സർ, ഞാൻ +2 ഹ്യുമാനിറ്റീസ് കയിഞ്ഞതാണ് .സിഎൻസി ഓപ്പറേറ്റിംഗ് പടികാൻ അഗ്രഹം ഉണ്ട്.+2 കയിഞ്ഞാൽ cnc ഓപ്പറേറ്റർ ആവാൻ പടികാൻ പറ്റോ.ഞാൻ പടിത്തത്തിൽ കുറച്ചു പിനോട്ടണ് .cnc ഓപ്പറേറ്റർ ആവാൻ കുറെ പടിക്കേണ്ടി വരോ. ഇംഗ്ലീഷ് നന്നയിട്ടു അറിയെണ്ടി വരോ. സർ പടിക്കുന്ന കോളേജ് വന്നു പഠിക്കാൻ അഗ്രഹം ഉണ്ട്. ഇത് ഏത്ര വർഷം പടിക്കണം.പ്ലേസ്മെൻ്റ് ശെരി ആക്കി തരോ.അവിടെ ഹോസ്റ്റൽ സൗകര്യം ഇൻഡോ. ഇൻ്റെ വീട് മലപ്പുറം ആണ്. +2 കയിഞ്ഞിട്ട് ഐ.ടി.ഐ പടിച്ചതിന് ശേഷം സി.എൻ.സി പടിക്കുന്നത് ആണോ നല്ലത്.
Cnc evidaya padikkan pattua
Nammade institute il cnc padippikkum
സർ,
ഞാൻ +2 ഹ്യുമാനിറ്റീസ് കയിഞ്ഞതാണ് .സിഎൻസി ഓപ്പറേറ്റിംഗ് പടികാൻ അഗ്രഹം ഉണ്ട്.+2 കയിഞ്ഞാൽ cnc ഓപ്പറേറ്റർ ആവാൻ പടികാൻ പറ്റോ.ഞാൻ പടിത്തത്തിൽ കുറച്ചു പിനോട്ടണ് .cnc ഓപ്പറേറ്റർ ആവാൻ കുറെ പടിക്കേണ്ടി വരോ. ഇംഗ്ലീഷ് നന്നയിട്ടു അറിയെണ്ടി വരോ. സർ പടിക്കുന്ന കോളേജ് വന്നു പഠിക്കാൻ അഗ്രഹം ഉണ്ട്. ഇത് ഏത്ര വർഷം പടിക്കണം.പ്ലേസ്മെൻ്റ് ശെരി ആക്കി തരോ.അവിടെ ഹോസ്റ്റൽ സൗകര്യം ഇൻഡോ. ഇൻ്റെ വീട് മലപ്പുറം ആണ്.
+2 കയിഞ്ഞിട്ട് ഐ.ടി.ഐ പടിച്ചതിന് ശേഷം സി.എൻ.സി പടിക്കുന്നത് ആണോ നല്ലത്.
Sir padippikkunna college evade an. Fees etrha an .
Whatsapp please 7736200688
@@MECHTECHTRAVEL oke sir
CNC ക്ക് future ഇല്ല എന്ന് പറയുന്നു ശരിയാണോ
Aaraanu parange
Eni ulla yugam AI aanenkil cnc kkaanu future. Don't worry about that.
Sir evdayanu place