18 വർഷമായി 'വിമാനം പറപ്പിക്കുന്ന' ക്യാപ്റ്റൻ ആനന്ദ് രസികൻ വിമാനക്കഥകൾ പറയുന്നു | Chat with a Pilot

Поделиться
HTML-код
  • Опубликовано: 8 сен 2024
  • നിങ്ങൾക്ക് വിമാന യാത്ര പേടിയാണോ?വിമാനം പറക്കുന്നത് എങ്ങനെ എന്നറിയണോ?18 വർഷത്തിലധികമായി വിവിധ എയർ ലൈനുകളിൽ ജോലി ചെയ്യുന്ന ക്യാപ്റ്റൻ ആനന്ദ് മോഹൻരാജ് അങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തരുന്നു...
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്.
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    RUclips : ruclips.net/user/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    Follow me on
    Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #BaijuNNair #MalayalamAutoVlog #Aircraft #jetairways #Airbus #Boeing#AnandMohanraj #Turbulance #Cloud #ATR

Комментарии • 987

  • @sinojganga
    @sinojganga Год назад +439

    ഇങ്ങനെ വിവിധ position ൽ ജോലിചെയ്യുന്ന ആളുകളെ പരിചയപ്പെടാനും പുതിയ കാര്യങ്ങൾ അറിയാനും ഈ segment സഹായിക്കുന്നു

    • @keyaar3393
      @keyaar3393 Год назад +3

      Yes... I remember, there was an interview with a deep sea diver - who also happened to be a car enthusiast...

  • @baijutvm7776
    @baijutvm7776 Год назад +221

    ആദ്യമായിട്ടാണ് മലയാളി പൈലറ്റിന്റെ അഭിമുഖം കാണുന്നത്... ആനന്ദ് സിംപിൾ and പവർഫുൾ ആണ്... ആശംസകൾ ♥️♥️♥️♥️♥️

  • @sanjusajeesh6921
    @sanjusajeesh6921 Год назад +46

    തുടക്കം മുതൽ അവസാനം വരെയും കേട്ടിരിക്കാൻ ഒരു മടുപ്പും തൊന്നിക്കത്ത ഇൻ്റർവ്യൂ...

  • @jasneerjasni520
    @jasneerjasni520 Год назад +30

    പുതിയൊരു അനുഭവം,ഇത്രയും ഭംഗിയായി തനി മലയാളിയായി സിംപിളായി സംസാരിക്കുന്ന സുന്ദരനായ പൈലറ്റ് 😀ഇതുപോലുള്ളവ്യത്യസ്ത മേഖലകളിലുള്ളവർ ഇനിയും വരട്ടെ ബൈജു ചേട്ടന്റെ ചാനലിൽ 😍

  • @ishaqali5137
    @ishaqali5137 Год назад +152

    വളരെ നല്ല രീതിയിൽ aviation രംഗത്തെ, നമ്മളിൽ പലർക്കും അറിവില്ലാത്ത വിവരം പറഞ്ഞ് തന്ന Mr. ആനന്ദിനും അതിന് അവസരമൊരുക്കിയത് Mr. ബൈജുവിനും വലിയ നന്ദി...👍👍👍

  • @manu.monster
    @manu.monster Год назад +49

    സിമ്പിൾ ആയി സാദാരനാകർക്കും മനസിലാകുന്ന രീതിയിൽ ഉള്ള മറുപടി പൊളി പൈലറ്റ് ♥️
    ബൈജു ചേട്ടാ ഇതുപോലുള്ള വീഡിയോസ് വരട്ടെ

  • @prasanthk3228
    @prasanthk3228 Год назад +44

    ഞങ്ങളുടെ പ്രിയപ്പെട്ട ഓഫിസർ ഇൻ ചാർജിന്റെ ഭർത്താവാണ് ആനന്ദ് സർ…😍
    ഞങ്ങളുടെ ഓഫീസ് പാർക്കിങ്ങിൽ ഇടക്കൊക്കെ വരാറുള്ള അതിഥിയാണ് ഈ ഒക്ടാവിയ. ❤❤

    • @lajipt6099
      @lajipt6099 Год назад

      വളരെ വ്യത്യസ്തമായ എപ്പിസോട്

    • @SvNVdOz
      @SvNVdOz Год назад

      Athira alle.

    • @sugeshnarath1454
      @sugeshnarath1454 Год назад +2

      നിങ്ങള് എവിടെ വർക് ചെയ്യുന്നു

  • @PARUKUTTI100
    @PARUKUTTI100 Год назад +33

    ആനന്ദിന്റെ സംസാരശൈലി മനോഹരം ...

    • @vidhu84348
      @vidhu84348 Год назад +6

      പത്തനംതിട്ട അല്ലേ.. അതാണ്.

    • @justuslopez7322
      @justuslopez7322 Год назад

      Yes

  • @Nerepapaanjeo
    @Nerepapaanjeo Год назад +20

    Mr.Anand JetAirways ക്യാപ്റ്റൻ ആയിരുന്നു.
    അദ്ദേഹത്തിന്റെ കൂടെ അതേ കമ്പനിയിൽ ജോലി ചെയ്യാൻ ഭാഗ്യം ലഭിച്ചിരുന്നു. പക്ഷെ ഞാൻ ക്യാപ്റ്റൻ ആയിരുന്നില്ല ട്ടോ. LOAD AND TRIM ആയിരുന്നു ഞാൻ ചെയ്തിരുന്നത്.

    • @sugeshnarath1454
      @sugeshnarath1454 Год назад

      Load and trim എന്ന് പറഞ്ഞാല് എന്താണ്

  • @ElectroMech-vs7fg
    @ElectroMech-vs7fg Год назад +6

    യാതൊരുവിധ അഹങ്കാരവുമില്ലാത്ത നല്ല മനുഷ്യൻ നല്ല പൈലറ്റ്🙏🙏🙏💕

  • @murukeshv1051
    @murukeshv1051 Год назад +19

    It was a super episode... അറിവ് കൂടുന്തോറും വിനയവും കൂടുമായിരിക്കും....

  • @sijumundoly
    @sijumundoly Год назад +26

    1.Mileage നെ പറ്റി ചോദിക്കുക. ഒരു മണിക്കൂർ പറത്താൻ എത്ര fuel വേണം
    2. വിമാന കമ്പനി ഇങ്ങനെ ആണ് ലാഭം ഉണ്ടാക്കുന്നത് കാരണം മിക്ക സീറ്റുകളും കാലി കാണാറുണ്ട്
    3. Fuel rate എത്രയാണ്
    4. പൈലറ്റ്, എയർ hostes സാലറി average എത്രയാണ്
    5. ഒരു വിമാനം ഒരു ദിവസം എത്ര മണിക്കൂർ പറത്തും
    6.വിമാനത്തിൽ net ഇങ്ങനെ ആണ് കിട്ടുന്നത്

  • @neeradprakashprakash311
    @neeradprakashprakash311 Год назад +20

    🛩 Informative. പതിവുപോലെ നല്ല രസകരമായ അവതരണം. 🙂Captain Anand Flightനെക്കുറിച്ച് പല കാര്യങ്ങളും വളരെ ലളിതമായി പറഞ്ഞുതന്നു.

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +13

    ചേട്ടായി.... നമസ്ക്കാരം 🙏
    നല്ല അറിവുകൾ പകർന്നു നൽകിയ വ്ലോഗ്.. 👌👌
    ദൈവം അനുഗ്രഹിക്കട്ടെ.... 🙏 🙏 🙏

  • @sreejithnnair6956
    @sreejithnnair6956 Год назад +7

    വളരെ നല്ല ഒരു അഭിമുഖമായിരുന്നു വളരെ വ്യത്യസ്തമായ ഒരു എപ്പിസോഡ് ആയിരുന്നു കൊച്ചിയിലെ കോഫി വാനിന്റെ എപ്പിസോഡ് ഓർമ്മ വന്നു ഇതുപോലുള്ള വ്യത്യസ്തമായ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു👍

  • @linosebastian4648
    @linosebastian4648 Год назад +4

    😍😍😍
    പൈലറ്റ് ചേട്ടനെ കൊണ്ടു വന്ന ബൈജുചേട്ടന് ബിഗ് salute ❤❤❤
    ആരും പറയാത്ത
    ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റി, thanks

  • @fasalukadayil1460
    @fasalukadayil1460 Год назад +2

    *ഞാൻ എപ്പോഴും മനസ്സിൽ ആഗ്രഹിച്ചിരുന്നതായിരുന്നൂ പൈലറ്റുമായുള്ള ഇൻ്റെർവ്യു.... താങ്കൾ വളരെ മനോഹരമായി ക്യാമറയിൽ പകർത്തി വിശദമായി പറഞ്ഞു തന്നതിന്ന് നന്ദി അറിയിക്കുന്നു പുതിയ വീഡിയൊ പ്രതീക്ഷയോടെ കാത്തിരിക്കുന്നു*

  • @arun6070
    @arun6070 Год назад +6

    വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്ന ക്യാപ്റ്റന് Big thanks🙏🙏

  • @drogvinod
    @drogvinod Год назад +7

    ബൈജു ചേട്ടൻ പോളി ടെക്നിക്കിൽ പഠിക്കാത്തതു കൊണ്ട് എഞ്ചിന്റെ പ്രവർത്തനങ്ങൾ അത്രക്ക് പിടിയില്ല എല്ലാം വിശദമായി പഠിപ്പിക്കണേ ...nice vlog Anand👏

    • @sajinraj4211
      @sajinraj4211 Год назад

      ruclips.net/video/IKzoAvl7xFw/видео.html

  • @noushadkk388
    @noushadkk388 Год назад +3

    സൂപ്പർ ,ഒരുപാട് പേരുടെ സംശയങ്ങളും ആശങ്കകളും അകറ്റുന്ന ചോദ്യങ്ങൾക്ക് ബൈജുവിനും അനുഭവങ്ങളിലൂടെ മറുപടി നൽകിയ പൈലറ്റ് അനന്ദിനും ഒരു പാട് നന്ദി .നിസ്സാരമല്ല വിമാനം പറത്തൽ

  • @akhilkv9401
    @akhilkv9401 Год назад +11

    പുറകിൽ കാർ ഇട്ടു കൊണ്ട് വിമാനത്തിന്റെ കഥ പറയിപ്പിക്കുന്ന automobile journalist ബൈജു എൻ നായർ
    ബൈജു ചേട്ടൻ ഒരു കില്ലാടി തന്നെ

  • @ghostrider996
    @ghostrider996 Год назад +8

    വിമാനങ്ങളെക്കുറിച്ച് കൂടുതൽ അറിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @basheerchalnai4871
    @basheerchalnai4871 Год назад +11

    കഴിഞ്ഞ 27 വർഷക്കാലമായി അബുദാബിയിൽ ഉണ്ട് അന്നുമുതൽ തന്നെ നമ്മൾ വിമാന യാത്ര ചെയ്യാൻ തുടങ്ങിയതാണ് അറിയാൻ ആഗ്രഹിച്ച പല കാര്യങ്ങളും കേൾക്കാൻ കഴിഞ്ഞു സന്തോഷം വിമാനത്തിന്റെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാറുണ്ട് പൈലറ്റ് ആനന്ദിന്റെ ചിരിയും സംസാരവും ഒക്കെ ധ്യാൻ ശ്രീനിവാസനെ പോലെ തോന്നിപ്പോയി😂 അടുത്ത വീഡിയോക്ക് വെയിറ്റ് ചെയ്യുന്നു. ബൈജു ചേട്ടൻറെ പേടിപ്പിക്കുന്ന ചോദ്യം ഞങ്ങൾക്കും കൂടി അറിയാൻ താല്പര്യമുണ്ട് സാധാരണയായി വിമാനത്തിൽ ഭയപ്പെടേണ്ട സമയങ്ങൾ എന്ന് പറയുന്നത് ടേക്ക് ഓഫും ലാന്റിംങ്ങ് സമയത്തുമാണ് എന്ന് പറയുന്നത് കേൾക്കാറുണ്ട് ചെറിയൊരു ഭയപ്പാടോടുകൂടിയാണ് ഈ സമയങ്ങളിൽ വിമാനത്തിൽ ഇരിക്കുന്നത്😁

  • @njansanjaristreaming
    @njansanjaristreaming Год назад +159

    ഈ ഇന്റർവ്യൂ ഞാൻ കാണുമ്പോൾ വൈഫ്‌ ചോദിക്കാണ് ഈ ചേട്ടൻ റോഡിലൂടെ ഓടുന്ന വണ്ടികൾ റിവ്യൂ ചെയ്തു കഴിഞ്ഞോ എന്ന് 😂

  • @harisanker8356
    @harisanker8356 Год назад +11

    Baiju chetta, really appreciate the homework you have done for this conversation…it actually shows how much respect you give for your guest..much appreciated 😊

  • @GlimpseofJoma
    @GlimpseofJoma Год назад +4

    Worth to watch 👍
    ആനന്ദ് .. നമ്മള്തമ്മിൽ കഴിഞ്ഞ മാസം നേരിട്ട് പരിചയപ്പെടാൻ കഴിഞ്ഞതിലും സന്തോഷം 🤝. ഇനിയും വിവിധതരം വിമാനങ്ങൾ പറത്തി കൂടുതൽ പ്രഗത്ഭനാകട്ടെ🤝🤝🤝

  • @siddiquemm7227
    @siddiquemm7227 Год назад +3

    ഒരു സിനിമയുടെ സെക്കൻഡ് പാർട്ട് ന് വേണ്ടിയുള്ള കാത്തിരിപ്പ് പോലെ ആയെല്ലോ..✌🏼❣️

  • @kuttyte
    @kuttyte Год назад +47

    Baiju chettan has always impressed us viewers by bringing in a different perspective and take on things.His humble interviews like these ones not just introduces us with someone but also help impart their perspective on life and success which is like an inspiration. Man and machines are always intertwined and each person comes and tells us a different story.

  • @muthuswami7315
    @muthuswami7315 Год назад +9

    Scoda കൊണ്ടിട്ട് ഫ്ലൈറ് റിവ്യൂ ചെയ്ത ബൈജു ചേട്ടൻ ആണ് എന്റെ ഹീറോ 😊😊

  • @hawkeye1427
    @hawkeye1427 Год назад +25

    പൈലറ്റ് ചേട്ടൻ പൊളി, ബൈജുവേട്ടൻ പൊപ്പൊളി 💕💕💕

    • @sureshdasan2529
      @sureshdasan2529 Год назад

      ബൈജു ചേട്ടനെ കാണുമ്പോൾ നടൻ ഷാജോൺ ചേട്ടനെ പോലെയുണ്ട് 😄😄😄

  • @arunthomas0216
    @arunthomas0216 Год назад +2

    ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു പൈലറ്റ് നെ പരിചയപെട്ടാൽ ചോദിക്കാൻ വെച്ചിരിക്കുന്ന അതേ ചോദ്യങ്ങൾ 😍😍😍 താങ്ക്സ് ബൈജൂ ❤

  • @jijesh4
    @jijesh4 Год назад +7

    ഒരു പാട് കാര്യങ്ങൾ അറിയാൻ പറ്റി ഇനിയും ഇത് പൊലുള്ള vlog എതിക്ഷിക്കുന്നു

  • @jayakrishananjayan4648
    @jayakrishananjayan4648 Год назад +2

    ഇങ്ങനെ ഒരു ഇന്റർവ്യൂ ഒരുപാട് കാലം ആയി പ്രതീക്ഷിക്കുന്നു.. ഇപ്പോഴാണ് വന്നത്.. വിവരിക്കുന്ന ഓരോ സമയത്തും അതിന്റ ഫോട്ടോസും കൂടി ആഡ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.. എന്തായാലും കലക്കി.. 👏👏❤️

  • @shameermtp8705
    @shameermtp8705 Год назад +7

    First time in seeing an Interview with a Pilot 👨‍✈️. It was a wonderful experience with Captain Anand. Knowledgeable episode 🤝

  • @sivadasanbabu6766
    @sivadasanbabu6766 Год назад +1

    കുറെ പറന്നു കഴിഞ്ഞിട്ടാണ് ഈ വിവരങ്ങൾ അറിയുന്നത്..
    Thanks a lot..!

  • @shaheerpmr2594
    @shaheerpmr2594 Год назад +5

    Thank you ചേട്ടാ ... എന്റെ എക്കാലത്തെയും ആഗ്രഹം വലിയ വിമാനങ്ങളുടെ captain ആവാനാണ്. പ്രത്യേകിച്ച് A380 , 787 dreamliner , 777 🔥 പക്ഷേ cash ആണ് പ്രശ്നം. ഞാൻ നിരന്തരം ഇത്തരം video കളാണ് കാണാറ്. ഇനി ഇതുമായി ബന്ധപ്പെട്ട video പ്രതീക്ഷിക്കുന്നു. 👍❤️

  • @hariso4588
    @hariso4588 Год назад +1

    ആനന്ദ് സാർ എത്ര വളരെ സിബ്ലായി കാര്യങ്ങൾ പറഞ്ഞു തരുന്നത് ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ 🇦🇪🇮🇳👍🤲

  • @piusjohn7487
    @piusjohn7487 Год назад +5

    ഇദ്ദേഹം കുഞ്ചൻ നമ്പ്യാരെപ്പോലെ ഉപമകളിലൂടെയാണല്ലൊ എല്ലാം വിവരിക്കുന്നത്. കൊള്ളാം

  • @ajithn7942
    @ajithn7942 Год назад +1

    ബൈജുവേട്ടൻ്റെ സംശയങ്ങൾ എല്ലാം തന്നെ ഞങ്ങളെ പോലെയുള്ള സാധാരണക്കാരുടെ സംശയങ്ങളാണ് ....... മറുപടികൾ വളരെ ലളിതവും എല്ലാവർക്കും മനസിലാകുന്ന രീതിയിലുള്ളതുമാണ് ..... രണ്ടു പേർക്കും ബിഗ് സല്യൂട്ട് .....

    • @maksachu7765
      @maksachu7765 Год назад

      ചില ഇംഗ്ലീഷ് വാക്കുകൾ വളരെ ടഫും ആണ് മറുപടിയിൽ

  • @ThoughtsofNidhi
    @ThoughtsofNidhi Год назад +13

    Questions from a common man's perspective and simple answers from an expert 💕 thanks for the show

  • @fazalulmm
    @fazalulmm Год назад +1

    ഇതുപോലെയുള്ള വിവിധ മേഖലകളിൽ വിവിധ രാജ്യങ്ങളിൽ പഠിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നവരെ ചാനലിലൂടെ ഇനിയും പരിചയപെടുത്തുമല്ലോ 🙏🥰👍❤️❤️

  • @pcali450
    @pcali450 Год назад +5

    Proudly Captain Anand,
    The episode was appreciated by Mr. Baiju N. Nair as well

  • @caizy7535
    @caizy7535 Год назад +2

    മനസിലുള്ളചോദ്യങ്ങൾ ചോദിച്ച ബൈജു ചേട്ടന് ആണ് താരം ❤

  • @moideenpullat284
    @moideenpullat284 Год назад +4

    Baiju sir vimanamayi banthapetta vyekthikalod ...pedi matan ulla sanshayangal chodikkumbo..ath nammukkum orupad upakaraman nammude samshayangalum clearavum.👌..good👍 ...adipoli iniyum orupad vedeos cheyyan sathikkattreee😄...2perum ore poliii😎😎

  • @harikumars1318
    @harikumars1318 Год назад

    വളരെ ഭംഗിയായി, രസകരമായി അറിവും അനുഭവങ്ങളും പങ്കുവച്ച പ്രിയ ബൈജു ചേട്ടനും ക്യാപ്റ്റനും ആശംസകൾ.....ഒരു രണ്ടാം ഭാഗം ഉറപ്പായും പ്രതീക്ഷിക്കുന്നു....

  • @vineeshvayroor5236
    @vineeshvayroor5236 Год назад +7

    പത്തനംതിട്ടക്കാരൻ 🥰

  • @VikasKesavan
    @VikasKesavan Год назад +1

    വളരെ നല്ലൊരു അഭിമുഖം! ബൈജുവിനും ആനന്ദിനും നന്ദി 🙏 കാര്യങ്ങൾ നന്നായി വിവരിക്കാൻ ആനന്ദിന് പറ്റുന്നു !!!

  • @ASWANIKUMARTS
    @ASWANIKUMARTS Год назад +10

    Hats off Baiju...for such an informative video with Our bright younster Pilot...Anand....who flies the ATR now with his rich experience behind...As rightly told by Anand...it is always " WEATHER GOD"...and no mess up with Clouds...and obviously Pilots can observe the same in the Weather Radar in Cockpit.,in a red coloured images...Again Air Traffic Controller plays the very important part in a safe flight....such a stressful job it is ...very few only can become an ATC...out of hundreds..in a course...and adorn that position.... Having been a part of IAF serving 20 Years..I was privileged enough to travel in a passenger role..across the country in IAF Air rafts...as part of Duties..on leave periods from the mighty IL-76...AN-32...AVRO..Dornier..Mi-17 Helicopter...and always could feel the expertise and brilliance of the mighty aviators of IAF....in many inclement weather...with some bumpy rides...filled with heavy turbulence ...It's always very happy and nostalgic of those times and moments.....

  • @anilkurian3638
    @anilkurian3638 Год назад +2

    ഞങ്ങളുടെ പഴയ ഡിസിസി പ്രസിഡണ്ട് ആയിരുന്ന മോഹൻരാജ് സാറിൻറെ മകൻ ആണ് ആനന്ദ് രാജ്

  • @Subaruwrxsti555wrc
    @Subaruwrxsti555wrc Год назад +6

    As far as I learned 99% aircraft crashes happened due to human error otherwise aircraft is the safest transport we have..Best wishes captain Anand❤️

  • @jithrajkr4978
    @jithrajkr4978 Год назад +2

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഈ job... But നേടിയെടുക്കാൻ സാധിച്ചില്ല... 😊 ഇവരുടെ exp കേട്ടിരിക്കാൻ തന്നെ... ✌🏻🥰 nyz

  • @nammals
    @nammals Год назад

    "എന്റെ പാസ്സന്ജഴ്സ്" ന്റെ സേഫ്റ്റിയെ പറ്റി പറഞ്ഞപ്പോൾ, വളരെ ബഹുമാനം തോന്നി. സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതീല് ലളിതമായീ പറഞ്ഞു തന്നു. ഒത്തിരി തെറ്റിദ്ധാരണകൾ മാറുവാനും, പുതിയ കുറെ കാര്യങ്ങൾ മനസ്സിലാക്കുവാനും സാധിച്ചു, വളരെ നന്ദി

  • @vishnusudharman6002
    @vishnusudharman6002 Год назад +4

    Great video with lots of informations that the ordinary people are eager to explore❤️✌️
    Thank you Biju cheta🥰

  • @muhibb17
    @muhibb17 Год назад +2

    ഇങ്ങനെയുള്ളവരെ പരിചയപ്പെടുത്തുന്നത് ഈ മേഖലയിലേക്ക് വരുന്നവർക്ക് ഒരു പ്രചോധനമാണ്

  • @mindapranikal
    @mindapranikal Год назад +4

    Happy to be a part of this family 💖

  • @sunilnathks
    @sunilnathks Год назад

    One of the best video… ആനന്ദ് സിമ്പിൾ ആയിട്ട് explain ചെയ്‌തു ........ഇനിയും കൂടുതൽ അറിയാനായി കാത്തിരിക്കുന്നു .❤

  • @BobsClique
    @BobsClique Год назад +3

    The wing's asymmetrical design and aerodynamics make the aircraft fly. Vertical and horizontal stabilizer is used to stabilize the aircraft.

  • @binoyshaji
    @binoyshaji Год назад

    ചേട്ടൻ്റെ ഇതുപോലുള്ള ഇൻ്റർവ്യൂ കാണാൻ ആണ് എനിക്കിഷ്ടം..കേട്ടിരുന്നു പോകും..ഇതുപോലുള്ള ആളുകളെ പരിചയപ്പെടുത്തുന്നത്.. നന്ദി...

  • @sureshrnair8440
    @sureshrnair8440 Год назад +27

    Very interesting and informative episode.👌👌👌
    The force which makes an airplane to suspend in air, climb or descend is termed as the ‘LIFT’ force. Wings generate this Lift force.
    Lift is caused by the suction due to the air flow at different speeds on the top and bottom areas of the wings(higher speed on the top area)
    Difference in top and bottom area airspeed and the suction on the top area is caused by the typical shape of wing called the aerofoil shape. The principle applied is ‘Bernoulli Theorem’.
    The angle of the wings(along with other factors like weight, thrust and drag, can increase or decrease the speed of air over the wings( and this the lift) which makes an airplane climb, descend or maintain the level.
    On a helicopter, the same is done by the Rotors.
    Lift and weight act in opposite direction(on the vertical axis).
    This is why we see (on large airplanes)the wing tips goes higher after take off.
    If you hold the edge of a thin paper, close to your lips(horizontally)and blow air you can see the paper rising. The same principle applies on the airplane wings.

  • @sureshdasan2529
    @sureshdasan2529 Год назад

    ശെരിക്കും നല്ല അറിവും കിട്ടി ഒരു സീരിയൽ കാണുന്നതുപോലെ തോന്നി 😄👍🏾👍🏾👍🏾👍🏾നല്ല അറിവുകൾ പകർന്ന രണ്ടുപേർക്കും ഒത്തിരി ആശംസകൾ 🌹🌹🌻

  • @jomonjose2220
    @jomonjose2220 Год назад +4

    Hatsoff Baiju chettan.. Very interesting and valuable informations about flights .. Nice interview... Super

  • @ajeeshputhussery334
    @ajeeshputhussery334 Год назад +1

    ക്യാപ്റ്റൻ ആനന്ദ് സാർ,,, താങ്കൾ സൂപ്പർ ആണ്,,,
    Splendor ഉം മൈലേജ് ഉം കൊള്ളാം

  • @samfu2005
    @samfu2005 Год назад +7

    Very informative, Thank you Captain Anand & @Mr.Baiju. It was my dream to become a pilot.PaDiPpISt allayirunoo athe konde nadnnilla🙂. Still remember years back Trivandrum Aviation Academy poyi application vangiyathum TVM Engineering college entrance ezuthiyathum😊. Each time I fly ente thought muzhuvan cockpit ende nadakunooo,what the pilots do on turbulence, how the takeoff & landing happens sooo curious.

  • @thesketchman306
    @thesketchman306 Год назад

    വളരെ വ്യത്യസ്‌തമായ ഒരു വീഡിയോ 👏👏👏വളരെ സിമ്പിൾ ആയ മനുഷ്യൻ ♥️♥️എത്ര ലളിതമായി ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് 👏👏👏👏കുറേ ടെക്നിക്കൽ വേർഡ്‌സ് മനസ്സിലാക്കാൻ പറ്റി 🙏🏻🙏🏻🙏🏻ബാക്കി ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ♥️♥️♥️♥️താങ്ക്സ് ബൈജു ചേട്ടാ, ജീവിതത്തിൽ ആദ്യമായാണ് ഒരു പൈലറ്റ് ന്റെ ഇന്റർവ്യൂ കാണുന്നത് 👏👏👏👏😝😝❤️👏❤️❤️

  • @akhilv5208
    @akhilv5208 Год назад +3

    Bombay ATC is on a completely different level…The best in the world 🔥🔥

  • @thomaskuttychacko5818
    @thomaskuttychacko5818 Год назад +1

    നല്ല ഇൻറർവ്യൂ ആയിരുന്നു. ഇതുപോലുള്ള ഇൻറർവ്യൂസ് ഇനിയും പ്രതീക്ഷിക്കുന്നു👍👍🤝

  • @anasabdulla164
    @anasabdulla164 Год назад +4

    Pilot അടിപൊളി വളരെ ലളിതമായ അവതരണം 😍😍

  • @harikrishnanmr9459
    @harikrishnanmr9459 Год назад

    Interesting ആയി വന്നപ്പോൾ ep. തീർന്നു പോയി എന്നാലും കുഴപ്പം ഇല്ല ഇതുപോലെ ഉള്ള വ്യത്യസ്തമായ വീഡിയോയും ആയി ചാനൽ വീണ്ടും വരട്ടെ

  • @bennythogmail
    @bennythogmail Год назад +3

    Thanks for this episode Byju chetta 🥰 Waiting for next part. Really interesting!!

  • @naijunazar3093
    @naijunazar3093 Год назад

    ബൈജു ചേട്ടാ ഒരു പക്കാ വെറൈറ്റി എപ്പിസോഡ് ആയിരുന്നു. ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു.

  • @sammathew1127
    @sammathew1127 Год назад +11

    Nice.. guy he explains it so well... now waiting for the next part 😉
    When to fear when we on onboard planes 😅

  • @sukeshpayyanattu
    @sukeshpayyanattu Год назад

    Baiju ചേട്ടൻ ഫേസ് ബുക്കിൽ പറഞ്ഞത് കൊണ്ട് അദ്ദേഹം എത് എയർലൈനിൽ ആണ് വർക്ക്‌ ചെയ്യുന്നതെന്ന് മനസിലായി..എന്തായാലും കാത്തിരുന്ന വിഡിയോ...നന്ദി..

  • @sanucvsanu
    @sanucvsanu Год назад +8

    Pilot akanm enn oky undayirunu pine , family bag round oky vech venda enn vechu vetilum paranjila a agrham, but a oru aviation feildil job venam en vashi ayirunu. Pine athine followup cheuthu, 😊ipo Dubai airpotil EMIRTES work cheyunu😊😎😎😎

  • @princeprakash9260
    @princeprakash9260 Год назад +5

    ബൈജു ചേട്ടാ ഇതു പോലെ അന്തർവാഹിനി ഓടിക്കുന്ന ഒരാളെക്കൂടെ കൊണ്ടുവരുമോ???

  • @milu9654
    @milu9654 Год назад +1

    Nepal യിലെ landing നെ കുറിച്ച് പറഞ്ഞപോളാണ്. Today plane crash ഉണ്ടായി. Good informative interview

  • @muraligopal9187
    @muraligopal9187 Год назад +3

    We travel from island to island sometimes and mostly it's on ATR kind of flights. Now more relieved to know about it's safely aspects.

  • @njheaven1582
    @njheaven1582 Год назад

    നല്ല വിജ്ഞാനമുള്ള പൈലറ്റ് ആണ് സിമ്പിൾ മാൻ , ബൈജു ഏട്ടൻ ഒരുവിധം എല്ലാകാര്യവും മനസിലാക്കി വെച്ചാണ് ഇന്റർവ്യൂ ചെയ്യാൻ വരുന്നത് ഗ്രേറ്റ്

  • @sajandaniel9033
    @sajandaniel9033 Год назад +3

    നമ്മുടെ നാട്ടുകാരൻ,കൂട്ടുകാരൻ, അയൽവാസി ആനന്ദ് ആയി ഉള്ള പ്രോഗ്രാം കൊള്ളാം ബൈജു ചേട്ടാ,,👍👍👍

  • @Pachu94-n9q
    @Pachu94-n9q Год назад +2

    Entha voice entha pronounciation entha elima
    Oru simple manushyan ❤️
    Aakasham thottittum bhoomiyolam vinayam

  • @Place_People_Plate
    @Place_People_Plate Год назад +3

    Chetta.. Q@A session il bike related questions edukko? Orennam ayachittund. Expecting your reply.

  • @adarshnairnandanam
    @adarshnairnandanam Год назад +2

    Samsaram kettappozhe pathanamthittakkaaran aanennu manasilaay. Really very informative video. Waiting for the next part

  • @sagyps3833
    @sagyps3833 Год назад +3

    Very nice concept, please come up with more such interviews especially in auto sector and other relevant areas like this.
    Thanks to Captain Anand for explaining such a advanced subject in simple words. Why can't you join #bharatjodoyatra and interview Rahul he is a Auto enthusiast.

  • @riyaskt8003
    @riyaskt8003 Год назад

    Oru lecture നടത്തുന്ന പൊലെ എല്ലാം clear ആയി പറഞ്ഞു തരുന്നു.
    Pilot ആയാൽ മതിയായിരുന്നു എന്നൊരു തോന്നൽ

  • @mathewkeluthara
    @mathewkeluthara Год назад +6

    For the aviation enthusiasts I can recommend the channel www.youtube.com/@MentourPilot. Every aviation disaster is explained crisply and in detail. Good interview with Captain Anand.

  • @sunilmulakuzha7325
    @sunilmulakuzha7325 Год назад +1

    👍👍👍👍🙏 എത്ര യാത്ര ചെയ്താലും പേടി മാറാത് ഇന്നും യാത്ര ചെയ്യേണ്ടി വരുന്ന വാഹനം വിമാനം

  • @techman7623
    @techman7623 Год назад +3

    വേറൊരു സംശയം
    ശരിക്കും വിമാനത്തിന് മുൻപിലോട്ട് പറന്നു പോകേണ്ട കാര്യമുണ്ടോ
    കാരണം വെറുതെ വായുവിൽ ഉയർന്നു നിന്നാൽ പോരെ താഴെ ഭൂമി സ്വയം തിരിയുന്നുണ്ടല്ലോ....
    അങ്ങനെ ഉയരത്തിൽ നിൽക്കുന്ന വിമാനത്തിന്റെ അടിയിൽ ഭൂമി തിരിഞ്ഞ് തിരിഞ്ഞ് നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലം അടിയിൽ എത്തുമ്പോൾ ഇറങ്ങിയാൽ പോരെ

    • @gouthamkrishna5989
      @gouthamkrishna5989 Год назад +1

      atmospherem move cheynnd..uyarnn ninnal same sthalath thanneeye nikkullu

    • @techman7623
      @techman7623 Год назад

      @@gouthamkrishna5989 really?

  • @afim08
    @afim08 Год назад +1

    നാട്ടിലോട് വരാൻ ഫ്ലൈറ്റ് കേറാൻ ഇനി അധികം ദിവസം ഇല്ല. എന്തൊക്കെ പേടിക്കണം എന്ന അതിനു മുന്നേ ഒന്ന് അറിഞ്ഞിരുന്നേൽ നന്നായിരുന്നു. അയൽവാസി ആയ ആനന്ദേട്ടനേ ഇവിടെ കാണാൻ സാധിച്ചതിൽ സന്തോഷം.

  • @kunjhon4078
    @kunjhon4078 Год назад

    ആർക്കും വിശദീകരിക്കാൻ പറ്റാത്ത ഒരുപാട് അറിവുകൾ ...well done

  • @jithin2664
    @jithin2664 Год назад +2

    എത്ര തവണ വിമാനത്തിൽ യാത്ര ചെയ്താലും, ഓരോ തവണയും പുതുമയും, ആകാംക്ഷയും നിറഞ്ഞതാണ്

  • @ravichandrannair2615
    @ravichandrannair2615 7 месяцев назад

    A private pilot license holder here..😊..took license just for a passion.. flying is fun.. adventurous..one of the best jobs in the world..

  • @raghunathraghunath7913
    @raghunathraghunath7913 Год назад

    ബൈജു ചേട്ടൻ ഇന്ന് ആനന്ദുമായി നല്ലൊരു അഭിമുഖം അടുത്ത ബാക്കി തീർച്ചയായും കാണും.

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    ആദ്യമയാണ് പൈലറ്റിൻ്റെ അഭിമുഖം കാണുന്നത്.🤩🤩🥰🥰

  • @PRASANNAKUMARAN
    @PRASANNAKUMARAN Год назад +1

    വളരെ നല്ല ചോദ്യങ്ങൾ ഉത്തരങ്ങൾ നല്ലൊരു എപ്പിസോഡ്

  • @advtsmarar
    @advtsmarar Год назад

    വളരെ സാധാരണക്കാരൻ വ്യക്തമായി മലയാളത്തിൽ ലളിതമായി കാര്യങ്ങൾ പറയുന്ന നമ്മുടെ സ്വന്തം പൈലറ്റ്. ❤️

  • @ABUTHAHIRKP
    @ABUTHAHIRKP Год назад

    വീമാനത്തിന്റെയും പൈലറ്റിന്റെയും വിഡിയോ ഇഷ്ട്ടമായി തുടർ വിഡോസിനായ് കാത്തിരിക്കുന്നു 👍👍👍💐💐💐

  • @haleemyoonas6041
    @haleemyoonas6041 Год назад

    ധൈര്യവാനെന്ന് നടിച്ച് ഭീരുവായുള്ള ആദ്യ യാത്ര ഇത് അനുഭവിക്കാത്തവർ ആരുണ്ട് ? നമ്മുടെ സ്വന്തം മലയാളി നമുക്ക് കാര്യങ്ങൾ ഇത്രയും ലളിതമായി പറഞ്ഞു തരുമ്പോൾ നമുക്കു ണ്ടാകുന്ന ഒരു ധൈര്യം അതൊരു സംഭവം തന്നെയാണ് സർവ്വവിധ നന്മകളും നേരുന്നു

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️.good after noon 😍.. നല്ല use ഫുൾ വീഡിയോ 👍♥️ബൈജു ചേട്ടാ. ഇത് പോലെ.. ആള്കാരെ ഇനിയും. പ്രതീക്ക്ക്ഷീകുന്നു 😍നമ്മുടെ ചാനലിൽ 😍👍💪♥️ബൈജു ചേട്ടൻ ഉയിര് 😍👍🌹😘

  • @mohanakrishnan1150
    @mohanakrishnan1150 Год назад +1

    വളരെ ഹൃദ്യം ആയിരുന്നു ഇന്റർവ്യൂ... ഇന്റെരെസ്റ്റിംഗ് 🥰

  • @dl_jo
    @dl_jo Год назад +1

    സിമ്പിൾ ആയി മനസിലാകുന്ന രീതിയിൽ ഉള്ള മറുപടി പൈലറ്റ് ♥

  • @lijojoseph9787
    @lijojoseph9787 Год назад

    വീണ്ടും പുതിയ വ്യത്യസ്തമായ വീഡിയോയും മായി ബൈജു ചേട്ടൻ പൊളിച്ചു താങ്ക്സ് ബൈജു ചേട്ടാ