വീടിന് അടിത്തറ കെട്ടുമ്പോൾ അറിയേണ്ടത്|BACK TO HOME EP 17||All about foundation & basement Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 20

  • @backtohome
    @backtohome  3 года назад

    Other Episodes
    Ep 1: Introduction
    ruclips.net/video/4YVjGEcCvrM/видео.html
    Ep 2: Renovation Vs New Home- ഇതിൽ ഏതാ നല്ലതു ?
    ruclips.net/video/2EpGsEQr-9Y/видео.html
    Ep 3: Home Loan ഒരു ബാധ്യത ആകുമോ എന്നറിയൻ ഞങ്ങൾ നടത്തിയ ഒരു കുഞ്ഞു പരീക്ഷണത്തിന്റെ കഥ
    ruclips.net/video/wby6ZANwJjU/видео.html
    Ep 4: വീട് പണിക്കു മുന്നേ നമ്മൾ നടത്തേണ്ട തയ്യാറെടുപ്പുകൾ
    ruclips.net/video/j4InWksrBLM/видео.html
    Ep 5: വീട് പണി യുടെ ചെലവ് കുറക്കാൻ ഉള്ള മാർഗ്ഗങ്ങൾ
    ruclips.net/video/bmRel2iUbMI/видео.html
    Ep 6: Open Floor Plan Concept- അറിയേണ്ടതെല്ലാം
    ruclips.net/video/0fgkwmiQkNs/видео.html
    Ep 7: Labour Contract vs material contract- ഇതിൽ ഏതാ നമുക്ക് നല്ലത്?
    ruclips.net/video/fMrl12Th3PY/видео.html
    Ep 8: sqft ന് എന്താ rate എന്ന ചോദ്യത്തിന്റെ പ്രസകതി?
    ruclips.net/video/DIR_zJ2o_Po/видео.html
    Ep 9: വീടിന്റെ കല്ലിടൽ ചടങ്ങിന് മുന്നേ ഞങ്ങൾ ചെയ്തു തീർത്ത കാര്യങ്ങൾ
    ruclips.net/video/BMZH7z7kaIA/видео.html
    Ep 10: ഞങ്ങളുടെ കല്ലിടൽ ചടങ്ങു !
    ruclips.net/video/raNNmTDrakg/видео.html
    Ep 11: വീട് പണിയുടെ ഓരോ ഘട്ടങ്ങളിലും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    ruclips.net/video/EvxuqFSYpWg/видео.html
    Ep 12: ഞങ്ങൾ എന്ത് കൊണ്ട് violet തടി തെരഞ്ഞെടുത്തു?
    ruclips.net/video/z6GEa5-yMhA/видео.html
    Ep 13: ഞങ്ങൾ വീട് പണിക്കു എടുത്ത സിമെന്റും കമ്പിയും, കാരണങ്ങളും
    ruclips.net/video/6sORfYvWUuI/видео.html
    Ep 14: ഫൗണ്ടഷൻ തീരുമാനിക്കുന്നതിൽ നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ
    ruclips.net/video/F64yflw8Sh0/видео.html
    Ep 15: ഞങ്ങളുടെ വീടിന്റെ അടിത്തറ നിർമ്മാണം
    ruclips.net/video/_Q6dsEUL_XE/видео.html
    Ep 16: ഞങ്ങളുടെ വീടിന്റെ Basement നിർമ്മാണം
    ruclips.net/video/9fLEXR2nCWw/видео.html

  • @Pooooooram
    @Pooooooram 3 года назад +1

    നിങ്ങളുടെ ഓരോ നിരീക്ഷണങ്ങൾ 👍👍👍👍

  • @johncysamuel
    @johncysamuel 10 месяцев назад +1

    Thanks 👍

  • @prasadpavithran6230
    @prasadpavithran6230 3 года назад +1

    നാലു ലക്ക്സ് നു ഓട് ഇട്ട രണ്ട് ബെഡ് റൂം വീട് നിർമിക്കാൻ പറ്റുമോ... വീടും ഒരു ബാത്ത് റൂമും മാത്രം????ഒന്ന് വിശദമായി പറയുയുമോ

    • @backtohome
      @backtohome  3 года назад

      ഞാൻ വീട് പണി നടത്തുന്ന ഒരു സാധാരണകാരന്‍ ആണ്.. ഇന്നത്തെ കാലത്ത് ബജറ്റ് specific aayitu പറഞ്ഞാൽ, material quality ഒക്കെ fix ചെയത് നമുക്ക് പറ്റുന്ന രീതിയില്‍ വീട് വയ്ക്കാന്‍ പറ്റുന്ന technology ഉണ്ട്.. അതിനു അറിവുള്ള നല്ല ഒരു experienced ആളെ കണ്ടെത്തുക എന്നതാണ് മാര്‍ഗ്ഗം. കൂട്ടത്തിൽ നമ്മളും ധാരാളം വായിക്കുക, കാര്യങ്ങൾ മനസില്‍ ആക്കുക.. Best wishes for your dream home.

  • @chinju7525
    @chinju7525 3 года назад +1

    Waiting for ur next vdo.....👍

  • @lintothomas6826
    @lintothomas6826 2 года назад +1

    വീട് പനിയുടെ തുടക്കത്തിൽ ആണ്. ഒന്നു നേരിട്ട് കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ

    • @backtohome
      @backtohome  2 года назад +1

      ഞാൻ താങ്കളെ പോലെ ഒരു സാധാരണ വീട് പണി ചെയ്യുന്ന ഒരാൾ മാത്രം ആണ്.. Technical knowledge ഒട്ടും ഇല്ല.. വായിച്ച് ഉള്ള അറിവ് മാത്രം.
      ഈ വീഡിയോകളില്‍ പറഞ്ഞതില്‍ കൂടുതൽ എനിക്ക് ഒന്നും അറിയില്ല 😊😊

  • @venup7271
    @venup7271 3 года назад +1

    Good message

  • @kerala2023
    @kerala2023 2 года назад +2

    Civil Engineer അല്ലെങ്കിൽ പിന്നെ ഒരു വീട് പണിക്ക് വേണ്ടി ഇത്രെയും പഠിച്ചോ????
    ഇത് ഒരു കൺസൾട്ടൻ്റ് ന് പോലും ഇത്രേം knowledge ഉണ്ടാകില്ല....
    ടീച്ചർ ഒരു കൺസൾട്ടൻസി start ചെയ്യണം 👍🤟👏

    • @backtohome
      @backtohome  2 года назад +1

      നമ്മളുടെ വലിയ ഒരു സ്വപ്നത്തിന് വേണ്ടി, കുറച്ചു പണി എടുക്കുന്നതില്‍ തെറ്റില്ല അല്ലെ.. അത്രേയുള്ളൂ!! 💖

    • @kerala2023
      @kerala2023 2 года назад +2

      @@backtohome 👏👏👏

    • @backtohome
      @backtohome  2 года назад +1

      😊

  • @rajeshg972
    @rajeshg972 3 года назад +1

    👍👌

  • @Pooooooram
    @Pooooooram 2 года назад +1

    എന്തുകൊണ്ട് ഈ videos നു views കുറവ് 🙄🙄