കണ്ണൊക്ക് ചടങ്ങു 😔ആദ്യത്തെ police station അനുഭവം 😩ചെണ്ടുമല്ലി പാടം പൂത്തപ്പോൾ 🌺🌿☘️🌻🌼🌞

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 173

  • @muneermuni3490
    @muneermuni3490 Месяц назад +11

    സുജ ചേച്ചിയുടെ അമ്മ മരിച്ചോ 😞
    Njan അറിഞ്ഞില്ല 😢
    എന്തായാലും വീട്ടിൽ കുറച്ചു ദിവസമെങ്കിലും താമസിക്കാൻ ആയല്ലോ

  • @balujayasree
    @balujayasree Месяц назад +1

    Next year sell it in ur shop..during onam...grow other flowering plants too..bhagyan can do that also...he is very successful farmer.

  • @sulochanasuku1780
    @sulochanasuku1780 Месяц назад +15

    അമ്മയുടെ ആൽമ ശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏അമ്മ ഭാഗ്യവതി ആണ് പുതിയ വീട്ടിൽ കിടക്കുവാൻ സാധിച്ചല്ലോ 💞💞💞

  • @heavenofdreams6002
    @heavenofdreams6002 Месяц назад +3

    Churidar....super❤daa..beautiful

  • @lifeofanju9476
    @lifeofanju9476 Месяц назад +15

    Amma ഒത്തിരി വയ്യാന്നു തോന്നി ☹️പക്ഷെ ഇത്ര പെട്ടന്ന് പോകുന്ന് വിചാരിച്ചില്ല 😢അമ്മയുടെ ആത്മാവിനു നിത്യ ശാന്തി കിട്ടട്ടെ....

  • @alkamaria6706
    @alkamaria6706 Месяц назад +3

    Bhagyam cheitha amma Makante puthiya veedu kandittalle santhoshamayiyanu poyathu🙏

  • @Mukundamala2024
    @Mukundamala2024 Месяц назад +5

    Shree...very very good. .that you accepted the comments regarding your dress in a positive way....proud of you...keep it up...❤

  • @MJgamer367
    @MJgamer367 Месяц назад +8

    ശ്രീ പൂക്കൾ ചെമ്പലംങ്കാട് ദേവിക്ക് കൊടുക്കണേ❤❤

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm Месяц назад +3

    Ellaavarekkeelum vishamam sujayude mukhath kaanunn paavam ammaye miss cheyyunnundakum❤❤

  • @sheebak4011
    @sheebak4011 Месяц назад +10

    കോഴിക്കോട് ഉണ്ട് ചടങ്ങ് ശ്രീ. ദുഃഖം കാണാൻ പോവാ എന്നാ പറയാറ്.

  • @ChinjuArav
    @ChinjuArav Месяц назад +2

    Kure vashagalkk shem veedum njan ethi sree de vlog kanan ✨

  • @mollyjose1212
    @mollyjose1212 Месяц назад +23

    ഒരിക്കലും പൂവ് അടുപ്പിച്ചു പിടിച്ചു മണക്കരുത്ത്. അതിൽ ചെറിയ പ്രാണികൾ ഉണ്ടാകും. മൂകിൽ കയറും. അയ്യോ അമ്മ മരിച്ച കാര്യം ഞാൻ ശ്രദ്ധിച്ചില്ല. എൻ്റെ പ്രാർഥനകൾ🙏

    • @JijiShybu
      @JijiShybu Месяц назад

      Lhn🎉🎉😊ox.iv.

  • @radhamani1064
    @radhamani1064 Месяц назад +5

    അങ്കമാലി ആലുവ ഭാഗങ്ങളിൽ കണ്ണൊക്ക് ഒണ്ട്. എന്റെ husband ente അച്ഛൻ വീട് അവിടെ ആണ്

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 Месяц назад +3

    പൂവ് കണ്ടപ്പോൾ നല്ല സന്തോഷം❤❤

  • @sruthi776
    @sruthi776 Месяц назад +5

    Sree kazhinja vedioyil dress boranennu orupad peru paranjallo.chila vedioyil ingane message ittalum chilar mind cheyyarilla.but sree athu sradhichu ettedukanam .nannayi nadakumbol namuku respect kittum❤

  • @nishamanoj6016
    @nishamanoj6016 Месяц назад +7

    കണ്ണൊക്ക് എല്ലായിടത്തും ഉണ്ട് ശ്രീക്കുട്ടി....പണ്ട് അവൽ പഴം വെറ്റില പുകയില ഒക്കെ ആയിരുന്നു കൊടുക്കുന്നത്..... ഇപ്പോള് രൂപ കൊടുക്കും... കാരണം ഇതൊന്നും ഇപ്പോള് വേണ്ട.....കാര്യം എല്ലാവരും പലയിടങ്ങളിൽ ആണ്.....വീട്ടുകാർ മാത്രമേ ഉണ്ടാവൂ...ചടങ്ങുകൾക്ക് എല്ലാവരും വരും പോകും അത്രേ ഉള്ളൂ ഇവിടൊക്കെ

  • @rajiraghu4692
    @rajiraghu4692 Месяц назад +1

    എന്റെ നാട് ഒല്ലൂർ, എന്റെ പള്ളി 😊

  • @miny1874
    @miny1874 Месяц назад +3

    ചെണ്ടുമല്ലിക സപ്പോർട്ട് കുത്തി കൊടുക്കണമായിരുന്നു

  • @selinmaryabraham3932
    @selinmaryabraham3932 Месяц назад +1

    Big size ബന്ധി poo അടിപൊളി...❤മഴ വരുമ്പോൾ എല്ലാം ഒടിഞ്ഞു പോകും 😢😢😢.flower vase super ❤

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Месяц назад +2

    ശ്രീടെ അമ്മയും വിഡിയോയിൽ ആ അമ്മയെ കണ്ടിരുന്നു പാവം 🥲, പൂക്കൾ 🥰 കാണാൻ നല്ല ഭംഗി 🥰🥰

  • @deepthybilan8042
    @deepthybilan8042 Месяц назад +5

    Da അച്ചാർ കൂടുതൽ വേണ്ട kto മോനു eggane കൊടുക്കല്ലേ

  • @SonuNishuFizu
    @SonuNishuFizu Месяц назад +2

    Oru chechi ammaye pole thanne undallo...😊

  • @nayanaam9010
    @nayanaam9010 Месяц назад +9

    Uruliyil vellam nirach pookal othil itt vachaal kanaan nalla vibe anu

  • @sujathahari4378
    @sujathahari4378 Месяц назад +6

    Aa pookkal oru uruliyil vellathil itt vekkoo nallathanu angane vekkunnath aiswaryavum anu vegam cheethavom illa

  • @lijirenjith923
    @lijirenjith923 Месяц назад +2

    Divasavum sree vanno enn nokkunna njan inn joli thirakk kond alpam vykipoyi... Athellam onn othukki vechitt oodi vannatha sree... Ithrayum aaveshathode kanunna vere channel illa sree 🥰😍❤

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm Месяц назад +2

    Ettaayiyude penganmaar ammayude athe chaaya❤❤

  • @Sandhyacv-rn1ol
    @Sandhyacv-rn1ol Месяц назад +5

    ഞങ്ങളുടെ അവിടെയും ഉണ്ട് ക്യാഷ് കൊടുക്കും അല്ലായെങ്കിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങി കൊടുക്കും...

  • @pushpalatha568_
    @pushpalatha568_ Месяц назад +1

    Njangalude avideyum itharam chadange unde sree16 vareyumbhandhukkal sadhanangal kondevarum

  • @shobanamohanan7917
    @shobanamohanan7917 Месяц назад +10

    ശ്രീപൂക്കൾ കൊണ്ട് മാല കോർത്തു പൂജമുറിയിൽ ചാർത്തൂ

  • @ishaalishamol2454
    @ishaalishamol2454 Месяц назад +10

    ചേച്ചിയുടെ ഒരു നാത്തൂൻ അമ്മയുടെ face കട്ട്‌

  • @annababu7970
    @annababu7970 Месяц назад +2

    Hi sree, dress okay avavaraudae freedom alle Sree,,,sree dae comfort anusarich oro karyagal cheyuka, allengil enth happy e life il….
    Njan story kandirumnu 18 days Amma new veetil stay cheyan pattillo…. She blessed
    I guessed( 18 days)

  • @SadhanaSatheesh
    @SadhanaSatheesh Месяц назад +3

    Mallikayude vithu eduthu vekku sree adutha thavana nerathee nadam ‘poov unanganam

    • @SadhanaSatheesh
      @SadhanaSatheesh Месяц назад

      Nalloru veetil ammakku thamasikkan pattiyallo❤

  • @preethasatheesan5052
    @preethasatheesan5052 Месяц назад +4

    പൂക്കൾ അമ്പലത്തിൽ കൊടുക്കണം 🙏🙏

  • @kamalabai7211
    @kamalabai7211 Месяц назад +12

    ആ മുളക് ചെടിയുടെ അടുത്തുനിൽക്കുന്ന ഇലചെടികൾ വിഷമാണെന്നാണ് പറയുന്നത് . അതിലെ വിഷം വേരിൽകൂടി മുളക് ചെടിയെ ബാധിക്കുമെന്നാണ് പറയുന്നത്

  • @fousiyakp9485
    @fousiyakp9485 Месяц назад

    ശ്രീ മല്ലിക കമ്പ് നട്ടാൽ ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട് ഒന്ന് ട്രൈ ചെയ്യൂ

  • @JancyDevan
    @JancyDevan Месяц назад +2

    പാലക്കാട് ഇതുപോലെ ക്കണ്ണക് ഉണ്ടു ശ്രീ

  • @JollySobhan
    @JollySobhan Месяц назад +2

    എന്തായാലും സുജക്കും ഭർത്താവിനും ഗുരുത്വം ഉണ്ട്. വീട് പണി കഴിഞ്ഞ് അതിൽ താമസിച്ച് അല്ലെ അമ്മ പോയത് 🌹❤️

  • @budgie143
    @budgie143 Месяц назад +1

    കേസ് കൊടുത്തത് നന്നായി. ഇനി ഇതുപോലെ ചെയ്യരുത് ആരോടും.

  • @ushabharathan3883
    @ushabharathan3883 Месяц назад

    Hai sree super ❤❤❤❤❤❤

  • @radhambikabk6815
    @radhambikabk6815 Месяц назад +1

    Nice

  • @in83563
    @in83563 Месяц назад

    Ur sister is lucky... She have you......

  • @rajiareesh5720
    @rajiareesh5720 Месяц назад +1

    ഞങ്ങളുടെ നാട്ടിൽ അങ്ങനെ ഉള്ള ചടങ്ങ് ഇല്ല. ആലപ്പുഴയിൽ

  • @jijianilkumar1295
    @jijianilkumar1295 Месяц назад

    നിഴൽപായ കാണാൻ പോകാന് പറയും തൃശ്ശൂർ ചാവക്കാട് ഒക്കെ

  • @athira0307
    @athira0307 Месяц назад +30

    അതേ ശ്രീ അത് അൽഭുതം തന്നെ. എത്ര നാളായി അമ്മയ്ക്ക് വയ്യാതെ ഇരിക്കുന്നു. എന്നിട്ടും മോന് ഒരു വീട് പണിത് അതിൽ കയറി കിടന്നു മരിക്കാനുള്ള ഭാഗ്യം ദൈവം കൊടുത്തില്ലേ അമ്മയ്ക്ക്

  • @melvinsthomas3386
    @melvinsthomas3386 Месяц назад +17

    ശ്രീ യെ പോലൊരു സഹോദരി സുജയുടെ ഭാഗ്യം ആണ്, എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും സാഹചര്യത്തിൽ ആൾ ആയും, സാധങ്ങൾ ആയും, സേവനമായും ഉണ്ടാകുക എന്നത് വലിയ മനസ് ആണ്... എല്ലാവരും ഒരുപോലെ നന്മയുള്ള കുടുംബം ആണ്...

  • @AnithaS-g7o
    @AnithaS-g7o Месяц назад

    Teapoyil kidakkunna mat e idunnu vangi nallathano

  • @nehrin_neha3163
    @nehrin_neha3163 Месяц назад +36

    സുജയുടെ മുഖത് ഒരിക്കലും സന്തോഷം കാണാറില്ല

  • @jothishmt5482
    @jothishmt5482 Месяц назад

    Super Sree

  • @ChikkusKitchenTours
    @ChikkusKitchenTours Месяц назад

    ❤❤❤❤❤❤ Nice sis

  • @sreeshamohan
    @sreeshamohan Месяц назад +88

    Ettayi de amma ennu paranja sree ky sree de amma thane aan. Njan oru vrithiketa comment evade kandu athu kond parayunath aan. Etrem negative aaya aalukal ee Chanel kananda njagale pole sree de family aayavar matram mathi. Pne intro eth sree de job aan..mun eduth vecha kure videos undakum pala divasathe kashtapaad ath manasilakan kazhivilathavar vlog kananda.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Месяц назад +11

      🙏thanks for this support dear🥰🥰

    • @reshmas6852
      @reshmas6852 Месяц назад +11

      അതേ..മനസ്സിലാകുന്ന ഞങ്ങളെപ്പോലെത്തെ സാധാ വീട്ടമ്മമാരുണ്ട് ഞങ്ങൾ കണ്ടോളാം 😊

    • @MayaAnil-xe9of
      @MayaAnil-xe9of Месяц назад +4

      Yes ❤❤❤

    • @shobanamohanan7917
      @shobanamohanan7917 Месяц назад +7

      ശ്രീ പൂക്കൾ കൊണ്ട് മനോഹരമായ ഒരു മാല കോർത്തു പൂജമുറിയിൽ ചാർത്തൂ

  • @RajeenaNasar
    @RajeenaNasar Месяц назад

    chettayide amma മരിച്ചോ എന്നാണ് 😢😢😔

  • @ajithashibu7167
    @ajithashibu7167 Месяц назад +3

    ഞങ്ങടെ കോഴിക്കോട് പറയുന്നത് ദുഃഖം കാണാൻ പോവാ എന്നാണ്?

  • @aashish1363
    @aashish1363 Месяц назад +9

    ഞങ്ങടെ എടപ്പാളിൽ കണ്ണോ ക്ക് എന്ന് തന്നെയാ ശ്രീ പറയാ ഉപ്പേരിക്ക് ഉപ്പേരി എന്ന് പറയും ❤❤❤❤

    • @Siva-l2b
      @Siva-l2b Месяц назад +2

      എടപ്പാൾ എവിടെ.... Njanu avidyaa

    • @gooddaymallu9570
      @gooddaymallu9570 Месяц назад

      palakkad. kannaak enna parayya

  • @chinnuanu2272
    @chinnuanu2272 Месяц назад

    എന്റെ ശ്രീ 🥰❤️❤️❤️❤️❤️❤️❤️❤️❤️❤️🥰❤️🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @midhunalijesh4777
    @midhunalijesh4777 Месяц назад

    Sree Pookadelu kodukayirunnile

  • @MANIKANDANS-q1b
    @MANIKANDANS-q1b Месяц назад

    Haiiii sreee❤❤❤❤❤

  • @MyDreamsMyHappiness
    @MyDreamsMyHappiness Месяц назад +8

    വളരെ നന്നായിട്ടുണ്ട് ശ്രീ വീഡിയോ 🌹🌹🌹🌹
    എടാ ചെണ്ടുമല്ലി തൈ കുറച്ചു വലുതാകുമ്പോൾ തന്നെ ചെടിയുടെ മുകൾ ഭാഗം കട്ട്‌ ചെയ്താൽ ഉയരം വയ്ക്കാതെ ഒത്തിരി ബ്രാഞ്ച്കൾ വന്ന് ഇരട്ടി പൂക്കൾ ഉണ്ടാവും കേട്ടോ എടാ ഹൈബ്രിണ്ട് ആയാലും വിത്തുകൾ കിളിർക്കും കേട്ടോ ഞാൻ അങ്ങനെ ആണ് കൃഷി ചെയ്യുക 🥰
    സുജചേച്ചിയുടെ അമ്മയുടെ ചടങ്ങുകൾ കഴിഞ്ഞോ ഒത്തിരി വിഷമം തോന്നി ശ്രീയുടെ അമ്മയുടെ ചാനലിൽ മരിച്ച അമ്മയെ കണ്ടപ്പോൾ 😢😢😢

  • @AadhinarayanMenon-z6s
    @AadhinarayanMenon-z6s Месяц назад

    Sree❤❤❤❤❤❤❤❤❤

  • @jobikas253
    @jobikas253 Месяц назад

    Eattaie amma mariche epozhadooo ariyunne kure ayi video onnum kanathe.. Time kittarilla ninakariyallo nursemarude dutyum tnsum.. Spcly uk yile. Duty.. Ennu night anu mole athukonda kanunne.

  • @AGMi777
    @AGMi777 Месяц назад +5

    അതിന്റെ വിത്ത് എടുക്കണം ശ്രീ..
    വീണ്ടും നടാലോ. നല്ല ഭംഗി അല്ലെ

  • @subithamk5107
    @subithamk5107 Месяц назад +1

    🙏

  • @shemeerahameed4172
    @shemeerahameed4172 Месяц назад +1

    ❤❤

  • @mnv56
    @mnv56 Месяц назад +37

    സുജ ആക്റ്റീവ് അല്ല എന്നു കമന്റ്‌ കണ്ടു.. വീട്ടിലെ ജോലികൾ, തയ്യൽ കടയിലെ ജോലി, വയ്യാത്ത അമ്മയെ നോക്കൽ, ഇപ്പോൾ പുതിയ വീട്ടിലെ അകത്തും പുറത്തുമുള്ള പണികൾ എല്ലാം ഉഷാറായി ചെയ്യുന്നുണ്ടല്ലോ.. പിന്നെ ശ്രീയെപ്പോലെ അമ്മയെപ്പോലെ തുടർച്ചയായി സംസാരിക്കുന്നില്ല എന്നേയുള്ളൂ...

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Месяц назад +13

      @@mnv56 അച്ഛൻ സംസാരിക്കാറില്ലലോ ചേച്ചി അതുപോലെ ആണ്🙏ക്യാമറ ഓഫ് ആക്കിയാൽ പുലികുട്ടി ആണുട്ടോ 😝😝

    • @athira0307
      @athira0307 Месяц назад +6

      @@mnv56 അത് എല്ലാവരും ഒരുപോലെ ആയിരിക്കില്ലല്ലോ. പക്ഷേ സുജ ഒരു ചാനൽ തുടങ്ങണം എന്ന ഒരു അഭിപ്രായം എനിക്കുണ്ട്

  • @neethuneethu1533
    @neethuneethu1533 Месяц назад

    ശ്രീജ ന ഞാനുപുന്നയൂർക്കു ഇത്തുകാരിയാണ തൃശൂര് ജില് ഇവിടേയും കണ്ണോക്ക എന്നാണ പറയുന്നത എന്നെ കല്ല്യാണം കഴിച്ചത് പാലക്കാട് ജില്ലയിലെ തൃത്താലയിലാണ് ഇവിടേയും ഞങ്ങളെല്ലാം കണ്ണോക്ക് എന്ന് തന്നേയാണ് പറയുന്നത്

  • @vimithabinubinu2587
    @vimithabinubinu2587 Месяц назад

    Sree ❤

  • @krishnenthukrishnan5449
    @krishnenthukrishnan5449 Месяц назад

    കോഴിക്കോട് ദുഃഖം കാണാൻ പോവുക എന്നൊക്കെ പറയും

  • @binoybinoy-sg1bc
    @binoybinoy-sg1bc Месяц назад +4

    ശ്രീ ഒല്ലൂർ വഴി ഞാൻ ഇന്നലെ പോയിരുന്നു. തലൂർ വച്ച് ഞാൻ ഷോപ്പ് കണ്ടു്.ശ്രീയെയും, ബാഗ്യൻ ചേട്ടനെയും കണ്ടില്ല

  • @MeeraDevi-yb9ci
    @MeeraDevi-yb9ci Месяц назад

    അലുക്കുലുത്തു

  • @AnjaliRamachandran-zs8tz
    @AnjaliRamachandran-zs8tz Месяц назад

    Shorts idanankil itto sree. Athoke ororutharude ishtam alle, Njan paranje inner oke kanaamayirunnu ann. Athoke onn shradhikana. Ellarkum patunna mistakes aanu 🙌🏻 ❤

  • @rajithakbalaram
    @rajithakbalaram Месяц назад +3

    ഞാൻ അറിഞ്ഞില്ല ശ്രീ

  • @AshmilAshmil-o5d
    @AshmilAshmil-o5d Месяц назад +1

    Enik venam poov😢

  • @Aziajeesh
    @Aziajeesh Месяц назад +2

    Sreekkunte birthday 28 ന് allarunno...... കുഴപ്പം ഇല്ല. അടുത്ത birthday ആഘോഷിക്കാം..... എല്ലാരും happy aayitt irikkuka.... എല്ലാം sheriyaakum....

  • @jassjass6348
    @jassjass6348 Месяц назад

    Hi sree💞💞💞

  • @zenusworld6750
    @zenusworld6750 Месяц назад +1

    Hi sree

  • @Aswathyn3
    @Aswathyn3 Месяц назад

    Aa flowers😍😍😍 soo beautiful 👌🥰

  • @muhammednasal866
    @muhammednasal866 Месяц назад +2

    കഴിഞ്ഞ ദിവസം അമ്മയുടെ ചാനലിൽ സുജയുടെ അമ്മയെ കാണിച്ചിരുന്നു. അത് ഏതായാലും നന്നായി ഞങ്ങൾക്കും ഈ അമ്മയെ ദൂരെ ഇരുന്ന് കാണാൻ പറ്റിയല്ലോ 🙏.

  • @vineethajibin9579
    @vineethajibin9579 Месяц назад +15

    ശ്രീ ചേച്ചിടെ വീട്ടിൽ ചെന്നപ്പോൾ ആ വാടാമല്ലി കളർ ചുരിദാർ ഇട്ട നാത്തൂൻ ശരിക്കും ആ അമ്മയെ പോലെ തന്നെ..

  • @Deepthi-o7g
    @Deepthi-o7g Месяц назад +1

    Hai sreekutty

  • @ambilio3578
    @ambilio3578 Месяц назад

    😍

  • @gijovarghese163
    @gijovarghese163 Месяц назад +1

    Supper vlog

  • @sreelekhapradeepan1994
    @sreelekhapradeepan1994 Месяц назад +2

    Hii Sree ente swandam brother marichittu innekku 16 divasamayi..njangalkkum undu ee chadangellam.. 12 divasam vare bali ittu pinnam ozhukkum.
    16 divasam innu ambalathil poyi bhasmam ozhukki... Ithrayum divasam veetil bhandukkal vararundayirunnu... Bhandukkal sadanangal kondu varum... Njangal sisters ellarum koodi veetilekkulla sadanangal vangichu koduthu... Pinne Sree makkalkku jyolikku pokan kazhiyillallo.. appol Avide nilkkunna ellarkkum food kazhikkande... Adu kondu idoru aswasam...

  • @renybiju1000
    @renybiju1000 Месяц назад

    👍🏻

  • @mubi8725
    @mubi8725 Месяц назад

    dress link undo🙂

  • @PadmaPadma-jf8jh
    @PadmaPadma-jf8jh Месяц назад +8

    ശ്രീ എപ്പോഴും ചിരിച്ചു നല്ല ആക്റ്റീവ് ആണ് പക്ഷെ ചേച്ചി ഒട്ടും acitive അല്ല

  • @sajeevanmadhavan4475
    @sajeevanmadhavan4475 Месяц назад

    Ente veedinte avide ബന്തു ന്യായം എന്നാണ് paraya

  • @Ajith4419
    @Ajith4419 Месяц назад +1

    Evida. Ella egnaonnum

  • @aswinisarathraj915
    @aswinisarathraj915 Месяц назад

    Hii chechi

  • @zukrateez7560
    @zukrateez7560 Месяц назад +1

    Ivide dhukam kanan pova enna paraya

  • @jascreation2746
    @jascreation2746 Месяц назад +4

    Sreejechi september 28 നു ശ്രീക്കുട്ടന്റെ birthday അല്ലെ.അമ്മ മരിച്ചത് കൊണ്ടാണോ ആഘോഷിക്കാതിരുന്നത്. ഞാൻ ഭാഗ്യനോട് wishes അറിയിച്ചു പറഞ്ഞിനോ?
    ഇല്ലേൽ ഒന്ന് ചോദിച്ചു നോക്കണേ. കണ്ണൂരിൽ നിന്ന് ആരേലും വിളിച്ചിനോ എന്ന്

  • @sheejaashokan2516
    @sheejaashokan2516 Месяц назад

    Hi ❤❤

  • @SREELEKSHMI-gt7vh
    @SREELEKSHMI-gt7vh Месяц назад +7

    വലിയ ഉരുളിയിൽ വെള്ളം നിറച്ചെ ഈ പൂക്കൾ അതിൽ അറേൻജ് ചെയ്താൽ സൂപ്പർ ആയിരിക്കും 🥰🥰

  • @vahidtlr3323
    @vahidtlr3323 Месяц назад +30

    ശ്രീ അമ്മയെപ്പോലെ ആക്റ്റീവാണ്
    സുജ അച്ഛനെപോലെ പാവം

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 Месяц назад +2

    Nth nalla reethe yil aanu Sree healthy criticism adukunathu 😊

  • @lathaanilkumar7122
    @lathaanilkumar7122 Месяц назад

    ഇടക്കാണാൻ പോവുക എന്ന് പറയും

  • @salinibiju4879
    @salinibiju4879 Месяц назад +1

    First ആയെ

  • @athira0307
    @athira0307 Месяц назад +14

    എന്ത് നട്ടാലും ഭ്രാന്ത് പിടിച്ച പോലെ വളരുന്ന ശ്രീയുടെ ഭൂമിയോട് എന്നും അസൂയ മാത്രം😂

  • @remasahadev9869
    @remasahadev9869 Месяц назад +2

    അമ്മയുടെ ചാനലിൽ ഇ അമ്മയെ കണ്ടിരുന്നു. മരിച്ചു എന്നു കേട്ടപ്പോൾ അത്ര വൈയ്യായിക ഉണ്ടായിരുന്നില്ലല്ലോ എന്നു തോന്നി. ഭാഗ്യവതി. പുതിയ വീട്ടിൽ താമസിക്കാൻ പറ്റിയല്ലോ

  • @jiluliza
    @jiluliza Месяц назад

    sone hoat cona

  • @AmrithaWiljo
    @AmrithaWiljo Месяц назад +1

    എന്തിനാ കണ്ണൊക്ക് ആരാ മരിച്ചത്

  • @nishamanoj6016
    @nishamanoj6016 Месяц назад +3

    ശ്രീ ആ പൂവ് മണക്കരുത് കേട്ടോ....അതിൻ്റെ ഉള്ളിൽ ചെറിയ പ്രാണികൾ ഉണ്ട്......അങ്ങനെ ഒരു പ്രശ്നം നമ്മുടെ നാട്ടിൽ ഉണ്ടായതാണ്