ഭാര്യ എന്തിനാണ് മൂടുപടമിടുന്നത്? ഏലിയാസ് തിരുമേനിയുടെ കിടിലൻ ഡയലോഗ്

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഭാര്യ എന്തിനാണ് മൂടുപടമിടുന്നത്? ഏലിയാസ് തിരുമേനിയുടെ
    കിടിലൻ ഡയലോഗ്
    #indian_Orthodox_syrian_church #jacobite_syrian_church #knanaya_church #മലങ്കരയാക്കോബായസുറിയാനിസഭ
    #malankara #malankara_orthodox_syrian_church #malankara_orthodox_syrian_church #orthodox #jesus

Комментарии • 21

  • @rosammathankamma5874
    @rosammathankamma5874 Год назад +5

    Regular reading of scriptures is the road of faith. Roàd of faith leads to the gate of Prayer.

  • @rosammathankamma5874
    @rosammathankamma5874 Год назад +5

    Humility is the rob of Divinity.. Great.

  • @sarammayohannan8573
    @sarammayohannan8573 Год назад +1

    🕯️Amen🙏

  • @susanmathew6391
    @susanmathew6391 Год назад

    Our James achen🙏🙏

  • @pageorgekutty
    @pageorgekutty Год назад +4

    ഭാര്യ എന്തിനാ മൂടുപടമിടുന്നത്? അങ്ങെന്തിനാ ഈ തുണി തലേലിട്ട് മുസ്ലിം ആകുന്നത്?

  • @thom4253
    @thom4253 Год назад +2

    സംന്യാസിമാരായ മെത്രാച്ചന്മാർ ഭാര്യയ്ക്ക് വേണ്ട ഗുണ ഗണങ്ങൾ വർണ്ണിക്കുന്ന മേഖലയിലേക്ക് അധികം കടക്കാതിരിക്കയാണ് ഉചിതം. എന്താ,പ്രഭാഷണത്തിനു വിഷയ ദൗർലഭ്യം ഉണ്ടോ.? ശങ്കരാചാര്യർ ഉൾപ്പടെ ഹിന്ദു സംന്യാസിമാർ ശിരോ വസ്ത്രം ധരിക്കുന്നുണ്ട്. 🙏

  • @Sosamma-h7t
    @Sosamma-h7t 11 месяцев назад

    What about husband s

  • @muthmani
    @muthmani 11 месяцев назад

    Rcsc oralkk orthodox il ninn marriage cheyunnathil thadassam undo?

    • @JA2024abc
      @JA2024abc 7 месяцев назад

      Malankara Orthodox aren't in communion with RC nor got an agreement with RC to permit marriages. So the only way is for you to accept the Malankara Orthodox faith (Miaphysitism being primary), leadership and join the fairh

  • @roymathewkunnath7358
    @roymathewkunnath7358 Год назад +3

    😂😂😂🤣🤣 ഇദ്ദേഹം എന്താ ഈ പറയുന്നെ അപ്പൊ പിന്നെ യക്കോബായകാരുടെ പള്ളിയെല്ലാം പിടിക്കുന്ന ഏതു തങ്ക പ്രവാണ് ഇറങ്ങി വസിക്കുന്നത് ആർക്കറിയാം ഓ...എന്ത് താഴ്മയുള്ള പരിശുദ്ധന്മാർ 😂😂😂😂

    • @humaneffortwins5570
      @humaneffortwins5570 Год назад

      ഇപ്പൊൾ രണ്ടു ദൈവം കാണും. ഓർത്തോ ദൈവം യാക്കോ ദൈവം

    • @jacobkutty1169
      @jacobkutty1169 Год назад

      😂why humiliation among gentiles our lord Jesus Christ 🙏

  • @pageorgekutty
    @pageorgekutty Год назад +4

    തലയിൽ തുണി ഇടുന്നപുരുഷൻ ലജ്ഞ ഉണ്ടാക്കുന്നു എന്നല്ലേ പൗലോസ് അപ്പൊ :പറയുന്നത്

    • @mathewnetto7760
      @mathewnetto7760 Год назад +2

      He also placed the turban on his head, and on the turban, at its front, he placed the golden plate, the holy crown, just as the Lord had commanded Moses
      Leviticus 8:9
      Read the bible

    • @annaphilip9863
      @annaphilip9863 Год назад +1

      Exactly right

    • @aleyammajacob4654
      @aleyammajacob4654 Год назад +2

      പുറപ്പാട് പുസ്തകം വായിക്കുമ്പോൾ അഹരോനെ വരുത്തി എണ്ണ കൊണ്ട് അഭിഷേകം ചെയ്യണം. Efod ധരിപ്പിക്കണം കയുറ ചെരുപ്പ് kalchatta... തലയിൽ തലപ്പാവ് ധരിപ്പിക്കണം വായിച്ചു നോക്ക് ബൈബിൾ അനുസരിച്ചാണ് പുരോഹിതരുടെ വസ്ത്ര ധാരണം.

    • @akpteenaantony8190
      @akpteenaantony8190 Год назад +1

      തലയിൽ തട്ടൻ ഇട്ടതു കൊണ്ട് തിരുമേനിമാർക്ക് വിനയം ഉണ്ടെന്ന് അർത്ഥമില്ല.. ഇന്ന് ഈ.സഭയ്ക്ക് ഇത്തരമൊരു ഗതിവരില്ലാർന്നു....... വിനയൻ എന്ന് പേരുള്ള സിനിമാ നടൻ വാ പൊളിച്ചാൽ തെറി വിളി ക്കും പോലെയാണ്...... മസ്നപാക്കാര് പലരും.....

  • @tg7491
    @tg7491 Год назад +3

    ശാസ്താംകോട്ട, കായലിൽ ശമ്മാശൻ മരിച്ചത് എങ്ങനെ ആയി തോമസ് കത്തനാരെ എന്നു ചോദിക്കരുത്

  • @josephchandy164
    @josephchandy164 11 месяцев назад

    നാണക്കേട് !