06:30am | HOLY MASS, NOVENA, ADORATION | TUESDAY : 30th JULY 2024 : ST.ANTONY 'S SHRINE KORATTY.

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 26

  • @mercydavid8159
    @mercydavid8159 2 месяца назад

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അങ്ങ് ക്രമീകരിക്കേണമേ,വിശുദ്ധ്ീകരിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏

  • @eyesibenoy8520
    @eyesibenoy8520 2 месяца назад

    വിശുദ്ധ അന്തോനീസ് പുണ്യാള എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ കുഞ്ഞുങ്ങളെ കാത്തു സംരക്ഷിക്കണമേ ആമേൻ 🙏🙏

  • @shinyshabu5439
    @shinyshabu5439 2 месяца назад

    ഈശോയെ ഈ ബലിയിൽ ഇന്ന് എക്സാം എഴുതുന്ന ഞങ്ങളുടെ മകളെ സമർപ്പിക്കുന്നു

  • @mercydavid8159
    @mercydavid8159 2 месяца назад +1

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും കുറവുകളും, വീഴ്ചകളും പാപങ്ങളും പൊറുക്കേണമേ എന്നു പ്രാർത്ഥിക്കുന്നു.

  • @mercydavid8159
    @mercydavid8159 2 месяца назад

    അമ്മേ മാതാവേ,v. Anthony's ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും നിയോഗം സാധിപ്പിച്ചു തരുവാൻ വേണ്ടിയും,തടസ്സങ്ങൾ നീങ്ങുവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ എന്നു അപേക്ഷിക്കുന്നു.

  • @shubinedwin3954
    @shubinedwin3954 2 месяца назад

    വിശുദ്ധ അന്റോണിസെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ

  • @shubinedwin3954
    @shubinedwin3954 2 месяца назад

    വിശുദ്ധ അന്റോണിസെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ

  • @livinaantonycreations2029
    @livinaantonycreations2029 2 месяца назад

    Mother Mary 🙏 St Antony 🙏 Pray for us🙏

  • @mercydavid8159
    @mercydavid8159 2 месяца назад +1

    ഈശോയേ ഈ ബലിയിൽ ഞങ്ങളുടെ നിയോഗം സമർപ്പിക്കുന്നു

  • @sarascaria6700
    @sarascaria6700 2 месяца назад

    St Anthony pray for us and my baby. Amen

  • @robertcc7928
    @robertcc7928 2 месяца назад

    Thanksgiving

  • @sukanyaantony9974
    @sukanyaantony9974 2 месяца назад

    Pray For Thanks giving

  • @shaigisabu7308
    @shaigisabu7308 2 месяца назад

    Amen

  • @inquisitive9926
    @inquisitive9926 2 месяца назад

    Pls pray for my son to fill with Holy Spirit 🙏🙏🔥🔥

  • @shubinedwin3954
    @shubinedwin3954 2 месяца назад

    വശുദ്ധ അന്റോണിസെ എനിക്കു സ്ഥിരമായി ജോലി കിട്ടണമേ ഞാൻ കേസ് കൊടുത്ത പൈസ എനിക്ക് വാങ്ങിച്ചു തരേണമെ

  • @jobn.x8529
    @jobn.x8529 2 месяца назад

    ❤️🙏🌹🙏🌹🙏🌹🙏🌹🙏❤️

  • @neethumilton3091
    @neethumilton3091 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LigiLigi-g9c
    @LigiLigi-g9c 2 месяца назад

    🙏🙏🙏🙏❤️🌹🌹🌹

  • @lucyjames2493
    @lucyjames2493 2 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @alphonsasebastian3372
    @alphonsasebastian3372 2 месяца назад

    Amme Mathave anthonys punyala August il anukoolamaya weather thannu anugrahikaname yeshuve amme✝️✝️✝️

  • @sukanyaantony9974
    @sukanyaantony9974 2 месяца назад

    Pray For my intention

  • @alphonsasebastian3372
    @alphonsasebastian3372 2 месяца назад

    Amme Mathave anthonys punyala ente prarthana niyogangalellaam samarpikyunnu anugrahikaname yeshuve Mathave amme✝️ ammunte visa procedure thadassangal undaakaathe samayathinu nadathitharename August endil visa kittanulla krupa nalki anugrahikaname yeshuve amme✝️

  • @sukanyaantony9974
    @sukanyaantony9974 2 месяца назад

    Pray For Chippy Sickness

  • @ThomasNj-d8z
    @ThomasNj-d8z 2 месяца назад

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @inquisitive9926
    @inquisitive9926 2 месяца назад

    Pls pray for my special intention

  • @anoopanto2213
    @anoopanto2213 2 месяца назад

    Ente punnyala ente amme Ente Prometric Innu nadakkukayanu vijayipikkaname ammen