ഇന്ത്യയുടെ മിനി സ്വിറ്റ്സർലാൻഡ് : കൗസാനി

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 107

  • @sudarsanas4591
    @sudarsanas4591 Год назад +2

    കൗസനി, എത്ര മനോഹരം
    കണ്ടാലും കണ്ടാലും പിന്നെയും
    കാണാൻ തോന്നുന്നു
    വി വിവരണം നന്നായിട്ടുണ്ട്
    👍👍😃😃😃😃🎉

    • @yathralahari
      @yathralahari  Год назад +1

      Thank you so much🥰🥰😊

    • @sudarsanas4591
      @sudarsanas4591 Год назад +2

      @@yathralahari Thank you, 👍👍👍👍👍👍👍😃👌

    • @yathralahari
      @yathralahari  Год назад +1

      @@sudarsanas4591 കശ്മീരിലെ ഉൾഗ്രാമങ്ങളുടെ കാഴ്ചകൾ ഉടനെ ഉണ്ട്. ഇനിയും പ്രോത്സാഹനം വേണം 🥰🥰

    • @sudarsanas4591
      @sudarsanas4591 Год назад +2

      @@yathralahari തീർച്ചയായും ഞങ്ങൾ കാത്തിരിക്കും , rhank you.
      👍😂😂😂😂😂😂😂👌

  • @prasannasreedharan1537
    @prasannasreedharan1537 11 месяцев назад +2

    ❤❤❤❤❤

    • @yathralahari
      @yathralahari  11 месяцев назад

      ഒരുപാട് നന്ദി 🙂🥰

    • @yathralahari
      @yathralahari  11 месяцев назад

      നന്ദി.. ഒരുപാട് ❤️🙂🥰

  • @rangithpanangath7527
    @rangithpanangath7527 9 месяцев назад +1

    അതിമനോഹരമായ ഭൂപ്രദേശം ആണ് കൗസാനി യും പരിസരപ്രദേശവും 👍👌👌👌👌🙏

  • @manojparameswarannair7069
    @manojparameswarannair7069 5 месяцев назад +1

    നമ്മുടെ ഇന്ത്യയിൽ ഇത്രയും മനോഹരങ്ങളായ പ്രദേശങ്ങൾ ഉണ്ടെന്ന് .. താങ്കളുടെ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെ ആഹ്ലാദം തോന്നുന്നു.. മോഹൻലാൽ ഒരു സിനിമയിൽ പറഞ്ഞതു പോലെ ഇതുവരെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയാണ് താങ്കളുടെ സഞ്ചാരം .. ഇത് ഒരുപാട് പ്രേക്ഷകരിൽ എത്തിക്കാൻ സബ സ്ക്രൈബേഴ്സിന്റെ എണ്ണം കൂടണം... പുതിയ മനോഹര കാഴ്ചകൾ പ്രതീക്ഷിച്ചു കൊള്ളുന്നു.. എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ..

    • @yathralahari
      @yathralahari  5 месяцев назад +1

      ഒരുപാട് ഒരുപാട് നന്ദി 🥰❤️🙂

  • @ajithak2183
    @ajithak2183 Год назад +3

    ഹായ് dipin നമ്മുടെ ഇന്ത്യ യിൽ ഇത്ര യും മനോഹരമായ സ്ഥലങ്ങൾ ഉണ്ടല്ലോ ഇതൊക്കെ കാണാൻ ദിപിനെ പോലൊരു ജന്മം എനിക്കും കിട്ടട്ടെ 🌹👍👌🙂

    • @yathralahari
      @yathralahari  Год назад

      തീർച്ചയായും സാധിക്കട്ടെ. 🥰😊👍🏼. നന്ദി

  • @rajbathery
    @rajbathery Год назад +1

    💚

  • @srijila0002
    @srijila0002 10 месяцев назад +1

    🥰🥰🥰💖💖💖🌈

  • @ajaym4061
    @ajaym4061 Год назад +1

    🎉🎉❤

  • @vipinpunnapra1716
    @vipinpunnapra1716 Год назад +1

    സുന്ദരം

  • @deepadeepus581
    @deepadeepus581 Год назад +1

    Nice video sir, presentation nannayittund 👍

  • @gayathrigirish296
    @gayathrigirish296 Год назад +2

    ഞാൻ ഇപ്പൊ രണ്ടാമതും കണ്ടു... ഒരുപാട് ഇഷ്ടമായി. 🥰🥰🥰കൂടുതൽ പേരിലേക്ക് എത്തട്ടെ 👍

    • @yathralahari
      @yathralahari  Год назад +1

      എങ്ങനെയാ നന്ദി പറയേണ്ടത്.. അറിയില്ല. സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യൂ. നന്ദി.. ഒരുപാട് 🥰😊

  • @karimpallithodan3488
    @karimpallithodan3488 9 месяцев назад +1

    👌👌👌🎁

  • @ഒരുയാത്രികൻ

    Love from uttrakhand ❤️

  • @kanthis337
    @kanthis337 10 месяцев назад +1

    Super. Vere varnikkuvan vakkukalilla.

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much❤️🙂🥰

  • @prasadwayanad3837
    @prasadwayanad3837 Год назад +1

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @geordygeorge5378
    @geordygeorge5378 Год назад +1

    നൈനിറ്റാള്‍ വീഡിയോയ്ക്കായി കാത്തിരിക്കുന്നു.

  • @heerarenny1039
    @heerarenny1039 Год назад +1

    Lake view super 😍😍❤ന്നാലും അമ്മച്ചീ 😂😂

    • @yathralahari
      @yathralahari  Год назад

      Haha..... 🥰😊. Thank you dear🥰

  • @gourikm6971
    @gourikm6971 Год назад +1

    ചിറകുണ്ടായിരുന്നെങ്കിൽ എന്നു തോന്നും തങ്ങളുടെ വീഡിയോകൾ കാണുമ്പോൾ എല്ലാം സൂപ്പർ എത്രയോ ജന്മങ്ങൾ കൊണ്ട് പോലും കണ്ട് തീർക്കാൻ പറ്റില്ല പ്രകൃതി യെ

    • @yathralahari
      @yathralahari  Год назад

      Thank you so much for your support🥰😊. 🥰

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 8 месяцев назад +1

    Seeing Cowsani vlog for the second time
    Great place where natural beauty never ends

  • @jamesrolls23
    @jamesrolls23 Год назад +1

    Nice

  • @sona2044
    @sona2044 Год назад +3

    ആശ്രമത്തിൽ നിന്ന് നോക്കുമ്പോ കാണുന്ന മഞ്ഞു മലകളുടെ കാഴ്ച ❤️❤️❤️മനോഹരം

  • @preethachandran8221
    @preethachandran8221 9 месяцев назад +1

    മനോഹരമായ കാഴ്ച്ചകൾ കാണിച്ചു തരുന്ന dipin ന് ആയിരം ആശംസകൾ . ഇനി ഒരു ജന്മം ഉണ്ടങ്കിൽ dipin എന്ന സഞ്ചാരിയാകണം.

    • @yathralahari
      @yathralahari  9 месяцев назад

      സന്തോഷം കൊണ്ട് മനസ്സ് നിറയുന്നു❤️🙂🥰

  • @midhunpvalsan5095
    @midhunpvalsan5095 Год назад

    ❤മനോഹരം❤

  • @jinadevank7015
    @jinadevank7015 10 месяцев назад +1

    🌺🌺 ഹാപ്പി ജേർണി🌺🌺

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much for your support❤️🥰🙂

  • @ajeeshantony5226
    @ajeeshantony5226 Год назад +1

    Really Nice Video!

  • @bibinmt
    @bibinmt Год назад +1

    Adipoli❤❤❤

  • @gayathrigirish296
    @gayathrigirish296 Год назад +1

    Dipin 🥰🥰എന്നത്തേയും പോലെ vidio super 👍👍ഓരോ ദൃശ്യങ്ങളും 👍👍

    • @yathralahari
      @yathralahari  Год назад +1

      Thank you. 🥰😊👍🏼👍🏼

    • @yathralahari
      @yathralahari  Год назад +1

      കശ്മീർ ആയിരുന്നു, അതാണ് post ചെയ്യാൻ പറ്റാത്തിരുന്നത്. കശ്മീർലെ ഗ്രാമങ്ങൾ ഉടനെ ഇടാം. 😊🥰

  • @sidimg3589
    @sidimg3589 10 месяцев назад +1

    Such simple, clean and crisp vlogs with all info. Your views are refreshing as always. Keep Going... 🥰

  • @dilip_b
    @dilip_b Год назад +1

    SUPER BRO❤

  • @vineethayathy9537
    @vineethayathy9537 Год назад +1

    Video super dibin...

  • @geethakumari.jgeethakumari7637
    @geethakumari.jgeethakumari7637 Год назад +1

    Supr vedio

    • @yathralahari
      @yathralahari  Год назад

      Thank you so much🥰🥰

    • @antojoseph2293
      @antojoseph2293 Год назад +1

      മനോഹരമായ യാത്രാവിവരണം...

    • @yathralahari
      @yathralahari  Год назад

      @@antojoseph2293 thanks 🥰🥰

  • @rennymathew6168
    @rennymathew6168 Год назад

    🙏❤️

  • @sidibru9593
    @sidibru9593 10 месяцев назад +1

    Another Entertaining and informative video. Love your videos, if we take a trip to any of these places we get to see only the important places, but your videos takes us to places unheard of, enjoy your trips and keep making more videos and showing us all the lovely and less visited places of our great INDIA. Thank you

    • @yathralahari
      @yathralahari  10 месяцев назад

      Thank you❤️🙂🥰

    • @sidibru9593
      @sidibru9593 10 месяцев назад

      🥰🥰@@yathralahari

  • @ksnair.07dxb
    @ksnair.07dxb Год назад +1

    Beautiful!! That crystal clear water at cave temple❤️❤️ waiting for more, long way to go my brother🤗🥰

  • @ranirambo
    @ranirambo 9 месяцев назад +1

    വഴി ചോദിച്ചിട്ടുള്ള വെള്ളം കുടി 😂😂😂😂😂😂

  • @rajeshsalem180
    @rajeshsalem180 Год назад +1

    Nice video 🥰you look ❤അന്നാലും എന്റെ അമ്മച്ചി ഇ പാവത്തിന്റെ മുഖത് നോക്കി വിളിക്കാൻ തോന്നിയല്ലോ 😆

    • @yathralahari
      @yathralahari  Год назад

      🥰🥰haha.. Thank you so much dear🥰

    • @plan--j
      @plan--j Год назад

      7:39 😅

  • @80sid
    @80sid 10 месяцев назад +1

    Re visit.. 😄couldnt stop laughing at yodha reference.. Lol....

  • @80sid
    @80sid Год назад

    Absolute Bliss. ❤❤ Great video. Your comtent is not only informative but engaging too. Thank you very much for Gandhi Ashram narration. Never knew about that. All the very best.. ❤❤

    • @yathralahari
      @yathralahari  Год назад

      Thank you സിദ്ധു 😊🥰❤

  • @beenap4707
    @beenap4707 4 месяца назад +1

  • @diniratheesan0143
    @diniratheesan0143 Год назад +2

    ❤❤❤

    • @yathralahari
      @yathralahari  Год назад +1

      Thank you🥰

    • @diniratheesan0143
      @diniratheesan0143 Год назад +1

      Aduthe videao Kanan waiting ane

    • @yathralahari
      @yathralahari  Год назад +1

      @@diniratheesan0143 ഒരുപാട് സന്തോഷം. നന്ദിയും 🥰👍🏼

  • @binuthomas8071
    @binuthomas8071 Год назад +1

  • @shijukmathew2791
    @shijukmathew2791 Год назад +1

  • @rubyvgvg6090
    @rubyvgvg6090 Год назад +1

    • @yathralahari
      @yathralahari  Год назад

      ഹൃദയം നിറഞ്ഞ നന്ദി, ഈ പ്രോത്സാഹനത്തിന്.

  • @am_hafees_abida_ameer
    @am_hafees_abida_ameer Год назад +1

    ❤❤❤❤❤

  • @80sid
    @80sid Год назад +1

    ❤❤❤

  • @selmaantony5755
    @selmaantony5755 Год назад

    ❤❤❤

  • @thesandeep_369
    @thesandeep_369 Год назад

    ❤❤