*ജനങ്ങളാണ് യഥാർത്ഥ കോടതി... ആ കോടതിയിൽ ഞാൻ വിജയിക്കും എന്ന് ശ്രീ ഉമ്മൻ ചാണ്ടി സാർ പറഞ്ഞിരുന്നു... ആ ജനലക്ഷങ്ങളാണ് ഇന്ന് കേരളത്തിൻ്റെ തേരുവീതികളിൽ ഉമ്മൻ ചാണ്ടിയുടെ നന്മകളെയും സൽപ്രവർത്തികളെയും വാഴ്ത്താൻ മത്സരിക്കുന്നത്...ഇപ്പോഴാണ് അദ്ദേഹം യഥാർത്ഥ കോടതിയിൽ വിജയിച്ചിരിക്കുന്നത്.ജീവിതം ജനങ്ങൾക്ക് വേണ്ടി സമപ്പിച്ച മഹാത്മാഗാന്ധി യിൽ നിന്നും ഉമ്മൻ ചണ്ടിയിലേക്കുള്ള ദൂരം സീറോ കിലോമീറ്റർ ആണ്.ആദരാഞ്ജലികൾ*
സത്യം ജന മാണ് നമ്മുടെ വിധി കർത്താവ് ആ കോടതി 100.1000വിജയിച്ച മഹാൻ ആണ് ചാണ്ടി സാർ കേരളത്തിൽ പല രാഷ്ട്രീയ നേതാക്കൾ വന്ന് പോയി ഈ രണ്ട് ദിവസം കൊണ്ട് ആരാണ് വലുത് എന്ന് തെളിയിച്ചു തന്നു ജനകോടിക്ക് മുന്നിൽ ഇങ്ങനെ വേണം ഒരു നേതാവ് എന്ന് പിണറായി യെ പോലുള്ളവർ അറിയണം ഇന്ദിര രാജീവ് കഴിഞ്ഞാൽ ഉള്ള വിലാഭയാത്ര ആണ് സമയം കിട്ടുമ്പോൾ tv ക്ക് മുന്നിൽ ആണ് ഞാൻ ഉള്ള ഈ യാത്ര കാണാൻ. എപ്പോളും ചിരിച്ചു കൊണ്ടുള്ള ആ മുഖം എനി ഓർമ
@@Ordinaryperson1986ലീഡർന് മകൻ മുരളിയെ ഉപ മുഖ്യമന്ത്രി ആകുമായിരുന്നു. കെപിസിസി പ്രസിഡൻ്റ് ആകി,അത് പോരാഞ്ഞിട്ട് മന്ത്രിയും ആകണം എന്ന്. അങ്ങനെ മുസ്ലിം ലീഗ് അവരുടെ കൊടുവള്ളി സിറ്റിംഗ് സീറ്റ് രാജി വെച്ച്. ആ സമയം മുരളി മന്ത്രി ആയി. പക്ഷേ 6 മാസം കൊണ്ട് എംഎൽഎ ആയിലങ്ങി മന്ത്രി ആയി തുടരാൻ സാധിക്കില്ല. മുരളി കൊടുവള്ളിയിൽ മത്സരിച്ചു, പക്ഷേ തോറ്റു. അങ്ങനെ മുരളി രാജി വെച്ച്, ഇത് വിതേനയും യുഡിഎഫ് സർക്കാരിനെ താഴെ ഇറകാൻ ലീഡർ പണി തുടങ്ങി. അങ്ങനെ അടുത്ത് ഇലക്ഷൻ ആയപ്പോൾ ലീഡർ പുതിയ പാർട്ടി ഉണ്ടാക്കി. DIC (K) cpim ആയി മുന്നണി ഉണ്ടാക്കി മത്സരിച്ചു., അവിടെയും മികവാറും സീറ്റിലും പൊട്ടി. പിന്നെ എൻസിപിയിൽ പോയി, അത് കഴിഞ്ഞ് എന്തൊക്കയോ കാട്ടികൂട്ടി. അവസാനം ഒരു കരാറും ഇല്ലാതെ, ഇങ്ങനെ എങ്കിലും കോൺഗ്രസിൽ കയറണം എന്നും പറഞ്ഞ് കോൺഗ്രസ്സ് പ്രസിഡൻ്റിൻ്റെ പുറകെ നടന്നു. ആദ്യം ലീഡർ കോൺഗ്രസിൽ തിരികെ കയറിപറ്റി. കുറച്ച് കാലം കഴിഞ്ഞ മകൻ മുരളിയും കോൺഗ്രസിൽ തിരിച്ച് കയറി. ചുരുക്കി പറഞാൽ മക്കളോട് ഉള്ള അമിത വാത്സല്യം, അവർക്ക് സ്ഥാനമാനങ്ങൾ വാങ്ങി കൂട്ടാൻ ഉള്ള ആക്രാന്തം ആണ് ലീഡറൻ്റെ വില കളഞ്ഞത്. എന്നും അദേഹത്തെ വേട്ടയാടിയ സിപിഎം കാരുമായി സഖ്യം വരെ ഉണ്ടാക്കി.
Sir വളരേ സത്യം. കേൾക്കുമ്പോൾ തന്നെ ഒരു നല്ല അനുഭ്രൂതി. സങ്കടം വരുന്നു. കണ്ണുകൾ നിറയുന്നു. ഇനി ഇങ്ങനെ ഒരു നേതാവ് കേരളത്തിൽ ഉണ്ടാവില്ല. മഹാനായ ഉമ്മൻ ചാണ്ടി സാറിന്റെ ആത്മാവിനു ശാന്തി നേരുന്നു
എല്ലാവർക്കും നമസ്കാരം. ഒരു കാര്യവും കൂടി പറയാനുണ്ട് ഉമ്മൻചാണ്ടി സാറിനെ പറ്റി.55 വർഷം എംഎൽഎ ആയ ഒരാൾ. രണ്ടുപ്രാവശ്യം മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി ധനകാര്യ മന്ത്രി മേഖലകളിലെല്ലാം ഇരുന്ന ഒരാൾ. ഒരു വീട് പോലും സ്വന്തമായിട്ട് ഇല്ല. അങ്ങനെയുള്ള ഒരാളിനെ പറ്റിയാണ് ഇപ്പോൾ ഭരിക്കുന്നവർ എന്തെല്ലാം ആക്ഷേപങ്ങൾ പറഞ്ഞുണ്ടാക്കി. അപ്പോൾ നമ്മൾക്ക് മനസ്സിലാക്കാം അദ്ദേഹത്തിന്റെ ശമ്പളവും പെൻഷനും മറ്റുമൊക്കെ എല്ലാവർക്കും സഹായമായി കിട്ടിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് രാഷ്ട്രീയത്തിൽ വന്നുകഴിഞ്ഞാൽ തന്നെ കോടീശ്വരന്മാരാവുകയാണ്. എംഎൽഎ ഒന്നും ആവണ്ട ഒരു പാർട്ടി മെമ്പർ ആയാൽ മാത്രം മതി. നമ്മളെ നാട്ടിലൊന്ന് എടുത്തു നോക്കു ഒരു പാർട്ടിക്കാരന്റെ സ്വത്ത് സമ്പാദ്യങ്ങൾ. അവിടെയാണ് ഉമ്മൻചാണ്ടിയെ കണ്ടുപഠിക്കേണ്ടത് ഈ നേതാക്കന്മാരൊക്കെ. ഓക്കേ കൂടുതലായി ഒന്നും പറയുന്നില്ല എല്ലാവർക്കും നന്ദി നമസ്കാരം.
സത്യം ആണ് സാർ പറഞ്ഞ 1000ശദമാനം ശരി ആണ് എനിക്കും ഞാൻ കണ്ണൂർ ജില്ല പാനൂർ ആണ് അബദ്ധത്തിൽ ഇദ്ദേഹത്തിന്റെ ഫോണിൽ കോൾ അടിച്ചു അറിയാതെ എനിക്ക് അറിയില്ല ഈ നമ്പർ ചാണ്ടി സാറിന്റെതാണ് എന്ന് നമ്പർ മാറിയത് കൊണ്ട് ഫോൺ കട്ടും ചെയ്യിതു കുറെ കഴിഞ്ഞു ഇന്ദേഹം തിരിച്ചു വിളിച്ചു ആരാണ് എവിടെ പേര് ഒക്കെ മറുതലക്കൽ ചോത്യം ശരം ഞാൻ പറഞ്ഞു സാർ അറിയാതെ വിളിച്ചു പോയതാണ് സോറി പറഞ്ഞു എന്നിട്ടും എന്നെ വിടുന്നില്ല പല വിശേഷംവും ചോദിക്കുക തന്നെ കൂട്ടത്തിൽ PR കുറുപ്പ്നെ പറ്റിയും ഒക്കെ ചോതിച്ചു ആ സമയം കുറുപ്പ് മരിച്ചിരുന്നു നല്ലൊരു വെക്തി ആണ് ചാണ്ടി സാർ ഇതുപോലരു വെക്തി ആൾ എനി ഉണ്ടാവുമോ എന്നാണ് സംശയം ആ നല്ല മനുഷ്യന്റെ തെറ്റ് കുറ്റങ്ങൾ ദൈവം പൊറുത്തു കൊടുക്കട്ടെ ജന നന്മ മാത്രം ആഗ്രഹിക്കുന്ന വലിയ മനുഷ്യൻ ആണ് OC
@@mattjohns-mammoodan2144 അത് കണ്ടിട്ടില്ല അല്ലെ Tvm to kannur അന്ന് ഇന്നത്തെപോലെ മൊബൈൽ ഫോണോ മാധ്യമങ്ങളോ വാഹനങ്ങളോ ഇല്ലാതിരുന്ന കാലഘട്ടമായിട്ടുപോലും ജനസാകരമായിരുന്നു ചുമ്മാ ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടും joke ആണോ എന്ന് 😏
@@madhavam6276 വീട്ടിൽ ഇരുന്ന് കാണുന്നതും നേരിട്ട് കാണുന്നതും തമ്മിൽ വ്യത്യാസമില്ലേ OC sir ന്റെ ചടങ്ങിന് ആള് കുറവാണെന്നല്ലല്ലോ ഞാൻ പറഞ്ഞത്. മലബാറിൽ നിന്നുപോലും കാണാൻ വന്നു ശെരിയാണ് എന്ത് കൊണ്ട് tvm to kottayam വന്നാൽമതി,ഇത് tvm to kannur റോഡ് നിറയെ ആളായിരിന്നു. മീഡിയ ഇന്നത്തെപോലെ ഇല്ലെന്ന് പറഞ്ഞാൽ വീട്ടിൽ ഇരുന്ന് നമ്മൾക്ക് കാണാനല്ല അതിലെ ജനാവലിയേ മനസ്സിലാക്കാൻ വേണ്ടിയാണു പറഞ്ഞത് ഇപ്പോൾ OC സാറിനെ കാണാൻ നേരിട്ട് സ്വന്തം വണ്ടികളിൽ പോയവർ എത്രയെത്ര പേരുണ്ട്. അന്ന് അത്രേം വാഹനങ്ങൾ ഇല്ലാഞ്ഞിട്ടുപോലും ജനാവലി ആയിരുന്നു എന്നാണ് ഞാൻ പറഞ്ഞത് അതിനു കാരണമൊന്നേയുള്ളു രാഷ്ട്രീയത്തിനും മതത്തിനും അപ്പുറം ജനങ്ങളെ സ്നേഹിച്ചവരാണ് ഇവർ നായനാർ സർ, ഉമ്മൻചാണ്ടി സർ ❤️
Std 10th class onwards there must be a lesson to be taught the life history of oommen chandi sir... A honourable sincere, honest politician of this generations who had loved the entire kerala generation... And had no enimity with any one.... 👏✝️👏R. I. P.
ജീവനോടെയുള്ളപ്പോൾ ആരും ആരെക്കുറിച്ചും നല്ലത് പറയില്ലല്ലോ... 😥മറിച്ചുകഴിയുമ്പോൾ സ്നേഹിച്ചിട്ട് എന്ത് കാര്യം 😥😥 ആ മനുഷ്യനെ ഇല്ലാത്ത അപവാദങ്ങളുണ്ടാക്കി വലിച്ചുകീറിയപ്പോൾ ആ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാവും, ജനങ്ങളുടെ നേതാവെന്ന് ഇപ്പോൾ പറയുന്ന ഭൂരിഭാഗം ജനങ്ങളും അന്ന് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടവരാണ്... അന്ന് എത്ര വിഷമിച്ചിട്ടുണ്ടാകും... ഇന്ന് വാഴ്ത്തിപുകഴ്ത്തുന്ന കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ ആരും പറയാത്തതെന്തേ?? 😥💔
ഒരു അറബിക്കവിത ഇത്തരുണത്തിൽ ഓർമ്മ വരുന്നു. അതിന്റെ സാരം ഇങ്ങനെയാണ് : " അദ്ദേഹം മാന്യനാണ്, കാരണം ഞാൻ അദ്ദേഹത്തെ പ്രശംസിക്കുമ്പോളെല്ലാം ജനങ്ങൾ എന്നോടൊപ്പമുണ്ട്. എന്നാൽ, ഞാൻ അയാളെ ആക്ഷേപിക്കുമ്പോൾ ഞാൻ മാത്രമായിരിക്കും" ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ ഇത് അന്വർത്ഥമാണ്.
ഉമ്മൻചാണ്ടിയുടെ ജീവിതത്തിൽ അദ്ദേഹത്തിന് ലക്ഷക്കണക്കിന് ആളുകളുമായി ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട് ആ ലക്ഷക്കണക്കിന് ആളുകൾക്ക് ലക്ഷക്കണക്കിന് അനുഭവങ്ങളും പറയാനുണ്ട് നല്ല അനുഭവങ്ങൾ ഈ സത്യം മനസ്സിലാക്കാൻ നമ്മൾക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ വിയോഗത്തിൽ മാത്രമാണ് ശ്രീ ഉമ്മൻചാണ്ടി സാറിന് ഒരു കോടി പ്രണാമം
ഇത്രയും നല്ല യാത്രയയപ്പ്എ കിട്ടാൻ എനിക്ക് തോന്നിയ 2 കാര്യങ്ങൾ 1. ഒരു കുറ്റബോധം. തന്റെയും മക്കളുടെയും ജീവിതം തന്നെ ഇല്ലാതാക്കിയ വൃത്തികെട്ട രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും വാക്കുകൾ വിശ്വസിച്ച് അതിനെ പിന്തുണച്ചല്ലോ എന്ന കുറ്റബോധം. 2. ശേഷം വന്ന പിൻഗാമിയുടെ നിലവാരം വച്ച് നോക്കിയപ്പോൾ അദ്ദേഹം എത്ര ഉന്നതനാണെന്ന് മനസിലായി
ഇതാണ് പറയുന്നത് കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് നല്ലൊരു കേരളം ആയിരുന്നു ആ മനുഷ്യൻ പടി ഇറങ്ങിയതോടെ കേരളത്തിന്റെ നാശവും തുടങ്ങി ജീവിച്ചിരിക്കുമ്പോൾ ആ പാവം മനുഷ്യന് ഇല്ലാത്ത കുറ്റങ്ങളും കുറവുകളും നിരത്തി ക്രൂഷിക്കുക ആയിരുന്നില്ലേ മരിച്ചു കഴിഞ്ഞപ്പോൾ ആണോ ആ പാവം മനുഷ്യന്റെ വില അറിയുന്നത് ഉമ്മൻ ചാണ്ടി സാറിന്റെ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു
Ganesh പറയുന്ന ഞാൻ ഒരു തുറന്ന പഠ പുത്തകം എന്ന് niyamasabhyil പറയുന്നത്. കെട്ടു. ഇവൻ സരിതയെ konduno c yude.Peru yezhinchertha ഗണേഷ് yegganeyanu പുസ്തകം ആകുന്നത് യുവാക്കൾ ആരും ഗണേഷിനെ കണ്ട് padikkalle. പാവം ommen ചാണ്ടി പേരുദോഷം varuthiyaneyalude പാപം ഇവിടെ കൊണ്ടുപോയി തീർക്കും
അതെ വെറും കാശുണ്ടാകാനുള്ള സ്വാർത്ഥത ആണ് ഇന്നത്തെ രാഷ്ട്രിയപ്രവർത്തകർ എന്നാൽ നമ്മുടെ ഉമ്മൻ സർ എല്ലാവർക്കും മാതൃക ആണ് നിഷ്കളങ്കമായ മനുഷ്യൻ humble. ഇതുപോലെ ഒരു നേതാവ് ഒരിക്കലും ഇനി ഉണ്ടാവാൻ പോകുന്നില്ല എന്റെ ഉമ്മൻ സർ ലവ് you 😘😘
ഉമ്മൻചാണ്ടി ജി മനസ്സിനകത്തേക്ക് കയറിവരുമ്പോൾ "കടക്ക് പുറത്ത്" എന്ന് പറയാനാവില്ല; പറഞ്ഞിട്ട് കാര്യവുമില്ല. അദ്ദേഹം മനസ്സിൽ കയറി ഒരു സിംഹാസനവും ഇട്ട്, അതിൽ ഇരിക്കും. പ്രണാമം ❤
Very humble and a very simple human being. He will lives in the hearts of millions of people in the world. He should be a raw model to others. I was fortunate to host him and his family when they visited USA several years ago.
Sir, Shri.Ommen Chandy is the real double hearted man. The reason why I strongly believe so is mainly because of his humbleness as well as kindhearted nature. We have also witnessed the way he reacted to a plethora of allegations made against him. However he was not even provoked by a bit in any form. He lived for his people .
സാർ പറഞ്ഞത് എത്ര സത്യമായ കാര്യം. ഉമ്മൻ ചാണ്ടിയെ പോലെ ഒരു സ്നേഹ സമ്പന്നനായ മനുഷ്യനാകാൻ ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരനും കഴിയില്ല.
*ജനങ്ങളാണ് യഥാർത്ഥ കോടതി... ആ കോടതിയിൽ ഞാൻ വിജയിക്കും എന്ന് ശ്രീ ഉമ്മൻ ചാണ്ടി സാർ പറഞ്ഞിരുന്നു... ആ ജനലക്ഷങ്ങളാണ് ഇന്ന് കേരളത്തിൻ്റെ തേരുവീതികളിൽ ഉമ്മൻ ചാണ്ടിയുടെ നന്മകളെയും സൽപ്രവർത്തികളെയും വാഴ്ത്താൻ മത്സരിക്കുന്നത്...ഇപ്പോഴാണ് അദ്ദേഹം യഥാർത്ഥ കോടതിയിൽ വിജയിച്ചിരിക്കുന്നത്.ജീവിതം ജനങ്ങൾക്ക് വേണ്ടി സമപ്പിച്ച മഹാത്മാഗാന്ധി യിൽ നിന്നും ഉമ്മൻ ചണ്ടിയിലേക്കുള്ള ദൂരം സീറോ കിലോമീറ്റർ ആണ്.ആദരാഞ്ജലികൾ*
സത്യം 👍
വളരെ സത്യം❤❤❤
സത്യം ജന മാണ് നമ്മുടെ വിധി കർത്താവ് ആ കോടതി 100.1000വിജയിച്ച മഹാൻ ആണ് ചാണ്ടി സാർ കേരളത്തിൽ പല രാഷ്ട്രീയ നേതാക്കൾ വന്ന് പോയി ഈ രണ്ട് ദിവസം കൊണ്ട് ആരാണ് വലുത് എന്ന് തെളിയിച്ചു തന്നു ജനകോടിക്ക് മുന്നിൽ ഇങ്ങനെ വേണം ഒരു നേതാവ് എന്ന് പിണറായി യെ പോലുള്ളവർ അറിയണം ഇന്ദിര രാജീവ് കഴിഞ്ഞാൽ ഉള്ള വിലാഭയാത്ര ആണ് സമയം കിട്ടുമ്പോൾ tv ക്ക് മുന്നിൽ ആണ് ഞാൻ ഉള്ള ഈ യാത്ര കാണാൻ. എപ്പോളും ചിരിച്ചു കൊണ്ടുള്ള ആ മുഖം എനി ഓർമ
മനാഫ് ..വളരെ നല്ല വിവരണം
ഇത് വായിച്ചപ്പം കരഞ്ഞു പോയി😢
ഉമ്മൻ ചാണ്ടി sir ആരോടും കടക്ക് പുറത്ത് എന്ന് ആരോടും പറഞ്ഞിട്ടില്ല ശത്രുവിനെ പോലും സ്നേഹം കൊണ്ട് തോൽപ്പിച്ച നമ്മുടെ നേതാവ് ശ്രീ ഉമ്മൻ ചാണ്ടി sir 😢🙏
ലീഡേറെ അടിച്ചു പുറത്താക്കിയത് ആരാണ്
@@Ordinaryperson1986ലീഡർന് മകൻ മുരളിയെ ഉപ മുഖ്യമന്ത്രി ആകുമായിരുന്നു. കെപിസിസി പ്രസിഡൻ്റ് ആകി,അത് പോരാഞ്ഞിട്ട് മന്ത്രിയും ആകണം എന്ന്.
അങ്ങനെ മുസ്ലിം ലീഗ് അവരുടെ കൊടുവള്ളി സിറ്റിംഗ് സീറ്റ് രാജി വെച്ച്. ആ സമയം മുരളി മന്ത്രി ആയി. പക്ഷേ 6 മാസം കൊണ്ട് എംഎൽഎ ആയിലങ്ങി മന്ത്രി ആയി തുടരാൻ സാധിക്കില്ല.
മുരളി കൊടുവള്ളിയിൽ മത്സരിച്ചു, പക്ഷേ തോറ്റു. അങ്ങനെ മുരളി രാജി വെച്ച്, ഇത് വിതേനയും യുഡിഎഫ് സർക്കാരിനെ താഴെ ഇറകാൻ ലീഡർ പണി തുടങ്ങി. അങ്ങനെ അടുത്ത് ഇലക്ഷൻ ആയപ്പോൾ ലീഡർ പുതിയ പാർട്ടി ഉണ്ടാക്കി. DIC (K) cpim ആയി മുന്നണി ഉണ്ടാക്കി മത്സരിച്ചു., അവിടെയും മികവാറും സീറ്റിലും പൊട്ടി.
പിന്നെ എൻസിപിയിൽ പോയി, അത് കഴിഞ്ഞ് എന്തൊക്കയോ കാട്ടികൂട്ടി.
അവസാനം ഒരു കരാറും ഇല്ലാതെ, ഇങ്ങനെ എങ്കിലും കോൺഗ്രസിൽ കയറണം എന്നും പറഞ്ഞ് കോൺഗ്രസ്സ് പ്രസിഡൻ്റിൻ്റെ പുറകെ നടന്നു.
ആദ്യം ലീഡർ കോൺഗ്രസിൽ തിരികെ കയറിപറ്റി. കുറച്ച് കാലം കഴിഞ്ഞ മകൻ മുരളിയും കോൺഗ്രസിൽ തിരിച്ച് കയറി.
ചുരുക്കി പറഞാൽ മക്കളോട് ഉള്ള അമിത വാത്സല്യം, അവർക്ക് സ്ഥാനമാനങ്ങൾ വാങ്ങി കൂട്ടാൻ ഉള്ള ആക്രാന്തം ആണ് ലീഡറൻ്റെ വില കളഞ്ഞത്. എന്നും അദേഹത്തെ വേട്ടയാടിയ സിപിഎം കാരുമായി സഖ്യം വരെ ഉണ്ടാക്കി.
@@Ordinaryperson1986? 😡
@@Ordinaryperson1986 Rashtreeyam akumbol athu vendivarum... avide adheham sarikku pani koduthittundu....othukki koduthu
അതു ആവശ്യവുമായിരുന്നു.
യാതൊരു പദവികളുമില്ലാതെ ഈ 7 വർഷക്കാലം ഇരുന്നിട്ടും കേരള ജനത അദ്ദേഹം ചെയ്ത നന്മകൾ മറന്നില്ല എന്നതിനുദാഹരണമാണ് ഈ ജന മഹാ സമുദ്രം. 🙏
@vincentjoseph8900 കറക്റ്റ് ആണ് താങ്കൾ പറഞ്ഞത് .
@@RMN224❤❤
MLA ആയിരുന്നു എന്നാലും 7 വർഷം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു
Sathyam
ഉമ്മൻ ചാണ്ടി sir ആര് ആയിരുന്നു എന്ന് കഴിഞ്ഞ 3 ദിവസം കേരളം കണ്ടു 😔😔😔പ്രണാമം ജനപ്രിയനേ ❤️🙏🏴🌹
സ്നേഹവാനായ സൗമ്യതയും എളിമയുമുള്ള ഒരു ഭരണാധികാരിയേക്കുറിച്ച് സത്യമുള്ള ഒരു മുൻ ഉദ്യോഗസ്ഥന്റെ വിശ്വസ്തയോടെയുള്ള ഹൃദയത്തിൽ തൊട്ടവാക്കുകൾ !😊
Sir വളരേ സത്യം. കേൾക്കുമ്പോൾ തന്നെ ഒരു നല്ല അനുഭ്രൂതി. സങ്കടം വരുന്നു. കണ്ണുകൾ നിറയുന്നു. ഇനി ഇങ്ങനെ ഒരു നേതാവ് കേരളത്തിൽ ഉണ്ടാവില്ല. മഹാനായ ഉമ്മൻ ചാണ്ടി സാറിന്റെ ആത്മാവിനു ശാന്തി നേരുന്നു
എല്ലാവർക്കും നമസ്കാരം. ഒരു കാര്യവും കൂടി പറയാനുണ്ട് ഉമ്മൻചാണ്ടി സാറിനെ പറ്റി.55 വർഷം എംഎൽഎ ആയ ഒരാൾ. രണ്ടുപ്രാവശ്യം മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി ധനകാര്യ മന്ത്രി മേഖലകളിലെല്ലാം ഇരുന്ന ഒരാൾ. ഒരു വീട് പോലും സ്വന്തമായിട്ട് ഇല്ല. അങ്ങനെയുള്ള ഒരാളിനെ പറ്റിയാണ് ഇപ്പോൾ ഭരിക്കുന്നവർ എന്തെല്ലാം ആക്ഷേപങ്ങൾ പറഞ്ഞുണ്ടാക്കി. അപ്പോൾ നമ്മൾക്ക് മനസ്സിലാക്കാം അദ്ദേഹത്തിന്റെ ശമ്പളവും പെൻഷനും മറ്റുമൊക്കെ എല്ലാവർക്കും സഹായമായി കിട്ടിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് രാഷ്ട്രീയത്തിൽ വന്നുകഴിഞ്ഞാൽ തന്നെ കോടീശ്വരന്മാരാവുകയാണ്. എംഎൽഎ ഒന്നും ആവണ്ട ഒരു പാർട്ടി മെമ്പർ ആയാൽ മാത്രം മതി. നമ്മളെ നാട്ടിലൊന്ന് എടുത്തു നോക്കു ഒരു പാർട്ടിക്കാരന്റെ സ്വത്ത് സമ്പാദ്യങ്ങൾ. അവിടെയാണ് ഉമ്മൻചാണ്ടിയെ കണ്ടുപഠിക്കേണ്ടത് ഈ നേതാക്കന്മാരൊക്കെ. ഓക്കേ കൂടുതലായി ഒന്നും പറയുന്നില്ല എല്ലാവർക്കും നന്ദി നമസ്കാരം.
മെമ്പറെ ആൾ aayal മതി അതിന്ടെ പേരിൽ കോടികൾ ഉണ്ടകും
സൂപ്പർ കമന്റ് 👌🏻
@@silverwindentertainment1974 താങ്ക്യൂ താങ്ക്യൂ
മുത്തേ സത്യം
ദൈവതുല്യനായ മനുഷ്യൻ ഉമ്മൻ ചാണ്ടി ❣️❣️ജനങ്ങളുടെ മനസ്സിൽ ആഴങ്ങളിൽ ഉള്ള പ്രതിഷ്ഠ ഉമ്മൻ ചാണ്ടി സാർ 🙏🙏ഒരിക്കലും മായില്ല മറയില്ല
അധികാരം കയ്യിലുള്ളവർ, ഏത് പൊസിഷനിൽ ഉള്ളവനാണെങ്കിലും ഉമ്മൻചാണ്ടിയെ കണ്ടു പഠിക്ക്, ഉമ്മൻചാണ്ടി സർ, ഞാൻ അങ്ങയെ സല്യൂട്ട് ചെയ്യുന്നു.
അത്ര പെട്ടെന്ന് ഒന്നും കേരള ജനതക്ക് അദ്ദേഹത്തിന്റെ ഈ വേർപാട് മനസ്സിൽ നിന്നും പോവില്ല.....എല്ലാവരേയും ദൈവം തമ്പുരാൻ കാത്തു രക്ഷിക്കട്ടെ.....😞🌹🙏
സത്യം ആണ് സാർ പറഞ്ഞ 1000ശദമാനം ശരി ആണ് എനിക്കും ഞാൻ കണ്ണൂർ ജില്ല പാനൂർ ആണ് അബദ്ധത്തിൽ ഇദ്ദേഹത്തിന്റെ ഫോണിൽ കോൾ അടിച്ചു അറിയാതെ എനിക്ക് അറിയില്ല ഈ നമ്പർ ചാണ്ടി സാറിന്റെതാണ് എന്ന് നമ്പർ മാറിയത് കൊണ്ട് ഫോൺ കട്ടും ചെയ്യിതു കുറെ കഴിഞ്ഞു ഇന്ദേഹം തിരിച്ചു വിളിച്ചു ആരാണ് എവിടെ പേര് ഒക്കെ മറുതലക്കൽ ചോത്യം ശരം ഞാൻ പറഞ്ഞു സാർ അറിയാതെ വിളിച്ചു പോയതാണ് സോറി പറഞ്ഞു എന്നിട്ടും എന്നെ വിടുന്നില്ല പല വിശേഷംവും ചോദിക്കുക തന്നെ കൂട്ടത്തിൽ PR കുറുപ്പ്നെ പറ്റിയും ഒക്കെ ചോതിച്ചു ആ സമയം കുറുപ്പ് മരിച്ചിരുന്നു നല്ലൊരു വെക്തി ആണ് ചാണ്ടി സാർ ഇതുപോലരു വെക്തി ആൾ എനി ഉണ്ടാവുമോ എന്നാണ് സംശയം ആ നല്ല മനുഷ്യന്റെ തെറ്റ് കുറ്റങ്ങൾ ദൈവം പൊറുത്തു കൊടുക്കട്ടെ ജന നന്മ മാത്രം ആഗ്രഹിക്കുന്ന വലിയ മനുഷ്യൻ ആണ് OC
EK നയനാരുടെ വിലാപ യാത്രക്ക് ശേഷം ഏറ്റവും വലിയ ജനാവലി ആദരാഞ്ജലികൾ OC sir🌹
no, EK nayanaar far behind compared to OC , dont joke
@@mattjohns-mammoodan2144 അത് കണ്ടിട്ടില്ല അല്ലെ
Tvm to kannur
അന്ന് ഇന്നത്തെപോലെ മൊബൈൽ ഫോണോ മാധ്യമങ്ങളോ വാഹനങ്ങളോ ഇല്ലാതിരുന്ന കാലഘട്ടമായിട്ടുപോലും ജനസാകരമായിരുന്നു
ചുമ്മാ ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടും joke ആണോ എന്ന് 😏
Yes its true.
@@Whereistrue00000ath thanneyanu prasaktham ennu veetil erunnu polum kaanan kazhiyumayirunnitum rathriyo mazhayo vakavaykathe even Malabar ninnu polum engu vannu kathu ninnu. Just amazing.
@@madhavam6276 വീട്ടിൽ ഇരുന്ന് കാണുന്നതും നേരിട്ട് കാണുന്നതും തമ്മിൽ വ്യത്യാസമില്ലേ
OC sir ന്റെ ചടങ്ങിന് ആള് കുറവാണെന്നല്ലല്ലോ ഞാൻ പറഞ്ഞത്.
മലബാറിൽ നിന്നുപോലും കാണാൻ വന്നു ശെരിയാണ് എന്ത് കൊണ്ട് tvm to kottayam വന്നാൽമതി,ഇത് tvm to kannur റോഡ് നിറയെ ആളായിരിന്നു.
മീഡിയ ഇന്നത്തെപോലെ ഇല്ലെന്ന് പറഞ്ഞാൽ വീട്ടിൽ ഇരുന്ന് നമ്മൾക്ക് കാണാനല്ല അതിലെ ജനാവലിയേ മനസ്സിലാക്കാൻ വേണ്ടിയാണു പറഞ്ഞത്
ഇപ്പോൾ OC സാറിനെ കാണാൻ നേരിട്ട് സ്വന്തം വണ്ടികളിൽ പോയവർ എത്രയെത്ര പേരുണ്ട്. അന്ന് അത്രേം വാഹനങ്ങൾ ഇല്ലാഞ്ഞിട്ടുപോലും ജനാവലി ആയിരുന്നു എന്നാണ് ഞാൻ പറഞ്ഞത്
അതിനു കാരണമൊന്നേയുള്ളു രാഷ്ട്രീയത്തിനും മതത്തിനും അപ്പുറം ജനങ്ങളെ സ്നേഹിച്ചവരാണ് ഇവർ
നായനാർ സർ, ഉമ്മൻചാണ്ടി സർ ❤️
ജനകിയ നേതാവിന് പ്രണാമം... ആദരാജ്ഞലികൾ... മഹാനായ നേതാവിന് 🙏🙏🙏
സമൂഹത്തിൽ മറ്റുള്ളവരെ പറ്റി ചിന്തിക്കുബോഴാണ് മനുഷ്യൻ മനുഷ്യൻ ആകുന്നത്, സഹായിക്കാൻ പണം ആവശ്യം ഇല്ല മനസ് ഉണ്ടായാൽ മതി :ഉമ്മൻ ചാണ്ടി
Std 10th class onwards there must be a lesson to be taught the life history of oommen chandi sir... A honourable sincere, honest politician of this generations who had loved the entire kerala generation... And had no enimity with any one.... 👏✝️👏R. I. P.
ജീവനോടെയുള്ളപ്പോൾ ആരും ആരെക്കുറിച്ചും നല്ലത് പറയില്ലല്ലോ... 😥മറിച്ചുകഴിയുമ്പോൾ സ്നേഹിച്ചിട്ട് എന്ത് കാര്യം 😥😥 ആ മനുഷ്യനെ ഇല്ലാത്ത അപവാദങ്ങളുണ്ടാക്കി വലിച്ചുകീറിയപ്പോൾ ആ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാവും, ജനങ്ങളുടെ നേതാവെന്ന് ഇപ്പോൾ പറയുന്ന ഭൂരിഭാഗം ജനങ്ങളും അന്ന് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടവരാണ്... അന്ന് എത്ര വിഷമിച്ചിട്ടുണ്ടാകും... ഇന്ന് വാഴ്ത്തിപുകഴ്ത്തുന്ന കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ ആരും പറയാത്തതെന്തേ??
😥💔
ഇന്നു ഇരട്ട ചങ്ക് ഉണ്ടെന്നു വീമ്പു പറയുന്നവനൊക്കെ ചത്തുകഴിയുമ്പോൾ പാർട്ടിക്കാരല്ലാതെ കേരളത്തിലെ ഒരു പട്ടിപോലും എത്തിനോക്കുകയില്ല. 😭😭
സത്യം 👌👌
പട്ടിപോലും ഉണ്ടാകില്ല പാർട്ടിക്കാരും ഉണ്ടാകില്ല കുറെ കള്ളന്മാർ ഉണ്ടാകും
ഇവൻ വെറും ബഡായിയാണ്. അരോചകം തന്നെ. പി.സി ജോർജിനെക്കാളും താഴെ.
അറ്റാക്ക് വന്നാലും പേടിക്കാനില്ല ഡബിൾ എഞ്ഞിനല്ലേ
Partikar varumo.. . Doubt😂😂😂
താൻ ചയ്ത നന്മകൾ രേഖ പെടുത്താൻ മിനകെടാതിരുന്ന ഉന്നതനായ വ്യക്തി.
Exactly 👌
ചെയ്ത നന്മകള്‍ ജനങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞിരുന്നു.. ❤
മലയാളത്തിന്റെ നഷ്ടം എന്റെ നാട്ടുകാരൻ . അഭിമാനം തോന്നുന്നു . ഇനി ഈ സ്ഥാനത്ത് ഇതുപോലെ ഒരാൾ വരില്ല ആജന സാഗരം അതാണ് ഒത്തുകൂടിയത്. തിരുനക്കര മൈതാനം.
സങ്കടം സഹിക്കാൻ പറ്റാത്ത വിയോഗം 😭😭😭 ഞങ്ങളുടെ എല്ലാമെല്ലായ സാർ 😭😭😭
ഒരു അറബിക്കവിത ഇത്തരുണത്തിൽ ഓർമ്മ വരുന്നു. അതിന്റെ സാരം ഇങ്ങനെയാണ് :
" അദ്ദേഹം മാന്യനാണ്, കാരണം ഞാൻ അദ്ദേഹത്തെ പ്രശംസിക്കുമ്പോളെല്ലാം ജനങ്ങൾ എന്നോടൊപ്പമുണ്ട്. എന്നാൽ, ഞാൻ അയാളെ ആക്ഷേപിക്കുമ്പോൾ ഞാൻ മാത്രമായിരിക്കും"
ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ ഇത് അന്വർത്ഥമാണ്.
ഇപ്പൊ വിനായകൻ അത് പാടിക്കൊണ്ടിരിക്കുകയായിരിക്കും'
വളരെ ശരി
ഉമ്മൻചാണ്ടിയുടെ ജീവിതത്തിൽ അദ്ദേഹത്തിന് ലക്ഷക്കണക്കിന് ആളുകളുമായി ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട് ആ ലക്ഷക്കണക്കിന് ആളുകൾക്ക് ലക്ഷക്കണക്കിന് അനുഭവങ്ങളും പറയാനുണ്ട് നല്ല അനുഭവങ്ങൾ ഈ സത്യം മനസ്സിലാക്കാൻ നമ്മൾക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ വിയോഗത്തിൽ മാത്രമാണ് ശ്രീ ഉമ്മൻചാണ്ടി സാറിന് ഒരു കോടി പ്രണാമം
പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ ഞങ്ങൾ അങ്ങയെ ദൈവത്തെ പോലെ കാണുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️
ഏതു രാഷ്ട്രീയക്കാരനും കണ്ടു പഠിക്കാവുന്ന ഉത്തമ ഉദാഹരണം.we love you for ever
അക്ഷരാർത്ഥത്തിൽ ജനപ്രിയൻ തന്നെ 🤍
ഇത്രയും നല്ല യാത്രയയപ്പ്എ കിട്ടാൻ എനിക്ക് തോന്നിയ 2 കാര്യങ്ങൾ
1. ഒരു കുറ്റബോധം. തന്റെയും മക്കളുടെയും ജീവിതം തന്നെ ഇല്ലാതാക്കിയ വൃത്തികെട്ട രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും വാക്കുകൾ വിശ്വസിച്ച് അതിനെ പിന്തുണച്ചല്ലോ എന്ന കുറ്റബോധം.
2. ശേഷം വന്ന പിൻഗാമിയുടെ നിലവാരം വച്ച് നോക്കിയപ്പോൾ അദ്ദേഹം എത്ര ഉന്നതനാണെന്ന് മനസിലായി
100% പറഞ്ഞത് ശരിയാണ്
ഇതാണ് പറയുന്നത് കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് നല്ലൊരു കേരളം ആയിരുന്നു ആ മനുഷ്യൻ പടി ഇറങ്ങിയതോടെ കേരളത്തിന്റെ നാശവും തുടങ്ങി ജീവിച്ചിരിക്കുമ്പോൾ ആ പാവം മനുഷ്യന് ഇല്ലാത്ത കുറ്റങ്ങളും കുറവുകളും നിരത്തി ക്രൂഷിക്കുക ആയിരുന്നില്ലേ മരിച്ചു കഴിഞ്ഞപ്പോൾ ആണോ ആ പാവം മനുഷ്യന്റെ വില അറിയുന്നത് ഉമ്മൻ ചാണ്ടി സാറിന്റെ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു
സർ പറയുന്നദ് 100%,ഉമ്മൻ ചാണ്ടി ഒരു സംഭവം ആണ് പരേതന്ന് ആദരാഞ്ജലികൾ 🙏🌹❤️
ഉമ്മൻ ചാണ്ടി സാർ ജീവിച്ചിരുന്നപ്പോൾ ഈ പറഞ്ഞത് എല്ലാവരും പറഞ്ഞിരുന്നു എങ്കിൽ എത്ര നന്നായിരുന്ന് ❤
ഒരു പാഠപുസ്തകം തന്നെ ഉമ്മൻ ചാണ്ടി സാർ 👍👍👍👍👍🙏❤️
Ganesh പറയുന്ന ഞാൻ ഒരു തുറന്ന പഠ പുത്തകം എന്ന് niyamasabhyil പറയുന്നത്. കെട്ടു. ഇവൻ സരിതയെ konduno c yude.Peru yezhinchertha ഗണേഷ് yegganeyanu പുസ്തകം ആകുന്നത് യുവാക്കൾ ആരും ഗണേഷിനെ കണ്ട് padikkalle. പാവം ommen ചാണ്ടി പേരുദോഷം varuthiyaneyalude പാപം ഇവിടെ കൊണ്ടുപോയി തീർക്കും
One in a Million..Ooman Chandy Sir heartfelt respect and Salute🌹
SP സാർ എല്ലാം വിശദമായി തുറന്നു പറഞ്ഞു. പറഞ്ഞതെല്ലാം സത്യം. നന്ദി 🙏
പൂഞ്ഞാർ കേശവനെ കണ്ടില്ല ഉമ്മൻ ചാണ്ടി ടെ ശവസംസ്ക്കാരവേളയിൽ❤
പൂഞ്ഞാർ കേശവന് യോഗ്യതയില്ല വന്നാൽ ഏറുകിട്ടുമെന്നറിയാം സരിതജോർജ്
@@Raju-oy6zp സത്യം - ജനങ്ങൾ ഇടിച്ചു പുതുപ്പള്ളി കണ്ടത്തിൽ താക്കും. കേശവൻ ആരാ മോൻ തക്ക ടപ്പെണ്ണിനെ കാണാൻ പോയ്ക്കാണും
അവിടെ കണ്ടാൽ pc യുടെ അണ്ഡം കീറും
ഈ sir ന് ഒരു big salute 🙋🏻♂️
ഒരു പാഠം മാത്രം!!!!ജനങ്ങളെ അങ്ങോട്ട് ചെന്നു സഹായിക്കാൻ ഒരു പ്രാവശ്യം ചെല്ലൂ... നമ്മുടെ ജീവിതകാലം അവർ നമ്മോടൊപ്പം ഉണ്ടാവും!!!!
അതാണ് സാർ ഉമ്മൻ ചാണ്ടി സാർ.ലക്ഷോപലക്ഷം പേരുടെ മനസ്സിലൂടെ ഉമ്മൻ ചാണ്ടി സാർ എന്നും ജീവിക്കും.
അതെ വെറും കാശുണ്ടാകാനുള്ള സ്വാർത്ഥത ആണ് ഇന്നത്തെ രാഷ്ട്രിയപ്രവർത്തകർ എന്നാൽ നമ്മുടെ ഉമ്മൻ സർ എല്ലാവർക്കും മാതൃക ആണ് നിഷ്കളങ്കമായ മനുഷ്യൻ humble. ഇതുപോലെ ഒരു നേതാവ് ഒരിക്കലും ഇനി ഉണ്ടാവാൻ പോകുന്നില്ല എന്റെ ഉമ്മൻ സർ ലവ് you 😘😘
രാഷ്ടീയക്കാർ മാത്രമല്ല ബ്യൂറോക് റാ|റ്റ്സും ആത്‌മീയ നേതാക്കളും ഇതു കണ്ടു പഠിക്കണം
താങ്കളുടെ ഈ സംഭാഷണം ഇന്നത്തെ രാഷ്ട്രീയ കോമരങ്ങൾ രണ്ടു വട്ടം കേൾക്കട്ടെ .
Yes
You are absolutely correct Sir.
Well said Sir.❤.Big salute.🌹🌹🌹🔥
ഉമ്മൻചാണ്ടി ജി മനസ്സിനകത്തേക്ക് കയറിവരുമ്പോൾ "കടക്ക് പുറത്ത്" എന്ന് പറയാനാവില്ല; പറഞ്ഞിട്ട് കാര്യവുമില്ല. അദ്ദേഹം മനസ്സിൽ കയറി ഒരു സിംഹാസനവും ഇട്ട്, അതിൽ ഇരിക്കും.
പ്രണാമം ❤
ജെനങ്ങളുടെ മനസ്സിൽ ജീവിക്കുന്ന ഉമ്മൻചാണ്ടി സർ
Thank you 🙏 sir
ഉമ്മൻ ചാണ്ടി സാർ ഏഷ്യയിലെ യഹോവ ആകേണ്ട നല്ല വ്യക്തി ആയിരുന്നു....! 👌❤️🙏🙏🙏
Very humble and a very simple human being. He will lives in the hearts of millions of people in the world. He should be a raw model to others. I was fortunate to host him and his family when they visited USA several years ago.
And noble
ഉമ്മൻചാണ്ടി സാർ 🙏🙏🙏🙏🙏
മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ടാകും. 🙏🙏🙏
Well said sir🙏
അദ്ദേഹം ആണ് ശെരിക്കും ദ്യേവം 😔😔😔😔😔😔എന്റെ ❤
Thanks for your soulful narration Sir
👍🏼💐satyamanh sir പറഞ്ഞത്... 👍🏼👍🏼👍🏼
Very good speech to ummenchandy
Rather than a politician Oommen Chandy was a rarest of rare human being and an all time great lover of Humanity.🙏🙏🙏🙏🙏🙏🙏🙏🙏
Excellent Comments. All Ministers should follow this
Sir you are great 👏🏻👏🏻👍😊
ബഹുമാനപ്പെട്ട ജോർജ് ജോസഫ് സാർ പറഞ്ഞത് 100% ശരിയാണ് ഇനിയെങ്കിലും രാഷ്ട്രീയ നേതാക്കന്മാർ ഇത് കണ്ട് പഠിക്കണം
Big Salute 🙏👍🔥4 u sir.
സത്യം... ഇപ്പോളുള്ളവർ.. തലയിൽ മുണ്ടിട്ടു നടക്കട്ടെ... രാഷ്ട്രീയം 😮
Sir, Shri.Ommen Chandy is the real double hearted man. The reason why I strongly believe so is mainly because of his humbleness as well as kindhearted nature. We have also witnessed the way he reacted to a plethora of allegations made against him. However he was not even provoked by a bit in any form. He lived for his people .
Very very correct
ഉമ്മൻചാണ്ടി ഒരു ദൈവവിശ്വാസി ആയിരുന്നു അയാളുടെ വിശ്വാസം അയാളെ രക്ഷിച്ചു
ക്യാൻസറിന്റെ മുമ്പിൽ നിന്റെ ദൈവം കണ്ണടച്ചു 😠
Yes
KERALAM..KANDADILVACHU
GOOOOD..MUKIYAMANDIRI
UMMANCHANDY..SIR.GOOD
💙💜💔💝👍👍👍👍👍👍
Salute 🙏🙏.
Sir big salute for you.
Very very Good Sir
Correct pointsukal .
Lokam padikkatte. 👍🙏❤️
Sir You said it right👏👏
Thanks sir engane oru video chaithathinu..🎉
Sir, big salute to reveal the message 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Best message
നല്ല മനുഷ്യൻ
A great human being also
well said sir 👏
Super sir
Thank you sir. Your great man
ദൈവമേ ഇവരുടെ കുടുമ്പത്തേ തലമുറതലമുറയായി അനുഗ്രഹിക്കണമേ
സൂപ്പർ സാർ,
Big salute sir
Sir ഇദ്ദേഹത്തെ രാഷ്ട്രീയ നേതാക്കന്മാരും ഗവർമെന്റ് ഉദ്യോഗസ്‌ഥന്മാരും ഒരു പാഠമാ കിയിരുന്നങ്കിൽ നമ്മുടെ കൊച്ചു കേരളം ലോകത്തിന് തന്നെ മാതൃക ആകുമായിരുന്നു.
Correct observation
ജോസഫ് സാർ പറഞ്ഞത് കറക്റ്റ് ആണ് മറക്കില്ല ഒരിക്കലും
You are absolutely correct
Correct 💯
What you have said is absolute truth and may God give many more such political leaders for our land. Thankyou for this presentation.
ithupole kshama ulla oru rashtreeya nethavine namuk kanan patilla thankal paranjath 100%👌👌
PRANAAMAM 🙏🏼🙏🏼🙏🏼🌹🌹🌹
Thank you for this awesome review!
Well said
Good... good content
ഉമ്മൻ ചാണ്ടി വേറെ ലവൽ 👍👍👌👌
Sir, U have narrated the facts..keep going ..❤
Fine please go ahead Man like you must be Brave
Gooooood super🌺
Our grt loving leader thku jisaab for making ds video
Sir....
You are absolutely right....
Very good sir
വളരെ നല്ല വിലയിരുത്തൽ. നന്നായി. വാഴ്ത്തിപ്പെട്ടു
Good 👍