ഉമ്മ.

  • @ragikannattukara4139
    @ragikannattukara4139 2 года назад +6

    മനുഷ്യരേക്കാൾ നന്മ മൃഗങ്ങൾക്ക് ഉണ്ട് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം

  • @mpprider3559
    @mpprider3559 2 года назад +4

    Hai.... Leo കുട്ടാ.... I love u..... ചക്കരെ....

  • @primestocksandshares933
    @primestocksandshares933 2 года назад +3

    ലിയോ കുട്ടന് വിഷമം ആയല്ലോ... 😍😍

  • @sreelathaachuthan8615
    @sreelathaachuthan8615 2 года назад +28

    God bless you Leo baby speedy recovery fast I pray ⛪ Thank You ⛪ Beautiful video 👍🏻

  • @sujathakv3751
    @sujathakv3751 2 года назад +2

    അച്ഛന്റെയും അമ്മയുടെയും സ്നേഹം അവന് മാത്രം മതിയെന്നാണ്

  • @krishs6644
    @krishs6644 2 года назад +2

    🥰🥰ചോട്ടൂ നെ പോലെ തന്നെ ലിയോ ഇഷ്ടം ♥️♥️♥️

  • @sarithasaritha4502
    @sarithasaritha4502 2 года назад +6

    എന്തൊരു വികൃതി കുട്ടൻ ❤❤❤❤

  • @sriramesh8563
    @sriramesh8563 2 года назад +1

    God bless you ❤️😍😍😍chirichu chathu...Liyokuttante kannikal Kand😂😂

  • @sabusv1358
    @sabusv1358 2 года назад +3

    സ്റ്റീരോം പ്രക്ഷകർ ഹാജർ ഇട്ടോളൂ 🐕🐕👍

  • @vishnudas4130
    @vishnudas4130 2 года назад +9

    Ith pole ulla play dogsil chilappo negative effects aanu undakkaan saadyatha...onnenkil avayil pedi undaayi thudangum...allenkil aggressive nature koottum. So atharam situvations undakkunna play ozhivakkuka👍

  • @linsvargese3973
    @linsvargese3973 2 года назад +3

    ലിയോ കുട്ടൻ ❤❤❤

  • @lillylawrance6285
    @lillylawrance6285 2 года назад

    എന്റെ ചൊട്ടു മോനും ലിയോ മോനും .എന്താ ഒരു സ്നേഹം. മനുഷ്യ കുഞ്ഞുങ്ങൾ ഈ പ്രായത്തിൽ മന്നിച്ചിരിക്കും.

  • @anjithas8508
    @anjithas8508 2 года назад +3

    Achoda kunj pilere pole Thane.. Pedich ammade purakil😍🥰😘😘

  • @prematcheeramban7443
    @prematcheeramban7443 2 года назад +11

    Ieo ന് ഒരു കൂട്ടു നല്ലത് തന്നെ ആണ്. അവര് ഓടി കളിച്ചു കൊള്ളും. അവരുടെ ഓട്ടത്തിന് ഒപ്പം നമുക്ക് പറ്റില്ലല്ലോ തന്നെയും അല്ല മറ്റു മൃഗങ്ങളെ മറ്റും നേരിടുമ്പോൾ ഒരു കൂട്ട് ഉണ്ടെങ്കിൽ ധര്യവും കൂടും.

  • @likhithaanil5930
    @likhithaanil5930 2 года назад

    പച്ചകറിയും ഫ്രൂട്ട്സും മാത്രം കൊടുക്ക്...ലിയോമോനേ♥️♥️♥️♥️♥️♥️

  • @aneeshosm
    @aneeshosm 2 года назад

    ലിയോയെ കാണാൻ വേണ്ടി മാത്രമാണ് ഞാനിപ്പോൾ ഇതിൽ വരുന്നത് ലിയോ
    എത്രയും പെട്ടന്ന് സുഖമായി
    വരട്ടെ😍😍😍

  • @mercychacko4315
    @mercychacko4315 2 года назад +2

    Leokuttante വീഡിയോക്ക് വേണ്ടി waiting ആയിരുന്നു.. super..

  • @vishnuradhakrishnan573
    @vishnuradhakrishnan573 2 года назад +10

    ഇവനെ വീട്ടിൽ ഒരാള് എങ്കിലും അകൾച്ച കാണിക്കണം ഒന്ന് പേടിപ്പിച്ച് നിർത്തണം ഇല്ലങ്കിൽ വലുതാകുമ്പോൾ കൈയ്യിൽ കിട്ടില്ല

  • @simijoy3044
    @simijoy3044 2 года назад

    ലിയോകുട്ടൻെറ വീഡിയോ കാണാൻ ഓരോദിവസവു൦ നോക്കിയിരിക്കുവാ💞💞💞💞

  • @Unnikannan_traditional
    @Unnikannan_traditional 2 года назад +3

    ലിയോ മോൻ ചക്കര ആണല്ലോ 😘😘😘❤

  • @salyjohn8041
    @salyjohn8041 2 года назад +17

    Lucky leo. Happy family. 😍

  • @krishnendukrishna4384
    @krishnendukrishna4384 2 года назад +2

    ചക്കരകുട്ടൻ. ഇപ്പോൾ ഇവനെ വീട്ടിൽ കയറ്റില്ലേ.. പാവം നിങ്ങളുടെ കൂടെ ഇരിക്കുന്നതാണ് കാണുമ്പോൾ സന്തോഷം

  • @bindud3715
    @bindud3715 2 года назад +2

    ലിയോമോൻ നന്നായി റെസ്റ്റ് എടുത്തു സുഖം ആവണേ ❤️❤️❤️❤️

  • @rincythomas1381
    @rincythomas1381 2 года назад +10

    അച്ഛനും അമ്മയും കടി മെടിക്കുവെ... 😍

  • @viswanathener7520
    @viswanathener7520 2 года назад

    ചക്കര ലിയോ കുട്ടൻ... ❤️❤️❤️❤️ അവന്റെ ന്യൂ വിട് കൊള്ളാം 👌 അടിപൊളി 👌👌❤️❤️

  • @nhtrollhub8242
    @nhtrollhub8242 2 года назад +1

    സമയം പോയത് അറിഞ്ഞില്ല എന്റെ ലിയേ കുട്ടാ 😍😍

  • @SantaTheAvengerDog
    @SantaTheAvengerDog 2 года назад +1

    Ammayum koode koottumbolaaaa video feeel so good akunnathu….chottu also same like that ayirunnuuu …miss you chottu..😢

  • @mahijamahimahijamahi5958
    @mahijamahimahijamahi5958 2 года назад +6

    Achodaa avante aa charinju kondulla aa nottam kandille 😁🤗🤗

  • @rosilyta4449
    @rosilyta4449 2 года назад +1

    Ummaaaa Leo.chakkaramuthannu

  • @sheebasreedharan8606
    @sheebasreedharan8606 2 года назад +1

    ലിയോ കുട്ടാ 👍👍👍👍❤❤❤❤❤

  • @rajendranp7417
    @rajendranp7417 2 года назад +3

    ചുരുക്കി പറഞ്ഞാൽ സമയം പോ കുന്നതറിയില്ല

  • @sreekala4942
    @sreekala4942 2 года назад +2

    ന്റെ പൊന്നു... ലിയോ കുട്ടൻ

  • @anishmukkam7322
    @anishmukkam7322 2 года назад +1

    ഉമ്മാ ട്ടോ ലിയോ കുട്ടാ.. വേഗം മാറട്ടെ അസുഖം ഒക്കെ... UmmammamamamamamamaammmamA

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +1

    എന്തു സ്നേഹമുള്ള അച്ഛനും അമ്മയും . ചക്കര ഉമ്മ ലിയോ വാ വക്ക് .

  • @saathisaathib8392
    @saathisaathib8392 2 года назад +3

    Leokutta Get well soon❤❤ Big salute of Achan,Amma🙏❤

  • @farook7363
    @farook7363 2 года назад +1

    Leo 🐕ye maghanaayi kaanunna
    Achanum ❤ammakkum❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @geethadevi1984
    @geethadevi1984 2 года назад +1

    Ayyoda mone kandapol leonte sneham❤😘😘😘😘

  • @THANOS_MALAPPURAM_00
    @THANOS_MALAPPURAM_00 2 года назад +16

    3:43 deleep chettante aa chottu vili😌

  • @anjanaanweshajeshnisha373
    @anjanaanweshajeshnisha373 2 года назад +1

    ലിയോ വളർന്നു വലുതായി മിടുക്കനായി

  • @rameshpp6629
    @rameshpp6629 2 года назад +3

    ചോട്ടു പോയതിനുശേഷം കുറെനാൾ അതിനുശേഷം ഞാൻ ചിരിച്ചു ഒരു ബ്ലോഗാണ് ഇത്

    • @sonabinjet
      @sonabinjet 2 года назад +1

      Sathyam 😊

    • @rameshpp6629
      @rameshpp6629 2 года назад

      ദിലീപേട്ടൻ കൂടെ അവൻ ഇനി എന്നും എപ്പോഴും കാണും

  • @jessynair8439
    @jessynair8439 2 года назад +17

    Poor Leo...
    He is very natural
    He was tired of the fun...
    Why to give him tension???
    I think we should avoid such behavior even it is fun

  • @MJEZ-ic8ou
    @MJEZ-ic8ou 2 года назад +1

    അതു തൊട്ടാൽ തല്ലുകൊള്ളും എന്നൊരു message ആണെന്നു തോന്നുന്നു അവനു കിട്ടുന്നത്

  • @retna5741
    @retna5741 2 года назад +4

    പാവം മിണ്ടാപ്രാണിയുടെ മനസ്സു വേദനിക്കുന്നുണ്ട്

  • @rdxvenom9598
    @rdxvenom9598 2 года назад +7

    Waiting ayirunnu chakkare 😚😚❤️❤️❤️

  • @evilVortexGamePlay
    @evilVortexGamePlay 2 года назад +15

    Belgian malanois.. Kurach aggressive dog aanu ee situation ell valarthan patya dog alla.. Professional training kityala adina kond use ullo.. I guess Siberian husky or golden retriever pola ulla campanion dog aayirikum better. Just a suggestion. As a dog owner😊