എടത്യ വീയപുരം റോഡിൽ വഴിയരികിൽ താറാവ് മുട്ട വിൽക്കുന്ന അച്ഛൻ

Поделиться
HTML-код
  • Опубликовано: 29 апр 2022
  • എടത്യ വീയപുരം റോഡിൽ വഴിയരികിൽ താറാവ് മുട്ട വിൽക്കുന്ന അച്ഛൻ

Комментарии • 159

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 года назад +29

    ഈ പ്രായത്തിലും ആരോടും കൈനീട്ടാതെ ജീവിക്കാൻ ശ്രമിക്കുന്ന ആ മനസ്സിന്.... നന്ദി... ദീർഘയുസ്സ് ഉണ്ടാകട്ടെ

  • @babusubrahmanian3681
    @babusubrahmanian3681 2 года назад +27

    ഒരുപാടു നന്മകൾ ഈ വയസാം കാലത്തും സ്വന്തം ചിലവിനു ഒരാളുടെ കാലുപിടിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ മുട്ടകച്ചവടം ചെയ്യുന്ന ഈ അച്ഛൻ മസാണ്

  • @VijayKumar-ly5wt
    @VijayKumar-ly5wt 2 года назад +46

    അച്ഛനൊരു ബിഗ് സല്യൂട്ട് .നടൻ താറാവ് മുട്ടയ്ക്ക് എന്നും ഡിമാൻഡ് ആണ്.

  • @nofalp1427
    @nofalp1427 2 года назад +51

    നിഷ്കളങ്ക മനസുള്ള അച്ഛനും, കസ്റ്റമർക്കും അഭിനന്ദനം 🙏🙏🙏❤❤❤

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Год назад +1

    ഈ പ്രായത്തിലും ആരുടെ മുന്നിലും കൈ നീട്ടാതെ അദ്വാനിച്ചു ജീവിക്കുന്നില്ലേ 🙏🙏🙏🥰🥰🥰

  • @Themotofinisher
    @Themotofinisher 2 года назад +27

    ആഞ്ഞിലി മൂട് പാലത്തിന്റെ അടുത്ത് ഉള്ള കടയിൽ ഞാനും ഇന്നലെ ഒരു വീഡിയോ എടുത്തു sani,s blog എടുത്ത വീഡിയോ ഒരുപാട് പേര് കണ്ടെന്ന് പറഞ്ഞപ്പോൾ ചേട്ടൻ happy ആയി വെള്ളം കുടിച്ചപ്പോൾ ഞാനും 🥰🧚

  • @kunjattasworld9945
    @kunjattasworld9945 2 года назад

    നിങ്ങള് ചെയ്യുന്ന ഈ ഒരു attittude ന് എത്ര appreciate ചെയ്താലും മതിയാവില്ല.. ഒരു നേരത്തെ അന്നത്തിനു ഇത് പോലെ കഷ്ടപ്പെടുന്ന ആൾക്കാരെ (especially Senior citizens)സഹായിക്കുന്നതും അവരെ സമൂഹത്തിന് പരിചയപ്പെടുത്താനും ഉള്ള മനസ്സ് it's really great 👍👏👏👏👏...

  • @muhammedmuhammadputhanidat2443
    @muhammedmuhammadputhanidat2443 2 года назад +1

    നിങ്ങൾ ഇത്‌ പോലോത്ത പ്രായം ഉള്ള ആളുകളെ കണ്ടത്തി അവർക്ക് ചെറിയ സാമ്പത്തിക സഹായം കിട്ടാനുള്ള ഒരു വഴി ഒരുക്കി കൊടുക്കുന്നത് വലിയ പ്രശംസനീയമാണ്.. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നവരാണ് പ്രായാദിക്ക്യം ഉള്ളവരും പിഞ്ചു മക്കളും.

  • @pq4633
    @pq4633 2 года назад +7

    അച്ചാച്ചൻ സൂപ്പർ 🥰👌🏻

  • @aboutallshameerali201
    @aboutallshameerali201 2 года назад +3

    താറാമുട്ട നല്ല ടേസ്റ്റാ. നല്ല ഗുണവുമുണ്ട്😘

  • @padmakumar6677
    @padmakumar6677 2 года назад +8

    ഇതു പോലെ ആയിരുന്നെങ്കിൽ എല്ലാ ചെറുപ്പക്കാരും. 🙏🙏🙏🙏. ❤️❤️❤️. നമ്മുടെ നാട് എന്ത് നന്നായെ നെ.

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 2 года назад

      100% സത്യം

    • @shabukoshy5096
      @shabukoshy5096 2 года назад

      ഇതിന്റെ പിന്നിൽ വേറെ ഒരു കാര്യം ഉണ്ടവ കുറച്ചു നാൾ കഴിഞ്ഞു മനസ്സിൽ ആകും

  • @fajishamfajisham8618
    @fajishamfajisham8618 2 года назад +2

    എനിക്ക് ചേട്ടനെ കാണുമ്പോ കാർത്തിക്ക് സൂര്യ യെ ഓർമ വരുന്നു 😁

  • @binuakhil3680
    @binuakhil3680 2 года назад +1

    Ponnu Mon.Ninne daivam anugrahikatte cherukkappy🥰🤗🤗

  • @sajitjoseph6448
    @sajitjoseph6448 2 года назад

    Nanma Niranja Thangalude Ee Manassinu Aayiram Pranamangal🙏🙏🙏👍

  • @KL50haridas
    @KL50haridas 2 года назад +1

    എന്തായാലും സഹായിച്ചല്ലോ നന്ദി 🌹🌹

  • @RekhaRekha-sp8ld
    @RekhaRekha-sp8ld 2 года назад

    Pavum achan eghane ullavare sahayikyan kanikyunna aa manasinu big salute 🙏🙏🙏

  • @aravindraj5114
    @aravindraj5114 2 года назад +3

    അച്ചാച്ചൻ സൂപ്പർ 😘🙏🙏

  • @abhiramdev3751
    @abhiramdev3751 2 года назад

    Achhane 😍ബിഗ് 😍🥰😘😀🙏🙏🙏🙏

  • @aniljoseph8010
    @aniljoseph8010 2 года назад +9

    നല്ലമനസിന് 🙏🙏🙏♥️♥️♥️🌹🌹🌹

  • @observercommenter6679
    @observercommenter6679 2 года назад +1

    Appreciate your channel for making this video .
    Coincidentally happened to see this video on 1st May ( Labour Day)
    On this Labour Day, we should value work of such a person for he is doing .Also all the respect to this old father at this age, who is making a living out of this egg business he is doing . Any kind of honest and sincere work done has dignity and will be blessed by God.

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад +2

    താങ്ക്സ് സഹോദരാ🙏🙏🙏

  • @sudhinunni1992
    @sudhinunni1992 2 года назад

    Big salute. God bless you❤❤❤❤ 🙏🙏

  • @jayalekshmiajesh1697
    @jayalekshmiajesh1697 2 года назад

    Pavam achan lov u

  • @sumojnatarajan7813
    @sumojnatarajan7813 2 года назад +1

    Big salute congrats 🙏🙏🙏🙏🙏🙏🙏

  • @DileepKumar-of4vn
    @DileepKumar-of4vn 2 года назад +1

    Big salute💥💥💥

  • @sreenishsreenish5596
    @sreenishsreenish5596 2 года назад +2

    നന്മ നിറഞ്ഞ മനസ്സ് bro❤️

  • @sureshnair2393
    @sureshnair2393 2 года назад +5

    Nice video and also helping poor. Great job

  • @gokulgokul2438
    @gokulgokul2438 2 года назад

    Athe bro njan collagil poyi varumbo daily kanum ee achane😍😍

  • @V3__Addicted__girl
    @V3__Addicted__girl 2 года назад

    Ente Nadu😍

  • @bensil7688
    @bensil7688 2 года назад

    Bike konde roadyil ala vekedathu avide side oru line ittatundalo a line kazhinju sideyil bike vekkuga

  • @shibyvijay8114
    @shibyvijay8114 2 года назад

    God bless you🙏🙏🙏

  • @swathys9618
    @swathys9618 2 года назад

    Broo.. Ngalu vagit und ee achante kyinu🙂🤩

  • @johnjacobcgnr
    @johnjacobcgnr 2 года назад

    Very good Sani

  • @lachurocks4374
    @lachurocks4374 2 года назад

    Sariya njanum kanarund

  • @sunithasunitha1783
    @sunithasunitha1783 2 года назад

    Ente areya

  • @pq4633
    @pq4633 2 года назад +1

    ഇവരോട് ഓക്കേ പറയുന്ന വില കൊടുത്തു വാങ്ങണം പുണ്യം ആണ്.... ചിലർ ഉണ്ട് വലിയ മാളിൽ പോയി പറയുന്ന വിലക് വാങ്ങും...റോഡ് സൈഡിൽ വില്പന നടത്തുന്നവരോട് പേഞ്ഞെ വാങ്ങു.

  • @Girish749
    @Girish749 2 года назад

    Good luck 👍 Bai

  • @deepan2361
    @deepan2361 2 года назад

    🙏🙏🙏

  • @gireeshkumarkp710
    @gireeshkumarkp710 2 года назад +4

    ഹായ്, സാനിസ്, ബ്രോ, ബ്രോയുടെ, വലിയ, മനസ്സിന്, നന്ദി,

  • @antokj3579
    @antokj3579 2 года назад

    🙏

  • @chandrasekharannair2103
    @chandrasekharannair2103 2 года назад +1

    👌👌👌 സൂപ്പർ 👌👌👌

  • @khtechs2967
    @khtechs2967 2 года назад +1

    😍😍😍

  • @preethiramesh7833
    @preethiramesh7833 2 года назад +4

    അടിപൊളി 👍

  • @ajiths114
    @ajiths114 2 года назад +7

    Great job bro..👍🌹

  • @karthikskumar7866
    @karthikskumar7866 2 года назад

    Sooooper

  • @user-mn2wj1ut1s
    @user-mn2wj1ut1s 2 года назад +1

    രണ്ടു പ്രാവശ്യം ഞാൻ വാങ്ങിട്ടുണ്ട്, പാവം അച്ഛൻ♥️

  • @nijokongapally4791
    @nijokongapally4791 2 года назад +3

    Good help,👌💖😍

  • @naseemmemana2020
    @naseemmemana2020 2 года назад

    💜💜

  • @tkmlijo6229
    @tkmlijo6229 Год назад +1

    💐💐💐

  • @prasanthprasanth2120
    @prasanthprasanth2120 Год назад

    Good job

  • @kallu1102
    @kallu1102 2 года назад

    👍👍

  • @aarifsdileep8184
    @aarifsdileep8184 2 года назад

    👍👍👍👏👏👏

  • @febaelizabeth7281
    @febaelizabeth7281 2 года назад

    Bro de Vidd evdayaa

  • @sajikarthiyan4813
    @sajikarthiyan4813 2 года назад +3

    👏👏👏👍💯

  • @kannananie8144
    @kannananie8144 2 года назад +2

    👍👍🥰

  • @thumkeshp3835
    @thumkeshp3835 2 года назад +3

    👍👍👍

  • @kannanvarkala3682
    @kannanvarkala3682 2 года назад +2

    💕💕💕💕💕💕💕👍

  • @babuputhiyadathkannur4933
    @babuputhiyadathkannur4933 2 года назад

    Great

  • @royabraham921
    @royabraham921 2 года назад +3

    👌👌👌👌👌

  • @akhiljayan3963
    @akhiljayan3963 2 года назад +3

    👍👍👍❤️❤️❤️

  • @ratheesh8100
    @ratheesh8100 2 года назад

    😍😍😘

  • @sabarinathb616
    @sabarinathb616 2 года назад +2

    Broo karunagapally marariethottam kada

  • @chandranpk3738
    @chandranpk3738 2 года назад

    ❤️🙏

  • @santhoshkumar-op2gc
    @santhoshkumar-op2gc 2 года назад +2

    അടിപൊളി bro

  • @ameermusic5847
    @ameermusic5847 2 года назад

  • @anumodkumar5933
    @anumodkumar5933 2 года назад

    Nice

  • @suhail2495
    @suhail2495 2 года назад

    Hi bro,
    അൽപം പ്രകൃതിഭംഗി കൂടി ഉൾപ്പെടുത്തിയാൽ നന്നാകും All the best

  • @jjfishingvlogkuttanad9991
    @jjfishingvlogkuttanad9991 2 года назад +1

    ❤️👍

    • @SanisMedia
      @SanisMedia  2 года назад

      😊❤️❤️👍👍

  • @aqualivesashtamudi3076
    @aqualivesashtamudi3076 Год назад

    കിറ്റിന് പകരം പാത്രമോ... സഞ്ചിയോ കൊണ്ട് വരാൻ പറയാമായിരുന്നു.... ഒരു പ്രകൃതി രമണ സന്ദേശം കൂടി ആയേനെ ....😅😅😅

  • @binubinu8502
    @binubinu8502 2 года назад

    എന്റെ വീട് എടത്വയാണ്

  • @rajukannan79
    @rajukannan79 2 года назад +1

    👏👍

  • @PrincePrince-cu9pp
    @PrincePrince-cu9pp 2 года назад +1

    😍

  • @sumodvs17
    @sumodvs17 2 года назад +1

    ❤❤

  • @faizafami6619
    @faizafami6619 2 года назад

    Sthalam name thettayittanu ezhuthiyirikkunnu.

  • @gargianirudhan846
    @gargianirudhan846 2 года назад

    Super

  • @johnjomonhpd7542
    @johnjomonhpd7542 2 года назад +1

    ✌️✌️✌️

    • @SanisMedia
      @SanisMedia  2 года назад

      😊😊👍👍😍😍

  • @jayachandrank5992
    @jayachandrank5992 2 года назад +2

    Good Help

  • @suryasanivlogz3610
    @suryasanivlogz3610 2 года назад +1

    ഞങ്ങൾ അതിലെ വന്നപ്പോൾ ഒരു പ്രാവശ്യം വാങ്ങിയിട്ടുണ്ട്

  • @ghostride2239
    @ghostride2239 2 года назад +2

    നിരണം താറാവ് ഫാമിനെകുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @sijorenju9859
    @sijorenju9859 2 года назад +2

    Good video bro

  • @shyamprakash4394
    @shyamprakash4394 2 года назад +1

    💪💪💪💪💪

  • @satheeshkumarps3932
    @satheeshkumarps3932 2 года назад

    Namma Alappy 💪

  • @peacegardenvlogs3917
    @peacegardenvlogs3917 2 года назад

    അച്ഛന്റെ അടുത്തുന്നു മൊട്ട വാങ്ങി സഹായിച്ചല്ലോ

  • @armymanvlog3213
    @armymanvlog3213 2 года назад +1

    Good Sani bro

  • @888------
    @888------ 2 года назад +3

    താറാശ്ചൻ 😀😀💚💚എടത്വാ ന്ന് വലത്ത്വാ പോകുന്ന വഴി 👍

    • @SanisMedia
      @SanisMedia  2 года назад

      😊👍

    • @faizafami6619
      @faizafami6619 2 года назад

      This is the correct way to write the place name.

  • @Lead768
    @Lead768 2 года назад +8

    വീട്ടിൽ ഇരിക്കുന്ന എന്റെ വല്യച്ഛനെ ഗൾഫിൽ ഇരുന്ന് ഓർത്തു

    • @888------
      @888------ 2 года назад

      ഇത് പോലെ മുട്ട വിൽക്കേണ്ട താൻ ഗൾഫിൽ ആണ് എന്ന് എല്ലാരും അറിഞ്ഞു😀😀പൈസ കാരൻ ആണ്😘മൊയലാളി റയ്ബന് ഗ്ലാസ്സ്,,മീശ വടിച്ച്,ബനിയൻ കുടവയർ നിക്കർ👏👏തനി ഗൾഫ്

    • @SanisMedia
      @SanisMedia  2 года назад

      👍❤️

  • @bhanuvikraman3308
    @bhanuvikraman3308 2 года назад +1

    Good

  • @saranyau4053
    @saranyau4053 2 года назад +3

    🥚🥚🥚

  • @aqualivesashtamudi3076
    @aqualivesashtamudi3076 Год назад

    *ഇത് കണ്ടില്ലേ....ഇത് ആണ് മാന്യമായ വഴിയോര കച്ചവടം റോഡിലേക്ക് കയറ്റി വച്ച് വണ്ടി ഓടിക്കുന്നവരുടെ ആളുകളുടെ കാഴ്ച്ച മറയ്ക്കാതെ അന്തസ്സായി., മാന്യമായി ചെയ്യുന്നു......*

  • @pradeeshpradhi2482
    @pradeeshpradhi2482 2 года назад

    ഞാൻ ഒരു കിഡ്നിപേഷ്യന്റ് ആണ് എനിക്ക് കുറച്ചു കോഴികൾ താറാവ് ഉണ്ട്..അവയാണ് എനിക്ക് ജീവിതം ആശ്രയം...

  • @shinygeorge8033
    @shinygeorge8033 2 года назад +3

    Chettayi ipol ente nattil anu

    • @SanisMedia
      @SanisMedia  2 года назад

      ❤️❤️👍👍

    • @nicevideoPKU
      @nicevideoPKU 2 года назад

      നാട് ജില്ല ഏതാണ് please reply

    • @shinygeorge8033
      @shinygeorge8033 2 года назад +1

      @@nicevideoPKU alapuzha karichal

  • @bharathanpattarumadom5735
    @bharathanpattarumadom5735 2 года назад +2

    ഞങ്ങടെ നാടാ

  • @vijayanjoshy8127
    @vijayanjoshy8127 2 года назад +2

    Mutta vedicha ningalkku abhinandhangal

    • @SanisMedia
      @SanisMedia  2 года назад

      ❤️👍

    • @888------
      @888------ 2 года назад

      മുട്ട ഇട്ട താരാവിന് നന്ദി🙏💚💚

    • @SanisMedia
      @SanisMedia  2 года назад

      @@888------ 😄😄🤣🤣

  • @rolex7467
    @rolex7467 2 года назад +1

    വഴിയച്ഛൻ

    • @888------
      @888------ 2 года назад

      തറാഴ്ച്യൻ

  • @ASHOKKUMAR-hw7ms
    @ASHOKKUMAR-hw7ms 2 года назад

    ഞാനിവിടെ 53 വര്ഷങ്ങളായി മുട്ട വിട്ടതാ... ഇതുപോലെ വരാൻ ഞാൻ എന്ത് ചെയ്യണം മോനെ... 🤔

  • @kamalapillai7550
    @kamalapillai7550 2 года назад

    All spoiled eggs. Brought 2 dozen and all were spoiled. You can help with money but don t buy

  • @vishnu3939
    @vishnu3939 2 года назад +1

    Street food kerala ടൈപ്പ് വീഡിയോ ആണല്ലോ

  • @santhosh83271
    @santhosh83271 2 года назад

    സൂപ്പർ അല്ല ബിസിനസ്

  • @bababluelotus
    @bababluelotus 2 года назад

    don't call achan, achan alla ammavan

  • @shajanjoy6992
    @shajanjoy6992 2 года назад +1

    👍👍👍