സ്കൂൾ ഹെഡ്മിസ്ട്രസിനെ പൂർവ്വവിദ്യാർത്ഥി ക്ലാസ് മുറിയിൽ കയറി മർദ്ദിച്ചു | Pathanamthitta

Поделиться
HTML-код
  • Опубликовано: 10 сен 2024
  • സ്കൂൾ ഹെഡ്മിസ്ട്രസിനെ പൂർവ്വവിദ്യാർത്ഥി ക്ലാസ് മുറിയിൽ കയറി മർദ്ദിച്ചു | Pathanamthitta | Malayalappuzha School Headmaster
    #pathanamthitta #school #keralapolice
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 168

  • @babumathai4132
    @babumathai4132 26 дней назад +59

    വിദ്യാഭ്യാസ മന്ത്രി ആകാനുള്ള യോഗ്യത ആയി

  • @aswin9607
    @aswin9607 26 дней назад +81

    എന്താണ് പ്രകോപനം?? ഈ അധ്യാപികയെ പറ്റിയും അന്വേഷിക്കണം

    • @user-pu5ct8sv6t
      @user-pu5ct8sv6t 26 дней назад +8

      Enthangilum karanam illathe ingane cheyumo

    • @ncertmalayalam6683
      @ncertmalayalam6683 26 дней назад +3

      @@user-pu5ct8sv6torikkalum illa…ingne oru adhyapika enneyum padippichitgund….malappuram jillayile oru famous schoolil….nammal respect cheyyunna adhyapikamaar orumaad ind….but athil oraal …athum residential schoolil ninnann mentally torture cheythath…annoke orupaad karanju…..pinneed teenage kazhinjappozhann njn endhoram anubhavichunn enik manassilayath😢

    • @Hsihtar862
      @Hsihtar862 26 дней назад +2

      Correct...

    • @universalkingdom5072
      @universalkingdom5072 26 дней назад +1

      Swantham vettukare iraki vittathe enthina

    • @sreejasuresh1893
      @sreejasuresh1893 26 дней назад +1

      💯

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 26 дней назад +28

    ചില അദ്ധ്യ പകർ അടി ചോദിച്ച് വാങ്ങും

    • @jessyjames7050
      @jessyjames7050 26 дней назад +2

      Evan normal alla oru teacher ne engane adikkum

    • @sreejasuresh1893
      @sreejasuresh1893 25 дней назад

      @@azeezkarekkadazeezkarekkad8839 സത്യം ജാതി നിറം എല്ലാം നോക്കി ഇഷ്ടം കാണിക്കുന്ന ടീച്ചസ് ആണ് കൂടുതൽ 100 ഇൽ 5 എണ്ണം ഉണ്ടാകും വയനാട്ടിലെ ഉണ്ണിമാഷിനെ പോലെ ഉള്ളവർ.

    • @reena5364
      @reena5364 24 дня назад

      അതെ ആ ചെറുക്കൻ family മൊത്തത്തിൽ abnormala

    • @shihanshihan488
      @shihanshihan488 24 дня назад +3

      ടീച്ചർമാരിൽ വളരെ മോശം ടീച്ചർമാരും ഉണ്ട്💯

  • @MEENAMOHAN-mg1ed
    @MEENAMOHAN-mg1ed 26 дней назад +11

    അതെ ആ പയ്യന്നുകൂടി എന്താ പറയാൻ ഉള്ളത് അല്ലെങ്കിൽ അവൻ പറഞ്ഞത് അത് കൂടി പുറത്തു വിടണം അതിന് കൂടി - ഉറപ്പുണ്ടോ. അവൻ ചെയ്തത് ന്യായികരിക്കാൻ പറ്റില്ല ശരി ആണ്

  • @nishanthjayan9756
    @nishanthjayan9756 26 дней назад +37

    അത്ര നല്ല ടീച്ചർ ആയിരിക്കും

    • @universalkingdom5072
      @universalkingdom5072 26 дней назад +5

      Ninak ariyoo

    • @nishanthjayan9756
      @nishanthjayan9756 26 дней назад

      ​​@@universalkingdom5072ആയിരിക്കും എന്നല്ലെടാ ഞാൻ പറഞ്ഞത്.എനിക്കറിയാം എന്ന് ഞാൻ പറഞ്ഞോ??.ഓളെ നിന്നെ വിളിച്ചില്ല ഞാൻ..

    • @sreejasuresh1893
      @sreejasuresh1893 25 дней назад +1

      @@nishanthjayan9756 ..
      കാഴിജ ആഴ്ച എന്റെ ഫ്രണ്ടിന്റെ മോന് ഒരു ടീച്ചർ നോട്ട് കംപ്ലീറ്റ് ആക്കാതതിനു നിന്റെ അപ്പൻ വരുമോ ബാക്കി എഴുതാൻ എന്ന് ചോദിച്ചു പോലും
      ഇമ്മാതിരി പൂതനകളും ഉണ്ട് അപ്പോ ചിലപ്പോ അവസരം കിട്ടിയാൽ കുട്ടികൾ ഒന്ന് കൊടുക്കും

  • @Hasbunallaha
    @Hasbunallaha 26 дней назад +38

    മറക്കാനാവാത്ത എന്തെങ്കിലും ടീച്ചറെ നിങ്ങ ചെയ്തിട്ടുണ്ടാവും നിങ്ങളെ മാത്രം ആക്രമിക്കാൻ

  • @sreejasuresh1893
    @sreejasuresh1893 26 дней назад +7

    ഇപ്പോഴല്ലേ teachers എല്ലാം friendly mind ആയത് പണ്ടൊന്നും reels ഉം കാര്യങ്ങളും ഒന്നും ഇല്ലാത്തത് കൊണ്ട് അവരൊക്കെ അവരുടെ തനി സ്വഭാവം ആണ് കാണിച്ചത്.. അവർക്ക് ഇഷ്ടവല്ലാത്ത കുട്ടികളെ നന്നായി വഴക്ക് പറയുകയും അടിക്കുകയും ചെയ്യുമായിരുന്നു..
    കാഴിജ ആഴ്ച എന്റെ ഫ്രണ്ടിന്റെ മോന് ഒരു ടീച്ചർ നോട്ട് കംപ്ലീറ്റ് ആക്കാതതിനു നിന്റെ അപ്പൻ വരുമോ ബാക്കി എഴുതാൻ എന്ന് ചോദിച്ചു പോലും എന്താല്ലേ
    ചില ടീച്ചേർസ് നെ അവസരം കിട്ടാത്തത് കൊണ്ട് മാത്രമാണ് തല്ലാതെ പോയത്. അന്നത്തെ ഭൂരിപക്ഷം ടീച്ചേർസ് ഉം തല്ല് അർഹിക്കുന്നവരാണ്

  • @user-fv3vw3wn6y
    @user-fv3vw3wn6y 26 дней назад +33

    പോലീസിൽ പോവല്ലേ നീതി കാക്കേണ്ടവർ തന്നെ.. 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസുകാരൻ അറസ്റ്റിൽ

  • @joyubinajulio7006
    @joyubinajulio7006 26 дней назад +7

    എന്നെ ഫിസിക്സ് പഠിപ്പിച്ചവളെ എന്നെങ്കിലും വഴിയിൽ വെച്ച് കണ്ടാൽ ഞാൻ തെറി പറയും. പിശാച്.

  • @Happy-xf6vw
    @Happy-xf6vw 26 дней назад +8

    വല്യ കാര്യം അയ്യ് പോയ് അധ്യാപകരെ പോലെ ബുള്ളി ചെയ്യുന്നവർ ലോകത്ത് വേറേ ഇല്ല.

  • @ponnappanks4254
    @ponnappanks4254 26 дней назад +7

    എന്തു തെമ്മാടിത്തരം കാട്ടാനും ഇപ്പൊൾ ആൾക്കാർക്ക് ധൈര്യമായി ശിഷയില്ല എന്നതാണ് കാരണം

  • @shreekanthshoranuril
    @shreekanthshoranuril 26 дней назад +6

    അടികിട്ടാൻ യോഗ്യതയുള്ളവളാവും.

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl 24 дня назад +1

    എല്ലാവർക്കും താൽപ്പര്യം ആ പയ്യനെ കുറ്റക്കാരനാക്കാനും ചിത്ത പറയാനും ആയിരിക്കും
    പക്ഷെ ഇതിൻ്റെ നിജസ്ത്ഥിതി എന്താണന്ന് അറിയണം
    കുറേ ആദ്യപകർ വളരെ വൃത്തികെട്ടവൻമാർ ആണ്
    എൻ്റെ അനുഭവം അതാണ്
    എനിക്കി ഇപ്പോഴും എന്നെ പഠിപ്പിച്ച ആദ്യപകരെ കാണുമ്പോൾ ഒന്ന് പൊട്ടിക്കാൻ തോന്നും
    പാലക്കാട് ജില്ലയിൽ അലത്തൂർ താലൂക്കിൽ ASmmhss എന്നൊരു സ്ക്കൂൾ ഉണ്ട് അവിടത്തെ അഭ്യപകരിൽ ഏറിയ പങ്കും ചെറ്റകളാണ്
    അതിലൊരു രണ്ട് മൂന്ന് അവളുമാരും
    അവൻമാരും
    ഇന്നും ഓർക്കുമ്പോൾ കൈത്തരിക്കും

  • @ratheesh5571
    @ratheesh5571 26 дней назад +4

    വയനാട് മുടക്കൽ സ്കൂൾ അധ്യാപകന്റെ കരച്ചിൽ ഇന്നും നമ്മുടെ മനസിൽ ഉണ്ട്... അധ്യാപകനായിരുന്നില്ല പിതാവായിരുന്നു... അത്രമാത്രം സ്നേഹിച്ചതുകൊണ്ടാണ് ആ അധ്യാപകന് നെച്ചുതകരുന്ന കാഴചകണ്ടു, തളർന്നു വീണത് (കേരളം കണ്ടതാണ്)
    ഇവിടെ പൂർവ വിദ്യാർത്ഥി ആയ ഇയാൾ ഉറക്കെ വിളിച്ചു പറയുന്നുണ്ട്... എന്റെ ജീവിതം തകർത്തു എന്ന്...
    അത് എന്തായിരുന്നു എന്ന് (മാനേജ്മെന്റിന് Donation കൊടുത്തു കയറുന്ന അധ്യാപകർക്ക് വയനാട് മുടക്കൽ സ്കൂൾ അധ്യാപകൻ കഴില്ല)

    • @sreejasuresh1893
      @sreejasuresh1893 25 дней назад +1

      @@ratheesh5571 അവന്റെ side കൂടെ കേൾക്കണാം അല്ലാതെ മാതാ പിതാ ഗുരു ദൈവം പറയാതെ കുറേ നന്മ വാരി ഇടും..അദ്ധ്യാപകരേപോലെ ടോർച്ചർ ചെയ്യുന്ന വേറാരും സമൂഹത്തിൽ ഇല്ലാ

  • @notout7913
    @notout7913 25 дней назад +2

    പല അധ്യാപകർക്കും വിദ്യാർഥികളെ കൈകാര്യം ചെയ്യേണ്ട രീതി അറിഞ്ഞുകൂടാ....വിവരക്കേടും ഈഗോയും അധ്യാപകരുടെ മുഖമുദ്രയാണ്..കൗമാരെക്കാരെ മനസ്സിലാക്കാൻ ഒട്ടുമിക്ക അധ്യാപകരും പരാജയമാണ്...കുറേയധികം വിദ്യാർഥികളുടെ മുമ്പിൽ വെച്ചുളള കുറ്റപ്പെടുത്തലുകളും ശിക്ഷാരീതികളും വിദ്യാർഥിയുടെ മനസ്സിൽ ഏൽപ്പിച്ച മുറിവിൻെറ ബാക്കിപത്രമാകും ഈ ആക്രമണം...അധ്യാപകരെ ബഹുമാനിക്കണം ആദരിക്കണം എന്നൊന്നുമില്ല..ചെയ്ത ജോലിക്ക് കണക്കുപറഞ്ഞ് ശമ്പളം മേടിച്ചിട്ടാണ് അവർ ജോലി ചെയ്യുന്നത്..വീട്ടിൽ ജോലിക്ക് വരുന്നൊരാൾക്ക് കൂലി കൊടുക്കുന്ന പോലെ..കടപ്പാട് അവിടെ തീരുന്നു....പിന്നെയും ബഹുമാനം അർഹിക്കുന്നുവെങ്കിൽ അത്രയും മാതൃക പുരുഷൻമാരാകണം...എല്ലാ പ്രൊഫഷനും പോലെ തന്നെയാണ് ടീച്ചിംഗും..അതിന് മാത്രം കൊമ്പൊന്നുമില്ല..

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 26 дней назад +29

    ഈ പ്രതിയെ കഠിനമായി ശിക്ഷ കൊടുക്കുക ഇനി ഇതുപോലെയുള്ള കുറ്റകൃത്യങ്ങൾ വേറൊരു വിദ്യാലയങ്ങളിലും 'മറ്റൊരു അധ്യാപികമാർക്കും ഉണ്ടാക്കാൻ ഇടയാകരുത്, ഇതുപോലെ മറ്റു വിദ്യാർത്ഥികളിൽ നിന്നും ഉണ്ടാക്കാൻ അവസരം ഉണ്ടാക്കരുത്, ഈ സംഭവം ആദ്യ ത്തേതും അവസാനത്തേതും ആകട്ടെ '

    • @fayiskarunagappally7322
      @fayiskarunagappally7322 26 дней назад

      ഇറങ്ങി പോടാ പൂറിമോനെ നിന്റെ തന്തയെയും വന്ന് അടിക്കും

  • @aktakt6804
    @aktakt6804 25 дней назад +3

    Evalude montha kandal onnu kodukan thonnum

  • @mayanaveen2714
    @mayanaveen2714 26 дней назад +12

    ടീച്ചർഎല്ലാം നല്ലതല്ലഅഹങ്കാരം പിടിച്ചതാണ്കുറെ എണ്ണമുണ്ട്അവന് പണ്ട്എന്ത് ചെയ്തെന്ന്ആർക്കറിയാംഅവരെ കണ്ടാലും മതി

    • @reena5364
      @reena5364 24 дня назад

      അങ്ങനെ പറയല്ലേ. എന്നെ പഠിപ്പിച്ച ടീച്ചറാ. ഇപ്പഴും കുട്ടികൾക്കെല്ലാം എന്ത് ഇഷ്ടമാ. പാവം

  • @user-xm5ye6pe5z
    @user-xm5ye6pe5z 26 дней назад +6

    Chila teachers kuttikale nannayi drohikkum. Prathyekich collegukalil

  • @jaisaljaisu9643
    @jaisaljaisu9643 26 дней назад +8

    മാനസ്സിക രോഗി ആക്കും

  • @Discover_India_
    @Discover_India_ 26 дней назад +2

    Typical Sfi

  • @AjayanArimmal
    @AjayanArimmal 26 дней назад +3

    Sfi or dyfi???

  • @as8212
    @as8212 26 дней назад +9

    Very good...teachers r rascals ..

  • @HAMDHAN-dw6ho
    @HAMDHAN-dw6ho 26 дней назад +1

    Nair😍

  • @adithak1813
    @adithak1813 25 дней назад

    അടി പൊളി😂😂😂😂

  • @Cubhxhx
    @Cubhxhx 24 дня назад

    ഞാൻ പഠിക്കുന്ന കാലത്ത് 10 th model exam ൻ്റെ സമയം malayalam & english medium students നേ ഇടകലർത്തിയാണ് ഇരുത്തിയത് examinu question paper കൊടുക്കുന്ന സമയം school headmaster ആയിരുന്ന ടീച്ചർ ക്ലാസിലേക്ക് വന്നു question paper malayalam ആണൊ english ആണൊ എന്ന് ചോദിച്ച് malayalam medium പഠിക്കുന്ന ഒരു പയ്യൻ അറിയാതെ english ആണെന്ന് പറഞ്ഞു . അവൻ വിചാരിച്ചത് subject ൻ്റെ പേരാണ് ആ teacher ചോദിച്ചത് എന്നാണ്. ഈ നിസാര കരണത്തിന് അതിന് ആ teacher ആ പയ്യൻ്റെ മുഖത്ത് ആഞ്ഞ് അടച്ചു ആ അടിയുടെ ശബ്ദം വലുതായിരുന്നു

  • @vinojjoseph4731
    @vinojjoseph4731 26 дней назад +4

    നന്നായി പോയി😂😂😂 തല അടിച്ച് ചെളിക്കാ ഞ്ഞത് നന്നായി

    • @XYZ-ABC-k3u
      @XYZ-ABC-k3u 25 дней назад

      നിന്റെ തള്ളയുടെ തല ആയിരുന്നെങ്കിലോ?

  • @TheNihalnishad
    @TheNihalnishad 23 дня назад +1

    *ഞാന്‍ 8th il പഠിക്കുമ്പോള്‍ എന്റെ classil ഒരു ടീച്ചർ ഒരു പയ്യനെ ചൂരല്‍ വച്ച് അടിച്ചു..അവന്‍ വടി പിടിച്ചു വാങ്ങി തിരിച്ച് രണ്ടെണ്ണം കൊടുത്തു 😂..ടീച്ചര്‍ പിന്നെ classil വടി എടുത്തിട്ടില്ല...1998 കാലം...thalliyavan ഇപ്പൊ വിദേശത്ത് വലിയ നിലയില്‍ ആണ്...ടീച്ചർ ഇപ്പൊ ഉണ്ടോ ആവോ..*

  • @afzalmollah8319
    @afzalmollah8319 26 дней назад

    കാരണം? അത് എവിടെ

  • @kunchithangal7939
    @kunchithangal7939 25 дней назад +1

    ഇന്നത്തെ പഠന രീതിഒക്കെ മാറി.
    വിനയമില്ലാത്ത വിദ്യാർത്ഥി കൾ ഇനിയുള്ളകാലം,😢

  • @zainisha3054
    @zainisha3054 26 дней назад +3

    പ്രതി വിഷ്ണു ഞമ്മന്റെ ആളാണല്ലോ

    • @SudhaDevi-vn5px
      @SudhaDevi-vn5px 26 дней назад

      Ninte vargam undakuna terrorism marakanda

  • @PratheeshPonmala-tb3my
    @PratheeshPonmala-tb3my 26 дней назад +5

    Teachere thalliya avanokke engane nannavana

  • @Sidheek-qt1kz
    @Sidheek-qt1kz 26 дней назад +24

    മയക്കുമരുന്ന് ആവാനാണ് സാധ്യത

  • @sreerajkr8774
    @sreerajkr8774 26 дней назад

    L. P - Laalichatinte Parinitabhalam, vakatirivu ellathavanaayi valarthiya avante achanirikkate oru big salute.

  • @rahulp9352
    @rahulp9352 26 дней назад +1

    പൗരബോധമില്ലാത്ത ഒരു തലമുറ ഇവിടെ വളർന്നു വന്നു എന്നതാണ് സത്യം. കുട്ടികളെ വെറുപ്പ് പഠിപ്പിക്കരുത് മറിച്ച് പൗരമൂല്ല്യങ്ങളാണ് പഠിപ്പിക്കേണ്ടത്. അടുത്തിരുന്ന് പഠിച്ചവന് രണ്ടു മാർക്ക് കൂടുതലാ അത്കൊണ്ട് നീ പഠിക്കേണ്ട എന്ന് പറയുന്ന 14 വയസ്സ് വരെ വിദ്യാഭ്യാസം മൗലികാവകാശമാക്കി അതിൽ പൗരബോധവും പൗരമൂല്ല്യങ്ങളും ഒഴിവാക്കി നില നിൽക്കുന്ന ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥിതി വളർത്തിയ തലമുറ കുറ്റവാളി ആയില്ലെങ്കിലാണ് അത്ഭുതം.ഇത്തരം കുറ്റകൃത്യങ്ങളോടുള്ള സമൂഹത്തിന്റെ നിസംഗത ഒരിക്കലും നിസ്സഹായതയല്ല അത് ചരിത്രപരമായ വഞ്ചനയാണ്.

  • @kuriakosepalathinkal4598
    @kuriakosepalathinkal4598 26 дней назад

    Anybody can opt to go to jail. It is entirely a free choice.

  • @lamanindian210
    @lamanindian210 26 дней назад +2

    മാനസിക രോഗ വർഗ്ഗത്തിൽ പെട്ടത്. അതിനാൽ ഒരു അന്തി ചർച്ചക്കും കോപ്പില്ല.

    • @sanathani8031
      @sanathani8031 26 дней назад +3

      അയ്യോ പാവം സുഡ് 😂😂😂

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 26 дней назад +1

    ഇനി അവന്റെ ജീവിതത്തിൽ നല്ല ഉയർച്ചയായിരിക്കും ....എല്ലാ വിധ ആശംസകള്

  • @thoughtprocess2326
    @thoughtprocess2326 26 дней назад

    Counselling നോക്കണം

  • @muhammadshafeeq32
    @muhammadshafeeq32 26 дней назад

    ഒരിക്കലും അവൻ ഗതി പിടിക്കില്ല

  • @amstrongsamuel3201
    @amstrongsamuel3201 26 дней назад +1

    could be under the influence of drugs

  • @sreeneshpv123sree9
    @sreeneshpv123sree9 26 дней назад +6

    ഒരു നായർ എങ്ങനേ ഇങ്ങനെ ആയിപ്പോയി..!?😢

    • @vivekvijayan7626
      @vivekvijayan7626 26 дней назад

      പറി നായർമാർക്ക് എന്താ കൊമ്പ് ഉണ്ടോ പോടാ ജാതിയെ പൊക്കി പറയുന്ന ഊളെ

    • @anuanagha111
      @anuanagha111 25 дней назад

      Oh പിന്നെ നായന്മാരെന്താ ഇത്രവലിയ പുണ്യാളന്മാരാണോ !!! കൾച്ചർ അടുത്തുകൂടെ പോവാത്ത കൂതറ തല്ലിപ്പൊളികളൊക്കെ ഇഷ്ടം പോലെ ഈ പറഞ്ഞ വിഭാഗത്തിലുണ്ട് 😂😂😂

  • @sruthishaju6646
    @sruthishaju6646 20 дней назад

    A 5 th standard student got ascar in his mind

  • @justinejacob6137
    @justinejacob6137 25 дней назад

    അടുത്ത മന്ത്രി ആവാൻ യോഗ്യൻ ഇവൻ തന്നെ

  • @nishadnazar3511
    @nishadnazar3511 26 дней назад +1

    ❤❤❤❤😅

  • @NiyasNAZNAZ
    @NiyasNAZNAZ 25 дней назад

    NiA varumo

  • @vijayviswanath5449
    @vijayviswanath5449 24 дня назад

    അവൻ ചെയ്തത് തെറ്റാണു. പക്ഷെ ഒരു അനേഷണം വരുമ്പോ അവന്റെ ഭാഗത്തു കൂടി അനേഷണം വേണം. എന്നാലേ ഒരു വ്യക്തത വരൂ 🤔

  • @vinoy3734
    @vinoy3734 26 дней назад +2

    മയക്ക് മരുന്ന് ആയിരിക്കും 😮

  • @shihanshihan488
    @shihanshihan488 24 дня назад +1

    ടീച്ചർമാരിൽ വളരെ മോശം ടീച്ചർമാരും ഉണ്ട്💯

  • @raveendrank74
    @raveendrank74 26 дней назад

    Oh, Enganemanasuvannedo Easwarathulyam teachers sorry Mam

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 26 дней назад

    Kuttappeduthaan.varatte.please.wait.vyragyam.....rakshayillaaa

  • @valsalapm2797
    @valsalapm2797 26 дней назад

    Sapportu cheyunila

  • @user-yh1fy6gg6h
    @user-yh1fy6gg6h 26 дней назад +7

    Vishnu nayi sangi

    • @sundaracholan2225
      @sundaracholan2225 26 дней назад +4

      Sanghi Ninda Thanthi. Naayinda Mone

    • @JacobGeorge-uz9th
      @JacobGeorge-uz9th 26 дней назад

      No doubt,, sanghi thanne,, avarkenthu വിദ്യാഭ്യാസം🤧​@@sundaracholan2225

    • @MLakshmi-u1n
      @MLakshmi-u1n 26 дней назад +1

      THULUKKAN nte A UYAAYI!!!

  • @valsalapm2797
    @valsalapm2797 26 дней назад

    Criminal caractor ulla techers orupadunde ippam mari varunu vallathey body chame nadathunnavarum undeschool kalam enikishttamalla orupadunde parayan

  • @sreeharisreekanth9003
    @sreeharisreekanth9003 26 дней назад

    ടീഷറെ തല്ലന്ന ആളുടെ പാർട്ടി ഏതാണ് എന്ന് പറയാമോ ???

  • @ttntt3300
    @ttntt3300 26 дней назад

    Communism!

  • @anishiype8164
    @anishiype8164 26 дней назад +2

    Adipoli..evale kandal ariyaam frod anennnu

    • @reena5364
      @reena5364 24 дня назад +1

      കഷ്ടം തന്നെ. കാര്യം അറിയാതെ കമന്റ്‌ ഇടുന്നു.

  • @ii-ny4sy
    @ii-ny4sy 26 дней назад

    അഹങ്കാരം 🙄🙄🙄

  • @musicloverschannelandnews
    @musicloverschannelandnews 26 дней назад +3

    എടാ ലഹരി കുട്ടാ ....

  • @fasalch13
    @fasalch13 26 дней назад +2

    Vidaruth naariye waist anu

  • @user-gm4ss3bh5d
    @user-gm4ss3bh5d 25 дней назад

    Yandhaan karanam karanam elladha adikkilla avanda adutth karanam undaavum. Yandhagilum paranju nashippichittundaavum

  • @truechannel5333
    @truechannel5333 26 дней назад

    അക്രമം കാണിക്കാൻ ഇവനാരാ

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 26 дней назад

    Baviyil. Arshonte. Pole. Sfi. President. Akanulla. Yogyatha. Kanunu

  • @abdulgafoorkp7813
    @abdulgafoorkp7813 26 дней назад

    ഗുരുദക്ഷിണ😂

  • @nissaraboobaker4082
    @nissaraboobaker4082 26 дней назад +1

    മാനസിക രോഗിയായിരിക്കാം പേര്കേട്ടിട്ട്

    • @user-jy7so1pu1d
      @user-jy7so1pu1d 26 дней назад +3

      Vishnu enn perullavar maanasikarogikal ano than evidullatha 🙄

    • @SudhaDevi-vn5px
      @SudhaDevi-vn5px 26 дней назад +4

      Nissar enna peril theevravadam undayirikum alle

    • @user-jy7so1pu1d
      @user-jy7so1pu1d 26 дней назад +3

      @@SudhaDevi-vn5px ayyo mindalle kaakkamarkk kurupottum ippo 🤣

  • @makeitunique3092
    @makeitunique3092 25 дней назад

    ലഹരി അവൻ്റെ ഭാവി 😂😂😂

  • @Asharaf.a.Abubaker-hu9oo
    @Asharaf.a.Abubaker-hu9oo 26 дней назад +1

    വിദ്യാഭ്യാസ മന്ത്രി മോശമാണോ.

  • @jittycherian9023
    @jittycherian9023 26 дней назад

    Bheekarananavan

  • @aslamck-lz1mg
    @aslamck-lz1mg 26 дней назад +18

    പയ്യന് വല്ല അറബി പേരും ആയിരുന്നെങ്കിൽ കേസ് NIA ഏറ്റെടുത്തേനേ 😂😂

    • @crpd1731
      @crpd1731 26 дней назад +5

      അസലാം നല്ല ഇമാൻ ഉള്ള ആളാണ് 😂😂😂

    • @gopalanp5961
      @gopalanp5961 26 дней назад +2

      മിടുക്കൻ, ഗുരുത്വം കാത്തു സൂക്ഷിച്ചു 🌹🥰🙏

    • @Sebastian-u-j70
      @Sebastian-u-j70 26 дней назад

      അറബി മതക്കാരു കൊടുക്കുന്ന മയക്കുമരുന്ന് ആണ് കാരണം

  • @sushamaa7125
    @sushamaa7125 26 дней назад +6

    അവന്റെ വിദ്യാഭ്യാസ യോഗ്യത തന്നെ ഇല്ലാതാക്കണം സർട്ടിഫിക്കറ്റുകൾ അസാധു ആക്കണം ഇനിമേലിൽ ഒരുത്തനും ഇത് ആവർത്തിക്കരുത്

    • @vishnunatesan1624
      @vishnunatesan1624 26 дней назад +10

      2 സൈഡും കേൾക്കാതെ ഇങ്ങനെ പറയരുത്

    • @sushamaa7125
      @sushamaa7125 26 дней назад +1

      @@vishnunatesan1624 ഏതുസൈഡ് കേട്ടാലും ഒരു ഗുരുനാഥനെ ഒരിക്കലും ഇങ്ങനെ ചെയ്യരുത് നമ്മളൊക്കെ അവരെയൊക്കെ കാണുമ്പോൾ ബഹുമാനിക്കുന്നതനുസരിച്ചിരിക്കും. ആരുടേയും ശാപം വീഴാതെ നോക്കണം നമ്മൾ മാത്രമല്ല നമ്മുടെ തലമുറയും ഉണ്ട് അവരും സമൂഹത്തിൽ ഒറ്റപ്പെടും ഒറ്റപ്പെടുത്തും ആ മാനസികാവസ്ഥയും ഓർത്തു നോക്ക് അതുകൊണ്ട് പറഞ്ഞു പോയതാണ്

    • @vishnunatesan1624
      @vishnunatesan1624 26 дней назад

      @@sushamaa7125 അധ്യാപകരുടെ പണി അനുഭവിക്കണം എങ്കിൽ ബി ടെക് പഠിക്കണം ഇന്റെര്ണല് മാർക്ക്‌ വട്ട പൂജ്യം (നീ ഒന്നും എഞ്ചിനീയർ ആകണ്ട ഡാ എന്നോട് നേരിട്ട് പറഞ്ഞത് ആണ് )ഒടുവിൽ സപ്പ്ളി അടിച്ചു ആ സപ്പ്ളി ഓക്കേ എഴുതി എടുത്തു കഴിഞ്ഞപ്പോൾ പറയുവാണ് ഇഷ്ടം ഉള്ള ജോലി ക്കുള്ള മാർക്ക്‌ ഇല്ല എന്ന് ഇങ്ങനെ ഉള്ള അവസ്ഥ അനുഭവിച്ചവനെ അതിന്റ വിഷമം അറിയുവോള്ളൂ

    • @LeoDasLeoDas-ml7jv
      @LeoDasLeoDas-ml7jv 26 дней назад +1

      ​@@sushamaa7125ഈ myr ഇന് ഇവിടെ പ്രെസക്തി ഇല്ല Give respect and Take respect അത്രേ ഒള്ളൂ ഇവിടെ കുട്ടികളെ പീഡിപ്പിക്കുന്ന ഗുരുക്കന്മാർ ayyo അത് ഗുരു അല്ലെ അത് കൊണ്ട് ഒന്നും ഗുരുനെ പറയരുത് എന്ന് നീ പറയുമോ ഒരിക്കലുമില്ല 🥵💥

  • @user-tw7ty9kt7d
    @user-tw7ty9kt7d 26 дней назад +13

    അവൻ്റെ തലമുറ വെള്ളം ഇറക്കാതെ ചത്തുമലക്കും.

    • @statusbro6278
      @statusbro6278 26 дней назад +13

      Avan cheytha thettin enthina puthiya oru lokam kaanan pokunna kunjungal thottulla vykathikale praagune…don’t do brother its not good

    • @akbarakku5190
      @akbarakku5190 26 дней назад

      Ooo

    • @cocktail3926
      @cocktail3926 26 дней назад +2

      ഓഹോ... അവന്റെ വേറൊരു പതിപ്പ് തന്നെ നീയും.. വകതിരിവ് ഇല്ലാത്ത വർഗം

  • @moidu3980
    @moidu3980 26 дней назад +1

    കാലം മാറി ടീച്ചറെ...
    അദ്ധ്യാപകർ കുട്ടികളെ അടിക്കുന്ന കാലം പോയി
    കുട്ടികൾ അദ്ധ്യാപകരെ അടിക്കുന്ന കാലം വന്നു
    ഒരു പ്രബല സംഘടന കുട്ടികൾക്ക് ഈ കാര്യത്തിൽ മാതൃകയുമാണ്

  • @UdaySooraj
    @UdaySooraj 26 дней назад +2

    Patti Poomanam 🤬

  • @Pathu927
    @Pathu927 26 дней назад +6

    അല്ലെങ്കിലും ഈ വർഗ്ഗമേ ക്രിമനലുകളാണ്..
    നായ.... ആയതുകൊണ്ട് കമെന്റ് ബോക്സ്‌ കാലി 🤣🤣🤣

    • @anandhuprakash146
      @anandhuprakash146 26 дней назад +3

      Nintae acahtae andi chapp poori

    • @Pathu927
      @Pathu927 26 дней назад +7

      @@anandhuprakash146 ആഹാ നിന്റെ വീട്ടിൽ നിന്റെ ഭാര്യയും സഹോദരിയും അങ്ങനാണോ അവിടെ ചെയ്യാറ് 🤣🤣🤣🤣
      ഞങ്ങൾക്ക് അങ്ങനുള്ള ശീലമില്ല
      നോമിന്റെ ആൾക്കാരൊക്കെ അങ്ങാനാകും അല്ലെ

    • @syammohan2767
      @syammohan2767 26 дней назад

      നിങ്ങൾക്ക് പിന്നെങ്ങനാ ഉസ്താദിന്റെ ചപ്പിയാണോ ശീലം 🤣🤣🤣🤣🤣​@@Pathu927

    • @Vampire.00
      @Vampire.00 26 дней назад

      ​@@Pathu927നിന്റെ തന്ത ഇല്ലായ്മ നാട്ടുകാരെ അറിയിക്കണോ 😏

    • @kathikr9360
      @kathikr9360 26 дней назад

      🐖🐖🐖

  • @bindhusuresh9255
    @bindhusuresh9255 26 дней назад

    ഇവനൊക്കെ ഭ്രാന്താണോ

  • @t-ru1tx
    @t-ru1tx 26 дней назад +4

    നായര് 😂😂😂

  • @safeervm6080
    @safeervm6080 26 дней назад +9

    നായർ RSS 😄😄

    • @user-sb2gs8qw1o
      @user-sb2gs8qw1o 26 дней назад +9

      ശുട്‌വേ 😂

    • @Anooooopp
      @Anooooopp 26 дней назад

      സുഡാപ്പി ഫ്രം ഇന്ത്യ

    • @sachinpn7174
      @sachinpn7174 26 дней назад

      Ninte ummentee pooorrr