ഹേയ് ചെങ്ങായിമാരെ ഇതുപോലുള്ള സ്ഥലങ്ങൾ ഒക്കെ പോകാൻ നിങ്ങള്ക്ക് പ്ലാൻ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇത്രയും കാലപ്പഴക്കം ഉള്ള വണ്ടി കൊണ്ട് വരാൻ പാടില്ലായിരുന്നു. കുറച്ചുകൂടി നല്ല വണ്ടി വാങ്ങിയിട്ട് അടുത്ത ഒരു ട്രിപ്പ് പോകു. ഇതുപോലെ യുള്ള സ്ഥലങ്ങളിൽ ഇ വണ്ടി കൊണ്ട് പോയിട്ട് അതുപോയീ ഇതുപോയീ ഇന്ന് പറഞ്ഞിട്ട് എന്താ കാര്യം. എന്തായാലും നിങ്ങൾ യാത്ര ചെയ്യ്തു വ്ലോഗ് ചയ്യാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അടുത്ത ട്രിപ്പ് ന് ഇതിലും നല്ല ഒരു വണ്ടി വാങ്ങിയിട്ട് വേണം യാത്ര തുടങ്ങാൻ. സേഫ്റ്റി പ്രധാനം ആണ്. Wishing you both very Happy and Safe Journey. Take care
പ്രസിഡന്റ് ശിവൻ സെക്രട്ടറി അശോകൻ വൈസ് പ്രസിഡന്റ് മനു, ഷിബു ജോയിൻ സെക്രട്ടറി നന്ദു, അഭിഷേക്ക് ട്രെഷറർ സജീവ് എക്സികുട്ടീവ് മെമ്പർസ് ആതിര, നീയു, ഷെഫീക്, ശിവഗിരി
പട്ടാളക്കാമ്പിൽ വണ്ടി കയറ്റി അവരുടെ ഓഫീസറെ കണ്ടാൽ റണ്ണിങ് വർക്ഷാപ് ഉണ്ടാവും ചില്ലറ പണികൾ ശരിയാക്കി തരും മലയാളിയില്ലാത്ത ഒരൊറ്റ പട്ടാള ക്യാമ്പും ഉണ്ടാവില്ലാ
അവരുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് അവർ ചെയ്യുന്ന ചെറിയ വീഡിയോ ഇഷ്ടമുണ്ടെങ്കിൽ കാണുക സഹോദരാ വെറുതെ എന്തിനാ അവരെ ഇങ്ങനെ കുറ്റം പറയുന്നത്. അവർക്ക് നല്ല ഒരു വണ്ടി വാങ്ങാൻ സാഹചര്യം ഉണ്ടാകുന്ന സമയത്ത് അത് വാങ്ങും
@@Jamsheer-x3q ബ്രോ താക്കളുടെ പുച്ഛം അതിനുള്ള മറുപടി കണ്ണാടിയിൽ സ്വയം നോക്കിയാൽ കിട്ടും നിങ്ങൾ എവിടെ എത്തിയെന്നു ചിന്തിക്കു എന്നിട്ട് മറ്റുള്ളവരെ കളിയാക്കാൻ നിൽക്കു
കുക്കു നീ ഇങ്ങനെ അവന്റെ കൂടെ നടന്നോ.. അവൻ വണ്ടൂരിൽ 100 സെന്റ് റബ്ബർ തോട്ടം എടുത്തു... എല്ലാം യൂട്യൂബ് വരുമാനം കൊണ്ട് നിനക്ക് എത്ര കിട്ടി.. ശരിക്കും പറഞ്ഞാൽ നിന്നെ വെച്ചാ അവന് പൈസ ഉണ്ടാക്കുന്നത്.. അതുകൊണ്ട് കറക്റ്റ് മാസം കിട്ടുന്നതിന്റെ പാതി വാങ്ങിക്കോ.. നീ ശരിക്കും ശശി അല്ലെ 😌😌😌😌😌😌
പോർക്ക് പട്ടി ഇറച്ചി നിങ്ങൾ തിന്നോളൂ പക്ഷെ അത് വീഡിയോയിൽ ഉൾപെടുത്താതിരിക്കുക നിങ്ങൾ തിന്നുന്നതിനെ ഏതിർകുന്നില്ല അത് നിങ്ങളുടെ ഇഷ്ടം പക്ഷെ അതെല്ലാം വീഡിയോയിൽ ഉൾപെടുത്താതിരിക്കുക
രാജ്യം കാത്തുസൂക്ഷിക്കുന്ന എല്ലാ ജവാന്മാരൊടും ബിഗ് സല്യൂട്ട് അറിക്കണം
പണി കയിഞ്ഞ് വന്നു നിങ്ങളെ video കാണുമ്പോ ഒരു പ്രത്യേക vibe ആണ്! 😍
കൊച്ചുമോൻ കവിയൂർ നിങ്ങൾക്ക് ആശംസകൾ നേരു ന്നു യൂറൊപ്പിൻ രാജിങ്ങൽ സന്നർശിക്കാൻ സതിക്കട്ടെ 🙏🙏🙏🌹🌹👌👍👍
മക്കളെ നിങ്ങളുടെ വീഡിയോ എല്ലാ ദിവസവും കാണാറുണ്ട്. ഒരു പ്രവാസിയാണ് നന്നായിട്ടുണ്ട് വീഡിയോ
വിഷ്‌ണു ഫാൻസ് കോഴിക്കോട് 👍💥💥
ഹേയ് ചെങ്ങായിമാരെ ഇതുപോലുള്ള സ്ഥലങ്ങൾ ഒക്കെ പോകാൻ നിങ്ങള്ക്ക് പ്ലാൻ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇത്രയും കാലപ്പഴക്കം ഉള്ള വണ്ടി കൊണ്ട് വരാൻ പാടില്ലായിരുന്നു. കുറച്ചുകൂടി നല്ല വണ്ടി വാങ്ങിയിട്ട് അടുത്ത ഒരു ട്രിപ്പ് പോകു. ഇതുപോലെ യുള്ള സ്ഥലങ്ങളിൽ ഇ വണ്ടി കൊണ്ട് പോയിട്ട് അതുപോയീ ഇതുപോയീ ഇന്ന് പറഞ്ഞിട്ട് എന്താ കാര്യം. എന്തായാലും നിങ്ങൾ യാത്ര ചെയ്യ്തു വ്ലോഗ് ചയ്യാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അടുത്ത ട്രിപ്പ് ന് ഇതിലും നല്ല ഒരു വണ്ടി വാങ്ങിയിട്ട് വേണം യാത്ര തുടങ്ങാൻ. സേഫ്റ്റി പ്രധാനം ആണ്. Wishing you both very Happy and Safe Journey. Take care
Thudagiyathu oru petti auto ayrnuu
ne oru benz vangi koddd
പ്രശ്നമാക്കേണ്ട.. Koo man, നിങ്ങളുടെ രക്ഷകനാണ്...👍👍👍
Ningalude auto life aayirunnu success,omni allande vere ethelum variety aanel ningalk idilere reach kittiyirunnu enn thonunnu
ഒരു ബത്തേരിക്കാരൻ ❤❤❤❤❤❤❤❤❤❤❤
Bro nalla shorts ittal mathi sub kudum❤️❤️
വിഷ്ണു കുക്കു സൂപ്പർ 👍
പേടിക്കണ്ട നിങ്ങളുടെ ആയിരങ്ങൾ ഉണ്ടാവും 😊 ഉറപ്പുതരുന്നു ഒരു വയനാട്ടുകാരൻ
ഗുഡ് നൈറ്റ് ❤❤❤❤
ഹലോ ബായ്, എല്ലാകാലത്തും ഇതുപോലെതന്നെയാണ്, മലകളുടെ മുകളിലേക്ക് ഒന്ന് നോക്കിയേ, ഇടിഞ്ഞുകൊണ്ടേരിക്കും പിന്നെയും നന്നാക്കും, പിന്നെയും ഇടിയും,
വണ്ടിയേക്കാൾ വലിയ മനസ്സാണ് നിങ്ങൾക്ക് കൂമൻ വഴിമുടക്കില്ല. ധൈര്യമായി വളരെ സാവധാനം യാത്ര ചെയ്ത് വർക്ക്ഷോപ്പിൽ എത്തുക.
കുക്കു സൂപ്പർ ആയിട്ടുണ്ട് 😊
ഇന്ത്യൻ ആർമി ക്ക് ബിഗ് സല്യൂട്ട്
അടിപൊളി ❤❤❤❤
take care
അതിശൈത്യം ആണ്...💞💞💞ഹായ്
Malana village pokamo pinne parvathy Valley 🥰
ഗുഡ് നൈറ്റ് ചങ്ങാതിമാരെ
50K എങ്കിലും ആയിട്ടുണ്ടങ്കിൽ ഒന്ന് 😢
ബഹ്‌റൈനിൽ നിന്നും കാണുന്നു ❤️
supper
Hi Vishnu ETA l am vaisakh
കുക്കു ഫാൻസ് മേലാമുറി മേഖല കമ്മറ്റി 💞
പ്രസിഡന്റ് ശിവൻ
സെക്രട്ടറി അശോകൻ
വൈസ് പ്രസിഡന്റ് മനു, ഷിബു
ജോയിൻ സെക്രട്ടറി നന്ദു, അഭിഷേക്ക്
ട്രെഷറർ സജീവ്
എക്സികുട്ടീവ് മെമ്പർസ് ആതിര, നീയു, ഷെഫീക്, ശിവഗിരി
അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ശിവൻ കുട്ടിക്കഭിവാദ്യങ്ങൾ.ദീരാ വീര ശിവൻ കുട്ടി ധീരദയോടെ നയിച്ചോളൂ 😂😂😂♥️👍👍
@@raafigain555 ബോലോ കുക്കു ഫാൻസ് കി ജയ് 💞
രണ്ടാളുടെയും ഫാൻ
കുക്കൂൻ എത്ര ശമ്പളം കൊടുക്കുന്നുണ്ട്
സൂപ്പർ
Super
Hai chankz ❤❤❤❤
ഓക്കേ 👍 മുത്തെ
ഇതുപോലെ ഉള്ള യാത്രയിൽ കുറച്ച് മോഡൽ വണ്ടി ഉപയോഗിച്ച് യാത്ര ചെയ്യുക നിങ്ങൾക്ക് കിട്ടുന്നതല്ലാം വർക്ക് ഷോപ്പിൽ കൊടുക്കാനെ സമയം ഉണ്ടാവു
Onnu poyi kuliyada bhakshanam kayikkumbo kandodirinatha .mukam enkilum vrithi ayi vakan nokk brooO
Aaha
👍👍❤
നല്ല video
Hi🥰👍
പരമാവധി ഓഫ് റോഡ്ഒഴി വാക്കിയാൽ നാന്നായിരിക്കും
കുക്കു ഫാൻസ് കുറുക്കൻ കുണ്ട് കമ്മിറ്റി ഏരിയ ❤😂😂😂
👍🥰🥰🔥🔥
Vandinte prashnam ningal thanneyan varuthunnadh karaanam kundum kuzhiyilode path kkey kond poodo njngalendha nalla rodilude povunnadh pole khndum kuzhiyilode pookjnne adh kondan vandiyude socupser poyadh verthey socuper poovondilla
👌👌
ചെങ്ങായി മാരെ കുറച്ച് ചെറുപയർ വാങ്ങി വെച്ചാൽ ഒന്നും ഇല്ലാത്ത സമയത്ത് ചെറുപയറും അറിയും കൂടെ കുക്കറിൽ ഇട്ട് വേവിച്ച് ചെറുപയർ കഞ്ഞി ആക്കി കുടിച്ചാൽ മതി
🎉🎉
👍
Kukku fans vadakara ❤
പട്ടാളക്കാമ്പിൽ വണ്ടി കയറ്റി അവരുടെ ഓഫീസറെ കണ്ടാൽ റണ്ണിങ് വർക്ഷാപ് ഉണ്ടാവും ചില്ലറ പണികൾ ശരിയാക്കി തരും മലയാളിയില്ലാത്ത ഒരൊറ്റ പട്ടാള ക്യാമ്പും ഉണ്ടാവില്ലാ
👍👍👍👍👍👍
ഇങ്ങനെയുള്ള വഴിയേ പോകുമ്പോൾ വണ്ടിയുടെ കാര്യങ്ങളൊക്കെ അഡ്വാൻസ് ചെക്ക് ചെയ്യണം ഇല്ലായെങ്കിൽ ഒന്നുമല്ലാത്ത സ്ഥലങ്ങളിൽ പെട്ടുപോകും
😍😍😍😍😍😍😍😍😍😍😍😍
Haii❤❤
ചങ്ങായി മാരെ, നാളെ വണ്ടി full check up and സർവീസ് ചെയ്യൂ ഒരു നല്ല സർവീസ് സെന്റർ കാണുകയാണെങ്കിൽ...
... Good luck 👍
🤩
Vishnu fans ksa ❤❤❤
Mainaayitt നല്ല നല്ല view 🏔️കൊണ്ടുവരാൻ ശ്രമിക്കുക എന്നാൽ തന്നെ subscribers കൂടും 👍👍
സ്വഗതം ✋✋
good
അഹങ്കാരമില്ലെങ്കിൽ നിങ്ങളോടൊപ്പം ആയിരങ്ങൾ ഉണ്ടാവും
🇮🇳🇮🇳❤❤❤
Ksa❤
Bay
🥰
❤❤❤
കുക്കു ഫാൻസ് കുമിന്ദ്ര നഗർ കമ്മിറ്റി
ഹായ് ഹായ് ചങ്ങായിമാരെ
Kukufans mukkam
❤❤😂
Pork alle yani video kainnilla
അവർക്ക് ഇഷ്ടം ഉള്ളത് അവർ കഴിക്കട്ടെ ആരെയും കഴിക്കാൻ നിർബന്ധിക്കുന്നില്ല നിന്റെ ഇഷ്ടത്തിനു അവർക്ക് വീഡിയോ ചെയ്യാൻ പറ്റുമോ
നമ്മുടെ. ജവാൻമാരാണ്.. അവരെ ഒന്ന് ബഹുമാനിക്കാൻ പഠിക്ക്. മൂപ്പർമാർ അല്ല. സാർ എന്നു വിളിക്ക്. നിങ്ങൾക്ക് ഇത്രയും വിവരം ഇല്ലേ...
Avark athinulla vidhyabhyasam illa. Pinne mooppar ennullath bahumanam illa vaakk thanne alle....
😂
ഹായ്
ചെങ്ങായി മാരെ നിങ്ങൾ എന്ത് പണിയാ ചെയ്തത് സുര്യനെ കൊണ്ട് പോയി കളഞ്ഞോ
നിങ്ങളുടെ വീഡിയോസ് ബോറായി കൊണ്ടിരിക്കുകയാണ്
Correct
വണ്ടി വല്ല ആക്രിക്കടയിലും കൊടുക്കടാ
താങ്കള്ളുടെ ഉപദേശം ഞങ്ങൾ വരവ് വച്ചിരിക്കുന്നു
അവരുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് അവർ ചെയ്യുന്ന ചെറിയ വീഡിയോ ഇഷ്ടമുണ്ടെങ്കിൽ കാണുക സഹോദരാ വെറുതെ എന്തിനാ അവരെ ഇങ്ങനെ കുറ്റം പറയുന്നത്. അവർക്ക് നല്ല ഒരു വണ്ടി വാങ്ങാൻ സാഹചര്യം ഉണ്ടാകുന്ന സമയത്ത് അത് വാങ്ങും
@@Jamsheer-x3q ബ്രോ താക്കളുടെ പുച്ഛം അതിനുള്ള മറുപടി കണ്ണാടിയിൽ സ്വയം നോക്കിയാൽ കിട്ടും നിങ്ങൾ എവിടെ എത്തിയെന്നു ചിന്തിക്കു എന്നിട്ട് മറ്റുള്ളവരെ കളിയാക്കാൻ നിൽക്കു
എന്തുവാടെ
Ni puthiya vandi avarkk vaangi kodukkumo ,😡
ചങ്ങായിമാരേ... ❤️❤️🔥
ഒരു ഹായ് തരാമോ. ..?
☝️🔥🔥
Kukku.fans.valachery.unit
കുക്കു നീ ഇങ്ങനെ അവന്റെ കൂടെ നടന്നോ.. അവൻ വണ്ടൂരിൽ 100 സെന്റ് റബ്ബർ തോട്ടം എടുത്തു... എല്ലാം യൂട്യൂബ് വരുമാനം കൊണ്ട് നിനക്ക് എത്ര കിട്ടി.. ശരിക്കും പറഞ്ഞാൽ നിന്നെ വെച്ചാ അവന് പൈസ ഉണ്ടാക്കുന്നത്.. അതുകൊണ്ട് കറക്റ്റ് മാസം കിട്ടുന്നതിന്റെ പാതി വാങ്ങിക്കോ.. നീ ശരിക്കും ശശി അല്ലെ 😌😌😌😌😌😌
അവരുടെ കാട്ടം തിന്നുടെ നിനക്ക്
@@jdmautomotiveകുത്തിത്തിരിപ്പാണ് മെയിൻ 😜🤦♂️🤦♂️🤦♂️
പോർക്ക് പട്ടി ഇറച്ചി നിങ്ങൾ തിന്നോളൂ പക്ഷെ അത് വീഡിയോയിൽ ഉൾപെടുത്താതിരിക്കുക നിങ്ങൾ തിന്നുന്നതിനെ ഏതിർകുന്നില്ല അത് നിങ്ങളുടെ ഇഷ്ടം പക്ഷെ അതെല്ലാം വീഡിയോയിൽ ഉൾപെടുത്താതിരിക്കുക
Thaniku thalprym ilengil skip chyuka allathe ath shoot chyn paadila ennu pryn ni aara muslim religion kond ivide varanda
ഇതൊക്കെ കാണാൻ വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട് മിസ്റ്റർ ഇവിടെ , ഇഷ്ടപെടാത്ത ഭാഗങ്ങൾ skip ചെയ്ത് കാണുകയാണ് ഇങ്ങനെയുള്ളവർക്ക് ഏക മാർഗം 🙏
Super
🎉🎉🎉
👍👍👍👍👍👍
❤❤❤
❤❤
❤❤
❤️
❤
❤❤
❤
❤❤❤❤
❤❤❤❤🎉
❤❤
❤❤❤❤
❤
❤
❤
❤
❤❤
❤❤
❤