ജൂബിലി മിഷൻ തൃശൂർ nursing ജോലി ചെയ്തിരുന്ന കാലം, പ്രമേഹരോഗിയായ തീറ്റ റപ്പായി ചേട്ടൻ admit ആയി, ചേട്ടാ ഇൻസുലിൻ കുത്തണമല്ലോ ഭക്ഷണം കഴിച്ചോ എന്നു ചോദിച്ചു, അയ്യോ ഇപ്പോൾ തന്നെ കുത്തണോ? Wait ചെയ്യാം, കാരണം ആകെ പത്ത് വട്ടേപ്പം മാത്രമാണ് കഴിച്ചത്, ഇനിയും ഭക്ഷണം വരാനുണ്ട്, അതുകൂടി കഴിച്ചീട്ട് ഇൻസുലിൻ കുത്തിയാമതി, 😂😂😂,കാരണം അവിടെ ജോലിചെയ്തിരുന്ന doctors റപ്പായി ചേട്ടന് ഭക്ഷണം കൊടുക്കുന്ന യജ്ഞത്തിൽ പങ്കെടുത്തിരുന്നു❤❤❤
ഇന്ന് നമ്മൾ അതികം കഴിക്കുന്ന ആളുകളെ കളിയാക്കി റപ്പായി എന്ന് വിളിക്കുന്നത് ഇതേഹത്തിന്റെ പേരാണ് പാവം എത്ര കഴിച്ചാലും വിശപ്പ് തീരില്ല യുട്യൂബിൽ റപ്പായി തൃശ്ശൂർ എന്ന് അടിച്ചാൽ ആളുടെ സ്റ്റോറി കിട്ടും
ഞങ്ങൾ തൃശൂർ ക്കാരുടെ സ്വകാര്യ അഹങ്കാരം റപ്പായി ചേട്ടൻ ❤❤❤❤❤
അടി പൊളി❤❤❤
എന്തു talented ആണ് ഈ കുട്ടികൾ. ടൈമിംഗ് സമ്മതിക്കണം. എന്റെ stress busters.❤🤩😂😍
Superb rendition ❤Tip top presentation Superfine attempt. Super and prosperity performance👍
ജൂബിലി മിഷൻ തൃശൂർ nursing ജോലി ചെയ്തിരുന്ന കാലം, പ്രമേഹരോഗിയായ തീറ്റ റപ്പായി ചേട്ടൻ admit ആയി, ചേട്ടാ ഇൻസുലിൻ കുത്തണമല്ലോ ഭക്ഷണം കഴിച്ചോ എന്നു ചോദിച്ചു, അയ്യോ ഇപ്പോൾ തന്നെ കുത്തണോ? Wait ചെയ്യാം, കാരണം ആകെ പത്ത് വട്ടേപ്പം മാത്രമാണ് കഴിച്ചത്, ഇനിയും ഭക്ഷണം വരാനുണ്ട്, അതുകൂടി കഴിച്ചീട്ട് ഇൻസുലിൻ കുത്തിയാമതി, 😂😂😂,കാരണം അവിടെ ജോലിചെയ്തിരുന്ന doctors റപ്പായി ചേട്ടന് ഭക്ഷണം കൊടുക്കുന്ന യജ്ഞത്തിൽ പങ്കെടുത്തിരുന്നു❤❤❤
👌🏻👌🏻👌🏻കട്ടുറുമ്പ് l നിന്ന് സൂപ്പർ junior ൽ വന്നു തകർത്തു..... ബംഗാളി ചേട്ടന്മാർ 👌🏻👌🏻ഭാഷ
😊🙏
സൂപ്പർ..... 👌👌👍❤️❣️🥰
Super ❤
എന്റെ റപ്പായി സൂപ്പർ അമ്മ അതിലും സൂപ്പർ
😂😢😅❤
Super show
റപ്പായി ചേട്ടൻ 😍😍🥰🥰🥰
Panchavarnathathyile jayaramettnte sound Pole 😆
സൂപ്പർ
Super comody eating from pot
Super
😊
👌👌👌👌
😊😊
👍
😂😂😂😂
0:19
Super skit
Bengali kutty Kollam. Enthayalum last oodi rakshapettathu nannayi. Allenkil ippo Rappayiyude vayattil aayene😁😁
😀😀😀
Nk
kk
@@veduvlogs401 ❤😂
ഞങ്ങളുടെ സ്വന്തം റപ്പായിച്ചേട്ടൻ... തൃശൂരിന്റെ സ്വന്തം... റപ്പായിച്ചേട്ടന് ഒരുപിടി കണ്ണീർപൂക്കൾ 😭😭
എന്ത് പറ്റി
എന്തു പറ്റി
@@mubeenamanaf5081 പഴയ റപ്പായി എന്ന ആളെ അറിയില്ലേ.
ഇന്ന് നമ്മൾ അതികം കഴിക്കുന്ന ആളുകളെ കളിയാക്കി റപ്പായി എന്ന് വിളിക്കുന്നത് ഇതേഹത്തിന്റെ പേരാണ്
പാവം എത്ര കഴിച്ചാലും വിശപ്പ് തീരില്ല
യുട്യൂബിൽ റപ്പായി തൃശ്ശൂർ എന്ന് അടിച്ചാൽ ആളുടെ സ്റ്റോറി കിട്ടും
Qaq😊
ninna kaanan nalle qute und
തേജസ്❤
😂😂😂🤣🤣🤣
rappayi supp acter ❤
👍😛
😊
Vedhika