Ethra Swalathugal Chollidenam Nasif Calicut Feeling Song 😪😪 | Latest Islamic Madh Song Malayalam

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 253

  • @fathimathmuneesha9429
    @fathimathmuneesha9429 Год назад +17

    *തിരിച്ച് കിട്ടുമെന്ന് ഉറപ്പില്ലാത്ത സ്നേഹത്തിനും പരിഗണനക്കുമായ് നെട്ടോട്ടമോടുമ്പോള്‍..*
    *ഓര്‍ക്കുക... സകറാത്തിന്റെ വേദനയിലും ഉമ്മത്തിനെയോര്‍ത്തു സങ്കടപ്പെട്ട നമ്മുടെ മുത്ത് റസൂലിനെﷺ.....*
    *വെറുതെ ആവില്ല ആമുത്ത് നബിﷺ തങ്ങളോടുള്ള പ്രണയം..*
    *اللّٰهمّ صَلِّ وسلم عَلَى سَيِّدِنا مُحمّدٍ وَعلَى آله وَصَحْبِهِ وَسَلِّمْ*

  • @തിങ്കൾനിലാവ്-ത1ട

    ഇടയ്ക്കിടെ വന്നു കേട്ടു പോകുന്ന song 🥰👍🏻👍🏻👍🏻👍🏻

  • @qalaminte_rajakumari_8538
    @qalaminte_rajakumari_8538 2 года назад +57

    ماشاء الله 💔...
    എത്ര സ്വലാത്തുകൾ ചൊല്ലീടെണം തങ്ങൾ ﷺ എന്നെ അറിഞ്ഞീടാനായ് 💔....ഈ ജന്മം ഞാൻ ...അത്ര മേൽ പാപങ്ങൾ ചെയ്തോനാണെന്നാലും ...പാടേ മറന്നിടാനായ്💔💔💔😭😭😭...
    യാ ഹബീബി ﷺ😢... പാപിയാണ് തങ്ങളെﷺ😔... വരണേ.. ഞങ്ങളുടെ കിനാവിലും 💔😭...

    • @lubanathasni2113
      @lubanathasni2113 2 года назад +2

      😭😭😭😭😭😭😭

    • @thahirvk4320
      @thahirvk4320 2 года назад +2

      Yaa habeebee

    • @pathus-xe7dg
      @pathus-xe7dg 2 года назад +2

      Yaa rasoolallah😰😰😭😭

    • @shahinamuhammed2021
      @shahinamuhammed2021 2 года назад +2

      يــــارســـول الـلـهﷺ... إســــمع قـالنــا🥺 😭😭😭😭💔💔💔💔💔🥺🥺🥺🤲🤲🤲

    • @missriyanafesa5219
      @missriyanafesa5219 Год назад +1

      @@thahirvk4320 ks btlj v.

  • @aboobackermt364
    @aboobackermt364 2 года назад +33

    ഇനിയും ഒരുപാടു കാലം മദ്ഹ് പാടാൻ കഴിയട്ടെ.. ആമീൻ 😊😊😊

  • @vadibadrmedia
    @vadibadrmedia 2 года назад +52

    ഈ മദ്ഹ് കേൾക്കാത്ത ദിവസങ്ങൾ ഇല്ല അത്രയ്ക്കും ഇഷ്ടം ആണ്.

  • @muhammedmarjan3131
    @muhammedmarjan3131 2 года назад +14

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @MidlajThiruvambady
    @MidlajThiruvambady 2 года назад +80

    Lyrics :-
    എത്ര സ്വലാത്തുകൾ ചൊല്ലിടേണം
    തങ്ങളെന്നെ അറിഞ്ഞിടാനായ്
    ഈ ജൻമം ഞാനത്രമേൽ പാപങ്ങൾ ചെയ്തോനാണെന്നാലും
    പാടെ മറന്നിടാനായ്...
    എന്നെങ്കിലും തിരു മണ്ണിലെത്താൻ
    എന്ത് ചെയ്യും ഞാനീ കോലത്തിൽ...
    എന്താണേലും മദ്ഹിൽ അലിഞ്ഞെന്നാൽ മതിയെ പറഞ്ഞെന്നാൽ നോക്കുമോ ഈ പാവത്തിൽ...
    (എത്ര സ്വലാത്തുകൾ...)
    പലരുടെ കണ്ണിലും വിരുന്നു വന്ന കഥയുണ്ട്...
    പധികനിലൊരു ദിനവും കണ്ടിടാത്ത വ്യഥയുണ്ട്...
    ഇലകളൊഴിഞ്ഞോരീ മരത്തിനെന്തു നിറമുണ്ട്...
    ഇട മുറിയാതെ പാപം ചെയ്തു തീർത്ത കറയുണ്ട്...
    ഖൽബൊന്നടുപ്പിക്കേണം നീറും
    കനലാറി തണുപ്പിക്കേണം...
    മൗത്തിൻ മുന്നേ തിരു മുഖമത് വിരിയ്ണ
    ചെറു പൂന്തോട്ടമായിടേണം...
    ആവോളം ആ തേനും നുകർന്നിടേണം...
    (എത്ര സ്വാലത്തുകൾ...)
    ഒഴുകിയ കണ്ണുനീരിതൊന്നുമങ്ങെയോർത്തല്ല...
    പഴകിയ ഖൽബിലങ്ങ് നോക്കിടുന്ന പതിവില്ല...
    എഴുതിയ വരികളൊന്നു പോലും റൗള കണ്ടില്ല...
    തഴുകിയ കാറ്റിനൊന്നും ആ മദീന മണമില്ല...
    കണ്ടാലകന്നിടല്ലേ ഈ പാവത്തെ കൂട്ടാൻ മറന്നിടല്ലേ...
    മറന്നാലും മദ്ഹിലെ മലർ മധു മതി വരുവോളം കുടിക്കാമല്ലോ...
    രാവേറെ തേനാറിൽ തുടിക്കാമല്ലോ...
    Lyrics : Rafi Tanalur
    Singer : Nasif Calicut
    Visit For More Islamic Songs Lyrics :
    ©Midlaj Thiruvambady Blogspot

    • @min__minss__6767
      @min__minss__6767 2 года назад +2

      جزاك الله

    • @mismailmc
      @mismailmc 2 года назад +1

      Jazakallahu Khairal Jaza... ഇതിന്റെ ലിറിക്സ് തിരഞ്ഞു നടക്കുകയായിരുന്നു.

  • @ajmalthazhava5055
    @ajmalthazhava5055 Год назад +15

    നഫ്സിൽ തളർച്ചയും....
    ഖൽബിൽ വരൾച്ചയും....🥺💔
    🤲🏻🍃......

  • @aboobackermt364
    @aboobackermt364 2 года назад +17

    മദ്ഹിന്റെ കൂട്ടുകാരൻ 🌹🌹🌹🌹🌹

  • @ramirameez
    @ramirameez 11 месяцев назад +3

    പലരുടെ കനവിലും വിരുന്ന് വന്ന കഥയുണ്ട്...😢😢❤

  • @IsmailIsmail-ss3fo
    @IsmailIsmail-ss3fo 2 года назад +13

    Masha allah nasif 💚💚💚👌👌👍

  • @pommipommi9280
    @pommipommi9280 2 месяца назад +2

    Masha allah

  • @afsalpa1502
    @afsalpa1502 7 месяцев назад +2

    Masha allah👍

  • @RafeeqRafeeq-ig9ce
    @RafeeqRafeeq-ig9ce Год назад +31

    എന്റെ ഉമ്മി over tension person ആണ്... എന്തു സങ്കടം ഉണ്ടായാലും പെട്ടന്ന് അരുതാത്തപ്പുറം ചിന്തിച്ചു tension അടിക്കും... അങ്ങനെ ഒരിക്കെ ഞാൻ nasifkkade ഈ song കേൾപ്പിച്ചു.. പിന്നെ ഉമ്മി പറയാണ് "ആ മോന്റെ ഈ പാട്ട് കേൾക്കുമ്പോ ഒരു ആശ്വാസ... മനസ്സിന് തണുത്ത വെള്ളം ഒഴിച്ച ഫീൽ" എന്ന് പറയുകയുണ്ടായി... 🤍

  • @siyabusiyabu-ol7zl
    @siyabusiyabu-ol7zl 11 месяцев назад +2

    ماشاء الله❤

  • @shihabthangal7992
    @shihabthangal7992 Год назад +3

    Nasif vakkukalillah.....polich muthee

  • @katheejabeevi9215
    @katheejabeevi9215 2 года назад +19

    Maashaa Allah.... Baaraqallaah... Nasif.... My favorite madh singer 👍👌🎤

  • @aboobackermt364
    @aboobackermt364 2 года назад +8

    .ഇടയ്ക്കിടെ വന്നു കേട്ടു പോകുന്ന ഞാൻ 🥰🥰🥰🥰

  • @sahirsafarulla7294
    @sahirsafarulla7294 Год назад +6

    പലരുടെ കണ്ണിലും വിരുന്നു വന്ന കഥയുണ്ട് 😥😥😥😥

  • @HameedHameed-uk4kw
    @HameedHameed-uk4kw 2 года назад +3

    Masha alla nasif❤️

  • @raseenashareefraseena3997
    @raseenashareefraseena3997 Год назад +4

    മാഷാ അല്ലാഹ്,❤️super song👍👍

  • @binthrasheed5433
    @binthrasheed5433 2 года назад +9

    മുട്ട് സൂപ്പറാണ്.. 👌

  • @di_luri_nu9159
    @di_luri_nu9159 2 года назад +5

    🥰Masha Allah🥰muth nabi song❤️🥰🥰👍🏻👍🏻

  • @mahabathurasool7239
    @mahabathurasool7239 2 года назад +7

    Ma sha allah baraqallah nachukkaaa poli🥰🥰🥰🥰🥰❤❤❤❤❤

  • @Amina-i3x7y
    @Amina-i3x7y 8 месяцев назад +1

    Masha allah💚💚 ethre ketaalum kodhitheerunilla

  • @asifbangalore5274
    @asifbangalore5274 2 года назад +8

    Masha allah 💚💚💚

  • @akbarakku1082
    @akbarakku1082 2 года назад +4

    Yaa Allah thangale kaanan njagalk vithi nalkaneee😭😭😭

  • @vipvoice6642
    @vipvoice6642 2 года назад +12

    💚💚ಮಾಷ ಅಲ್ಲಾ💚💚😪😪😪😪😪 ಎಂತ ಅದ್ಬುತ ಅರ್ಥಗರ್ಭಿತವಾದ ಹಾಡು 🇸🇦ಅಲ್ಲಾಹು ಅಕ್ಬರ್ 🇸🇦

  • @mohammadmujitha3275
    @mohammadmujitha3275 2 года назад +3

    Masha allah💜😍

  • @sheez278
    @sheez278 2 года назад +5

    Masha Allah ❤️❤️👌👌🥰🥰🥰

  • @muhammadmusthafa3147
    @muhammadmusthafa3147 2 года назад +5

    Mashaalla feeling

  • @ismailismail8810
    @ismailismail8810 2 года назад +4

    Masha allah. Allahu eniyum madh padan avasaram kodukkatte

  • @inhafathima7059
    @inhafathima7059 2 года назад +8

    Ya Rasoolallah ﷺ😭😭💔

  • @ishqintehoori
    @ishqintehoori 2 года назад +10

    Mashallah ✨

  • @abbasdxbind1236
    @abbasdxbind1236 2 года назад +4

    MA Sha allah 👍👍👍😰😰😰😰😰

  • @naseemashareef4636
    @naseemashareef4636 2 года назад +7

    ماشاء الله

  • @zeenathszeenaths6908
    @zeenathszeenaths6908 2 года назад +3

    Masha Allah 🥰

  • @sarippasarippa89
    @sarippasarippa89 Год назад

    Mashallha ❤poli singer

  • @lkmckm5107
    @lkmckm5107 2 года назад +10

    പലരുടെ കണ്ണിലും വിരുന്നു വന്ന കഥ ഉണ്ട്..😭😭😭

  • @fadvafathima3831
    @fadvafathima3831 2 года назад +4

    Ethra കേട്ടാലും മതിയാവുന്നില്ല

  • @sufaidkudumallige238
    @sufaidkudumallige238 2 года назад +7

    Masha Allah heart touching voice

  • @shabeersouda
    @shabeersouda Год назад +3

    Masha Allah. Heart touching voice.

  • @aneesamuqaddim2506
    @aneesamuqaddim2506 2 года назад +5

    MashaAllha💕

  • @nasrinsiraj
    @nasrinsiraj 2 года назад +10

    يا رسول اللهﷺ 😢

  • @thaj7717
    @thaj7717 2 года назад +9

    Super Feeling Song

  • @jeppuraiyu6002
    @jeppuraiyu6002 2 года назад +5

    Masha Allah ❤️🔥🔥

  • @soudabanu1610
    @soudabanu1610 2 года назад +6

    ماشاءالله

  • @hamnakutty1697
    @hamnakutty1697 2 года назад +1

    Super
    Alhamdulillah

  • @hotandspicy9692
    @hotandspicy9692 2 года назад +7

    Super Song

  • @vadibadrmedia
    @vadibadrmedia 2 года назад +8

    Feeling song 🌹🌹🌹😰😰😰😰

  • @shahabaz_shabi970
    @shahabaz_shabi970 2 года назад +4

    Kannu nirajju pooyiiiii....

  • @muhammadsabith409
    @muhammadsabith409 7 месяцев назад

    Nasif monk afiyathum deergayusum undavatte

  • @MufeedYamaniPadikkal
    @MufeedYamaniPadikkal Год назад +1

    ഞാനും കേൾക്കും ഈ വരികൾ 🥰🥰🥰

  • @zoharamohammad515
    @zoharamohammad515 2 года назад +10

    Feeling 😭😭😭

  • @shezinnehan2939
    @shezinnehan2939 Год назад +2

    Song പൊളി ❤️❤️

  • @hijabqueen3405
    @hijabqueen3405 2 года назад +8

    Nasif Calicut 🤲🤲🤲🤲

  • @ajjuammi8814
    @ajjuammi8814 11 месяцев назад

    ماشا الله👍

  • @mubsintkd5989
    @mubsintkd5989 2 года назад +6

    Heart touching voice ♥️💔masha allah

  • @ubaidsulaiman1330
    @ubaidsulaiman1330 Год назад

    Maasha allah

  • @azminaarish860
    @azminaarish860 2 года назад +8

    Super song 😍

  • @musavvircvmanya5430
    @musavvircvmanya5430 Год назад

    💚masha allah💚

  • @sarafathima3200
    @sarafathima3200 Год назад +2

    എപ്പോഴും. കോൾകാൻ. തോന്നുന്നു. മനസ്സിൽ. വോജാറ്. വരുബോൾ

  • @naslanasla4433
    @naslanasla4433 Год назад

    Super

  • @JasmineJasu-j5p
    @JasmineJasu-j5p Год назад

    Najife supper Masha allah supper song

  • @risvanajafer3002
    @risvanajafer3002 2 года назад +1

    Suppr😘😘😘😘❤️❤️❤️❤️👌👌

  • @jaseela8017
    @jaseela8017 2 года назад +5

    Masha Allah 💚😭

  • @shafeequevsfatimabathool5703
    @shafeequevsfatimabathool5703 2 года назад +1

    Mashaallaah👍👍👍

  • @afnanafnan6705
    @afnanafnan6705 2 года назад +7

    💔اللهم ارزقنا زيارة روضة النبيﷺوفي الآخرة شفاعته وفي المنامي رؤيته وفي القلبي محبته وفي الجنةمرافقته آمين يارب العالمين بحق سيدنامحمدﷺ..🤲🏻🕋😭

    • @akkucoorgofficial6192
      @akkucoorgofficial6192 2 года назад

      ruclips.net/video/NlA0KMmshoI/видео.html
      Adipoli madh song
      BEEVI FATHIMAYUDE KALYANAM

    • @khairunnisatk1344
      @khairunnisatk1344 Год назад

      أمين يا رب العالمين بفضل سيدنا محمد صلي الله عليه وسلم 🤲

    • @mohdzain__6550
      @mohdzain__6550 Год назад

      آمين بجاه النبي صلى الله عليه وسلم 🤲😥

  • @suneejvmadeena368
    @suneejvmadeena368 2 года назад +1

    يارسول💚💚💚💚💚💚💚💚

  • @aslamhidayath6912
    @aslamhidayath6912 2 года назад +2

    Song is so beautiful

  • @ooooiooooooo7265
    @ooooiooooooo7265 2 года назад +4

    സ്പാർക്ക് അടിപിച്ച പാട്

  • @anshipachayi
    @anshipachayi Год назад +3

    Jannathile pattukkaran❤

  • @musavvircvmanya5430
    @musavvircvmanya5430 2 года назад +3

    💚അൽഹംദുലില്ലാഹ്

  • @shimakrocks3
    @shimakrocks3 2 года назад +5

    ❣️

  • @PBT_GAMING_
    @PBT_GAMING_ 2 года назад +8

    Nasika pollichu❤️❤️❤️❤️

  • @shaazshez4289
    @shaazshez4289 Год назад

    Masha all0ah❤❤❤

  • @bushrasirajs6531
    @bushrasirajs6531 2 года назад +4

    Masha allah heart touching song💚😭

  • @NaseeraMayilamood
    @NaseeraMayilamood Год назад

    Haai. Mutta. ❤🌹🌹

  • @faya__xo
    @faya__xo 2 года назад +3

    Maha alla

  • @sahaanasharin2014
    @sahaanasharin2014 2 года назад +3

    Feeling good songs

  • @fasilabadusha6621
    @fasilabadusha6621 2 года назад +2

    Feeling..

  • @truethingers2078
    @truethingers2078 2 года назад

    Masha allah 🤲🤲🤲🤲🤲🤲🤲🤲👌👌👌👌👌

  • @ramlath-di9vq
    @ramlath-di9vq 8 месяцев назад

    👌👌👌

  • @thaj7717
    @thaj7717 2 года назад +4

    💚💚💚💚💚

  • @salimperiyanda4145
    @salimperiyanda4145 2 года назад +2

    ಮಾಷಾ ಅಲ್ಲಹಾ 👍

  • @shafikpshafikp2216
    @shafikpshafikp2216 2 года назад +2

    ഹൃദയം മദീനയിൽ

  • @afrabinthali7668
    @afrabinthali7668 2 года назад +3

    𝑴𝒂𝒔𝒉𝒂𝒍𝒍𝒂𝒉 𝒔𝒖𝒑𝒆𝒓🤲🤲

  • @fidhanfidhan71
    @fidhanfidhan71 2 года назад +3

    heart touch 🥺

  • @kafeel_jr_manglore5611
    @kafeel_jr_manglore5611 2 года назад +5

    💚💚💚

  • @മദ്ഹിൻമന്ത്രം

    💔😭🤲🏻

  • @Aleema-xn9wo
    @Aleema-xn9wo Год назад

    😍🤩

  • @ShammasSahala
    @ShammasSahala Месяц назад

    മുട്ട് poli

  • @pgytop01
    @pgytop01 2 года назад +2

    💝

  • @ummuhani8777
    @ummuhani8777 2 года назад

    👍👍

  • @sinansvlog763
    @sinansvlog763 2 года назад +1

    😍😍

  • @aryofficialmedia2524
    @aryofficialmedia2524 2 года назад +6

    😪😪😪😪

  • @sharafus2878
    @sharafus2878 2 года назад +2

    👍🏻👍🏻👍🏻😀🌹

  • @fathimasanha3903
    @fathimasanha3903 2 года назад +2

    👍

  • @jasimjasimn5560
    @jasimjasimn5560 2 года назад +2

    🤲🤲