'വണ്ടിയിൽ വന്ന് ചാക്ക് കണക്കിന് മാലിന്യങ്ങളാണ് ഇവിടെ എറിയുന്നത്' | Thampanur

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 70

  • @sebinpkpk5183
    @sebinpkpk5183 3 месяца назад +57

    ഇനി വേസ്റ്റ് കൊണ്ട് ഇടുന്നവനെയും അവന്റെ വണ്ടിയും കൂടി ആ തൊട്ടിലേക് എറിയുക

    • @vishnubr9001
      @vishnubr9001 3 месяца назад +2

      😂

    • @tekbeezvlogs9248
      @tekbeezvlogs9248 3 месяца назад +3

      ഗവണ്മെന്റ് ന്റെ പണിയാണ് വേസ്റ്റ് മാനേജ്മെന്റ്.

    • @shamlasabu-sc4lh
      @shamlasabu-sc4lh 3 месяца назад

      😂😂

    • @nila7860
      @nila7860 3 месяца назад

      True 🎉🎉🎉

  • @NZM-h7i
    @NZM-h7i 3 месяца назад +14

    എല്ലാ ഹോട്ടൽ ലെ വേസ്റ്റാണ് ഓടയിൽ ഇടുന്നത് അത് കൊണ്ട് വേസ്റ്റ് കളയാൻ സൗകര്യം ഇല്ലാത്ത ഹോട്ടൽ അടച്ചു പൂട്ടണണം

  • @TheRealWay786
    @TheRealWay786 3 месяца назад +12

    1 ) ജനങ്ങളും ചിന്തിക്കണം വേസ്റ്റ് വാരിവലിച് പുറത്തേക്ക് എറിയരുത്, മിട്ടായി കവർ ,വാട്ടർ ബോട്ടിലുകൾ, snuggy …etc,എല്ലാം അതിടാനായി വച്ച waste bin ഇൽ മാത്രം നിക്ഷേപിക്കണം , ഈ കൊലപാതകത്തിന്റെ ആദ്യ പ്രതി ഇത്തരത്തിൽ waste വലിച്ചെറിയുന്ന ഓരോ വ്യക്തിയുമാണ് എന്ന തിരിച്ചറിവ് നമുക്കെല്ലാവർക്കും വേണം
    2 ) വാഹനങ്ങൾക് MVD ചെയ്യുന്ന പോലെ , waste അലക്ഷ്യമായി വലിച്ചെറിയുന്ന എല്ലാവര്ക്കും ശക്തമായ fine നൽകണം : ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ട്
    3 ) തിരുവനന്തപുരം മാത്രമല്ല കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനിലും ഇന്ന് ഇപ്പോൾ ഒന്ന് പോയി നോക്കിയാൽ മതി എല്ലാം തെളിവ് സഹിതം ബോധ്യമാവും :ഒന്നും വൃത്തിയായി ശൂക്ഷിക്കുന്ന പാരമ്പര്യം അവർക്കില്ല , ഈ വിഷയത്തിന്റെ പേരിലെങ്കിലും ശക്തമായ പ്രതിഷേധം ഉണ്ടായാൽ അല്പമെങ്കിലും ശരിയാക്കാൻ അവർ നിർബന്ധിതരാകും ,

  • @Sillver1234
    @Sillver1234 3 месяца назад +38

    കേരളത്തിലെ ഏറ്റവും വ്യത്തികെട്ട ജില്ലായായ് തലസ്ഥാനം മാറുന്നു 👍👍

  • @Ha3HaHa
    @Ha3HaHa 3 месяца назад +20

    വ്യാപാരികൾ ആണ് ഇങ്ങനെ വേസ്റ്റ് കൊണ്ട് എറിയുന്നത്

    • @Ajeesdan
      @Ajeesdan 3 месяца назад

      ഇനി അവരുടെ നെഞ്ചത്ത് കേറ്

    • @Ha3HaHa
      @Ha3HaHa 3 месяца назад +2

      @@Ajeesdan ആരെയും നെഞ്ചത് കേറാൻ അല്ല പറഞ്ഞത് നിങ്ങൾക്ക് ഉറപ്പ് ഉണ്ടോ ഇങ്ങനെ സംഭവിക്കുന്നില്ല എന്ന്

    • @harikrishnant5934
      @harikrishnant5934 3 месяца назад

      ​@@Ajeesdanayalu paranjathu satyam thanne.

    • @Aj-ee9xy
      @Aj-ee9xy 3 месяца назад

      @@Ajeesdanനെഞ്ചത് കേറാൻ ഒന്നും അല്ല vyabarikal തന്നെയാണ് hottel waste

  • @sibyabraham3760
    @sibyabraham3760 3 месяца назад +3

    Waste edunna pic eduthu koduthal 10000 paaaridooshikam fine 1lkh elllam shari aakum... but 1st proper waste mx government chaiyanam... etrayooo vanam kaiyeerunnuatil 100 acr eduthu waste mx nu undaakanam

  • @jitharaj9078
    @jitharaj9078 3 месяца назад +2

    Oru proper waste collection centre undengil ingane varilla

  • @trivandrumexpress4743
    @trivandrumexpress4743 3 месяца назад +3

    ഈ ന്യൂസ് 5 ദിവസം കാണും പിന്നേം പഴയ ഗതി

  • @RAVI-i4f
    @RAVI-i4f 3 месяца назад +1

    നമ്മുടെ നിയമവ്യവസ്ഥയിൽ പലപ്പോഴും കോടതി ഇടപെടുന്നില്ല എന്നത് വൻ പരാജയം !

  • @krajendraprasad4786
    @krajendraprasad4786 3 месяца назад

    ഈ അന്വേഷണവും
    അരിശവും എത്രനാൾ
    നീണ്ടു നിൽക്കും എന്ന്
    മാത്രം ചിന്തിച്ചാൽ മതി.

  • @LijinMol
    @LijinMol 3 месяца назад +1

    Strictly cctv vekkuva watch cheyyuka waste valichu eriyunnavarkku about 10000 rs enkilum fine adikkukka ,oru muttayi kadalasu annekilum fine adikkukka govt plz take strict action

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 3 месяца назад +5

    രണ്ട് ദിവസം കാണും... ഇതൊക്കെ വീണ്ടും പഴയ പടിയാവൻ.... ഇനി ആരെങ്കിലും മരിച്ചാലേ വീണ്ടും ഉണരൂ പ്രഫുദ്ധ മലയാളി 🤬🤬🤬

  • @kannankollam1711
    @kannankollam1711 3 месяца назад +2

    അങ്ങനെ ജോയിയെ കൊന്ന് പിണറായി സർക്കാരിന് മേയർ ആര്യ രാജേന്ദ്രനും കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കും കോർപ്പറേഷൻ വൃത്തിയാക്കുന്ന ആളുകൾക്ക് എൻറെ ഒരായിരം അഭിവാദ്യങ്ങൾ ഇനിയും ഫണ്ട് അടിച്ചുമാറ്റി ഇതുപോലെ ഒത്തിരി ആളുകളെ കൊല്ലണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

  • @dasanb.k2010
    @dasanb.k2010 3 месяца назад +2

    കനത്ത ഫൈൻ വരണ൦, മാലിന്യം നിക്ഷേപിക്കാൻ , നല്ല മാതൃക വേണം

  • @Sillver1234
    @Sillver1234 3 месяца назад +12

    നമ്മൾ മറ്റുള്ളവരെ കുറ്റം പറയരുത്...
    ആദ്യം നമ്മൾ സ്വയം നന്നാവുക എന്നിട്ട് മറ്റുള്ളവരെ നന്നാക്കുക👍👍

  • @vipinm.b7139
    @vipinm.b7139 3 месяца назад +2

    എല്ലാം ശരിയായി പോയാൽ ഇതിന്റെ പേരിലുള്ള കയ്യിട്ടു വാരൽ നടക്കില്ല.

  • @ramyapr1672
    @ramyapr1672 3 месяца назад

    ഇതു പോലെ ഒത്തിരി സ്ഥലങ്ങൾ ഉണ്ടാവും. ഇനി ഒരു ദുരന്തം ഉണ്ടാകുന്നതിനു മുൻപ് മീഡിയ ഇതൊക്കെ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തണം 🙏🏼

  • @MunnaMunna-xt1je
    @MunnaMunna-xt1je 3 месяца назад

    മാലിക് സിനിമയിൽ ചെയ്യുന്നത് പോലെ ചെയ്യണം
    നട്ടെല്ലില്ല നാട്ടുകാർക്ക്
    Cctv വെക്കണം
    അല്ലെങ്കിൽ ഓരോ ദിവസം ഓരോരുത്തർ കാവൽ നിൽക്കണം

  • @monikuttanpb4192
    @monikuttanpb4192 3 месяца назад

    വരും എല്ലാം ശരിയാകും

  • @unnir5037
    @unnir5037 3 месяца назад

    Reduce consumption, Reuse

  • @dharmoskhan6409
    @dharmoskhan6409 3 месяца назад

    ഒരു CC ക്യാമറ ഫിറ്റ് ചെയ്തൂടെ

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 3 месяца назад

    കാണാൻ വയ്യ, എന്തൊരു വേസ്റ്റ്😮

  • @RajeevRajeev-i4e
    @RajeevRajeev-i4e 3 месяца назад

    Riportare thakaraparampil Azad hotel vayalil hotel motha Drainajum corpareshanta othashayoda e thottilanu connect chaithirikunnathu

  • @adarshekm
    @adarshekm 3 месяца назад +1

    പാവം അയാൾ ആണ് waste വാരുന്നത്. tv യിൽ കണ്ടു. നല്ല പോലെ ആയ്ക്കുന്നു. പുള്ളിക്ക് ആരെങ്കിലും വെള്ളം, ഭക്ഷണം വാങ്ങി കൊടുക്കാമോ 🥹 ജഴ്സി കാരൻ

  • @MunnaMunna-xt1je
    @MunnaMunna-xt1je 3 месяца назад

    ആരും അത് വൃത്തി ആകുന്നില്ലെങ്കിൽ നിങ്ങൾ നാട്ടുകാർ ഇറങ്ങി വൃത്തി ആക്കണം

    • @neelakandan.m.s1294
      @neelakandan.m.s1294 3 месяца назад

      നാട്ടുകാർ തന്നെയാണ് ഇതെല്ലാം ചെയ്യുന്നത് 😂. പിന്നെ അവർ എങ്ങനെ വൃത്തിയാക്കാൻ.തിരുവനന്തപുരം നഗരാതിർത്തിയിൽ മാലിന്യം ഇല്ലാത്ത ജലസ്രോതസ്സുകൾ ഇല്ലെന്ന് തന്നെ പറയാം.കണ്ടാൽ കരഞ്ഞു പോകും 🥲 അങ്ങനെയാണ് അവസ്ഥ.

  • @SharmidMap-fn6cp
    @SharmidMap-fn6cp 3 месяца назад

    Camera vekuga enna pedichit arum edan nelkila

  • @zayutipsvlog4853
    @zayutipsvlog4853 3 месяца назад

    അങ്ങനെ നമ്മുടെ കേരളത്തിൽ ഒരു ജീവൻ പോണം എന്നാലേ ആ ഭാഗത്തെ പാകപ്പിഴവുകൾ പരിഹരിക്കാൻ തുടങ്ങൂ.... 🤷🏻‍♀️ സാക്ഷര കേരളം സുന്ദര കേരളo.....

  • @sabeermohammed6352
    @sabeermohammed6352 3 месяца назад

    E news koodipoyal 1 week undavum pinna idh marakum

  • @manumj425
    @manumj425 3 месяца назад

    Aaaa Ai camera iveda vechirunel naatu karrku ngilum valaa upayogam vanenaaa😂

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi 3 месяца назад +1

    കേ മറ വച്ചൂടെ

  • @SainudheenAP-un6me
    @SainudheenAP-un6me 3 месяца назад

    ഒക്കുന്നില്ല.....

  • @Chapari-ic4je
    @Chapari-ic4je 3 месяца назад +1

    Ee waste എടുന്നവരെ camera വച്ച് പിടിച്ച് നല്ല fine Eedaakanm അത് പോലും ഇവിടെ ചെയ്യാൻ സാധിക്കുന്നില്ല

    • @hakeemakku7407
      @hakeemakku7407 3 месяца назад

      @@Chapari-ic4je athe oru 50,000 rupa enkilum fine vekkanam enitu

    • @joyubinajulio7006
      @joyubinajulio7006 3 месяца назад

      നീ മാത്രം മാന്യൻ (പകൽ മാന്യൻ)

  • @sibyabraham3760
    @sibyabraham3760 3 месяца назад

    Online app kondu varanam wasted edunna post edaan spot il fine 1kh minimum

  • @sachuharsha4425
    @sachuharsha4425 3 месяца назад +1

    മേയർ പറഞ്ഞത് റെയിൽവയുടെ വേസ്റ്റ് ആണ് എന്നാണല്ലോ പറഞ്ഞെ. വേസ്റ്റ് കളക്റ്റ് ചെയ്യാൻ സർക്കാരിന് പറ്റില്ലേ 🤔

    • @muhsimuhammad2155
      @muhsimuhammad2155 3 месяца назад

      എല്ലാത്തിനും ഒരു പരിധി ഉണ്ട്, നമ്മൾ nannavathe സർക്കാരിനെ കുറ്റം parenjitt കാര്യമില്ല

    • @sachuharsha4425
      @sachuharsha4425 3 месяца назад +1

      @@muhsimuhammad2155 എങ്ങനെയാണു നന്നാവണ്ടത് സർക്കാർ വേസ്റ്റ് റീ സൈക്കിൾ ചെയ്യാനുള്ള എന്തേലും മാർഗം കൊണ്ട് വന്നിട്ടുണ്ടോ 🤔

    • @muhsimuhammad2155
      @muhsimuhammad2155 3 месяца назад

      @@sachuharsha4425 വേസ്റ്റ് ഇടുന്ന നമ്മൾ kuttakaralley

    • @sachuharsha4425
      @sachuharsha4425 3 месяца назад

      @@muhsimuhammad2155 വേസ്റ്റ് നമ്മൾ എന്ത് ചെയ്യും 🤔

  • @sajukr2685
    @sajukr2685 3 месяца назад

    ningal vote cheydhillae apo chothikamayirunnu

  • @kuppy7710
    @kuppy7710 3 месяца назад

    keralathinte shaapal puthiyathayi samrambham undaakathath alla. namml puthiyath aayi ellam strt cheyum. but onnum maintainance cheyilla. athanu problm. 😢

  • @kannankollam1711
    @kannankollam1711 3 месяца назад

    ഈ വേസ്റ്റ് കൊണ്ട് കളയുന്നതും കേന്ദ്രസർക്കാരാണ്

  • @joyubinajulio7006
    @joyubinajulio7006 3 месяца назад

    ആദ്യം ഡസ്റ്റ് ബിൻ അതാത് സ്ഥലങ്ങളിൽ സ്ഥാപിക്കാൻ നോക്ക് എന്നിട്ടാകാം
    ബാക്കി കാര്യങ്ങൾ.

  • @RajeshKumar-oc7bj
    @RajeshKumar-oc7bj 3 месяца назад

    6 months tadvum pizhayum chumattanam

  • @johnypa7388
    @johnypa7388 3 месяца назад

    കേരളാ മുക്ക്യനും കൂട്ടരും.വലിയ വലിയ പൊട്ടൻ മെയർമാർ.കോർപ്പറേഷൻ എമ്മാന്മാർ നിങൾ ഒരു കാര്യം ചെയുക കേരളത്തിൽ ഉടനീളം ഓപ്പൺ ഡ്രൈനേജ് ക്ലോസ് ചെയ്തു 5 feet Width.15 feet Length ഉള്ള സ്റ്റീൽ with Cement കോൺക്രീറ്റ് പൈപ്പ് ലൈൻ ഇത് പോലുള്ള എല്ലാ സ്ഥലങ്ങളിൽ ഇടണം. എവിടെ മാത്രം ഓപ്പണിംഗ് വേണം 2*2.or 4*4. ഗ്രിൽ കവറിങ് കൊടുക്കുക.ഈ ജനങ്ങൾ എവിടെ വലിച്ചു ഏറിയുന്നത് മാലിന്യം എന്ന് കാണാം.ഒന്നു ട്രൈ ചെയ്തു കൂടേ???

  • @ashiqn1265
    @ashiqn1265 3 месяца назад

    Cctv vachu alukalay pidi koodi shishikkuka

  • @divyasunil6394
    @divyasunil6394 3 месяца назад

    Cctv

  • @kelysebi553
    @kelysebi553 3 месяца назад

    Waste eriyunnaran ethin kuttakkar

  • @salemsalem8841
    @salemsalem8841 3 месяца назад +7

    എട്ടു കോടി മേയർ വിഴുങ്ങി തിരുവനന്തപുരത്തിന് ഇങ്ങനെയൊരു മേയർ നമ്പർവൺ കേരളം എൽഡിഎഫ് വരും എല്ലാം ശരിയാക്കും ഈ എട്ടു കോടി മേയർ വിഴുങ്ങി

    • @hakeemakku7407
      @hakeemakku7407 3 месяца назад

      Mayor mathramalla avide waste idunnavarum undu

    • @Rdz_dream
      @Rdz_dream 3 месяца назад +1

      മേയറെ മാത്രം കുറ്റം പറയാനെ ചിലർക്ക് അറിയൂ🙃

    • @okhnbcs
      @okhnbcs 3 месяца назад +1

      ​@@Rdz_dream😂nallath enthelum cheythal alle nallathenn parayaan pattu

  • @Star-rock-s
    @Star-rock-s 3 месяца назад

    മീഡിയ കാർക്കു അറിയില്ല പോലും