ഇതുപോലുള്ള സ്ത്രീകളെ സൂക്ഷിക്കുക😯☝️😯നിങ്ങൾക്കും ഇങ്ങനെയുളള അനുഭവം ഉണ്ടായിട്ടുണ്ടോ?

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ഇതുപോലുള്ള സ്ത്രീകളെ സൂക്ഷിക്കുക.ഇത്തരക്കാർക്ക് ആളുകളെ മയക്കി എടുക്കാൻ ഉള്ള കഴിവ് വളരെ കൂടുതലായിരിക്കും അതുകൊണ്ട് തന്നെ വീട്ടിൽ വരുന്നവരെ കയറ്റി ഇരുത്തുമ്പോൾ വളരെ അധികം സൂക്ഷിക്കുക വിലപെട്ട സാധനങ്ങൾ നഷ്ടമാകാതെ ശ്രദ്ധിക്കുക....
    ഇതുപോലുള്ള അനുഭവങ്ങൾ ആർക്കും ഉണ്ടാ വാതിരിക്കട്ടെ 🙏🙏🙏
    എല്ലവരും ഒരുപോലെ ആണെന്നല്ല എന്നാലും ഇതുപോലുള്ള സ്ത്രീകൾ ഇപ്പൊൾ ഒരുപാട് സ്ഥലങ്ങളിൽ കാണുന്നുണ്ട്...മാന്യമായി വീടുകളിൽ പല തരത്തിലുള്ള കച്ചവടം ചെയ്ത് ജീവിക്കുന്ന സ്ത്രീകൾക്ക് ഇവരെ പോലുള്ളവർ വലിയൊരു ഭീഷണി തന്നെയാണ്...
    ഇങ്ങനെ പലതരത്തിലുള്ള കെണികൾ ആയിട്ട് വരുന്ന സ്ത്രീകളെ തിരിച്ചറിഞ്ഞു അവരെ വീടുകളിൽ കയറ്റി സൽക്കരിക്കാതിരിക്കുക്ക🙏🙏

Комментарии • 120