Flowers Top Singer 3 | Musical Reality Show | EP# 235

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #mukthika #bhavayami #ridhika #layana #sidnanthaj
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

Комментарии • 251

  • @muralimenon3672
    @muralimenon3672 Год назад +4

    Ridika super

  • @ushakumaripp42
    @ushakumaripp42 Год назад +4

    Ridika മോൾ സൂപ്പർ ആയി പാടി ഫിനാലെ വരുന്നുന്നതാ നന്നായി practice ചെയ്യണം. First വാങ്ങണം മോളെ അത്ര നല്ല voice ആണ്

  • @radhikaan2863
    @radhikaan2863 Год назад +9

    ലയന മോളെ വളരെ വളരെ നന്നായി....
    Rithika super singing...
    ഭവായാമി സുന്ദരിക്കുട്ടി

  • @rosepraveen6676
    @rosepraveen6676 Год назад +5

    Ridhika almost resembles Singer Chitra

  • @hazeenaahammed6614
    @hazeenaahammed6614 Год назад +3

    Ridhika try to find out the song background . Watch the movie fast forwarding. Will help you to understand and bring thee original feel for the song. That is what missing in your songs sometimes. Then you can conquer the music world easily

  • @freeky_editz
    @freeky_editz Год назад +8

    Sidnan adipoliyayi paadi mshllh ❤️❤️❤️🥰✨️👍👍💖💖💖

  • @anusr3420
    @anusr3420 Год назад +11

    Bhavayami mole നന്നായി പാടി 😍😍. ഒത്തിരി ചിരിപ്പിച്ചല്ലോ 😆😆.മോൾക്ക് ഈ costume നന്നായി ചേരുന്നു. ഒരു കുഞ്ഞു മണവാട്ടി❤️❤️.

  • @sijochacko5389
    @sijochacko5389 Год назад +6

    സിദ്‌നാൻ
    രാജാവായി വന്നു അടിച്ചുപൊളിച്ചു.
    Topsinger --ലെ രാജാവാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @premalatha7819
    @premalatha7819 Год назад +5

    Ridhikakuty superayi padi.

  • @jayakumarg6417
    @jayakumarg6417 Год назад +6

    ലയന സൂപ്പർ മോളെ.ജഡ്ജസ് ഉച്ചാരണം ശരിയാക്കണമെന്ന് പറഞ്ഞപ്പോൾ മോളു കടുവറുക്കുന്നപോലെ ആയോ ?🤣

  • @neethuneethu6813
    @neethuneethu6813 Год назад +4

    Ridhika mol നല്ല ഫീൽ കൊടുത്തു നന്നായിത്തന്നെ പാടി.. വോയിസ്‌ സൂപ്പർ.. ഇനിയും നല്ല വിനയത്തോടുകൂടി തന്നെ മുന്നോട്ടു പോവുക.. നല്ലൊരു പാട്ടുകാരിയാണ് ടെൻഷൻ വേണ്ട.. ഫിനാലെ അല്ലെ വരുന്നത്.. റിധിക നിന്നിൽ ഒരു പ്രതീക്ഷ ഉണ്ട്... God bless മോളെ.. 💗💗💙💙😘😘

  • @muhammadhashim1471
    @muhammadhashim1471 Год назад +11

    Bhavayami mol🥰

  • @pankajakshanv7104
    @pankajakshanv7104 Год назад +2

    Ŕithika kelkan nalla sukam manoharamayi padi kepet
    Molu super molu stagel vannal
    Mathi oru m.g.undu athu kalayarud
    Very good God bles u. 🌹🌹🌹👌

  • @geetharanikp
    @geetharanikp Год назад +20

    ഏറ്റവും നല്ല സ്വരം,. കണ്ണടച്ചു കൊണ്ടു കേട്ടാൽ ഏതോ വലിയ പ്രൊഫഷണൽ സിങ്ങർ ആണെന്ന് തോന്നും 👌👌👌👌❤️❤️❤️❤️❤️Ritika, എന്നും വിനയത്തോടെ മുമ്പോട്ടു പോകുക

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Год назад +17

    ഈ സീസണിലെ top female singer ആണ് റിധിക. 🎶ഉണരൂ വേഗം നീ.. എന്ന ഗാനം കാമുകന്റെ വരവിൽ സന്തോഷിക്കുന്ന നായികയുടെ മനോവിചാരങ്ങളാണ്. Minor scale ൽ ആണ് composition എങ്കിലും അതിൽ കൊടുക്കേണ്ട feel happiness ആണ്,നിരാശയല്ല😊
    മോൾ പാടിയത് sad version പോലെ ആയിപ്പോയി. ശ്രദ്ധിക്കുമല്ലോ..
    Feel ഒഴിച്ചാൽ ബാക്കിയെല്ലാം നന്നായിരുന്നു ❣️

  • @majidamufeeda8607
    @majidamufeeda8607 Год назад +3

    Miyakuttyde costume kalakki

  • @muhammedthachuparamb
    @muhammedthachuparamb Год назад +4

    റിതിക മോൾ നന്നായി പാടി വീണ്ടും വീണ്ടും പാട്ടിന്റെ റാണിയാണ് എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഒരു പ്രഫഷണൽ സിംഗിംഗ് സ്റ്റൈൽ നല്ല മെച്ചു്ർ വോയിസ് കണ്ണ് തട്ടാതിരിക്കട്ടെ.... മോൾക്ക്....സല്യൂട്ട്.....

  • @sharimichael3046
    @sharimichael3046 Год назад +4

    എപ്പോഴും റിതികക്ക് effort എന്ന് പറഞ്ഞു മാർക്ക്‌ കൂട്ടുന്നു. നന്നായി പാടുന്ന കുട്ടിയാണ് എങ്കിലും ജഡ്ജസ് കൂടുതൽ മാർക്ക്‌ കൊടുക്കുന്നു. മറ്റു കുട്ടികൾക്കു effort ഒന്നും എടുക്കുന്നില്ലേ

  • @remluremlu2071
    @remluremlu2071 Год назад +5

    റിധിക സൂപ്പർ നല്ല വോയ്‌സ്

  • @ashraftirur7
    @ashraftirur7 Год назад +11

    സിദ്ധുമോനെ സൂപ്പർ നന്നായി പാടി 🌹🌹🌹

  • @nasarnas8194
    @nasarnas8194 Год назад +5

    Sidnanthaj sooooooper❤❤

  • @seenabaiju7441
    @seenabaiju7441 Год назад +18

    ലയനാകുട്ടി നന്നായി പാടി ❤❤❤

  • @Brijil111
    @Brijil111 Год назад +7

    Superb ridhika

  • @AJM771
    @AJM771 Год назад +4

    WOW....Hrithika...again!!!! Wonderful..

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Год назад +10

    റിധിക കുട്ടി വന്നല്ലോ... ഉണരൂ വേഗം നീ സുമറാണി വന്നൂ ഗായകൻ... ബ്യൂട്ടിഫുൾ song selection.. നല്ല ശബ്ദത്തിൽ അസാധ്യമായി പാടി...ഇനിയും നല്ലതു പോലെ പാടാൻ സാധിക്കട്ടെ.. ഭാവഗായിക റിധിക... 👏👏👌👌❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰😘😘😘😘😘😘

    • @misiriyarahim4979
      @misiriyarahim4979 Год назад

      എനിക്കും ഈ മോളേ ഒരുപാട് ഇഷ്ട്ടമാണ് കോഴിക്കൊടുക്കാരിയല്ലേ മോശമാകുമോ നമ്മുടെ കൃഷ്ണശ്രീ അമൃതകുട്ടി ഇവരൊക്കെ

    • @arunimanandan2005
      @arunimanandan2005 Год назад

      Ut

  • @prakashjp1149
    @prakashjp1149 Год назад +5

    Bhavayami kutty , adipoli ❤🎉🎉🎉 👏👏👏

  • @mumthasbeegam2345
    @mumthasbeegam2345 Год назад +11

    മയിൽ പീലി കണ്ണുള്ള ഭാവയാമി മോളു , പാട്ടു നന്നായിരുന്നു , ഡാൻസ് അടിപൊളി 👌

  • @remluremlu2071
    @remluremlu2071 Год назад +3

    ലയനാകുട്ടി മോൾഎന്നെ ലെയ്പ്പിച്ചു കളഞ്ഞു

  • @ajithaantonyajithaantony6331
    @ajithaantonyajithaantony6331 Год назад +7

    Ridhika പൊളിച്ചു...നല്ല feel ആയിരുന്നു മോളേ..😘 ഭാവയമിക്കുട്ടി വന്നാൽ പിന്നെ ചിരിയുടെ പൂരമാ...മുച്ചുകുട്ടി..അടിപൊളി..സങ്കടം വന്നു മോൾടെ പാട്ട് നല്ല feel ഉണ്ടായിരുന്നു..😍

  • @sathyavruthan7272
    @sathyavruthan7272 Год назад +4

    Rithika കുട്ടി പറയാൻ വാക്കുകളില്ല ശെരിക്കും ജാനകിയമ്മേ ഓർത്തു മനസ് നിറയെ ആ അമ്മയായിരുന്നു വോയ്‌സ് അടിപൊളി 👌🥰കണ്ണ് നനഞ്ഞു godblessyou മോളെ ❤❤

  • @mercyphilip9242
    @mercyphilip9242 Год назад +4

    Layanakutty nalla song selection❤️🌹

  • @mohanchesnale7315
    @mohanchesnale7315 Год назад +4

    ലയന കുട്ടിയുടെ രാജശില്പി...കിടിലോല്സകി

  • @safiyaali1770
    @safiyaali1770 Год назад +4

    അച്ചോടാ,, ഭാവയാമി,, എന്തൊരു ചന്തം,, ❤️❤️❤️ ummmmmaa

  • @prakassanpk2600
    @prakassanpk2600 Год назад +2

    ഈ പാട്ടൊക്കെ ലയന കുട്ടിയെ പോലെ ഒരു ചെറിയ കുട്ടി പാടുക എന്നു പറഞ്ഞാല്‍ അല്‍ഭുതം തന്നെ.

  • @pankajakshanv7104
    @pankajakshanv7104 Год назад +2

    Layanakutey manoharamayi padi kepet
    Maximam nannayi padan sramechu
    Very good God bles u
    🌹🌹🌹👍

  • @sureshkochi9218
    @sureshkochi9218 Год назад +1

    ഒരു പാട് അഭിമാനം തോന്നുന്നു റിതികയുടെ പാട്ട് കേൾക്കുമ്പോൾ great great

  • @premalatha7819
    @premalatha7819 Год назад +4

    Bhavayami sundarikutty Superr.

  • @fanoojaksks2246
    @fanoojaksks2246 Год назад +3

    Ridhika super❤️

  • @anjumolks4438
    @anjumolks4438 Год назад +3

    Sidhukuttante costume super 👍 kidu Monu cherunnund nannayittu

  • @uvivi866
    @uvivi866 Год назад +10

    Sweet voice ridhika....

  • @pankajakshanv7104
    @pankajakshanv7104 Год назад +2

    Mukthika kutey manoharamayi padi kepet
    Nalla pattu maximam nannayi padi
    Very good God bles u. 🌹🌹🌹👌

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Год назад +13

    ലയന മോളെ.. അസ്സലായി പാടി ഈ പ്രായത്തിൽ ഇത്രയും പാടിയില്ലേ 👌👌👏👏❤️❤️❤️❤️

  • @anjumolks4438
    @anjumolks4438 Год назад +5

    Ridhikayude voice super 👍 sundhari ya pattum super

  • @vibhinm4721
    @vibhinm4721 Год назад +7

    Ridika mole Super 👍.... Nice feeling 🙏

  • @safiyaali1770
    @safiyaali1770 Год назад +9

    Thaj mon മനോഹരമായി പാടി ❤️❤️

  • @sandhyak5875
    @sandhyak5875 Год назад +9

    Ridhika done well all the very best

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Год назад +14

    🌹ഋധി ക 👌ക്‌ളീൻ സൗണ്ടോടു കൂടി. ഇ പാട്ട് കേട്ട്. സബാഷ്. എന്ന് പറയുന്ന ആ സ്വാതകർ 👍🏻👍🏻👍🏻🙏ഹംമിങ് തന്നെ ഫീൽ കൂമ്പാരം 😮

  • @musthafaa7731
    @musthafaa7731 Год назад +5

    ദാവയമി മോളുടെ മാപ്പിള സോങ് അടിച്ചു പൊളിച്ചു സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤

  • @anjumolks4438
    @anjumolks4438 Год назад +5

    Sidhukuttan super ayi padi 👍 love you ummmaaa 💙

  • @faheempulavar333
    @faheempulavar333 Год назад +8

    Super voice ridhikamoool💙

  • @pramodthulsidhalam4680
    @pramodthulsidhalam4680 Год назад +5

    Rithika moll voice oru rekhemilla ❤❤❤❤

  • @John_Sobhan
    @John_Sobhan Год назад +2

    #Ridhika ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute #

  • @prakashjp1149
    @prakashjp1149 Год назад +5

    Ridhika, super 🎉🎉🎉👏👏👏

  • @GOVINDANK
    @GOVINDANK Год назад +3

    RIDHIKA....UNAROOOOOO 🏃‍♀

  • @subiyanfootball1399
    @subiyanfootball1399 Год назад +5

    Sidinan mone polichu mutthe❤❤❤

  • @arunbabu-q4i
    @arunbabu-q4i Год назад +2

    Ridhika mol Excellent performance

  • @soorajrajan416-pn2kb
    @soorajrajan416-pn2kb Год назад +2

    "ഭാവയാമി വന്നപ്പോൾ മക്കൾ TV off ചെയ്തു"..
    സ്ലാങ്ങ് കേട്ടിട്ടു...?
    ഈ കൊച്ചു വേറെ ലെവലിൽ എത്തും...(അഹങ്കാരത്തിന്റെ ഉച്ച കോടിയിൽ)
    ഇപ്പോൾ ഇങ്ങനെയുള്ള കുട്ടികളുടെ, പേരെന്റസിനെ കാണിക്കുന്നില്ലല്ലോ,?
    നമ്മൾ കാണാത്ത പിന്നണിയിൽ അല്ലേ ഇതെല്ലാം?

    • @soorajrajan416-pn2kb
      @soorajrajan416-pn2kb Год назад +1

      ജഡ്ജുകളിൽ മക്കൾ ഉള്ളത് രണ്ടു പേർക്ക് അല്ലേ?

  • @parameswaran4297
    @parameswaran4297 Год назад +13

    Sidnan മോൻ അടിപൊളി ആയി പാടി അഭിനന്ദനങ്ങൾ മോനെ

  • @manjushamanju9914
    @manjushamanju9914 Год назад +10

    ലയന മോളുടെ പാട്ട് മാത്രം കേൾക്കാൻ വരുന്ന ഞാൻ 🤪

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Год назад +7

    റിധിക ദീപക് എന്ന റിധു മോളെ.. അസ്സലായി പാടി cute വോയിസ്‌.. Love you മോളെ 🥰🥰🥰🥰😘😘😘😘

  • @anjumolks4438
    @anjumolks4438 Год назад +2

    Layana Kutty super ayi padi

  • @arsnlin
    @arsnlin Год назад +2

    ഈ എപ്പിസോഡിൽ നാടകഗാനങ്ങൾ റൗണ്ടിൽ "പൊട്ടിച്ചിരിച്ചുഞാനെങ്കിലും..." എന്ന പാട്ടുമായിട്ടാണ് മുക്തിക എത്തിയത്. സാമാന്യം നന്നായി പാടുകയും ചെയ്തു. ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിയ്ക്കു മനസ്സിലാവാത്ത രു കാര്യമുണ്ട് - ഈ കുട്ടികളൊക്കെ നാൽപ്പതോളം പാട്ടുകൾ പാടിക്കഴിഞ്ഞിട്ടും ഇവരുടെ വോയ്‌സ് പ്രൊഫൈൽ മനസ്സിലാക്കി പാട്ടിനും കോണ്ടെസ്റ്റന്റിനും ഒരുപോലെ യോജിച്ച ശ്രുതി സെറ്റുചെയ്യാൻ ഈ പരിപാടിയുടെ പിന്നാമ്പുറത്ത് പ്രവർത്തിക്കുന്നവക്ക് ഇതുവരെയും സാധിക്കുന്നില്ല എന്നതാണത്. മുക്തികയുടെ ഏറ്റവും strong forte എന്നത് മധ്യസ്ഥായിയിലും മേലെയും ഉള്ള വോയ്‌സ് presence & feel ആണെന്നിരിക്കെ ഇങ്ങനെ ഒരു താഴ്ന്ന ശ്രുതിയിൽ പാടേണ്ടിവന്നത് ഖേദകരമാണ്. താഴ്ന്ന ശ്രുതിയും, ഒപ്പം നാടകഗാനം എന്ന genre യ്ക്ക് വേണ്ടതും, എന്നാൽ ഈ ശ്രുതിയിൽ impossible ആയതുമായ വോയിസ് throw യും ഒപ്പം സ്റ്റേജിൽ സ്വാഭാവികമായും ഉണ്ടാവുന്ന ടെൻഷനും എല്ലാം കൂടി മുക്തിക എന്ന കോണ്ടെസ്റ്റന്റിന്റെ 75% കഴിവുമാത്രമേ അവിടെ കാണാൻ കഴിഞ്ഞുള്ളു. 4:09 സമയത്തെ "കത്തുന്ന തീവെയിലായിരുന്നു..." എന്ന് പാടിയവസാനിപ്പിക്കുമ്പോഴത്തെ വോയ്‌സ് ബ്രേക്ക് അതിന്റെയൊക്കെ ഫലമാണ്.
    അതുപോലെതന്നെ ഒരു അരക്കട്ടയോ ഒരു കട്ടയോ മേലെ ശ്രുതിയിൽ 4:22 , 5:12 എന്നിവിടങ്ങളിൽ രണ്ട് stanza കളും മുക്തികയ്ക്ക് ഏറ്റവും നന്നായി പാടി ഫലിപ്പിക്കാവുന്ന ഇടങ്ങളായിരുന്നു. അവ രണ്ടു ശരാശരി ഫീലോടെ പാടി അവസാനിപ്പിക്കേണ്ടിവന്നു. അതുപോലെ തന്നെ ദേവരാജന്മാഷിന്റെ കയ്യൊപ്പുള്ള 4:32 ലെ "തീർത്ഥജല"വും 5:23 ലെ "മോഹങ്ങളൊക്കെയും" ഒക്കെ വേണ്ടത്ര bright ആവാതെപോയി. എന്തായാലും ജഡ്ജസ് ന്റെ കമന്റുകൾ കൃത്യമായിരുന്നു. അവർ പാടിച്ചപ്പോൾ മുക്തിക അസ്സലായി പാടുകയും ചെയ്തു. അത്രയും നന്നായി.
    Waiting for upcoming songs. My prayers. God bless! ❤💚💙

    • @mukthika
      @mukthika Год назад +1

      😊😊❤❤❤❤🙏🙏🙏

  • @mercyphilip9242
    @mercyphilip9242 Год назад +6

    Sidinan super performance ❤️🌹

  • @John_Sobhan
    @John_Sobhan Год назад +1

    #Bhavayami ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute #

  • @shabeerahamed1442
    @shabeerahamed1442 Год назад +6

    Sidnan വളരെ നന്നായി പാടി❤ അത് പോലെ തന്നെ മറ്റുള്ളവരും

  • @John_Sobhan
    @John_Sobhan Год назад +3

    #Mukthika ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute #

  • @antonyf2023
    @antonyf2023 Год назад +1

    റിധികയുടെ സ്വപ്ന ഗുരു ഇല്ലാണ്ടായി പോയല്ലോ!

  • @AnoopKumar-k3d7m
    @AnoopKumar-k3d7m Год назад +4

    സൂപ്പർ റീധികമോൾ 🥰

  • @nishanthk.m.6212
    @nishanthk.m.6212 Год назад +1

    God bless you dear Ritika

  • @HariAryas
    @HariAryas Год назад +11

    റിധിക.... ടോപ് സിംഗറിന്റെ ഭാവ ഗായിക... അടുത്തടുത്തു 3 star of the day കിരീടം നേടിയ ഞങ്ങളുടെ അഭിമാനമായ റിധികയ്ക്ക് അഭിനന്ദനങ്ങൾ... 💝💝
    റിധികയെ എന്തു കൊണ്ട് ഏറ്റവും അധികം പ്രേക്ഷകർ support ചെയ്യുന്നു എന്നു ചോദിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ നേട്ടം... Welldone റിധിക മോൾ.,

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck Год назад +2

      കഴിഞ്ഞ എപ്പിസോഡിൽ രണ്ടു മൂന്ന് പേരുടെ കമന്റ്‌ ഞാനും ശ്രദ്ധിച്ചു... പ്രേക്ഷകർ എല്ലാവരും റിധികയെ സപ്പോർട്ട് ചെയ്യുന്നു എന്നൊക്കെ.. എന്തു കൊണ്ട് സപ്പോർട്ട് ചെയ്യുന്നു എന്നവർ ചിന്തിക്കുന്നില്ല.. നല്ലത് പോലെ പാടുന്ന കുട്ടികളെ എല്ലാവരും സപ്പോർട്ട് ചെയ്യും.. റിധിക എന്നല്ല വേറെ ഏത് കുട്ടികൾ ആണെങ്കിലും ഇത് തന്നെ ചെയ്യും 🥰😍♥️

    • @HariAryas
      @HariAryas Год назад +2

      @@NasiyaNaas_nr9ck correct 👌

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck Год назад +2

      @@HariAryas 😍♥️

    • @HariAryas
      @HariAryas Год назад

      @@NasiyaNaas_nr9ck നിങ്ങൾ എല്ലാവർക്കും കണക്കിനുള്ള reply കൊടുത്തതും കണ്ടു... Thank you 🙏

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck Год назад +2

      ​@@HariAryasyes റിധികയെ പറഞ്ഞാൽ എനിക്ക് സഹിക്കില്ല അതാണ്.. 😍

  • @shyamaladevi8251
    @shyamaladevi8251 Год назад +3

    മീനുട്ടി യെ ശ്രീഹരിയും മിയകുട്ടിയും ചേച്ചി എന്ന് വിളിക്കുന്നതല്ലേ നല്ലത്.
    Judges കുട്ടികൾക്ക് എന്തെല്ലാം നല്ല കാര്യങങൾ
    പറഞ്ഞ് കൊടുക്കുന്നുണ്ട്.
    Judges ഒന്നിനൊന്ന് സൂപ്പർ ആണ്

  • @anilajoy7530
    @anilajoy7530 Год назад +3

    Layana Rajashilpi padi adishayappichu. I thought she can't take it as she is small.

  • @musthafaa7731
    @musthafaa7731 Год назад +3

    ഇതിൽ പാടിയ എല്ലാ മക്കളും അടിപൊളിയായി പിന്നെ റിധിക മോൾ പാടിയ പാട്ട് വോയിസ് കേൾക്കാൻ നല്ല രസമുണ്ട് നിങ്ങളെ എല്ലാവരെയും പടച്ചവൻ ദീർഘായുസ്സ് ആരോഗ്യവും നൽകുമാറാകട്ടെ 💚 സൂപ്പർ സൂപ്പർ സൂപ്പർ

  • @ViswanRak
    @ViswanRak Год назад +4

    Rithika great❤

  • @b.m.prasad7488
    @b.m.prasad7488 Год назад +11

    നാടക ഗാന റൗണ്ടിൽ നല്ലൊരു പാട്ട് മനോഹരമായി സിദ്‌നാൻ മോൻ പാടി 👌👏👏 കാണാനും കേൾക്കാനും നല്ല അഴകായിരുന്നു 👌♥️ അഭിനന്ദനങ്ങൾ 🎉🎉👍

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Год назад +4

    മുക്തിക സൂപ്പർ 👍👍🥰🥰

  • @seenabaiju7441
    @seenabaiju7441 Год назад +4

    Rithika❤❤❤👍🏻

  • @saifuddeensaipu8419
    @saifuddeensaipu8419 Год назад +2

    Sidhnanne onnumm kudi
    Usharakkanam muthe

  • @abdussamedk1010
    @abdussamedk1010 Год назад +2

    Layanakutti super

  • @bijushavk4724
    @bijushavk4724 Год назад +7

    Rithika super performance 🎉🎉

  • @ReethaJacob
    @ReethaJacob Год назад +4

    റിഥിക മോൾ മനോഹരമായി പാടി 👏

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Год назад +3

    സിദ്നന്റ 😮വസ്ത്രലങ്കാരത്തിന് 🎉ഒരു 👌ലൈക്‌ ❤

  • @abdulsujahsujah8753
    @abdulsujahsujah8753 Год назад +4

    ലയന മോളുസ് സൂപ്പർ

  • @padmanabanvt9098
    @padmanabanvt9098 Год назад +11

    റി തികയ്ക്ക് ജന്മസിദ്ധമായി നല്ല ശബ്ദം കിട്ടിയിട്ടുണ്ട്. നന്നായി പാടി👌👌❤️❤️🙋

  • @sajnanishad9483
    @sajnanishad9483 Год назад +1

    മിയൂസ് 💓💓💓💓💓💓💓💓💓💓💓💓💓💓

  • @jabbarndl6130
    @jabbarndl6130 Год назад +9

    സിദ്നാൻ സൂപ്പർ mone. എല്ലാവരും നല്ലത് പോലെ പാടി. ❤❤❤❤

  • @mumthasbeegam2345
    @mumthasbeegam2345 Год назад +11

    റിധിക കുട്ടി സൂപ്പർ ആയിട്ട് പാടി..... അഭിനന്ദനങ്ങൾ !

  • @shyjumathew4162
    @shyjumathew4162 Год назад +16

    Layana kutty super❤❤❤

  • @anusr3420
    @anusr3420 Год назад +3

    മുക്തിക കുട്ടി നന്നായി പാടി 👌👌. ഇനിയും എല്ലാ പാട്ടും നന്നായി പാടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏🏻🙏🏻. ലയനകുട്ടി 👌👌ആയി പാടി 🥰🥰. ഇനിയും എല്ലാ പാട്ടും നന്നായി പാടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏🏻🙏🏻.

  • @surendranappu8358
    @surendranappu8358 Год назад +2

    സിദ്ദു നന്നായി പാടി. ഇതിനേക്കാൾ മികവ് പുലർത്താൻ അടുത്ത പാട്ടിലൂടെ കഴിയട്ടെ.

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Год назад +18

    ശ്രീനന്ദ് സൂപ്പർ പെർഫോമൻസ്.. ഭാവയാമി മൊഞ്ചത്തി പൊളിച്ചു 😍😍❤️❤️😘😘😘

  • @venu431
    @venu431 Год назад +3

    Adipoli molee Ridhika ....nannayi ppadi❤

  • @fasnasirajmk7217
    @fasnasirajmk7217 Год назад +4

    Thaju ❤❤

  • @sharminahashim9847
    @sharminahashim9847 Год назад +4

    Sidnan... 👏🏻👏🏻👏🏻👏🏻.... Soooper 👌👌👌

  • @mothangarameshan4300
    @mothangarameshan4300 Год назад +2

    കുട്ടികളുടെ ഉച്ചാരണത്തിൽ പാട്ടുകൾ പഠിപ്പിക്കുന്നവർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നു തോന്നുന്നു.

  • @mumthasbeegam2345
    @mumthasbeegam2345 Год назад +2

    രാജാവിന്റെയും , ശകുന്തളയുടെയും പെർഫോമൻസ് അടിപൊളി ആയിരുന്നു , ജഡ്ജസ് പറഞ്ഞപോലെ ഒന്നും കൂടി ശ്രദ്ധിക്കുക , ദൈവം അനുഗ്രഹികട്ടേ

  • @jayakumarg6417
    @jayakumarg6417 Год назад +10

    ഭാവയാമി കലക്കി 👌🤣🤣🤣

  • @premalatha7819
    @premalatha7819 Год назад +4

    Layna mol nannayi padi.

  • @asok-yf4ck
    @asok-yf4ck Год назад +4

    മുച്ചൂട്ടി മുച്ചൂട്ടി മുച്ചൂട്ടി ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @pankajakshanv7104
    @pankajakshanv7104 Год назад +1

    Sidhantaj manoharamayi padi kepet
    Maximam nannayi padan sramechu
    Don't worry next pattu nannayi paduka
    Very good God bles u. 🌹🌹🌹👌