Woow 😍 ഇന്നാണ് ഈ ചാനൽ കാണാൻ ഇടയായത് 🙂 വളരെ ഇഷ്ടപ്പെട്ടു ചേട്ടാ എല്ലാ വീഡിയോകളും . നല്ല ശ്രമം. നല്ല യാത്രകൾ. ഇനിയും കൂടുതൽ യാത്രാ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു ❤️
oru scene kannil poornamayum ethi pedunnenu munpe transition um grading motion um ellam koodi ett continues ayit 1 minutes polum kanan pattunnilla-angane continues oru vision kittathidatholam kooduthal kandond erikan thonnilla... natin purathe kalyana video ethe pole anu -ath pakshe clip kal athe pole matrame oru wedding function nu kittu allel opikan pattu. eth nature anu athine continue vision kannil koodi continues ayit brain lek ethi chondey erikanam.. enkile aswadanam kittu... chila english movie kalile pole oru area yile oru karyam kanikunnathinu munpe area yile full vision eng tarum... bro de edukunna reethikalum editung um, color tone okke super tanne but continues vision ella.. etrem onnum ellathe tanne enth kondanu SGK yude sancharam video kal alukal ullil edukunnath ??athil oru video de continuty kannukale alosara peduthathe und... oru love scence lo matto e motion eduthittal ok but nature nte oru video yil nature anu nammal main ayi kanendath allathe avide nadakunna oru specific thing alla.
kuttanadan punjayile song music background ayi koduthit "manro thuruth"kanichal miss lead cheyukayalle alukale... ethoke sradichal chidlapol subscribers koodumayirikum
Ebin super.... Mandro islandinu ithrem saundaryam undayirunno. Muttathe mullak manamillla. Orikkal kudi athu manassilayi. Any way super shots. Super camera. Super sceneries and super editing. Wow...👍
Mundrothuruth എന്നത് ഒറ്റ വാക്കിൽ ഒതുക്കാൻ കഴിയുന്ന ഒരു ഭൂപ്രദേശം അല്ല ദൃശ്യമനോഹരവും സുന്ദരവുമായ കല്ലടയാറിന്റെ പൊന്നോമന പുത്രി, അവിടെ ഇളകി മറിയുന്ന കായൽ തിരക്കൾക്കു പറയാൻ ഏറെ കഥകൾ ഉണ്ട് , പണ്ട് ഓരോ വള്ളംകളി ദിവസവും കായലിനെ കീറി മുറിച്ചു പോയ്കൊണ്ടിരുന്ന ജലരാജാക്കന്മാർക്കും , ഇരുട്ടുകുത്തി വള്ളങ്ങൾക്കും പാടി തുഴഞ്ഞു വരുന്ന വെപ്പ് വള്ളങ്ങൾക്കും അവരുടെ താളത്തിനും കുത്തിപ്പിനും പറയാൻ ഒരായിരം കഥകൾ , കാവുകൾക്കും ക്ഷേത്രങ്ങൾക്കും വിശ്വാസങ്ങൾക്കും കെട്ടുകഥകൾക്കും ഇവിടെ പറയാൻ ഒരുപാട് കഥകൾ, കായലിൽ മുങ്ങി മരിച്ചുവരുടെ ആത്മക്കളെ പേടിച്ചു ജീവിച്ച കുട്ടികൾക്കും പറയാൻ കാണും ഒരുപാട് കഥകൾ, ഉദയ -അസ്തമയങ്ങൾ പോലെ വേലിയേറ്റവും ഇറക്കവും ഉള്ള പച്ചത്തുരുത്, കൊടുവിളക്ക് അപ്പുറമുള്ള കാടാണ് ഇത് എന്ന് ഭയന്ന് പോയവർ പണ്ട് എത്ര കാലം മാറി ,തുരുത്ത് ഇന്ന് പുതിയ ഭാവത്തിൽ , എന്നാലും കല്ലടയാറിന് കരഞ്ഞു തീർക്കാൻ ബാക്കി നിക്കുന്ന കഥകൾ , പച്ചയായ ഈ കണ്ടൽകാടിന്റെ കഥകൾ.......🍃
I hope u guys like this Cinematic video.
Video. Ishtapettal Subscribe chaeyan marakalle. 😊. Stay connected. Happy Travelling
Nammude kollam
😃😃😃
Can't see any plastic waste floating 🥰 truly beautiful, peace of mind filled with joy
Very true
ഞാൻ പോയപ്പോ ഇത്രയും ഒന്നും സുന്ദരമായി തോന്നിയില്ല പക്ഷെ ഇപ്പൊ കാണുമ്പോൾ ഒന്നുകൂടി പോകാൻ തോന്നുന്നു
Aha that's such a great compliment.. Video ishtapettannu arinjathil varale santhosham 🤗🤗
Nattuchak poi kanum
Njnum poyeppo igana allarunnu
എബിൻ ചേട്ടൻ വീഡിയോ കണ്ടു വന്നതാ.... കിടിലം ഫ്രെയിംസ്.. കലക്കി ബ്രോ
Thank you bro. Video ishtapettannu arinjathil varale santhosham 😊
Great video 😍 എന്റെ കേരളം എത്ര സുന്ദരം
Thank you Bro. True Kerala is really beautiful
Locations with background music awesome 😍😍😍😍
Thank you brother
This place mandrow Island.ruclips.net/video/xaUAlwQQGgE/видео.html
മച്ചാനെ അടിപൊളി വീഡിയോ സൂപ്പറായിട്ടുണ്ട് നിങ്ങളുടെ കളർഗ്രെടിങ്ങു കാണുമ്പോൾ കൊതിയാകുന്നു
Frst tym watching ths trvl vlog,awesome wrk✌✌👏👏👏💕
kidilan, editing super, awesome music selection 😍😍😍
Thank you bro 😍
❤
Quilon beauty💕😉✌
Nammade kollam
Super👌👌👌👌
Ur editing mixing background music everything super.really cinematic travel video
Thanks you so much
@@EbinVlogs sathyam !! Ethu camera aanu use cheyyunney ?? really happy to see proffessional travel vlogs in malayalam !!
manoharamaya kalchagal. Amazingle beautiful videography
Thank you bro
Woow 😍 ഇന്നാണ് ഈ ചാനൽ കാണാൻ ഇടയായത് 🙂 വളരെ ഇഷ്ടപ്പെട്ടു ചേട്ടാ എല്ലാ വീഡിയോകളും . നല്ല ശ്രമം. നല്ല യാത്രകൾ. ഇനിയും കൂടുതൽ യാത്രാ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു ❤️
Awesome camera work.. Keep it up..!!🎉
Thank you Guru
ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്... വീഡിയോ എഡിറ്റിംഗ് പൊളിച്ചു മച്ചാനെ
Thank you so much ANEESH bro. Means a lot
ഒരു സിനിമ കാണുന്നപോലെ തോന്നി പല സീനും കണ്ടപ്പോൾ
Thanks machane
വളരെ രസകരമായ സ്ഥലം 👌🏻
Ente bro visual araatt tanneyayirunnu. 👍👍👍👍 ❤️❤️❤️❤️. Adyamaayittanu chanal kanunnatu. Ippole sub cheythukazhinju. ❤️❤️
3yrs munne eduthathu arunnu bro . Glad to know you like it .
Machane powli attoo you deserve many more subscription
Thanks da machane.. Do support and share
ഞങ്ങടെ Munroe 😘😘🥰😍😍😍
Munroe pwolialle
Wowwwww.... Ore poli🥰🥰🥰🥰🥰
🤗🤗🤗
Machane polichu....
Thank you Machane 😍😍😍
Evening ithilum superb experience aan
Wonderful cinematography..!?? Love it
Thanks brother
Kollam 😍
Seriously parayuvanel , nalla rasamund video 💯👌🏻🧡
Thanks bro 🤗🤗🤗
My place mundro❤️
Munroe pwoli alle
U deserves more subs........ur colour grading.......transitions...... everything is lit ❤️✨
Thanks bro
oru scene kannil poornamayum ethi pedunnenu munpe transition um grading motion um ellam koodi ett continues ayit 1 minutes polum kanan pattunnilla-angane continues oru vision kittathidatholam kooduthal kandond erikan thonnilla... natin purathe kalyana video ethe pole anu -ath pakshe clip kal athe pole matrame oru wedding function nu kittu allel opikan pattu. eth nature anu athine continue vision kannil koodi continues ayit brain lek ethi chondey erikanam.. enkile aswadanam kittu... chila english movie kalile pole oru area yile oru karyam kanikunnathinu munpe area yile full vision eng tarum... bro de edukunna reethikalum editung um, color tone okke super tanne but continues vision ella.. etrem onnum ellathe tanne enth kondanu SGK yude sancharam video kal alukal ullil edukunnath ??athil oru video de continuty kannukale alosara peduthathe und... oru love scence lo matto e motion eduthittal ok but nature nte oru video yil nature anu nammal main ayi kanendath allathe avide nadakunna oru specific thing alla.
oru minute continue ayit oru rangam ella ethil pinne engane prakurthi bangi aswadikan pattum ?ethilum nallath photo kanunnathalle ?
kuttanadan punjayile song music background ayi koduthit "manro thuruth"kanichal miss lead cheyukayalle alukale... ethoke sradichal chidlapol subscribers koodumayirikum
Omgggg this cinematic video is amazing 🔥🔥🔥
Thank you so much 🤗
ഓരോ ഫ്രെയിമും കിടിലം...... ❤️
Thank you 🤗
Happy to see our place n the frame makes it more beautiful
Thank you Sandra
Wowwwww
Ente kollam😍😍😍
Nammade kollam❤️
Our munroe... its awesome
Thank you Machane
Mundrothuruth perungalathu varam poliya
oru rakshayum illatha video.. poli
Adipoli place 👌...varunnude Kannan ketto.
Pinnenda aunty... Vannollu
New subscriber 🤩🤩🤩 Super ayittind🥰🥰🥰
Thank you 😊🤗
Kalakki valare nannayi
Thank you
kollam poliyane
സമയം കിട്ടുമ്പോൾ എന്റെ ചാനലിൽ വന്ന് വീഡിയോസ് കാണാമോ. ഇഷ്ടപ്പെട്ടാൽ ജോയിൻ ചെയ്ത് സപ്പോർട്ട് ചെയ്യണേ... ,👍
കല്ലട ❤
Njagalude Mundro ❤️🤗
Super super.... onnum parayanilla bro.... adipoli.......
Thank you Shibu bro 😊. Subscribe chaeyan marakale
Videography supper and good bgm
Thank you bro 😊
Kidu video first time at your channel and subscribed😊😊
Thank bro glad u find it interesting
സമയം കിട്ടുമ്പോൾ എന്റെ ചാനലിൽ വന്ന് വീഡിയോസ് കാണാമോ. ഇഷ്ടപ്പെട്ടാൽ ജോയിൻ ചെയ്ത് സപ്പോർട്ട് ചെയ്യണേ...,
Just wow😻
Thanks bro
Introo super....
Thanks bro
Awesome vdo bro❤️
Thanks bro
Nice broi.... 😍
Wow ❤️❤️❤️❤️
Video കാണാൻ pwoli ആണ്, ഇതിന്റെ music എവിടെ നിന്ന് ആണന്നു ഒന്ന് parayamo...
music selection..ebin bro video supr..
Thank you Noushu Machane
This is a place tomorrow tour❤️❤️❤️
Hlo bro Nice Video. 👌
Thanks br
How much does it cost for boat service
Kidu
Thanks bro
വിഡിയോ കലക്കി
Thank you 🤗🤗
Supr machanee
Thanks machane
loved it man
Ishtapettillanu paranjarunnel ippo kanarunnu. Anda bhayam irukattey 😜
sambavam kidilam
Thanks bro 🤗🤗 video ishtapettanu arinjathil valare santhosham
Spr video👌👌
Thank you so much
Supppprbbb 😘😘👌🏽
Thank you Anu🤗🤗🤗
Kollam powli sanam 😎😎
Hahaha pinnalla
@@EbinVlogs chetta avide vallathil bottilo pokunnathinu oralkku etrayakum onnu parayamo please reply
@@adhilsk2823 njan poyapol 400-500 arunnu
@@EbinVlogs bottilo atho vallathilo
Loved the Video ...Just subbed your channel ❤️
Thanks bro
Hi, as you said 5pm is the best time to visit right .Also any stay facility available nearby ?
@@rkorandyortan1 yeah there are lots of home stays nearby
@@EbinVlogs kk thnks
Good work bro
Thank you Machane
This is mesmerising, I lost in the video🥰
Glad u like the video.
Dope !!!!!
Thanks brother
സൂപ്പർ ♥️♥️
എന്റെ നാട് 😍
Ebin super.... Mandro islandinu ithrem saundaryam undayirunno. Muttathe mullak manamillla. Orikkal kudi athu manassilayi. Any way super shots. Super camera. Super sceneries and super editing. Wow...👍
Shyni aunty onnu pokenda stalam thanne aaa keto... Thank you so much Aunty 😊😊😊
Nice vlog bro
Thanks bro
Super
Thank you Machane🤗🤗
hello, which boating company did you book through?
There is no company as such. when you reach there you can get locals there , they will take you for boating
ebi chettttaaa supeere
Thank you Vishnukutta😃😃😃🤗
super bro
Thanks bro
I just say woe after video clips. Keep going.
Nice videography...liked
Thank you Aromal
എബിൻ chetta. ഞാൻ oru mundrothuruthkariyanu. Ellvarkum kanninum manasinum kulirma nalkunna nte nadinte prashnangal ariyan ningal sramichitundo
OMG, heaven❤️
true heaven
Good presentation👍👍👍👌
Thank you
Nice shots
Thanks bro
Super one bro 😍
Thank you so much bro
Super bro
Thank you Vishnukutta
Beautiful video
സൂപ്പർ
Thank you. Ishtapettannu arinjathil varale santhosham
Which cam and accessories used? site in desc isnt working.
This was shot in Canon G7x Mark ii
Thanks for showing
Sun എല്ലാം rise എല്ലാം ചെയ്തു കഴിഞ്ഞു 🤭
😂😂😂
Nice vlog!
Thank you
ഈ music എവിടുന്നാ kittunne plz reply
Amazing capture
Ishtapettannu arinjathil varale santhosham
Really awesome bro 💝
Thanks bro glad you liked 😊
Good work
സമയം കിട്ടുമ്പോൾ എന്റെ ചാനലിൽ വന്ന് വീഡിയോസ് കാണാമോ. ഇഷ്ടപ്പെട്ടാൽ ജോയിൻ ചെയ്ത് സപ്പോർട്ട് ചെയ്യണേ...,,
Bro totally oru amazing video... especially amazing background music...Location onnu send cheyyamo...
Thank you so much brother. Video ishtapettannu arinjathil varale santhosham und..
Location munroe island ennu gmap il search chaeytal mathi
Beautiful
Thank you 😊😊
Mundrothuruth എന്നത് ഒറ്റ വാക്കിൽ ഒതുക്കാൻ കഴിയുന്ന ഒരു ഭൂപ്രദേശം അല്ല ദൃശ്യമനോഹരവും സുന്ദരവുമായ കല്ലടയാറിന്റെ പൊന്നോമന പുത്രി, അവിടെ ഇളകി മറിയുന്ന കായൽ തിരക്കൾക്കു പറയാൻ ഏറെ കഥകൾ ഉണ്ട് , പണ്ട് ഓരോ വള്ളംകളി ദിവസവും കായലിനെ കീറി മുറിച്ചു പോയ്കൊണ്ടിരുന്ന ജലരാജാക്കന്മാർക്കും , ഇരുട്ടുകുത്തി വള്ളങ്ങൾക്കും പാടി തുഴഞ്ഞു വരുന്ന വെപ്പ് വള്ളങ്ങൾക്കും അവരുടെ താളത്തിനും കുത്തിപ്പിനും പറയാൻ ഒരായിരം കഥകൾ , കാവുകൾക്കും ക്ഷേത്രങ്ങൾക്കും വിശ്വാസങ്ങൾക്കും കെട്ടുകഥകൾക്കും ഇവിടെ പറയാൻ ഒരുപാട് കഥകൾ, കായലിൽ മുങ്ങി മരിച്ചുവരുടെ ആത്മക്കളെ പേടിച്ചു ജീവിച്ച കുട്ടികൾക്കും പറയാൻ കാണും ഒരുപാട് കഥകൾ, ഉദയ -അസ്തമയങ്ങൾ പോലെ വേലിയേറ്റവും ഇറക്കവും ഉള്ള പച്ചത്തുരുത്, കൊടുവിളക്ക് അപ്പുറമുള്ള കാടാണ് ഇത് എന്ന് ഭയന്ന് പോയവർ പണ്ട് എത്ര കാലം മാറി ,തുരുത്ത് ഇന്ന് പുതിയ ഭാവത്തിൽ , എന്നാലും കല്ലടയാറിന് കരഞ്ഞു തീർക്കാൻ ബാക്കി നിക്കുന്ന കഥകൾ , പച്ചയായ ഈ കണ്ടൽകാടിന്റെ കഥകൾ.......🍃
My place
Boating rate enganeya
500/person
Ok... Thank u
ചേട്ടാ വീഡിയോ എടുത്തത് ഏത് cam ആണ്.. പ്ലീസ് 🙏🏻 പറയാമോ
Canon G7x mark iii