കുലുക്കി കുലുക്കി എണ്ണ അടിക്കുന്നവരോട്,പൈസ വെറുതേ കളയണോ????

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 263

  • @Jithinbasheer
    @Jithinbasheer 3 года назад +27

    ഇക്ക, ഒരു കാര്യം കൂടി പറയാൻ മറന്നു... നമ്മടെ വണ്ടിടെ full tank ഇപ്പോൾ 45 ആണെങ്കിലും അടിച്ചു വരുമ്പോൾ 50-55 വരെ ഉണ്ടാകുമെന്നു ശ്രദ്ധിച്ചിട്ടുണ്ടോ.... അതുപോലെ വണ്ടിടെ കീ ഓൺ ആക്കി ഇട്ടു അടിച്ചാൽ DTE കാണിക്കുന്നത് Error വരും... Thanku

    • @bstechmedia298
      @bstechmedia298 3 года назад +12

      കമ്പനി പറയുന്ന കപ്പാസിറ്റി സുരക്ഷിതമായി നിറക്കാവുന്ന ആളവാണ് ടാങ്കിന്റെ വലിപ്പം അല്ല

    • @Jithinbasheer
      @Jithinbasheer 3 года назад +6

      @@bstechmedia298 അതാണ് ഇക്ക പറഞ്ഞത് full അടിക്കരുത് എന്ന്...

    • @rajkumarck5987
      @rajkumarck5987 3 года назад +2

      ഡിയർ സബിൻ, ദയവായി റിപ്ലൈ ചെയ്യണേ.......
      എന്റെ 2003 esteem പെട്രോൾ lxi കാറിന്റെ പെട്രോൾ ക്യാപ് തുറക്കുമ്പോൾ ssssssss സൗണ്ട് കേക്കാറുണ്ട്, എന്താണ് ഇത്,

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +1

      അത് തന്നെ ആണ് ഞാനും പറഞ്ഞത്

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +5

      Some thing block in ur car line

  • @diymallu3730
    @diymallu3730 3 года назад +48

    ചില നേരത്തു വിജയ് സേതുപതിയുടെ sound 😄

  • @07HUMMERASIF
    @07HUMMERASIF 3 года назад +32

    വാഹനങ്ങൾ അങ്ങട്ട് സ്റ്റാർട്ട്‌ ചെയ്ത് ഓടിച്ചു നടക്കുക എന്നതിലുപരി വാഹനങ്ങളുടെ കാര്യത്തിൽ എത്രമാത്രം ശ്രദ്ധ വേണം എന്ന് മനസ്സിലാക്കി തരുന്ന ഒരേ ഒരു ചാനൽ KERALA MECHANIC🥰❤💪💪💪💪💪

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +3

      Lub u dear 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

    • @yenveeyes707
      @yenveeyes707 3 года назад +1

      സത്യമായ കാര്യം...

    • @subins3713
      @subins3713 3 года назад +2

      Correct correct..

  • @sharfuewan1232
    @sharfuewan1232 3 года назад +10

    സബിൻ ഇക്ക നിങ്ങൾ വണ്ടിയെ പറ്റി എന്ദ് വീഡിയോ ഇട്ടാലും വളരെ ഉപകാരമായിരിക്കും.. കാരണം മറ്റുള്ളവരെ പോലെ അല്ല നിങ്ങൾ സാധാരണക്കാർ ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കും.. അതുകൊണ്ടു സാധാരണക്കാർക് വളരെ ഉപയോഗപ്പെടും 😍😍😍👍👍👍👍

  • @muhammadnabeel75
    @muhammadnabeel75 3 года назад +14

    എനിക്ക് ഇതു പുതിയ അറിവാണ് ഇതു പറഞ്ഞു തന്നതിന് നന്ദി👍👍🇮🇳

  • @dhaneeshk9218
    @dhaneeshk9218 3 года назад +43

    ഫുൾ ടാങ്ക് അടിക്കാതിരിക്കാൻ എണ്ണ വില കൂട്ടി കരുതൽ കാണിച്ചവർക്ക് നന്ദി.

  • @moideenkutty1966
    @moideenkutty1966 3 года назад +6

    ഇത്ര വ്യക്തമായി ആരും ഇതു വരെ
    പറഞ്ഞു കേട്ടില്ല 👌👍🌹

  • @rahuldwaraka1
    @rahuldwaraka1 3 года назад +3

    😍😍 ഇങ്ങനെ ഒരു കാര്യം ആലോചിച്ചിട്ടേ ഇല്ല good infomation

  • @bisin1981
    @bisin1981 2 года назад +2

    ഞങ്ങളെ പോലുള്ളവർക്ക് നിങ്ങൾ ഒരു അനുഗ്രഹമാണ് സബിൻ ഭായ് ❤️❤️❤️❤️❤️

  • @marker0016
    @marker0016 3 года назад +5

    ചേട്ടൻ പറഞ്ഞത് പഴയകാല വാഹനം കാരൃം അണ്...പുതിയ വാഹനങ്ങൾ cut off വരെ അടിക്കാം...തള്ളി/കുലുക്കി അടിക്കണ്ട....

  • @userAVJ
    @userAVJ 3 года назад +26

    കുലുക്കി എണ്ണ അടിക്കുന്നു എന്ന് കേട്ടപ്പോ വിചാരിച്ചു കാറിൽ ഒക്കെ 100രൂപയ്ക്ക് എണ്ണ അടിച്ചു എല്ലാ ദിവസവും വഴിയിൽ വീണു പിന്നെ കുപ്പിയിൽ 350രൂപയ്ക്ക് എണ്ണ വാങ്ങിയൊഴിച്ചു കുലുക്കി സ്റ്റാർട്ട് ആകുന്ന ഒരു സുഹൃത്തിനെ പറ്റി ആണെന്ന്........ ഇത് അതല്ല 😄

  • @This_time_will_change_soon
    @This_time_will_change_soon 3 года назад +2

    Good. വാഹന സംബന്ധമായ ഏതൊരു വിഷയവും Sabin ikka ലളിതമായി മനസ്സിലാക്കിത്തരും 👍.
    MECHANIC എന്നതിനെ ക്കാൾ..💥🤝 നിങ്ങളെ "വാഹന ലോകത്തെ ENGINEER" ആയിട്ട് ഞങ്ങൾ ഉയർത്തിയിരിക്കുന്നു 👌👌😍

  • @madhusoodanan8166
    @madhusoodanan8166 Год назад

    Kazhinja day achanumayi tharkichu.achan paranju petrol full adickallennu .njan paranju full adickamennu.thank u bro valare upakaram.

  • @muhammedyasin.9049
    @muhammedyasin.9049 3 года назад +3

    Mpfi engine ല് അപ്പോൾ ഏങ്ങനെ മൈലേജ് നോക്കുക....??

  • @ROYS011
    @ROYS011 3 года назад +2

    പുതിയ അറിവ്.. Thank you 🎊

  • @jerin456789
    @jerin456789 3 года назад +7

    The fuel tank has an air space to allow for fuel expansion in hot weather. If you continue to add fuel after the filler nozzle has automatically shut off or an initial blowback occurs, the air chamber will become full. Exposure to heat when fully fuelled in this manner will result in leakage due to fuel expansion. To prevent such fuel leakage, stop filling after the filler nozzle has automatically shut off, or when initial vent blowback occurs, if using an alternative non-automatic system.

  • @Manoj-t9y9g
    @Manoj-t9y9g 3 года назад +2

    Valare ubakara prathamaaya information 👍🏻👍🏻ikka Chevrolet enjoy video cheyyo

  • @kabeerali4367
    @kabeerali4367 3 года назад +5

    ഈ സമയത്ത് വളരെ ഉപകാരമുള്ള വീഡിയോ😀😀

  • @kichukrish
    @kichukrish 3 года назад +1

    Ente vahanatjil fill cheyumbol eppozum full tank aanu cheyaaru , mikkavaarum kulikkeettu thanne.
    Car 12years kazinju, 1lac kms kazinju.
    E paranja oru preshnavum vanittilla.
    Petrol leak'um ella, Mileage drop'um. ella.
    Kooduthal pressure build up aakunundengil after some kms, fuel cap onnum thuranittu adachaal mathi.
    Enikki eppozum arai figure thanne mileage kittunundu. Highway aanengil oru 2-4 kms kooduthalum kittunundu 😄

  • @rajeshaymanam6706
    @rajeshaymanam6706 3 года назад +2

    ഉപകാരപ്രദമായ വീഡിയോ.....👍👍👍👍👍

  • @bgmibot
    @bgmibot 3 года назад +7

    ബാക്കിൽ നിക്കുന്ന ഇന്നോവ മാത്രം ശ്രദിച്ചാ ഞാൻ

  • @roshingilbeys7431
    @roshingilbeys7431 3 года назад +2

    ബ്രോ യുടെ സ്വിഫ്റ്റ് 2008 മോഡൽ1300 c c പെട്രോൾ ടാങ്ക് കപ്പാസിറ്റി 42 ലിറ്റർ അല്ലെ?എന്റെ സെയിം വണ്ടി ആണ്

  • @admk1648
    @admk1648 3 года назад +28

    ഇക്ക ഇനിപ്പോ ആരും അങ്ങനെ ഒന്നും കുലുക്കി നിറച്ചു പെട്രോൾ അടിക്കാൻ സാധ്യത ഇല്ല.... ഈ ഒരു വിലക്ക് എങ്ങനെ ഇത് 😥😥

    • @yenveeyes707
      @yenveeyes707 3 года назад +8

      ഇപ്പഴാ കുലുക്കി ഫുൾ കൂടുതൽ...പരമാവധി ഫുൾ ആയിക്കോട്ടെ... നാളെ വില ഇതിലും കൂടുതൽ ആവൂല്ലോ.. അതുകൊണ്ട് ഇന്ന് നിറച്ചാൽ പിന്നെ തീരുമ്പ ആലോയിച്ചാൽ മതിയല്ലോ എന്നതാണ് ലൈൻ 😄😄

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +1

      ഹഹ

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +2

      മൊത്തം ശോകം ആണ്

  • @VargheseJohnisonline
    @VargheseJohnisonline 3 года назад +1

    Cut offinu full tank adikkunnathu appo nallathallennaano.. dashboardile meter nokki adichondirikkunna bengaliyodu nirthaan parayunnathu korachu paniyaa..

  • @arunabrahamchacko3732
    @arunabrahamchacko3732 3 года назад +1

    Scorpio'l full tank kulukki adichappo Engine Check Light kathi... Vandi OFF aaki ON cheythappo warning light poyi... Athum ee issue kondu aano...?

  • @muneerpullatpullat6879
    @muneerpullatpullat6879 3 года назад +5

    വാഹനംത്തിൽ എന്തുകൊണ്ടാണ് ഇന്ധനത്തിന്റെ അളവ് ലിറ്റർകാണികുന്ന സിസ്റ്റം ഇല്ലാത്തതു...?

  • @vineethnarayanan6825
    @vineethnarayanan6825 3 года назад +1

    Innova 2013 start cheyumbol edakk neelam vekkunu...epolum illa..e paranja overfilling kond starting weak aavumo..crank cheyumbol endho oru friction ulla pole aan karakam...self motor check cheydhu.o.k aan..vere ndhoke nokanam

  • @adhilshamnad213
    @adhilshamnad213 3 года назад +2

    Ikka aa white Scorpio work kazhiyumbo review cheyyuvoo

  • @MuhammadHussain-vq4ks
    @MuhammadHussain-vq4ks 3 года назад +1

    🙏🙏🙏❤❤❤Naancheyyarund iyni naancheyyukayilla very use full information thankyou somoch 🙏🙏🙏👍👍👍all the best👍💯

  • @sadaths5026
    @sadaths5026 3 года назад +2

    എന്റെ കാറിൽ ( Toyota yaris) half tankil കൂടുതൽ petrol ഉണ്ട് എകിൽ വണ്ടി പാർക്ക് ചെയ്തിരിക്കുന്ന സമയത്ത് ഓവർ ഫ്ളോ(petrol നിറക്കുന്ന ഭാഗത്ത് കൂടെ )ഓവർ ഫ്ളോ ആകുന്നു .ഓടുബോൾ പ്രശ്നം ഇല്ല. എന്ത് കൊണ്ടാണ് ഇത്?.

  • @inspirecomtech9661
    @inspirecomtech9661 3 года назад +1

    Full tank fuel fill cheyyunnathu advantage aanonnu enikku doubt undaarnnu... Thanks❤🌹

  • @rajeevkurup9107
    @rajeevkurup9107 3 года назад +1

    Very correct comment👍

  • @albesterkf5233
    @albesterkf5233 3 года назад +16

    ബൈക്കിൽ സ്ഥിരമായി 50 രൂപക്ക് പെട്രോൾ അടിക്കുന്ന ഞാൻ... 😆😆

    • @nithinkuttu6238
      @nithinkuttu6238 3 года назад

      Ippo 50 rupak onnum kittila 🥺 minimum oru 80 😌

  • @amalzz4143
    @amalzz4143 3 года назад +7

    ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഇനി ആരും full tank എണ്ണ അടിക്കാൻ സാധ്യത ഇണ്ടാവൂല 😂😂

  • @Stanly_v-george
    @Stanly_v-george 3 года назад +1

    Chetta, bolero and sumo.. ethayirikum better.. eniku swotham avashyathinu oru used vandi medikkan anu

  • @thefamousstatus6748
    @thefamousstatus6748 3 года назад +1

    Avide kiruna innova enthu pannikku vannathanno athine kurachu oru video chryammo as candice kurichum

  • @Cars_with_Arjun_G
    @Cars_with_Arjun_G 3 года назад +2

    Sabin Bhai Adippoly Information👍👍👍👍👍

  • @muneermpp1678
    @muneermpp1678 3 года назад +1

    puthiya oru ariv paranju thannathinu nanni....sabinkka🥰🥰🥰

  • @anwarkk
    @anwarkk 3 года назад +2

    Eka Zen estilo 2013 low km prize etrayaa?

  • @sarathk.n6389
    @sarathk.n6389 3 года назад +1

    ഇക്ക wagon r
    ടാങ്ക് കപ്പാസിറ്റി എത്രയാണ്?
    2016 model
    ഞാൻ സെക്കൻഡ് എടുത്തതാ
    800 രൂപക്ക് വരെ അടിച്ചിട്ടുണ്ട്.

  • @gentleman5008
    @gentleman5008 3 года назад +1

    Valare upakarapradamaaya videos

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +3

    ഞാൻ എന്റെ ഓട്ടോക്ക് അങ്ങനെ ആട്ടി ആട്ടി അടിക്കാറുണ്ട്😄😄😄

  • @KL53CRAZYDREAMS
    @KL53CRAZYDREAMS 3 года назад +1

    Oru karanavashalum ete vandik e problem undavilla missing varumbo mathram ennna adikunna enoodo bala......

  • @bolerofckerala931
    @bolerofckerala931 3 года назад +3

    ❤Scorpio

  • @emeraldjoseph577
    @emeraldjoseph577 3 года назад +1

    ഉപകാരപ്രദമായ വീഡിയോ

  • @sijithcheruvallil7330
    @sijithcheruvallil7330 3 года назад +1

    Auto Cut-off akunnavarae adikkan mele petrol/diesel user mannualil anganae paranjittumdello!

  • @KL53CRAZYDREAMS
    @KL53CRAZYDREAMS 3 года назад +1

    Petrol Cap turakumbo ulla air orupad vandikk kannapedunnu rezen enthannu

  • @Avengers_47
    @Avengers_47 3 года назад +7

    Taxi ഡ്രൈവേഴ്സ് ആണ് ഇങ്ങനെ കൂടുതലായിട് ചെയ്യുന്നത്

  • @Canadian_pravasi
    @Canadian_pravasi 3 года назад +1

    Very informative ചേട്ടായി

    • @KERALAMECHANIC
      @KERALAMECHANIC  3 года назад

      💕💕💕💕
      വാവക്ക് സുകമാണോ

  • @josedr6107
    @josedr6107 3 года назад +1

    Thank you for the information..

  • @hamzavai7290
    @hamzavai7290 3 года назад +1

    Hai.sabin.cheetta.ellavarkum.upakarapedunna.videyoo.

  • @maheshmohan9556
    @maheshmohan9556 2 года назад +2

    ഇന്നലെ ആദ്യമായി കുലുക്കി കുലുക്കി full tank petrol അടിച്ച് ഇന്ന് video കാണുന്ന ഞാൻ 🙄

  • @navinlathifhameed2891
    @navinlathifhameed2891 3 года назад +1

    Oru full tank adicha kaalam marunnu .. last adichathu oru 2019 il ennaanu orma

  • @alwinbaby9374
    @alwinbaby9374 3 года назад +1

    Di engine Scorpio enthelum problem indo?

  • @sajanks8093
    @sajanks8093 3 года назад +1

    വളരെ വിലയേറിയ വിവരം 👌👌

  • @dileepbalakrishna105
    @dileepbalakrishna105 3 года назад +2

    മൈലേജ് ചെക്ക് ചെയ്യാൻ മറ്റ് എന്താണ് വഴി?

  • @mahmoodabdurahman8559
    @mahmoodabdurahman8559 3 года назад +27

    ഇരുന്നൂറും മുന്നൂറും രൂപക്ക് പെട്രോൾ അടിക്കുന്ന ഞങ്ങളോടോ ബാലാ??? 😃😃😃

  • @harilalraveendranath5465
    @harilalraveendranath5465 3 года назад +2

    ❤️ from Kanyakumari 👍💪💚

  • @ckcks5778
    @ckcks5778 3 года назад +1

    ഗുഡ് ഇൻഫർമേഷൻ

  • @sbmalayalamcreations
    @sbmalayalamcreations 3 года назад +3

    Two wheeler ന് ഈ പ്രശ്നം ഉണ്ടോ

  • @paulcgeorge3430
    @paulcgeorge3430 3 года назад +1

    Fill cheyumpo engine on aanekil entha sambhavikuka?

  • @abdulajeeshmm9141
    @abdulajeeshmm9141 3 года назад +1

    Oru automatic vandy adutha kalathu vallom kondu varuo🙄

  • @satharmuhamadsathar3709
    @satharmuhamadsathar3709 3 года назад +1

    Hyundai old Verna review cheiyoo

  • @fourwheeldrivevlogs..5075
    @fourwheeldrivevlogs..5075 3 года назад +1

    നല്ല ഒരു അറിവ് പകർന്നു

  • @josykoshi
    @josykoshi 3 года назад +1

    സൂപ്പർ പരിപാടി😍😍🙌🙌🤘🤘👌👌

  • @sajithbabukuttan6638
    @sajithbabukuttan6638 3 года назад +1

    എന്റെ കാർ Eon ആണ് അതിൽ petrol അടിക്കുപ്പോൾ ഒരു 700 .800 അതിൽ കൂടുതൽ അടിക്കുപ്പോൾ എണ്ണ പുറത്തേക്ക് പോക്കുന്നു അത് മാറാൻ എന്താണ് ചെയ്യണ്ടതാ

  • @lukosekj6897
    @lukosekj6897 3 года назад +1

    Very good information

  • @Knowledgefollower
    @Knowledgefollower 3 года назад +1

    _Very informative_

  • @amalsatheesan6318
    @amalsatheesan6318 3 года назад +3

    Vandi medichitt 1500 mukalill adichittillathaa le njn 😂 feeling proud

  • @josephn.s5115
    @josephn.s5115 3 года назад +2

    The GOVT. DEPT. vehicles in each year to be checked by PWD.mech.wing , The mileage test of concerned Km/Lit. In each year and their certificate is to be made . For that the vehicle while filling fuel it is to be shaked , and full air trapped inside the tank to be removed.

  • @senthilkumar-me1db
    @senthilkumar-me1db 3 года назад +1

    Scorpio uda egr and turbo oru video cheyan pattumo..Bro..

  • @muhammedyasin.9049
    @muhammedyasin.9049 3 года назад +1

    Under body service ചെയ്യാൻ മാർഗം വല്ലതും.

  • @walkwithsebin5142
    @walkwithsebin5142 3 года назад +1

    Very Informative !☺️😊

  • @nishadck2170
    @nishadck2170 3 года назад +1

    Good information…

  • @rockkkz007
    @rockkkz007 3 года назад +1

    ഇക്കാ ഞാൻ ടവേരയിൽ കഴുത്തറ്റം വരെയാണ് ചില സമയത്ത് ഡീസൽ അടിക്കുന്നത് ഇപ്പോൾ സ്റ്റാർറ്റിങിൽ ഒന്ന് ഇഴയുന്നുണ്ട് ബാറ്ററി ഒരു പ്രോബവും ഇല്ല ഓട്ടത്തിൽ വേറെ മിസ്സിംഗ്‌ ഇല്ല. ബ്രീതെർ കംപ്ലയിന്റ് ആയി കാണുമോ എപ്പോഴും സ്റ്റാർട്ടിങ്ങിൽ ഈ പ്രശ്നം ഇല്ല താനും

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +1

      ഉറപ്പായും വരാൻ സാധ്യതയുണ്ട്.എനിക്ക് അനുഭവം വന്നിട്ടുണ്ട്

    • @rockkkz007
      @rockkkz007 3 года назад +1

      @@KERALAMECHANIC ഇനി ബ്രേതെർ ഹോസ് മാത്രം മാറി നോക്കിയാൽ മതിയാകുമോ. ഏകദേശം സാധനവും ലേബർ കൂടി എന്ത് ചെലവ് വരും?

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +1

      Diesel over ആയ് അടിക്കാതിരുന്നാൽ മതി

  • @vishalsreekumar9848
    @vishalsreekumar9848 3 года назад +2

    First time aanu ingane kelkunea thanks chetta❤️

  • @ansipvd2004
    @ansipvd2004 3 года назад +1

    Diesel filter and fuel filter same annoo?

  • @മായാവി-ച1ഢ
    @മായാവി-ച1ഢ 3 года назад +1

    Thks

  • @rasakmancode5504
    @rasakmancode5504 3 года назад +1

    Good information

  • @TheEnforcersVlog
    @TheEnforcersVlog 3 года назад +1

    Nozzle Adichu nilkunna vare adikkamo? Full aanu adikkuka pathivu

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +2

      അങ്ങനെ അടിക്കരിത്

  • @മായാവി-ച1ഢ
    @മായാവി-ച1ഢ 3 года назад +1

    നിങ്ങള് spr ആണ് ഇക്ക

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns 3 года назад +1

    വാഹനം കുലുക്കി പെട്രോൾ ഫുൾ ടാങ്ക് അടിക്കുമ്പോൾ സാധരണയിലും 3 L വരെ കൂടുതൽ Fill ആകുന്നുണ്ട്.

  • @sreesarath261
    @sreesarath261 2 года назад +1

    Bro ente innova full tank adikumbol nalla air kayari irikuvaa endhu cheyyanam

  • @umerc_rz_kl-1048
    @umerc_rz_kl-1048 3 года назад +3

    Omg nice information 500 രൂപയിൽ മുകളിൽ അടികാത്ത നാൻ 😎😂

  • @abdulnaser2793
    @abdulnaser2793 3 года назад +1

    Mileage nokkan adikkamallo

  • @seethypmmon5033
    @seethypmmon5033 3 года назад +1

    ഇക്ക മഹിന്ദ്ര മാസ്ക്സിമോ ഒന്ന് ചെയ്യുമോ 🙏🙏🙏

  • @sinantours7871
    @sinantours7871 3 года назад +1

    ഓഹോ ഇങ്ങനെ ഒക്കെയാണ് കാര്യങ്ങൾ എങ്കിൽ ഗൾഫിൽ ഒരു ദിവസം ഒരു 100 വണ്ടിയെങ്കിലും കത്തിയതായി റിപ്പോർട്ട്‌ ചെയ്യണമല്ലോ.. കാരണം ഗൾഫിൽ 99% അടിക്കുന്നത് ഫുൾ ടാങ്ക്,(ചില ആളുകൾ നൊസ്ൽ കട്ട് ഓഫ്‌ ആയാൽപോലും നിർത്തത്തില്ല,പെട്രോൾ നിറഞ്ഞു പുറത്തു ചാടണം അതാണ് കണക്ക്) കൂടുതലും പെട്രോൾ വണ്ടികൾ..

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +1

      Gulfil daraalam vandikal thee pidikkunundallo

    • @mohdbahrain6958
      @mohdbahrain6958 3 года назад +2

      Technical information - he is not forcing anyone. Accept cheyyunnavark cheyyam. Well explained video 👍

  • @fayiz9638
    @fayiz9638 3 года назад +1

    Very much Informative, plz do more such vids

  • @autolinkz5808
    @autolinkz5808 3 года назад +3

    ഒച്ചയും അനക്കവും ഇല്ലാത്ത workshop കാണുമ്പോൾ 🥲🥲😭😭😭

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +1

      Mm.എല്ലാം നല്ലതിന് എന്ന് വിശ്വസിക്കാം.😭😭😭

  • @itsmesuhail1703
    @itsmesuhail1703 3 года назад +4

    ടിപ്പറിൽ 1500 രൂപയിൽ കൂടുതൽ ഡീസൽ അടിക്കാൻ പങ്ങില്ലാത്ത ഞാൻ 🥴

  • @subinabdul7091
    @subinabdul7091 3 года назад +6

    Etuvare full tank adikkatha njan..👍👍👍

  • @sidhiknalathur8863
    @sidhiknalathur8863 3 года назад +1

    ഗുഡ് ഇൻഫര്മസൻ 👍👌

  • @niyazmohammed9203
    @niyazmohammed9203 3 года назад +1

    Good information bro👍❤

  • @MrRobinkv
    @MrRobinkv 3 года назад +1

    Thank you sir ....I was doing this part wrongly....😤

  • @MelvuTechyVlogs
    @MelvuTechyVlogs 3 года назад +1

    Scorpio my favorite car

  • @majishmathew2093
    @majishmathew2093 3 года назад +1

    സൂപ്പർ 👍👍

  • @shameemazay5343
    @shameemazay5343 3 года назад +1

    പമ്പിൽ നിന്നു ഫുൾ ടാങ്ക് അടിക്കുമ്പോൾ
    പമ്പിലെ ഗൺ കട്ട്‌ ഓഫ്‌ ആകുന്ന വരെ അടിച്ചലോ

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +3

      ഒരിക്കലും ചെയ്യരുത്

  • @yenveeyes707
    @yenveeyes707 3 года назад +2

    കുലുക്കി ഫുൾ അടിച്ചാൽ മൈലേജ് ഷോർട് സാധ്യത ഉണ്ട്‌ പെട്രോൾ വണ്ടികളിൽ... , പ്രെഷർ കൂടുതൽ കാരണം fuel ലൈനിൽ കൂടുതൽ ശക്തമായ എണ്ണ ഒഴുകും, റിട്ടേൺ ടാങ്കിലേക്ക് വരുമെങ്കിലും വേപ്പററൈസഷൻ തോത് കൂടുതലായിരിക്കും.....🙏🙏

  • @rajilr4886
    @rajilr4886 3 года назад +1

    ഹോ ഇത് വല്ലാത്തൊരു സംഭവം തന്നെ കഴിഞ്ഞ ആഴ്ച ഞാൻ കുലുക്കി കുലുക്കി 50 ലിറ്റർ ഡീസൽ അടിച്ചു വീട്ടിലെത്തി നോക്കുമ്പോൾ ടാങ്കിന്റെ അടിഭാഗത്ത് നിന്നും ഡീസൽ ഒറ്റികൊണ്ടിരിക്കുന്നു lockdown കഴിഞ്ഞ് വർക്ക്ക്ഷോപ്പിൽ കാണിക്കാനിരിക്കുവായിരിന്നു ഇപ്പോഴാണ് സമാധാനമായത് cut off ആകുന്നത് വരെ fill ചെയ്യാമോ

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +1

      ചെയ്യരുത്

    • @rajilr4886
      @rajilr4886 3 года назад +1

      @@KERALAMECHANIC ok thank you 😊

  • @jaiseaugustine3274
    @jaiseaugustine3274 3 года назад +1

    Auto cut adichalo? Diesel car il?