Vikrant Rona Review Malayalam | K Sudeep | Anup B

Поделиться
HTML-код

Комментарии • 298

  • @rajcyclone1715
    @rajcyclone1715 Год назад +301

    ഒട്ടും പ്രതീക്ഷ ഇല്ലാതെ പോയി കണ്ട പടമാണ്...പക്ഷെ കന്നഡ സിനിമാ ഇൻഡസ്ട്രി വീണ്ടും ഞെട്ടിച്ചു. Superb movie 👍

    • @bijubiju929
      @bijubiju929 Год назад +5

      Njanum

    • @hashim2524
      @hashim2524 Год назад +1

      Bro malayalam aano kandathu?

    • @rajcyclone1715
      @rajcyclone1715 Год назад +6

      @@hashim2524 അതെ. നന്നായി ഡബ്ബ് ചെയ്തിട്ടുണ്ട്. കുറച്ച് കഥ പറച്ചിലുകൾ ഉള്ളതുകൊണ്ട് മറ്റു ഭാഷകളിൽ കണ്ടാൽ ചിലപ്പോ മനസിലാകില്ല

    • @amaljnr5712
      @amaljnr5712 Год назад

      Kuttikalk kanan patunnathano?

    • @rajcyclone1715
      @rajcyclone1715 Год назад +4

      @@amaljnr5712 അങ്ങനെ പേടിപ്പിക്കുന്ന സിനിമ ഒന്നുമല്ല. പക്ഷെ തെയ്യ കോലത്തിന്റെ ചില സീൻ ഒക്കെ തീരെ ചെറിയ കുട്ടികളെ പേടിപ്പിച്ചേക്കും

  • @jithinms8921
    @jithinms8921 Год назад +114

    അണ്ണൻ എന്ത് risk എടുത്തും ലെജൻഡ് കണ്ട് റിവ്യൂ ഇടണേ.... 😁
    ഞങ്ങള് കട്ട waiting ആണ്...
    Have a lot of expectations... 😌

  • @harisbeach9067
    @harisbeach9067 Год назад +318

    മറ്റുള്ളവരുടെ റിവ്യൂസ് നേക്കാളും
    കൊക്ക് അണ്ണന്റെ റിവ്യൂ ഇഷ്ടപ്പെടുന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ.!😍💛

    • @muhammadjunaidz3958
      @muhammadjunaidz3958 Год назад +1

      Illa

    • @statusmania7074
      @statusmania7074 Год назад +1

      Illa

    • @statusmania7074
      @statusmania7074 Год назад +1

      @@muhammadjunaidz3958 ✋️

    • @shoneshaji5813
      @shoneshaji5813 Год назад +2

      Nai

    • @aswing2706
      @aswing2706 Год назад +12

      കൂട്ടുകാർ എന്ന വാക്കിൽ തന്നെ ആണും പെണ്ണും covered ആണ്.
      അതിന്റെ കൂടെ ഒരു കൂട്ടുകാരി വേണ്ട

  • @jojohnson3056
    @jojohnson3056 Год назад +281

    ഭാഗ്യം. കിച്ചക്ക് വയ്യെന്ന് പറഞ്ഞില്ല 😌

    • @manusree9920
      @manusree9920 Год назад +40

      അതു പറയാൻ കൊക്ക് അണ്ണന് വയ്യ്യാ

    • @muhammedmubashir8700
      @muhammedmubashir8700 Год назад +2

      😹

    • @shafit2412
      @shafit2412 Год назад +2

      😂😂😂😂

    • @shafit2412
      @shafit2412 Год назад +2

      അണ്ണന് വയ്യ 😂😂😂😂

    • @adityanm8484
      @adityanm8484 Год назад +2

      Kollathathine മാത്രമേ വയ്യാ എന്ന് പറയൂ annan

  • @user-fu8qm4lw7f
    @user-fu8qm4lw7f Год назад +197

    എനിക്ക് പടം ഇഷ്ട്ടപെട്ടു കൊടുത്ത കാശ് മൊതല് ആണ്
    2.0 ക്ക് ശേഷം കിട്ടിയ 3D ഐറ്റം 🔥❤

    • @jabircp4152
      @jabircp4152 Год назад +22

      2.0🤣🤣🤣

    • @Prince-re8rq
      @Prince-re8rq Год назад +12

      2.0😐😐

    • @pranavprasad5320
      @pranavprasad5320 Год назад +10

      2.0 🙄

    • @syammohansyam4014
      @syammohansyam4014 Год назад +12

      RRR വേറെ ലെവൽ ആയിരുന്നു 💪💪

    • @TSM346
      @TSM346 Год назад +11

      2.0 3 എഫക്ട് സൂപ്പർ ആയിരുന്നു

  • @s___j495
    @s___j495 Год назад +65

    ഈ അടുത്ത കാലത്ത് വന്ന ഹോളിവുഡ് 3D സിനിമകളെക്കാൾ effects ഉണ്ടായിരുന്നു 🔥🔥horror mood ഒകെ പൊളി ആയിരുന്നു 🔥❤️

  • @s___j495
    @s___j495 Год назад +42

    3ഡി, ബിജിഎം പൊളി വേറെ ലെവൽ ആയിരുന്നു 🔥🔥 Theatre തന്നെ experience ചെയ്യേണ്ട കിടിലൻ സിനിമ തന്നെ 🔥🔥 ബട്ട് story പോരാ പോരാ

  • @lolansclub2289
    @lolansclub2289 Год назад +55

    പടം miss ചെയ്യരുത് rona 🔥

  • @srutheeshsuresh4992
    @srutheeshsuresh4992 Год назад +33

    W8ng for legend review 🔥🔥

  • @darshanb7013
    @darshanb7013 Год назад +55

    Vikrant Rona is a 1more Extraordinary movie from Kannada industry after KGF & 777 Charlie don't miss it in 3D
    Climax🔥🔥🔥
    My Rating ⭐⭐⭐⭐ ½

  • @nandhoosanandhoos5279
    @nandhoosanandhoos5279 Год назад +35

    Bro... Director name - Anup bandari... Almost location Palakkadu ആണ്.... പിന്നെ ഈ film ന്റെ ഏറ്റവും വലിയ highlight ഇതിന്റെ 3D ചെയ്തത് ഞങ്ങളാണ് ഇങ്ങു കൊച്ചിയിൽ 🤘🏻

  • @itzme8942
    @itzme8942 Год назад +17

    no loose talks.. annan varum review tharum.. next level reviewer ... kok g..😎

  • @Anilpv77
    @Anilpv77 Год назад +10

    രംഗിതരംഗ എന്ന പടവുമായി വിക്രാന്ത് റോണയ്ക്ക് ചെറിയ ലിങ്ക് ഉണ്ട്. 2 പടങ്ങളിലെയും കഥയും കഥാപാത്രങ്ങളും മാറ്റമുണ്ടെങ്കിലും, 2 കഥകളും നടക്കുന്നത് ഒരേ ഗ്രാമത്തിൽ തന്നെയാണ്... 'കമറോട്ട്'
    കഥ നടക്കുന്ന കാലഘട്ടങ്ങൾ രണ്ടിലും വ്യത്യാസമാണ്... വിക്രാന്ത് റോണ ഏകദേശം 1960 കാലഘട്ടം. അതിൽ ഉള്ള കാർ, ബൈക്ക്, സിഗററ്റ് എല്ലാം പുരാതന കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്.
    രംഗിതരംഗ 2000'ന് ശേഷമുള്ള കാലഘട്ടം
    അനൂപ് ഭണ്ഡാരി തന്നെ പറഞ്ഞതാണ് പുള്ളിയുടെ രീതിയിൽ ക്രിയേറ്റ് ചെയ്ത യൂണിവേഴ്‌സ് ആണ് ഇതെന്ന്. കമറോട്ട് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന് വേണേൽ പറയാം.
    കമറോട്ട് മന, ബ്രഹ്മരാക്ഷസൻ, ഭൂതസ്ഥാനം, ഗര ഗര ഗര ഗഗ്ഗര ജർബാ bgm
    ഇതെല്ലാം രംഗിതരംഗയിലും മെൻഷൻ ചെയ്തു പറയുന്നുണ്ട്.
    അനൂപ്‌ ഭണ്ഡാരി തന്നെ ഏതോ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.. 2015'ൽ പുള്ളി, അനിയൻ നിരൂപ് ഭണ്ഡാരിയെ നായകനാക്കി അവരുടെ ആദ്യത്തെ പടമായ 'രംഗിതരംഗ' ചെയ്യുമ്പോൾ ഫിനാൻഷ്യലി അത്ര സപ്പോർട്ട് ഒന്നും കിട്ടിയിട്ടില്ലായിരുന്നു... അതാണ്.. രംഗിതരംഗ പോലെ ഒരു Good script movie + Low budget making ആയി ഒതുങ്ങിപ്പോയത് എന്ന്. Longest Run കിട്ടിയ പടം തന്നെയാണ് രംഗിതരംഗ. പിന്നീട് വന്ന രാജരത മൂവിയും അത്യാവശ്യം കൊള്ളാമായിരുന്നു.
    വിക്രാന്ത് റോണയെപ്പറ്റി പറയുകയാണെങ്കിൽ.. നല്ലൊരു സൗണ്ട് ക്വാളിറ്റിയുള്ള തീയേറ്ററിൽ 3D എക്സ്പീരിയൻസ് ചെയ്യേണ്ട പടം തന്നെയാണ് വിക്രാന്ത് റോണ. കാരണം അത്രയും കിടു ആയിട്ടാണ് ഹൊറർ മൂഡിൽ ഈ പടം കൊണ്ട് പോകുന്നത്. മൊത്തത്തിൽ ഒരു ഡാർക്ക് atmosphere ആണ്. പിന്നെ നിരൂപ്, നീതാ ഒക്കെ അവരുടെ ഭാഗങ്ങൾ നന്നാക്കി. Actions, Cinematography, BGM, മലയാളം ഡബ്ബിങ്, സോങ്സ് ഒക്കെ നന്നായിരുന്നു
    പുതുമയുള്ള Story ഇല്ല എന്നതാണ് ഒരു നെഗറ്റീവ് തോന്നിയത്

  • @ironpaulz5611
    @ironpaulz5611 Год назад +21

    Waiting for this review 🔥🔥

  • @asarathji
    @asarathji Год назад +12

    കുറച്ചു ഹോളിവുഡ്, കൊറിയൻ, സ്പാനിഷ്, ഇറാനിയൻ, തുർക്കിഷ്....etc പടങ്ങളും സീരീസുകളും ഒക്കെ കണ്ടിട്ട്( already ഇഷ്ടം പോലെ കണ്ട് കഴിഞ്ഞതുണ്ടെങ്കിൽ അതായാലും ) റിവ്യൂ ഇടൂ KoK സാറേ, പൊളിക്കും. Waiting.

  • @Vishnu-hh1ef
    @Vishnu-hh1ef Год назад +57

    ലെജൻഡ് കാണു അണ്ണാ എന്തായാലും റിവ്യൂ കണ്ട് ചിരിക്കലോ തമിഴ്നാട്ടിൽ airil ആണ് പടം

  • @sufailm
    @sufailm Год назад +18

    റക്കമ്മ song in theatre ...uffff power full 🔥🔥🔥

  • @shrihari7022
    @shrihari7022 Год назад +4

    Gara gara gara gaggara jarba pira nalkuri nettara parba... It has meaning man. It is tulu language... gaggara means one of most precious thing used in Theyyam, Boothakola. Meaning is that after sound of gaggara festival of blood will happen.

  • @FILMOPHILEENTERTAINMENT
    @FILMOPHILEENTERTAINMENT Год назад +8

    Heavy 3D sanam♥️🔥 and action bgm🔥... Story avg🌛

  • @user-fy2uo5mq1d
    @user-fy2uo5mq1d Год назад +45

    ദി ലെജൻഡ് ഇങ് പോരട്ടെ 🔥

  • @user-nm4yx8ih5n
    @user-nm4yx8ih5n Год назад +58

    ഇതിന്റെ ഡയറക്ടർ അനൂപ് ഭണ്ടാരിയുടെ രംഗി തരംഗ അടിപൊളി മിസ്റ്ററി ത്രില്ലർ പടം ആയിരുന്നു..❤️🔥 അതാണ് ഈ പടം കാണാൻ ആകർഷിച്ച പ്രധാന ഘടകം...🔥 പിന്നെ കിച്ച സുധീപ്, പുള്ളി അല്ലേലും മാസ്സ് ആണ് ❤️✨

    • @sujithkrishnant802
      @sujithkrishnant802 Год назад +4

      നല്ല സിനിമയാ രാംഗി തരംഗ

    • @user-nm4yx8ih5n
      @user-nm4yx8ih5n Год назад +1

      @@sujithkrishnant802 അതെ 💯

    • @rafeeqa.r770
      @rafeeqa.r770 Год назад +2

      രംഗി തരംഗ 🔥🔥🔥❤️❤️❤️❤️

    • @asiisa4852
      @asiisa4852 Год назад

      @@user-nm4yx8ih5n lol🤣🤣

  • @Vipinzindhu
    @Vipinzindhu Год назад +32

    അവസാനത്തെ ആ കുട്ടിയെ കാണിക്കുന്ന സീനിൽ കരഞ്ഞ് പോയി...പെട്ടെന്ന് എന്തോ പോലെ ഒരു അവസ്ഥയിലേക്ക് അക്കിക്കളഞ്ഞ്..

    • @adarshekm
      @adarshekm Год назад +4

      അത് തുറക്കല്ലേ😥😥😥

  • @dinudavis4230
    @dinudavis4230 Год назад +9

    Waiting for The Legend Saravana review

  • @vcutzentertainments7042
    @vcutzentertainments7042 Год назад +14

    2nd half പൊളിച്ചു, ക്ലൈമാക്സ്‌ fight ഒന്നൂടെ ഗുമ്മ് ആക്കാർന്നു

  • @ashok_KA
    @ashok_KA Год назад +43

    KoK fan from North Macedonia 🇲🇰

  • @mohammedrejil6720
    @mohammedrejil6720 Год назад +3

    Anna legend review pettannu edu please ….jack and Jill review kazhinn pinne sherikkum onnu chirichittilla 😅

  • @guruprasadmhiremath3540
    @guruprasadmhiremath3540 Год назад +30

    Don't fall in negative reviews and don't miss this masterpiece....! An absolute visual treat...! BGM 🔥🔥 3d experience......

  • @davidabraham5200
    @davidabraham5200 Год назад +14

    ഞാൻ വിചാരിച്ചു ലെജൻഡ് housefull ആയോണ്ട് കാണാൻ പറ്റില്ലെന്ന് പറയാൻ വെരുവാണെന്ന് 🤣🤣🤣🤣🤣

    • @Arjuntk98
      @Arjuntk98 Год назад +2

      😂😂😂 houseful aayi seats und pakshe aalilla

  • @adityanm8484
    @adityanm8484 Год назад +7

    Waiting for Paappan review 🔥

  • @user-nh3oj3ss4d
    @user-nh3oj3ss4d Год назад +3

    ഞാനും ലെജൻഡ് കാണാൻ പോയി ഞങ്ങൾ 4 പേരും പിന്നെ തിയേറ്ററിൽ 2 ചേട്ടന്മാരും മാത്രം ഉണ്ടാർന്നൊള്ളു 15 പേര് അയാൽ പടം ഇടാം എന്ന് പറഞ്ഞു ആകെ 3 പേര് വന്നു അര മണിക്കൂർ വെയിറ്റ് ചെയ്തു വേറെ ആരും വന്നില്ല ഞങ്ങൾ തിരിച്ചു പോന്നു ഇനി ടെലെഗ്രാമിൽ വരുമ്പോൾ കാണാം 😌🙂

    • @bavintm6806
      @bavintm6806 Год назад +1

      Kozhikode today 3 show cancel

  • @arjun_s9007
    @arjun_s9007 Год назад +6

    The Legend review venam 🔥

  • @adarshekm
    @adarshekm Год назад +13

    4:24 ഇങ്ങനെ ഒക്കെ കൊക്ക് അണ്ണനെ കൊണ്ടേ പറ്റൂ😂😂😂

  • @user-nm4yx8ih5n
    @user-nm4yx8ih5n Год назад +47

    Legend movie review വിന് വേണ്ടി ഇയാം വെയ്റ്റിംഗ്...🔥🔥🔥🔥
    ലെജന്റ ശരവണനാണോ വയ്യാണ്ടായത്?അതോ പടം കണ്ട കോക്കണ്ണനോ?!!

  • @manojus6592
    @manojus6592 Год назад +5

    THANKS FOR THE REVIEW 👍

  • @naveensaviour8223
    @naveensaviour8223 Год назад +26

    Aswanth fans like here!!!
    Aswanth kok >> kichha sudeep

  • @jrjtoons761
    @jrjtoons761 Год назад +5

    Legend review by aswanth bro. waiting

  • @darshanb7013
    @darshanb7013 Год назад +17

    Vikrant Rona is a onemore Extraordinary movie from Kannada industry after KGF & 777 Charlie don't miss it in 3D
    My Rating ⭐⭐⭐⭐ ½

  • @suhas3459
    @suhas3459 Год назад +1

    Sabu cyrilinte pettikada indo

  • @user-nm4yx8ih5n
    @user-nm4yx8ih5n Год назад +17

    4:26 അയ്യോ കോക്കണ്ണാ അത് ഖര ഖര ഖര ജമ്പർ ഖർ കര BGM അല്ല Gumma Banda Gumma BGM ആണ്...🤣🔥 സംഭവം നൈസായിണ്ട്

  • @adilsalim3587
    @adilsalim3587 Год назад +1

    Kandirikkan kolla
    Fight sequence nalla bore aaayt thonni anger kashtapett fight cheyyuna feel oru impact undakkittila
    Visuals , frames , art work okke 🔥🔥🔥🔥

  • @bhuvaneshas8616
    @bhuvaneshas8616 Год назад +3

    Waiting for legend review

  • @ravimegha2218
    @ravimegha2218 Год назад +1

    Block buster moovi stylish actor stylish superstar badhsha kichcha Sudeep acting killing performance 👌 baground music claimax 👌

  • @adityakr3549
    @adityakr3549 Год назад +6

    വെയ്റ്റിംഗ് ലെജൻഡ് റിവ്യൂ 🔥

  • @rbnby
    @rbnby Год назад +1

    Legend ningal kananjath nannayi..kandavar aarum jeevanode illa

  • @rensidev8637
    @rensidev8637 Год назад

    Tomb Raideril National Treasure ന് ഉണ്ടായ ambience...

  • @darshanb7013
    @darshanb7013 Год назад +16

    #VR
    Climax🔥🔥🔥
    My Rating ⭐⭐⭐⭐ ½

    • @Arjunkumarp
      @Arjunkumarp Год назад

      Maga kannada promotion? Yaavooru nimbdu ?

  • @user-nh3oj3ss4d
    @user-nh3oj3ss4d Год назад +3

    Legend റിവ്യൂ വേണമായിരുന്നു 😥

  • @dubberboy941
    @dubberboy941 Год назад +2

    Ath thetreinte ane ippo Savitha Saritha Sangeetha c cinimas avede onnum 3d Kanan pokalle povanengil pvr sheynos new central evadathe 3d set up ane

  • @ananthuraj8114
    @ananthuraj8114 Год назад +2

    എന്തിനാ ഇങ്ങനെ ഒരുപാട് കഷ്ടപ്പെട്ട് കാണാൻ നികുന്നത്.....

  • @kabeere.p1657
    @kabeere.p1657 Год назад +3

    BhaDshaH KiCha SuDheep Sir, 💥 🔥 🤙 ✌ 👍

  • @nithinsoman1539
    @nithinsoman1539 Год назад +1

    Kok fan from UK (United Kasargod )

  • @Vocal_Chordist
    @Vocal_Chordist Год назад +1

    Rangitaranga direct cheytha aalaanu ith cheythekkunnath.

  • @yazirm7086
    @yazirm7086 Год назад +1

    Legend review enthayalum venam..

  • @addictionstudiescreation1868
    @addictionstudiescreation1868 Год назад +1

    Legend Kandoo Review Para

  • @reels2666
    @reels2666 Год назад +3

    1st half lagg
    total padam sett aan story and 3D🔥

  • @nandannandan2485
    @nandannandan2485 Год назад +4

    Superb movie, a must watch suspense thriller🔥🔥🔥

  • @bijubiju929
    @bijubiju929 Год назад +8

    Polli movie annu Rona 🔥🔥

  • @naseefck
    @naseefck Год назад

    Kannadayil eth 3D vanalum ath super allenkilum aanenkilum support cheyyan aalund. Ennla nammude nattil oru 3D padam irangiyal athine vimarshikane neramulloo, namuk kanam, ini lalettante baraoz 3D iranganund, anneram mattu industry cenemakale pukazthal pole undvumo illayo enn kanam.

  • @rrr8161
    @rrr8161 Год назад

    Da legend ente review waiting

  • @akhilj4233
    @akhilj4233 Год назад +7

    Legend Movie Review Venam

  • @rcdhi
    @rcdhi Год назад +11

    Innu aarkkokke "Vayya" enn ariyaan oodi vannatha 😹🤏💥

  • @Fishiee66
    @Fishiee66 Год назад +4

    First

  • @21century51
    @21century51 Год назад +9

    4:23 😂

  • @spc3329
    @spc3329 Год назад +2

    Pwoli padam..🔥🔥 review pora

  • @adarshcs2282
    @adarshcs2282 Год назад +5

    Kok🔥

  • @crabb3607
    @crabb3607 Год назад

    Really sprb movie ...but one request don't watch it 2d you will not get 3d experience...

  • @knoxgaming6912
    @knoxgaming6912 Год назад +1

    Kok anna legend review

  • @bgmi4723
    @bgmi4723 Год назад +1

    Appo Vikram veliyo vere setup l movie indayirunno buildup movie aaan Vikram ...mass movies. Can't expect realistic .... This typ movie ... 100% realistic feel ... I love it movie VR .... 100% realistic level 🔥

  • @nikhilvijayakumar6573
    @nikhilvijayakumar6573 Год назад +2

    Legend review venam

  • @unni1033
    @unni1033 Год назад +2

    4:23 alarm 🚨⏰

  • @artificialintelligence01
    @artificialintelligence01 Год назад +2

    Veruthu poya non logic movie. Difficult to watch bro.

  • @mxxxnmxxxs4313
    @mxxxnmxxxs4313 Год назад +21

    Jacqueline Fernandez inu വയ്യേ എന്നു അറിയാൻ വന്നവർ 👇

  • @subinbalagram3127
    @subinbalagram3127 Год назад

    Legend🔥

  • @nikhildev6863
    @nikhildev6863 Год назад +3

    Rangi taranga is a good movie made by the same director. Plot seems a lot similar to that one.

    • @moidu147odo
      @moidu147odo Год назад +1

      Same aan😂

    • @nikhildev6863
      @nikhildev6863 Год назад

      @@moidu147odo 🤣

    • @moidu147odo
      @moidu147odo Год назад +1

      @@nikhildev6863 kandond irukumbo aan ith rangitaranga alle nn thonniye.. Pinne aan same director anenn manasilaye

    • @nikhildev6863
      @nikhildev6863 Год назад

      @@moidu147odo 🤣🤣same varkkasheri mana set up analle

  • @maana5623
    @maana5623 Год назад

    ഓക്കേ കാണാം... 👌

  • @amaljnr5712
    @amaljnr5712 Год назад

    Pillerk ishtavuo?

  • @me-tc1ni
    @me-tc1ni Год назад +2

    Kok annante directionil varunna moviek vendi waiting...😀🐒

  • @stanisbaratheon4163
    @stanisbaratheon4163 Год назад +2

    be the 2nd

  • @rambo32932
    @rambo32932 Год назад +2

    Ithoke eth movie

  • @vishnuappu3109
    @vishnuappu3109 Год назад

    Legend review

  • @vishnucpa
    @vishnucpa Год назад +2

    Kok❤️🔥

  • @sreesanpv232
    @sreesanpv232 Год назад

    3D ilenkilum padam kidu aanu

  • @harikrishnan667
    @harikrishnan667 Год назад +1

    Plz review legend

  • @plur1830
    @plur1830 Год назад

    what abt PRAY movie💥💥

  • @axxoaxx288
    @axxoaxx288 Год назад +1

    Uaeiyil Abu dhabiyil 3d illa....

  • @darsandinesh7324
    @darsandinesh7324 Год назад

    4:25 😂😂🤣🤣

  • @daybook360
    @daybook360 Год назад

    Visuals ellam range aanne. Last kondpoyi nashipichu. Pinne eee 3D overrated aalle? Enikk istapettilla. I think 4k aavum better

  • @shaheeltkmb1578
    @shaheeltkmb1578 Год назад +2

    Kok annande aa bgm😂😂

  • @ashcreatives9118
    @ashcreatives9118 Год назад +1

    LEGEND kaananam

  • @dhanushdev7979
    @dhanushdev7979 Год назад

    Legend cinema ade review ido

  • @arunraj9411
    @arunraj9411 Год назад +16

    Ajeneesh musics കിടു ആണ്...

    • @user-nm4yx8ih5n
      @user-nm4yx8ih5n Год назад +5

      Yes Ulidavaru Kandanthe,Kirik Party,Bell Bottom,Dia, Hero ഇതിലൊക്കെ പൊളി BGM and Songs ആണ് 🔥❤️

  • @user-jr2rw6wh7d
    @user-jr2rw6wh7d Год назад +6

    ജയ് കിച്ച സുദീപ 🔥

  • @AnilKumar-rw3cw
    @AnilKumar-rw3cw Год назад

    Technically brilliant movie

  • @harir3978
    @harir3978 Год назад

    👌👌👌

  • @forexample2617
    @forexample2617 Год назад +2

    Kok fan from Macedonia 🇲🇰

  • @niranjanvh1239
    @niranjanvh1239 Год назад +2

    ഇജ്ജാതി പടം 🔥

  • @powermanv3108
    @powermanv3108 Год назад

    ഒരു വട്ടം തീയേറ്റർ exp. 3ഡി
    റേറ്റിംഗ് 3.25 / 5

  • @ajith3841
    @ajith3841 Год назад +2

    Kichaye kaanan enikk vayya

  • @AMALPADACHIRA
    @AMALPADACHIRA Год назад +1

    🔥🔥🔥🔥🔥👽👽👽👽👽 അണ്ണാ...... 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️😉😉😉😉😉😉😉
    ARUL SARAVANAN 😉🔥 അണ്ണന്റെ LEGEND കണ്ടു റിവ്യൂ ഇടണേ.. 😉😉😉😉😉😉😉😉😉😉😉
    കട്ട വെയ്റ്റിംഗ്..... 😉😉😉😉😉😉🤔

  • @nightrider-hm5xn
    @nightrider-hm5xn Год назад +4

    ഗര ഗര ഗംബര ഗര 😁😁😁🙏🙏🙏