ചൂര അച്ചാർ //Tuna Achar //വീട്ടിൽ തയാറാക്കാം //Anitha's food channel

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 30

  • @preethaanilkumar3299
    @preethaanilkumar3299 Год назад +5

    ചൂര മീൻ അച്ചാർ അടിപൊളി ആണ്, നല്ലതുപോലെ ഉണ്ടാക്കിയല്ലോ.

  • @muhsinaharis4195
    @muhsinaharis4195 Год назад +1

    Super ആയിട്ടുണ്ട്. Try ചെയ്ത് nokkam

  • @rudhranair6241
    @rudhranair6241 Год назад +3

    എനിക്ക് മീൻ അച്ചാർ ഒരുപാട് ഇഷ്ടമാണ് ഞാൻ കടയിൽ നിന്ന് വാങ്ങിയാണ് അച്ചാർ കഴിക്കുന്നത് ചെമ്മീൻ എന്റെ ഫേവറേറ്റ് ആണ് ഇനി ഈ വീഡിയോ നോക്കി ഒരു പ്രാവശ്യം ഇതുപോലെ ചൂര മീൻ അച്ചാർ ഉണ്ടാക്കി നോക്കണം അപ്പോൾ നമുക്ക് കടയിൽ നിന്നും വാങ്ങാതെ നല്ല അടിപൊളിയായി വീട്ടിൽ ഉണ്ടാക്കിയത് തന്നെ കഴിക്കാമല്ലോ

  • @shemimol1079
    @shemimol1079 Год назад +1

    ചൂര മീൻ അച്ചാർ ആർക്കാ ഇഷ്ടമല്ലാത്തത്.. എന്റെ favourate അച്ചാർ ആണ് മീൻ അച്ചാർ... നിങ്ങളുടെ അച്ചാർ റെസിപ്പി വളരെ ഈസി ആണല്ലോ. ഒന്ന് ഉണ്ടാക്കി നോക്കട്ടെ ഇത്പോലെ.

  • @BindhuManoj-jm8sb
    @BindhuManoj-jm8sb 12 дней назад

    👌👌👌 സൂപ്പർ

  • @cyber1254
    @cyber1254 Год назад +1

    Meen achar enik bayankara ishtan...thanks for the recipe

  • @karthik-rl2qs
    @karthik-rl2qs Год назад +2

    Kandit kothi avunnu
    super

  • @baijuraj7
    @baijuraj7 Год назад +1

    Very nice.. Super ayittund

  • @affrinaffrin7548
    @affrinaffrin7548 Год назад +1

    ഞാൻ ട്രൈ ചെയ്യും 👍🏻👍🏻👍🏻

  • @asgmrkd13579
    @asgmrkd13579 Год назад +1

    Kidilam item aanu
    Sooooooper

  • @shafeenakochi4345
    @shafeenakochi4345 Год назад +1

    നേരത്തെ ഒരു പാട് അച്ചാർ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. വീട്ടിൽ ഉണ്ടാകുന്ന അച്ചാർ നമ്മുക്ക് ധൈര്യമായി കഴിക്കാലോ

  • @kochumoljohnson7194
    @kochumoljohnson7194 Месяц назад +3

    വെളിച്ചെണ്ണയിൽ മീൻ അച്ചാർ ഇട്ടാൽ പൂക്കത്തിലെ. നല്ലെണ്ണയിൽ ഇടുന്നത് അല്ലെ നല്ലതേ

  • @Jasmine-so5hv
    @Jasmine-so5hv Год назад +1

    Njhan ithuvare choora achaar kazhichittilla nalla taste aanennu kettittund

  • @yamiyami3053
    @yamiyami3053 Год назад +1

    Choora meen achar adipoliyayitundallooo yummyyy

  • @mrschefsavithri
    @mrschefsavithri Год назад +1

    ചൂര മീൻ അച്ചാർ 😋😋😋 അടിപൊളി 👌

  • @gokulsankar9899
    @gokulsankar9899 Год назад +2

    എനിക്ക് ഇഷ്ടമാണ് മീൻ അച്ചാർ, വീഡിയോ ഇഷ്ടപ്പെട്ടു.. നന്നായിട്ടുണ്ട്, എനിക്കും ഇതൊന്നു വീട്ടിൽ ട്രൈ ചെയ്തു നോക്കണം 😋😋😋😋😋😋😋😋

  • @ambikasundaresan2612
    @ambikasundaresan2612 8 месяцев назад

    സൂപ്പർ❤❤❤❤❤

  • @AswathyAswathy-np5el
    @AswathyAswathy-np5el 2 месяца назад +1

    ഞാൻ...ഉണ്ടാക്കാൻ. Pova🤩

  • @Rinttu_
    @Rinttu_ Год назад +1

    Adipoli recipe 😍👌

  • @manjusham7277
    @manjusham7277 7 месяцев назад

    Super..

  • @shaanus6906
    @shaanus6906 Год назад +1

    Super tasty recipe.....

  • @sajigeorge8935
    @sajigeorge8935 Месяц назад +1

    Excellent

  • @shibidevadas9292
    @shibidevadas9292 23 дня назад

    അച്ചാ റിൽ മല്ലിപ്പൊടി ഇടുമോ

  • @abhinitha3638
    @abhinitha3638 5 месяцев назад +1

    Chechi chura meenine oru black sadhanm undavulle ath kalanjit ano achar idandath... Ariyathathe kondane reply please

    • @AnithasFoodChannel
      @AnithasFoodChannel  5 месяцев назад

      അങ്ങനെ കളയാറില്ല. അതും മീൻ ന്റെ ഭാഗം തന്നെ അല്ലേ.

  • @kadeejakk870
    @kadeejakk870 10 месяцев назад +1

    Super

  • @SureshKumar-rm4wg
    @SureshKumar-rm4wg 7 месяцев назад

    ചൂര മീൻ അച്ചാറിൽ മല്ലിപൊടി ഇടുമോ

  • @SobhaSobhasteephan
    @SobhaSobhasteephan Месяц назад

    ഞാനും ഉണ്ടാക്കാൻ പോകുവാ😂

  • @rosemathew7616
    @rosemathew7616 Год назад

    yummy tuna pickle

  • @VijayanK.P
    @VijayanK.P 6 месяцев назад

    Very simple
    Recipe