ഞാൻ അടുപ്പത്ത് ആണ് എല്ലാ പാജകവും.. അമ്മിയും ഉരലും മിക്സിയും ഇല്ല''😢 അമ്മിയിൽ തേങ്ങാ അരക്കും ഉരലിൽ ഗേതമ്പ് അരി കുത്തും. ഇപ്പഴും ഉണ്ട് ഗ്വാസ് ഇല്ലാത്ത വീട് ഇത്ത എനിക്കത് ശീലമായി.. കെട്ടി ക കൊണ്ടു വന്നപ്പളാ എന്നിക്ക് ഗ്യാസ് ഇല്ല.'' മിക്സിയും ഇല്ല.'' എനിക്ക് ഒരു കുഴപ്പവും ഇല്ലാതിരിക്കട്ടെ...ദുആ ചെയ്യണോ....
ദോശ കയിൽ ചെറിയ പത്രൽ വെള്ളം ആക്കി അതിൽ വെക്കുക്ക ലാസ്റ്റ് ആ വെള്ളം മാവിന്റെ പത്രം കൂടെ ചുരട്ടി ഫിഡിജിൽ വെച്ചാൽ അടുത്ത മാവ് ഉണ്ടാക്കുമ്പോൾ അതിൽ കൂട്ടിയാൽ ഒരു സോഡാ പൊടിയും വേണ്ട അടിപൊളി മാവ് റെഡി
താത്ത ഞാൻ നിങ്ങളെ അതെ അടുപ്പാണ് ഉണ്ടാക്കിയെ പട്ടാമ്പി അടുപ്പ് ഇത് കത്തിക്കുമ്പോൾ സൈഡിൽ ഒട്ടിച്ച ടൈലിൻ പോലും നല്ല ചൂട് വരുന്നുണ്ട് ഞാൻ ഇപ്പൊ ഉപയോഗിച്ചു തുടങ്ങിയിട്ട് 1 മാസായി ഹൌസ് വാമിങ് കഴിഞ്ഞിട്ട് 1 മാസം ആയിട്ടുള്ളു താത്ത അടുപ്പ് ഉപയോഗിച്ചിട്ടുള്ള അനുഭവം ഒന്ന് പറയണേ റിപ്ലൈ തരണേ
താത്ത നിങ്ങളുടെ അടുപ്പ് കണ്ട് ഞാൻ നു ഉണ്ടാക്കി താത്ത പട്ടാമ്പി അടുപ്പ് ഉപയോഗിച്ചില്ല താത്ത നിങ്ങൾ പ്രർത്ഥിക്കണ്ണം പെട്ടെന്ന് വിട് പണിതീർന് കിട്ടാൻ🙏🙏🙏🙏🙏
ഇത്രയും വലിയ പണക്കാരി ആയിട്ട് ഗ്യാസും ഇല്ലെ ഒരു കുറ്റി ഗ്യാസ് മാത്രെ ഒള് ഭയങ്കര ക്യാഷ് കാരി ആണല്ലോ അപ്പൊ ചുരുങ്ങിയത് ഒരു 5 കുറ്റി എങ്കിലും വേണം ഇതൊ ഒക്കെ പച്ചനുണ പറഞ്ഞ് കണ്ടൻ്റ് കൂട്ടാൻ വേണ്ടി മാത്രം ഒരു നാടകം ഗ്യാസ് ഇല്ലത്രെ
@@sahidasahi954 ഞാൻ ക്യാഷ് ഇല്ല എന്ന് പറഞ്ഞിട്ടില്ല ഗ്യാസ് നിറക്കാൻ പണമില്ല എന്ന് പറഞ്ഞിട്ടില്ല.. ഗ്യാസ് ഇല്ലെങ്കിലും പ്രശ്നമില്ല എന്നെ പറഞ്ഞിട്ടുള്ളൂ.. അല്ലെങ്കിലും നീ എനിക്ക് നെഗറ്റീവ് മാത്രം ഇടാൻ വേണ്ടിയാണ് വരാറുള്ളത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.... നിനക്കെന്നോട് എന്താണ് ഇത്ര ശത്രുത ഞാൻ നിന്നോട് ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ....
നിങ്ങളുടെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് സമയം പോകുന്നത് ഇല്ല നിങ്ങളുടെ സംസാരം കൊണ്ട് എത്ര പെട്ടെന്ന് വീഡിയോ കഴിയുന്നത്
അത് നീ പറഞ്ഞത് ശരിയാണ് പണ്ടൊന്നും ഗ്യാസ് ഉണ്ടായിട്ടല്ലല്ലോ നമ്മളൊക്കെ ജീവിച്ചിരുന്നത്👍
അടിപൊളി വീഡിയോ താത്താ.... ഇഷ്ടപ്പെട്ടു.... മോട്ടിവേഷൻ ആണ്..... 😊
ഞാൻ അടുപ്പത്ത് ആണ് എല്ലാ പാജകവും.. അമ്മിയും ഉരലും മിക്സിയും ഇല്ല''😢 അമ്മിയിൽ തേങ്ങാ അരക്കും ഉരലിൽ ഗേതമ്പ് അരി കുത്തും. ഇപ്പഴും ഉണ്ട് ഗ്വാസ് ഇല്ലാത്ത വീട് ഇത്ത എനിക്കത് ശീലമായി.. കെട്ടി ക കൊണ്ടു വന്നപ്പളാ എന്നിക്ക് ഗ്യാസ് ഇല്ല.'' മിക്സിയും ഇല്ല.'' എനിക്ക് ഒരു കുഴപ്പവും ഇല്ലാതിരിക്കട്ടെ...ദുആ ചെയ്യണോ....
Phone undallo
❤❤താത്തൻ്റെ വീഡിയോ ഇപ്പോ കാണാൻ നല്ല രസാ
Thatha…thanupp kalath oru null yeast itt arachal mathi.sodapodi venda.njangal gulfile thanuppavumbo anganeya cheyyunne
വീഡിയോ ✌️👍
Ithaa....Interlock ntha cheyyathe?
നല്ല വീഡിയോ ഇഷ്ട്ടമായി ❤️❤️❤️
ലൈല നീയാണ് എന്നെ വെള്ളപ്പം ചുടാൻ പഠിപ്പിച്ചത് സൂപ്പറാണുട്ടോ
ദോശമാവിൽ സോഡാ പൊടി ഇടേണ്ട ആവശ്യം ഇല്ല താത്ത അല്ലാതെ തന്നെ പൊന്തി വരും 🥰🥰
Laila veendum pazhaya stylil ayi... Sandosham
ithupoleyullava eni angottum pratheekshikkunnu ithaaa 👍🏻video
Video super ❤
താത്ത നെ കാണാൻ നല്ല പൂതി ഉണ്ട് അടുത്ത് ആണെകിൽ വന്നിരുന്നു ഇത് ഇപ്പോ 😊
ഇവിടെയും ഉണ്ട് കുറെ പണി തരുന്നത് ലാഭം മൂച്ചിയും ചാമ്പക്കയും സപ്പോട്ടയും ഒക്കെ പണിതരും😂😂😂😂
ഞാൻ സോഡാ പൊടിയും. ഉഴുന്നും ഇടാറില്ല എന്റെ ദോസ്സ സൂപ്പർ ആവാറുണ്ട് 👍👍
ഉഴുനില്ലാതെ പിന്നെ എന്താ ഇടുന്നത്
എങ്ങനെ ഉണ്ടാക്കാ പറ
You are soooooo smart Laila
@@lathakrishnan4998 thankyou 🥰
സൂപ്പർ 🥰🥰👍
Nonstick pathram alle adupath nu irakkiyath 🤔🤔🤔
Athin enthelum kuyappamundo.njanum inn vechu.ente gyasum kayinju
പുതിയാപ്ല കാക്കനെ കുറിച് ഒന്നും ഇപ്പോൾ പറയാറില്ലല്ലോ ഇല്ലെങ്കിൽ ചായ കുടിച് പോയി എന്നൊക്കെ പറ യാ റുണ്ടായിരുന്നു തെറ്റ് നന്നായി ട്ടില്ലേ
Innathe vedeo usharayeenu
Ingal ingane pani edukkunnne kanumbol njammakkoru sugam😂
കൊച്ചുകള്ളി അന്റെ ഊര മടി 🤣
Sheriya epo nokiyalum pathram undavum kazhukan😅
ഇന്ന് നല്ല എനർജി ഉണ്ടല്ലോ
Parippu kari ulliyil alle thumikkal
@@SajithaShihab-j3d ജീരകവും തേങ്ങയും അരച്ചിട്ട് വെക്കുന്ന കറിയാണെങ്കിൽ കടുക്, മല്ലിയും മഞ്ഞളും മുളക് മാത്രം ഇട്ട് വെക്കുകയാണെങ്കിൽ വെളിച്ചെണ്ണയിൽ ഉള്ളി അരിഞ്ഞ തൂ മിക്കണം
ലൈക്കമ്മൽ തൊട്ടു തൊട്ടാൽ നമ്മൾക്ക് എന്തെങ്കിലും കാര്യമുണ്ടോ ലൈലാ 😂😂😂 തമാശ തമാശ❤❤
Shall aduppatha sradekanam
ദോശ കയിൽ ചെറിയ പത്രൽ വെള്ളം ആക്കി അതിൽ വെക്കുക്ക ലാസ്റ്റ് ആ വെള്ളം മാവിന്റെ പത്രം കൂടെ ചുരട്ടി ഫിഡിജിൽ വെച്ചാൽ അടുത്ത മാവ് ഉണ്ടാക്കുമ്പോൾ അതിൽ കൂട്ടിയാൽ ഒരു സോഡാ പൊടിയും വേണ്ട അടിപൊളി മാവ് റെഡി
ഞാൻ ലൈകുല 😂
Super video👍👍
നിങ്ങൾക് എത്ര സെന്റ് സ്ഥലം ann
14
Supervideo❤❤❤❤
വാവനെ ഇന്ന് കാണിച്ചോ ഹോസ്പിറ്റൽ
@@rasheedp6610 എട്ടാം തീയതി ആണ് കാണിക്കാൻ അന്ന് ഡേറ്റ് പറയൂ
വേപ്പില ഇല്ലങ്കിലും കൊയപ്പം ഇല്ല 😔😔രാവിലെ പുറത്ത് ഇറങ്ങുമ്പോൾ നോക്കണം 😔😔നമ്മൾ ഇന്ന് വിറക് എടുത്തപ്പോൾ അതിന്റ🪱🪱😢😢 ഉള്ളിൽ
താത്ത എന്റേം അവസ്ഥ ഇപ്പോൾ ഇതാ രണ്ടു ഗ്യാസ് കുറ്റി തീർന്നിരിക്ക എല്ലാതും വിറകടുപ്പിൽ ഉണ്ടാകണം മോന്ക് 8മണിക്ക് ചോറും കൊണ്ട് പോണം
താത്ത നിങ്ങൾ ക്യാമറയിൽ ആണോ വീഡിയോ എടുക്കുന്നത് നല്ല ക്ലാരിറ്റി ഉണ്ട് 🥰
ലൈല നൗഫലിന്റെ വീട് ഇരിക്കലിന് പോയിലെ
❤
താത്ത എന്നിട്ട് പാത്രം ഒന്ന് കഴുകാൻ ഉണ്ടാവുമ്പോൾ വെളുപ്പിച്ചു എടുക്കാൻ ഉള്ള ബുദ്ധി മുട്ട്
എന്താ ഇപ്പോ നമ്മളെ കാക്കാനെ വീഡിയോയിൽ കാണാത്തത് ഇത്ത.
കാക്കാക്ക് വരാൻ താല്പര്യമില്ലാത്തതുകൊണ്ട്
ലൈല ഷുഗർ കുറച്ച് ഉപയോഗിക്കൂ
സിലു. ഏത് സ്കൂളിൽ ആണ്. ചെറു കോട് or വണ്ടൂർ
ചെറുകോട് ഹൈസ്കൂൾ
ലൈല മോളെ മുഖം കാണുന്നില്ല
താത്ത ഞാൻ നിങ്ങളെ അതെ അടുപ്പാണ് ഉണ്ടാക്കിയെ പട്ടാമ്പി അടുപ്പ് ഇത് കത്തിക്കുമ്പോൾ സൈഡിൽ ഒട്ടിച്ച ടൈലിൻ പോലും നല്ല ചൂട് വരുന്നുണ്ട് ഞാൻ ഇപ്പൊ ഉപയോഗിച്ചു തുടങ്ങിയിട്ട് 1 മാസായി ഹൌസ് വാമിങ് കഴിഞ്ഞിട്ട് 1 മാസം ആയിട്ടുള്ളു താത്ത അടുപ്പ് ഉപയോഗിച്ചിട്ടുള്ള അനുഭവം ഒന്ന് പറയണേ റിപ്ലൈ തരണേ
എന്റെ ഇവിടെ അങ്ങനെയുള്ള ഒരു പ്രശ്നവും ഇല്ലാട്ടോ😊 നിങ്ങളുടെ അടുപ്പിന് എന്താണ് സംഭവിച്ചത് ആവോ അവരെ വിളിച്ചു വരാൻ പറയൂ ശരിയാക്കി തരാൻ പറ
എനിക്കും ഒരു കുഴപ്പവും ഇല്ല അടുപ്പിന്റെ മുൻഭാഗത്തുള്ള സ്റ്റീൽ ഒന്നു ചുടാവുന്നില്ല
ithakarila aria vangile jeya te arivechda arivangu. 😅😅😅😅😅😅 ari vangane
Suaper❤❤❤
Muttam interlock cheyy lila podi masri kittum
@@thesnit4135 അതൊക്കെ വീടിന്റെ അവകാശികൾ ചെയ്യട്ടെ 😂
Hi...
കറന്റ് അടുപ്പ് ഇല്ലേ താത്ത അതിന്മ്മേലും ചായ, ചോർ ഒക്കെ വെക്കലോ
സോഡാ പൊടി വേണ്ട ലൈല വയറിന് ദോഷം ആണ് അത്
ഷുഗർ കുറഞ്ഞോ ലൈല
Hi
തട്ടം നോക്ക് താത്ത കുട്ടി അടുപ്പിൽ പോവുന്നു ശ്രദ്ധിക് അംബാനെ 😃
@@NehasDreams 🤣🤣 ഓക്കേ അംബാനെ
ലൈല അപ്പോൾ ഒരു കുറ്റിയെ ഉള്ളു
Second
ലൈക്കും മേൽ തൊട്ടു തൊട്ടാല് നമ്മൾക്ക് എന്തെങ്കിലും കാര്യമുണ്ടോ 😂😂 ലൈലാ തമാശ തമാശ❤❤
താത്ത ഞാനും രാത്രി തന്നെ അരി വെള്ളത്തിൽ ഇട്ട് രാത്രി 10 manikk അരക്കും ഒരു കുഴപ്പം ഇല്ലാതെ എനിക്ക് കിട്ടാറുണ്ട്
😂😂
❤️🤍❤️🤍❤️🤍❤️🤍❤️🤍❤️
ദോശ മാവിൽ സോഡ പൊടി മാണ്ഡ
താത്ത മലപ്പുറം Family vog സെറീനയുടെ വിശേഷം എന്താ?
പ്രത്യേകിച്ച് ഒന്നുമില്ല 😊
ഓട്ടോമാറ്റിക് മെഷീനിൽ എത്ര മിനിട് ആണ് നിങ്ങൾ സീറ്റ് ചെയ്യൽ
അത് ചളി ഉള്ള ഡ്രസ്സിന് അനുസരിച്ച് ആവും. മാക്സിമം 45 മിനിറ്റ് 😊
ഗ്യാസ് 2 കുറ്റി ഇല്ലേ ലൈല.
കുറ്റി രണ്ടെണ്ണം ഉണ്ട് പക്ഷേ ഗ്യാസ് ഒന്നിലും ഇല്ല 😂
സിലോനെ നൈറ്റ് ക്ലാസ് തുടങ്ങിയോ
ഇല്ല
ആ ചീന ചടിമാറ്റാൻആയിക്ണ് താത😂
@@suharariya മാറ്റൂല 🤣🤣 അടിയിൽ കൂടി വെള്ളം ഉറ്റുന്നത് വരെ അതിൽ ഉപയോഗിക്കും
❤❤❤❤
പൊളിച്ചു
എന്താ താത്ത ഗ്യാസ് നിറക്കാത്തത്
ഉഴുന്ന് ഇടാണ്ട് എങ്ങിനെ യാണ് ദോശ ഉണ്ടാകുന്നത്
താത്ത നിങ്ങളുടെ അടുപ്പ് കണ്ട് ഞാൻ നു ഉണ്ടാക്കി താത്ത പട്ടാമ്പി അടുപ്പ് ഉപയോഗിച്ചില്ല താത്ത നിങ്ങൾ പ്രർത്ഥിക്കണ്ണം പെട്ടെന്ന് വിട് പണിതീർന് കിട്ടാൻ🙏🙏🙏🙏🙏
@@SoumyaSoumya-l2w ഒക്കെ ശരിയാവും മുത്തുമണി ഇങ്ങള് ബേജാറ് ആവല്ലേ
@MalappuramKitchen 🥰🥰🥰🥰🥰
Third
ഇത്രയും വലിയ പണക്കാരി ആയിട്ട് ഗ്യാസും ഇല്ലെ ഒരു കുറ്റി ഗ്യാസ് മാത്രെ ഒള് ഭയങ്കര ക്യാഷ് കാരി ആണല്ലോ അപ്പൊ ചുരുങ്ങിയത് ഒരു 5 കുറ്റി എങ്കിലും വേണം ഇതൊ ഒക്കെ പച്ചനുണ പറഞ്ഞ് കണ്ടൻ്റ് കൂട്ടാൻ വേണ്ടി മാത്രം ഒരു നാടകം ഗ്യാസ് ഇല്ലത്രെ
@@sahidasahi954 ഞാൻ ക്യാഷ് ഇല്ല എന്ന് പറഞ്ഞിട്ടില്ല ഗ്യാസ് നിറക്കാൻ പണമില്ല എന്ന് പറഞ്ഞിട്ടില്ല.. ഗ്യാസ് ഇല്ലെങ്കിലും പ്രശ്നമില്ല എന്നെ പറഞ്ഞിട്ടുള്ളൂ.. അല്ലെങ്കിലും നീ എനിക്ക് നെഗറ്റീവ് മാത്രം ഇടാൻ വേണ്ടിയാണ് വരാറുള്ളത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.... നിനക്കെന്നോട് എന്താണ് ഇത്ര ശത്രുത ഞാൻ നിന്നോട് ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ....
ഓൾക്ക് കുശുമ്പ് ആണ് താത്ത
❤❤❤
❤
❤
❤
❤❤