Hlo ingal innal oru vdo cheythille, kure sadanangal aaro ningalkk gift thannath,, aa vdo link vido kure njn thiranju kaanunnilla, athil pathiriyokke counter topil kuzhskkumbol virikkan oru neela sheetille ath vedikkanernnu aa vdo onn link vido
അടുപ്പ് രാവിലെ കത്തിക്കുന്നതിന് മുൻപ് കുറച്ചു ചാരം എടുത്ത് നനച്ചു ചുറ്റും തേച്ചെടുക്കുക പണിയൊക്കെ കഴിഞ്ഞു ചുടാറീട് ഒന്ന് തുടച്ചാൽ പെട്ടന്ന് ക്ലീനായി കിട്ടും. ഒരു കറയും പിടിക്കില്ല
പകുതി ചാക്കരി പകുതി പച്ചരിയും ഉഴുന്നും ഉലുവും ചേർത്താൽ ഇഡലിയും ദോശയും കുടും🥰🥰🥰🥰
പുറത്തുനിന്ന് കണ്ടാൽ ചെറിയ വീട് പക്ഷേ ഉള്ളിൽ നല്ല വിശാലത.. ഇതുപോലെയുള്ള അടുക്കളയാണ് എനിക്കിഷ്ടം മോഡൽ പോവൂല എന്നും ഒരുപോലെ നിൽക്കും 😊
രോഗം മാറാൻ ദുഹാ ചെയ്യേനെ എല്ലാവരും 🤲🏻
താത്ത ഇങ്ങനത്തെ ഫേനാണ് എന്റെ വീട്ടിലും സൂപ്പറാണ് 👍കുറേ ആയി വാങ്ങീട്ട്. ഒരു കെടും ഇല്ല ഇതുവരെ
സുഖമാണാ എല്ലാവർക്കും♥️♥️♥️♥️
Ningal paniyedukkunnath kaanumbol nalla rasamaan.njanum inganeyokke cheyyaan nokkum
അടുപ്പ്മ്മേൽ വെണ്ണൂർ തേച്ചാൽ മതി yenna🤓പിടികൂല. ജെസ്റ്റ് ഒന്ന് നനച്ചു തേച്ചു കൊടുത്താ മതി. എന്നാൽ തുടച്ചാൽ തന്നെ വൃത്തി ആകും 😊
Nan cheyarund nalla soft ayirikum
അത് ശരിയാണ് ഇടക്കൊക്കെ മാറാല തട്ടിലും ചെയ്താൽ പിന്നെ വല്ലാതെ പണിയുണ്ടാവില്ല
Thatha oru kedum varilla fan karatt billum kurayum
പകുതി പച്ചരിയും പഖുതി റേഷൻ കടയിലെ അരിയും ഇട്ടാൽ ദോഷ നല്ല പോലെ കിട്ടും
ഞാനും അങ്ങനെ തന്നെയാണ് ഉണ്ടാകാറ്
ലൈലാ... ഞാൻ ഇഡ്‌ലി / ദോശയ്ക്ക് ഇടുന്നത്... 2 glass പച്ചരി 1 glass പുഴുങ്ങലരി ( ചാക്കരി ) 1 glass ഉഴുന്ന് പിന്നെ ഇച്ചിരി ഉലുവ ഇത്രയും ആണ്..... അരക്കുന്ന സമയം ഇച്ചിരി ചോറും ചേർക്കും.....ചെറിയൊരു തരിയോടെ അരച്ചെടുക്കും നല്ല soft ഇഡ്‌ലി ആയിരിക്കും.... ദോശയും അങ്ങനെ തന്നെ
Nigale kitchen set aluminiyam ano onn parayane
Thatha viminte podi itt Adupp moriyal mathi nallonam velukum. njan okke Athondann morel. Njamale Ayanikode kurikal storil ind Ath.
ഞാൻ അങ്ങിനെ തന്നെയാണ് ഉണ്ടാക്കാര് പച്ചറിയും പകുതി ചക്കാരിയും ഒപ്പം ഇടും കുറച്ച് ഉലുവയും ഉഴുന്നും ഉഷാറാണ്
നല്ല വൃത്തയുള്ള നല്ലവീട് super ❤️❤️❤️
ആ വാഴയുടെ ഉണങ്ങിയ പട്ട മുറിച്ച് അതിന്റെ അടിയിൽ തന്നെ ഇട്ടു കൊടുക്കൂ.
ഞാൻ chudarund നല്ല സോഫ്റ്റ് ഉണ്ടാകും
Va alikum mussalam 😍hiiiii thatha kutti 😍
Ah Laila njangal ponni ariyum pachariyum uzhunnum cherthanu arakkarulladu
ആഹാ അടിപൊളി ദോശ 😋
👍👌🥰😊
❤❤
ഈ ഫാനിന് കറൻ്റ് ബ്ബില്ല് കുറവാ എൻ്റെ വീട്ടിൽ 3 ഫാൻ ഉണ്ട്
Gyas kazhiyumpol aduppnkathikollu
Kozhi kookumpol pirakanda malakkukale kaanumpozhzthre kozhi koovunnath
ഞാനും കൂട്ടാറുണ്ട് പിന്നെ ചോറ് ചേർക്കൂല
M ashalla❤❤❤❤❤
Hlo ingal innal oru vdo cheythille, kure sadanangal aaro ningalkk gift thannath,, aa vdo link vido kure njn thiranju kaanunnilla, athil pathiriyokke counter topil kuzhskkumbol virikkan oru neela sheetille ath vedikkanernnu aa vdo onn link vido
Njanghal undakal und chakkari kond
ഫാൻ rate എത്രെ താത്ത
🥰🥰
Adupp use cheyyynnathinu mump kurach venneer thechittal pani kazhinjal clean cheyyan nalla eluppan
😊 ആ ഇനി അങ്ങനെ ചെയ്യണം
Ente vtl und thatha ee fan..ithuvare oru koxhappavum illa..1 varsham aayi
ഇങ്ങെളെ വീട്ടിൽ തെ starecase എന്താ rate
Puzhungalariyalle ath kootum.
നമ്മൾ ചൂടാറുണ്ട്
Ingale husband evide
Ningal car edukkarille
ആ ഫാൻ നല്ല rate അല്ലേ
താത്ത ബെഡ് മാറ്റാൻ ആയിക്കണോ
അടുപ്പ് രാവിലെ കത്തിക്കുന്നതിന് മുൻപ് കുറച്ചു ചാരം എടുത്ത് നനച്ചു ചുറ്റും തേച്ചെടുക്കുക
പണിയൊക്കെ കഴിഞ്ഞു ചുടാറീട് ഒന്ന് തുടച്ചാൽ പെട്ടന്ന് ക്ലീനായി കിട്ടും. ഒരു കറയും പിടിക്കില്ല
കരി പിടികൂലായിരിക്കും ലേ👍
ഞാൻ റേഷൻ അറിയും കുറച്ച് റവയും കൂട്ടി അരക്കും
റേഷൻ അരി റവയും മാത്രം ആണോ വേറെ എന്തെങ്കിലും ഉഴുന്ന് എന്തെങ്കിലും ചേർക്കാറുണ്ടോ
Uluva ittal kaichoole laila
No
ഇല്ല, നല്ലതാണ് ഉലുവ ചേർന്നത്. നല്ല സോഫ്റ്റാവും
Vaava prasavichuo itha
@@NisarktNisarkella ഇല്ല 🥰
Hi
Njan aadyam vlog kaanaan thudangiyath ningalude video aan
എന്റെ വീട് കേറിയിരുന്നിട്ട് 2കൊല്ലമായി. ഇതുവരെ ഫാനിന് ഒരു കുഴപ്പവുമില്ല കറണ്ട്ബില്ലും കുറവാണ്
Kaaka varoole chorinu
Lilaa ijj nona parayunnudo
എന്താ ലൈലമോളെ സുകമല്ലേ അല്ലങ്കിലും നിന്റെ അടുപ്പ് നല്ല ചേലാണ് 🤣🤣
നിങ്ങളെ മാപ്പിള ഗൾഫിൽ പോയോ ഒരു varthanam ഇല്ലല്ലോ അല്ലെങ്കിൽ ചോർ കൊണ്ടു കൊടുക്കാൻ പോവും അല്ലോ അല്ലെങ്കിൽ വീട്ടിൽ വന്ന് തിന്നാറുണ്ടല്ലോ
കൊണ്ടുപോകവാറാണ് അല്ലെങ്കിൽ ഉച്ചക്ക് വന്ന് കഴിച്ചു പോകും
താത്ത കുറെ ദിവസമായി കമന്റ് ഇട്ടിട്ട്.. ഇങ്ങൾ എന്നെ മറന്നോ.. എപ്പോഴും വീഡിയോ കാണാറുണ്ട് ട്ടോ.. God bless you dear❤
എവിടെയായിരുന്നു മുത്തേ😊
@MalappuramKitchen 🥰
Nalla doshayavum njan cheyyalund
എന്താ ബാവ ന്ടെ വിശേഷം സുഖം തന്നെ എന്ന് വിചാരിക്കുന്നു
പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ല 😊
Undakkarund
Uzunnu ideno
പച്ചരിയും ചാക്കരിയും ചേർത്ത് ദേശ ചുട്ടും ലൈല
അസ്സലാമു അലൈക്കും 🥰
വ അലൈക്കുമുസ്സലാം
ഉണ്ട് ഞാൻ കുറച്ചുപച്ച അരി കുറച്ചു ചാകായി രി മാണ് കുട്ടാ ർ
Aassalamu alaikum
വ അലൈക്കുമുസ്സലാം
ഫാൻ ന്ന് എത്ര rate aayi
@@SahlaIlyas-h9z 5000
Ok🥰
Puthiyaplakakane kanan poodi ndayirnnu
😂😂
Aa പൂതി വേണ്ട😂
😅😅
പൂതിയൊക്കെ ഞമ്മക്കുണ്ട്.😂
👍👍👍👍