IAS നേടിയപ്പോള്‍ താഴ്ന്ന ജാതിക്കാരി കാമുകിയെ വേണ്ടെന്നുവച്ച യുവാവിന് ഒടുവില്‍ കിട്ടിയതു കണ്ടോ?

Поделиться
HTML-код
  • Опубликовано: 5 фев 2025
  • കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: www.youtube.co...
    Follow us of FB: / mediaaflix
    Email: mediaflixindia@gmail.com
    #Mediaflix #IAS

Комментарии • 299

  • @sudhacpsudhacp7901
    @sudhacpsudhacp7901 5 лет назад +578

    താണ ജാതി ഉയർന്ന ജാതി ഈ
    മുടിഞ്ഞ ജാതി

  • @skymail1042
    @skymail1042 5 лет назад +194

    സസ്‌പെൻഷൻ ഡിസ്മിസ് ആക്കണം. എന്നാലേ അവൻ പഠിക്കൂ.

  • @priyadarsini5735
    @priyadarsini5735 5 лет назад +45

    നല്ല സുന്ദരി കുട്ടി.
    അവനാണ് മനസ്സുകൊണ്ട് താണവൻ.

    • @harisksharisrichu3178
      @harisksharisrichu3178 5 лет назад

      എന്ന നീ കേട്ട്

    • @sherinsherinsulthan2585
      @sherinsherinsulthan2585 4 года назад

      that'z right, pretty much like me, hahahaaaaaa

    • @Asifaas559
      @Asifaas559 4 года назад +1

      @@harisksharisrichu3178 ഞാൻ റെഡിയ
      പക്ഷെ ആദ്യ ഭാര്യയെ എന്തുപറഞ്ഞു ഒഴിവാക്കും

  • @Ami-Anvi
    @Ami-Anvi 5 лет назад +352

    ദുഷ്ടൻ ഇവനെയൊക്കെ തല്ലിക്കൊല്ലണം. നന്നായി, കാമുകിമാരെ ചതിക്കുന്ന എല്ലാ ദുഷ്ടൻ മാർക്കും ഇത് ഒരു പാഠം ആയിരിക്കണം.

    • @shantinair8902
      @shantinair8902 5 лет назад +2

      Tendi

    • @despatches5877
      @despatches5877 5 лет назад +1

      Sathyam pengale. Paavam penkutti.

    • @harisksharisrichu3178
      @harisksharisrichu3178 5 лет назад

      Hi

    • @rahulv2225
      @rahulv2225 4 года назад +1

      ഇതു ഒറ്റപ്പെട്ട സംഭവം ആണ്. അല്ലാതെ കല്യാണം കഴിഞ്ഞ് ഐ എ എസ് കിട്ടി ഭർത്താവിനെ ഉപേക്ഷിച്ച പെണ്ണുങ്ങൾ എത്ര എണ്ണ. കേരളത്തിൽ തന്നെ ഉണ്ട് 2 -3 പേര്. പക്ഷെ ഭർത്താക്കന്മാർ ഇതു പോലെ പരാതി കൊടിക്കില്ല. കൊടിത്തിട്ട് കാര്യം ഇല്ല

    • @nazarudeen-eastprofessiona7875
      @nazarudeen-eastprofessiona7875 4 года назад

      He is No. 1 fruad

  • @globalmedia9239
    @globalmedia9239 4 года назад +1

    താണ ജാതി.. ഉയർന്ന ജാതി എന്നത് ഒരു തോന്നൽ മാത്രമാണ്... ഒരു പ്രത്യേകതരം മനോരോഗം...IAS കിട്ടിയപ്പോൾ കുറച്ചൂടെ better option തേടി പയ്യൻ പോയി..ജാതി കാരണം എന്നത് ഒരുപക്ഷെ media ഭാവന ആയിരിക്കും...

  • @cherianabraham9120
    @cherianabraham9120 5 лет назад +41

    His IAS degree should be cancelled. Allowing a criminal to have IAS is a disgrace.
    Character has to excel.
    The fellow should be behind bars for not less than 10 years .

  • @febibabu1262
    @febibabu1262 5 лет назад +128

    Theppu kaarikal maatramalla theppukaaranmaarum undennu manasilaayille??

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.5571 4 года назад

    ഇങ്ങനെ വേണം ഇത് ഓരോ ത്തർക്കും ഒരു പടമാണ്.

  • @joymonjofin1797
    @joymonjofin1797 5 лет назад +10

    ഈ ias ഇനി എന്നും ഇവന് കുറ്റബോധവും മാനസിക വിഭ്രാന്തിയൂം, നൽകുന്ന ഒരു പോയിസൺ മാത്രമായിരിക്കും,,,, 😱😱😱😱😱😱😱😱😱😱😱😱

  • @saisruthip8293
    @saisruthip8293 5 лет назад +1

    I know a girl who is very font to become an IAS officer...and her boyfriend also supported it...and both of them are trying hard to get a job of their own....formally this girl admired to become an IAS officer for her family....now she is studying for getting him as her life partner....♥️💞 And she has sacrificed her meeting ,chattings, calls with him to study hard....but she prays for him every day by going to temple.....now she is preparing IAS .....and he is waiting to get a govt job......
    Ingane snehikkunna pennungal ee lokath ind.....engane Ettanmare ivare okke thechitt pokan thonnunne....may be in this case also she had loved him like this .....(UNCONDITIONAL LOVE )...one day he understand the value of her....and regret his entire remaining life....

  • @mathewprince6335
    @mathewprince6335 5 лет назад +1

    നാട്ടിൽ പണ്ട് ജാതി പറഞ്ഞു നടന്ന ഉയർന്ന സമൂഹത്തിലുള്ള പലരും മാറി ചിന്തിക്കാനും മറ്റുള്ളവരെ കഴിവതും പരിഗണിക്കാനും തുടങ്ങി എന്നാൽ ഇന്ന് അവരല്ല കൂടുതലും മിഡിൽ ക്ലാസ്സുകാരും' പിന്നാക്ക ' ക്കാരുമൊക്കെയാണ് ഇത് കൊണ്ട് നടക്കുന്നത് അവരിത് വിട്ടു കളയാൻ സമ്മതിക്കത്തില്ല മറ്റുള്ളവരെ അതിനു സമ്മതിക്കയുമില്ല. മറ്റവൻതാഴ്ന്നവൻ ആണെന്നും ഞാൻ അവനെക്കാൾ ശേഷ്ഠനാണെന്നും വരുത്തിയാലേ ഇവന് മറ്റുള്ളവരോടൊപ്പം കയറി നിൽക്കാനും പലതും നേടിയെടുക്കാനും കഴിയൂ അതിനാൽ മിഡിൽ ക്ലാസ്സുകാരനും പിന്നാക്കക്കാരനും അതിനു സമ്മതിക്കയില്ല
    സാധാരണ സംഭാഷണത്തിൽ പോലും ഈ നാമം പറഞ്ഞുആക്ഷേപിക്കുന്നതു പലരും വലിയ കാര്യവും രസവുമായാണ് കാണുന്നതുപോലും
    അപകർഷതയാണ് കാരണം ചിലരുടെ പേരിന്റെ കൂടെ ജാതി കാണും അല്ലങ്കിൽ കണ്ടാലറിയാം ഇതൊന്നും പറയാനില്ലാത്തവര് ഞാൻ മറ്റവനല്ല എന്നു വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ബുദ്ധിയാണിതിനു പിൻപിൽ തൊഴിൽ മേഘലയിലും സ്ഥാപനങ്ങൾ യൂണിയനുകൾ മറ്റു പല മേഘലയിൽ ഇവർ മാത്രമുള്ള സൗഹൃദം കമ്പനി വേറുക്രിത്യം ഇതൊക്കെ കാണിച്ചു താഴ്ന്ന ജാതിക്കാരനെ ഒറ്റപ്പെടുത്തി മനസ്സ് വേദനിപ്പിക്കുന്ന ഒരിടപാട് തന്നെയുണ്ട് അപകർഷതയും സംസ്കാരമില്ലായ്മയുമാണ് ഇതിനു പിൻപിൽസാ സാംസ്കാരിക ജനത എന്നു പറഞ്ഞാലെന്താണ്...?
    NBകത്തിയെടുത്തു നെഞ്ചിൽ കത്തിയിറക്കുന്നതിനേക്കാൾ വേദനയുണ്ട് ജാതിയുടെ പേരിലുള്ളഅവഗണയ്ക്ക്
    അങ്ങോട്ടും ഇങ്ങോട്ടും വിവാഹം (മിശ്രവിവാഹം ) ഒന്നും നടത്തിയില്ലേലും കുറഞ്ഞ പക്ഷം അപമാനിക്കയെങ്കിലും ചെയ്യരുത് അത് വേദനാജനകമാണ്

  • @noufalnoufal8521
    @noufalnoufal8521 5 лет назад +15

    കാനനാസു ഉമ്മത്തൻ വാഹിദ.. (മനുഷ്യരെല്ലാം ഒരൊറ്റ സമുദായമാണ് ) ഖുർആൻ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 4 года назад +28

    IAS or IPS ?
    Reddy or Rao ?
    CIear the news

    • @magimamahi1529
      @magimamahi1529 4 года назад +6

      കഥയിൽ ചോദ്യമില്ലാ
      മിണ്ടാതെ കേട്ടിട്ട് മണ്ടിക്കോ.....

  • @nifnafathimap9443
    @nifnafathimap9443 4 года назад

    Best molu.nee cheythath nannayi

  • @muhammedrihees8547
    @muhammedrihees8547 5 лет назад +8

    സൂപ്പർ. അങ്ങനെ വേണം

  • @premyjos
    @premyjos 4 года назад

    Good decisions👍👍👍

  • @suhailnilambur7014
    @suhailnilambur7014 4 года назад

    Adhu polichu.

  • @RajanRajan-ft1fs
    @RajanRajan-ft1fs 4 года назад

    Very good ,,avane pazhaya nilayil ethikyanam

  • @premyjos
    @premyjos 5 лет назад +1

    Best.... never forget those who helped you,when no one else was...

  • @fathimapathu4719
    @fathimapathu4719 4 года назад

    Super

  • @illusdream2078
    @illusdream2078 4 года назад

    Good

  • @sherinsherinsulthan2585
    @sherinsherinsulthan2585 4 года назад

    the video title does not suit it

  • @afick1920
    @afick1920 5 лет назад +1

    കലക്കി

  • @zaararose9730
    @zaararose9730 5 лет назад

    Excellent 😊

  • @sharafudrops3629
    @sharafudrops3629 4 года назад

    Good job...ingane kure avanmaarum avalimarumund....uffff

  • @gopakumarbk418
    @gopakumarbk418 4 года назад +10

    ഒരിടത്തു പറയുന്നു IAS മറ്റൊരിടത്തു പറയുന്നു IPS ഏതാണ് ശരി

    • @acompetitiveweightloss7749
      @acompetitiveweightloss7749 4 года назад

      randum ore rank aanu .... eethayalum karyam manasilayille changathiii.... e mayrammaru motham nunayanu parayunnath ....

  • @najmivinu3498
    @najmivinu3498 5 лет назад +11

    ഭവാനി 👍👍👍👍

  • @suhailam4328
    @suhailam4328 4 года назад

    Ath polich

  • @gopinathan3991
    @gopinathan3991 4 года назад

    Very very thangs polisinu.

  • @ashikshan4595
    @ashikshan4595 5 лет назад +39

    പണക്കാരെയും സർക്കാരുദ്ധ്യോഗസ്ഥരാവാൻ പോവുന്നവരെയും മാത്രം നോക്കി പ്രണയിക്കുന്നവർക്കും കല്യാണം കഴിക്കുന്നവർക്കും നടുവിരൽ നമസ്കാരം

  • @Ammu279
    @Ammu279 4 года назад

    A good action by the government. Such cheaters must be punished. Leave aside any caste or creed he dont deserve to be called a human being.

  • @abeymathew9107
    @abeymathew9107 4 года назад

    തെറ്റ് തന്നെ, സമ്മതിച്ചു, ഇടം നൽകരുത് ജീവിതം ആണു മാറി നിന്ന് കയ്യ് അടിക്കാൻ ലോകം കാണും.
    ഒന്നാമത് വളർത്തിയ കുടുംബത്തെ മറന്നുള്ള പ്രവർത്തി നല്ലതല്ല.
    പ്രോത്സാഹനം നടത്തുന്നവരുടെ കുടുംബത്തിൽ ഇങ്ങനെ വരുമ്പോൾ എങ്ങനെ പ്രതികരിക്കും
    അവനവനു ചേരുന്നതെ തെരഞ്ഞെടുപ്പു നടത്താവു.
    തലമുറ നശിക്കരുത്.

  • @jaseenakavungal1997
    @jaseenakavungal1997 4 года назад

    Polich

  • @chithirajithu.k
    @chithirajithu.k 4 года назад

    Njanum oru upsc cse aspirant aanu..... evanokke ee mind set vachittu enghaneyaa cse okke clear cheyyanee????...

  • @lkn1200
    @lkn1200 5 лет назад

    very gd

  • @jafaralikkad1351
    @jafaralikkad1351 4 года назад

    Al hamdulillah...good

  • @shuhail630
    @shuhail630 4 года назад

    Suspension ano vendathu..athalla dissmisso

  • @fahanasali4037
    @fahanasali4037 5 лет назад +65

    അത് ഏതായാലും നന്നായി 😜

  • @kannanv1694
    @kannanv1694 4 года назад

    Good decisio of. Academy

  • @koshythomas2858
    @koshythomas2858 4 года назад +2

    വളരെ നല്ലതീരുമാനം.. 👍👍

  • @cyrilthomasthomas6714
    @cyrilthomasthomas6714 4 года назад +4

    Super .അങ്ങനെ തന്നെ 'അവന് ഒരിക്കലും സർക്കാർ ജോലി കൊടുക്കരുത്.

  • @shainyjobish5153
    @shainyjobish5153 5 лет назад

    Good Ende Kettiyonum,Veerukarum,Cheydhadhum Edhupolethanne Edhilum Crooramayitte.

  • @fathyma9967
    @fathyma9967 5 лет назад +30

    താണജാതി, ഉയർന്നജാതി, എന്നൊക്കപറന്നിട്ട്. കയ്യോ, കാലോ മുറിന്നാൽ വരുന്ന രക്തത്തിന് റെഡ് കളറാണല്ലോ, വേതന vannal, ഒന്നുകിൽ ദൈവമേ എന്നുവിളികും, ഇല്ലെങ്കിൽ അല്ലാഹ്, എന്നുവിളികും, അതിനും, മാറ്റമില്ല. ദൈവത്തിന്റെ മുൻപിൽ വലിയവനെന്നോ, ചെറിയവനെന്നോ ഇല്ല. പിന്നെ എന്തിനാ മനഷ്യമനസ്സിൽ ഇത്ര അഹങ്കാരം

    • @Betelgeuse732
      @Betelgeuse732 4 года назад

      Except for "reservation"!!!!!!!! HA Ha HA

  • @surtmt4306
    @surtmt4306 5 лет назад

    Very good

  • @vijayakumarchellappan6050
    @vijayakumarchellappan6050 4 года назад

    Nannni kettavan anufavickanam

  • @naseershahabdeen794
    @naseershahabdeen794 4 года назад

    Dismis cheyyanam

  • @gassalimohammed7355
    @gassalimohammed7355 4 года назад

    Enthu saspention envanmare polullave jeevapariyandam akathu edukayanu vendathu

    • @AjithKumar-tw1bf
      @AjithKumar-tw1bf 4 года назад

      Avanu parayanullathu koodi kelkkanam dehopadravam thttanu but aval enthu ccarector anennu namukkariyillallo

  • @rashidak1128
    @rashidak1128 4 года назад

    Reddy under arrest ?

  • @ayyappan7853
    @ayyappan7853 5 лет назад +14

    ഇവനെ പോലുള്ളവന്മാരെ അല്ലെ പെണ്ണുങ്ങൾ സ്നേഹിക്കുള്ളൂ

    • @Oman01019
      @Oman01019 4 года назад

      Ealku pennu kittiyilla ennu thonnikunnu

  • @anishatony1600
    @anishatony1600 4 года назад

    4 months back story veendum ettekkalle

  • @ReenaPushpam
    @ReenaPushpam 11 месяцев назад

    Hi🙏🙏😢😢😢🎉🎉🎉👌👌

  • @thankappanachary4175
    @thankappanachary4175 4 года назад +1

    Cancel his I AS DEGREE .

  • @neemsworlddelicacy7353
    @neemsworlddelicacy7353 5 лет назад

    Adipoli

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 5 лет назад

    Adipoli, angane thanne venam

  • @hassananas4944
    @hassananas4944 5 лет назад

    Adipoli...

  • @devikrishnablogs4804
    @devikrishnablogs4804 4 года назад

    Jathiyo mathamo alla loveinte adisthanm athe marikum vere kude undavanm ennathannu

  • @bonnyricky7743
    @bonnyricky7743 5 лет назад +4

    ഇപ്പോൾ കൂടുതൽ പെണ്ണുങ്ങളും പണത്തിനും.... മറ്റു കാര്യം സാധ്യതക്കും വേണ്ടി ആണുങ്ങളുടെ കൂടെ പോകും.... പുരുഷമാർ .. രാഷ്ട്രീയക്കാർ... പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ സാമ്പത്തികമായി സഹായിക്കാം എന്ന് പറഞ്ഞു കൊണ്ട് പോയി ചതിയിൽ പെടുത്തുന്നു....

  • @sreemathi7016
    @sreemathi7016 4 года назад

    Thaanajaathi ennu paranju maattinirthaan... Mattullavarkku endhu prathyegathayaanu ullath ?oru prathyegathayumilla

  • @sajithavava5677
    @sajithavava5677 4 года назад

    Engane thanne venam .

  • @bitti007
    @bitti007 4 года назад

    IPS or IAS

  • @sreejakk6893
    @sreejakk6893 4 года назад

    ഗുഡ്

  • @razimon8332
    @razimon8332 5 лет назад

    Ips or ias

  • @aneebrahman1564
    @aneebrahman1564 4 года назад +1

    പാവം കുട്ടി

  • @SightseeingMedia
    @SightseeingMedia 5 лет назад +30

    I A S കാരൻ കൊള്ളാം..

  • @minisanthosh3074
    @minisanthosh3074 5 лет назад

    Adipoliii

  • @neethuthottathil88
    @neethuthottathil88 4 года назад

    Chathikkunavarkokke ithoru Padam akatte snehathinekkal ipo panathinum padavikkum anu manushyan munthukam kodukkunath

  • @anilv1481
    @anilv1481 4 года назад +1

    കിട്ടാവുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം.2 വർഷത്തിലേറെ തടവ് ലഭിച്ചവന് IPS കിട്ടില്ല

  • @ഷൈജുശ്രുതി
    @ഷൈജുശ്രുതി 5 лет назад

    Ias കാരൻ ഇപ്പോൾ rip കാരൻ ആയി അവനെ അങ്ങനെ തന്നെ വേണം😁😛😜😃😄😘😍

  • @kukkufaiz8568
    @kukkufaiz8568 5 лет назад

    Bhharya,,,enn parayunnadin alppam kaduppikkal koodipoyo ennoru samshayam

  • @kannappanunni173
    @kannappanunni173 4 года назад

    തത്കാലിക ജോലി കിട്ടിയിട്ട് ഭാര്താക്കന്മാരെ തേചിട്ട് പോകുന്ന പെണ്ണുങ്ങളുടെ എണ്ണം ഒരു വാർഡിൽ 10നു മുകളിൽ കാണും അതൊന്നും ഒരു വാർത്തയെ അല്ല അല്ലെ ഒരു പാവം അനുഭവസ്ഥൻ

  • @althafameer4301
    @althafameer4301 4 года назад

    IAS or ips

  • @hitler7095
    @hitler7095 4 года назад

    Vettukalayanam

  • @maanucp
    @maanucp 5 лет назад

    Good decision sister you can find better than him

  • @anjalis3096
    @anjalis3096 5 лет назад

    Daivam manushyare srishitichu
    Manushyar mathangle srishtichu.

  • @soumyavijayannp1964
    @soumyavijayannp1964 5 лет назад +41

    തേപ്പുകാർ ഏറ്റവും കൂടുതൽ ഉള്ളത് സിവിൽ സെർവിസിൽ ആണ്.. ഒന്നോ രണ്ടോ എണ്ണം കാണും സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളത്. ബാക്കി എല്ലാം തേപ്പാണ്.. girls please stay away from civil service aspirants.. 😌 അയാളെ പഠിപ്പിച്ച ക്യാഷ് വെച്ച് വേറെ ആരെയെങ്കിലും പഠിപ്പിച്ചു ഉയരത്തിലെത്തിക്കാൻ ആ സ്ത്രീക്ക് തോന്നിയില്ലല്ലോ അല്ലെങ്കിൽ സ്വയം പഠിച്ചു ഒരു IAS officer ആവാൻ തോന്നിയില്ലല്ലോ. മണ്ടിപ്പെണ്ണ്..സ്ത്രീകൾക്ക് പ്രേമം വന്നാൽ പിന്നെ ബുദ്ധി വരില്ല.🙆‍♀️
    ഏറ്റവും കോമഡി അവന്റെ കാര്യം ആണ്.. അവന്റെ രാശി തെളിയാൻ പോകുന്നതേ ഉള്ളൂ.. ഒരു 35-40 വയസ്സ് ആവട്ടെ.. suspension, black mark, 150-200 transfer എല്ലാം കൂടി ഒരുമിച്ച് കിട്ടി പെടലി വെട്ടിയ അവസ്ഥയിലിരിക്കുമ്പോൾ അവൻ ഇതെല്ലാം ഓർത്തോളും.. 😂😂 അന്ന് അവൻ ഇരുന്ന് ആലോചിക്കും എന്ത് സ്റ്റാറ്റസ് എന്ത് പൊസിഷൻ എന്ത് ജീവിതം !! അല്ലെങ്കിൽ ഏതെങ്കിലും കേസിൽ പെട്ട് ജയിലിൽ കിടക്കുമ്പോൾ അവനു മനസിലാകും അവന്റെ സ്റ്റാറ്റസ്.. ( സ്വഭാവം വെച്ച് fraud ആണല്ലോ )

    • @nelvindani9615
      @nelvindani9615 5 лет назад +1

      Really?

    • @meenumeenu4292
      @meenumeenu4292 5 лет назад +1

      അതെന്താ sis

    • @soumyavijayannp1964
      @soumyavijayannp1964 5 лет назад +2

      @@nelvindani9615 പിന്നല്ല... cheap fellows. നല്ലവരും ഉണ്ട്. പക്ഷെ അവർ പ്രേമിക്കാൻ നിൽക്കില്ല. എന്താണെന്ന് വെച്ചാൽ അവർക്കറിയാം അവർക്ക് സെർവിസിൽ കയറിയാൽ നല്ല പെൺകുട്ടികളെ കിട്ടുമെന്ന്...😛പക്ഷേ പെൺപിള്ളേർക്ക് ഇത് മനസിലാവില്ല. പ്രേമം എന്ന് പറയുന്നവനെ പോയി help ചെയ്യും. അവസാനം സർവീസ് കിട്ടി അവൻ നല്ല പെണ്ണിനെ കെട്ടിപ്പോകും.. അവൾ അവളുടെ സ്റ്റഡീസ് കളഞ്ഞു ജീവിതവും കളഞ്ഞു പോയവനെ ശപിച്ചു ജീവിക്കും.. ഒരുപാട് പേരുടെ അനുഭവത്തിൽ നിന്ന് പറഞ്ഞതാ ഇത്.. ഒരുപാട് സംഭവങ്ങൾ അറിഞ്ഞിട്ടുണ്ട് ഇങ്ങനെ.

    • @soumyavijayannp1964
      @soumyavijayannp1964 5 лет назад +2

      @@meenumeenu4292 അതൊക്കെ വലിയ കളികൾ ആണ് മോളെ.. ഒരു കാര്യം ഓർക്കേണ്ടത് സിവിൽ സർവീസ് പഠിക്കുന്നവർ പ്രേമിക്കാൻ മെനക്കെടാറില്ല. കാരണം അതുപോലെയുണ്ട് പഠിക്കാൻ.. അത്രക്ക് വലിയ സിലബസ് ആണ്. വീട്ടുകാരെ വിളിച്ചു സംസാരിക്കാൻ പോലും പലപ്പോഴും ടൈം കിട്ടാറില്ല. അതിനിടയിൽ പ്രേമിക്കാൻ ടൈം കിട്ടില്ല. ( if the person is serious about the exam and studies he will not get time to spend with lover) പിന്നെ കാര്യസാധ്യത്തിനു വേണ്ടി പ്രേമിക്കുന്നവരാണ് കൂടുതൽ ആളുകളും. ബോറടി മാറ്റാൻ.. പിന്നെ ടെൻഷൻ ഇത്തിരി കുറക്കാൻ അങ്ങനെയൊക്കെ.നല്ല ആളുകളിൽ പലരും പലപ്പോഴും പ്രേമം തോന്നിയാലും അത് hide ചെയ്യും. Friendship maintain ചെയ്യും.അതൊക്കെയേ അവർക്ക് പറ്റുള്ളൂ. അത്രയും ഫോക്കസ് വേണം പഠിക്കാൻ.

    • @meenumeenu4292
      @meenumeenu4292 5 лет назад

      Okey dear

  • @harishbabu3677
    @harishbabu3677 4 года назад

    Yes suitable punishment for him...

  • @jessyraju4420
    @jessyraju4420 5 лет назад +2

    Kayill ullatumm kashath ullatumm swaham.....

  • @saidumuhammedbritish1262
    @saidumuhammedbritish1262 4 года назад

    He got IAS or IPS?

  • @bhargaviamma7273
    @bhargaviamma7273 5 лет назад +2

    നന്നായി ! ഇവനെ IPS ആക്കേണ്ട. അവനെ civil സർവീസിൽ നിന്നും പുറത്തേയ്ക്ക് എറിയണം.

  • @Mahendra-vk1bw
    @Mahendra-vk1bw 5 лет назад +7

    Only suspension he should be disqualified.

  • @nasarmkomanoor1427
    @nasarmkomanoor1427 4 года назад

    ഹലോ വീഡിയോക്കാരാ ias. ips ഇത് ഒന്നാണോ.ക്യാപ്ഷൻ കൊടുത്തത് ias.വിഡിയോ യിൽ.പറയുന്നത് ips അതുകൊണ്ട് ചോദിച്ചതാ

  • @sabirak4203
    @sabirak4203 4 года назад

    Pirichu vidanam

  • @malumani4713
    @malumani4713 5 лет назад +1

    IAS OR IPS First athu correct cheiii
    Pinne balance parayam🙈🙈

  • @pathama7221
    @pathama7221 4 года назад

    നിങ്ങൾ ആദ്യം പറഞ്ഞു IAS കാരൻ ആണ്ന്ന്. ഇപ്പോൾ IPS എന്ന് പറയുന്നു. ഇതിൽ തന്നെ ഒരു പൊരുത്തമില്ലായിമ്മ. പിന്നെ എങ്ങനെ ഇതുപോലുള്ള news ഞങ്ങളെ പോലുള്ള സാധാരണ ജനങ്ങൾ വിശ്വസിക്കും.

  • @jafaralikkad1351
    @jafaralikkad1351 4 года назад

    Awane vitekkarut

  • @krishnanpr1600
    @krishnanpr1600 5 лет назад +1

    Civil service nu apavadhamanivanepolullavar.

  • @ayanayu8935
    @ayanayu8935 5 лет назад

    വേണം

  • @manjuachu5224
    @manjuachu5224 5 лет назад

    ഇങ്ങനെ തന്നെ വേണം

  • @mohammadrifai1808
    @mohammadrifai1808 4 года назад

    Anganethanne venam avanu

  • @neenusaranya6411
    @neenusaranya6411 5 лет назад +16

    "Thepp" Ath pennugalk maathramalla...

    • @chithirajithu.k
      @chithirajithu.k 4 года назад

      sheyy anghanaparayallee...... athu ninghade maatram dignity aaanu... athu aarkkum vittu kodukkaruthu..... 💪.... pinne ethu ottepetta sambavam alle.... 😑

  • @chandran1648
    @chandran1648 5 лет назад

    Ithentha kasthuriman filmile poleyundallo

  • @muzammilmuzu_46
    @muzammilmuzu_46 5 лет назад

    👌👌👌

  • @akhila6361
    @akhila6361 5 лет назад +5

    Agane thanne venam avanu

  • @jasminseenath8109
    @jasminseenath8109 4 года назад

    Suspension dismissed aakanam

  • @shahul8461
    @shahul8461 5 лет назад

    👍👍

  • @vijayakumari5165
    @vijayakumari5165 4 года назад

    I AS ano, IPS ano? Heading IAS, audio il IPS?!!!

    • @gov-jobs
      @gov-jobs 4 года назад

      I also have same doubt

  • @ѕиєнѕиєн
    @ѕиєнѕиєн 5 лет назад +68

    *ഒരു സസ്പെൻഷനിൽ ഒതുങ്ങിയത് നിന്റെ ഭാഗ്യം...* 😫😠
    *വല്ല ഡിസ്മിസ്സലായിരുന്നെങ്കിലോ...ന്റെ പൊന്നോ...* 😰
    *ഇതിന്റെയൊക്കെ വല്ല ആവശ്യോമുണ്ടാർന്നോ...* 😣
    *ഇങ്ങനെ ഉപേക്ഷിക്കാനാണെങ്കിൽ കെട്ടേണ്ടിയിരുന്നില്ല...* 😡
    *എനിക്കിതു കണ്ടപ്പോ 'മ്മടെ കസ്തൂരിമാൻ സിനിമയാ ഓർമ വന്നത്..*
    *ഈ film ഒന്ന് പോയി കാണടാ ശവി* 😤😤😠

    • @monishamm5788
      @monishamm5788 5 лет назад

      Corrct..

    • @fairyfemna9828
      @fairyfemna9828 5 лет назад +1

      Bhramanam kanumo .shavi. Enn vilichathkond chodichatha

    • @ѕиєнѕиєн
      @ѕиєнѕиєн 5 лет назад

      @@fairyfemna9828 *hehe മലയാളം സീരിയലുകൾ ഒന്നും തന്നെ ഞാൻ കാണാറില്ല...i dnt lyk tht* 😁😁😂😂😂

  • @sajimolmsajimol6820
    @sajimolmsajimol6820 5 лет назад

    Nannayi poyi angane thanne venam avanu

  • @abdulazeez1382
    @abdulazeez1382 4 года назад

    I............. a............ s

  • @jufingeorge4036
    @jufingeorge4036 4 года назад

    Sapam kittathirikkatte