സൂപ്പർ അഭിനയം സൂപ്പർ കഥ സൂപ്പർ സംവിധാനം👍👍👍👍👍. ഇതുപോലെയുള്ള ടെലിഫിലിമിൽ. അഭിനയിക്കാൻ. എനിക്കും ഒരു അവസരം തരുമോ. 🙏ബൈ. സുൽഫി. കുളവട്ടം. കരുളായി po. നിലംബൂർ. മലപ്പുറം. Dt.
ഇതിൽ നല്ല മെസ്സേജു ഉണ്ട് കുടുംബബന്ധത്തിൽ സാമ്പത്തികമില്ലാത്ത ആൾക്കാരെ ഒരു വിധത്തിലും സഹായിക്കാത് എന്ത് ഹജ്ജ് അതിനു അള്ളാഹു ഒരു ഗുണവും നൽകില്ല ഈ ദുനിയാവിൽ ഹജ്ജ് ചെയ്തെന്നു പൊങ്ങച്ചം അടിക്കാം അത്രതന്നെ 👍👍👍
നാട്ടിൽ ഹജ്ജ് ചെയ്ത ചില ആളുകൾ പേരിന്റെ ശേഷം ഹാജി എഴുതാൻ പറയുന്നവരും ഉണ്ട്.... പൊങ്ങച്ചം കാണിക്കാൻ പാർട്ടി... നല്ല മെസ്സേജ് തന്നതിനും ഒരുപാട് നന്ദി.....
എന്തിന്റെ പേരിലായാലും മൂന്നു കിന്റൽ ഭക്ഷണം ഉണ്ടാക്കി പൊതുജനങ്ങളെ നേരിൽ കണ്ട് ക്ഷണിച്ച് വരുത്തി ഭക്ഷിപ്പിച്ച് പറഞ്ഞയക്കുന്നതിനെ ഒരു നിലക്കും കളിയാക്കാനും നിസ്സാരമായി കാണാനും പാടില്ല. പണക്കാരനും പാവപ്പെട്ടവനും സാധാരണക്കാരനും എല്ലാം വന്നു. ഇതിലും വലിയ ദാനധർമ്മം വേറെന്താണ് . ഉള്ളവർ ഇങ്ങനെ തന്നെ മാതൃകയാവണം. എന്നാൽ നിയ്യത്ത് നന്നാവണം - കിബ്റിന് വേണ്ടി യാവരുത് .
ruclips.net/video/s-70vF7GC8U/видео.html
സൂപ്പർ അഭിനയം സൂപ്പർ കഥ സൂപ്പർ സംവിധാനം👍👍👍👍👍. ഇതുപോലെയുള്ള ടെലിഫിലിമിൽ. അഭിനയിക്കാൻ. എനിക്കും ഒരു അവസരം തരുമോ. 🙏ബൈ. സുൽഫി. കുളവട്ടം. കരുളായി po. നിലംബൂർ. മലപ്പുറം. Dt.
@@sulfikarali2352😊😊 3:25 xi no mo
@@sulfikarali2352 ĺ
@@sulfikarali235209
@@sulfikarali2352😅😅😅😅😅😅😅😅😮
ശരിക്കും മുഹമ്മദ് കുട്ടിയാക്ക ഹജ്ജിന് പോകുന്നമാതിരി ഉണ്ടായിരുന്നു ഉണ്ടായിരുന്നു
മുഹമ്മദ് കുട്ടിയാക്ക അഭിനയം സൂപ്പർ
മറ്റുള്ളവരും സൂപ്പറായി അഭിനയിച്ചു
L 8:44
ഇതിൽ നല്ല മെസ്സേജു ഉണ്ട് കുടുംബബന്ധത്തിൽ സാമ്പത്തികമില്ലാത്ത ആൾക്കാരെ ഒരു വിധത്തിലും സഹായിക്കാത് എന്ത് ഹജ്ജ് അതിനു അള്ളാഹു ഒരു ഗുണവും നൽകില്ല ഈ ദുനിയാവിൽ ഹജ്ജ് ചെയ്തെന്നു പൊങ്ങച്ചം അടിക്കാം അത്രതന്നെ 👍👍👍
നാട്ടിൽ ഹജ്ജ് ചെയ്ത ചില ആളുകൾ പേരിന്റെ ശേഷം ഹാജി എഴുതാൻ പറയുന്നവരും ഉണ്ട്.... പൊങ്ങച്ചം കാണിക്കാൻ പാർട്ടി... നല്ല മെസ്സേജ് തന്നതിനും ഒരുപാട് നന്ദി.....
0!
😍 oohxxdr
L🥰lloo🥰pop🥰
നല്ല ഓരു മെസേജ് ❤❤
Nammal hajj cheyyana poon ellathe dubayil bugandekkella
Ushaar നല്ല അവതരണം 🥀🥀🎉👌
സൂപ്പർ 👍നല്ല അവതരണം 🌹🌹
Ellavarum supper àakki
ഇതുവരെ ഇതൊരു തമാശ പരിപാടി ആയിട്ടആയിരുന്നു കരുതിയത്. ഇപ്പോൾ അത് മാറി നന്മ യിലേക്കുള്ള പാത തുറന്നതിൽ സന്തോഷം.
👍👍👍വീഡിയോ
ന്റെ പടച്ചോനെ നമ്മളെ ചപ്പനങ്ങാടിലും എത്തിയോ beerankakka 😂😂😂polichuttooo
Very good messege for everybody. Good.
👍👍👍👍super
കലക്കി
Second part waiting 💯😍😍
Ushaàr🥀🥀🎉🎉🎉🎉
🎉🎉🎉
നന്നായിട്ടുണ്ട്
ഒന്നും പറയാനില്ല
പൊളിച്ചു 😂😂
👍👍👌👌🌹🌹
പ്രിയപ്പെട്ട ബക്കർ സാർ ❤❤
👌biran kakka
🤲🏻🤲🏻🤲🏻🤲🏻
Hameed💪🤩
🤲🤲👍👍
🤲🤲👍👍
Nalla avatharanam
🎉🎉🎉🎉🎉🎉
നല്ല. അഭിനേതാക്കൾ.
🙃😮h
👍👍👍
Kaliyaakal.nirtikoody
Good
Good
സത്കര്മത്തിന് സൽക്കാരം...... അടുത്ത കാലത്ത് കണ്ടു തുടങ്ങിയ ആചാരം, അത് നടത്താതെ പോയെങ്കിൽ നാട്ടുകാർക് ചോർ കൊടുത്തില്ല എന്ന പരാതിയും
👍👍👍👍
Poli👍❤️
👌👌👌👌
തീർത്തും വളരെ തല്ലിപ്പൊളി മഹാവെറുപ്പിക്കൽസമുദായത്താദ് കളിയാക്കുന്ന ചെറ്റത്തരം പരിപാടി
🤲🤲
ഇത് തന്നെയാണ് ഇന്നത്തെ അവസ്ഥ... ഇതിനും പുറമെ ഓരോരോ കമ്മിറ്റിക്കാരുടെ വക യാത്രയയപ്പും....നാട്ടിലാകെ ഹജ്ജുത്സവം... 👌👌👌
Super ❤
ചിരി വരാതെ എങ്ങനെ യാണ് നബീസു ഇങ്ങനെ അഭിനയിക്കുന്നു. സമ്മതിച്ചു പോയി 🤣🤣
❤❤❤❤
@@hamdhaniiah8156😢
L PE
മുസ്‌ലിയാർ മാർ മൗനം അബകടം
Adipoli 👍👍
വിധി ഉണ്ടാകുമ്പോൾ അവിടെ എത്തും
പച്ച നുണ ഒന്ന ര കിന്റൽ അരി ഡ്രസ്സ് കോട് എവിടെയുകേൾക്കാത്ത ബടായി
എവിടെയും പോകാത്ത ഇവരുടെ ഹജ്ജ്.പൊങ്ങച്ചം പറയുന്നവർക്ക് ഇതൊരു മെസ്സേജും കൂടിയാണ്ഇത്. ഇവർക്കും നമുക്കും കുടുംബത്തിനും അല്ലാഹുവിന്റെ വിധിവിലക്കുകൾ മാനിച്ചുകൊണ്ട് ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ( ആമീൻ യാ റബ്ബൽ ആലമീൻ ) അൽഹംദുലില്ലാഹ്
😃😃😃
ചിന്തനീയം
ഒരു ഒലക പരിപാടി
ചാപനങ്ങാടിയിൽ ഇനി ഇറച്ചിയും കിട്ടിലെ
😊 ഇബ്രാഹിം നബിയുടെ വിളിയാളം വരുമ്പോൾ അവിടം എത്തും. അടുത്തവർഷം ഹജ്ജിന് പോവണം എന്ന പ്ലാനിങ് ഉണ്ടോ രണ്ടുപേർക്കും. ഈ വർഷം നിങ്ങൾ കൊടുത്തിരുന്നോ
😄😄
രണ്ടുദിവസം പരിപാടി ഡ്രസ്സ് കോഡ്ഇതൊക്കെ കുറച്ച് ഓവർ ആയി
ഇപ്പ ഇപ്പ എന്ന പറഞ്ഞപോൾ കുടി മുഖത്ത് നോക്ണ്കങപഠ ചിരിച്ചു പോയി😆😆😆
ഇത് പഴയത് ആണല്ലൊ ഇതെന്തിനാ പിന്നെയും അയച്ചിരിക്കുന്നത് പുതിയത് അഭിനയിച്ച് അയക്കുക
നല്ല മെസ്സേജാണ് പക്ഷേ അൽപം ഓലറായോ എന്ന് സംശയം
ഹജ്ജ് സൽക്കാരതിന്നു ആരും ഡ്രസ്സ് കോട് ഇടുന്നത് കണ്ടിട്ടില്ല
ഇത് വിഡിയോക്ക് വേണ്ടി അല്ലെ
പിന്നല്ലാണ്ട്
Hjinpokumkliyaaklann
ബീരാനിക്ക എന്റെ അയൽവാസി ആണ് അസ്സൈന്ക്ക എന്റെ വീടിന്റെ അടുത്ത് ആണല്ലോ ഈ സ്ഥലം
വിധിക്കുബോൾ എത്തും ഉറപ്പാ
Psvam,,, kaala,, sankadam,,,, ayi,,,
P
no vidum
അബ്ബാസിന് സുഖായോ
അബ്ബാസിന്റെ വീഡിയോ വ്യാഴാഴ്ച വരും
Allante vidi Kal kithavi eludi bechatondu
ശിഹാബിന്റെ പൊങ്ങച്ചത്തിന്റെ അത്രയും ആയിട്ടില്ല . ഇബ്രാഹിം നബി അല്ല വിളിക്കുന്നത് അല്ലാഹുവാണ് ലബ്ബൈക്കല്ലാഹു എന്നാണ് പറയുന്നത്
ഹജ്ജിനു പോകുമ്പോൾ നാല് ആൾ അറിയുന്നത് നല്ലതാ വന്നാൽ ഹാജി എന്നാ വിളി കേൾക്കാൻ
എന്താ ഇത് എൻദിനാണ് നിങ്ങൾ ഹജ്ജിന് പോവുന്നത്. ജനങ്ങളെ 2തലമുറ അറിയാനാണോ ഹജ്ജിന് പോവുന്നത്. കഷ്ട്ടം
ഇത് ശിഹാബിന്റെ ഹജ്ജിന്റെ അത്രയൊന്നും ആയില്ലല്ലൊ
ഇസ്ലാം മുജാഹിദ് പ്രസ്ഥാനം കണ്ട് പടിക്ക്,സമസ്ത മതം വിട്ട് പിടി

ശരിയാണ്
❤❤❤❤