ബീരാൻകാക്കയും സൂക്കൂറും ഈ ജോലിചെയ്ത കാരണത്താൽ സ്വന്തം മഹല്ലിൽ നിന്ന് ഒറ്റപ്പെട്ടു പോയോ?

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 58

  • @safaashussain8369
    @safaashussain8369 Год назад +16

    എന്റെ വലിയ അമ്മാവനും അമ്മായിയും ഒരേ ദിവസം ആണ് മരിച്ചത് ആദ്യം അമ്മായിയും പിന്നാലെ അമ്മായിയും രണ്ടാളുടെയും ഖബർ ജീവിതം അല്ലാഹു ഹൈർ ചെയ്യട്ടെ... ദുആ ചെയ്യണം നല്ല അവതരണം ഒരു സന്ദേശം കൂടി ഉണ്ട് ചില മഹലുകളിൽ ഉണ്ടാവാം എന്റെ നാട്ടിൽ ഇല്ല എന്നാണ് അറിവ്. എന്റെ കുടുംബത്തിൽ പെട്ടവരാണ് ഖബർ കഴിക്കുന്നവർ അവർക്കാർക്കും ഇങ്ങനെ ഉള്ള അനുഭവം കേട്ടിട്ടില്ല ❤❤

  • @bappuvelliparamaba4535
    @bappuvelliparamaba4535 7 месяцев назад +6

    സൂപ്പർ ഇങ്ങനെയുള്ള ആശയങ്ങൾ ഇനിയും ചെയ്യണം ഒരു പാട് അഭിനന്ദനങ്ങൾ

  • @events4089
    @events4089 5 месяцев назад

    ഉസ്താദ് അഭിനയം very very very very natural

  • @mohammedharshak8599
    @mohammedharshak8599 Год назад +4

    Very super message

  • @bappuok1117
    @bappuok1117 Год назад +8

    ഇങ്ങിനെ ഒരു വീഡിയോ ചെയ്തത് ഉഷാറായി ഇന്ന് സമൂഹത്തിൽ നടക്കുന്നുണ്ട് ഇത് ബീരാൻ ക്കാ എന്റെ അമ്മോശന്റെ അനിയൻ ഇതായിരുന്നു മുൻപ് ജോലി ഈ കാരണം കൊണ്ട് എന്റെ മോളെ കല്ലിയാണം മുടങ്ങിയിട്ടുണ്ട്

  • @asharafsanu8093
    @asharafsanu8093 Год назад +1

    👍👍ഉഷാറായി

  • @zubairuk9080
    @zubairuk9080 Год назад +14

    നിന്ന് വെള്ളം കുടിക്കാൻ പാടില്ല എന്ന് അറിഞ്ഞൂടെ ബീരാൻക്ക ( നൗഷാദ്) അത് ടെലിഫിലിമിനായാലും വേണ്ടില്ല നിന്ന് കുടിക്കരുത്.മരുന്നില്ലാത്ത രോഗം വരുമെന്ന് നമ്മുടെ നബി തങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ. ഇങ്ങനെയുള്ള സന്ദർഭങ്ങൾ ഇനിയും ശ്രദ്ധിക്കണേ

  • @noushadch9923
    @noushadch9923 Год назад +7

    Mayamutti usthad

  • @muhammedfavas671
    @muhammedfavas671 Год назад +3

    Nammude maanu

  • @abdukhadar7937
    @abdukhadar7937 Год назад +3

    Very good stor/natural

  • @harismohamd3416
    @harismohamd3416 Год назад +2

    Super❤❤❤

  • @subairkt6955
    @subairkt6955 Год назад +3

    നല്ല ഒരു സന്ദേശം നന്നായി അവതരിപ്പിച്ചു.👌

  • @shahira6016
    @shahira6016 Год назад +2

    Usthadinu vayal nallonam Ariyum

  • @പൂക്കാലം
    @പൂക്കാലം Год назад +3

    👌👌👌good message

  • @minhamisla9552
    @minhamisla9552 Год назад +1

    👍👍👍

  • @safiyasafiya.m246
    @safiyasafiya.m246 Год назад +2

    👍🏻❤️❤️

  • @SabiraMkc
    @SabiraMkc 23 дня назад

    😢😢

  • @islamicstons857
    @islamicstons857 Год назад +6

    നിന്ന് വെള്ളം കുടിച്ചാൽ മരുന്നില്ലാത്ത അസുഖം വരും വീരക്കാ

  • @shaheeda3400
    @shaheeda3400 Год назад +3

    😢😢

  • @RamlaRamla-m1m
    @RamlaRamla-m1m Год назад +2

    13:23 13:24

  • @KadeejaKunjan
    @KadeejaKunjan Год назад +2

    😮

  • @nisarkunnathu6731
    @nisarkunnathu6731 Год назад +6

    നബീസു വിളി ഓവർ ആവുന്നു വെള്ളം കുടിക്കുബോൾ ഇരിന്ന് കുടിക്കാണങ്കിൽ നന്നായിരുന്നു

  • @ashikedassery6453
    @ashikedassery6453 Год назад +3

    good

  • @mohamedkabeer7205
    @mohamedkabeer7205 Год назад +5

    മുസൽമാൻറെ ശത്രു muasalmaan തന്നെ

  • @FasnaFasna-kq2xt
    @FasnaFasna-kq2xt Год назад +7

    🤲🤲🤲🤲🤲

  • @salamaslam7890
    @salamaslam7890 Год назад +4

    നൗഷാദ് കാ നമ്പർ കിട്ടുമോ

  • @FasnaFasna-kq2xt
    @FasnaFasna-kq2xt Год назад +2

    👌👌👌👌👌

  • @shihabkottakkal-oc7er
    @shihabkottakkal-oc7er Год назад +3

    😢😢🤲🤲👍

  • @basheerom4229
    @basheerom4229 Год назад +2

    നങ്ങളാ നാട്ടിൽ കുജന്മാർ പറയില്ല സാദാരണ ആളുകൾ

  • @Nihadk56890
    @Nihadk56890 Год назад +3

    Super😂😂😂

  • @mohamedkabeer7205
    @mohamedkabeer7205 Год назад +5

    ഇങ്ങനെ oruveshayam ഉണ്ടാവാൻ പാടില്ല mathathel kudeyavarode പ്രതേകം preganana കൊടുക്കണം

  • @shareefa577
    @shareefa577 Год назад +2

    Beerankanterandamathdile, makkadehalyendan

  • @Rufi843
    @Rufi843 Год назад +2

    Beeran kakka ആക്കപ്പറമ്പ് ഉള്ളതാണ്.

  • @RamlaRamla-m1m
    @RamlaRamla-m1m Год назад +2

    P

  • @KadeejaKunjan
    @KadeejaKunjan Год назад +3

    😄

  • @farshadmon785
    @farshadmon785 Год назад +2

    ഇധിൻ്റെഭാക്കി

  • @shafeeqmk3057
    @shafeeqmk3057 Год назад +6

    ഇത്രയും ഒന്ന് വീണ്ടായിരിന്നു

  • @davoodmampuza520
    @davoodmampuza520 Год назад +3

    ബീരാൻ കാക കളിച് മരണവും അഭിനയിച്ചു തുടങ്ങി. ഇടി വന്നാൽ തുറ്റൽ ശരിക്കും നടന്നു.. ഇത് സമൂഹത്തിൽ ഒരു ചുമതല ഉള്ള ജോലി ആണ്. ആരും നിസാരം ആയി കാണരുത്. പിന്നെ ഖബർ ഒരു പേടിക്കുന്നു അത്രമാത്രം. ഉസ്താദ് ജികിത്സ കൈഞ്ഞോ 😂ഉസ്താദ് പ്രസംഗം അടുത്ത ദിവസം ഉണ്ടാകുമോ

  • @sidheequap1235
    @sidheequap1235 Год назад +3

    മായാമുട്ടി ഉസ്താദ് നല്ല കത്തിക്കൽ ആണല്ലോ 😅😅

  • @ummurifa829
    @ummurifa829 Год назад +4

    കളിച്ച് കളിച്ച് പളളിക്കാട്ടിലെത്തിയോ

  • @sulaikhasulaiman3476
    @sulaikhasulaiman3476 Год назад +47

    എൻ്റെ അളിയനും കബർ kalakunna പണി യാ. അളിയന് 4 മക്കളാ. നാല് പേരുടെയും kallyanam കഴിഞ്ഞു

    • @MusthafaPalathingal-dw1pc
      @MusthafaPalathingal-dw1pc Год назад +10

      🎉🎉
      😅😮

    • @pallikkalbazar3722
      @pallikkalbazar3722 7 месяцев назад

      ​@@MusthafaPalathingal-dw1pcllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

    • @GaslimGaslim
      @GaslimGaslim 6 месяцев назад

      ​@@MusthafaPalathingal-dw1pc7:50

    • @SuharaAbdhurahman
      @SuharaAbdhurahman 5 месяцев назад

      😊​@@MusthafaPalathingal-dw1pc

    • @FathimaKozhikkattil
      @FathimaKozhikkattil 5 месяцев назад

      ​@@MusthafaPalathingal-dw1pc😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😢😊😊😊

  • @azeez9780
    @azeez9780 Год назад +1

    ബീരാകാക്കക്ക് ആരാ കബർ കളക്ക.

  • @shahira6016
    @shahira6016 Год назад +6

    Usthad suppara😂

  • @sayyidmahboob7393
    @sayyidmahboob7393 Год назад +2

    കളവ്

  • @aboobackernp53
    @aboobackernp53 Год назад +2

    Gheebath.nameemath.fasaad.fithina.commettee

  • @sidhiqk.v6181
    @sidhiqk.v6181 2 месяца назад

    ❤❤❤