മക്കളുടെ ഉയര്‍ച്ചയ്ക്ക് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഈ ഒറ്റവഴിപാട് മതി | Jyothishavartha

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 196

  • @bhargavip2348
    @bhargavip2348 22 дня назад

    നല്ലകാര്യങ്ങളാണ് മക്കളുടെ അഭിവൃദ്ധയ്ക്ക് പറഞ്ഞു തരുന്നത് ജോലിയും ബിസിനസ്സ് ചെയ്യുന്ന മക്കൾക്കും ഇതു ഫലപ്രദമാകട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🪔🪔🪔🪔🪔🪔🪔

  • @nandanakrishnan7270
    @nandanakrishnan7270 Год назад +15

    ഇത്രയും നല്ല കാര്യങ്ങൾ കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം ആണ് തീരുമനസേ. തീർച്ചയായും ഞാൻ ഇത് ചെയ്യും തിരുമനസേ. ഞാൻ എന്നും വിഷ്ണു ക്ഷേത്ര ത്തിൽ പോകുന്നതാണ്

  • @sailajasasimenon
    @sailajasasimenon Год назад +44

    ഓം നമോ ഭഗവതേ വാസുദേവായ🙏🏻നമസ്കാരം തിരുമേനി🙏🏻അതേ തിരുമേനി, അങ്ങയുടെ videos കണ്ട് കൂടുതൽ അറിവുകൾ കിട്ടാൻ ഭഗവാൻ തന്നെയാണ് അങ്ങയുടെ രൂപത്തിൽ വന്ന് ഞങ്ങളെ അനുഗ്രഹിക്കുന്നത്.🙏🏻എല്ലാ കാര്യത്തിലും വിശ്വാസം വേണം.മനസ്സാണ് എല്ലാത്തിനും പ്രധാനം. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹമുണ്ടാവട്ടെ🙏🏻

  • @sunithasreeraman5308
    @sunithasreeraman5308 Год назад +2

    ഞങ്ങളുടെ തൊട്ട്അടുത്ത് കൃഷ്ണക്ഷേത്രം ഉണ്ട്. ദിവസം പോകും തൊഴാൻ . അവിടെ ചെല്ലുമ്പോൾ ഏതാനും ഭഗവാന്റെ വാകച്ചർത് ആണ് കാണുക. ശംഖഅഭിഷേകം കണ്ടു തൊഴാറുണ്ട്. പട്ട് ചാർത്താലും മാലഅണിക്കല്ലും എല്ലാം കണ്ടു തൊഴാറുണ്ട്. തൃമധുരം പ്രസാദം തരുമ്പോൾ കൂടെ തരാറുണ്ട്. തിരുമേനി പറഞ്ഞതുപോലെ നമ്മുടെ തൊട്ടുള്ള കൃഷ്ണക്ഷേത്രത്തിൽ ഗുരുവായൂരപ്പനെ മനസ്സിൽ സങ്കൽപിച്ച് തൊഴാറ്. എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🤗

  • @prabhaprakash4643
    @prabhaprakash4643 Год назад +3

    🙏🙏നമസ്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞു തന്ന തിരുമേനിക്ക് ഒരുപാട് ആയസും ആരോഗ്യവും ഭഗവാൻ തന്നു രക്ഷിക്കേണമേ....... 🤲🤲🤲🤲🙏🙏🙏ഭഗവാനെ... 🙏

  • @SatheeshKumar-vq4qh
    @SatheeshKumar-vq4qh Год назад +1

    നമസ്കാരം തിരുമേനി. എൻ്റെ ജീവിതത്തിൽ എനിക്ക് എന്തെങ്കിലും നല്ലത് വന്നിട്ടുണ്ടെങ്കിൽ അത് തിരുമേിയുടെ വീഡിയോ കണ്ടതിനു ശേഷം ആണ്. ഒത്തിരി നന്ദയുണ്ട് തിരുമേനി

  • @RAMYACSHYAM
    @RAMYACSHYAM Год назад

    എത്ര നല്ല അറിവുകളാണ് അങ്ങ് പറഞ്ഞു തരുന്നത്
    ഒരുപാട് ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @geethadevi501
    @geethadevi501 Год назад +4

    തിരുമേനി പറയുന്ന ഓരോ കാര്യങ്ങളും അച്ചിട്ടാണ് 🙏🙏
    പാദനമസ്കാരം തിരുമേനി 🙏🙏

  • @Radhakrishnan-ve6lt
    @Radhakrishnan-ve6lt 5 месяцев назад +1

    ഓം ശ്രീ കൃഷ്ണയ പരബ്രഹ്മണേ നമഃ

  • @subhasv68
    @subhasv68 Год назад

    🙏ഹരേ കൃഷ്ണ 🙏 നല്ല ആറി വാണ് തിരുമേനി, കുട്ടികൾ പഠിക്കാൻ പുറകോട്ടാണ് 🙏

  • @Sudhakarkpz
    @Sudhakarkpz 10 месяцев назад

    Thirumeni namaskaram ente mol rudra chothi nachathiram aval nalla padikkanum examil.passakuvanum avalkku nalla subavam varanu vendi deviodu prarthikkanam thirumeni

  • @rajirajasree3700
    @rajirajasree3700 Год назад +4

    Thank you thirumeni 🙏

  • @manubabyrexy2792
    @manubabyrexy2792 Год назад

    തിരുമേനിക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ തിരുമേനിയെ പോലെ ഒരു വ്യക്തിയിൽനിന്ന് ഇത് കേൾക്കാൻ സാധിച്ചു ഒത്തിരി നന്ദിയുണ്ട് ഞാനൊരു ക്രിസ്ത്യാനിയാണ് എനിക്ക് ആചാര അനുഷ്ഠാനങ്ങൾ എല്ലാം പറഞ്ഞു തരുന്ന തിരുമേനിക്ക് ഒരായിരം🙏

  • @vanajavijayan6233
    @vanajavijayan6233 Год назад +2

    വളരെ സന്തോഷം തിരുമേനി 🙏🙏🙏🙏🙏

  • @bhargavip2348
    @bhargavip2348 22 дня назад

    🙏🏻🙏🏻🙏🏻നമസ്കാരം ആചാര്യ 🙏🏻🙏🏻🙏🏻

  • @harithaharithasivadas3629
    @harithaharithasivadas3629 Год назад

    Thirumeni ഞങ്ങൾക്ക് ഇനിയും നല്ല കാര്യങ്ങൾ പറഞ്ഞു തരാൻ അങ്ങേക് കഴിയട്ടെ 🙏

  • @sajeevck5216
    @sajeevck5216 Год назад +2

    Thirumeni,
    Thottuva Dhanwanthari Moorthi Kshetrathinde aduthaanu ende veedu. appol avde trimaduram vazhipaadu kazhikamo

  • @beenamohanan-lw8ty
    @beenamohanan-lw8ty Год назад

    വളരെ നല്ല അറീവ് തന്ന തീന് നന്ദി

  • @sujathasasidharan8674
    @sujathasasidharan8674 Год назад +1

    Thirumemi angayea njan samaskariklunnu..enikku eswara viswasam koody koody varunnu thirumeni.angayudea kudumathinea eeswara rashikkattea🙏🙏🙏🙏

  • @AnoopActionVlogs
    @AnoopActionVlogs Год назад +3

    കറക്റ്റ് 🙏🙏🙏🙏🙏

    • @leelakumari6220
      @leelakumari6220 Год назад

      Thirumeni kodumon chilanthi ambalathil malar nethiyam. Prethana vazhipadane🙏🙏🙏🙏

  • @sreyaunnikrishnan8368
    @sreyaunnikrishnan8368 Год назад +3

    Namaskaram thirumeni🙏🙏🙏🙏🙏🙏🙏🙏🙏

  • @radhikavijay9154
    @radhikavijay9154 Год назад

    Namaskaram.Thirumeni Thirumeni parayunn.kelkkumboll.positive energy ya

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re Год назад +1

    Thirumeniye pole nanmanass yellavarkum kanumo. 🙏🙏🙏🙏🙏❤️❤️❤️❤️❤️🌷

  • @Sudhasudhi123
    @Sudhasudhi123 Год назад +2

    🙏🙏🙏. Thirumeni Nanniee Namaskaram. 🙏🙏🙏 Sathyam. Aannu🙏

  • @Priya.prakasan
    @Priya.prakasan Год назад

    Good thirumeni anghayude vakkukal arivukal njanghalkku jeevithathinte risk pidicha khatanghalil munottu munottu oaro step padikalum kayaran shakthi labhikunnudu tank you

  • @Abhishek-y6u
    @Abhishek-y6u Год назад +2

    Thirumeni njagalk randu kuttigalaa avar randalum padikkan nala madiya. oral 8lum oral 6 lum. onnu prathikkanam

  • @nandanakrishnan7270
    @nandanakrishnan7270 Год назад +7

    നമസ്കാരം തീരുമനസേ 🙏🏻🙏🏻🙏🏻🙏🏻

    • @sanalkumar2056
      @sanalkumar2056 Год назад

      Akshara,,Karthika,,,Pray,,for,,Thirumeni,,,my,,,,Daughter

  • @Movies.....889
    @Movies.....889 Год назад

    Madhyapanam mattan oru vazhy paranju thrumo thirumeni🙏🙏🙏S SLC anu makan

  • @sindhusathyan1166
    @sindhusathyan1166 Год назад +2

    ഹരേ കൃഷ്ണ... വളരെ സത്യമാണ് 🙏🏻എനിക്കും അനുഭവം ഉണ്ട്...നന്ദി തിരുമേനി 🙏🏻

  • @ambilyck4169
    @ambilyck4169 Год назад

    🙏തിരുമേനി, നല്ല വീഡിയോ

  • @anandhukrishnavs2366
    @anandhukrishnavs2366 2 месяца назад

    Thrumeeni ente mon nannayi pattupaadumaayirunnu eppo avanu thondakku crackveenu eppo onnum cheyyan pattunnilla Avan raamayanam vaykkarundayirunnu eppo thrumeeni entte monuveedi endhuvazhipaduaanukazhikkendathu please onnu paranju tharaamo oru ammayude sangadamanu please

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 Год назад +1

    Sir tirumani, i want to thankyou, your message of mahashivratri, i daily light a lamp, since I live in the heart of Chennai, i go to temple but i evoke all the deities, where i have visited, i was thinking what pleases lord Mahadev and Amma parvathi Amma, i kept asking this question again and again to guruvayoor appan Krishna,one inner voice said go the temple and recite a particular chapter of shrimad bhagwatam, Krishna guruvayoor appa, both Mahadeva and amma appeared in my dream, loka samasta sukno bhavantu sarvam srikrishna aparnam astu Om Shanti Shanti Shanti

  • @manjumaheswari9059
    @manjumaheswari9059 Год назад +1

    Namaskkaram Thirumeni 🙏🙏🙏🙏

  • @sinydharman1980
    @sinydharman1980 Год назад +3

    Namaskaaram thirumeni...

  • @gowrik.p8163
    @gowrik.p8163 Год назад

    Thank You Thirumeni 🙏

  • @sreevidya5990
    @sreevidya5990 Год назад +1

    Oru paadu nanni thirumeni🙏🙏🙏

  • @sheebavk7531
    @sheebavk7531 Год назад +16

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ
    പാദ നമസ്ക്കാരം തിരുമേനി🙏🙏🙏💛❤💐

  • @vineethajayachandransalu2606
    @vineethajayachandransalu2606 Год назад

    Epolum njn comment cheyyarullath pole....ente manasine alattunna Ella presnangalkumulla marupadikalanu angayude videos...Othiri thanks thirumeni

  • @renjiniramesh6430
    @renjiniramesh6430 Год назад +1

    നന്ദി 🙏 തിരുമേനി

  • @suryarajeev8838
    @suryarajeev8838 Год назад +5

    🙏 തിരുമേനി എനിക്ക് ഇരട്ട കുട്ടികളാണ് രണ്ട് പേരും ഏതു നേരവു തല്ലും വഴക്കും ആണ് 4 വയസ്സ് ആയി . ഈ വഴി പ്പാട് കഴിച്ചാൽ മതിയോ?🙏🙏🙏

  • @vibhasatheesh7399
    @vibhasatheesh7399 Год назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remvin1968
    @remvin1968 Год назад

    Thankyou for the knowledge shared

  • @sandhya5922
    @sandhya5922 Год назад

    Thank you thirumani

  • @vaishnavravikumar4193
    @vaishnavravikumar4193 Год назад

    Hare Rama Hare Krishna Guruvayurappa 🙏🙏🙏

  • @minikrishna7194
    @minikrishna7194 Год назад +5

    Hare Krishna 🙏

  • @chandrikamv8106
    @chandrikamv8106 Год назад

    നന്ദി നമസ്കാരം ഗുരു നാഥാ

  • @girijanair9797
    @girijanair9797 Год назад

    Hare krishna 🙏🙏🙏 Namaskaram Thirumeni 🙏🌹

  • @remav7686
    @remav7686 Год назад

    ഓം നമോ ഭഗവതേ വാസുദേവായ,അങ്ങ് പറഞ്ഞ ഈ ത്രിമധുരത്തിനായിമാത്രം ഒന്നുംഅറിയാത്ത ചെറുപ്രായത്തിൽ ഞാൻ കുറച്ചു പൂവുമായി ഓടാറുണ്ടായിരുന്ന കാര്യം ഓർത്തുപോയി.

  • @asokanasokan7266
    @asokanasokan7266 Год назад +2

    നമസ്കാരം 🙏തിരുമേനി

  • @gangothri8117
    @gangothri8117 Год назад +2

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @menongirija6237
    @menongirija6237 Год назад +1

    Krishna Guruvayoor appa Sharanam 🙏🙏🙏
    Krishna Radhe Radhe ❤️❤️💐

  • @meghamadhu2c.114
    @meghamadhu2c.114 Год назад

    തിരുമേനി സഹസ്രണാമം ഒന്ന് ayachutharamo

  • @sreeramnair8732
    @sreeramnair8732 Год назад

    Nanniyundeee punya aathmaveee...kannu niranju manasum..

  • @neena8290
    @neena8290 Год назад +3

    നാരായണായ നമഃ 🙏🏻🙏🏻🙏🏻

  • @seemaharyhary.r7527
    @seemaharyhary.r7527 Год назад

    ഓം നമോ ഭഗവതെ വാസുദേവായ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻

  • @sheebaav8045
    @sheebaav8045 Год назад +1

    നമസ്കാരം 🙏🙏🙏🙏

  • @sathyamohan6801
    @sathyamohan6801 Год назад

    Om Namo Bhaghavathe vasudevaya Namaskaram thirumeni

  • @girijavenugopal1232
    @girijavenugopal1232 Год назад +2

    നമസ്കാരം തിരുമേനി .....🙏🙏

  • @sajithkumarta7681
    @sajithkumarta7681 Год назад

    Namaskaram thirumeni 🙏🙏

  • @sathisatheesan3707
    @sathisatheesan3707 Год назад +3

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @keerthana1310
    @keerthana1310 Год назад

    Ente mol keerthanana ➕ 2exam Ann .Thirumeni please pray for her

  • @sreekalaanilkumar9173
    @sreekalaanilkumar9173 Год назад

    ഓം നമോ ഭഗവതേ വാസുദേ വായ . 🙏🏻🙏🏻🙏🏻

  • @teenas2278
    @teenas2278 Год назад

    Thirumeni India ku purathu thanasikuna allukall enthu cheyum

  • @anithasanthosh9284
    @anithasanthosh9284 Год назад

    Pada namaskkaram thirumeni

  • @thulasidharanpillai2323
    @thulasidharanpillai2323 Год назад

    തിരുമേനിയുടെ പ്രഭാഷണം ഞങ്ങൾ കേൾക്കാറുണ്ട്

  • @sangeethabiju9827
    @sangeethabiju9827 Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏
    എന്റെ ഒരു മകൾ ഹോസ്റ്റലിൽ നിന്നു
    പഠിക്കുകയാണ്. ഒരാൾ കൂടെത്തന്നെ
    ഉണ്ട്. തൃമധുരം ഒരാൾക്ക് കൊടുക്കാൻ കഴിയും. ഹോസ്റ്റലിൽ
    ഉള്ള മകൾക്കു വേണ്ടി അമ്മയായ
    ഞാൻ കഴിച്ചാൽ മതിയോ. തിരുമേനി
    ഒരു മറുപടി പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏🙏

  • @sathivijayakumar3138
    @sathivijayakumar3138 Год назад

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏

  • @snehalathasunil3828
    @snehalathasunil3828 Год назад +1

    തിരുമേനി അമ്പലമിലാ ല്ലാത്ത രാജ്യ തല്ലാണ് എന്റെ പേരകുട്ടി ഷ വീട്ടിൽ കൃഷ്ണ പ്രതിമയുണ്ട് ഭഗവാന്റെ മുൻപിൽ ത്രിമധുരം വച്ചു പ്രാത്ഥിച്ചു കഴിച്ചാൽ മതിയോ🙏🙏🙏🌹

  • @remadevi3889
    @remadevi3889 Год назад

    നമസ്തേ തിരുമേനി,🙏🙏🙏

  • @sindhushine9628
    @sindhushine9628 Год назад +2

    നമസ്ക്കാരം തിരുമേനി

  • @renjibalakrishnan470
    @renjibalakrishnan470 Год назад

    വെങ്കിടജെളപതി അമ്പലം അടുത്തുണ്ടെങ്കിൽ അതു പറ്റുമോ തിരുമേനി

  • @prasannavijayan9888
    @prasannavijayan9888 Год назад

    Enikkum und thirumeni oru M.R Patient Aya kutty. 17 vayasund. Onnum samsarikkilla. Amma ennu polum

  • @rajiramesh948
    @rajiramesh948 Год назад +4

    🙏🙏

  • @jyothinair5091
    @jyothinair5091 Год назад

    Namaskkaram thirumeni

  • @shylajadamodaran3982
    @shylajadamodaran3982 Год назад +1

    Om namo narayanaya. Yes Swamiji,you are giving valuable guudance. Thank you Swamiji.May God bless you with Aaau Arogyam n Soukhayam
    With regards
    Shylaja damodaran Pune

  • @santrupthi
    @santrupthi Год назад

    Shri guruve namaha🙏🙏🙏

  • @sreevidyasunil5103
    @sreevidyasunil5103 Год назад +1

    Thank you

  • @sunithakunju7023
    @sunithakunju7023 Год назад +1

    തൃമധുരം പൂജിച്ചു വീട്ടിൽ കൊണ്ടുവന്നു 21 ദിവസം കഴിക്കാമോ

  • @rajeshtr53738
    @rajeshtr53738 Год назад

    ❤ ഹരേ കൃഷ്ണ

  • @sinisuresh9722
    @sinisuresh9722 Год назад

    Etu paraunnu tannatenu ottere thanks

  • @fitman1916
    @fitman1916 Год назад +3

    Respect cheyunnu thirumeni

  • @radhikarnair7906
    @radhikarnair7906 Год назад

    Hare Krishnaa 🙏

  • @deepamohanan4402
    @deepamohanan4402 Год назад

    നാൾ ദിവസം ആണോ കഴിക്കേണ്ടത്

  • @reshmanaresh4587
    @reshmanaresh4587 Год назад

    🙏 ഓം കൃഷ്ണായ നമഃ 🙏

  • @gsunitha1507
    @gsunitha1507 Год назад +3

    നമസ്കാരം തിരുമേനി

  • @renjibalakrishnan470
    @renjibalakrishnan470 Год назад

    ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ ചെയ്യാൻ പറ്റുമോ

  • @ramadevi831
    @ramadevi831 Год назад

    We can hear only we are out of Kerala we are vegetarian and to do good for children

  • @hemamalini1591
    @hemamalini1591 Год назад

    Pranam thirumeni pranam pranam humble pranams

  • @psubha4522
    @psubha4522 Год назад

    Om Namo Narayana 🙏🙏

  • @mini_twins7683
    @mini_twins7683 Год назад

    Hare krishna prabhu 🙏🙏🙏

  • @mallikaramesh4821
    @mallikaramesh4821 Год назад

    ഹരേ രാമ 🙏 ഹരേ കൃഷ്ണ 🙏

  • @geethadevi4336
    @geethadevi4336 Год назад

    Hare Krishna Pranamam Thirumeni 🙏

  • @vijayalekshmid8089
    @vijayalekshmid8089 Год назад

    Namaste Thirumeni

  • @bindub7991
    @bindub7991 Год назад

    ഓം നമോ നാരായണായ 🙏🙏🙏

  • @sankarcg6305
    @sankarcg6305 Год назад

    Krishna guruvayoorappa sharanam

  • @geethadevi7589
    @geethadevi7589 Год назад

    Bhagavane 🙏🙏🙏

  • @ramanik2185
    @ramanik2185 Год назад

    ഓം നമോ നാരായണായ നമഃ. ലോകാ സമസ്ത സുഖിനോ ഭവന്തു🙏🏻🙏🏻

  • @manukrishnan2928
    @manukrishnan2928 Год назад

    Terumani Karyasadyam ante vazrupade ane kazekandate

  • @myprintcartridges3397
    @myprintcartridges3397 Год назад

    നമസ്കാരം thirumeni

  • @adwaithramesh8291
    @adwaithramesh8291 Год назад +1

    Om namo narayanaya 🙏