Nasif Calicut Heart Touching Song | Thwaha Rassoluende Kalbil Niranju | Feeling Song | Malayalam2022

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 134

  • @hashim7060
    @hashim7060 2 года назад +59

    ത്വാഹാ റസൂലെന്റെ ഖൽബിൽ നിറഞ്ഞൂ...
    എന്നാലും സ്നേഹസുഖം
    നേടീട്ടില്ലാ.....
    ത്വയ്ബാ മദീനത്തെ ചിത്രങ്ങൾ കണ്ടൂ
    അതല്ലാതെ ഞാനവിടെ പോയിട്ടില്ലാ....
    (ത്വാഹാ റസൂലെന്റെ )
    എല്ലാരും പറയുന്നു
    പുന്നാര നബിയൊന്ന് കനിയുകില്ലിരുലോക
    മിക ജീവിതം...
    ഇല്ലാത്ത തെറ്റില്ല
    എല്ലാം നുണഞ്ഞിന്ന്
    ദുനിയാവിലലയുന്ന ദുര ജീവിതം...
    എന്നാലും അള്ളാഹുവിന്റെ റസൂലിന്റെ കാരുണ്യം തേടുന്നു എന്റെ മനം....
    എല്ലാത്തിനേക്കാളും പുന്നാര നബിയുള്ള
    വലുതാണെന്നലറുന്ന സ്നേഹ മനം...
    അള്ളാഹുവിന്റെ റസൂലേ...
    അഖിലാണ്ഢ ലോക നേതാവേ...
    അല്ലാമുൽ ഗൈബായ നൂറേ....
    എല്ലാത്തിനേക്കാളും ഖൈറേ... (2)
    (ത്വാഹാ റസൂലെന്റെ)
    ഇതിഹാസ നൂറേ...
    അറിഞ്ഞന്നു മുതലേ ഞാൻ പാടിയും പറഞ്ഞു മാ സബീലിൽ നടന്നൂ...
    ഇഹ്സാനിലേറിയുള്ള
    ശുഭ ജീവ സഫറിന്നായ്
    തിരുമൊഴിയല്ലാതെയില്ല
    സത്യമറിഞ്ഞു...
    ഇടറാതെ ഇന്നും ഞാൻ
    രാപകലിൽ ത്വയ്ബാവിൽ
    ഹൃദയം ചേർത്താഹ്ലാദമിൽ പാടിയലഞ്ഞു...(2)
    (2)
    ഇവനേകിടുന്ന മൗത്ത്
    തിരു നൂറിനായ് കാത്ത്
    ഇനിയും ഞാൻ
    തിരു മദീനയോരം നടന്നു...
    (അള്ളാഹുവിന്റെ റസൂലേ )
    (ത്വാഹാ റസൂലെന്റെ )
    പടവാളെടുത്തു വന്ന
    പടുകൂറ്റ പർവ്വതങ്ങൾ
    പടിവാതിലിൽ കാവൽ നിന്നത് കണ്ടൂ...
    പരിഹാരമോതി വന്ന
    പരകോടി സൃഷ്ടികൾക്ക്
    പകരം തേടാതെ പ്രതിവിധിയും ചൊന്നു....(2)
    പതിനാല് നൂറ്റാണ്ടിൻ
    അകലേ നിന്നൊരു പാവം പരിപാവനക്കനിയിൽ
    കൈ നീട്ടുന്നൂ...
    പരിപാവനക്കനിയിൽ
    കൈ നീട്ടുന്നൂ...
    (അള്ളാഹുവിന്റെ റസൂലേ )
    (ത്വാഹാ റസൂലെന്റെ )
    (2)

  • @ഇഷ്ട്ടംമദീന-ഷ1ങ
    @ഇഷ്ട്ടംമദീന-ഷ1ങ 3 года назад +120

    Ya അല്ലാഹ് ഞാനൊരു പാപി യാണ് 😭😭😭😭😭😭😭😭😭എന്റെ ഹബീബിനോടുള്ള ഹുബ്ബ്‌ ഖൽബിൽ നിറച്ചു തരണേ 😭😭😭😭😭🤲🤲🤲🤲🤲

  • @asifaasifa629
    @asifaasifa629 Год назад +96

    നബിയെ ഇഷ്ട്ടമുള്ളവർ ലൈക്ക് അടി 😭😭🤲🤲🤲🤲

  • @ShibiliArt
    @ShibiliArt 2 года назад +49

    എത്ര കേട്ടാലും മതിവരാത്ത മദ്ഹ് 👍👍യാ റസൂലല്ലാഹ്

  • @rumanaruksana1122
    @rumanaruksana1122 9 месяцев назад +6

    Masha Allah 😢😢😢

  • @gamer-ez5wg
    @gamer-ez5wg 2 месяца назад +2

    രചന:✍🏽 മുഹമ്മദ് സ്വാദിഖ് മുസ്ലിയാർ പെരിന്താറ്റിരി
    ത്വാഹാ റസൂലെന്റെ ഖൽബിൽ നിറഞ്ഞൂ ...
    എന്നാലും സ്നേഹസുഖം
    നേടീട്ടില്ലാ.....
    ത്വയ്ബാ മദീനത്തെ ചിത്രങ്ങൾ കണ്ടൂ
    അതല്ലാതെ ഞാനവിടെ പോയിട്ടില്ലാ....
    (ത്വാഹാ റസൂലെന്റെ )
    എല്ലാരും പറയുന്നു
    പുന്നാര നബിയൊന്ന് കനിയുകില്ലിരുലോക
    മിക ജീവിതം ....
    ഇല്ലാത്ത തെറ്റില്ല
    എല്ലാം നുണഞ്ഞിന്ന്
    ദുനിയാവിലലയുന്ന ദുര ജീവിതം ....
    എന്നാലും അള്ളാഹുവിന്റെ റസൂലിന്റെ കാരുണ്യം തേടുന്നു എന്റെ മനം....
    എല്ലാത്തിനേക്കാളും പുന്നാര നബിയുള്ള
    വലുതാണെന്നലറുന്ന സ്നേഹ മനം ...
    അള്ളാഹുവിന്റെ റസൂലേ..
    അഖിലാണ്ഢലോക നേതാവേ ....
    അല്ലാമുൽ ഗൈബായ നൂറേ ....
    എല്ലാത്തിനേക്കാളും ഖൈറേ.... (2)
    (ത്വാഹാ റസൂലെന്റെ)
    ഇതിഹാസ നൂറേ .....
    അറിഞ്ഞന്നു മുതലേ ഞാൻ പാടിയും പറഞ്ഞു മാ സബീലിൽ നടന്നൂ ....
    ഇഹ്സാനിലേറിയുള്ള
    ശുഭ ജീവ സഫറിന്നായ്
    തിരുമൊഴിയല്ലാതെയില്ല
    സത്യമറിഞ്ഞു....
    ഇടറാതെ ഇന്നും ഞാൻ
    രാപകലിൽ
    ഹൃദയം ചേർത്താഹ്ലാദമിൽ പാടിയലഞ്ഞു.....
    (2)
    ഇവനേകിടുന്ന മൗത്ത്
    തിരു നൂറിനായ് കാത്ത്
    ഇനിയും ഞാൻ
    തിരു മദീനയോരം നടന്നു ....
    (അള്ളാഹുവിന്റെ റസൂലേ )
    (ത്വാഹാ റസൂലെന്റെ )
    പടവാളെടുത്തു വന്ന
    പടുകൂറ്റ പർവ്വതങ്ങൾ
    പടിവാതിലിൽ കാവൽ നിന്നത് കണ്ടൂ ....
    പരിഹാരമോതി വന്ന
    പരകോടി സൃഷ്ടികൾക്ക്
    പകരം തേടാതെ പ്രതിവിധിയും ചൊന്നു.... (2)
    പതിനാല് നൂറ്റാണ്ടിൻ
    അകലേ നിന്നൊരു പാവം പരിപാവനക്കനിയിൽ
    കൈ നീട്ടുന്നൂ ...
    പരിപാവനക്കനിയിൽ
    കൈ നീട്ടുന്നൂ ....
    (അള്ളാഹുവിന്റെ റസൂലേ )
    (ത്വാഹാ 👍

  • @najeebajafar1502
    @najeebajafar1502 2 года назад +22

    1 ലൈക്‌ അല്ലേ തരാൻ പറ്റുള്ളൂ അല്ലെങ്കിൽ ഒരുപാട് ലൈക്‌ തരുമായിരുന്നു അത്രക്കും ഫീലിംഗ് ഉള്ള സോങ്. 🤲🤲🤲🤲🤲 യാ അല്ലാഹ് ഞാൻ ഒരു പാപിയാണ് അല്ലാഹ് പൊരുതുതരണേ അല്ലാഹ്

  • @zakariyabelinjamksd7613
    @zakariyabelinjamksd7613 Год назад +15

    ഞങ്ങളെ അവിടേക്കു എത്തിക്കണേ അല്ലഹ് 🤲🤲😢😢

  • @mohammedmiyan4942
    @mohammedmiyan4942 Год назад +10

    اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ

  • @islamicvoice9550
    @islamicvoice9550 3 месяца назад +1

    ഇന്നോളം അങ്ങയെഞാൻ ചെറുതാക്കിയില്ല കൊന്നാലും അങ്ങയെഞാൻ എതിർക്കാൻ വിടില്ല 😭😭😭
    ഖൽബ് പൊട്ടിയ വരികൾ 😭😭😭

  • @Abdullatk-x4x
    @Abdullatk-x4x 2 года назад +34

    ഇല്ലാത്ത തെറ്റില്ല എല്ലാം നുണഞ്ഞിന്ന്...🥺ദുനിയാവിൽ അലയുന്ന ദുര ജീവിതം😓💔

  • @Yoonastanur
    @Yoonastanur 2 года назад +15

    എത്ര വട്ടം കേട്ടു എന്നറിയില്ല
    അത്രയ്ക്ക് ഇഷ്ടായി

  • @mariyamk7509
    @mariyamk7509 Год назад +7

    എത്ര കേട്ടു അറീല... 💚😢allah മദദ് നൽകിടണേ 🤲🏽

  • @shahinamuhammed2021
    @shahinamuhammed2021 2 года назад +8

    ഇല്ലാത്ത പാപങ്ങൾ ഒന്നുമില്ല തങ്ങളേﷺ ..... എങ്കിലും പാപി ഇവളേറെ കൊതിച്ചു അങ്ങയുടെ ആഷിഖതാവാൻ കഴിഞ്ഞില്ല 😭💔.......... അങ്ങൊന്ന് ﷺ തഴുകുകിൽ തീരുമീ പാപി തൻ വ്യഥകൾ.... നബിയേﷺ ഒന്നു വന്നൂടേ ഹബീബേ എൻ കനവിലും.. 💔🥺😞
    എനിക്കെന്റെ റസൂലല്ലഹ് മാപ്പ് നൽകുമോ....... 😭😭😭😭🤲

  • @dilnadiludilnadilu7293
    @dilnadiludilnadilu7293 2 года назад +15

    Mashaallha 🥰heart touching line's 🥺... Ya allah plz accept my dua... Nasif bro fans like.. 👍

  • @muhammedsinan6326
    @muhammedsinan6326 2 года назад +9

    മദീനത് പോയിടുവാൻ പൂതിയാ... 🥺💗മണി മുത്തിനിഷ്ടമായിടുമോ പേടിയാ 🥺😢🤲🏻

  • @Samadadila
    @Samadadila 6 месяцев назад +2

    Habeebintee aduth ethanum Kanan thoufeeq nalkanee Allah 🤲🤲🤲🤲😭🤲🤲😭🤲🤲😭❤❤❤❤❤❤❤❤❤❤

  • @glamswardrobe8432
    @glamswardrobe8432 Год назад +2

    Ma Sha Allah.💓💓💓

  • @Abdul_shakoo877
    @Abdul_shakoo877 3 месяца назад

    Mashaallah beautiful song

  • @ramshimusthu4151
    @ramshimusthu4151 2 месяца назад

    Alhamdulillah, Masha Allah

  • @jiyadjidu7
    @jiyadjidu7 2 года назад +12

    അടി പൊളി 😘😍❤❤❤
    മാഷാ അല്ലാഹ് 👏👏

  • @afraahmed478
    @afraahmed478 2 года назад +4

    🔥Masha allah

  • @Samadadila
    @Samadadila 6 месяцев назад +1

    Heart touching lines 😭😭😭😭

  • @muhammedsinan6291
    @muhammedsinan6291 2 года назад +4

    Orupaad pravashyam kettu veendum veendum kelkkan kothikkum ghanam😭🤲🏻🤲🏻🤲🏻🤲🏻🤲🏻nasifkkaa😔😔

  • @islamicsong1902
    @islamicsong1902 2 года назад +4

    ❤️masha Allah ❤️

  • @shakiribrahim9771
    @shakiribrahim9771 Год назад +4

    masha allah naasife nee polichu mutthe

  • @ayishaarshed712
    @ayishaarshed712 2 года назад +3

    Masha allah super 🥰😘😍🤩🥰🥰

  • @RuksanarukkuRuksanarukku-xs3yj
    @RuksanarukkuRuksanarukku-xs3yj 5 месяцев назад +2

    😢

  • @shihabnbr
    @shihabnbr 3 года назад +10

    Feeling mash Allah 😍😍

  • @alwaysbehappy1601
    @alwaysbehappy1601 6 месяцев назад +1

    صلي الله وسلم عليك يا رسول الله

  • @sulfathpk553
    @sulfathpk553 3 года назад +7

    Masha Allah

  • @BeefathimaFathima-re4xn
    @BeefathimaFathima-re4xn Год назад +1

    Mashaallah

  • @ahmedniyaz4705
    @ahmedniyaz4705 3 года назад +3

    masha allah

  • @ramshimusthu4151
    @ramshimusthu4151 2 месяца назад

    Insha Allah

  • @Fathimmaminhaaa
    @Fathimmaminhaaa Год назад +1

    Nasifka ❤️❤️❤️😍😍😘

  • @muhammedsinan6291
    @muhammedsinan6291 2 года назад +2

    Masha allah😭😔😔😔👍👍👍

  • @Hi_b_b_aahhh
    @Hi_b_b_aahhh 2 года назад +5

    Masha allah👍👍❤️❤️

  • @marjhanamarjhu5016
    @marjhanamarjhu5016 2 года назад +3

    Masha allah ❤

  • @swalih._._7499
    @swalih._._7499 2 года назад +8

    Voice 🔥🔥💞💞💞

  • @faseelabasheer3798
    @faseelabasheer3798 4 месяца назад +2

    😢😢😢😢

  • @dhabdulrazza7916
    @dhabdulrazza7916 Год назад +2

    Mashallah 😍 nasif bro fans♥️

  • @shadimol3684
    @shadimol3684 2 года назад +2

    ماشاءالله

  • @fdmedia1817
    @fdmedia1817 2 года назад +3

    😍😍Masha allah

  • @fathimathzuhra2542
    @fathimathzuhra2542 2 года назад +3

    Masha allaah 🌹🌹🌹🌹

  • @IbrahimIbrahim-z1u
    @IbrahimIbrahim-z1u 10 месяцев назад +1

    Yaa allaah😭🤲

  • @മദ്ഹിൻമന്ത്രം
    @മദ്ഹിൻമന്ത്രം 3 года назад +10

    മാഷാ അല്ലാഹ് 🌹❤️

  • @അനുരാഗംമദീനയോട്പ്രണയംഹബീബനോട്

    ماشاء الله🌹🌹💞💞
    🤲🤲🤲🤲🥺🥺😭😭

  • @irshada7146
    @irshada7146 10 месяцев назад +1

    Subahanallah
    😢❤😢

  • @dksaleem3056
    @dksaleem3056 2 года назад +1

    Masha allha nicetonice

  • @shamsudheenshamsu5739
    @shamsudheenshamsu5739 2 года назад +1

    👍👍👍 shamsudheen

  • @mhdnu6528
    @mhdnu6528 2 года назад +3

    Oru paadishtamaanenikk ee song❤😍I love Nabi😘

  • @khadeejasameer5647
    @khadeejasameer5647 2 года назад +6

    Arthamulla paatt🖤

  • @sumayyasumi35
    @sumayyasumi35 3 года назад +4

    ♥️

  • @fathimahanoona9319
    @fathimahanoona9319 2 года назад +6

    Nasifka ❤️🔥🔥❤️💥

  • @razeeyarazzu4590
    @razeeyarazzu4590 2 года назад +5

    Mashaallha, ,🤲🤲😭😭😭😭

  • @dulkifilysaqafialashari4589
    @dulkifilysaqafialashari4589 2 года назад +1

    yaa allahh 😔😭😭😭എനിക്ക് മദീന എത്തണം 😭

  • @lubavlogs2011
    @lubavlogs2011 3 года назад +1

    Sooper

  • @asifaasumol5302
    @asifaasumol5302 Год назад +1

    oh

  • @suhail59
    @suhail59 Год назад +1

    😢😢😢😢😢😢😢🤲🤲🤲🤲🤲

  • @abdurahimankutty5128
    @abdurahimankutty5128 2 года назад +2

    ഇതിന്റെ രജന ആരാണ്

    • @abdusalam1899
      @abdusalam1899 Год назад +1

      സ്വദിഖ് മുസ്‌ലിയാർ

  • @مادحة
    @مادحة 3 года назад +3

    😍😍😍😍😍

  • @مادحة
    @مادحة 3 года назад +3

    ❤❤❤❤❤😘

  • @lubavlogs2011
    @lubavlogs2011 3 года назад +4

    മാഷാ അല്ലാഹ്

  • @muhammedjunaid6745
    @muhammedjunaid6745 2 года назад +2

    അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ

  • @muhammedsahadck8606
    @muhammedsahadck8606 2 года назад +2

    🥰

  • @KadeejaKunjan
    @KadeejaKunjan Год назад +1

    Aass

  • @emperator335
    @emperator335 2 года назад +1

    💐💐😍😍

  • @sameena5898
    @sameena5898 3 года назад +5

    أوصيكم بالدعاء

  • @ajmalaju8161
    @ajmalaju8161 2 года назад +1

    😍

  • @majidshanumajidshanu8735
    @majidshanumajidshanu8735 2 года назад +1

    😍😍

  • @basithkarimba5782
    @basithkarimba5782 2 года назад +1

    👌👌👌👌

  • @Selvaahh
    @Selvaahh 2 месяца назад

    👍🏼👍🏼😭😭

  • @suneejvmadeena368
    @suneejvmadeena368 3 года назад +5

    👍👍👍👍👍👍👍👍👍👍

  • @zahramuhammed8855
    @zahramuhammed8855 2 года назад +1

    Masha ♥️🤍♥️🤍♥️🤍♥️🤍♥️🤍♥️🤍♥️🤍♥️🤍♥️🤍♥️🤍♥️🤍♥️🤍😢😢😢😢😢😢😢

  • @glamytomaruva
    @glamytomaruva 2 года назад +2

    🤲🤲😭😭

  • @binshiyanahasbinu7165
    @binshiyanahasbinu7165 2 года назад +1

    😭😭😭😭😭😭😭😭😭

  • @sulfathpk553
    @sulfathpk553 3 года назад +3

    Dua vasiyyathode

  • @muhammedkvomy6723
    @muhammedkvomy6723 2 года назад +1

    😭😭😭😢🤲

  • @shihabedathadathil
    @shihabedathadathil 2 года назад +1

    ❤😞😞🤲🤲

  • @fathimarinsha1364
    @fathimarinsha1364 3 года назад +1

    💔💔😞😔

  • @fabimol.....7676
    @fabimol.....7676 2 года назад +1

    💔💔💔😭😭😭😭🤲🏻🤲🏻🤲🏻🥺🥺🥺🥺

  • @nishanishu7995
    @nishanishu7995 Год назад +2

    🤎

  • @m.swalih9110
    @m.swalih9110 2 года назад +1

    ..
    . 😓

  • @emshibiliems1877
    @emshibiliems1877 9 месяцев назад +1

    Zvb

  • @user-vh2kp4ow9f
    @user-vh2kp4ow9f Год назад +13

    🔰ത്വാഹാ റസൂലെന്റെ ഖൽബിൽ നിറഞ്ഞു 🌹
    ത്വാഹാ റസൂലെന്റെ ഖൽബിൽ നിറഞ്ഞു...
    എന്നാലും സ്നേഹസുഖം നേടീട്ടില്ലാ...
    ത്വയ്ബാ മദീനത്തെ ചിത്രങ്ങൾ കണ്ടു
    അതല്ലാതെ ഞാനവിടെ പോയിട്ടില്ലാ...(2)
    എല്ലാരും പറയുന്നു പുന്നാര നബിയൊന്ന് കനിയുകില്ലിരുലോകമിക ജീവിതം...
    ഇല്ലാത്ത തെറ്റില്ല എല്ലാം നുണഞ്ഞിന്ന്
    ദുനിയാവിലലയുന്ന ദുര ജീവിതം...
    എന്നാലും അള്ളാഹുവിന്റെ റസൂലിന്റെ
    കാരുണ്യം തേടുന്നു എന്റെ മനം....
    എല്ലാത്തിനേക്കാളും പുന്നാര നബിയുള്ള
    വലുതാണെന്നലറുന്ന സ്നേഹ മനം...
    അള്ളാഹുവിന്റെ റസൂലേ...
    അഖിലാണ്ഢ ലോക നേതാവേ...
    അല്ലാമുൽ ഗൈബായ നൂറേ...
    എല്ലാത്തിനേക്കാളും ഖൈറേ...(2)
    (ത്വാഹാ റസൂലെന്റെ...)
    ഇതിഹാസ നൂറേ അറിഞ്ഞന്ന് മുതലേ ഞാൻ പാടിയും പറഞ്ഞു മാ സബീലിൽ നടന്നൂ...
    ഇഹ്സാനിലേറിയുള്ള ശുഭ ജീവ സഫറിന്നായ്
    തിരുമൊഴിയല്ലാതെയില്ല സത്യമറിഞ്ഞു...(2)
    ഇടറാതെ ഇന്നും ഞാൻ രാപകലിൽ ത്വൈഭാവിൽ ഹൃദയം ചേർത്താഹ്ലാദമിൽ പാടി അലഞ്ഞു....
    ഇവനേകിടുന്ന മൗത്ത് തിരു നൂറിനായ് കാത്ത്
    (ഇനിയും ഞാൻ തിരു മദീ..നയോരം നടന്നു...)2
    അള്ളാഹുവിന്റെ റസൂലേ...
    അഖിലാണ്ഢ ലോക നേതാവേ...
    അല്ലാമുൽ ഗൈബായ നൂറേ...
    എല്ലാത്തിനേക്കാളും ഖൈറേ...(2)
    പതിവായി പനിനീർപൂമേനിയെ ദ്രോഹിച്ചവർക്ക്
    പതിനായിരം മടങ്ങിൽ മാപ്പ് കനിഞ്ഞു..
    പടവാളെടുത്തു വന്ന പടുകൂറ്റ പർവതങ്ങൾ
    പടിവാതിലിൽ കാവൽ നിന്നത് കണ്ടു..
    പരിഹാരമോതിവന്ന പരക്കോടി സൃഷ്ട്ടികൾക്കും പകരം തെടാതെ
    പ്രതി വിധിയും ചോന്നു..
    പതിനാൽ നൂറ്റാണ്ടിൻ അകലെ നിന്നൊരു പാവം
    പരിപാവനക്കനിയിൽ കൈ നീട്ടുന്നു..... (2)
    എന്നാണെന്റെ ഈ വരികൾ പുണ്യ.. മദീനത്ത്
    പാടാൻ വിധിക്കുന്ന പെരുന്നാൾ...
    ഒന്നാ മദീന കണ്ട് കണ്ണീർതണങ്ങൾ കൊണ്ട്
    നൂറെ പുണരുന്ന മിക നാള്....
    എനിക്കെന്റെ റസൂലുല്ലഹ് മാപ്പ് നൽകുമോ...
    എന്നോടും ഒന്ന് തങ്ങൾ പുഞ്ചിരിക്കുമോ.... (2)
    തപിക്കുന്ന ഹൃദയമിലേക്കൊന്ന് നോക്കുമോ...
    മരിക്കുന്ന മുമ്പേ അങ്ങിലേക്ക് ചേർക്കുമോ...
    ഇന്നോളം അങ്ങയെ ഞാൻ ചെറുതാക്കിയില്ല
    കൊന്നാലും അങ്ങയെ ഞാൻ എതിർക്കാൻ വിടില്ല.... (2)
    കുന്നോളം പാപമുണ്ട് വന്നതാണതെല്ലാം....
    എന്നാലും യാ നബിയേ
    (സ്നേഹം ഉണ്ട് അല്ലാഹ്...)2
    യമീനമ്പി റബ്ബി ഇന്ന ഖൽബീ യുഹിബ്ബുഹു......
    കസാകാ രജാഹീ
    ഫിൽ ഹയാതി
    വഫിൽ മമാത്തി..
    മദീനത്ത് പോയിടുവാൻ പൂതിയായി
    മണി മുത്തിനിഷ്‍ടമായിടുമോ പേടിയാ......
    മുഹബ്ബത്ത് നാവിൽ മാത്രം ബാക്കിയാ....
    മരണത്തിൻ മുമ്പെ വിളി വരില്ല ഹാദിയാ...
    ഇരുലാർന്ന ഹൃദയമൊന്ന് പ്രഭ തെളിഞ്ഞിടാൻ
    ഇടരാതെ ഖൈറിൽ ജീവിതം ചോദിക്കുവാൻ
    ഇതിഹാസ നബി ശൗഖിലൊന്നലിഞ്ഞിടാൻ
    ഈമാൻ പുണർന്നു മൗത്തിനെ യാജിക്കുവാൻ...
    മദീനത്ത് പോകുന്നോരെ....
    ഞാനും പോരുന്നുണ്ടേ.......
    മണി മുത്ത് നൂറിൻ ചാരെ....
    പോകാൻ വെമ്പുന്നുണ്ടേ.......
    മലർ മുത്തിനിഷ്ടമുള്ള നാളതിൽ
    മദനീ സിയാറ വിധി തരണേ പാവമിൽ മദീനത്ത് ഞാൻ വരുന്ന നേരമിൽ
    മൗതേകിടാൻ അസ്‌റായിൽ അണഞ്ഞുകിൽ
    മരണം മദീന മണ്ണിൽ വേണം കെഞ്ചുവാൻ
    മണി മുത്തിൻ നാട്ടിൽ കബറിനെ യാജിക്കുവാൻ
    മരണം പറഞ്ഞ് തങ്ങളിൽ വിതുമ്പുവാൻ
    മണ്ണിൽ കുഴിച്ചു മൂടും പേടി ചൊല്ലുവാൻ
    ( *ത്വാഹ റസൂലെന്റെ* )
    മദീനത്ത് പോകുന്നോരെ...
    ഞാനും പോരുന്നുണ്ടേ....
    മണി മുത്ത് നൂറിൻ ചാരെ..
    പോകാൻ വെമ്പുന്നുണ്ടേ..... (3)

  • @hayaz5141
    @hayaz5141 3 года назад +4

    Masha allah

  • @YusufJazeela
    @YusufJazeela 6 месяцев назад +1

    Mashaallah

  • @thabshiih
    @thabshiih Год назад +3

    Masha allah❤

  • @moosasaji6061
    @moosasaji6061 Год назад +2

    ماشاءالله🎉🎉🎉🎉❤❤❤

  • @triprahees3023
    @triprahees3023 Год назад +2

    Mashaallah❤

  • @IyalAbdulla
    @IyalAbdulla 3 месяца назад +1

    😢😢😢😢😢

  • @sereenacm3424
    @sereenacm3424 Год назад +1

    💐👍🏻👍🏻

  • @مادحة
    @مادحة 3 года назад +3

    😍😍😍😍😍😍

  • @bishrulhafi8989
    @bishrulhafi8989 2 года назад +1

    ❣️

  • @jawazbollai3553
    @jawazbollai3553 2 года назад +1

    😭😭😭😭😭💔

  • @junaisap6032
    @junaisap6032 Месяц назад

    🤲😢

  • @mufeedazahira7482
    @mufeedazahira7482 2 года назад +1

    😭🤲

  • @Muhasin_
    @Muhasin_ Год назад +1

    🥲🥲🥲🥲

  • @cookingshow6257
    @cookingshow6257 3 года назад +4

    Masha Allah

  • @مادحة
    @مادحة 3 года назад +3

    😍😍😍😍😍😍