മ്യാസ് ബോയ്സ് പറയുന്നു😎!! കേരളത്തിൽ വസ്ത്ര ദാരിദ്ര്യം 😭

Поделиться
HTML-код
  • Опубликовано: 16 сен 2024
  • #socialmediaanalysis #jbitv #jaiby
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Комментарии • 534

  • @jizanafathima1063
    @jizanafathima1063 Год назад +1048

    സ്ലീവ് ഇല്ലാത്ത t-shirtum ഷോർട്സും ഇട്ടുകൊണ്ട് പെൺകുട്ടികളുടെ വസ്ത്രംസംസ്കാരത്തെ കുറിച് ചർച്ച ചെയുന്ന സേട്ടന്മാർ...🤝🏻

    • @shalomannmathews8318
      @shalomannmathews8318 Год назад +29

      Exactly!

    • @PAZHAMPORIvlogz
      @PAZHAMPORIvlogz Год назад +129

      @@muhammadajmal591 നിങ്ങളുടെ വീട്ടുകാരെ ഒരുത്തൻ തെറി വിളിച്ചിട്ട് തമാശ എന്ന് maranjalum നിങ്ങൾക്ക് അത് thamsha ആയിരിക്കും

    • @Lakshmi-ll3kg
      @Lakshmi-ll3kg Год назад +45

      @@muhammadajmal591 aha..tamasha aarno

    • @jizanafathima1063
      @jizanafathima1063 Год назад +46

      ​@@muhammadajmal591 ആഹാ... നല്ല ബെസ്റ്റ് തമാശ...

    • @jizanafathima1063
      @jizanafathima1063 Год назад +39

      ​@@muhammadajmal591 ഇപ്പോ പറഞ്ഞത് കൊണ്ട് മനസിലായി തമാശ ആണെന്ന്..

  • @divyakrishna8529
    @divyakrishna8529 Год назад +349

    ഏത് ഡ്രസ്സ്‌ ഇട്ടാലും തുറിച്ചു നോട്ടത്തിന് ഒരു കുറവും ഇല്ല ഇവിടെ. ഷാൾ ഇട്ടാലും ഇട്ടില്ലെങ്കിലും നോക്കുന്ന സ്ഥലത്തിന് മാറ്റം ഒന്നും ഇല്ല. എന്നിട്ട് കുറ്റം മുഴുവൻ വസ്ത്രധാരണത്തിന് 😡

    • @goodsoul77
      @goodsoul77 Год назад

      Oh satyam

    • @studywithnila7782
      @studywithnila7782 Год назад

      Correct

    • @AryazzzHeaven
      @AryazzzHeaven Год назад +18

      Saree uduthkuttam parayuna kure ammachimarkum und..sare uduthal no ptb...vayar full sidil ninn nokiyal breastum..pine blousinte adiyile bra vare kanam ..athinonum prb ila..but oru sleeveless ittal preshnm anu 😆

    • @chinmayisundaresam679
      @chinmayisundaresam679 Год назад

      Hehe..correct

    • @fridge_magnet
      @fridge_magnet Год назад +4

      പ്രബുദ്ധ കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ voyeurs ഉള്ളത്. മറ്റു സംസ്ഥാനങ്ങളിൽ/രാജ്യങ്ങളിൽ പോയാൽ രക്ഷപ്പെടാം . ഇവിടെ പർദ്ദ ഇട്ടാൽ പോലും രക്ഷ ഇല്ല .

  • @meghamohan9425
    @meghamohan9425 Год назад +274

    കഷ്ട്ടം തന്നെ..
    ഇതൊക്കെ വീണ്ടും വീണ്ടും പറയേണ്ടി വരുന്ന ഗതികേട്...
    23 കൊല്ലം നാട്ടിൽ ജീവിച്ച് ഇപ്പോൾ യൂറോപ്പിലേക്ക് രക്ഷപെട്ട ആൾ എന്ന നിലയിൽ പറയട്ടെ, സമൂഹത്തിൽ ഒരു വ്യക്തിയുടെ അടിസ്ഥാന സ്വാതന്ത്ര്യം എന്താണെന്ന് അനുഭവിച്ചത് ഇവിടെ വന്നിട്ടാണ്... തുറിച്ച് നോട്ടങ്ങൾ ഇല്ല, കേറിപിടിക്കൽ ഇല്ല, slut shaming ഇല്ല etc..
    തിരിച്ച് നാട്ടിൽ settle ആവാൻ വരുന്നത് ആലോചിക്കുമ്പോൾ കൂട്ടിൽ കേറുന്ന പോലെ തോന്നുന്നു...
    Anyway, ക്ഷമയോടെ ഇതെല്ലാം വീണ്ടും വീണ്ടും ആൾക്കാർക്ക് പറഞ്ഞു തരുന്ന jaiby ക്ക് അഭിനന്ദനങ്ങൾ..Well said as always..

    • @loveshaeyybaeyy
      @loveshaeyybaeyy Год назад +5

      👏🏻

    • @jumarobson9
      @jumarobson9 Год назад +32

      Exactly
      8 years munb njan australiayilekk vannu
      ഞാൻ പുറം ഇറങ്ങിയ ഒരു ചുരിദാർ ഇട്ടതിനു എന്റമ്മൊ ഞാൻ കേട്ടതിനു കയ്യും കണക്കുമില്ല.
      ഇവിടെ വന്നിട്ട് തുണി ഇല്ലാതെ നിന്നാൽ വരെ ആരും നോക്കില്ല
      ഒരു വിധം കഴിയുമെങ്കിൽ നാട്ടിൽ നിലക്കരുത്‌.

    • @AnupriyaJos
      @AnupriyaJos Год назад +2

      Be there ingu varanda kurachu peru entho paranju ennu paranju odi rakshapedunnavar okke avide thanne nilkunnathu aanu nallathu

    • @meghamohan9425
      @meghamohan9425 Год назад +23

      @@AnupriyaJos ആരോ എന്തോ അല്ല സഹോദരി.. ഒരു ഭൂരിഭാഗം പെൺകുട്ടികളും അനുഭവിച്ചത് തന്നെയാണ് ഞാനും അനുഭവിച്ചത്.. പിന്നെ, നാട്ടിലേക്ക് തിരിച്ച് വരണോ വേണ്ടയോ എന്നുള്ള കാര്യം..താൻ ഉൾപ്പടെ ഉള്ള കുറച്ച് ആൾക്കാരുടെ ചിന്താഗതി മാറട്ടെ. എന്നിട്ട് തീരുമാനിക്കാം..

    • @zera3228
      @zera3228 Год назад +1

      👍🏻

  • @josedonbosco8883
    @josedonbosco8883 Год назад +99

    European countries ഇല്‍ ഒക്കെ ഒരു weekend ഇല്‍ family ആയിട്ട് എല്ലാവരും Beach ലൊക്കേ പോകുമ്പോ swim suit or 2 pieces ഒക്കെയാണ് ധരിക്കുന്നത്. Family friends ഉണ്ടെങ്കില്‍ അവരും അങ്ങനെ തന്നെ. പര്‍ദ്ദ ഇട്ട പെണ്ണിനേയും 2 pieces നിക്കുന്ന പെണ്ണിനേയും ഒരുപോലെ ബഹുമാനിക്കുന്ന മനോഭാവം വേണം. അതും സംസ്കാരത്തിന്റെ ഒരു ഭാഗം ആണ്.

    • @athulprabhakaran
      @athulprabhakaran Год назад +6

      💯

    • @enlilly2405
      @enlilly2405 5 месяцев назад +2

      Athinu ee irunnu samsaarikunna ivanmarku sthreekal ennu paranjal oru object alle. Athokkonda ingane okke chinthikunnathu. Pakaram sthreekale respect cheyunnavarku maathrame two-piece ittalum parda ittalum Ella penungaleyum orupole kaanu.

  • @nikhithagnair6365
    @nikhithagnair6365 Год назад +418

    വീണ്ടും വീണ്ടും ഇതൊക്കെ പറയേണ്ടിവരുന്നത് കഷ്ടം തന്നെയാണ് ....സ്ത്രീകളുടെ കാരൃത്തിൽ സ്ത്രീകൾക്ക് ഇല്ലാത്ത പ്രശ്നമാണ് ഇവർക്ക്...കഴിഞ്ഞ ദിവസമുണ്ടായ incident ( penkuttyee konitt)ൽ 39 വയസ്സിൽ ഞാൻ പുറത്തിറങ്ങും എന്ന് പറയേണ്ട situation ഉണ്ടാക്കിയത് lack of law ആണോ

    • @rockysage7760
      @rockysage7760 Год назад +1

      They are entitled to their opinion, so are you.

    • @nikhithagnair6365
      @nikhithagnair6365 Год назад +31

      @@rockysage7760 Indian constitution guarantees freedom of speech and expression but it doesn't mean we can speak and write whatever we want....who gave them the permission to enter into Malavika's personal interests and her life.

    • @rockysage7760
      @rockysage7760 Год назад +3

      @@nikhithagnair6365 don't everyone peek into the personal lives of celebrities?
      I don't agree with their opinions but they're entitled to have one. Just because it's different, doesn't mean it's wrong.

    • @rahulvenu96
      @rahulvenu96 Год назад +6

      ഒരു no accept ചെയ്യാൻപോലും കഴിയുന്നില്ല ഇവനെപ്പോലുള്ളവർക്ക് .നമ്മുടെ education system പൊളിച്ച് എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു😔. ഞാൻ അവനെ വിമർശിക്കാത്തത് അവൻ ചെയ്തത് ശരിയായതു കൊണ്ടല്ല,ഇത് നമ്മുടെ സമൂഹത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പൊതു പ്രശ്നമായതുകൊണ്ടാണ്.

    • @nikhithagnair6365
      @nikhithagnair6365 Год назад +14

      @@rockysage7760 We don't have the authority to peek into someone's personal life whether he/she is a celebrity or an ordinary person....Majority opinions are not always true.

  • @itsmejosh7405
    @itsmejosh7405 Год назад +178

    എന്താന്ന് വെച്ചാൽ പെണ്ണുങ്ങളുടെ തുണിയുടെ നീളത്തിലാണെന്ന്നാണ് സംസ്കാരം എന്നാണ് ഈ മോയന്തു കളുടെ വിചാരം 😄😄.
    കാലിന്റെ ഇടയ്ക്കുള്ള സാധനം കൊണ്ടു ചിന്തിക്കാതെ, തല ചോർ കൊണ്ടു ചിന്തിച്ചാൽ തീരുന്ന പ്രേശ്നമേ ഉള്ളൂ.

  • @aiswaryaraj37
    @aiswaryaraj37 Год назад +142

    ബോധത്തിന് പകരം ആകുലതകൾ നിറഞ്ഞ യൗവനവസന്തങ്ങൾ.......

  • @niceyvakasseril9497
    @niceyvakasseril9497 Год назад +59

    😂😂😂 ശെരിക്കും ഞാനും വിചാരിച്ചു... ഇവൻ തുടയൊക്കെ കാണിച്ചു ഇരിക്കുന്നതെന്തിനാ.. കുറച്ചൂടെ ഇറക്കമുള്ള ഷോർട്സ് ഇട്ടൂടെ ന്നു... അപ്പോ സദാചാരം ആണുങ്ങൾക്കും വേണം..

  • @stitchesofmydreams...1822
    @stitchesofmydreams...1822 Год назад +10

    ഞാൻ 10 വർഷമായി നോർത്ത് ഇന്ത്യയിൽ പലയിടങ്ങളിലായി താമസിക്കുന്നു, കേരളത്തിളാണ് പെണ്ണ് എന്താണ് ഇടുന്നതെന്ന് നോക്കി നടക്കുന്ന ആളുകൾ കൂടുതലുള്ളത്..

  • @shira5683
    @shira5683 Год назад +61

    ഇതൊക്കെ ഇപ്പോഴും ചർച്ച ചെയ്യുന്നത് നമ്മുടെ നാട്ടിലേ കാണൂ. കൊറേ teenage, youth അമ്മാവന്മാർ ഇറങ്ങിയിട്ടുണ്ട്. ഇവന്മാരൊക്കെ 18ആം നൂറ്റാണ്ടിൽ നിന്ന് time travel ചെയ്തു വന്നതാണോ എന്ന് എനിക്ക് സംശയം ഉണ്ട്.

  • @rejigopinath
    @rejigopinath Год назад +105

    എന്താണ് സംസ്കാരം എന്ന് അറിയാത്ത ഇവനെ ഒക്കെ പറഞ്ഞിട്ട് ഒരു കാര്യവും എല്ലാ . സംസ്കാരം എന്നാൽ അത് പെണ്ണിൻ്റെ ഒരു തുണി കഷ്ണം ആണെന്നാണ് ഇവനൊക്കെ കരുതുന്നത് എന്ന് തോനുന്നു . പരമ ദയനീയം

  • @unniroshan
    @unniroshan Год назад +57

    Shawl ഇട്ടാലും ഇനി sleeveless ഇട്ടാലും ഇവന്മാർ നോക്കേണ്ടേടത്തു നോക്കും
    എന്നിട് മൈക്കും പിടിച്ചോണ്ട് വസ്ത്രധാരണത്തെ കുറ്റം പറയുകയും ചെയും 😂😂

  • @Onana1213
    @Onana1213 Год назад +877

    സായിപ്പിന്റെ നിക്കറും ബനിയനും ഇട്ടു ഇരുന്നാണ് കേരളത്തിന്റെ വസ്ത്ര സംസ്കാരത്തെ കുറിച്ച് അവൻ വ്യാകുലതപെടുന്നത് 😄

    • @leoness8367
      @leoness8367 Год назад +20

      😂😂😂😂 athu polichu

    • @akhila96
      @akhila96 Год назад +6

      😂

    • @anu-km7cw
      @anu-km7cw Год назад +13

      Athe athe
      Avanmar paranju thudagiyappozhe atha njanum identify cheythath

    • @aryaprakash8460
      @aryaprakash8460 Год назад +1

      e chekkanmar atha channel

    • @PAZHAMPORIvlogz
      @PAZHAMPORIvlogz Год назад +74

      @@muhammadajmal591 അമ്മയുടെ അടുത്ത് പറഞാൽ മതി ..🤗

  • @kabeerckckk9364
    @kabeerckckk9364 Год назад +109

    മച്ചാൻമാർ സർക്കാസിച്ചതാണോ ട്രൗസർ ഒക്കെ ഇട്ടിട്ടാണോ വിമർശനം

  • @amalprakash.p
    @amalprakash.p Год назад +27

    ഇവന്മാർക്ക് ഒക്കെ എവിടുന്നാ ഇത്രയും സമയം ...
    ഈ ഇന്ത്യ കാർക്കു മാത്രം ആണെന്ന് തോന്നുന്നു മറ്റുള്ളവരുടെ കാര്യത്തിൽ ഇത്രേം ശ്രദ്ധ ...
    ഈ നാട്ടില് നിന്നു എങ്ങനെ എങ്കിലും രക്ഷപ്പെടണം 😶

  • @neejoon4300
    @neejoon4300 Год назад +84

    If lesbians can control themselves when girls wearing revealing clothesbut guys can't,maybe the problem is not the clothes

  • @abdulrahimsadiq3125
    @abdulrahimsadiq3125 Год назад +239

    They're wearing shorts revealing their thighs 😂 what an irony

  • @SujithJohn-r6j
    @SujithJohn-r6j Год назад +148

    ജയറാമിനും പാർവതിക്കും ഇല്ലാത്ത കരുതൽ ആണ് ആ പാവം സേട്ടന്...😂😂😂

  • @VildBlomst
    @VildBlomst Год назад +95

    പുരോഗമനമുള്ളയാൾ പാന്റിട്ട് ഇരിക്കുന്നു സദാചാരകുരു നിക്കർ ഇട്ട് തുട കാണിച്ചു ഇരിക്കുന്നു 😂

    • @cl71998
      @cl71998 Год назад +5

      You see the irony, don't you??? 😂

  • @smile_mems
    @smile_mems Год назад +16

    വന്നു വന്നു ഇപ്പൊ ഇവരൊക്കെ പറയുന്ന ഇൗ സംസ്കാരം എന്താണ് എന്ന് മനസ്സിലാകാത്ത അവസ്ഥയാണ്. ഇത് പോലുള്ള ചേട്ടന്മാർ സംസ്കാരത്തെ കുറിച്ച് ഒരു special video ചെയ്യണം. സംസ്കാരം എന്താണെന്ന് പഠിക്കാലോ..

  • @advsudhinudayakumar9513
    @advsudhinudayakumar9513 Год назад +119

    മുപ്പതിനായിരത്തോളം അനുയായികള്‍ അതൊരു ചെറിയ കണക്കല്ല!

  • @salmanfarsipkd
    @salmanfarsipkd Год назад +41

    11:39 ഇത് പോലെ ഉദാഹരണം 😃👌😃👌👌

  • @Adhi7306
    @Adhi7306 Год назад +163

    ബിഗ്‌ബോസ് വിന്നർ ദില്ഷയുടെ ഡാൻസ് പെർഫോമൻസ്കൾക്ക് കിട്ടുന്ന കമന്റുകൾ കണ്ടാൽ മലയാളി ആയി ജനിച്ചതിൽ പുച്ഛം തോന്നും നമുക്ക്.

    • @akshara.girish2728
      @akshara.girish2728 Год назад +3

      Sathyam

    • @SP-bo2hf
      @SP-bo2hf Год назад +15

      റോബിൻ & blesslee ചെയ്ത കാര്യങ്ങൾ ന്യായീകരിക്കാൻ ആളുകൾ ഉണ്ട്. ദിൽഷ ഒരു പെണ്ണ് ആയതിനാൽ അവൾ ചെയ്തത് എല്ലാം തെറ്റ്

  • @prakrithi356
    @prakrithi356 Год назад +23

    oh my God 🤭 Rasheed ikka ടെ ഉദാഹരണം കലക്കിട്ടോ 👍😀😀 ഇതിലും നന്നായി മനസിലാക്കി കൊടുക്കാൻ പറ്റില്ല 🤝

  • @itsstrangestsyam
    @itsstrangestsyam Год назад +64

    Real proud about the guys on the video... The guts they aquire to publicly humiliate and degrade themselves, that too, unknowingly, it took courage... Hats off... 🤣

  • @T1b2250
    @T1b2250 Год назад +69

    Hats off you bro മടിയൻ എന്ന toxic youtuber എതിരെ വിഡിയോ ഇട്ടതിനു ഒരുപാട് നന്ദി ,കഴിഞ്ഞ കുറെ മാസങ്ങളായി ഇയാള് ഒരു പെൺകുട്ടിയെ നിരന്തരം degrade ചെയ്തു വീഡിയോ ഇടാൻ തുടങ്ങിയിട്ട്,ഇയാളോട് എത്ര പറഞ്ഞിട്ടും അയാള് അത് നിർത്താൻ തയ്യാറല്ല

    • @opinion...7713
      @opinion...7713 Год назад +1

      Aa vedioyude link kittuo..njan aa channel il nokki kittilllaa

    • @opinion...7713
      @opinion...7713 Год назад +1

      @@T1b2250 ok

    • @opinion...7713
      @opinion...7713 Год назад +1

      @@T1b2250 nokki bro vedio kandillaa...

    • @T1b2250
      @T1b2250 Год назад

      @@opinion...7713 ruclips.net/video/8UqrFnnLJ9M/видео.html

    • @opinion...7713
      @opinion...7713 Год назад

      Thanks

  • @VildBlomst
    @VildBlomst Год назад +473

    കേരള സംസ്‍കാരം അനുസരിച്ചു ഡ്രസ്സ്‌ ഇടുക എന്ന് പറഞ്ഞാൽ..ബ്ലൗസ് ഇല്ലാതെ മുലക്കച്ച ആണ് ധരിക്കേണ്ടത് 😁😁സാരി,ചുരിദാർ, ദാവണി,ഒക്കെ വിദേശിയാ.. 🤣🤣അവന്മാർ ഇട്ടിട്ടുള്ളതും വിദേശിയാണ്.

    • @Onana1213
      @Onana1213 Год назад +121

      ഇവന്മാർ വഴി തെറ്റി പോലും ഹിസ്റ്ററി ക്ലാസ്സിൽ കയറിയിട്ടില്ല 😄

    • @VildBlomst
      @VildBlomst Год назад +13

      @@Onana1213 അതേ 😂😂

    • @ha_uk8698
      @ha_uk8698 Год назад +29

      എടോ കേരള സംസ്കാരം അനുസരിച്ച് മാറു മറച്ചു നടക്കാൻ തുടങ്ങിയത് 18am നൂറ്റാണ്ട് തൊട്ട് ആണ്.
      അന്നൊക്കെ മാറു മറയ്ക്കാത്ത സ്ത്രീകൾക്ക് ആയിരുന്നു അന്തസ്സ്.

    • @seekzugzwangful
      @seekzugzwangful Год назад +28

      എന്തോന്ന് മുലക്കച്ച? മാറു മറയ്ക്കാൻ പാടില്ല! കാൽമുട്ടിന് താഴോട്ട് ഇറക്കം ഉള്ള മുണ്ട് ഉടുക്കാനും പാടില്ല! അതാണ് ശരിക്കും കേരള സംസ്കാരം 🥴🥴😜😜

    • @Rockey_VR
      @Rockey_VR Год назад +1

      എങ്കിൽ നീ അങ്ങനെ നാളെ റോഡിൽ ഇറങ്ങി(നടക്ക്).മാത്രമല്ല അടുത്ത് ഇടാതെ ഒരു ചെറിയ പാവാടയും കൂടി ഇട്.അപ്പോൾ സ്വദേശിയും വിദേശിയും നിന്റെ ഇഷ്ട്ടം പോലെ മിക്സ് ചെയ്യുകയും കൂടി ചെയ്യാം. അതിനുള്ള ധൈര്യമുണ്ടോ ഭവതിയ്ക്ക്??സംസ്‌കാരം എന്ന് പറയുന്നത് പൊതുസ്‌ഥാലത്ത് ഭൂരിപക്ഷം ഇടുന്ന അതത് സമയത്തു ഇടുന്ന വസ്ത്രമാണ് അല്ലാതെ സോഷ്യൽ മീഡിയയിൽ ഇടുന്നതോ നൂറ്റാണ്ടു മുമ്പു ധരിക്കുന്നതോ അല്ല.. ഒരു കാലത്ത് എല്ലാ മനുഷ്യരും ഒരേ സംസ്കാരമായിരുന്നു വസ്ത്രത്തിന്റെ കാര്യത്തിൽ,ആരും ഒന്നും ഇടാറുണ്ടായിയുന്നില്ല,അതിന് ഇപ്പോൾ പ്രസക്തിയില്ല..

  • @asnasidhik2416
    @asnasidhik2416 Год назад +51

    Ethoke oru vishayam aano? nalla choodu ollapo sleevelesso shortso idum , winter ill full sleeve idum , gymill pogumbo saree uduth pogan pattuvo ? wear what is comfortable...I dont understand why people are making it a big deal . .

    • @ha_uk8698
      @ha_uk8698 Год назад

      Then just don't care about others. നമ്മളെ നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ harass ചെയ്യുന്നു എന്ന് തോന്നുമ്പോൾ പ്രതികരിക്കണം.
      വ്യക്തിസ്വാതന്ത്ര്യം നന്നായി അനുഭവിക്കാൻ കഴിയുന്ന ഒരു കാലം വരും

  • @AdithyanChettur
    @AdithyanChettur Год назад +51

    Bro ithengane kandutheerthu ivanmarude video seriously??.. Enthoru irritating aanu...

    • @Mentalprowess24
      @Mentalprowess24 Год назад +1

      sathyam

    • @Suvarnna_KG
      @Suvarnna_KG Год назад

      Channel name entha

    • @Ali-hd1dm
      @Ali-hd1dm Год назад +1

      @@Suvarnna_KGname: 'madiyante channel'

    • @cl71998
      @cl71998 Год назад

      ഞാനും അതുതന്നെ ചിന്തിച്ചു, ഹോ... ഭയാനകം.. 😁

  • @amizera2226
    @amizera2226 Год назад +16

    ഷാൾ ഇടാതെയിരുന്നാൽ നോക്കാൻ ഒരു കാരണം. ഇട്ടാലോ.. അത് നീങ്ങിപ്പോയാൽ അതു കാരണം. ഇനി നീങ്ങിയില്ലെങ്കിലോ... ഇടയിലൂടെ നോക്കിക്കാണുന്ന ചില വിരുതെന്മാരും.. ജീൻസ്‌ന്റെ കാര്യം പറയണ്ടല്ലോ. എന്ത് ഇട്ടാലും നോക്കാൻ ഉള്ളവന്മാർ നോക്കും ഇതൊന്നും പേടിച്ചു സ്വന്തം comfrt വേണ്ടെന്ന് വെക്കേണ്ട ആവശ്യമില്ല. Feel the freedom.... 😎

  • @ashishshenoy3981
    @ashishshenoy3981 Год назад +36

    അവസാനത്തെ ഉദാഹരണം എനിക്കിഷ്ടപ്പെട്ടു.സൂപ്പർ👍.

  • @user-yf6in5cm3k
    @user-yf6in5cm3k Год назад +58

    Leggings ഇട്ടു നടന്നാൽ ആണുങ്ങൾക്ക് വികാരം വരുമെന്ന് പറഞ്ഞ പെണ്ണുകാണാൻ വന്ന സേട്ടനെ ഈ അവസരത്തിൽ സ്മരിക്കുന്നു...

    • @user-yf6in5cm3k
      @user-yf6in5cm3k Год назад +13

      @@ha_uk8698 athinippo onnula. Ee leggings okk pennu kaanal time il nalloru filtering tool aanu. #maraoola spotted.

    • @krishnajak8296
      @krishnajak8296 Год назад

      Best.🤦

    • @ha_uk8698
      @ha_uk8698 Год назад

      @അൽഫി ചേച്ചി,leggings ഒക്കെ എങ്ങനെ filtering tool അവുന്നു എന്നു എനിക്കറിയില്ല.
      അറിയാൻ ഒട്ട് aagrahavumilla.
      അന്ന് പെണ്ണ് കാണാൻ വന്ന ചേട്ടനോട് ഇതിനെപ്പറ്റി പ്രതികരിച്ചിരുന്നോ എന്നറിയാൻ താല്പര്യമുണ്ട്.
      നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ frank aaya genuine ആയ മറുപടി ആണ് പറഞ്ഞത്.
      ഇതൊക്കെ എല്ലാ ആണുങ്ങൾക്കും natural ആയി തോന്നുന്ന കാര്യങ്ങളാണ്.ആരും അത് പറഞ്ഞോണ്ട് നടക്കുന്നില്ല എന്നേ ഒള്ളു.
      നിങ്ങൾക്ക് എന്നോട് ഞൻ എന്ത് കൊണ്ട് അങ്ങനെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാന്യമായി ചോദിക്കാം.അതാണ് മാന്യത.
      അല്ലാതെ അധിക്ഷേപിക്കാൻ വരുന്നത് നിങ്ങളുടെ ചുറ്റുപാടും വളർന്നു വന്ന സഹജര്യം അങ്ങനെ അയതുകൊണ്ടും എന്നേ karuthuvollu.

    • @user-yf6in5cm3k
      @user-yf6in5cm3k Год назад +13

      @@ha_uk8698 നിങ്ങൾ നേരത്തെ ഇട്ട comments ഒക്കെ മുക്കിയാൽ എന്റെ റിപ്ലൈ ഞാൻ എന്തചെയ്യും bro?😂 അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്ന type ആണെന്ന് തോന്നു.🙏

    • @ha_uk8698
      @ha_uk8698 Год назад +1

      @@user-yf6in5cm3k ശെരിയാണ്,ഞാൻ മുക്കി.അയാളുടെ അഭിപ്രായം എന്നാണ് ഉദ്ദേശിച്ചത്.sathyamayathu എല്ലായിടത്തും പറയാൻ പറ്റില്ല എന്ന് നിങ്ങളുടെ comment theliyichallo

  • @jogeo8490
    @jogeo8490 Год назад +4

    ഞാൻ അവരുടെ ചാനൽ ഫോളോ ചെയ്തിരുന്നു.... അവർ അന്ന് ആ വീഡിയോ അപ്‌ലോഡ് ചെയ്തു... ഞാൻ അത് കണ്ടു.... അന്ന് തന്നെ ആ ചാനൽ unfollw ചെയ്തു 👍👍.

  • @ancyunni6006
    @ancyunni6006 Год назад +23

    പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കുള്ള ബോധം പോലും ഇവനൊക്കെ ഇല്ലല്ലോ എന്നോർക്കുമ്പോളാണ്..😬😬😬

  • @Amritha_Prince
    @Amritha_Prince Год назад +55

    കേരളത്തിന്റെ സംസ്‍കാരത്തിൽ അഭിമാനംകോള്ളുന്നർ കേരള ചരിത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.
    നമുക്ക് ബ്രിട്ടീഷ്കാരിൽനിന്നും സ്വാതന്ത്രം കിട്ടിയെങ്കിലും വ്യക്തിസ്വാതന്ത്രത്തിൽ കൈകടത്താൻ സമൂഹത്തിൽ ഒരു വിഭാഗം ആളുകൾ തയ്യാറായി നിൽപ്പുണ്ട്.

  • @Prinsbs
    @Prinsbs Год назад +10

    ഈ പൊട്ടന്മാർ മനസിലാക്കേണ്ട ഒരു കാര്യം എന്താണെന്നുവെച്ചാൽ... ഈ പറയുന്ന സംസ്കാരം (CULTURE) എന്നുള്ളത് ഒരിക്കലും STATIC അല്ല. അത് DYNAMIC ആണ്. അതിനെ സ്വാധീനിക്കുന്ന ഒരുപാട് ഘടകങ്ങളും ഉണ്ട്. ഇപ്പോൾ ഫോട്ടോ കണ്ടാൽ കോമഡിയായി തോന്നുന്ന പണ്ടുകാലത്തെ അയഞ്ഞ PANTS ൽ നിന്ന് BOOTCUT ലേക്കും അവിടുന്ന് SLIM FIT, SKIN FIT ലേക്കും ഒക്കെ പുരുഷന്മാർ മാറിയതും സംസ്കാരം നിരന്തരം മാറുന്നതുകൊണ്ടാണ് (സ്ത്രീകളുടെ വസ്ത്രധാരണത്തിൽ വന്ന മാറ്റങ്ങളും). ആ വീഡിയോയിലെ സേട്ടൻന്മാർക്ക് ബർമുഡയോ ഷോർട്സോ ഇട്ട് ഇരിക്കാൻ കഴിഞ്ഞതും അതുകൊണ്ടാണ്. എന്നുവെച്ചാൽ FASHION TREND കളും മാറുന്ന സംസ്കാരത്തിന്റെ ഭാഗമാണ് എന്ന്. ഭൂരിപക്ഷം സ്ത്രീകളും സമൂഹത്തിലെയും സംസ്കാരത്തിലെയും മാറ്റങ്ങൾ RECOGNIZE ചെയ്ത്, അത് ADOPT ചെയ്ത്, UPDATE ചെയ്യുന്നുണ്ട്. ചില പുരുഷന്മാർ ഇപ്പോഴും "കൈയ്യോ കാലോ കണ്ടാൽ ഞങ്ങടെ കണ്ട്രോൾ പോകുമേ" എന്ന് അരക്ഷിതാവസ്ഥയുടെ പടുകുഴിയിൽ കിടന്ന് നിലവിളിക്കുവാണ്.

  • @achu1823
    @achu1823 Год назад +24

    ഇത് മടിയന്റെ ചാനൽ ലെ അയാൾ അല്ലെ 😂 നിലവാരം ഇല്ലാത്ത contents ആണ് ഇവന്റെ main😂

  • @abhiget000
    @abhiget000 Год назад +20

    തീയറ്ററിൽ ഐറ്റം ഡാൻസ് കണ്ട് കൈ അടിക്കണ ടീംസ് ആണ് പെണ്ണുങ്ങളെ ഉടുപ്പ് ധരിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്.🤭😂😃

  • @AnchuVS
    @AnchuVS Год назад +86

    ഷ്വാൾ ഇട്ട് പോയാലും അത് അവിടേലും മാറികിടക്കുന്നുണ്ടോന്ന് നോക്കിയിരിക്കുന്ന കുറെ എണ്ണം.step കയറുമ്പോഴും ബസിൽ കയറുമ്പോഴും മുകളിലത്തെ നിലയിൽ നിന്ന് താഴോട്ട് നോക്കിയും ഒക്കെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി "Scene" പിടിക്കുന്ന കുറെ എണ്ണം.അങ്ങനെ ആകെ മൊത്തം ലൈംഗിക ദാരിദ്ര്യം കൊണ്ട് വെപ്രാളപ്പെട്ടു നടക്കുന്ന കുറെ പേരുള്ള നാടാണ് ഇത്.

    • @telmajoseph3358
      @telmajoseph3358 Год назад +5

      ചിലപ്പോ അതായിരിക്കും അവർ ഈ പറയുന്ന "കേരളത്തിന്റെ സംസ്കാരം "😬

  • @aandrvlogs.7223
    @aandrvlogs.7223 Год назад +28

    ഒരു ന്യൂജെൻ കുടുംബശ്രീ🤣🤣🤣
    ഇവൻ നല്ല ഒന്നാന്തരം ഞരമ്പ് ആവും. എന്ത് കണ്ടാലും ഞങ്ങൾക്ക് കണ്ട്രോൾ പോവും

  • @athulyaashok7730
    @athulyaashok7730 Год назад +21

    Wow, aa example poli aan😂😍 dressingine patti paranj varunnavarkkokke paranj kodukkan pattiya nalla best example 😂

  • @gokuljayan7274
    @gokuljayan7274 Год назад +10

    10:39 Rashid Ikka Test...u just nailed it🤣

  • @iruthala9839
    @iruthala9839 Год назад +38

    പെണ്കുട്ടികളുടെ വസ്ത്രധാരണ രീതി മാത്രമാണോ പുരുഷന്മാരിൽ ആകർഷണം ഉണ്ടാക്കുന്നത്? ആണ്കുട്ടികളുടെ വസ്ത്രധാരണ രീതി പെണ്കുട്ടികളേയും ആകർഷിക്കുന്നില്ലേ? അല്ല ,ലവന്മാർക്ക് ഒരു ബോധവുമില്ലേ.
    സ്ത്രീകളുടെ വസ്ത്രധാരണ രീതിയെ പറ്റി മോശമായി സംസാരിച്ചാൽ ,പുരുഷന്മാരുടെ വസ്ത്രധാരണ രീതിയെ പറ്റിയും സ്ത്രീകളും മോശമായി സംസാരിച്ചു തുടങ്ങില്ലേ. ഇന്നേവരെ സ്ത്രീകൾ ആണ്കുട്ടികളുടെ വസ്ത്രധാരണ രീതിയും അരോചകമായി തോന്നുന്നു എന്നുപറയാത്തത് പെണ്കുട്ടികൾക്ക് ആണ്കുട്ടികളെക്കാൾ നല്ല ബോധം ഉണ്ടെന്നുള്ളതിന് തെളിവാണ്. ആണുങ്ങനെക്കാൾ കൂടുതൽ പുരോഗമനപരമായി ചിന്തിക്കുന്നത് പെണ്കുട്ടികളാണ് ഞാൻ മനസ്സിലാക്കിയിടത്തോളം. സ്ത്രീകളെക്കാൾ ഏറ്റവുമധികം ലഹരിക്കടിമപ്പെടുന്നത് ആണുങ്ങളാണ്. ആണുങ്ങളെപോലെ വെറുതെ ആവശ്യമില്ലാതെ സമയം പോക്കാൻ സ്ത്രീകളിൽ അധികവും തല്പരർ അല്ല.

  • @thesneema6344
    @thesneema6344 Год назад +13

    ഇവരെ കെട്ടുന്ന പെൺകുട്ടികളുടെ അവസ്ഥ

  • @varshav5950
    @varshav5950 Год назад +14

    Great job on bringing such awareness 👏🏻

  • @sarans1240
    @sarans1240 Год назад +7

    Line set aya frd nod pitte dhivasam njan chothichu.. enthelum condition ni avalod paranjo enn..
    Sleeveless dress um irakkam kuranja dressum idaruth😂
    Mass🤧

  • @aathi4546
    @aathi4546 Год назад +5

    When I was 8 months pregnant,I was travelling by metro (Delhi).It was winter,I was fully covered and was wearing a full dress because of my bump .Still perverts tried groping and I was offered a seat by a very aged man. Young people didn't bother

  • @GEO-rm4wp
    @GEO-rm4wp Год назад +22

    Ente ponnu chetta avaru parayatte 🤪🤪
    Ee janmam onnum ithu Theeran pogunnilla
    Nowadays I think most of the Girls atleast me IGNORE this as “new gen kulapurushu”.

  • @rahulvenu96
    @rahulvenu96 Год назад +23

    ഇവന്മാർക്ക് ഇങ്ങനെയൊക്കെ പറയുമ്പോൾ ഒരു മനസുഖം കിട്ടുന്നുണ്ട്, ലൈംഗിക ദാരിദ്ര്യം ആണ് ബ്രോ. പച്ചയിർക്കിളിയാണ് മരുന്ന് 😂

  • @lifah852
    @lifah852 Год назад +11

    Very well explained 👏🏻

  • @athaashvlogs3069
    @athaashvlogs3069 Год назад +8

    Disappointing that these kind of discussions only will be in kerala.. Public ആയി ഇങ്ങനെ പറയാൻ നാണമില്ലാത്ത കുറെ ആൾക്കാർ..
    Getting frustrated to hear that guys sound.. Cheap show😠

  • @Rosaturn
    @Rosaturn Год назад +9

    Malavika weight loss okey kazhinju ethra happy ayittu ayirikum ath post cheythath ijjathi comments okey anelo enittum kittune

    • @ha_uk8698
      @ha_uk8698 Год назад

      That's so childish of you.
      ഒരു പബ്ലിക് മീഡിയയിൽ പോസ്റ്റ് കാണുന്നവർ ഒരേ ചിന്താഗതിക്കാരല്ല,പലർക്കും പല അഭിപ്രായം ആണ്.
      വസന്തങ്ങൾ തൊട്ട് ഡൂക്കിലി പിള്ളേർ വരെ കാണും.
      ഇതൊക്കെ കാണുന്നതുകൊണ്ട് ആർക്കും ഒരു ഗുണം ഇല്ലതാനും.

    • @Rosaturn
      @Rosaturn Год назад +5

      @@ha_uk8698 Athil ee parayunna abhiprayam ullavar 2022 vere ethiyittila athre udeshichullu 🤗

    • @ha_uk8698
      @ha_uk8698 Год назад

      @@Rosaturn maybe yes.
      മാളവിക അത് പബ്ലിക് ആയി പോസ്റ്റ് ചെയ്തത് ആണല്ലോ,അതിനു അഭിപ്രായം പറയാൻ ഇവർക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്.
      അഭിപ്രായം മോശമാണ് എന്നേ ഒള്ളു.
      മാളവികക്ക് അത് മോശമായി തോന്നിയാൽ complaint ചെയ്യാം.
      നമ്മൾ അവരെ പറ്റി ഓർത്തു വേവലാതിപെടണോ?
      ഇത്തന്നെ അല്ലെ ഇവരും ചെയ്യുന്നത്.
      നമ്മുടെ സമൂഹത്തിൻ്റെ പൊതു ചിന്താഗതി തന്നെ തെറ്റാണ്.

  • @geetz_
    @geetz_ Год назад +52

    I really appreciate your constant effort to comment on your opinion upon seeing this kind of bullshits. I really hope the mindset of at least few will be changed by seeing your videos.

  • @AbhijithSivakumar007
    @AbhijithSivakumar007 Год назад +14

    ന്ത്‌ MyDash ആണ് ഇവൻ.
    എല്ലാരും PPE kit ഇട്ടോണ്ട് വരട്ടെ. 😅

  • @sandravijayan4910
    @sandravijayan4910 Год назад +2

    Well said jaiby chetta...I want those guys to watch your video.👍👍

  • @Fe_bn
    @Fe_bn Год назад +11

    Uff...avanoke oru relationship l aanel aa partner de oru avasta...😖..

  • @vedikap.kammath2289
    @vedikap.kammath2289 Год назад +6

    ഈ ഇരിക്കുന്നവർ മുണ്ടും full കൈ ഷർട്ടും ഇട്ടാണല്ലോ ഇരിക്കുന്നത്.....സ്വയം നന്നായിട്ട് വേണം മറ്റുള്ളവരെ നന്നാക്കാൻ...

  • @thusharak2303
    @thusharak2303 Год назад +5

    kootam koodi irunn serious ayi mandatharam discuss cheyyunnu.😌

  • @sethusn3523
    @sethusn3523 Год назад +5

    7:33 ആ thinking ഇൽ ഒരു പ്രശ്‌നം ഇല്ലേ..? തന്റെ partner ന്റെ ടേസ്റ്റ് മാറി..ഇങ്ങനുള്ള വസ്ത്രം ധരിക്കാൻ തുടങ്ങി...യപ്പോൾ നമ്മൾക്ക് പറ്റിയില്ലേൽ നിർത്തിയിട്ടു പോകാല്ലോ..അത് പേർസണൽ decision അല്ലെ എന്ന് പറയുന്നത് എങ്ങനെ ശെരിയാവും..? അവിടെ regressive ആയി ചിന്തിക്കുന്ന partner ചെയ്യുന്നത് തിരുത്തേണ്ട തെറ്റല്ലേ....അതിനെ എങ്ങനെയാണു personal decision ആയിട്ട് ലഘൂകരിക്കുന്നത് ...
    also 7:00 എന്റെ interest കളോട് യോജിക്കുന്ന partner ആയാൽ കൊഴപ്പമില്ലലോ എന്ന് പറയുന്നത് എങ്ങനെയാ ശെരിയാവുക.... എന്റെ വസ്ത്രധാരണത്തിൽ യാതൊരു രീതിയിൽ ഇടപെടാത്തതും... അതെന്റെ മാത്രം സ്വാതന്ത്ര്യം ആണെന്ന് മനസ്സിലാകുകയും ചെയ്യുന്ന partner ആയാൽ കൊഴപ്പമില്ലലോ എന്ന് പറയുന്നതല്ലേ ശരി...? അല്ലേൽ ഇപ്പൊ ഉദാഹരണത്തിന് ഇതിൽ പറഞ്ഞിരിക്കുന്ന ആ ചെക്കൻ ഇതേ regressive thought ഉള്ള ഒരു പെൺകുട്ടിയെ മതി (തുളസി കതിർ, പാട്ടു പാവാട..കാന്താരി ) എന്റെ പാർട്ണർ ആയിട്ട് എന്ന് പറഞ്ഞു അങ്ങനെയുള്ള ഒരാളെ വിവാഹം കഴിക്കുന്നത്..personal decison ആയിട്ട് കാണാൻ പറ്റുമോ..?

    • @jbitv
      @jbitv  Год назад +13

      ഒരാളുടെ ഇഷ്ടങ്ങൾ മറ്റൊരാളിലേക് അടിച്ചേൽപിക്കാൻ ശ്രെമിക്കുന്നത് മോശമാണ്. ഇഷ്ടങ്ങളിൽ കടന്നാക്രമിക്കുന്നതിനെ ചോദ്യം ചെയ്യാം തിരുത്താം ...അല്ലാതെ എല്ലാവർക്കുമുള്ള ആഗ്രഹം ... തന്റെ ടേസ്റ്റ് അനുസരിച്ചുള്ള ഇണയുടെ ഒപ്പം ജീവിക്കുന്ന ആഗ്രഹത്തെ ഹനിച്ചിട്ടു എന്തു പ്രേയോജനം.....taste എന്നു പറയുമ്പോൾ , വസ്ത്രം , ശരീരം , ജീവിത രീതിയൊക്കെ ഉണ്ട് ..ചുമ്മാ ഡയലോഗ് നു ഓക്കേ , എന്തായാലും ഞാൻ ഇഷ്ടപെടുന്നു ബഹുമാനിക്കുന്നു ...എന്നു പറയാം ...ബട്ട് ഞാൻ പറയില്ല ...ഞാൻ എന്റെ ടേസ്റ്റ് അനുസരിച്ചുള്ളവരിലെ പ്രെണയം കണ്ടെത്താറുള്ളു ...അല്ലാത്തത് Practical ആണോ ? എനിക്കു തോന്നുന്നില്ല 😊

  • @premjeevr6841
    @premjeevr6841 Год назад +7

    70 vasanthangale pineyum sahikam Karanam avar jeevicha reethi anganeyayirunu but new generation sathajarakareyanu sahikan patathathu technology ithra develop ayi alukalude kashchapadu Mari enitum marthe irikunnathu valare abakadam pidicha karyamanu

  • @realjithu9383
    @realjithu9383 Год назад +3

    ഇവൻ ആ മടിയൻ്റെ channel നടത്തുന്നവൻ അല്ലേ ഇവൻ യൂട്യൂബിലൂടെ ലോലൻ മാർക്ക് ക്ലാസ്സ് നൽകുന്ന ultra Max pro ലോലൻ .

  • @rachealgreen5340
    @rachealgreen5340 Год назад +14

    10:50 highlight of the show 😀

  • @greeshmab1630
    @greeshmab1630 Год назад +3

    Saree itaalum churidar itt oru inch polum kanikathe shawl itt poyalum thurich nokkunavarude korav onnuvilla... Avn kaalum kaanich irikunnathine patti avrkk discuss cheytha pore

  • @caffeinated.
    @caffeinated. Год назад +16

    @10:44 you nailed it ☢️

  • @renjithprenjithp3427
    @renjithprenjithp3427 Год назад +9

    Bro evan oru parajayam aanu bigboss Robin aanu evante hero apool thanne evante range manaselaakam

  • @Adhi7306
    @Adhi7306 Год назад +40

    ഇപ്പോഴും പെണ്ണിന്റെ വസ്ത്രം അവരുടെ കാരക്റ്റർ നിർണയിക്കുന്ന ഘടകം ആയി വരുന്നത് എന്തൊരു കഷ്ടം ആണ്.

  • @adharsh1512
    @adharsh1512 Год назад +20

    Sleeveless t-shirt um boxers um ittirikkunnavan aan Kerala samskarathe kurich parayunnath. 😂 Angane aanenki avan poyi oru mund uduthu irikkatte.

    • @vishakjayakumar248
      @vishakjayakumar248 Год назад +1

      100% kerala samskaaram aayi mund uduth ingane irunna ellaam naattukaar kaanaum🤣🤣

  • @rose-ck5ll
    @rose-ck5ll Год назад +9

    ഒറ്റു സിനിമ യിൽ ജാക്കി ഷെറോഫ് ന്റെ ഇൻട്രോ യിൽ ഇട്ടിരുന്ന ഡ്രസ്സ്‌ കണ്ടിട്ട് ഈ ലോലൻ മാർ ഒന്നും മിണ്ടിയില്ലല്ലോ.. പെണ്ണുങ്ങളുടെ തുണി മാത്രമേ അണ്ണന്മാർ കാണുന്നുള്ളു 😂

  • @femypaul4345
    @femypaul4345 Год назад +2

    Ethoke eduthu itu react cheyenda nilavaram polum enk thonunila. Ethoke eniem paranju kodukanda avashyakatha🤐

  • @parvathinair8915
    @parvathinair8915 Год назад +1

    Adipoli bro.. a rasheedikka story aytu relate cheydhadhu polichu..👍 vivaramillathavarku idhu relate cheyan pattumennu viswasikunu..

  • @niceyvakasseril9497
    @niceyvakasseril9497 Год назад +18

    കഷ്ടം... ഇവനൊക്കെ super തള്ളാണ് ... പട്ടു പാവാട...പർദ്ദ ഇട്ടാൽ പോലും രക്ഷയില്ല.. Bro, ini ഇവന്മാർക്കൊന്നും screen space കൊടുക്കരുത്..

  • @vaishnavi9467
    @vaishnavi9467 Год назад +2

    Actually njn aa video kandt vere RUclipsrs inu ath aychirunnu react chyan ayt.Ath avar seen chythath allathe onum chythila.Ee video kandapo i felt happy😊

  • @daphneboutique944
    @daphneboutique944 Год назад +11

    Nailed it jb!!!

  • @sherinsherin982
    @sherinsherin982 Год назад +7

    ഇവമാരോട് ഇന്ത്യക്ക് പുറത്തേക്ക് പോകണ്ടന്ന് പറ. അതാ ഇവമാരുടെ ആരോഗ്യത്തിന് നല്ലത്.

  • @nandusivadasan7621
    @nandusivadasan7621 Год назад +4

    "Keralathile sthreekalude Vasthra daaridryam" ith discuss cheyyunna ivanmaar ittirukkunnath kutti shorts

  • @indu_krishna98
    @indu_krishna98 Год назад +2

    Well constructed video jaiby chettaa🔥✨️💜

  • @ashadkumar
    @ashadkumar Год назад +11

    സത്യത്തിൽ ഇവരൊക്കെ ആരാ?.... കണ്ടിട്ട് എന്റെ ഒന്നും പ്രായം തോന്നുന്നില്ല ..പറയുന്നത് കേട്ടാൽ കഴിഞ്ഞ നൂറ്റാണ്ടിലാണെന്ന് തോന്നും... സംസാരിക്കുന്നത് കേട്ടിട്ട് ഓക്കാനം വരുന്നു.

  • @SK-ko2om
    @SK-ko2om Год назад +3

    Ithil kanikunayalde etho oru video/reaction ariyathe click cheyth 5 min aavum munne close cheythath aan! There are many people who create low standard uncultured and non sense contents,(unsahikkable) and of course that has greater chance of acceptance or fan following! Allathe honest aayt ulla karyam alla avr cheyunath/parayunath. We want people like jb to create more awareness and changes in people and society. Oru girl/woman enth clothing aayalum vaaynottam ethratholam und enn ellarkum ariyam,oru sadarana bus travel polum nadathan kollilatha sthalam aan , even if you are fully covered!, child abuse oke nadakunath enth dressing nte peril aan!so basically avanmarde mental problems treat cheythal ividathe women might become more secure.

  • @joemonsujo4955
    @joemonsujo4955 Год назад +5

    Eee video okkee aaa pillaru kandittu endhelum oru mattam vanna mathiyarunnu

  • @amruthakp3115
    @amruthakp3115 Год назад +12

    Abhiprayangal thurannu parayunna..... Aaaa midukk.... 🔥🔥🔥

  • @daffodils5154
    @daffodils5154 Год назад +22

    ഏതാ ഈ സംസ്കാരം ഇല്ലാത്തവന്മാര് 🙄

    • @athirajoy7823
      @athirajoy7823 Год назад

      😅

    • @sariga3018
      @sariga3018 Год назад

      Madiyante channel
      ruclips.net/video/8UqrFnnLJ9M/видео.html

  • @Susan-bv8ht
    @Susan-bv8ht Год назад +8

    On point ..

  • @hasanulbannacharector1627
    @hasanulbannacharector1627 Год назад +1

    Rasheed ഇക്ക എന്ന പേരിൽ ആ Audio അറക്കിയ ആൾ നേരിട്ട് video ചെയ്തിരുന്നു. ആരേയും വ്യക്തിപരമായി വിഷമിപിക്കാനല്ല തമാശക്ക് വേണ്ടി ചെയ്തതാണന്ന് പറഞ്ഞിരുന്നു.

  • @deepsJins
    @deepsJins Год назад +9

    നല്ല മാതിരി വസ്ത്രതരണം ചെയ്തിട്ട് സംസാരിക്കാൻ വന്നിരുന്നെങ്കിൽ കുറച്ചുകൂടി അന്തസ്സ് ഉണ്ടായിരുന്നേനെ 😂😂

  • @seekzugzwangful
    @seekzugzwangful Год назад +7

    എല്ലാവരും ഇനി മുതൽ കേരള സംസ്കാരം അനുസരിച്ച് മുണ്ടും തോർത്തും മാത്രം ഇടണം എന്നാണ് എന്റെ അഭിപ്രായം.. "മൂക്കില്ലാ രാജ്യത്ത്" സിനിമയിലെ തിലകനെ പോലെ വിദേശ വസ്ത്രങ്ങൾ നമ്മൾ ബഹിഷ്കരിക്കാൻ തയ്യാർ ആകണം guys ... Shorts oori കത്തിക്കൂ.. shirt തറയും ചുമരും തുടയ്ക്കാൻ എടുക്കൂ.. പാൻറ് അടുക്കള തുടയ്ക്കാൻ എടുക്കൂ.. വരട്ടെ കേരള സംസ്കാരം! പറ്റുമെങ്കിൽ നമുക്ക് അയിത്തം കൂടി തിരിച്ച് കൊണ്ടുവരണം.. എന്താ പിള്ളേരെ? 🥴🥴🥴 ഇമ്മാതിരി മോയന്തുകൾ..

  • @sathyabhama-
    @sathyabhama- Год назад +5

    Can you do a vedio regarding the topic who is an extrovert, introvert, ambivert nd textovert..
    Hope you will do a vedio on this 🙂

  • @maajamohan8325
    @maajamohan8325 Год назад +4

    Ente entire lifeil enik eattom kuduthal pidi veenittolle ee parene pattuduppum paavaadem itt pokumbozhaayirunnu.

  • @bhagyalekshmi7234
    @bhagyalekshmi7234 Год назад +2

    11:10 thottulla kurachu bbhagam😆🤣😂👌 Pwolichu

  • @jalajababy9665
    @jalajababy9665 Год назад +1

    ഹായ് tshirt um nikerum itu sthreekalde vasthramillaynaye pati parayanum venam oru range🙄

  • @leoness8367
    @leoness8367 Год назад +16

    Aaooo that guy is full of shit😂 avante oke kunjungalde verum kalathe avastha orkumbo anu

  • @Lovely.141
    @Lovely.141 Год назад +5

    ഇതു കേട്ടിട്ടെങ്കിലും മനസ്സിലാവട്ടെ

  • @haripriya9491
    @haripriya9491 Год назад +1

    Chettan paranja pole ah side il erikunna blue shirt ittayal atra decent ayt enik tonni ila.. 9:38-9:48 vare ayal paranja kettile "ingane modern dress idunnath entinan ,aalukal nokkan vendit ahn.. Ennit nokki kazhinj avde nokki enn parayunnath ahangaram aahn " enn. 😤

  • @i_adrxh
    @i_adrxh Год назад +1

    All ur arguments and concepts are appreciatable brooo.,....... don't stop broooo go through on it😊💫

  • @hibathasneem7807
    @hibathasneem7807 Год назад +11

    Samskara sambannaraya nikkar itta aangalamaar!

  • @gopikaqkku1945
    @gopikaqkku1945 11 месяцев назад +1

    എനിക്ക് അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ പെണ്ണുങ്ങളുടെ dressingനെ കുറിച്ച് എന്തിനാണ് ആണുങ്ങൾ ഇത്ര ചർച്ച ചെയ്യുന്നത് എത്രയോ ആണുങ്ങൾ body കാണിച്ചു dress ചെയ്യുന്നു അവരെ കുറിച്ച് പെണ്ണുങ്ങൾ ഇത് പോലെ group ചർച്ച ചെയ്യാറില്ലല്ലോ.

  • @see2saw
    @see2saw Год назад +4

    1:19 aysheri..nikkarum sleevelessum ittittanu machan prasangikunnath...

  • @achuajay305
    @achuajay305 Год назад +1

    Enta kude und kura vivaram illatha friends ethra paranjaalum mansilavula .

  • @arjunsuresh488
    @arjunsuresh488 Год назад +2

    Bro , Keralathile Pranaya Shortfilms ividathe pillerde Chinthagathi maatunathine kurich oru video indakumo..ellavarum pranayikkan matram anu jeevikunnath. premikuka ,kalyanam kazhikua,
    is that the reason for the suicides in the name of silly breakups..

  • @meherjebeen
    @meherjebeen Год назад +1

    Wow... Totally agree with you🥰🥰

  • @mmgphysio
    @mmgphysio Год назад +4

    Now a days there are such choriyan maars making many videos, one such video is this. Well said bro...u roasted them well. U also said valid points