Mahindra jeepന്റെ plate ഒടിച്ചിൽ എങ്ങനെ പരിഹരിക്കാം | Mahindra Jeep Disadvantage

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Mahindra Jeep Plate Setting full detailing Video.
    Mahindra jeep | mahindra jeep review | mahindra jeep plate set | mahindra jeep plate | mahindra jeep plate setting | mahindra jeep review | mahindra jeep review malayalam | keral jeep | idukki jeep | mahindra major modification | mahindra jeep side partch | side partch jeep plate | Side Partch | mahindra jeep Side Partch | side partch advantages | mahindra jeep restoration | mahindra jeep modification malayalam | mahindra jeep stock plant setting | mahindra jeep stock disadvantages | mahindra jeep upgrade | mahindra jeep updation | U clamp | cj 500 di malayalam | mahindra cj 500 di malayalam review | mahindra jeep u clamp setting | 17 plate setting jeep | 9 plate setting jeep | jeep plate set | keral jeep Off road | mahindra jeep center housing | jeep review | old jeep review malayalam | jeep review malayalam | jeep center housing | pick up plate setting | jeep disadvantage | mahindra jeep 4x4 malayalam review | mahindra jeep 4x4 | old jeep disadvantage | major jeep disadvantage | di jeep disadvantage | mahindra jeep repair | mahindra jeep workshop in kerala | How to reduce plate friction | Mahindra Jeep center bolt breaks | stock Jeep plate setting Disadvantages | mahindra jeep body wet | Back tyer knocking problem | mahindra major jeep disadvantage | mahindra jeep old model off road | mahindra jeep old model disadvantage | mahindra jeep old model modified | mahindra major jeep 2009 model | mahindra jeep 2009 model modified | mahindra jeep 2009 model | mahindra jeep problems solve | mahindra major jeep 2010 model | mahindra major 2010 model | mahindra major jeep 2010 model | mahindra jeep disadvantage problems | mahindra jeep disadvantage solutions | mahindra major jeep suspension | mahindra jeep suspension upgrade | mahindra jeep suspension | mahindra jeep third plate updation | mahindra jeep plate modifications | Manjukkutty jeep modifications | Manjukkutty jeep | jeep leaf spring bush | mahindra jeep leaf setting | mahindra jeep leaf set | mahindra jeep bolt | mahindra jeep bolt leaf setting | cj500di disadvantage solutions | jeep partch | mahindra jeep partch | Old jeep using problems | Old jeep drive | Old jeep solving problems | Mahindra jeep front plate | Mahindra jeep leaf set | Mahindra jeep transmission case | Mahindra jeep extra gear box | Mahindra jeep front propeller shaft | Mahindra jeep back hub | Mahindra jeep back hub bearing | Mahindra jeep back centeral housing | mahindra jeep company back housing | Central housing detail malayalam | Malayalam jeep review | Mahindra bolero pickup hub removing | Mahindra pickup 4x4 front axle | Mahindra bolero 4x4 housing tube | 2wheel and 4wheel differents | how to identity 2wheel jeep | How to identity 4x4 vehicles | How to covert 2wheel jeep to 4wheel jeep | mahindra jeep front shock | Mahindra jeep shock | Mahindra jeep shock advantages | mahindra jeep Shakilpadi | mahindra jeep plate padi setting | mahindra jeep plate kett | mahindra jeep fast plate | mahindra jeep second plate | mahindra jeep third plate | mahindra jeep fourth plate | Mahindra jeep on road disadvantages | mahindra off road disadvantages | mahindra jeep off road disadvantage solution | 1993 model jeep | 1993 model disadvantage | jeep disadvantage | idukki jeep | mahindra jeep loading | mahindra jeep loading settings | thadi vandi jeep plate setting | thadi vandi jeep plate set | heavy load vehicles leaf set | heavy load vehicles plate set | mahindra jeep loading settings | pick up heavy load plate set | leaf settings | mahindra jeep leaf setting | jeep leaf seating | mahindra jeep solution | hanuman gear | hanuman gear Malayalam | hanuman gear jeep | mahindra jeep housing | mahindra jeep full load | mahindra jeep full loading | mahindra jeep chassis | mahindra jeep chassis Increase strength | shackle plate use | shackle plate | mahindra jeep shackle plate| mahindra jeep shackle plate use | mahindra jeep shackle pady
    #mahindra #jeeplife #workshop #problem #kerala #idukki #adimali #offroading #plate #solution #disadvantages #leaf
    ❤️💛💙💜 Thanks For Watching...❤️💛💙💙

Комментарии • 63

  • @ManjukkuttyJeep
    @ManjukkuttyJeep  Год назад

    Mahindra jeep full mechanical review video 👇👇ruclips.net/video/hGv005zKI8Q/видео.html

  • @Rijesh.Mathew
    @Rijesh.Mathew Год назад +6

    2009 മോഡൽ മേജർ ജീപ്പ് കണ്ടിട്ട് സങ്കടം വന്നുപോയല്ലോ ബ്രോ.. എന്തൊരു അവസ്ഥയാ..

    • @ManjukkuttyJeep
      @ManjukkuttyJeep  Год назад +1

      സർക്കാർ jeep ആണ്.
      Body ഒന്നും ഇല്ല 🥲

  • @____SHREE____
    @____SHREE____ Год назад +3

    നിങ്ങളുടെ പഴയ മോഡൽ ജീപ്പിനേക്കാൾ ചേസിന് വീതി കൂട്ടുതൽ ആണ് മേജറിൻ്റെ ചേസിന് . അതു കൊണ്ട് മേജറിന് പർച്ച് ചേസിന് അടിയിൽ കൊടുത്താൽ മതി. സൈഡിൽ പർച്ച് കൊടുക്കേണ്ട ആവിശ്യമില്ല. എന്ന് ഒരു 2008 മോഡൽ 4 WD മേജർ ഓണർ.

  • @Nelliyampathykaran
    @Nelliyampathykaran Месяц назад

    Bro life ethara adichalum husing same aayirukum.......Tyre High vennam ..

  • @tuguhjvbj1671
    @tuguhjvbj1671 11 месяцев назад

    തറയിൽ നിന്ന് ഹൗസിങ്ങിൻ്റെ അടിയിലേക്ക് നിങ്ങൾ എത്ര പ്ലെയ്റ്റ് ഇട്ടാലും ഒരെ അളവ് മാത്രമെ കിട്ടത്തള്ളു ടയർ വലിയ സൈസിട്ടാൽ തറനിരപ്പിൽ നിന്നും ഹൗസിങ്ങ് ഉയരും പ്ലെയ്റ്റ് കൂട്ടിയിട്ടാൽ ബോഡി ഉയരം വെക്കും പാസഞ്ചർ വണ്ടിക്ക് കണക്കിലധികം ലീഫ് കൂട്ടിയിടുന്നത് അപകടമാണ്

    • @ManjukkuttyJeep
      @ManjukkuttyJeep  11 месяцев назад

      ഇത് ലോഡ് കയറ്റാൻ വേണ്ടി യാണ് ഇത്രയും പ്ലേറ്റ് ഇട്ടിരിക്കുന്നത്... ഇത് മുന്നേ recovery വാൻ ആയിരുന്നു...

  • @Sibivalara
    @Sibivalara Год назад +1

    നല്ല വീഡിയോ 👍👍👍👍

  • @krishnaram6345
    @krishnaram6345 4 месяца назад

    Nice

  • @govindspillai5603
    @govindspillai5603 10 месяцев назад

    എത്ര പ്ലേറ്റ് അടിച്ചാലും താഴെ നിന്നും ഹൗസിങ്ങിലേക്കുള്ള നീളം same ആരിക്കും. ഹൗസിങ് ട്യൂബ് പഴയ സ്ഥാനത്തെല്ലാ നിൽക്കു

    • @ManjukkuttyJeep
      @ManjukkuttyJeep  10 месяцев назад +1

      അതെങ്ങനെ ശെരിയാവും... ഹോസ്സിങ് ട്യൂബിന്റെ അടിയിൽ അല്ലെ പ്ലേറ്റ് സെറ്റ് അപ്പോൾ എക്സ്ട്രാ പ്ലേറ്റ് പിടിപ്പിച്ചാൽ... ഹൗസിങ് പൊങ്ങും.... ബോഡിയും പൊങ്ങും....
      പ്ലേറ്റിന്റെ അടിയിൽ ജാക്കി വെച്ച് നോക്കു അപ്പോൾ മനസിലാവും....😅

    • @mrmechanic2802
      @mrmechanic2802 9 месяцев назад

      Housing സെയിം hight ആ ബ്രോ housing പൊന്തില്ല tyre size upgrade cheytha പൊന്തും
      ഇങ്ങനെ leaf set add ആക്കിട്ടോ shackle വലുത് ഇട്ടാലോ ബോഡി ആണ് ലിഫ്റ്റ് ആകുവാ

    • @vivekkshaji7839
      @vivekkshaji7839 6 месяцев назад

      ഞാൻ പോസ്റ്റ്‌ ചെയ്യാന്‍ വന്ന comment ഈ ചേട്ടന്‍ നേരത്തേ ചാമ്പി.. ❤.. Plate എത്ര add ചെയ്താലും.housing ന് ground il നിന്നുമുള്ള height change ആകില്ല.. കാരണം plates ഹൗസിങ് ട്യൂബ്‌ ന് അടിയില്‍ ആണ്.. Plates bend അടിച്ചു വളച്ച് ഇട്ടാല്‍ body height koodum.. ഹൗസിങ് ട്യൂബ്‌ ന്റെ ഗ്രൌണ്ട് ആയിട്ട് ഉള്ള height മാറ്റമില്ലാതെ അങ്ങനെ തന്നെ ഉണ്ടാകും.. Tyre ന്റെ radius, wheel disk radios മാറ്റം വന്നാൽ housing ട്യൂബ്‌ nte ground il നിന്നുമുള്ള height മാറ്റം വരും. .. Plate എണ്ണം കൂടുമ്പോഴും jackey height വ്യത്യാസം കാണിക്കും എന്നെ ഉള്ളു.. 😊

  • @anoopve9973
    @anoopve9973 Год назад +1

    Plate kooduthal vechaal shock kooduthal aayirikkum. Original allenkil stock condition aanu correct.

  • @mallutruckdriveringermany1614
    @mallutruckdriveringermany1614 10 месяцев назад

    🎉

  • @mathewbabychanp9923
    @mathewbabychanp9923 Год назад

    Major chase varaanu sideparch vanda

  • @anoopve9973
    @anoopve9973 Год назад

    Plate set vechirikkunnath bodyilulla mechanical shock kurakkaanaanu. Plate kooduthalaayaal vandiyude ellaa partsinum mechanical shock kooduthal kittum, angane damage aakaan chance koodum

    • @ManjukkuttyJeep
      @ManjukkuttyJeep  Год назад

      " Mechanical shock " മനസിലായില്ല.
      വർഷങ്ങൾ ആയിട്ട് ഈ plate setting ആണ് ഉപയോഗിച്ച് പോകുന്നത്.

  • @ArunArun-zs1uu
    @ArunArun-zs1uu 10 месяцев назад

    Bro cender howsing side partch paniyan full cost parayavo please oru video idan patumo 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😅😅😅😅😅😅😅😅😅😅😅😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @ManjukkuttyJeep
      @ManjukkuttyJeep  10 месяцев назад

      കോസ്റ്റ് അറിയില്ല.. നമ്മുടെ വണ്ടിയിൽ വർഷങ്ങൾക്കു മുന്നേ പിടിപ്പിച്ചതാണ്... Cender housing video ചെയ്തിട്ടുണ്ട്...

  • @shafeelekaparamp
    @shafeelekaparamp Год назад

    👍

  • @arifakampadam9067
    @arifakampadam9067 Год назад

    Pleite manushanu keran pattula

    • @ManjukkuttyJeep
      @ManjukkuttyJeep  Год назад

      Bro എന്താണ് ഉദ്ദേശിച്ചത്

  • @xCarbonBlack
    @xCarbonBlack Год назад

    ningal ee jeepil maximum ethra load (weight) kayatitund?

    • @ManjukkuttyJeep
      @ManjukkuttyJeep  Год назад

      ruclips.net/video/LY_yqIynM48/видео.html
      Recovery jeep ആയിരുന്നു 👆👆
      ബസ് വരെ കെട്ടിവലിച്ചിട്ടുണ്ട്

    • @manumon1261
      @manumon1261 Год назад

      oru 3 ton keranulla plate und 👼

    • @free9584
      @free9584 Год назад

      @@ManjukkuttyJeep ജീപ്പിന് ബസൊക്കേ ചെറുത് . ഞാൻ full load 407 off roadil കെട്ടിവലിച്ചിട്ടുണ്ട്

  • @techkushan470
    @techkushan470 Год назад

    What is the size of center bolt
    Main plate and second plate sir
    ❤❤❤

    • @ManjukkuttyJeep
      @ManjukkuttyJeep  Год назад

      13

    • @techkushan470
      @techkushan470 Год назад

      @@ManjukkuttyJeep what is 13 sir
      Centre bolt size or main plate size
      Is it 13 inch
      Plz reply

  • @kannan5233
    @kannan5233 Год назад

    Housing tube eathanu

    • @ManjukkuttyJeep
      @ManjukkuttyJeep  Год назад

      Center housing ആണ്. വാലുമാക്രി or കമാണ്ടർ ന്റെ പറ്റുള്ളു ജീപ്പിന്

    • @ManjukkuttyJeep
      @ManjukkuttyJeep  Год назад

      Centre housing full video 👉ruclips.net/video/EXZDQVT4NOY/видео.html

  • @marshmallowsquad7988
    @marshmallowsquad7988 Год назад

    മേജർ ജീപ്പ് ഡിപ്പാർട്മെന്റ് വണ്ടി ആണോ.
    അതിനു എത്ര കോസ്റ്റ് ആയി

    • @ManjukkuttyJeep
      @ManjukkuttyJeep  Год назад

      അതെ.
      Major ലേലത്തിൽ പോവാനുള്ളതാണ്...

    • @marshmallowsquad7988
      @marshmallowsquad7988 Год назад

      @@ManjukkuttyJeep എത്ര കൊടുത്തു

  • @lijosebastian1828
    @lijosebastian1828 Год назад

    Bro phone number onnu tharumo? Ente vandikku oru shock absorber pidippikkan anu...frontil

  • @arifakampadam9067
    @arifakampadam9067 Год назад

    Parch mejar onnu odikk ennittu para

    • @ManjukkuttyJeep
      @ManjukkuttyJeep  Год назад

      താങ്കളുടെ പ്രശ്നം എന്താണ് മനസിലാകുന്നില്ല..

  • @thariqtharik1863
    @thariqtharik1863 10 месяцев назад

    എന്റെ ബ്രോ ബൊലേറോ പികപ്പ് 13 പ്ലേറ്റ് ആണ് ചെയ്തേക്കുന്നെ
    4/അര ടൺ കേറ്റും അപ്പോളാ സാദാ ജീപ്പിന് 13 പ്ലേറ്റ്
    പ്ലേറ്റ് കൂട്ടുന്നതിനേക്കാൾ നല്ലത് ബെന്റ് അടിച്ചു കൊടുക്കണം അതാ പണി അല്ലാതെ പ്ലേറ്റ് കൂട്ടിട്ടു കാര്യം ഇല്ലാ 🤩
    2018 മോഡൽ പിക് ആപ്പ് ആണ് ഇവിടെ ചെയ്തു ശെരി ആവാതെ തമിഴ് നാട്ടിൽ ആണ് ചെയ്പ്പിച്ചേ പ്ലേറ്റ് ഓടിയപോട്ടെ അനങ്ങില്ല ലോഡിൽ പോലും

    • @ManjukkuttyJeep
      @ManjukkuttyJeep  10 месяцев назад

      👍
      ബ്രോ പറഞ്ഞത് പോലെ ചെയ്താൽ പ്ലേറ്റ് ഓടിച്ചിൽ കൂടുതൽ ആയിരിക്കും... പിന്നെ ഈ വണ്ടി recovery jeep ആയിരുന്നു...അപ്പോൾ ലോഡ് കയറ്റാൻ വേണ്ടി ആണ് 16 പ്ലേറ്റ് ഇട്ടിരിക്കുന്നെ..

    • @thariqtharik1863
      @thariqtharik1863 10 месяцев назад

      എന്തായലും ഇതിൽ 3 tan കേറുമോ?
      വണ്ടി അടക്കം???
      പ്ലേറ്റ് കൂട്ടി ഇങ്ങനെ ഓടിച്ചാൽ വണ്ടി തെറിക്കും അല്ലാണ്ടെ പ്രേയോജനം ഇല്ലാ നടുവിന്റെ കാര്യത്തിൽ തീരുമാനം ആകും
      14 പേരെ വെച്ചോണ്ട് 10 km ടാക്സി ഓടുന്ന ജീപ്പിൽ പോലും ഇത്രേം ഇത്രേം പ്ലേറ്റ് ഇല്ലാ ബ്രോ അതും 5 km ഓഫ്‌ റോഡ്
      റെബർ മരം മുറിക്കുന്ന ഷഡിൽ അടിക്കാൻ പോകുന്ന 4×4 bolero pikupil 13 പ്ലേറ്റ് ബെന്റ് അടിച്ചു ഇട്ടേക്കുന്നെ അത് പൊട്ടുന്നില്ല പിന്നെ ഇത് ഇങ്ങനാ പോട്ടുന്നെ????
      ആദിൽ കൂടുതൽ ഭാരം ജീപ്പിൽ കേറ്റി തൂക്കി കാണിക്കണം പ്ലേറ്റ് പൊട്ടുന്നു പൊട്ടുന്നു എന്ന് പറഞ്ഞാൽ

    • @ManjukkuttyJeep
      @ManjukkuttyJeep  10 месяцев назад

      ബ്രോ....
      ഒന്നാമത്തെ കാര്യം പിക്ക് അപ്പിൽ കേറുന്ന ലോഡ്... ജീപ്പിൽ കേറില്ല...(മാക്സിമം നമ്മുടെ വണ്ടിയിൽ 1 അര അല്ലങ്കിൽ 2ടൺ )
      ഞാൻ പറഞ്ഞത് സാധാ 13 പ്ലേറ്റ് വരുന്ന സ്റ്റോക്ക് വണ്ടിയിൽ( jeep )അവർ പൊക്കം കുട്ടൻ വേണ്ടി പ്ലേറ്റ് റാ പോലെ ആക്കും.. അപ്പോൾ യാത്ര സുഖം ഉണ്ടാവും.... വണ്ടിയുടെ ഗ്രൗണ്ട് ക്ലിയറൻസ് കുടും.... പെക്ഷ അങ്ങനെ റാ പോലെ പ്ലേറ്റ് അടിച്ചാൽ പ്ലേറ്റ് ഓടിച്ചിൽ കൂടുതൽ ആയിരിക്കും എന്നാണ് പറഞ്ഞത്..... (നിലാവ് 16 പ്ലേറ്റ് ഉള്ള നന്മുടെ വണ്ടിക്കു no യാത്ര സുഖം... പിന്നെ ആക്ഷൻ ഇല്ല...വണ്ടി ഓവർ ആയി വീശാൻ പറ്റില്ല... മറിയും....)
      പിന്നെ രണ്ടാമത്തെ കാര്യം... ജീപ്പിലെ പ്ലേറ്റ്ന്റെ വണ്ണം അല്ല പിക്ക് അപ്പിന് ഉള്ളത്...അല്ലെ
      Ok...

    • @thariqtharik1863
      @thariqtharik1863 10 месяцев назад

      1അര ടൺ കേറുന്ന വണ്ടിയിൽ അതിന്റെ പ്ലേറ്റ് കനം മേ ഉണ്ടാകു
      നിങ്ങളുടെ വണ്ടിയിൽ യാത്ര സുഖം ഇല്ലാ വിശാൻ പറ്റില്ല മറിയും അങ്ങനെ വണ്ടിയിൽ പ്ലേറ്റ് കൂടിയോണ്ട് അല്ലേ അങ്ങനെ പറ്റുന്നെ🤔
      ഇത് കണ്ട കുറെ പേര് കമന്റ്‌ ആയി ചോതിക്കുന്നെ കണ്ടു എനിക്കും ചെയ്യണം റേറ്റ് എത്ര എന്നൊക്കെ
      പ്ലേറ്റ് കൂട്ടുന്നെ ഉപകാരം ഇല്ലാത്ത വീഡിയോ കാണുന്ന അറിയാവുന്ന ഒരാൾക്ക് തോന്നുന്ന സംശയം ആണ് നിങ്ങളുടെ വണ്ടിയുടെ പ്ലേറ്റ് ഇങ്ങനാ ഓടിയുന്നെ എന്ന് 🤔
      പ്ലേറ്റ് കൂട്ടുന്നെ അപകടം അന്ന് നിങ്ങൾത്തന്നെ പറയുന്നു 🤭
      ടാറ്റാ സുമോ അറിയുമോ അതിന്റെ പ്ലേറ്റ് ഖനം ജീപ്പിനെ കാട്ടിലും കുറവ് ആണ് അതിൽ പ്ലേറ്റ് കൂട്ടിട്ടില്ല ബെന്റ് ആക്കി ആണ് കൊടുത്തേക്കുന്നെ,
      ബ്രോ ഒരാൾ ജീപ്പ് എടുക്കുന്നെ ഒരുപാട് ആഗ്രഹിച്ചു ആണ് അപ്പോൾ അവർക്കു ഉപകാര പ്രേദമായ വിഡിയോ ചെയ്യു നിങ്ങളുടെ വണ്ടിയുടെ പ്ലേറ്റ് ഓടിയുന്ന പ്രശ്നം വേറെ ഒരു വിഡിയോയിലും പറയുന്നില്ല 🌹

    • @ManjukkuttyJeep
      @ManjukkuttyJeep  10 месяцев назад

      ഇപ്പോൾ നിങ്ങൾ പറഞ്ഞ കാര്യവും... ഞാൻ പറഞ്ഞ കാര്യവും.... പ്ലേറ്റ് കൂട്ടിയാൽ ഉള്ള പ്രേശ്നവും എല്ലാം ഈ video ൽ പറഞ്ഞിട്ടുള്ളതാണ്.... തങ്ങൾ video മുഴുവനും കണ്ടിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല 6:40

  • @walkinstreet3715
    @walkinstreet3715 Год назад

    പഴയ വണ്ടികൾക്ക് സൈഡ് തള്ളിയിട്ട് തന്നെയാ കമ്പനി നൽകുന്നത്

    • @ManjukkuttyJeep
      @ManjukkuttyJeep  Год назад

      Alla
      സൈഡ് പർച്ച് ആണോ.
      എങ്കിൽ കമ്പിനി ചെയ്‌സിന്റെ അടിയിൽ ആയിട്ടാണ് പർച്ച് വരുന്നത്.

  • @prajeeshk2256
    @prajeeshk2256 Год назад

    🤣🤣🤣😋

  • @abit814
    @abit814 Год назад

    2009 major avasta kando🥲

    • @ManjukkuttyJeep
      @ManjukkuttyJeep  Год назад

      സർക്കാർ jeep ആണ്.
      Body ഒന്നും ഇല്ല 🥲

  • @mukeshmuraleedharan8603
    @mukeshmuraleedharan8603 Год назад

    Bro ningalude number tharumo

  • @KiranChaudhary0965
    @KiranChaudhary0965 Год назад

    Nice

  • @lijosebastian1828
    @lijosebastian1828 Год назад

    Bro phone number onnu tharumo? Ente vandikku oru shock absorber pidippikkan anu...frontil