പൊളിഞ്ഞു പാളീസായിപ്പോയ നോട്ടുനിരോധനം; ദുരിതങ്ങളിലേക്കൊരു ചൂണ്ടുവിരല്‍

Поделиться
HTML-код
  • Опубликовано: 1 сен 2018
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 222

  • @gafoorvenus6496
    @gafoorvenus6496 5 лет назад +35

    ചായക്കടക്കാരനെ പിടിച്ചു പ്രധാനമന്ത്രിയാകുമ്പോൾ ആലോചിക്കണമായിരുന്നു

  • @rajeevmi6847
    @rajeevmi6847 5 лет назад +14

    നമ്മുടെ നാട്ടിൽ ഇത്രയും നാൾ പോലീസ് പിടിച്ച കള്ളനോട്ട്കൾ .'എല്ലാം ഒറിജിനലാണല്ലെ ?

  • @johnxavier5842
    @johnxavier5842 5 лет назад +60

    ഇന്ത്യ കണ്ട രണ്ടു മഹാദുരന്തങ്ങ്ൾ

  • @nishadk1171
    @nishadk1171 5 лет назад +43

    One of the biggest fool is Modi

  • @habeebmohammedcm
    @habeebmohammedcm 5 лет назад +7

    Tea maker never equal to economists with PhD

  • @habeebmohammedcm
    @habeebmohammedcm 5 лет назад +10

    Mohan Lal support this stupid currency termination!!!!
    Unbelievable
    I feel he's a sanghi

    • @5185manu
      @5185manu 5 лет назад +1

      habeeb mohammed Mohan lal invested his all black money in Kuwait oil industry. Before the demonetization. With bjp support 3300 CR. You can check in google

  • @valiyilmuhammed6253
    @valiyilmuhammed6253 5 лет назад +22

    എലിയെക്കൊല്ലാൻ ഇല്ലം ചുട്ടു ;ഇല്ലം വെന്തു വെണ്ണീറായി ;എലിയോടി രക്ഷപ്പെട്ടു.
    ഇനി വീണ്ടും ഇല്ലം പണിതു, വീണ്ടും എലിക്ക് വേണ്ടി കാത്തിരിക്കാം..

  • @ajinjose6159
    @ajinjose6159 5 лет назад +2

    Superb presentation

  • @pennunintemoideencinemafol8194
    @pennunintemoideencinemafol8194 5 лет назад +6

    ഇന്ത്യയുടെ അന്ധകൻ മോദി

  • @rafeekk2829
    @rafeekk2829 5 лет назад +2

    ചെറുകിട വ്യവസായങ്ങൾ കൂപ്പുകുത്തി തൊഴിലില്ലായിമ്മ വർധിച്ചു കടുത്ത സാമ്പത്തിക പ്രതിസന്ധി......!

  • @sameera3600
    @sameera3600 5 лет назад +2

    സാധാരണക്കാരന്റെ വേദന തൊട്ടറിഞ്ഞ റിപ്പോർട്ട്... സാധാരണക്കാരനെ കണ്ണീർ കുടുപ്പിച്ചു രാജ്യത്തിന്റെ സമ്പതികമേഖലയെ കശക്കിയെറിഞ്ഞ ദ്രോഹികളെ ജനാധിപത്യ ഇന്ത്യ വിചാരണ ചെയ്‌തും... ചെയ്യണം!

  • @abdulazeez4137
    @abdulazeez4137 5 лет назад +2

    എറ്റവും കുടുതൽ കള്ളം പറഞ്ഞ പ്രധാനമന്ത്ര്യ ആരായിരിക്കും

  • @iassarath
    @iassarath 5 лет назад +2

    ചരിത്രം ഒരിക്കലും നിങ്ങൾക്ക് മാപ്പ് നൽകില്ല..

  • @harisfamilparol7940
    @harisfamilparol7940 5 лет назад +1

    US open ad on this video 📹??

  • @suroorsha3604
    @suroorsha3604 5 лет назад +9

    The Himalayan Blunder...

  • @backersha7258
    @backersha7258 5 лет назад +1

    മോഡിജി ഒരു lp സ്കൂളിലെങ്കിലും ഹെഡ്മാസ്റ്റർ ആയി ജോലി ചെയ്തിട്ടുള്ള പരിചയമുണ്ടെങ്കിൽ njnagalku ഇത്രയും ബുദ്ധിമുട്ട് വരില്ലായിരുന്നു. ഒരു രാജ്യത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ പരിധിയില്ലേ.

  • @muhammedriyas271
    @muhammedriyas271 5 лет назад +2

    എത്ര നല്ല രീതിയിൽ പോയിരുന്നു ഭരണമായിരുന്നു നമ്മുടെ ഇന്ത്യ മഹാരാജ്യത്തിന്റെ, ഈ മോഡി യുടെ കയ്യിൽ എന്ന് ഭരണം കിട്ടിയോ അന്ന് മുതൽ ഇന്ത്യയുടെ വളർച്ച
    താഴുന്നു തുടങ്ങി.

  • @sulaimansaidali5464
    @sulaimansaidali5464 5 лет назад +18

    ഭാരതത്തിന്‍െറ അന്തകന്‍

  • @abinpbiju
    @abinpbiju 5 лет назад

    Well Done Documentary !

  • @saithmt3457
    @saithmt3457 5 лет назад +1

    പാവങ്ങൾ.കുടുങ്ങി. കള്ളൻമാർ രക്ഷപെപട്ടു

  • @t.hussain6278
    @t.hussain6278 5 лет назад +24

    അയാൾ എന്താണ് ഇംഗ്ലീഷിൽ പറയുന്നത് എന്ന് അയാൾക്കു പോലും അറിയുമെന്നു തോന്നുന്നില്ല. ആരോ എഴുതി കൊടുക്കുന്നത് കോരക്കുന്നു. "തത്തമ്മേ പൂച്ച, പൂച്ച".
    ജനം ഇതും മറക്കും, ഇതിനപ്പുറോം മറക്കും. കഴുതകൾ.

  • @fasalkaf359
    @fasalkaf359 5 лет назад +12

    Incapable PM ever seen

  • @muhammedriyaz97
    @muhammedriyaz97 5 лет назад +2

    ഇതാണ് ചായ വിറ്റു നടന്ന ഡിഗ്രീ ഇല്ലാത്ത ദുരന്ദം മോഡി

  • @gdp4791
    @gdp4791 5 лет назад +1

    Oru media can disturb some time .. but not ever

  • @rahulr-cv4id
    @rahulr-cv4id 5 лет назад +9

    നോട്ട് നിരോധിച്ച ശേഷം എത്ര കശ്മിർകാർ ഇന്ത്യൻ പട്ടാളത്തിന് നേരേ കല്ല് എറിഞിട്ടുണ്ട്. വൻ വിഴച ഉണ്ടായി അത് മാറി എടുക്കുന്ന കാര്യത്തിൽ

  • @rjvickytalks4098
    @rjvickytalks4098 5 лет назад

    പ്രിയ സുഹ്യത്തെ ,,,, ആ ജാതി പേര് പറഞ്ഞത് ,,, മോഷo മായി,,,' തെറ്റ് തിരിത്തു

  • @JJ-mg3pr
    @JJ-mg3pr 5 лет назад

    Major decisions should be taken by only after consultation of all parties in future

  • @safarideluxknr859
    @safarideluxknr859 5 лет назад +1

    ബിജെപി വിമുക്ത ഇന്ത്യ സമാധാനം പുരോഗതി വികസനം

  • @sonyjude5240
    @sonyjude5240 5 лет назад +13

    India kanda ettavum vallya durantham Narendra modi

  • @yourfriend4385
    @yourfriend4385 5 лет назад

    For sure,Big mistakes have been done .Now what we can do to over come it? Please take up initiatives of what ever we can. Mother India is blessed with intelligent brains..

  • @prakasankn356
    @prakasankn356 2 месяца назад

    125 കോടി പിഴ അടച്ച മനോ രമഗ്രൂപ്പിന് ഇത് പരാജയം തന്നെ

  • @jahangeerjalaludeen
    @jahangeerjalaludeen 5 лет назад +1

    Mere desh vasiyom😱😱😱😱
    Mere bhayiyom bhehanom🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @minijoseph678
    @minijoseph678 5 лет назад +1

    Natendramodyye eniyum..support cheyyunnavar pavapettavante nenjil chavittunnavar...

  • @josepholiver8650
    @josepholiver8650 3 года назад

    ഇന്ത്യയെ മൊത്തമായി കഷ്ടപ്പാടുകളിലേക്ക് ഉന്തിവിട്ട ഒരു പ്രഖ്യാപനം. കംസൻടെ അവതാരം എന്ന് പറഞ്ഞാൽ തെറ്റില്ല...ജനങ്ങൾ സ്വയം വരുത്തി യതല്ലേ അനുഭവിക്കുക തന്നെ....

  • @hajamoinudeen1399
    @hajamoinudeen1399 5 лет назад

    Laletta de modi vilikunnu.... Kurachu notte koodi nirodikanundu.... Please oru emotional blog eyuthu....

  • @rincebaby145
    @rincebaby145 5 лет назад

    Paramakashttam

  • @gdp4791
    @gdp4791 5 лет назад +1

    Manjarama thanne oru thavana paperil report cheythu .. ATM il que nikkan vendi bikeil polya youvavu accidental maranamadanju... Poora enthu reporting

  • @pkhmzpk6056
    @pkhmzpk6056 5 лет назад

    Capital punishment

  • @gdp4791
    @gdp4791 5 лет назад

    Trying to play with sentiments. Will not last

  • @timmathews9945
    @timmathews9945 5 лет назад +1

    Bjp and some of there politicians get the benefits on this foolishness!!

  • @nithinrocks2826
    @nithinrocks2826 5 лет назад

    corporative banks vayi Trivandrum jillayil mathram 500 Cr ruppes mattiyadikandavar mattiaduthuuu..... commission 20%....... atharam bankukala dayavichithuu mahathvalkarikaruthuu

  • @freeman4204
    @freeman4204 5 лет назад

    99 ശതമാനം നിരോധിച്ച നോട്ടുകൾ ജനങ്ങൾ ബാങ്കില്‍ പോയി മാറ്റി വാങ്ങിയ കാരണം DeMo പരാജയപ്പെട്ടല്ലോ, ഇത് പരാജയം ആകാതിരിക്കാൻ എത്ര ശതമാനം നോട്ടുകൾ ആണ് ബാങ്കില്‍ തിരിച്ചു വരേണ്ടിയിരുന്നത് എന്ന് വിവരമുള്ള ആരെങ്കിലും reply ചെയ്യുമോ

  • @divyadivya3187
    @divyadivya3187 5 лет назад

    He is mohammedbeen thuklak2

  • @vinoy3734
    @vinoy3734 5 лет назад

    Vaathurannal nunnamathram

  • @youknowwhoiam827
    @youknowwhoiam827 5 лет назад +2

    Moopar karthi chaya um pokkuvadem undakunna pole entha aanenn india bharanam

  • @bijuthomas300
    @bijuthomas300 5 лет назад

    Truth cannot be hide. Demonetization is a great success u fools. 1000 dogs bark like this but a lion will never get feared.

  • @gdp4791
    @gdp4791 5 лет назад +2

    Tell the truth if you can understand

  • @dewdrops660
    @dewdrops660 5 лет назад +9

    അങ്ങേരുടെ പച്ഛാസ് (50) ദിൻ കഴിഞ്ഞപ്പോ എല്ലാർക്കും 15 ലക്ഷം വീതം അംബാനി വീട്ടിൽ കൊണ്ട് തണലോ , പിന്നെന്താ പ്രശനം ??
    ഞങ്ങൾക്കൊക്കെ കിട്ടി, നിങ്ങള്ക്ക് കിട്ടില്ലേ ??

    • @blackmagician3078
      @blackmagician3078 5 лет назад +1

      പൊട്ടനാകുന്നതും മണ്ടനാകുന്നതും ആരുടെയും തെറ്റല്ല ചിലപ്പോൾ പാരമ്പര്യമാകാം പക്ഷെ self made ആണെന്ന് പറഞ്ഞു അഹങ്കരിക്കരുത് . നരേന്ദ്രമോദി 15 ലച്ചം ആരുടെയും അക്കൗണ്ടിൽ ഇട്ടു തരാമെന്നു എവിടെയും പറഞ്ഞിട്ടില്ല അദ്ദേഹം പറഞ്ഞത് കള്ളപ്പണം തിരികെ ലഭിച്ചാൽ ഓരോ പൗരന്റെയും കൈവശം 15 ലക്ഷം കൂടിയാൽ എത്ര ഉണ്ടാകുമോ അത്രക്കും വരും ആ തുക എന്ന് മാത്രമാണ് പറഞ്ഞത് സംശയമുണ്ടെങ്കിൽ RUclips യിൽ തന്നെ ആ വീഡിയോ കിടപ്പുണ്ട് കണ്ടു നോക്കുക അതോ രാഷ്ട്രഭാഷ മനസിലാകാത്തതിന്റെ കുഴപ്പമാണോ ?

    • @beinghuman3546
      @beinghuman3546 5 лет назад +2

      Neeyellam ethra anubha ichalum padikkillada..
      Manda siromanikal..

    • @mufibu1
      @mufibu1 5 лет назад

      black magician
      enne kond hindiyil cheetha vilippikkarud

    • @timmathews9945
      @timmathews9945 5 лет назад

      black magician Ada ulla ne Arada modi mammantai achano..onnu poda appa!!

    • @aryanjr6882
      @aryanjr6882 5 лет назад

      black magician ഇവൻമാരൊന്നും അംഗീകരിക്കില്ല ബ്രോ. ഇനി ശരിക്കും 15 ലക്ഷം കൊടുത്താലും കുറ്റം പറയും.ഇവർക്കൊക്കെ ഒരേയൊരു ലക്ഷ്യം മാത്രമേയുള്ളു മോദിയെ കുറ്റം പറയുക.

  • @travel4less
    @travel4less 5 лет назад

    ഭരണത്തിൽ കയറിയ കഴിവ് കെട്ട ഒരുത്തൻ.....

  • @ArifAli-et8pk
    @ArifAli-et8pk 5 лет назад

    Appo 50 diwasatthil thee koluthi kollaan paranjhadho.. Jhanhanghale viddigalaakuga ath thanne bijepi chanaga team lakshyam

  • @9037246466
    @9037246466 5 лет назад +4

    Which is the global desaster
    ans: modi

  • @gdp4791
    @gdp4791 5 лет назад +1

    Pinne orupadu comments thazhe... Ellam paisakkuvendy

  • @Heshan-tg9tr
    @Heshan-tg9tr 5 лет назад

    Jai bol bharat matha
    Jai Jai modiji...

  • @gdp4791
    @gdp4791 5 лет назад +1

    Eda nee valiya aalukku poyathu choriyada...trying to be play with sentiments

  • @narayanankutty1261
    @narayanankutty1261 5 лет назад

    Manorameke veshamamkanum pavangalku ithukondu gunam matharameyullu.ningalude panam muzhuven bankilethi baki kathichukalanju athalle sathyam.

  • @gdp4791
    @gdp4791 5 лет назад +2

    Shame on you... Be genuine.. if you can

  • @neethugs6848
    @neethugs6848 5 лет назад

    Nilavilulla sahacharyangalkku mattam varumbol pradhikaranam swabavigam..

  • @rincebaby145
    @rincebaby145 5 лет назад

    Ayo onnum mundalle.nammalu rajyadrohiyakum

  • @gdp4791
    @gdp4791 5 лет назад +1

    Manjarama.

  • @sanum5776
    @sanum5776 5 лет назад

    💩💩

  • @mohamedshareef3121
    @mohamedshareef3121 5 лет назад

    എദ്ചേറ്റക്കൂംഒരുദീവശം

  • @5185manu
    @5185manu 5 лет назад

    Ellam. Amitt Shajiyude. Idea kalaan

  • @mohammedpkm3027
    @mohammedpkm3027 5 лет назад +2

    1% mafiyakare pidikan 99% janagale kashtapeduthunnad.veenu avide kidannu urulugayanu.

  • @Sharon-ls9zp
    @Sharon-ls9zp 5 лет назад +3

    Modi Dhurantham 😂

  • @roshanr2999
    @roshanr2999 5 лет назад

    Vellaapokathilottu thallii vitavareaa apoo namaluu orkandeaa ....athilumm veliyaa vereaa onnumm njangalku veran illaa

  • @dileepachath1694
    @dileepachath1694 5 лет назад

    എനിക്ക് കുഴപ്പമില്ല.

  • @jojo-cy1bq
    @jojo-cy1bq 5 лет назад

    annu ethoke ningal paranjirunno ! oru koppile investgative journalism! ningalku pattumenkil CBS america yude 60 minutes enna program kanuka! investigative journanlisathil indian journalists orupadu padikkendi erikkunnu ! ella chanlukalum sensational journalism erakki prekshakare kootuka anu

  • @modheennokianeeyonnumparan2078
    @modheennokianeeyonnumparan2078 5 лет назад +4

    Durandhamodi

  • @abudulsamad7128
    @abudulsamad7128 5 лет назад

    yandy sangikalay 1000 note irakatad ningal resarv bankini paisailly

  • @risvanabdulla3809
    @risvanabdulla3809 5 лет назад +2

    Pooran teerumanam

  • @blackmagician3078
    @blackmagician3078 5 лет назад

    2019 ഇലെക്ഷൻ മുന്നിൽ കണ്ടുകൊണ്ടുള്ള മനോരമ കോൺഗ്രസ് കൂട്ടുകെട്ടിലെ മറ്റൊരു കഠിനപ്രയത്നം കൂടി ഇതാ . കൂട്ടിനു ആരവം പകരുവാൻ ന്യുനപക്ഷ സമുദായത്തിലെ ചില വിരുതന്മാരുടെ ജയ് വിളിയും . കോൺഗ്രസ്സിന്റെ ആനന്ദലബ്ദിക്ക് ഇനിയെന്ത് വേണം ! പക്ഷെ ആരവത്തിന്റെ മുഴക്കം ഇങ്ങു ഇട്ടാവട്ടമായ കേരളത്തിൽ നിന്ന് മാത്രമേയുള്ളു എന്ന യാഥാർഥ്യവും വിസ്മരിച്ചുകൂടാ . ഉത്തരേന്ത്യയുൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലെ യുവാക്കൾക്കിടയിലെ നരേന്ദ്രമോദിയുടെ പ്രഭാവം വളർന്നിട്ടേയുള്ളു , ഇതിനുള്ള മറുപടി മുൻപ് പറഞ്ഞ ഗണത്തിൽ നിന്നും തെറിയായി കണക്കാക്കാം , പഠിച്ചതല്ലേ പാടൂ ,. എങ്കിലും മാന്യമായ ഉത്തരം 2019 ലെ തിരഞ്ഞെടുപ്പിലൂടെ തന്നിരിക്കും . അന്നും പൊട്ടിക്കുവാനുള്ള കുരുക്കൾ മിച്ചം വെക്കുവാൻ എല്ലാവിധ ഭാവങ്ങളും നേരുന്നു .

  • @ajidantonio2872
    @ajidantonio2872 5 лет назад

    It distroid our live even than they did not say sorry to people if it was done by any one of us we will face a lot problems... There should be a low ... If not every government can play their political drama with life of people

  • @kms5509
    @kms5509 5 лет назад

    Is there no one to file a case against such a Himalayan blunder by the central government? I feel that they should answer to the public...

  • @hamzaredtaghamzakera5186
    @hamzaredtaghamzakera5186 5 лет назад

    BADAA MUSKKEL HOGAYAA

  • @sidheekkks3486
    @sidheekkks3486 5 лет назад

    chaanakamodi ellaam
    nashippichu patty

  • @user-ww5uy8fg4j
    @user-ww5uy8fg4j 5 лет назад

    Evane chathall samaathanem avum

  • @manojmk4173
    @manojmk4173 5 лет назад

    Please expose our so called mallu economists who supported note ban....

  • @manzumazivlogs8304
    @manzumazivlogs8304 5 лет назад

    desvasiyom .pottananallo dhavame barikunnath.eee nariya baranam pettenn theernukittiyirunnenkil ennu prarthikunnu..

  • @shameer3713
    @shameer3713 5 лет назад

    Orupaadu paavangalude vayattathadicha iyaale padacha padachon kannupottanallaa wait n see.

  • @alathmohammedali9501
    @alathmohammedali9501 5 лет назад

    Achadhin marikumpol vaum inghaneyulla alukal barichal

  • @unknown0x0x
    @unknown0x0x 5 лет назад

    The biggest blunder of the century

  • @jithinarsenal1590
    @jithinarsenal1590 5 лет назад

    Initial days l Ellarkum kurach ബുദ്ധിമുട്ട് undai അത് സത്യമാണ് But നോട്ട് നിരോധനം ലിസ്റ്റ് of procedures l ഒന്ന് മാത്രമാണ്. പിന്നെ ethu പരാജയം aanu എന്ന് പറഞ്ഞു പറഞ്ഞു എങ്ങനെയെങ്കിലും വരുത്തി തീര്‍ക്കണം അത്ര തന്നെ. പിന്നെ ചില aalkar ഇല്ലാത്ത അവകാശവാദം ഒ.കെ നടത്തും അതിനു ചെവി kodukanda അത്ര matram

  • @johncherian7239
    @johncherian7239 5 лет назад

    Modi = pampara viddi

  • @anniekeecherymyalil2553
    @anniekeecherymyalil2553 5 лет назад

    Please telecast these pictures and news during election time so people can remember those black days in Indian history and not repeat such tragedies by electing these inefficient, insensitive, incapable and senseless people again who only caused harm to the general public, economy and our country.

    • @blackmagician3078
      @blackmagician3078 5 лет назад

      This is also a part of it but your bad luck only 25000 mallus who are few from the minority will vote against him north India 99.9 are supporting him to become the next PM of India , and also we many of them are supporting him . if you having any serious issue you can windup the nation and can quote like this on RUclips once when u get tired you will stop yourself , & the country will grow . remember he elected as PM democratically with the majority community people of India .

  • @jamshiali2157
    @jamshiali2157 5 лет назад +1

    Modi 😡😡😡😡😡😡😡😡

  • @padmavihar
    @padmavihar 5 лет назад

    Manorama suffered because this and using this channel to vent out personal loss
    I salute Narendra Modi for this great step and these propaganda will not yield any results
    Shame on you Manorama

  • @ibrahimkp9274
    @ibrahimkp9274 5 лет назад

    onnu poohi chakada

  • @shijith1000
    @shijith1000 5 лет назад

    പ്രയപ്പെട്ട മനോരമേ.....
    നോട്ടു നിരോധനം നടന്നിട്ട് 2018 നവമ്പർ 8 ന് രണ്ടു വർഷമാകുന്നു. നിങ്ങൾ ഉൾപ്പെടെയുള്ള കേരളത്തിലെ പത്ര-ചാനൽ മാധ്യമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും, എതിർത്തും സർക്കാരിനെ പുലഭ്യം പറഞ്ഞും അസത്യം പ്രചരിപ്പിച്ചില്ലേ?'. നിങ്ങൾക്ക് നോട്ടു നിരോധന വിഷയത്തിൽ ഒരു ജനകീയ റഫറണ്ടം നടത്താൻധൈര്യമുണ്ടോ?....കാപട്യങ്ങളും അസത്യങ്ങളും പൊട്ടിപ്പും' തൊങ്ങലും ചേർത്ത് നിങ്ങൾ വിളമ്പി. പഴയ വാർത്തകൾ ചികഞ്ഞെടുത്ത് വീണ്ടും പ്രചരിപ്പിക്കുന്നു. സാധാരണക്കാർക്ക് നോട്ടു നിരോധനത്തിൽ ഒരു മാസത്തോളം ബുദ്ധിമുട്ട് നേരിട്ടു എന്നത് ശരി തന്നെ..... കുറെ ബുദ്ധി മുട്ടി. പക്ഷേ നോട്ടു നിരോധനം കൊണ്ടുണ്ടായ നല്ല വശങ്ങളും ഗുണങ്ങളും നിങ്ങൾ കണ്ണടച്ചിരുട്ടാക്കുകയാണോ?..... താഴെ പറയുന്ന ഗുണങ്ങളും നോട്ടു നിരോധനം കൊണ്ടുണ്ടായില്ലേ? വാർത്തകൾ വസ്തുതാപരമാവണ്ടേ?
    1 ) നോട്ടു നിരോധനം കൊണ്ട് പാകിസ്ഥാൻ നിർമ്മിത 500/1000 രൂപയുടെ വ്യാജ നോട്ടുകൾ ഇന്ത്യയിലേയും വിദേശത്തേയും ലോറിക്കണക്കിന് അസാധുവായില്ലേ? കള്ളനോട്ടും കള്ളപ്പണവും രണ്ടല്ലേ?
    2) പാകിസ്ഥാൻ നിർമ്മിച്ച് ബംഗ്ലാദേശ് വഴി ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മുഖേന അതിർത്തി പ്രദേശങ്ങളിലെ ചെറുപ്പക്കാർ വഴി കടത്തിയത് നിന്നില്ലേ?
    3 ) നോട്ടുകളുടെ 99.3% തിരികെ വന്നതായി RBl കണക്കുകൾ വിശ്വസിക്കാം....... പക്ഷേ നികുതി വെട്ടിച്ചുണ്ടാക്കിയ ജനങ്ങളിൽ നിന്നു പിഴിഞ്ഞെടുത്ത സഹസ്രകോടികൾ 45% നികുതിയും പിഴയും ഒടുക്കി വെളുപ്പിച്ചപ്പോൾ അത് സർക്കാരിലേക്ക് മുതൽക്കൂട്ടായില്ലേ? പിന്നെങ്ങനെ സർക്കാരിന് നഷ്ടവും പാഴ്ചെലവും ഉണ്ടാകും.... അതു കൂടി ചേർത്താണ് 99.3% തിരികെ ബാങ്കിൽ നിക്ഷേപിക്കപ്പെട്ടത്.
    4 ) POS മെഷീൻ ഉപയോഗിച്ച് തുച്ഛമായ ബാങ്ക് ഫീസ് നൽകി Credit/Debit കാർഡ് വഴി കച്ചവടം ചെയ്യുന്നതിനെ ഭയക്കുന്നതിനും എതിർക്കുന്നതിനും കാരണമെന്ത്? Total business turn over കണ്ടു പിടിക്കപ്പെടുമെന്നുള്ളതോ?
    5) കാശ്മീരിലും വടക്കുകിഴക്കൻ മേഖലയിലും തീവ്രവാദം ഇല്ലേ? അങ്ങനെ പറയുന്നവരെ നിങ്ങൾ വർഗ്ഗീയവാദിയാക്കും.... ഈ തീവ്രവാദ പ്രവർത്തനങ്ങൾക്ക് 500 / 1000 രൂപയുടെ പാകിസ്ഥാൻ നിർമ്മിത വ്യാജകറൻസിയാണ് ഉപയോഗിച്ചിരുന്നത്‌....: അത് നിർത്തലായതോടെ തീവ്രവാദം കുറഞ്ഞില്ലേ?..... അതിൽ നിങ്ങൾക്കും പ്രശ്നമുണ്ടോ?
    6 ) നോട്ടു നിരോധനത്തിന് ഏറെ മുമ്പ് തന്നെ ജൻ - ധൻ അക്കൗണ്ട് മുഖാന്തിരം ഏറ്റവും സാമ്പത്തികമായി താഴ്ന്നവർക്ക് zero balance SB സൗജന്യമായി എല്ലാ പൊതു/സ്വകാര്യ ബാങ്കുകളിലും അനുവദിച്ചില്ലേ? .അത്തരത്തിൽ 50000 രൂപ വരെ വർഷം നിക്ഷേപിക്കുകയും അത് പിൻവലിക്കുകയും ചെയ്തൂടേ? ഇതൊക്കെ പ്രയോജനപ്പെടുത്തണ്ടേ?.... അതോ ഒരു അക്കൗണ്ട് പോലും എടുക്കാതിരിക്കുക എന്നത് മൗലികാവകാശമെന്ന് പറയുമോ?
    7 ) 2016 നവമ്പർ 8 നു ശേഷം കേന്ദ്ര സംസ്ഥാന സർക്കാരുകളും സ്വകാര്യ ബിസിനസ് സംവിധാനങ്ങളും ഡിജിറ്റൽ പെയ്മെന്റ് പ്രോത്സാഹിപ്പിച്ചില്ലേ?....
    8 ) തനിക്ക്‌ Liquid Cash തന്നെ വേണം എന്ന് നിർബ്ബന്ധം പിടിക്കുന്ന അഡ്വക്കേറ്റുമാർക്കും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർക്കും Turn over കാണിക്കാതെ നികുതി വെട്ടിച്ച് നെറികെട്ട ബിസിനസ്സ് കാർക്കും സ്വാശ്രയ മെഡിക്കൽ മുതലാളിക്കും
    വേണ്ടി നിങ്ങൾ വാദിക്കുന്നതെന്തിന്?
    9) നോട്ടു നിരോധനം മൂലം ഡിജിറ്റൽ പെയ്മെൻറ് പ്രോത്സാഹിപ്പിക്കപ്പെട്ടത് GST നടപ്പിലാക്കാൻ സഹായകമായില്ലേ?. ചെക്ക് പോസ്റ്റുകളിലെ കൊള്ളയടി കൈക്കൂലിയും കിലോമീറ്ററുകൾ നീണ്ട ക്യൂവും ഇല്ലാതായില്ലേ?
    ഒരു കള്ളക്കടത്തുകാരനോടോ, കുഴൽപ്പണക്കടത്തുകാരനോടോ ,കാശ്മീർതീവ്രവാദികളോടോ, സ്വാശ്രയ മെഡിക്കൽ- എയ്ഡഡ് മാനേജ്മെന്റ് മുതലാളി മാരോടോ ,ഡെയിലി പിരിവു നടത്തുന്ന ബ്ലയിഡുകാരനോടോ, നികുതി വെട്ടിക്കുന്ന, ബിൽ കൊടുക്കാത്ത തട്ടിപ്പ് ബിസിനസുകാരനോടോ, മണൽ/ ക്വാറി കടത്തുന്നവരോടോ, ഫ്ലാറ്റ് കച്ചവടക്കാരനോടോ, റിയൽ എസ്‌റ്റേറ്റ് ബ്രോക്കറോടോ, ഫീസ് കറൻസിയായി മാത്രം വാങ്ങുന്ന വക്കീലിനോടോ, കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനോടോ, കമ്മീഷൻ വാങ്ങുന്ന രാഷ്ട്രീയക്കാരനോടോ , കടലാസു ചാരിറ്റബിൾ സംഘടന നടത്തി വിദേശ ഫണ്ട് അടിച്ചെടുക്കുന്ന സമ്പന്ന വർഗ്ഗത്തോടോ ഒക്കെ നിങ്ങൾ പോയി ചോദിച്ചാൽ നോട്ടു നിരോധനം വൻ പരാജയം, വളർച്ചാ നിരക്ക് കുറഞ്ഞു എന്നൊക്കെ പറയും.... റയിൻ കോട്ട് ഇട്ടു കുളിക്കുന്ന രാഷ്ട്രീയക്കാർ അവർക്ക് സ്തുതി പാടുമ്പോൾ മാധ്യമങ്ങളും ഏറ്റുപിടിക്കുന്നു.......... പാവപ്പെട്ടവർക്ക് ക്യൂ നിന്ന് ബുദ്ധിമുട്ടിയ തൊഴിച്ചാൽ അധികമായി എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായത്? അവർക്ക്‌ നഷ്ടപ്പെടാൻ വല്ലതും വേണ്ടേ?..... പാവങ്ങളെ വച്ച് സമ്പന്നരായ കള്ളപ്പണക്കാർക്ക്‌ മനുഷ്യകവചമൊരുക്കുന്നത് ശരിയാണോ?

    • @unnikrishnan7696
      @unnikrishnan7696 5 лет назад

      shijith kj നിങ്ങൾ ഈ പറഞ്ഞ ഈ കാര്യങ്ങൾക്കൊന്നും ആർക്കും മറുപടി കാണില്ല... ഇനി മറുപടി പറയുന്നവർ തന്നെ നിങ്ങളെ സങ്കി എന്നു വിളിക്കാനും തെറികൊണ്ട് അഭിഷേകം ചെയ്യാനുമേ ശ്രമിക്കൂ... ഒരു സാധാരണ മലയാളിയുടെ ഇന്നത്തെ സംസ്കാരം ഈ തെറിവിളിയാണ്.. ഇത്രയും സമയമെടുത്തു ഇത്രയും കാര്യങ്ങൾ നിങ്ങൾ എഴുതിയതിൽ നിന്ന് ഒരു കാര്യം വ്യക്തം. ചിലരെങ്കിലും കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്... പക്ഷെ അടുത്ത തവണയും മോഡി തന്നെ വന്നില്ലെങ്കിൽ ഇവരെല്ലാം കൂടി രാജ്യം കുട്ടിച്ചോറാക്കും...

    • @shijith1000
      @shijith1000 5 лет назад +1

      Unni Krishnan ..... സങ്കി ആണെങ്കിൽ? വന്ന് മൂഞ്ചിക്കളയുമോ..... എന്ന് നിങ്ങൾ ചോദിക്കണം..... ആശയപരമായി സംസാരിക്കുമ്പോൾ തെറി പറയുന്നവർക്ക് , അതേ ഭാഷയിൽ തിരികെ കൊടുക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത് ....... എന്നെ പറയുന്നവർക്ക് അതേ ഗ്രേഡിൽ മറുപടി നൽകാൻ എനിക്കറിയാം... യൂ ടൂബ് ആരുടേയും കുടുംബസ്വത്തല്ല.... നിങ്ങൾ അതേ നാണയത്തിൽ തിരിച്ചു കൊടുത്തോളൂ.....
      പിന്നെ സംഘി...... ചാണകം... ഗോമൂത്രം...... നമ്മുടെ എല്ലാം മലത്തേക്കാളും ഏറ്റവും ശ്രേഷ്ഠമാണ് പശുവിൻ ചാണകം....... പ്രസിഡന്റ്, പ്രധാനമന്ത്രി, വൈസ് പ്രസിഡന്റ്, ചീഫ് ജസ്റ്റീസ് മറ്റ് ആയിരക്കണക്കിന് ജഡ്ജിമാർ, ആയിരക്കണക്കിന് IAS/ IPS കാർ , ലക്ഷക്കണക്കിന് പൊതുപ്രവർത്തകർ, കോടിക്കണക്കിന് നല്ല മനുഷ്യർ.... എന്നിവരും സങ്കികൾ..... കക്കൂസ്... ചാണകം... ഗോമൂത്രം എന്നൊക്കെ പറയപ്പെടുന്നതിൽ ഇല്ലേ ?....( തട്ടിപ്പും വെട്ടിപ്പും നടത്തി പുത്തൻ പണക്കാരനായി സ്വന്തം വീട്ടിൽ 4 ഉം 5 ഉം കക്കൂസും A/C റൂമുകളും ഉള്ളവരാണ് കക്കൂസിനെ തെറി പറയുന്നത് എന്നത് വേറെ വിഷയം).... നിങ്ങൾ മാത്രമാണോ സങ്കി...... ഞാൻ സങ്കി പ്രവർത്തകൻ ഒന്നുമല്ല..... പക്ഷേ നോട്ടു നിരോധനം ജാതി._ മതങ്ങൾക്കതീതമായി ഒരു നല്ല കാര്യമാണെന്ന് വിശ്വസിക്കുന്നു...... കേന്ദ്ര സർക്കാർ ചെയ്ത ഏറ്റവും നല്ല കാര്യം..... മുൻ സർക്കാരിന്റെ തൊഴിലുറപ്പു പോലെ......

    • @unnikrishnan7696
      @unnikrishnan7696 5 лет назад

      shijith kj സോറി സഹോദരാ ഞാനൊന്നും പറഞ്ഞില്ല... ഇഷ്ട്ട പ്പെട്ട ഒരു കമന്റ്‌ കണ്ടപ്പോൾ സന്തോഷം തോന്നി... അത് പ്രകടിപ്പിച്ചു.. അത്രയേ ചെയ്തുള്ളൂ. ക്ഷമി സഹോദരാ ക്ഷമി..

    • @shijith1000
      @shijith1000 5 лет назад

      Dear Sri.Unni Krishnan .... ക്ഷമിക്കാൻ എനിക്ക് അതിന് ദേഷ്യം വന്നില്ലല്ലോ..... നിങ്ങൾ അത്തരക്കാർക്കാർക്ക് ചുട്ട മറുപടി ഇനിയെങ്കിലും കൊടുക്കണം..... അതാണ് ഉദ്ദേശിച്ചത്....You tube നമുക്കെല്ലാം ഒരു പോലെ അവകാശപ്പെട്ടതാണ്....

    • @unnikrishnan7696
      @unnikrishnan7696 5 лет назад

      shijith kj
      സത്യം... അതേ ഭാഷയിൽ പ്രതികരിക്കാനൊരു വിഷമം... അത്രയേ ഉള്ളൂ...കുറച്ചു കഴിയുമ്പോൾ ശീലമായിക്കൊള്ളും....

  • @IsmailIsmail-mk3kb
    @IsmailIsmail-mk3kb 5 лет назад

    Swntham rajyathey janangalay pichakkarakkiya Mandan tirumanam