സുരേഷ്ഗോപീ വല്ലോം തരണം! |ABC MALAYALAM | AYYA VANAKKAM | DHANUSH DEVAN BS

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 395

  • @ROLEX_2255
    @ROLEX_2255 2 месяца назад +94

    അടിപൊളി ബ്രോ ഇങ്ങനെ സംസാരിക്കാൻ ഒരാൾ വേണം❤

  • @vinuvijayakumar5270
    @vinuvijayakumar5270 2 месяца назад +31

    പ്രതിപക്ഷ വാഴ ഒന്നും മിണ്ടിയില്ല...സംസ്ഥാന വാഴകൾ അടവുകൾ ഒരോന്ന് ഓരോന്ന് പയറ്റുകയാണ്.

  • @chandrababu7048
    @chandrababu7048 2 месяца назад +67

    പത്ത് കോടി വാങ്ങിയ തുർക്കി ഈ ദുരന്തത്തെ പറ്റി വാ തുറന്നിട്ടില്ല

    • @alavika7442
      @alavika7442 2 месяца назад

      അതെയോ...ഇവിടെ വാതുറക്കാൻ. TGയും സുനിലുമൊക്കെയുണ്ടല്ലേ...... 🐺🙉🐺🙉🐺

  • @vijayakrishnanp5536
    @vijayakrishnanp5536 2 месяца назад +133

    ബാക്കി 19 വാഴകൾക്ക് എന്താ പണി... 🤔🤔🤔..

    • @shajipk286
      @shajipk286 2 месяца назад +7

      19-ഇല്ല,, 18/-മരവാഴകൾ 20--2===18.🤔

    • @vijayakrishnanp5536
      @vijayakrishnanp5536 2 месяца назад +6

      @@shajipk286 ആ ഒന്നും മരവാഴ തന്നെ... 🤣

    • @ambikakr2522
      @ambikakr2522 2 месяца назад

      👍👍👍👍​@@vijayakrishnanp5536

    • @PradeepKumar-jx5qb
      @PradeepKumar-jx5qb 2 месяца назад +3

      വെറും മരവാഴയല്ല. ചാരു മരത്തിലെ മരവാഴ

    • @sasidharanpillai2382
      @sasidharanpillai2382 2 месяца назад

      Oompal

  • @Balakrishnannair-zw8uy
    @Balakrishnannair-zw8uy 2 месяца назад +116

    മറ്റു 19 എം പി മാരേ നിങ്ങൾ മറന്നു പോയൊ

  • @haridask1447
    @haridask1447 2 месяца назад +197

    വയനാട് MP യോട് ചോദിക്കേണ്ട ചോദ്യങ്ങൾ മുഴുവൻ സുരേഷ് ഗോപിയോട്.. അതാണ് മാധ്യമ ധർമ്മം 😂😂😂

    • @suseelaraj955
      @suseelaraj955 2 месяца назад +7

      Waste media

    • @naveenempire2838
      @naveenempire2838 2 месяца назад

      കേന്ദ്ര സഹമന്ദ്രി കോമെടി ആണെന് അറിഞ്ഞില്ല 😂😂

  • @nandakumarsivanandan9110
    @nandakumarsivanandan9110 2 месяца назад +25

    ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
    ഇവിടത്തെ മീഡിയ , മാധ്യമങ്ങള്‍ എല്ലാം. അത് മാത്രമല്ലേ ആഗ്രഹിക്കുന്നത് .

  • @ptcnchandran5567
    @ptcnchandran5567 2 месяца назад +46

    രാഹുൽ ജിയ ഉട ഓട്ടം. ഒളിംപിക്സ് സുവർണ്ണ മെഡ്ഡൽ കിട്ടിയേനെ.

    • @AnanduKb-nz4yy
      @AnanduKb-nz4yy 2 месяца назад

      സത്യം പ്ര കൃ തി കാണിച്ചു ത ന്നി ട്ട്‌ മ ന സി ലാ യി ല്ലേ

  • @Sidharth-m2p
    @Sidharth-m2p 2 месяца назад +42

    Suresh gopi ❤🧡🧡❤

  • @jayapillaivs7158
    @jayapillaivs7158 2 месяца назад +28

    Praying for Suresh. Gopi take care Suresh Gopi jai Sri Krishna 🙏

  • @prasannanmattammal3089
    @prasannanmattammal3089 2 месяца назад +111

    മരയൂള വയനാട് MP യുടെ കുടുംബത്തിൽ അളവറ്റ സ്വന്തുക്കൾ ഉണ്ട് , അല്പം എങ്കിലും അതിൽ നിന്ന് കൊടുത്തു കൂടെ?

    • @antonysequeira1979
      @antonysequeira1979 2 месяца назад

      @@prasannanmattammal3089 രാഹുൽ ഗാന്ധി വയനാട് എം പി അല്ലല്ലോ സംഘ പുത്ര.. ജനറൽ നോളേജ് അപ്ഡേറ്റ് ചെയ്യണം

    • @Jasmine-wy3hc
      @Jasmine-wy3hc 2 месяца назад

      മുഴുവനും അങ്ങ് തന്നാലോ സംഘിണി. ഈ സുരേഷ് ഗോപി എന്ന കൊണാപ്പന് നിങ്ങൾ ചാണക പുഴുക്കൾ എല്ലാവരും കൂടി, എങ്ങനെ മനുഷ്യരോട് ഇടപെടണം എന്നതിനെ കുറിച്ച് കുറച്ചു ദിവസം ക്ലാസ്സ്‌ എടുത്തു കൊടുക്ക് പുഴുക്കളെ.

  • @saneeshkumar999
    @saneeshkumar999 2 месяца назад +52

    19 വാഴകൾ വേറെ ഉണ്ടല്ലോ അവരൊക്കെ എവിടെ പോയി ചത്തു മലച്ചു?

  • @Anilkumar-it8oy
    @Anilkumar-it8oy 2 месяца назад +20

    Polichu machane 👍👍👍

  • @naadan_ruchi3190
    @naadan_ruchi3190 2 месяца назад +14

    ദുരിതാശ്വാസ ഫണ്ട് തുറന്നു പറയണം എത്ര പേര് യോജിക്കുന്നു ??😐😐😐

  • @vaisakhshaji8900
    @vaisakhshaji8900 2 месяца назад +82

    SURESH GOPI ZINDABAD👍👍👍👍👍👍👍👍👍👍👍👍👍

    • @Nimish5858
      @Nimish5858 2 месяца назад +1

      E dialogue vidunna thendi mathram perfect

  • @saneeshsanu1380
    @saneeshsanu1380 2 месяца назад +101

    ഈ ചൊറിയൻ മാക്രി കൂട്ടത്തിൻ്റെ കരച്ചിൽ തീർക്കാൻ ദൈവത്തിന് പോലും പറ്റില്ല. അതവിടെ കിടന്ന് കരഞ്ഞ് തീരട്ടെ. സുരേഷേട്ടൻ ചെയ്യണ്ട പണി കൃത്യമായി ചെയ്യും.🧡

  • @mohanlalp8375
    @mohanlalp8375 2 месяца назад +23

    മറ്റുള്ള MP മാർ എവിടെ പോയി indi മുന്നണിയുടെ

  • @Aryan-sc8lj
    @Aryan-sc8lj 2 месяца назад +11

    Correct bro 👏👏👏👍

  • @meenakshinandha6697
    @meenakshinandha6697 2 месяца назад +108

    കേരളത്തിൽ ആര് ചത്താലും പെറ്റാലും എല്ലാവരും സുരേഷ് ഗോപിയുടെ തലയിലേക്ക് കേറുന്നത് എന്തിനാ. വേറെ MP മാർ കേരളത്തിൽ ഇല്ലേ. സുരേഷ് ഗോപി തൃശൂർക്കാരുടെ MP അല്ലേ.വയനാട് MP ഉണ്ട് കേരളത്തിൽ മുഖ്യമന്ത്രി ഉണ്ട് വേറെ കുറേ MP മാരുണ്ട്. അവരോടൊന്നും ആർക്കും ഒന്നും ചോദിക്കണ്ട. സുരേഷ്ഗോപിയെ കാണുപോൾ ആണ് ആൾക്കാർക്ക് കഴപ്പ്. എന്ത് കഷ്ടമാണ്. അയാളെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല

    • @Dantisthomas
      @Dantisthomas 2 месяца назад +2

      Suresh gopi MP matramalla minister koode aanu

    • @kalamohanan4898
      @kalamohanan4898 2 месяца назад

      വേറെ 140mla മാരുണ്ട് അവരോട് ഒന്നും ചോദിക്കേണ്ട എല്ലാം സുരേഷ് ഗോപി യുടെ തലയിൽ ഇടാൻ നടക്കുന്നു 😏😏😏😏😏

    • @kalamohanan4898
      @kalamohanan4898 2 месяца назад

      ​@@Dantisthomasകേരളത്തിൽ കുറെ മരവാഴകൾ ആയ മന്ത്രിമാർ ഉണ്ട് അവർ എന്ത് ചെയ്യുകയാണ്. സുരേഷ് ഗോപി തൃശൂർ mp ആണ്. മിനിസ്റ്റർ ആണെങ്കിൽ ഇന്ത്യയിൽ മുഴുവനും ഉള്ളതാണ്. അല്ലാതെ കേരളത്തിന്റെ മാത്രം അല്ല. ഇവുടുത്തെ വാഴ mla mp മന്ത്രിമാർ ഇവരൊക്കെ എവിടെ. ചാഞ്ഞ മരത്തിൽ കയറാൻ എളുപ്പം ഉണ്ട് അല്ലേ

    • @SOW412
      @SOW412 2 месяца назад +3

      So what he is Not the minster for disaster .What kerala govt did ?Everything was arranged by central government. Kalla kammi

    • @HappyBabyKittens-we8jk
      @HappyBabyKittens-we8jk 2 месяца назад

      കണ്ടുകൂടാത്തവനെ കള്ള്കുടിച്ചാലും കണ്ടു കൂടാ

  • @krishnaniyer7290
    @krishnaniyer7290 2 месяца назад +29

    What about the 18 congress MPs are doing

  • @AnilKumar-iu5rb
    @AnilKumar-iu5rb 2 месяца назад +1

    അയ്യാ........ വണക്കം 🙏🙏🙏🙏
    ഞങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട
    യൂട്യൂബ് ചാനൽ......
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ManiK-xk5jb
    @ManiK-xk5jb 2 месяца назад +10

    Super ❤❤❤

  • @MiniA-h9l
    @MiniA-h9l 2 месяца назад +20

    Suresh..attan...👃👍👍👍❤️❤️❤️🔥🔥👌👌

  • @SOBHIJOY
    @SOBHIJOY 2 месяца назад +21

    SG❤❤❤

  • @vijayalakshmit9306
    @vijayalakshmit9306 2 месяца назад +32

    രാഹുല്‍ ഗാന്ധി അവരുടെ കളിത്തോഴen.സുരേഷ് ഗോപി അന്ന ദാതാവu. കളിത്തോഴen എന്ത് ചെയ്താലും കുഴുപ്പo ഇല്ല. കളി yum ചിരിയും മാത്രം മതി. അന്ന ദാതാവu അങ്ങെനെ അല്ല. എല്ലാo അറിഞ്ഞ് ചെയ് തോള ണം .
    ഇനി പ്രിയങ്ക വന്നാലോ ചേട്ടനും അനുജത്തി യും കൂടി മഞ്ഞ് കട്ട വാരി എറിയുന്നത് കണ്ട് രസിക്കാം.

    • @bhageerathysoman8630
      @bhageerathysoman8630 2 месяца назад +1

      അയാൾ ഫോട്ടോ ക്കു പോസ് ചെയ്യാൻ വന്നതാ

    • @bharathyanoob7390
      @bharathyanoob7390 2 месяца назад +1

      🤣🤣🤣👌🏼

    • @manuponnappan3944
      @manuponnappan3944 2 месяца назад

      ​@@bhageerathysoman8630 ശരിയാ , കേരളത്തിലോ ഇന്ത്യയിലോ ആരും അറിയാത്ത ആളാണല്ലോ SG , ഈ ഫോട്ടോ എടുത്തിട്ടു വേണം അയാളെ ലോകമറിയാൻ 😂😂😂

  • @JayaprasadKochumon
    @JayaprasadKochumon 2 месяца назад +9

    പിണറായിക്ക് കണക്കു ചോദിക്കുന്നത് ഇഷ്ടമല്ല അങ്ങേർക്കു കാശു വേണം അത് അടിച്ചു മാറ്റാമല്ലോ

  • @narayanankuttymenon192
    @narayanankuttymenon192 2 месяца назад +5

    It was a great negligence and injustice that the media never mentioned the timely valuable service rendered by minister George kurien.

  • @God12171
    @God12171 2 месяца назад +11

    True💯

  • @sreenavivek1326
    @sreenavivek1326 2 месяца назад +17

    വയനാടൻ വാഴ 🤭 കൊള്ളാം തൈ വല്ലോം കിട്ടുവോ? നട്ടു പിടിപ്പിക്കാനാ..... 😁

    • @PradeepKumar-jx5qb
      @PradeepKumar-jx5qb 2 месяца назад

      കല്ലുവാഴ യാണു് കായ് കൊള്ളുല്ല കണ്ണു തട്ടാന തിരിക്കാൻ കൊള്ളാം.

  • @jayasreeramachandran2234
    @jayasreeramachandran2234 2 месяца назад +12

    Adipoli 😅

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 месяца назад +11

    These people won't change. They are dead against Modiji and hence against Suresh Gopi also.

  • @sandhyadas4214
    @sandhyadas4214 2 месяца назад +18

    19 മരവാഴകൾ ഉണ്ടല്ലോ

  • @rajanthampy2868
    @rajanthampy2868 2 месяца назад +2

    ഗുഡ് കൊള്ളാം ഇഷ്ട്ടപെട്ടു

  • @sureshsumathipillai977
    @sureshsumathipillai977 2 месяца назад +1

    Yes

  • @sreeshree141
    @sreeshree141 2 месяца назад +15

    Suresh Gopikku Viral fever aayirunnu. Atha Varan late aayath. He was seriously ill

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 месяца назад +6

    Thank u

  • @Rinosh_Ravi
    @Rinosh_Ravi 2 месяца назад

    സത്യം 👌

  • @C.PPrakash-m5b
    @C.PPrakash-m5b 2 месяца назад +1

    Dear Dhanush,
    അഖിൽ മാരാരെ കൂടെ കൂട്ടി വീഡിയോ ചെയ്താൽ നിങ്ങൾ നല്ലൊരു ന്യൂസ് ചാനൽ ആയി മാറും 👌👌👍👍👍🙏🙏🇧🇴🇧🇴🇧🇴🇧🇴

  • @radhamanipillai6400
    @radhamanipillai6400 2 месяца назад +15

    വയനാടൻ വാഴ ധനുഷ് സൂപ്പർ👍😂😂

  • @kochuthresiatj923
    @kochuthresiatj923 2 месяца назад +14

    അതിമോഹികൾ അണയാറായി 🙏🏿🙏🏿🙏🏿🙏🏿

  • @sunithasunitha3156
    @sunithasunitha3156 2 месяца назад +4

    Superetta

  • @ARJUNKJAYARAJ
    @ARJUNKJAYARAJ 2 месяца назад

    Very good presentation it's real

  • @MrRKrishnamoorthy
    @MrRKrishnamoorthy 2 месяца назад +7

    Wayanad MP to camp in Wayanad but missing. Also Wayanad MP Candidate Not camping.

  • @ashokashokan1396
    @ashokashokan1396 2 месяца назад +3

    എല്ലാ സുഹൃത്തുക്കളെ 'മമ്മൂട്ടി അവിടെക്ക് കടന്ന് നോക്കിയോ പണം കൊടുത്തു എന്നത് ശരി തന്നെ

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 2 месяца назад +16

    കൊടുക്കുന്നവർ കൊടുത്തോണ്ട് ഇരിക്കണം ഗെണ്ടി എവിടെ

  • @samporoy
    @samporoy 2 месяца назад +4

    North Indians പോലും തഴഞ്ഞ പാർട്ടി..
    ഇവിടെ മലയാളിയോടെ no രക്ഷ.

  • @vipinkumarcv8095
    @vipinkumarcv8095 2 месяца назад +5

    Superb

  • @DileepTrivandrom
    @DileepTrivandrom 2 месяца назад +9

    അതിന് അവിടെ M. P. ഉണ്ടോ 🤔

  • @PramodNanu-h1d
    @PramodNanu-h1d 2 месяца назад +3

    SG.❤️🌹❤️🌹🌹❤️

  • @UshaS.s
    @UshaS.s 2 месяца назад

    Nice..

  • @rekhagnairrekha753
    @rekhagnairrekha753 2 месяца назад

    👍

  • @raveendranprabha2758
    @raveendranprabha2758 2 месяца назад

  • @sivaram8259
    @sivaram8259 2 месяца назад +4

    അടിപൊളി, സൂപ്പർ ❤️

  • @SasiKumar-e9i
    @SasiKumar-e9i 2 месяца назад +4

    We forget our problems, hearing your dialogue

  • @pattayathu
    @pattayathu 2 месяца назад

    You are right

  • @geethakumari8666
    @geethakumari8666 2 месяца назад

    Correct.. 🎉

  • @PrasannaKumari-g4s
    @PrasannaKumari-g4s 2 месяца назад +6

    Jai jai bharat Mata Jai Jai Modiji

  • @radharajan2770
    @radharajan2770 2 месяца назад +2

    ഇതെല്ലാം ആരോട് പറയാൻ...ആര് കേൾക്കാൻ....

  • @sonutn
    @sonutn 2 месяца назад

    Well said Dhanush. ❤

  • @sreelatha861
    @sreelatha861 2 месяца назад +3

    SG ❤️❤️❤️❤️❤️

  • @sobhavijayan5227
    @sobhavijayan5227 2 месяца назад

    കേരളം എന്ന ഒരു സംസ്ഥാനം മാത്രമല്ല കേന്ദ്രത്തിന് ഉള്ളത് ഇതുപോലെ പല സംസ്ഥാനങ്ങൾക്കും ധനസഹായം ചെയ്യേണ്ടതായിട്ടുണ്ട് കൃത്യമായ കണക്ക് കേന്ദ്രത്തിന് കൊടുത്താല്‍ നടപടി ഉണ്ടാകും

  • @dr.girijapc5088
    @dr.girijapc5088 2 месяца назад +7

    പൊതുജനം ചുമക്കുന്നു.

  • @sajeevkumar2315
    @sajeevkumar2315 2 месяца назад +2

    ധനുഷേ പൊളിച്ചു മച്ചാനെ 🙏🙏

  • @jobykj5664
    @jobykj5664 2 месяца назад +1

    മോണോആക്ട് നന്നായിട്ടുണ്ട് മോനെ

  • @kanakamanichandran7974
    @kanakamanichandran7974 2 месяца назад

    👍👍🙏

  • @sureshsumathipillai977
    @sureshsumathipillai977 2 месяца назад +1

    Bhai Kerala pinarayi vijayan sir Conrol supper Kerala Janatha Tension Om Sai Ram

  • @rajesharraj8724
    @rajesharraj8724 2 месяца назад +2

    മമ്മൂട്ടി വരാത്തത് കൊണ്ട് ചൊറിച്ചിൽ ഇല്ലെ...??

  • @saranyasaranya8524
    @saranyasaranya8524 2 месяца назад +10

    Janam manasilakanam allathe onnum cheiyan pattathilla

  • @shiningstar958
    @shiningstar958 2 месяца назад +1

    Abc പല വീഡിയോ കാണാറുണ്ട്. ഇയാള് മാത്രം ആണ് വർഗീയത കുത്തിതിരിപ്പു ഉണ്ടാക്കി കാണുന്നത്.

  • @SureshBabu-kt1nl
    @SureshBabu-kt1nl 2 месяца назад +1

    പറഞ്ഞകാര്യം സത്യം ഇതിന്റെ പേരിൽ താങ്കളെ എദ് ചെല്ല് പേരിൽ വിമർശിക്കണം എന്ന് 🤔🤔🤔

  • @harivison7212
    @harivison7212 2 месяца назад +2

    19എംപി എന്തിനു വേണ്ടി ആർക്ക് എന്ത് ഗുണം.. നാടിനു ഗുണം എന്താ ഉണ്ടാക്കിയത്. അവിടെ പോയി കുവാൻ ബഹളം വെക്കാൻ നന്മകൾ എതിർക്കാൻ മാത്രം

  • @ranipailo1574
    @ranipailo1574 2 месяца назад +58

    ഭ്രാന്തന്മാരോട് ആരെങ്കിലും സം സാരിക്കുമോ.... മാപ്രകൾക്കു കാര്യം അറിയാം.... ഇണ്ടി മിട്ടായി നുണഞ്ഞു ഉണ്ണിവാവ മല നാട്ടിൽ കുറ്റിയും കോലും കളിക്കാൻ വന്നതല്ലേ.....

    • @antonysequeira1979
      @antonysequeira1979 2 месяца назад

      @@ranipailo1574 നിന്റെ അപ്പന്റെ കാര്യം അല്ലേ.. നല്ല ജോകെ.. രാഹുൽ ഗാന്ധി വയനാട് എം പി അല്ല

    • @sathyavrathannair8898
      @sathyavrathannair8898 2 месяца назад

      വയനാട് എം പി സ്ഥാനം ഉപേക്ഷിക്കുന്നതിനു മുൻപ് രാഹുൽ അവിടത്തെ വോട്ടർമാരുടെ സമ്മതം വാങ്ങിച്ചിട്ടൊന്നുമില്ലല്ലോ.​@@antonysequeira1979

    • @kalamohanan4898
      @kalamohanan4898 2 месяца назад

      വേറെ mp വന്നില്ലല്ലോ അതു വരെ അയാൾ തന്നെ ആണ് mp. രാജി വെച്ചതല്ലേ. അയാളെ വയനാട്ടുകാർ ജയിപ്പിച്ചു വിട്ടതല്ലേ ​@@antonysequeira1979

    • @kalamohanan4898
      @kalamohanan4898 2 месяца назад +4

      ​@@antonysequeira1979കഴിഞ്ഞ അഞ്ചു വർഷവും ഈ പപ്പു ആയിരുന്നു വയനാടൻ mp. എന്നിട്ട് അവിടുത്തുകാർക് എന്ത് ചെയ്തു

    • @antonysequeira1979
      @antonysequeira1979 2 месяца назад

      @@kalamohanan4898 എടോ ഞാൻ വയനാട്ടിൽ മാനന്തവാടിക്കാരൻ... രാഹുൽ മോശക്കാരൻ ആയിരുന്നു എങ്കിൽ ഇപ്രാവശ്യം ഇങ്ങനെ ജയിക്കുമായിരുന്നോ? ഇവിടെ നാല് മാസം കഴിഞ്ഞു ഇലക്ഷന് ആണ്.. പ്രിയങ്കയാണ്‌ സ്ഥാനാർഥി 🇮🇳 കാണണേ

  • @Aish-123-B
    @Aish-123-B 2 месяца назад

    💯

  • @ranjithkr2642
    @ranjithkr2642 2 месяца назад

    സത്യം 😂😂👍🏻

  • @abdulgafoor6146
    @abdulgafoor6146 2 месяца назад +1

    സുരേഷ് ഗോപി ഇനി തിരുവനന്തപുരം വരുമ്പോൾ പേടിക്കണം 🤩മുഖ്യമന്ത്രി 🤩

  • @haridasankv7793
    @haridasankv7793 2 месяца назад +4

    അതൊന്നും നടക്കില്ല അവിടെ കൂടുതൽ മുസ്ലിം ആധിപത്യമാണ് അതുകൊണ്ട് തന്നെ രാഹുലിനെ അവിടെ ധൈര്യമായി നിർത്തിയത് അവരുടെ ഉച്ചക്ക് അനുസരിച്ചു ഏതു പൊട്ടനെ നിർത്തിയാലും അവർ ജയിപ്പിക്കും അവരുടെ ഇഷ്ട്ടങ്ങേളും അജണ്ടകൾ വർഷങ്ങേലായി തുടങ്ങി വച്ചതു പുറത്തീകരിക്കണമെങ്കിൽ കോൺഗ്രസു തന്നെ അധികാരത്തിൽ വരണം അവരെ നയിക്കുന്നതും ഒരു കുടുമ. ആണെല്ലോ ആ കുടുംബം പണ്ടുമുതലേ അങ്ങിനെയാണ് കുറെ വർഷം ഭരിച്ചത് ഐ ഇന്ന് അത് നടക്കില്ല എന്ന് എങ്ങു പൊട്ടനും അറിയാം സ്വായന്ധമായി ഒരു പാർട്ടിയെന്നു പറഞ്ഞു തോന്നുട്ടി ഒമ്പത്തു തികയ്ക്കാൻ അവർക്കു കഴിയില്ല അത് കൊണ്ട് ഈ മതവാതികളെയും തീവ്രവാദികളെയും കുട്ടി രാജ്യം നശിച്ചാലും ആ കുടുംബത്തിന്റെ ആഗ്രഹം സാധിക്കണം അതിനു നുണപറയാനും അത് പ്രചരിപ്പിക്കാണും വേണ്ടി ഒരു.മത സാമഉ ഹം ഒരുമിച്ചു നിന്ന് മാധ്യമങ്ങെളെ വരെ വിലക്കെടുത്തു പോയിട്ടും പുറത്തു നിന്നുള്ള സ്വാതീണം കിട്ടിയിട്ടും അവർക്കു ഭരണം കിട്ടിയില്ല അതിൽ നിന്നുണ്ടായ ഡിപ്രഷൻ ആ കുടുംബത്തിന് താങ്ങാൻ പറ്റില്ല ഇപ്പോൾ ഡിപ്രഷൻ ആണ് വർഷനേജലായി ആ കുടുംബത്തിന്റെ ആധിപത്യം നശിക്കു ന്നു ഈ രാജ്യം ഭരിക്കാൻ ഉള്ള ഒരു യോഗ്യതയും ഇല്ലാത്ത ഒരാളാണ് ആകുടുംബത്തിൽ ഇന്നുള്ളത് ആ പാർട്ടി തന്നെ ശരിയല്ല ഇത് ജനാധിപഭ്യരാജ്യമാണ് രാജ വാഴ്‌ചയോ ഒരു കുടുംബം തീരുമാനിക്കുന്നതിനു അനുസരിച്ചു നീങ്ങുന്ന ഒരു ഭരണവുമല്ല ഇവിടെ വേണ്ടത് നിർഭാഗ്യവസാൽ സ്വാതന്ത്ര്യം കിട്ടിയ വർഷം മുതൽ അവരുടെ ആ കുടുംബത്തിന്റെ ഇഷ്ട്ടത്തിനനുസരിച്ചു തുള്ളുന്ന രാഷ്ട്രീയം മാത്രമേ കാണാൻ കഴിയു മാധ്യമങ്ങേളും അതുപോലെയാണ് എല്ലാവരും കുടി ഒരു കൊറസ് സിസ്റ്റആം പോലെ പ്രവേര്ഥിക്കുന്നു ഇതാണോ ജനാതിപത്യ പഥ്യം ഇപ്പോൾ വർഷങ്ങേലായി നേട്ടം ഉണ്ടാക്കിയവരും സകല ഞാഞുലുകളും മാധ്യമ. ങേളും വരെ ഒരുമിച്ചുനിന്നു ഒരു നല്ല ഭരണാധികാരിയെ കുറ്റം പറയുകയും ഇല്ലാട്ട കഥകൾ പ്രകടിപ്പിക്കുന്നു അല്ലാതെ ശരിയാ വണ്ണം അവർക്കു പിടിച്ചു നിൽക്കാൻ കഴിയില്ല ജനം തെറ്റി ധരിക്കും വർഷങ്ങേലായി കുറെ അടിമകൾ ഇവർകുണ്ട് അതിൽ നിന്ന് ലാഫം ഉണ്ടാക്കിയവരും കുറെ അന്ധമായ രാഷ്ട്രീയക്കാരും ആയ അടിമകൾ ഏതു തെറ്റിനെയും ന്യായികരിക്കും അവർക്കു ഗുണം കിട്ടിയവരും കിട്ടുമെന്നോർത്തു സേവ ചെയ്യുന്നവരും പിന്നെ മാധ്യമ അടിമകളും എല്ലാം ചേർന്നാൽ ഒരു സത്യവും. ജനം അറിയില്ല

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 2 месяца назад

      ആദ്യം മലയാളം എഴുതി പഠിക്കു. സംശയം ഉണ്ടെങ്കിൽ എഴുതിയത് ഒന്ന് കൂടി വായിച്ചു നോക്കൂ

    • @bharathyanoob7390
      @bharathyanoob7390 2 месяца назад

      ​@chandrasഇത്രയും എഴുതുമ്പോൾ ചില തെറ്റൊക്കെ വരും ആശയം വ്യക്തമായില്ലേ ക്ഷെമി സഹോ 😂ekharanthekkayil7536

  • @prasannamd2384
    @prasannamd2384 2 месяца назад

    വല്ലാത്ത ജന്മങ്ങൾ

  • @vijips2676
    @vijips2676 2 месяца назад +2

    Where is the remaining 19 MPs?😂
    Targeting Suresh Gopi 😡

  • @rakeshcr7704
    @rakeshcr7704 2 месяца назад +14

    സുരേഷ് ഗോപി🔥🔥🔥

  • @rajakrishnan408
    @rajakrishnan408 2 месяца назад

    അയ്യ വനകം സൂപ്പർ ചാനൽ

  • @manjushapraveen2285
    @manjushapraveen2285 2 месяца назад

    Well said Dhanush, our only hope is people like who bring out the truth and flash it before some shameless parties and their cyber beggars who have lost every ounce of shame protecting their masters 🙄

  • @rakeshcr7704
    @rakeshcr7704 2 месяца назад +20

    Sg🔥🔥🔥

  • @shajiramadas5031
    @shajiramadas5031 2 месяца назад +1

    സുരേഷ് ഗോപിയുടെ ജില്ല തൃശ്ശൂർ അല്ലേ അവിടെ നോക്കിയാൽ പോരെ പിന്നെ കേന്ദ്രമന്ത്രി സ്ഥാനം,, അതായത് ചെയ്തോളും,, ഇവരുടെ എംപി എന്തിയെ,,, 🤑,

  • @bahuleyanayyode474
    @bahuleyanayyode474 2 месяца назад +1

    വാഴ ഇപ്പോഴത്തെ എം പി. അടുത്തത് വാഴയുടെ ചേച്ചി. വയനാട്ടുകാർ ഒന്ന് ചിന്തിച്ചാൽ നല്ലത്.

  • @rakeshcr7704
    @rakeshcr7704 2 месяца назад +16

    Sg💛💛

  • @bonsaiplanter5555
    @bonsaiplanter5555 2 месяца назад

    Super bro👍

  • @chandrababu7048
    @chandrababu7048 2 месяца назад

    👍👍👍👍👍👍👍👍👍

  • @radhamanicc-vp4np
    @radhamanicc-vp4np 2 месяца назад

    ഇപ്പോൾ രാഹുൽ ജി ക്ക് അവിടെ ഒരു റോളും ഇല്ല വോട്ടു ചെയ്തപ്പോൾ രാഹുൽ ജി വരണം രാഹുൽ ജി വരണം രാഹുൽ ജി വരണം

  • @rakeshcr7704
    @rakeshcr7704 2 месяца назад +33

    പപ്പുമോൻ വയനാടിനെ ചതിച്ചു

  • @sudhadevim.n8751
    @sudhadevim.n8751 2 месяца назад

    കറക്ട 😊

  • @rekhagnairrekha753
    @rekhagnairrekha753 2 месяца назад

    Rahulli node chodikkandathe suresh gopiyode chodikkunnu 🤔

  • @sainojsmaraka5538
    @sainojsmaraka5538 2 месяца назад

    സൂപ്പർ ജി സജീവൻ

  • @Vascodecaprio
    @Vascodecaprio 2 месяца назад +9

    കാളപ്പെറ്റു എന്നു കേൾക്കുമ്പോൾ കയർ എടുക്കുന്ന K ടീം അല്ല രാജ്യഭരണ കർത്താക്കൾ 😮‍💨

  • @unnikrishnan6870
    @unnikrishnan6870 2 месяца назад

    Wayanadan vazha, super

  • @jacksondavis7268
    @jacksondavis7268 2 месяца назад

    എന്താ മറ്റുള്ളൂർക്ക് ചൊറിച്ചില് വരണ എന്തേലും രോഗം ചെമ്പിന് ഉണ്ടോടാ?

  • @Jasmine-wy3hc
    @Jasmine-wy3hc 2 месяца назад +2

    എടാ, അണ്ണാച്ചി ഒന്ന് ശ്വാസം വിട്ടിട്ട് വർത്താനം പറ. അല്ലെങ്കിൽ ചിലപ്പോൾ നീ ചത്തു പോവും.

  • @sushilmathew7592
    @sushilmathew7592 2 месяца назад +1

    Wynad mp is responsible.

  • @madhavankp2909
    @madhavankp2909 2 месяца назад

    മന്ത്രി കുര്യൻ മുണ്ട് മടക്കിക്കുത്തി ,പട്ടാളം നിർമിച്ച താത്കാലിക പാലത്തിലൂടെ മറുകര പോയി രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുമ്പോൾ
    പലരും അങ്ങോട്ടു
    പോവാൻ ഭയപ്പെട്ടുവോ എന്ന്
    ചിലർ ആശങ്ക പ്രകടിപ്പിച്ചു....

  • @renjuraveendran1653
    @renjuraveendran1653 2 месяца назад +1

    ഒരുത്തൻ രാജ്യസഭയിൽ വയനാടിന് വേണ്ടി ഇംഗ്ലീഷിൽ തകർക്കുവായിരുന്നു ലുട്ടാപ്പി @ തേഞ്ഞിപ്പാലം പോസ്റ്റാഫീസ്

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 месяца назад +2

    ശ്രീ രാഹുൽ എന്തൊക്കെ ചെയ്യും എന്ന് അദ്ദേഹം പറഞ്ഞു.. പിന്നെ അദ്ദേഹത്തെ വീണ്ടും അപമാനിക്കേണ്ടതുണ്ടോ അദ്ദേഹത്തെ കെട്ടി പിടിച്ചു കരയുന്ന അമ്മ മാരെയും കണ്ടിലെ.... സ്നേഹം ഉള്ളത് കൊണ്ടല്ലേ അങ്ങനെ ചെയ്യുന്നത് സുരേഷ് ചേട്ടനും ആവുന്നത് ചെയ്യും അദ്ദേഹം പണ്ടേ അങ്ങനെ ആണ്...... സുരേഷ് ചേട്ടൻ മന്ത്രി ആണ്... ഇത്രയും അടിമത്തം പാടില്ല രാഹുൽ പ്രതിപക്ഷ ത്താണ്.... മന്ത്രി കൊടുക്കുന്ന പോലെ അദ്ദേഹത്തിനു ഉറപ്പ് കൊടുക്കാൻ ആവില്ല ഇയാൾ ഇത്രയും ബിജെപി അടിമ ആണെന്ന് ഇപ്പൊ തിരിഞ്ഞു...

    • @manuponnappan3944
      @manuponnappan3944 2 месяца назад +1

      ലോകസഭയിൽ കർണ്ണാടക MP രാഹുൽ ഗാന്ധിയോടു ചോദിക്കുന്ന കുറച്ചു കാര്യങ്ങളുണ്ട്. കണ്ടിട്ടു ന്യായീകരിച്ചു മെഴുകുക 😂