Cake orders കുറവാണോ.എങ്കിൽ ഈ കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കൂ.orders ഉറപ്പായും കൂടും😍

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 32

  • @doom9755
    @doom9755 Год назад +11

    വെറുതെ ആണ് ഞാനും ഇങ്ങനെ യുള്ള വീഡിയോ okke കേട്ടിട്ട് ഞാൻ നല്ല രീതിയിൽ കൊടുത്തിട്ടുണ്ട് എന്നാൽ എനിക്ക് ഇങ്ങനെ പറയുന്നപോലെ ഉള്ള ഓർഡർ ഒന്നും കിട്ടാറില്ല നല്ല teasty ആയിട്ടാണ് ഞാൻ എന്നും കൊടുക്കാറ് എന്നാൽ ഞാൻ എന്റെ കുടുംബ ത്തിലൊക്കെ കേക്ക് കൊടുത്തിട്ട് അപ്പോൾ അവിടെ വന്ന ആൾക്കാരൊക്കെ നല്ല അഭിപ്രായം പറയും എന്നാൽ പിന്നെ അവരൊക്കെ ബേക്കറി യിൽ പോയ്‌ വാങും എന്നിട്ട് ഒരു സ്റ്റാറ്റസ് ഇടും നമ്മൾ കാണാൻ വേണ്ടി ഇതാണ് അവസ്ഥ 😔

    • @prettycakes531
      @prettycakes531  Год назад

      അല്ലേടാ അതൊക്കെ വന്നോളും.

    • @doom9755
      @doom9755 Год назад

      @@prettycakes531 എവിടുന്നു വരാനാ വെറുതെ യാ പിന്നെയും പുറത്തു നിന്നുള്ള ഓർഡർസ് ഇണ്ട് ഞാൻ ഈ ഫീൽഡിൽ വന്നിട്ട് 6യേർസ് ആയി അന്നൊക്കെ ഒരുപാട് ഓർഡർ ഉണ്ടായിരുന്നു ഇപ്പോൾ എല്ലാവരും കേക്ക് ഉണ്ടാകാൻ തുടങ്ങി അതുകൊണ്ടാണ് നമ്മളൊക്കെ ഓർഡർ ഇല്ലാത്തത് ഞാൻ calicut ആണ് ഇവിടെ ഒരുപാട് ഹോം ബേക്ർസ് ഇണ്ട് പിന്നെ എങ്ങനെ ഓർഡർ indavum വരുമായിരിക്കും എല്ലാം ഒരു പ്രതീക്ഷ ആണ്..... 🥰

    • @prettycakes531
      @prettycakes531  Год назад +1

      @@doom9755aano.don't worry order kittatte👍👍

    • @ayshasworld1634
      @ayshasworld1634 Год назад

      Sathyam ithenne entem avastha 😢

    • @ambikamr8306
      @ambikamr8306 Год назад +2

      സത്യം ആണ്.. Cake ന്റെ വില ഒന്നും കുറക്കണ്ട ഇവർ ഒക്കെ ഇങ്ങനെ വെറുതെ ഓരോന്ന് പറയും

  • @Mrz_Thoppi_new
    @Mrz_Thoppi_new Год назад +1

    വാ അലൈകും സലാം 💞🤲🫂😘

  • @jubairshajubairsha4649
    @jubairshajubairsha4649 Год назад +1

    Jar caken etraya rate

    • @prettycakes531
      @prettycakes531  Год назад

      350ml 150rs. Pinne flavors nu anusarich ratil cheriya change varum 😊

    • @jubairshajubairsha4649
      @jubairshajubairsha4649 Год назад

      Thank you 🥰🥰
      Athinte plastikk jarn etra varum caken alla tinn

    • @prettycakes531
      @prettycakes531  Год назад

      @jubairshajubairsha4649 plastic jar rate enik correct areeleda

  • @jz___graphy6981
    @jz___graphy6981 Год назад

    Itha engineyandesighn select cheyunnadh

    • @prettycakes531
      @prettycakes531  Год назад +1

      Customer ഒരു theme പറഞ്ഞാൽ അതിനു മാച്ച് ആയ ഡിസൈൻ idea വെച്ച് ചെയ്യാറുണ്ട്. പിന്നെ നല്ല photos കാണുമ്പോൾ എടുത്ത് വക്കും.കസ്റ്റമർ select ചെയ്യുന്ന ഫോട്ടോസും nokki ചെയ്യാറുണ്ട്

  • @mubeenamubzz9133
    @mubeenamubzz9133 Год назад

    😍😍

  • @jubairshajubairsha4649
    @jubairshajubairsha4649 Год назад

    Good vediyo 🥰👍👍👍👍

  • @Journeyoflife5
    @Journeyoflife5 Год назад

    ❤❤really👍

  • @tichusworld8731
    @tichusworld8731 Год назад

    Good information 👍

  • @julit-q7n
    @julit-q7n Год назад

  • @mubeenamubzz9133
    @mubeenamubzz9133 Год назад

    Ippo husbundinte bakathnn support kittarndoo…

  • @shamla2023
    @shamla2023 Год назад

    First👍

  • @V4A_LIFE
    @V4A_LIFE Год назад

    Home baker aakan evdeyenkilum register cheyyano... Ningal angane entho paranjallo

    • @prettycakes531
      @prettycakes531  Год назад

      Aa food register cheyyanamenkil fssai registration must aanu.

  • @colourfulworld143
    @colourfulworld143 Год назад

    Hi...sub cheythittunde ❤❤