DataBank/ഭൂമി തരം മാറ്റം/അപേക്ഷ നൽകേണ്ട ഫോറങ്ങൾ/എങ്ങനെ പൂരിപ്പിക്കണം/APlusTube/AdvshereefNedumangad

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #aplustube #malayalm #DataBank/ഭൂമി തരം മാറ്റം/അപേക്ഷ നൽകേണ്ട ഫോറങ്ങൾ/എങ്ങനെ പൂരിപ്പിക്കണം/APlusTube/
    #bhoomitharammattam AdvshereefNedumangad
    #shorts
    #youtubeshorts
    #aplustubeshorts
    #malayalm
    #advshereefnedumangad
    #aplustube
    #keralanews​ #pensionkerala​
    #pensionkeralamalayalam​
    #pensionkeralanews​
    #pensionkerala2023​
    #pensionkeralalatestnews​
    #welfarepensionkerala​
    #cancerpensionkeralaonlineapply​
    #oldagepensionkerala​
    #howtoapplyforvardhakyapensioninkerala​
    #howtoapplywidowpensioninkeralaonline​
    #howtocheckoldagepensionstatusinkerala​
    #familypensionkerala​
    #keralakshemapension​
    #വാർത്ത​
    #പെൻഷൻ​
    #ക്ഷേമപെൻഷൻ​
    #dailynews​
    #keralanewstoday​
    #keralabreakingnews

Комментарии • 28

  • @reghunathabhakthan39
    @reghunathabhakthan39 6 месяцев назад +1

    വളരെയധികം ഉപദേശത്തോടുകൂടിയുള്ള ഈ വീഡിയോ അതിലേറെ ഉപകാരപ്രദവുംപ്രയോജനപ്രദവുമായിട്ടുള്ള ഒന്നാണ്

  • @bijugopalank6844
    @bijugopalank6844 7 месяцев назад +1

    നമസ്ക്കാരം സർ.. നമ്മുടെ ചാനലിന് ആശംസകൾ

    • @aplustube2557
      @aplustube2557  6 месяцев назад

      നമസ്കാരം പ്രിയ ബിജു

  • @RajeshKumar-u6e2o
    @RajeshKumar-u6e2o 6 месяцев назад

    ഇത്രയും കൃത്യമായും മനസ്സിലാകുന്ന തരത്തിലും കാര്യങ്ങൾ പറഞ്ഞുതരാൻ സാറിന് മാത്രമേ കഴിയുകയുള്ളൂ
    ഒന്നാം തരം ചാനൽ

  • @grandpetesgradan6576
    @grandpetesgradan6576 6 месяцев назад +1

    ബാങ്കുകളിൽ ലേലത്തിലെ വെക്കുന്ന വീടുകളെ കെട്ടിടങ്ങളും എങ്ങനെ സാധാരണക്കാർക്ക് വാങ്ങാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യണം

  • @അനിയൻ
    @അനിയൻ 5 месяцев назад

    സർ ഒരു 25 സെന്റ് ഒരു പ്ലോട്ട് ഇൽ പകുതി അവർ മണ്ണിട്ടതും ആണ് ഞാൻ അത് വാങ്ങാൻ ആഗ്രഹിക്കുന്നു വില്ലജ് ഓഫീസറേ കണ്ടപ്പോൾ 2008 നു മുമ്പുള്ള മരങ്ങൾ അതിൽ കാണണം എന്ന് പറഞ്ഞു പക്ഷെ അവർ പകുതി മണ്ണിട്ട സമയത്ത് കുറച്ചു മുറിച്ചു കളഞ്ഞു ബാക്കി ഉണ്ട് ആ പ്ലോട്ട് എടുത്താൽ കുഴപ്പം ഉണ്ടോ ഇപ്പോൾ ഞാൻ യൂട്യൂബിൽ നോക്കിയപ്പോൾ ഇതിനെ കുറിച്ച് വ്യക്തമായി പറഞ്ഞത് സാർ ആണ് സാറിൽ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @GeorgeT.G.
    @GeorgeT.G. 7 месяцев назад +1

    good information

  • @RelaxSomeTime333
    @RelaxSomeTime333 Месяц назад +1

    എവിടെ ആണ് അപേക്ഷ കൊടുക്കേണ്ടത്

    • @aplustube2557
      @aplustube2557  Месяц назад

      ഈ ചാനലിലെ മുൻ എപ്പിസോഡുകൾ കാണുക
      Play list Data bank

  • @noordheen7691
    @noordheen7691 5 месяцев назад

    ഉപ്പയുടെ പേരിൽ ഒരു എക്കർ സ്ഥലം ഉണ്ട്, ഉപ്പ മരിച്ചു പോയി ഇപ്പോൾ 4 മക്കളുടെ പേരിൽ ഭാഗം വെച്ചതിനു ശേഷം ഇപ്പോൾ പുതിയ യാതായി തരം മാറ്റാൻ apply ചെയ്യാൻ പറ്റുമോ, നിലവിൽ നഞ്ച ആണ്, ഇനി apply ചെയ്താൽ ഓരോ ആൾക്കും 25 സെന്റ് ന്റെ ഇളവ് കിട്ടുമോ

  • @tonyabrahamijk839
    @tonyabrahamijk839 7 месяцев назад +1

    ഭൂമിയുടെ തരം മാറ്റത്തിന് അടയ്ക്കേണ്ടതായ ഫീസിന്റെ തോതും കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരിക്കും👍 എന്നു തോന്നുന്നു.

    • @aplustube2557
      @aplustube2557  6 месяцев назад +1

      പ്രിയ ടോണി അത് സംബന്ധിച്ച് ഒരു എപ്പിസോഡ് നേരത്തെ ചെയ്തിരുന്നു (watch playlist data Bank)
      We will upload a detail video related with this subject based on your comment

    • @tonyabrahamijk839
      @tonyabrahamijk839 6 месяцев назад

      @@aplustube2557
      OK, Thank you Sir.
      Surely I will that episode

  • @rahulsahadevan7407
    @rahulsahadevan7407 7 месяцев назад +1

    സർ RD 0 യിൽ നേരിട്ട് പോയി അനേഷിച്ചാൽ നമ്മുടെ അപേക്ഷയ്ക്ക് എന്തങ്കിലും മുൻഗണന ലഭിക്കുമോ ? അടുത്ത അദാലത്ത് ഉടന്നെ കാണുമോ അതോ Election കഴിഞ്ഞേ ഉള്ളോ ?

    • @aplustube2557
      @aplustube2557  6 месяцев назад +1

      അടിയന്തരാവശ്യം നേരിട്ടു കണ്ട് ആർ ഡി ഓ യോട് പറയുന്നത് കുഴപ്പമില്ല
      അദാലത്ത് ഉടനെ ഉണ്ടാവാൻ സാധ്യതയില്ല
      സർക്കാരില്ലെന്നും അറിയിപ്പ് ലഭിക്കുകയാണെങ്കിൽ ഈ ചാനൽ ഉൾപ്പെടുത്തുന്നതാണ്

  • @JoysrTVM
    @JoysrTVM 6 месяцев назад +1

    ❤❤❤❤❤tvm

  • @rajan3338
    @rajan3338 7 месяцев назад

    thirumenee..ente vasthu * data bankil* pettathu allaayirunnu.ennaalum * nilam*...! 6 am number form il apekshichu.pinne pala kaaryangalkkaayi odi nadannu! oduvil veedinte 2 photos chodichu! koduthu....oraazhcha kazhinju chengannur r.d.o officil poyi! avaru kurachu kaaryangal cheythu! oraazhchakkakam village officil * rekha* vannu!.btr ulppede ellaa rekhakalilum * nilam nikathu purayidam* ennu thiruthi...karakkuriyilum thiruthi! ini april maasathil puthiya karakkuri kittum!..ellaam sir nte upadesa prakaaram aanu cheythathi!ORUPAADU NANNIYUM KADAPPAADUM ARIYIKKUNNU! mon saudiyil ninnu vannittu ithu vittu vere veedu vaangikkaan aanu!THANKS A LOT SIR..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rahulsahadevan7407
      @rahulsahadevan7407 7 месяцев назад

      അപേക്ഷ കൊടുത്ത് എത്ര നാൾക്കകം റെഡിയായി RDO യിൽ ചെന്ന് ആരേയാണ് കാണേണ്ടത്

  • @noordheen7691
    @noordheen7691 5 месяцев назад +1

    കോണ്ടാക്ട് നമ്പർ ഉണ്ടോ

    • @aplustube2557
      @aplustube2557  5 месяцев назад

      Send your number to
      shereefnedumangad@gmail.com

  • @abhishekar4307
    @abhishekar4307 6 месяцев назад +1

    Case enthyiii 25 cent fees adikano

    • @aplustube2557
      @aplustube2557  6 месяцев назад

      കേസിന്റെ ഉത്തരവാകുന്ന മുറക്ക് ഈ ചാനലിൽ ഉൾപ്പെടുത്തുന്നതാണ്