EP 131 രണ്ട് ദിവസം നീണ്ടുനിന്ന പൊട്ടിപ്പൊളിഞ്ഞ യാത്ര | 600 Kms in 2 Days | Trashiyangtse to Thimphu

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 562

  • @resmisree5429
    @resmisree5429 Год назад +454

    എന്തായാലും എന്ന് ഭൂട്ടാൻ പോയാലും ഗൈഡ് താഷി തന്നെ ❤.. such a nice guy ❤️❤️❤️

  • @Adhii_18
    @Adhii_18 Год назад +450

    അക്കു ഫാൻസ്‌ ലൈക്‌ അടിച്ചു പവർ കാണിക്കു ❤‍🩹

  • @sowmyasowmya5434
    @sowmyasowmya5434 Год назад +135

    മലയാളം പറഞ്ഞത് അടിപൊളി.... അങ്ങനെ പെട്ടന്നൊന്നും ആർക്കും മലയാളം പറയാൻ വഴങ്ങില്ല... Bt tashi പറഞ്ഞു.... അതും കുറച്ചു ദിവസം കൊണ്ട്... ❤❤❤

  • @rajasreelr5630
    @rajasreelr5630 Год назад +110

    Tashi ടെ മലയാളം intro poli 😍😍😍😍 tashi നെ മലയാളം words ( അത്തം, akku, അപ്പ, അമ്മ അപ്പാപ്പ )പഠിപ്പിച്ച rishi babay ആണ് എന്റെ hero 🥰🥰🥰poli video 🥰🥰🥰🥰 tech travel fan girl 🥰🥰🥰

  • @gamingKing-we9fn
    @gamingKing-we9fn Год назад +30

    തഷിക്ക് ഒരു നല്ല ഗിഫ്റ്റ് കൊടുക്കാൻ മറക്കല്ലേ സുജിത് ഏട്ടാ ഏട്ടൻ കൊടുക്കും എന്ന് അറിയാം 🥰🥰🥰തഷി ഒട്ടും പ്രതീക്ഷിക്കാതെഒന്ന് കൊടുക്കാൻ കഴിയട്ടെ 🥰😍

  • @vivektk2544
    @vivektk2544 Год назад +246

    ഈ ട്രിപ്പ്പിൽ ഏറ്റവും കൂടുതൽ കേട്ട വാക്ക് "യെമ ദാസ്സി "❤

    • @aswinraju6250
      @aswinraju6250 Год назад +10

      അല്ല. അത്തം, അക്കു, അപ്പപ്പ, അപ്പ എന്നീ വാക്കുകൾ ആണ് 👍

    • @zasfamily706
      @zasfamily706 Год назад +1

      Randum common aa🥰

    • @arunmohan9783
      @arunmohan9783 Год назад +1

      Satyam 😃

    • @Abhijith_Tharuvana
      @Abhijith_Tharuvana Год назад +2

      No its" Bhutan "😂

    • @pp84pp2000
      @pp84pp2000 Год назад +1

      Tashi

  • @bijigeorge9962
    @bijigeorge9962 Год назад +27

    Big salute ഋഷി. അക്കുനെ മലയാളം പഠിപ്പിച്ച അദ്ധ്യാപകൻ ആണ് ഋഷി ബേബി siiirrrrrrrr. Hoooo സിനറി പോലെ ഉള്ള place wow

  • @sailive555
    @sailive555 Год назад +19

    Rishi ഭാവിയിൽ ലക്ഷണമൊത്ത ഒരു driver ആവും എന്ന് തോന്നുന്നു.. 😄❤️
    Feeling happy to see him back in action.. 💖👍

  • @വിപിൻ-ള6ഠ
    @വിപിൻ-ള6ഠ Год назад +74

    താഷിയെ ഇഷ്ട്ട പെട്ടവർക്ക് ലൈക് ചെയ്യാം

  • @palakkalnavaneetham2331
    @palakkalnavaneetham2331 Год назад +26

    Thasi... ടെ മലയാളം അടിപൊളി..... മറക്കില്ല 🙏🏻🙏🏻🙏🏻അന്വേഷിച്ചതായി പറയു 😃😃

  • @ShyamKrishnanSuresh
    @ShyamKrishnanSuresh Год назад +79

    Rishi innu full on energy aanello. Glad to see him active

  • @adithyavaidyanathan
    @adithyavaidyanathan Год назад +2

    Nice Vlog Sujithetta. Aa sunrise view sherikkum polichch, oru raksheyilla!! It was unbelievably beautiful. 😍

  • @fliqgaming007
    @fliqgaming007 Год назад +12

    മല്ലു Tashi😄❤️ INTRO Thumbnail ഒകെ set😍
    Bhutan series enjoying a lot 💛💛

  • @amazingrossy
    @amazingrossy Год назад +8

    Tashiyude vettil pokanam... Aarkoke aa video venam.. Like for that videoo❤️

  • @novauyir
    @novauyir Год назад +30

    Thumbnail kandu ചിരി വരുന്നു 😂😂😂
    ഇനി എത്ര ദിവസം ഭൂട്ടാൻ വീഡിയോ കാണുമോ എന്തോ 😍😍
    Miss ഭൂട്ടാൻ 🤧🤧

  • @remeshp7926
    @remeshp7926 Год назад +2

    ഹായ്... സുജിത്ത്ഭായ്. ഭൂട്ടാൻ കാഴ്ചകൾ മനോഹരം. നല്ല ഫുഡും, നല്ല ജനങ്ങളും. റിഷി ക്കുട്ടനും, താഷിയും നല്ല കമ്പനിയാണ് അല്ലെ. താഷി നല്ല സനേഹം ഉള്ള ആളാണ്. എല്ലാവർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നാളെ 12 മണി ആകാൻ കാത്ത് ഇരിക്കുകയാണ്.

  • @jnrsquare1619
    @jnrsquare1619 Год назад +27

    താഷിയിനെയും ഫാമിലിയെയും കേരളത്തിലേക്ക് ക്ഷണിക്കണേ 🥰

  • @Nishasreeji1992
    @Nishasreeji1992 Год назад +10

    Rishiyude വിളി thanne കേൾക്കാൻ എന്ത് രസമാണ് 🥰

  • @natyabeats2423
    @natyabeats2423 Год назад +2

    Thashiyude malayalam intro super. 👍👌. Innathe videoyil sujith valare energy ullathayirunnu. Driving valare careful aayirunnu. Sujith 👍👌

  • @lakshmipriya3070
    @lakshmipriya3070 Год назад +38

    Thashiyide Malayalam 🤩, pinne Rishikuttan and Tashi super combo 🥰. And Bhutan series adipoliavind ❤️.

  • @mnmn8176
    @mnmn8176 Год назад +8

    പണ്ട് ഞാൻ നിങ്ങളുടെ വിമർശകൻ ആയിരുന്നു പക്ഷെ ഇപ്പോൾ നിങ്ങൾ അത് എല്ലാം മറികടന്നു മികച്ച രീതിയിൽ മുന്നേറിയിരിക്കുന്നു ഒരുപാട് സന്തോഷം

  • @DileepKumar-pd1li
    @DileepKumar-pd1li Год назад +2

    നല്ല യാത്ര. ഭൂട്ടാൻ്റെ പ്രകൃതിഭംഗിയും സംസ്കാരവും മനസ്സിലാക്കാൻ കഴിയുന്ന വീഡിയോ .

  • @samphilip1255
    @samphilip1255 Год назад +3

    njangake inniyum bhutan kazchagal kaananam ennu agraham onde. 1 week extension noku Sujith bro. Try.... Bhutan video kazchagal oru romanjification thane aanu..God bless family. Take care safe journey 🙏🏻

  • @sheenas6636
    @sheenas6636 Год назад +5

    Thashiyude Malayalam intro super. Rishi Thashi aayit nalla kootanalo. Adipoli video

  • @DinewithAnn
    @DinewithAnn Год назад +22

    Ur Bhutan trip became so easy n enjoyable because of Tashi's help. Such an amazing guide he is

  • @vedikap.kammath2289
    @vedikap.kammath2289 Год назад +53

    Thashiyude Malayalam ..😊😊😊 ..he is a nice guy .....take care all of you

  • @Archana_u40-y6y
    @Archana_u40-y6y Год назад +16

    *_Thashi yude mlayalam poliyan_*
    *മനോഹരം ഞാൻ ആദ്യം ആയിട്ടു ആണ് ഒരു Indian vloger എങ്ങനെ ഫുൾ Bhutan Travel ചെയ്യുന്നത്. നിങ്ങൾക് ഇനിയും യാത്ര ചെയ്യാൻ പറ്റട്ടെ. എന്ന് ആശംസകൾ❤️🥰*

    • @keerthanabkumar481
      @keerthanabkumar481 Год назад

      Super family

    • @jyothib748
      @jyothib748 Год назад +1

      Prayers for you all to be safe on the way of journey. We are also enjoying while seeing all videos sharing to us❤ wish me Happy birthday tomorrow November 19.

  • @p.ssheeja126
    @p.ssheeja126 Год назад +9

    The bgm ,ye ye yo…ye ye yo🎼🎼🎼is too good…

  • @drvandananairnair5140
    @drvandananairnair5140 Год назад +9

    Tashi is too good. Well informed and so much good will. If and when we go to Bhutan we will request for Tashi as our guide. Bhutan trip is simply extraordinary. Best wishes to the Bakthan family and to Tashi's family. Nice to see healthy and happy dogs in Bhutan. Dr Vandana Nair

  • @anjusyam1916
    @anjusyam1916 Год назад +4

    Ippam thashi chettanu ane fans akku super very nice guide 😍

  • @riyasmullachery
    @riyasmullachery Год назад +1

    കണ്ടിന്യൂ same വീഡിയോ കണ്ടു കുറച്ചു മടുപ്പു വരുന്നു കുറച്ച് വെറൈറ്റി സീനറികൾ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും

  • @justin-George
    @justin-George Год назад +25

    You guys are really lucky to get such a lovely guide thashi...we felt like close friend or family members travelling 🥰...all the best for upcoming videos

  • @dreamsonweb3580
    @dreamsonweb3580 Год назад +3

    Yes...Tashik nalloru Gift kodukkamm...❤️❤️❤️

  • @darsanavishnu
    @darsanavishnu Год назад +3

    Bhakthan family rocks. Ningale sammadikkanam. I have not known a younger traveller other than Rishi who has travelled such off road trips. A big hug of appreciation to all of you. Take care.

  • @Mkmz
    @Mkmz Год назад +5

    1:45❤❤
    tu y as dit exactement..
    27:06🔊🔊
    athiran:pavizha mazhaye😊😊
    27:51 not only a car but also the person who drives it also provides comfortability to the passengers

  • @sreeranjinib6176
    @sreeranjinib6176 Год назад +2

    ഇന്ന് ഋഷിക്കുട്ടന്റെ ഉമ്മ കിട്ടി സന്തോഷമായി, നല്ല കാഴ്ചകൾ, ബാക്കി മനോഹര കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @3hviewsmalayalam
    @3hviewsmalayalam Год назад +31

    Sujith bro യുടെ vlog കളിലൂടെ ഇന്ത് ഇന്ത്യയെ കാണാൻആഗ്രഹിക്കുന്ന
    എത്ര പേരുണ്ട്?

  • @fidaanvar
    @fidaanvar Год назад +13

    Akku bhai യുടെ intro യും thumbnail ഉം പൊളിച്ചു ❤️

  • @rammadhavvnair3863
    @rammadhavvnair3863 Год назад

    Njagal Mr & Mrs. Appu Motithang Higher secondary school teachers aarunnu at Thimphu, Bhutan. Appu sir 27 years Bhutanil work cheythu. 2013il bhutan vittu naatil settle aayathu. Sujithnte videos eniku pazhaya ormakal puthukan kittiya avasaram aayirunnu. Thanks a lot... Best wishes... Rishikuttanu oru ummma😘😘

  • @ameenaamee7700
    @ameenaamee7700 Год назад +24

    താഷി ഫാൻസ്‌ ലൈക് ചെയ്യൂ 🥰

  • @indiradevi8813
    @indiradevi8813 Год назад +22

    Rishi vava ❤ was waiting for his sweet smile, appamma, Akko, atham etc.Don’t know how many times I watched the end of EP 125 to see vava kallachiri

  • @theverparambilashraf
    @theverparambilashraf Год назад +2

    സുജിത് ബ്രോ 🙏യെമദാസി cooking recipe കിട്ടുമോ😋?. Swetha യ്ക്ക് ലൈസൻസുണ്ടായിരുന്നേൽ പറ്റുന്നിടത്തൊക്കെ ഡ്രൈവ് ചെയ്തൂടെ.ഓരോ എപ്പിസോഡുകളും ഒന്നിനൊന്നു മെച്ചം. Wishing to you Happy and successful journey ❤🎉🎉🎉🎉

  • @myworld...1877
    @myworld...1877 Год назад +30

    Thashi intro super....🥰😍🥰😍 Rishi very active today 🥰😍, God bless your family.

  • @sureshanitha649
    @sureshanitha649 Год назад +1

    Hat's off sujith bhaiiiii👏🏻👏🏻👏🏻.... Ithrem dedicated aaya vlogger❤️‍🔥.....
    Happy and safe journey....
    Eniyum orupaad yathrakal cheyan pattattee🙏🏻🙏🏻

  • @aswathymarayil7
    @aswathymarayil7 Год назад +4

    Suryan evideya udhikyunne-- Malede mandakki. Lollll …. You guys are truly rocking 😊

  • @remyasugath4199
    @remyasugath4199 Год назад +6

    Thashi യുടെ മലയാളം സൂപ്പർ.

  • @selinvarghese6320
    @selinvarghese6320 Год назад +3

    റിഷിക്കുട്ടന്റെ അപ്പപ്പാ വിളിയും അക്കു വിളിയും കേൾക്കാൻ എത്ര cute ആണ്.

  • @Cookiebaby-KL7
    @Cookiebaby-KL7 Год назад +1

    താഷി ബ്രോയെ ഒത്തിരി ഇഷ്ടം. ഭൂട്ടാൻ വിടുമ്പോൾ നിങ്ങൾ അദ്ദേഹത്തെ ഒരുപാട് miss ചെയ്യുമല്ലോ. കേരളത്തിലേക്ക് താഷി ബ്രോയെ ക്ഷണിക്കൂ. റിഷി ബേബിക്ക് ഉമ്മ😘

  • @blessyvictor3175
    @blessyvictor3175 Год назад +3

    Tashi super malayalam intro,well done 👍🏻👍🏻👍🏻, love you all from Mumbai 😊😊🙏🏻🙏🏻🙏🏻

  • @suseeladpai1985
    @suseeladpai1985 Год назад +4

    Tiring journey...but u managed.... Like Thashis English accent nd way of speaking,attitude nd body language.....what happened Abhiseems reluctant to drive.....coperation of the family nd help from Thashi made the journey joyful.....yes the respect u give to the car 🚗 is returned to u to have a smooth journey.....,Sujiths dailouges between r too interesting ....👍👍👍

  • @anittamanu5549
    @anittamanu5549 Год назад +2

    Background music kettu video kanan nalla resam undu 🥰🥰🥰🥰🥰🥰🥰
    Dress Ittu Pic eduthilalo

  • @nandhasview
    @nandhasview Год назад +4

    റിഷി ബേബിയെ വീഡിയോയിൽ കണ്ടാൽ അന്നത്തെ ദിവസം ഫുൾ എനെർജിയാ 💕💕💕💕💕💕

  • @shefinbasheer2479
    @shefinbasheer2479 Год назад +3

    Tashi ഇൻട്രോ അടിപൊളി റിഷി കുട്ടൻ ഇഷ്ടം ❤️❤️❤️

  • @reeneshmechery6495
    @reeneshmechery6495 Год назад +1

    Gr8 video ...nice people specially akku Tashi ....will be great to see Tashi and family visiting you in kerala, would be great to host them ...

  • @fathimmakasim9526
    @fathimmakasim9526 Год назад +2

    റിഷിക്കുട്ടൻ ഉഷാറായല്ലോ❤❤ സ്ററീയറിങ്ങ് കണ്ടാൽപിന്നെ മോന് മ०മ०വേണ്ട,അഥ० വേണ്ട😍😍

  • @jaynair2942
    @jaynair2942 Год назад +5

    Great hotel and ambiance. Tashi is the perfect guide in Bhutan expedition. Extend your stay and we're waiting for the length and breadth of Bhutan.. Kudos buddy. My kisses to Rishi baby 😘

  • @universe-l2t
    @universe-l2t Год назад +4

    swetha nannayi shoot cheyyunnund ttoo...
    she shooting soo good ....💥

  • @minijaykumar3258
    @minijaykumar3258 Год назад +7

    Hats off to you for taking that hilarious mountain driving without any hassle 👍👍 glad to see Rishi back to his normal self , waiting for more Bhutan scenes 🙏

  • @rekharajeev3788
    @rekharajeev3788 Год назад +6

    ഹായ് sujithetta family..... Thashi യുടെ മലയാളം അടിപൊളി ....

  • @kukku7734
    @kukku7734 Год назад +5

    താഷിയോട് അന്വേഷണം പറയണേ സുജിത് ഏട്ടാ 🥰🥰🥰🥰🥰

  • @Tiredsoul1997
    @Tiredsoul1997 Год назад +1

    Ennatheyum pole manoharam aya video 🥰🥰🥰
    Happy and safe journey sujithetta ♥️♥️♥️♥️♥️♥️

  • @reginadkunja7523
    @reginadkunja7523 Год назад +3

    Veendum onnude manoharamaaya Bhutan kanam..🤗👍

  • @anjalinair8490
    @anjalinair8490 Год назад +4

    സുജിത്തേട്ടന്റെ vedio വരുന്നത് വരെ നിങ്ങളുടെ തിരുപ്പതി യാത്ര കണ്ടു ഞങ്ങൾ അവിടെ പോവാൻ ഉദ്ദേശിക്കുന്നുണ്ട്

  • @roselingeorgeukken6409
    @roselingeorgeukken6409 Год назад +11

    Adipoli....Thashi sir well spoken in Malayalam....keep going..Hi Rishi darling I can hear your sound from behind....Have a happy n safe journey...

  • @sebastianvinu2180
    @sebastianvinu2180 Год назад +1

    Tashi guide alla.ippol.avaril oral ayi mari. Valare loving aya oru Perosn .same tashi yud work il responsible anu sincere ayi.

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 Год назад +1

    എല്ലാ വിധ ആശംസകളും നേരുന്നു sujithetta,

  • @madhusoodanan1698
    @madhusoodanan1698 Год назад +1

    സൂപ്പർ വ്ലോഹ് യാത്ര തുടരുക സുജിത് ഭട് &ടീം 🌹ആശംസകൾ

  • @abinadonz6656
    @abinadonz6656 Год назад +1

    Sujithettaa sugamalle ellaavarkkum rishikkuttan active aayapol videos onnukoodi mechappetu apol god bless you dear and your family with tashi bro with his family 😍😍😍😍😍😍😍😍😍😍

  • @vishnumavelikara9793
    @vishnumavelikara9793 Год назад +4

    നാളത്തെ വീഡിയോയ്ക്ക് വെയ്റ്റിംഗ് ആണ്. നമ്മൾ meet ചെയ്യുന്ന വീഡിയോ.10 ദിവസത്തെ ഗ്യാപ് ഉണ്ടല്ലോ വീഡിയോയ്ക്ക്. അപ്പൊ നാളത്തെ വീഡിയോയിൽ നമ്മുടെ മീറ്റിംഗ്. We are waiting

  • @jisnaebin294
    @jisnaebin294 Год назад +8

    Ini 2 days koodi thashi koode indavollu😢😢😢😢miss u thashi🥰

  • @itzanoop1
    @itzanoop1 Год назад

    7.09 kadrinchey (Thank you in Dzongkha)...
    Waiting for Chelela pass and Haa ofcourse

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +4

    Suppar vediyo ❤❤🥰🥰😍Happy &safe journey 🙏🏻🙏🏻😘😘😘

  • @blackmoraweddings5218
    @blackmoraweddings5218 Год назад

    Varsham ithrayum aayi kandu thudangiyitt alla ariyan melanjiyt chodhikkuvaa ningal aaruvaa ithrayum nannayi samsarich pidichiruthanel ningalkk entho oru anugraham undu daivathinte.. alla athippo enthayalum rishikkuttan avanirikkatte ini ente ponnuuu 🥰😘😘ummaaaa

  • @jamesmathew6236
    @jamesmathew6236 Год назад +1

    Enjoying the trip so far!! Enjoyed Tashi's Intro! Safe Travels!!

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад +1

    ഋഷി ക്ക് ഒരു ഹായ് 🥰.. വീഡിയോ സൂപ്പർ ഡ്രൈവിങ് is good 👏🏻👏🏻👏🏻🌹🌹🌹❤❤❤🙏🏼

  • @praseedhanair5716
    @praseedhanair5716 Год назад +4

    super vedios tashi is a real good person . driving the car booking hotels a very nice person you all are lucky to have such a good person

  • @iamhere7797
    @iamhere7797 Год назад

    2:45 Wow.. Cinemayude frane pole irikkunn😍

  • @radharamakrishnan610
    @radharamakrishnan610 Год назад +2

    Feary roads in the dark.... lovely sunrise and water falls 😘.
    Oh..... Bhutan expedition wl end soon 🙄...you will be returning with memories of Bhutan for a lifetime. Great land.....

  • @iam_edwinnnn
    @iam_edwinnnn Год назад +4

    ohhhoo intro polichu... 🤩🤩

  • @salimmilas9169
    @salimmilas9169 Год назад +1

    മനോഹരം, നല്ല യാത്ര അനുഭവങ്ങൾ

  • @Jjk99k
    @Jjk99k Год назад +16

    താഷി ഫാൻസ് 😌💪🥰

  • @Asherstitusworld
    @Asherstitusworld Год назад +4

    Poli Video Sujith Cheeta Today's Video Trashiyangtse To Thimphu 600 Kms With in 2 Days in Legender Video poli Butan is Nice Place My Favorite travel Vlogeer Sujith cheetan is Explaining Well With Awesome Background Music Abhi Bro Driving Poli 🚗 😀

  • @SSAN452
    @SSAN452 Год назад +2

    Sujith Bhakthan's vlog is like reading a book.. he should be a writer. I 've become a fan of his narration and wits now.
    I see so many viewers praising thashi , but the whole vlog if you notice sujith has the knack for giving each one of these characters their life . Imagine rishikuttan who is just a baby he made it look like even the baby is conversing and contributing to the vlog , and after reaching Bhutan, he introduced a new character thashi who is just a guide for them but he developed that character by giving prominence to thashi's life and thashi's character and how he's contributing to their journey, likewise you get to know about each of them in the vlog through his narration. That's pure talent. Love this man's work.

    • @TechTravelEat
      @TechTravelEat  Год назад +3

      Thank You So Much 🤗 And yeah I am writing a book of this journey and will be published after finishing this trip.

    • @SSAN452
      @SSAN452 Год назад

      ​@@TechTravelEat Wow, that sure would be an interesting book to read. Best wishes for your upcoming book and keep rocking guys!

  • @athiravishal3076
    @athiravishal3076 Год назад +1

    You could put QR code for your channel on the stickers you are sticking. Just a suggestion 🙏🏻

  • @fidaanvar
    @fidaanvar Год назад +3

    23:23 thumbnail pic. Cute rishi baby❤️

  • @deejudinesan5930
    @deejudinesan5930 Год назад +2

    Thashi powli introduction ❤️❤️

  • @anils644
    @anils644 Год назад

    Deat Friends,
    Ellavarum puthettu travel vlog onnu kandu nokku. Super. Valare culturaya samsaram.

  • @sandhyasandhya2480
    @sandhyasandhya2480 Год назад +5

    Thashi Welcome to India 🙏🇮🇳

  • @salamsha8620
    @salamsha8620 Год назад

    നിങ്ങളുടെ പ്ലാൻ ഉണ്ടല്ലോ പോളിയാണ് 👍

  • @mollythomasmathew201
    @mollythomasmathew201 Год назад +2

    Rushing is now grown up.
    Good boy.Thashi is nice

  • @SanilMathews
    @SanilMathews Год назад +3

    Great episode and breathtaking view of Bhutan. I think you all should try the traditional wear of Bhutan.

  • @anjalinair8490
    @anjalinair8490 Год назад +4

    സുജിത്തേട്ട താശിയുടെ ഫാമിലി എന്തായാലും കാണിച്ചു തരണം

  • @trxpandayt1905
    @trxpandayt1905 Год назад +1

    Bro nighal thashiyude veetil pokumo ayalde family okke kanalow nighal pokuoo 😘

  • @universe-l2t
    @universe-l2t Год назад +1

    rishi amma ennu vilikkunnath kekkan nthoru feel annn 🤗

  • @chitracoulton7926
    @chitracoulton7926 Год назад

    Very dangerous road , interesting video, enjoyed, thanks for sharing ,drive safe ,

  • @thevloger5581
    @thevloger5581 Год назад +5

    Sujithetta swethachechi abhi bro and rishi baby ❤
    First viewer first comment first like 👍 😊

  • @sindhujayasankar3917
    @sindhujayasankar3917 Год назад

    Tour കഴിയാറാവുന്നു എന്ന് മനസിൽ ഓർക്കുമ്പോൾ ഒരു വിഷമം. ഇനി താഷിയെ കേരളത്തിലേക്ക് ക്ഷണി ക്കുമല്ലോ 👍🏻
    അവിടെ മോരും തൈരും പനീർ, ghee ഒന്നുമില്ലേ.

  • @priyasubu3343
    @priyasubu3343 Год назад +1

    ചേട്ടൻ കാരണം femaous aaya oru item യെമ ദാസി yude receipe oru youtube ചാനൽ ittu,,, ചേട്ടന്റെ വീഡിയോസ് ഒക്കെ കണ്ടിട്ട് ആണ് ആ ചേച്ചി receipe ഇട്ടേക്കുന്നെ,,,,, 👍👍👍👍

  • @samiazharmotivationchannel
    @samiazharmotivationchannel Год назад +20

    Awesome family travel vlog ❤️😍

  • @sathishpillai8039
    @sathishpillai8039 Год назад

    Bhai I am from gujarat. I alrady watched INB trip episode 131 with my family. Very nice vloging. Best wishes. Waiting your next episode.