നാളെ (2024 ഡിസംബർ 19 വ്യാഴം) പെൻഷൻ വിതരണം ഉത്തരവ് വരുന്നു.തൊഴിലുറപ്പ് കൂലി കൂട്ടുന്നു ഗ്യാസ് E- KYC

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии •

  • @Vineetha-t1i
    @Vineetha-t1i 3 дня назад +18

    മുൻകൂട്ടി അറിയിച്ചതിനു നന്ദി. കുറച്ചു നാള് കൊണ്ട് പറഞ്ഞു നാവ് കുഴഞ്ഞു കാണും ഇനി റസ്റ്റ്‌ ചെയ്തോ..പെൻഷൻ വരുമ്പോൾ ഞങ്ങൾ വാങ്ങിച്ചോളാം..

  • @ammupradeep3170
    @ammupradeep3170 3 дня назад

    🙏🙏🙏🙏

  • @shyamalabalakrishnan2490
    @shyamalabalakrishnan2490 3 дня назад +1

    താങ്ക്സ്

  • @ShowkathaliHassan
    @ShowkathaliHassan 3 дня назад +2

    ഇതൊക്കെ സത്യം തന്നെ, കുറെ നാളുകൾ ആയി ഇയാൾ പറയാൻ തുടങ്ങിയിട്ട്. അങ്ങനെ ഒരു എപ്പിസോഡ് കൂടി ചിലവായി

  • @UmarSharif-d5q
    @UmarSharif-d5q 3 дня назад +4

    APAKADAM VARUBOL VAHANAM. PARISODHANA.APAKADAM.ELLAGIL.PARISODANA.ELLA.VERY GOOD.

  • @imtninja3182
    @imtninja3182 3 дня назад +1

    NalaNalaNeelaNeelaKittiealMathe

  • @siljujames2086
    @siljujames2086 3 дня назад

    Where is the pension 😡😡😡😡

  • @ShereenaSheree-b6t
    @ShereenaSheree-b6t 3 дня назад +37

    ക്രിസ്തുമസ് അടുതു ഇത് വരെ pention എത്തിയിട്ടില്ല നാളെ നാളെ നീളെ നീളെ കുറെ നാളായി പറയാൻ തുടങ്ങിയിട്ട്

    • @ukchandrabose6349
      @ukchandrabose6349 3 дня назад +1

      😂

    • @manilancyb2498
      @manilancyb2498 3 дня назад

      പെൻഷൻ ഇത് വരെ എത്തിയില്ല. ക്രിസ്മസ് ന്റെ തലേ ദിവസം വൈകിട്ട് കിട്ടും

    • @manilancyb2498
      @manilancyb2498 3 дня назад +1

      DBT cell ഒരു മാസത്തെ ഉള്ളു എന്നു Info Media Vlogil പറഞ്ഞു

  • @SheelaR-t7y
    @SheelaR-t7y 3 дня назад

    👍👍

  • @pavithranpa
    @pavithranpa 3 дня назад

    നുണ വീണ്ടും വീണ്ടും പ്രചരിപ്പിക്കുന്നു
    ആരും വിശ്വസിക്കരുത്
    ഇവർ പറയുന്നതാക്കൊ സാമാന്യ ബുദ്ധിയുള്ള മോട്ടർ വെഹിക്കൾ നിയമം അറിയാവുന്ന എല്ലാവർകംകോ മണായി അറിയുവാ കാര്യമാണ്

  • @habeebasalim
    @habeebasalim 3 дня назад +1

    Pension nalla.nallea neelea neelea.aai.pokunnu.thanks

  • @parukutty3248
    @parukutty3248 3 дня назад

    ഡീസബർ 26,പണിഷൻ, kettomo

  • @ADHI-1234
    @ADHI-1234 3 дня назад

    👍🏻asha

  • @SandhyaGeorge-j2d
    @SandhyaGeorge-j2d 3 дня назад

    കിട്ടും കിട്ടും എന്ന് പറഞ്ഞ പറ്റിക്കല്ലെ

  • @ChandranPc-d1t
    @ChandranPc-d1t 3 дня назад

    തേ വരുന്നു നിങ്ങളുടെ A /C. ഇന്നു തന്നെ 0പെൻഷൻ തുക
    പറഞ്ഞു തുടങ്ങി യിട്ട് ആഴ്ച്ച കളായി. ഇതു വരെ തുക എത്തി യിട്ടില്ല എന്തിനാണ് ഇങ്ങനെ പറഞ്ഞു പറ്റിക്കുന്നത്

  • @SankaraNarayanankP
    @SankaraNarayanankP 3 дня назад +1

    എല്ലാം ശരിയാകും.....

    • @asi-um6ce
      @asi-um6ce 3 дня назад

      16മാസംകൂടിസഹിയ്കാ...

  • @AnietP
    @AnietP 3 дня назад

    Ennu kitum athu para athu mathram

  • @honeyjames5905
    @honeyjames5905 3 дня назад

    Pensionum kakshathil vechhonde terappara nadappane ennekashatinne vitharanam cheyyan pahhakard dhanamanri kaanikkathe kashatinne vitharanam cheyyilla athuvare kozhide molaoottu pole kondunadakkum .

  • @കുമാരി.ശേഖരൻ.ഏഎഠ-ഴ6ള

    നിങ്ങൾക്കുപറ്റുന്നെതുപാവങ്ങൾചെയ്യുക

  • @maheshsreedhar7459
    @maheshsreedhar7459 3 дня назад +3

    പെൻഷൻ പറയാൻ മറക്കരുത്

    • @sukumaribabu6960
      @sukumaribabu6960 3 дня назад +1

      അയാൾ പറയുന്നത് കേട്ടില്ലേ. പെൻഷൻ തന്നേ ആണ് ഹെഡിങ്. എങ്കിലല്ലേ വീഡിയോ ഓപ്പൺ ചെയ്യൂ. അയാൾക്കു അറിയാം 62 ലക്ഷം പേർ ഇത് തുറക്കും എന്ന്. ഇപ്പോൾ ഒരു മാസം കൊണ്ട് എത്ര യൂട്യൂബർമാർ ഈ ന്യൂസ്‌ ഇടുന്നു. പെൻഷൻ ഇന്നു നാളെ ഇന്നു എന്ന് പറഞ്ഞന്വ് ഇവർ വീഡിയോ അപ്ഗ്രേഡ് ചെയ്യുന്നത്. 😂

  • @sumaj3408
    @sumaj3408 3 дня назад

    ഇതുവരെയും penssionit bhakki kendrathil നിന്ന് kittanda കിട്ടിയില്ല

  • @HudonF
    @HudonF 3 дня назад

    കുറച്ചുനാളായി നാളെ നാളെ അടുത്ത ആഴ്ച അടുത്താഴ്ച ഒന്നുമറിയാതെ എന്തിനാണ് നീയൊക്കെ കിടന്നു ചെലയ്ക്കുന്നത്

  • @SivasankaranKurup
    @SivasankaranKurup 3 дня назад

    He'll
    O

  • @AlluKavilkuth
    @AlluKavilkuth 3 дня назад

    ഇടയ്ക്കോ പേ നീ എന്ന് തുടങ്ങി യതാണ് പെൻഷൻ പെൻഷൻ പറഞ്ഞു നടക്കാൻ തുടങ്ങി യിട്ട്

  • @Hariannw
    @Hariannw 3 дня назад +1

    Nee pensionte kariyam par
    a alathe enthe thengayane parayunathe

  • @prakasana4938
    @prakasana4938 3 дня назад

    നിൻ്റെ വീട്ടിൽ നിന്നുമാണോ ജോസഫേ രണ്ടു മാസത്തെ പെൻഷൻ കൊടുക്കുന്നത് അലവലാതി.

  • @shibythomas1879
    @shibythomas1879 3 дня назад +3

    പ്രധാനമന്ത്രി കിസാൻ നിധിയായ 2000 രൂപ ഉടനെ കിട്ടുമോ?

  • @thomakm1631
    @thomakm1631 3 дня назад +8

    പഞ്ചായത്ത്‌ തെരങ്ങടുപ്പു വരുന്നു തൊഴിലുറപ്പ് വോട്ട് കിട്ടാൻ കൂലി കൂട്ടുന്നു

  • @SunilKumar-hq1vj
    @SunilKumar-hq1vj 3 дня назад

    Adheham oru acter mathram aanu.

  • @Vijayan-ub9qd
    @Vijayan-ub9qd 3 дня назад

    Sare vere panike poykude ellatha vartha andine parayunnade

  • @RasheenaR-j8b
    @RasheenaR-j8b 3 дня назад +11

    ഞങ്ങൾക്ക് കൂട്ടിയൊന്നും തരണ്ട 1600 തരുന്നത് കറക്റ്റ് ആയിട്ട് തന്നുടെ എനിക്ക് മൂന്നുമാസത്തെ 300 വീതം പിടിച്ചിട്ടേക്കുന്നു. അതൊന്നും തരുന്നില്ല എന്തിനിങ്ങനെ ചെറ്റത്തരം കാണിക്കുന്ന ഇന്നത്തെ പറച്ചിലോ 1600 കിട്ടുന്നത് ആയിരത്തി മുന്നൂറ് എന്താണ് ഇങ്ങനെ

    • @NishaERNishaER
      @NishaERNishaER 3 дня назад

      Thante vera eathegilum account undegil athil poyi noku 300vachu aa accountil kidapundavum njaghallkuum 300 vera accountil annu varunath ath njaghall edukarund

  • @sreekandannair1597
    @sreekandannair1597 3 дня назад +11

    പെൻഷൻ കിട്ടുമെന്ന് പറയുന്നത് അല്ലാതെ എപ്പോൾ കിട്ടും എന്ന് പറയുക.

  • @abrahamp.j5891
    @abrahamp.j5891 3 дня назад +1

    Poda. Nari

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 3 дня назад +6

    ശമ്പളവും പെൻഷനും കൊടുക്കാൻ കടമെടുത്ത കടമെടുത്ത് കേരളം കേന്ദ്രം കൊണ്ട് പോകുമോ

    • @moideenwelder2904
      @moideenwelder2904 3 дня назад

      ഒരു ജില്ല കൊണ്ട് പോയി ഇനി ഭാക്കിയുള്ളത് ഇങ്ങെടുക്കുകയാ നിങ്ങൾ തരണം ഞങ്ങൾളെടുക്കും

  • @Gopalakrishnankb-w5g
    @Gopalakrishnankb-w5g 3 дня назад +13

    മനുഷർ പറ്റിക്കപെടുന്നു

    • @honeyjames5905
      @honeyjames5905 3 дня назад

      Yippokke poyal panjathe electionil orotta orannathineppolum pachhathodikkaruthe athane vendathe.

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 3 дня назад +2

    ഇത് നാളെ നാളെ എന്തിന് ഇങ്ങനെ പറയണം കേട്ട് കേട്ട് മടുത്തു

  • @SakeenaKb
    @SakeenaKb 3 дня назад +2

    പെൻഷൻ തീരുമാനം അയാലേ പെൻഷൻ കാര്യം പറങ്ങാൻ മതി പാവപെട്ട ജനങ്ങൾ ഇതിനെ കാത്തു നില്കുന്നത് അതെന്താ നിങ്ങൾക്കു അറിയുന്നില്ലേ

  • @mohananvp9587
    @mohananvp9587 4 дня назад +2

    ❤ nice

  • @sindhus4623
    @sindhus4623 3 дня назад +1

    300 രൂപ വീതം അക്കൗണ്ടിൽ വരുന്നില്ല ഓരോ തവണയും കിട്ടുന്നതിൽ നിന്നും കുറച്ചാണ് കിട്ടുന്നത് എത്ര രൂപ നമുക്ക് നഷ്ടമാവുകയാണ്

  • @BdndndNdndndnd
    @BdndndNdndndnd 3 дня назад +4

    എന്തിനാടാ നങ്ങളെ ഉങ്ങനെ കളിയാക്ക ന്നത് ഇത് സ്റ്റി രം പരിപാടി ആണ്

  • @sayanasunil703
    @sayanasunil703 3 дня назад +1

    ഈ പാപങ്ങളെ പെൻഷൻ കൊടുക്കാമെന്നു പറഞ്ഞു പറ്റിക്കുന്നത്. ഈ ഡീസബർ മാസത്തിൽ ഉള്ള പെൻഷൻ ജനുവരി യിൽ യെങ്കിലും കൊടുക്കുമോ.

  • @thumkeshp3835
    @thumkeshp3835 3 дня назад +1

    അവസാനം അടുത്ത വർഷം വിഷു വിനു എല്ലാം ഒരുമിച്ച് നൽകാം എന്ന് പറയും

  • @lijomathewlijo7382
    @lijomathewlijo7382 3 дня назад +2

    Dbtsel അധികൃതർ പറഞ്ഞത് ഒരു മാസത്തെ പണ്ടേ വന്നിട്ടുള്ളൂ എന്നാണ്

  • @asi-um6ce
    @asi-um6ce 3 дня назад

    നാളെന്ന് പറഞ്ഞാൽ
    ഇന്ന്റൊക്കംനാളെകടം
    ഇതിന്അറ്റമില്ല

  • @JayanMadhavan-b4u
    @JayanMadhavan-b4u 3 дня назад

    കേരള ലോട്ടറി പോലെയായി... ക്ഷേമ പെൻഷൻ നാളെയാണ് നാളെയാണ് 😂🤣🥵🥵🥵🥵🥵

  • @venugopalm6223
    @venugopalm6223 3 дня назад

    ചുരുക്കം ഈ ഭരണം കാരണം ജനം കഷ്ട്ടപ്പെട്ടു ഒന്നു ചെയ്യാൻ കഴിയാതായി

  • @sivadasann5195
    @sivadasann5195 3 дня назад +1

    എന്നും അച്ചുകാര്യം അതിൽ കൂടുതൽ കാര്യം ഇല്ലേ സുകേർതെ ചുമ്മാതെ പുളു അടിക്കാതെ?