എനിക്ക് നിങ്ങളോട് ചിലകാര്യങ്ങൾ പറയാനുണ്ട് | Rahimashabinas

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 142

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 3 часа назад +27

    ന്റെ പൊന്നു ഇത്താ കുഞ്ഞിന് വേണ്ടിയുള്ള വെയ്റ്റിങ്ങിലാണ് ഞാനും ഒരു ബുദ്ധിമുട്ടും കൂടാതെ അവിടം വരെ എത്തിക്കട്ടെ 🤲🏻

  • @SherinShamsheer
    @SherinShamsheer 3 часа назад +36

    Open ആയിട്ട് പറയുമ്പോ ആരും അസൂയ വെക്കുന്നത് കൊണ്ടോ, അല്ലെങ്കിൽ അറിഞ്ഞു കൊണ്ട് കണ്ണിടുന്നതും കൊണ്ടല്ല മോളെ പറഞ്ഞത്... പണ്ടുള്ളവർ പറയും.. പൊന്നിന്റെ സൂചി കൊണ്ട് കുത്തിയാലും കണ്ണ് മുറിയും എന്ന്... എന്ന് വെച്ചാൽ ഉദാഹരണത്തിന് ചില സമയങ്ങളിൽ ഇഷ്ടത്തോടെ നമ്മൾ നമ്മുടെ സ്വന്തം മക്കളെ നോക്കി ഇപ്പൊ കുറച്ചു ഉഷാറായിട്ടുണ്ടെന്ന് വിചാരിച്ചാലും ചില സമയം അത് കണ്ണ് തട്ടും. അവരെ നമ്മൾ അറിഞ്ഞു കൊണ്ട് അങ്ങനെ പറയോ? ഒരിക്കലും ഇല്ലല്ലോ.. അത് പോലെ അറിയാതെ ഇഷ്ടത്തോടെ നോക്കുകയാണെങ്കിലും റാഹി ശ്രദ്ദിക്കുക... നിങ്ങളുടെ സ്നേഹം, സന്തോഷം എല്ലാം പങ്കു വെക്കുമ്പോൾ

  • @rasheenarahiman1995
    @rasheenarahiman1995 2 часа назад +10

    റാഹിയെ ഇഷ്ടപ്പെടുന്നത് തന്റെ ഓപ്പൺ ആയുള്ള സംസാരം ആ ചിരി ഒക്കെ ആണ് യൂ ടൂബ് ചാനെൽ അതൊരു ജോലി ആണ് അതാണല്ലോ നമ്മൾ ഒരു കുടുംബം ആയത് റാഹി യെ സ്‌നേഹം ഉള്ളവരില്ലേ ഇത് കാണുന്നത് കണ്ണൊന്നും ഉണ്ടാകില്ല അള്ളാഹു വിനോട് പ്രാർത്ഥിക്കുക അതുമതി സമാധാനം ഉണ്ടാകും യൂ ടൂബ് നിർത്തരുത് അതിലൂടെ യാണ് റാഹി വിശേഷം അറിയാൻ പറ്റുന്നത് മാഷാ അല്ലാഹ്. പഴയ കാര്യം ഒന്നും ഇപ്പോ ആലോചിക്കണ്ട happy ആയി ഇരിക്കൂ ❤❤❤

  • @safeershafna1882
    @safeershafna1882 2 часа назад +11

    ചിരിച്ച് ചിരിച്ച് അങ്ങിനെ ദിവസങ്ങൾ കഴിയട്ടെ
    സന്തോഷത്തോടെ😅😅😅

  • @safiyaku9017
    @safiyaku9017 2 часа назад +9

    അൽഹംദുലില്ലാഹ് മോൾക്ക് വേണ്ടി ദുആ ചെയുന്നുണ്ട് ❤️

  • @jameelayousuff6527
    @jameelayousuff6527 2 часа назад +9

    സർവശക്തൻ മോളെയും കുഞ്ഞിനെയും കാത്തുരക്ഷിക്കട്ടെ !

  • @marvankolakkadan1579
    @marvankolakkadan1579 Час назад +4

    റാഹി നിനക്കെന്താണ് സന്തോഷം തോന്നുന്നത് അത് നീ ചെയ്യ് അതാണ് വേണ്ടത് ഇപ്പോൾ ഹാപ്പി ആയിരിക്കെ എനിക്ക് മോളെ ഭയങ്കര ഇഷ്ടമാണ് എപ്പോഴും ദുഹാ യിൽ ഉൾപ്പെടുത്താറുണ്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം റാഹത്താകട്ടെ ആമീൻ 😘

  • @seenanaseer1421
    @seenanaseer1421 Час назад +2

    റാഹീ.. ഒരു glucometer വാങ്ങി വെക്കൂ... അതാവുമ്പോൾ എന്തെങ്കിലും അസ്വസ്ഥത വരുമ്പോൾ test ചെയ്തു നോക്കാലോ.. Sugar ഡൌൺ ആണെങ്കിൽ പെട്ടെന്ന് തന്നെ മധുരം കഴിച്ചാൽ മതിയാവും.
    ഒരെണ്ണം വാങ്ങി വെച്ചാൽ പിന്നീടും ഉപകാരപ്പെടും. Ok?

  • @haseenaabdhulla1058
    @haseenaabdhulla1058 2 часа назад +3

    Lailaha illa antha subhhanaka inee kuntham Mina laalimeen....enn eppeyum chollugha ....ee dhikr chollunna aalk logha avasanichalum samadhanam kittum ennan... athkond eppoyum cholliko..❤❤

  • @muhamedpachu1017
    @muhamedpachu1017 2 часа назад +10

    എന്റെ മോൾക് 8 മാസം ആവുന്നു എല്ലാവരും ഒരു പ്രശ്നവും ഇല്ലാതെ സുഖ പ്രെസവും ആവാനും ദുആ ചെയ്യൂ...

  • @hibahidaya5764
    @hibahidaya5764 2 часа назад +5

    റാഹിന്റെ ചിരി ഭയകരം ഇഷ്ടം

  • @anshidarjas7706
    @anshidarjas7706 2 часа назад +2

    നിങ്ങൾ ചിരിക്കുന്നത് പോലെ നിങ്ങൾക്ക് നല്ല ഒരു കുഞ്ഞിനെയും അല്ലാഹു തരട്ടെ ❤❤❤❤

  • @sajithakaladath4299
    @sajithakaladath4299 2 часа назад +2

    Eallam Allahuvil Arpichu Munnearuka
    Thavakalthu Alallah
    Shalihaya Oru Kunnine Aarogyathodulla Kunnine Tarate❤

  • @abdulrazak9264
    @abdulrazak9264 31 минуту назад +2

    നിങ്ങൾക്ക് ഒരു കുഞ്ഞിന് വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു.

  • @asmabit.t597
    @asmabit.t597 3 часа назад +2

    അൽഹംദുലില്ലാഹ്.. നിന്നെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം

  • @rinshidamusthafa9877
    @rinshidamusthafa9877 Час назад +1

    സ്വാലിഹായ ഒരു മുടക്കും ഇല്ലാത്ത നല്ല മക്കളുണ്ടാവട്ടെ ആമീൻ 🤲🏻🤲🏻എനിക്കും സ്വാലിഹായ hafilaya ഒരുമുടക്കും ഇല്ലാത്ത ആൺകുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണേ എല്ലാവരും

  • @safasaheel7654
    @safasaheel7654 2 часа назад +2

    Okke sheriya.yannalum rahimole kude oralundavunnathu nallathalle mole..

  • @padmajaarunkumar6239
    @padmajaarunkumar6239 2 часа назад +1

    Mole Padachon Daivum koode undu..By God's blessings.. Everything will be fine..mole❤

  • @jasmianwar3993
    @jasmianwar3993 44 минуты назад +2

    ഉപ്പ വരാറില്ലേ മോളെ ഉപ്പ നാട്ടിൽ ആണോ

  • @AjilshanShan
    @AjilshanShan 3 часа назад +2

    ഷുഗർ ഉണ്ടായിട് അല്ലെ ഷുഗർ കുറയുന്നത്??

  • @sajinabanu3441
    @sajinabanu3441 2 часа назад +2

    Masha Allah
    Adutha video idumbol oru Hi parayana

  • @BushraEdakandan
    @BushraEdakandan 51 минуту назад +2

    റാഹി അസ്സലാമുഅലൈക്കും
    ഓരോ വിവരത്തിന് കാത്തിരിക്കുന്നു
    നിനക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യുന്നു
    ❤😍😍വീഡിയോ ഒരുപാട് ഇട്ടില്ലെങ്കിലും ചെറുതായിട്ടെങ്കിലും ഞങ്ങളെ അറിയിക്കണേ
    നിന്റെ വിവരം അറിയാനുള്ള ആകാംഷ കൊണ്ടാ ട്ടോ ❤❤❤❤😍😍😍😍😘😘

    • @BushraEdakandan
      @BushraEdakandan 38 минут назад +1

      പടച്ചോൻ നിന്നെ ഒരുപാട് പരീക്ഷിച്ചു
      ഇനിയെങ്കിലും മരിക്കുന്നത് വരെ സന്തോഷം തരട്ടെ ആമീൻ
      നിന്റെ പാതിക്ക് ആരോഗ്യത്തോടെ യുള്ള ദീർഘായുസ് ആഫിയത്തും കൊടുക്കട്ടെ ആമീൻ
      എന്തായാലും ശ്രദ്ധിക്ക് ട്ടോ അനിയത്തികുട്ടി 😍😍

  • @sabeenaashik1181
    @sabeenaashik1181 3 часа назад +1

    MashA Allah oru kuzappom illathe padachon kakatte kunju vava ye aarogyathode padachon tharatte

  • @Riya-w1p
    @Riya-w1p 2 часа назад +2

    😂uae ഉള്ള ചിലവിന്റെ പകുതി പോലും നാട്ടിൽ ആകൂല എന്താണെങ്കിലും ഹോസ്പിറ്റലിൽ പറയും വേണ്ട

    • @arifaathif8331
      @arifaathif8331 58 минут назад

      Ad verudeya ende 1st delivery nattil 2014 il 75000 rs.
      2 nd delivery bahrain 150 dhinaar❤❤27000rs 2018il 😮😮 adode njn മനസ്സിലാക്കി ഗൾഫ് ആണ് നല്ലെന്ന്. വയറും നട്ടിലെ പോലെ ചാടുന്നില്ല❤❤😂 ബ്ലീഡിംഗ് cmplt ക്ലീൻ ആക്കി വിടും

  • @aminaummer9289
    @aminaummer9289 Час назад +3

    Rahi Allahu kathu rakshikkate

  • @sahadiyanasrin4289
    @sahadiyanasrin4289 3 часа назад +1

    Nammle.pathutte.eveda.velekkarudo.school.pokudo.rahi.sugamalle❤

  • @SinanMhd-zw4he
    @SinanMhd-zw4he 2 часа назад +1

    Alhamdulillah raahi inn ninne kandappo oru samaadhanamaayi enik mininjaathe vloog kandappo vallatha vishamamaa yipooyi kuree karanju alhamdulillah ippo sandhoshaayi njaan kuree dhuaa cheydhu alhamdulillah raahi ninne kaanidhirikumbo endhoo vishamamaa 🤲🏻🤲🏻🤲🏻

  • @RajeenaRajeena-w9v
    @RajeenaRajeena-w9v 2 часа назад +1

    Rahi ellam rahathavattey ameen..molk onnum undavilla .njngldeyokke duaa ennum koodendttoo

  • @MusthafaMusthafa-lo4dv
    @MusthafaMusthafa-lo4dv 2 часа назад +1

    Halhamdulillah samadanayitt erikk oru kozhappum undavilla prarthanayil ulpedutharund

  • @anshidarjas7706
    @anshidarjas7706 2 часа назад +3

    നിങ്ങളുടെ ചിരിയാണ്

  • @rasheenarahiman1995
    @rasheenarahiman1995 2 часа назад +1

    സ്‌നേഹം കൊണ്ട് രണ്ട് കമന്റ്‌ ഇടുന്നത് ഐ ലവ് റാഹി....❤❤

  • @RaseenaResithesli
    @RaseenaResithesli 2 часа назад +2

    Enik vedio kandillenkil tension an masha allah

  • @shaheriyas8947
    @shaheriyas8947 2 часа назад +1

    Masha Allah stay strong 🩵 we are waiting with dua

  • @Rashi-v2r
    @Rashi-v2r 3 минуты назад +1

    ഇപ്പോ ഞാനാണ്. ഇത് വരെ ഞാനാണ് 😂😂😂. അടിപൊളി

  • @muzammilmuzammil9065
    @muzammilmuzammil9065 3 часа назад +1

    Nalla pediyund engane engilum onbadhu masam aya madhi ❤❤❤

  • @naseeranaseera1492
    @naseeranaseera1492 19 минут назад

    Alhamdulillah സമാദാനമായി ഈ വീഡിയോ കണ്ടപ്പോൾ 🤲🏻ഇന്നലെ വീട്ടിന്റെ അടുത്ത് ദുആ മജ്‌ലിസ് ഉണ്ടായിരുന്നു എന്റെ പൊന്നുമോൾക്ക്‌ വേണ്ടി പ്രത്യേകം ദുആ ചെയ്തിക്ക് 🤲🏻🤲🏻🤲🏻🤲🏻മോൾക്ക്‌ എന്താണോ സന്ദോഷം അത് പോലെ ചെയ്തോ അതിനുള്ള ആഫിയത്തും ആരോഗ്യവും allahu പ്രധാനം ചെയ്യട്ടെ 🤲🏻🤲🏻🤲🏻🥰🥰🥰

  • @haseenaabdhulla1058
    @haseenaabdhulla1058 2 часа назад +4

    Vayar theere veadiol kaanikkalle.... Kanner kittum .... padachon nalla vaavene tharatte ... inshallah....

  • @basheermc2692
    @basheermc2692 2 часа назад +1

    മാഷാഅല്ലാഹ്‌ ❤🤲🏻🤲🏻അൽഹംദുലില്ലാഹ്

  • @nishwafathima1589
    @nishwafathima1589 Час назад +1

    എന്റെ മരുമകൾ 4മാസ൦ ഗ൪ഭിണിയണ് ഡോക്ടർ റസ്റ്റ് പറഞ്ഞു കുഴപ്പങ്ങളെനു൦ ഇല്ലാതെ റാഹതാവാ൯ ദുഹാ ചെയണെ റാഹിമോൾക് വേണ്ടി ഞാൻ ദുഹാ ചെയു൦

  • @RaseenaResithesli
    @RaseenaResithesli 2 часа назад +1

    Enik vedio kandillenkil tension an masha allah

  • @RaseenaResithesli
    @RaseenaResithesli 2 часа назад +1

    Enik vedio kandillenkil tension an masha allah

  • @muzammilmuzammil9065
    @muzammilmuzammil9065 3 часа назад +1

    Vediyo etal anu vivaram ariyan patullu

  • @siddhikchekku3556
    @siddhikchekku3556 2 часа назад +1

    അള്ളാഹു റാഹതാകട്ടെ ആമീൻ

  • @shelnashukkur961
    @shelnashukkur961 3 часа назад +1

    Happy aayirik yellarudeyum duhayund

  • @nazeerakabeer5865
    @nazeerakabeer5865 3 часа назад +2

    Masha allha

  • @AyishaRahmath-he6kl
    @AyishaRahmath-he6kl 2 часа назад +1

    Accent 1we wy
    Look
    U.. Po

  • @nazaaa8461
    @nazaaa8461 2 часа назад +1

    Njagalude dua und rahii❤❤❤❤

  • @AbithaAbi-k3v
    @AbithaAbi-k3v Час назад +1

    Alhamdulillah alhamdulillah ❤❤❤

  • @asmasalim9957
    @asmasalim9957 2 часа назад +1

    God Bless You Molu❤️

  • @ruwayfiruwa2793
    @ruwayfiruwa2793 3 часа назад +1

    Congratulations ❤

  • @Muneera-jl9gk
    @Muneera-jl9gk 57 минут назад

    Assalamuhalaikum yenda mole sugalle. Ippo yethramasamayi delivery date yennan

  • @lovelyjohnson4636
    @lovelyjohnson4636 45 минут назад +1

    Delivary kazinjhal medicine thudarumo cancernte medicine appo brestfeeding pattumo😄

    • @lovelyjohnson4636
      @lovelyjohnson4636 42 минуты назад

      Ellam bangiyayi theratte god bless u🤗

    • @Sulu-x5f
      @Sulu-x5f 42 минуты назад

      Chirikkn ippendhaa ille

  • @sherinmanoj6803
    @sherinmanoj6803 Час назад +1

    Orupaad ishtam ❤

  • @remlathsaleem1371
    @remlathsaleem1371 2 часа назад +1

    Rahi my sister❤

  • @SahiraBan-ow9tl
    @SahiraBan-ow9tl Час назад

    Rahi ellavarudeyum dhuaa undu tenshionum vejarum thonnanda allahuvinde anugraha m kondu ellam salamthavum cheriya veedio
    Shortakiyital madhi❤ rahikum ikakkum allahu swalihaya makkale nalkate🤲Aameen

  • @semeemajaleel8817
    @semeemajaleel8817 3 часа назад +1

    Assalaamu alaikum raahi❤❤

  • @ridinshan9700
    @ridinshan9700 2 часа назад +1

    എല്ലാം റാഹത്താവട്ടെ

  • @SNT...234
    @SNT...234 2 часа назад +2

    😊😊😊

  • @rahnarajan
    @rahnarajan 2 часа назад +1

    God bless you 🙏

  • @sanusafna8989
    @sanusafna8989 2 часа назад +1

    Ethra massam aayi

  • @Ponnuooii
    @Ponnuooii 2 часа назад +1

    Dua cheyyunund

  • @divyanair5560
    @divyanair5560 32 минуты назад

    Jagede prayer epozhum unde take care rahima ❤️💞💞💞

  • @zuhairasaheer736
    @zuhairasaheer736 Час назад

    Rahii vishamikknda id vare ethicha padachone iniyu ello hirakkoli tharu❤

  • @faseelak938
    @faseelak938 3 часа назад +1

    സുഗമയോ റഹീ

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 часа назад +2

    ❤❤❤

  • @NoorjahanAli-kg6eu
    @NoorjahanAli-kg6eu 2 часа назад +1

    . മാഷാ അല്ലാ 1

  • @safeershafna1882
    @safeershafna1882 2 часа назад +1

    മാഷാ അള്ളാഹ്

  • @SanaShalu-w8g
    @SanaShalu-w8g 3 часа назад +1

    Masha allah❤❤❤❤

  • @SNT...234
    @SNT...234 2 часа назад +1

    Masha Allah ❤

  • @NehaPc-mh4ku
    @NehaPc-mh4ku Час назад

    പാത്തൂന്റെ ഫോട്ടോ കാണിച്ചു തരുമോ

  • @jamsheeramujeebrahmanjamsh3707
    @jamsheeramujeebrahmanjamsh3707 26 минут назад

    Rahi nee ethraoke vedana sahichum ninte aa chiri oth oru mothalanu I like it ❤❤❤

  • @RaseenaShaji-v3p
    @RaseenaShaji-v3p Час назад

    Eppozum oroonn cholli vayaril oothiyaal mathi onnum varilla thavakkalthu alallah

  • @RashaNinu
    @RashaNinu 2 часа назад +1

    Maashaa allah

  • @RaseenaResithesli
    @RaseenaResithesli 3 часа назад +1

    Masha allah❤

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 3 часа назад +1

    Frsteeeeeee

  • @fahimfahim7067
    @fahimfahim7067 Час назад +1

    Ahamdullha

  • @fousiyatvfousi6556
    @fousiyatvfousi6556 2 часа назад +1

    Aameen❤❤

  • @trkitchen1470
    @trkitchen1470 2 часа назад +2

    ❤️😍

  • @NoorjahanAli-kg6eu
    @NoorjahanAli-kg6eu 2 часа назад +1

    ❤❤❤n❤

  • @shahidarasheed3347
    @shahidarasheed3347 2 часа назад +1

    Rahiiii❤❤❤❤

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 3 часа назад +1

    🥰🥰🥰🥰🥰🥰🥰🥰🥰

  • @sameeraismail3969
    @sameeraismail3969 Час назад

    Mashaallah Allhamdulillah Allhamdulillah Allhamdulillah ❤❤❤

  • @shahidarasheed3347
    @shahidarasheed3347 2 часа назад +1

    😊😊😊😊😊

  • @muhammedashik1187
    @muhammedashik1187 2 часа назад +1

    🤲🏻🤲🏻

  • @SelmaSalim-fh5vf
    @SelmaSalim-fh5vf 2 часа назад +1

    ❤❤❤❤❤

  • @shanikoodakara712
    @shanikoodakara712 2 часа назад +1

    ❤❤❤😍😍

  • @SafiyaKhamas
    @SafiyaKhamas 2 часа назад +1

  • @athikkaayyoob3767
    @athikkaayyoob3767 2 часа назад +1

    ❤❤❤❤❤❤

  • @haneeefapp9754
    @haneeefapp9754 3 часа назад +1

    🤲🤲❤

  • @hadishahammed1237
    @hadishahammed1237 2 часа назад +1

    🤲❤️

  • @RaseenaResithesli
    @RaseenaResithesli 2 часа назад +1

  • @rafeeqmanya4585
    @rafeeqmanya4585 3 часа назад +1

    ❤❤

  • @Shabana-io9ij
    @Shabana-io9ij 3 часа назад +1

    ❤❤❤

  • @AyishaIshaque-uj8vi
    @AyishaIshaque-uj8vi 3 часа назад +1

    ❤❤

  • @mumtazashraf3023
    @mumtazashraf3023 3 часа назад +1

    ❤❤

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 3 часа назад +1

    💃🏻

  • @FasilaSayed
    @FasilaSayed Час назад

    Ma sha allah
    Ellam nallanilyil aakitharette
    Aameen

  • @jaleelas5095
    @jaleelas5095 18 минут назад

    You mind your health

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 2 часа назад +2

    ഞമ്മളെ പാത്തൂന്റെ വിശേഷം എന്താ

  • @RaseenaRaseenanisar-vi4bw
    @RaseenaRaseenanisar-vi4bw Час назад

    Rahi kandillengil endho pole❤