മീനുകൾ ബ്രീടിംഗ് നു വേണ്ടിയാണ് ഇതുപോലെ ഉള്ള സ്ഥലങ്ങളിൽ കൂടു കൂട്ടുന്നത്, അതിൽ മുട്ട യോ കുഞ്ഞുങ്ങളും ഉണ്ടാവും. ചേട്ടൻ അറിഞ്ഞോ അറിയാതയോ ചെയുന്നത് മീനുകളുടെ വംശനാശത്തിന് കാരണമാവും
നന്മമരം വന്നല്ലോ 😁ജീവിതത്തിൽ ഇന്നുവരെ മാംസം കഴിക്കാത്ത മനുഷ്യന്മാർക്ക് മാത്രമേ മീനിനും കോഴിക്കും പശുവിനും വേണ്ടി കണ്ണീർ പൊഴിക്കുന്നതിന് അവകാശം ഉള്ളൂ എന്നാണ് എന്റെ ഒരു ഇത് 🤗
കറക്റ്റ്, പ്രജനനത്തിനു തയ്യാറെടുക്കുന്ന മത്സ്യങ്ങൾ ആണ് ഇങ്ങനെ ജോഡിയായി കൂട് നോക്കി വന്നു കയറുന്നത്, എല്ലാവരും ഇങ്ങനെ പിടിക്കാൻ തുടങ്ങിയാൽ അവയുടെ വംശവും ഉടനെ തീരും.
ക്യാമറാമാൻ സൂപ്പർ അവാർഡ് കൊടുക്കണം
ഞാനും പറയാനിരുന്നതാ 😁😁
😆😆😆😆
ആദ്യമായി ചെയ്തതാ ശരിയാക്കാം
Eantha bro ingane okke parayunne channel thudangitollalo eanittum ithra adipoli ayi idukunundu ❣️ full support bro
😄😄 Dont worry ബ്രോ നെക്സ്റ്റ് ശരിയായി വീഡിയോ എടുക്കണം ok.
Best camera man...angeru camera yil nokathe angeru nokki kana...pinne preshagan enthu cheyyum...
ക്യാമറമാനേ പിടിച്ചു ഭരണിയിൽ ഇടൂ 😁😁😁
🤣🤣🤣
ആദ്യമായി ചെയ്തതാ ശരിയാക്കാം
എന്തിനാ അച്ചാർ ഇടനാണോ..😁😁😂😂😂
ക്യാമറമാന് അവാർഡ് കൊടുക്കണം 🤣🤣
ഗുഡ് ടെക്‌നിക് 👌👌👌
ക്യാമറാമേനോൻ നന്നായി ക്യാമറ കൈകാര്യം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. മീനിനെ കാണിക്കാൻ നോക്കുമ്പോൾ ക്യാമറ മീനിനെ മൈൻഡ് ചെയ്യുന്നേയില്ല
Ath avarude jeevithamargamanu.
ആഹാ... ഇത്. ഒരു. വെറൈറ്റി. മിൻപിടുത്തം ആണല്ലോ ബ്രോ.. 😊😊
ചെയ്യുന്ന ജോലി ആത്മാർത്ഥയോടെയും ആസ്വദിച്ചും ചെയ്യുന്ന ഒരു naturel മനുഷ്യൻ......
Bro ende chanel aaanu... Tech and fishing aanu..... Onn sub cheyuvo plssss
എന്തിനും അതിന്റ തായ ഒരു സത്യ്ം ഉണ്ടു
ക്യാമറമാനെ മാറ്റൂ.....
സൂപ്പർ. സൂപ്പർ 👏
Super camera man.. keep it
മീനുകൾ ബ്രീടിംഗ് നു വേണ്ടിയാണ് ഇതുപോലെ ഉള്ള സ്ഥലങ്ങളിൽ കൂടു കൂട്ടുന്നത്, അതിൽ മുട്ട യോ കുഞ്ഞുങ്ങളും ഉണ്ടാവും. ചേട്ടൻ അറിഞ്ഞോ അറിയാതയോ ചെയുന്നത് മീനുകളുടെ വംശനാശത്തിന് കാരണമാവും
നന്മമരം വന്നല്ലോ 😁ജീവിതത്തിൽ ഇന്നുവരെ മാംസം കഴിക്കാത്ത മനുഷ്യന്മാർക്ക് മാത്രമേ മീനിനും കോഴിക്കും പശുവിനും വേണ്ടി കണ്ണീർ പൊഴിക്കുന്നതിന് അവകാശം ഉള്ളൂ എന്നാണ് എന്റെ ഒരു ഇത് 🤗
@@realbhavana4789 നാളയു൦ കഴികകണ൦ അഥവാ വരും തലമുറയ്ക്കു൦ ഇവ കഴിയ്ക്കുന്നതിന് നില നിൽക്കേണം എ൬ു ആഗ്രഹം ഉളളവ൪കകു൦ പറയാൻ അവകാശം ഇല്ലേ..???
ക്യാമറാമാൻ ഉപദേശം മാത്രമേ ഉള്ളൂ പുള്ളിയുടെ പണി പുള്ളി ചെയ്യുന്നില്ല
എല്ലാ കരിമീനിന്റെയും ജോഡികളാണ് ഇങ്ങനെ പിടിക്കുന്നത് പ്രജനനത്തെ കാര്യമായി ബാധിക്കും
Gud camera man ...😂😂😂
ക്യാമറ സൂപ്പർ
Ente ponn achan..
❤️
Camera edukkan ariyatha cameraman 😆
പൊളിച്ചു ബ്രോ...
Body🔥
Karimeen prajanana samayath aan ingane kood thedi kerunnad athukond thanne aa meenugale pidichal aaa sthalangalile malsya sambathin thanne beeshani aayekkam
കരിമീൻ ജോഡി ആയി ആണ് ജീവിക്കുന്നത്, എങ്ങനെ പിടിച്ചാൽ ഈ മീൻ വംശനാശം സംഭവിക്കും, ഇപ്പൊ തന്നെ കരിമീൻ ലഭ്യത വളരെ കുറവാണ്,
👍👍
പൃജനന സമയത്ത് കരിമീൻ മുട്ട ഇടാൻ കയറു൬താ. ഇതാണ് 2 കരിമീൻ കിട്ടുന്ന പരിപാടി 😂😂😂😂 മറവുളള സ്ഥലം നോകി കയറു൬താ...
കറക്റ്റ്,
പ്രജനനത്തിനു തയ്യാറെടുക്കുന്ന മത്സ്യങ്ങൾ ആണ് ഇങ്ങനെ ജോഡിയായി കൂട് നോക്കി വന്നു കയറുന്നത്, എല്ലാവരും ഇങ്ങനെ പിടിക്കാൻ തുടങ്ങിയാൽ അവയുടെ വംശവും ഉടനെ തീരും.
Yes
മീൻ പിടച്ച് വള്ളത്തീന്ന് താഴെ പോകരുത് കേട്ടോ ശ്രദ്ധിച്ചോണം
👍🏾
Camera man പോര.
നല്ല ബസ്റ്റ് ക്യാമറമാൻ
Adipolie
എവിടെ സ്ഥലം
കഠിനംകുളം
ഈ രീതി പ്രോത്സാഹിപ്പിക്കരുത് കാരണം മീനുകൾ മുട്ടായിടാൻ കൂട് കൂട്ടുന്നതാണ് ഇത്. അപ്പോൾ അവയെ പിടിച്ചാൽ അടുത്ത ഒരു വംശം തന്നെ ഇല്ലാതാകും. 👎
ക്യാമെറ മാൻ ആരാ.. അതിനെ എടുത്ത് കായലിൽ ഇട് 😆😆😆
🤩🤩🤩😆😆
അവൻ അടിച്ചു ഫിറ്റാണ് തോന്നുന്നു
Kalyanathinu vilichal thalikettunna, photo, undakumo, ee maragodane, photo edukkan, vilichal, karimeen, kundu, chiriyile, vellam, thudakkunnathinidayil, kittiyathu, mathram unde
Nice
Poli
എന്തു വിഡിയോ ആണിത് വല്ലതും കണ്ട്ടോ
അടിപൊളി
Super
ഹെൽമറ്റ് വേട്ട പോലീസ് മാത്രമല്ല നടത്തുന്നത് എന്ന് മനസ്സിലായി
ഹെൽമറ്റ് വച്ചപ്പോൾ അതിൽ വെള്ള വര ഇല്ലായിരുന്നു...3 ദിവസം കഴിഞ്ഞു എടുത്തപ്പോൾ കരിമീനുകൾ അതിൽ വെള്ള പെയിന്റ് കൊണ്ട് വരയിട്ടൂ.... 🤪🤪🤪
video nallanam kaanu
മോയന്ത ക്യാമറ മേനോൻ ഇവനൊക്കെ എവിടുന്നു പഠിച്ചതാ ഒറ്റ മീനിനെ പിടിച്ചിടുന്നത് കാണുന്നില്ല
മീനിന്റെ പെടപ്പ് വല്ലാത്തൊരുപെടപ്പാണ് 😂😂😂
ente koode manal variya aalu aalu poliyaanu
ith ullath anno
sherikum ithereyum meen kiittuvo
@@rahuls5470 pinne ithu maathramalla pala reethikalundu challaye pidikaan
@@rahuls5470 ithrayum meen daily pidichal ayal laksham sampadikam
ക്യാമറ പിടിക്കാൻ അറിയില്ല
രാജേന്ദ്രൻ ചേട്ടന്റെ no തരാമോ
Igane karimeen pidikkunnadhine prolsahipiikarudh.... Karimeen breed cheyyan vendi kalam thelikkum... Agane nalla sthalam nokki jodi aayi breed cheyyan vendi varunna karimeenine aanu adheham pidikkunnadh....... Idh nammude malsya sabhathine orupaad shoshan cheyyum..... Ende oru cheriya ariv aanu.... Aareyum kuttam parajadhalla.... Sorry
ഈ മീൻ പിടുത്തം നിയമപ്രകാരം അല്ലാത്തതാണോ എന്നൊരു സംശയം.
🐟🐟🐟🐟🥰👍👍👍👍
ക്യാമറ നേരെ പിടി
Helmetil fish undayila udayip adhyame pidicha fish video cheyunnathin vendi create cheythu
Camera man ho bhayangaram
Pazhaya helmet eny kalayoolla😀
ക്യാമറ എടുക്കുന്നത് കറക്റ്റാക്ക്
No
അലവലാതി
Pinnalla
👌👌👌👌