USED CAR ബിസിനസിലെ തട്ടിപ്പുകാരെ തെളിവുസഹിതം പൂട്ടുന്ന വീഡിയോ !!

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 549

  • @sureshdrives
    @sureshdrives  Год назад +53

    First Part Video രാജ്യത്തെ ഏറ്റവും വലിയ USED CAR തട്ടിപ്പിന്റെ ചുരുളഴിയുമ്പോൾ !!! #usedcars #business #shorts #cars
    ruclips.net/video/sRfXRT2De4k/видео.html

  • @brijoandrews3838
    @brijoandrews3838 Год назад +127

    എരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന സർക്കാർ സംവിധാനം ഒന്നും ചെയ്യാൻ പോകുന്നില്ല
    ഇ കാര്യങ്ങൾ ഒക്കെ ജനങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട്

    • @Marzooqabdushakoor
      @Marzooqabdushakoor Год назад +1

      അങ്ങനെ തുരന്നു തിന്നാൻ അനുവതിക്കുക ഇനിയും സാധ്യമല്ല എന്ന് ഉറപ്പായല്ലോ!.
      ഒരു ജനാധിപത്യ സംവിധാനം എപ്പോഴും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സംവിധാനങ്ങൾ സജീകരിക്ക്‌നുള്ളതാണ്.
      അതവർ ചെയ്യുന്നില്ല എങ്കിൽ അവരേക്കൊണ്ടത് ചെയ്യിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്.
      അവരേക്കൊണ്ടത് ചെയ്യിക്കേണ്ടത് അതിനെതിരെ ഉറക്കെ ശബ്ദിച്ച് കൊണ്ടാണ് !.

  • @shihabkodumudi1037
    @shihabkodumudi1037 Год назад +497

    സാർ ശത്രുക്കൾ വരും സൂക്ഷിക്കണം. ഡിപ്പാർട്മെന്റ് ൽ നിന്നും ഒന്നും പ്രദീക്ഷിക്കണ്ട. ഗതാഗത മന്ദ്രിക്ക് ഒരുപുല്ലും അറിയില്ല

    • @xchrisxoo7
      @xchrisxoo7 Год назад +9

      👌💯✅

    • @suhailkt3424
      @suhailkt3424 Год назад +7

      Correct✅

    • @shamsuknd922
      @shamsuknd922 Год назад

      അത് ശരിയാണ്..സത്യം പറയുന്നവനെ ആക്രമിക്കാൻ വരും..കാരണം അക്രമി ശക്തൻ ആണ്...ഇര ഒറ്റക്കും

    • @riyaskt8003
      @riyaskt8003 Год назад +28

      ഇപ്പോഴത്തെ ഗതാഗത മന്ത്രി ആ position ഇരിക്കാൻ ഒരു യോഗ്യതയും ഇല്ല

    • @rajanjayan
      @rajanjayan Год назад +7

      When u fight for a cause no matter the threat.

  • @SIDDIQUEV
    @SIDDIQUEV Год назад +59

    സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിട്ടു മാന്തുന്ന സർക്കാറിനോട് എന്തു കോപ്പു പറയാനാ. അവനവൻറെ കാര്യം അവനവൻ തന്നെ നോക്കാ. തെമ്മാടിത്തരം കാണിക്കുന്നവരെ തുറന്നു കാണിച്ചതുനു താങ്കൾക്ക് നന്ദി മാത്രം 🥰

  • @karippur33
    @karippur33 Год назад +74

    സാർ അഭിനന്ദനങ്ങൾ. ഇത്രയും കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചതിന്.
    ദൈവം അനുഗ്രഹിക്കട്ടെ

  • @lijudevadasan7301
    @lijudevadasan7301 Год назад +21

    യൂസ്ഡ് കാർ വാങ്ങാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാൻ, ഇത്തരം അറിവ് തെളിവ് സഹിതം പകർന്നു തന്നതിന് Thanks 🙏

  • @opt_mst
    @opt_mst Год назад +101

    you are doing exceptionally good work, government enthenkilum cheyyumo enn ariyilla but i really feel like your team is pretty much capable of building a trustworthy brand which can aid the used car sale/inspection sector in india, alll the best

  • @myrightthoughts
    @myrightthoughts Год назад +26

    Full support sir... പക്ഷേ സൂക്ഷിക്കണം. സത്യം പറയുന്നവനെ ഇവിടത്തെ ഒരു സംവിധാനങ്ങളും വാഴിക്കില്ല. ഈ നാട് ഇങ്ങനെയാണ്. ഇവിടത്തെ ഭരണ സംവിധാനങ്ങളും ....

  • @sarathbheemraj2877
    @sarathbheemraj2877 Год назад +88

    ഞാൻ ആഗ്രഹിച്ചു true value ഇൽ നിന്നും ഒരു 2005 മോഡൽ 800 എടുത്തു.. അവരുടെ advertising കണ്ടിട്ടായിരുന്നു കാർ എടുത്തത്.. വണ്ടി എടുക്കാൻ ചെന്നത് ഒരു വൈകും നേരമായിരുന്നു... വണ്ടിയെടുത്ത പിറ്റേന്ന് വാട്ടർ സെർവിസിന് വണ്ടി കൊണ്ടുപോയപ്പോൾ ആണ് വണ്ടിടെ ലോർ ആം rust എടുത്ത് വീട്ടിരിക്കുന്നു.. ഞൻ അപ്പോൾ തന്നെ അവരുടെ സെയിൽസ് എക്സിക്യൂട്ടീവിനെ അറിയിച്ചപ്പോൾ അവർ പറഞ്ഞത് താങ്കൾ ഇത് നോക്കിയിലെ എന്നും വണ്ടി മാറ്റി തരില്ല എന്നും പറഞ്ഞു... അതുകൊണ്ട് true vale is allways fake value😂😂😂 aarum pett pokaruthe👏

    • @lookayt6614
      @lookayt6614 Год назад +1

      Pinne Vandi Ipo Matti Therum Onamathe Maruti 800 aan Nokki Edukanamayirunu

    • @Alphamale930
      @Alphamale930 Год назад +2

      കോഴിക്കോട് true value??

    • @sandeepkrishnan655
      @sandeepkrishnan655 Год назад +4

      Thanks for the information. ഞാൻ ഒരു ആൾട്ടോ K10 നോക്കി true വാല്യൂ പോയിരുന്നു. എന്തോ അത്ര satisfy തോന്നിയില്ല അവരുടെ പെരുമാറ്റം. വിലയും കൂടുതൽ ആണ്. അവരുടെ പരസ്യം കണ്ടാണ് ഞാൻ പോയത്.. വണ്ടി എടുത്തില്ല.

    • @GothamDreamcars-n7o
      @GothamDreamcars-n7o Год назад +1

      Avade alle ipo ee aduthaidayil vandi koduth pattichit owner chodikan poyapo avdethe sales executives pidich idichath?

    • @nevadalasvegas6119
      @nevadalasvegas6119 Год назад +1

      Consumer courtil case kodukam

  • @user-qf6nc5ql1z
    @user-qf6nc5ql1z Год назад +45

    ഞാനൊരു യൂസഡ് കാർ എടുക്കാൻ തീരുമാനിച്ചിരുന്നത് ചേട്ടനെപ്പോലുള്ള വ്യക്തികൾ സമൂഹത്തിനുമുന്നിലെ തെളിവുകളുമായി വരുമ്പോൾ നമുക്ക് ഒരു യൂസഡ് കാർ എടുക്കാൻ ഭയമാണ് ഇതിന്റെ ഡീറ്റെയിൽ ആയിട്ട് തെളിവുകൾ എടുത്തു സർക്കാറിനെ ഇത് ബോധിപ്പിക്കാനും ചേട്ടൻ മുൻകൈയെടുക്കണം

    • @user-qf6nc5ql1z
      @user-qf6nc5ql1z Год назад +1

      ചേട്ടാ ഒരു സംശയം ബാങ്കുകാര് നമുക്ക് ലോൺ തരുമ്പോൾ ഈ വണ്ടിയുടെ ഡീറ്റെയിൽ അവരെ എങ്ങനെ എടുക്കും എടുക്കാതെ ആണോ നമുക്ക് ലോൺ തരുന്നത്

    • @sureshdrives
      @sureshdrives  Год назад +5

      തീർച്ചയായും ബോദ്യപെടുത്തും

    • @adarsh.a7
      @adarsh.a7 Год назад +3

      Used car എടുക്കുന്നത് പ്രോബ്ലം ഇല്ല but അറിയാവുന്ന 1st ഓണറിന്റെ കയ്യിൽ നിന്ന് തന്നെ എടുക്കണം... ഇല്ലെങ്കിൽ odometeril km കൊറച്ച വണ്ടികൾ ആയിരിക്കും. ഞാൻ 2010 മോഡൽ swift dzire എടുത്തിരുന്നു (103000km) ആയിരുന്നു (2nd ഓണറി ടെന്ന് )ആണ് എടുത്തത്.. വണ്ടി ഇപ്പൊ കംപ്ലയിന്റ് ആയി മെക്കാനിക് ഇപ്പ്പോ പറയുന്നത് 2L km ഓടിയവണ്ടി ആണെന്ന് ആണ്.😅

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 Год назад

      താങ്കൾക്കു അങ്ങനെ വണ്ടി എടുക്കണമെങ്കിൽ ഈ ആളിനെകൊണ്ട് ഇൻസ്‌പെക്ട് ചെയ്യിച്ചു എടുക്കുക

    • @gpjoseph9807
      @gpjoseph9807 Год назад

      Good work suresh. Real fraud exposed. Do not buy from used car showroom

  • @FOODANDYOU
    @FOODANDYOU Год назад +16

    അപ്പോൾ ഷോറൂ൦ കാരുടെ യാ൪ഡിൽ കിടന്നു, നമ്പർ പോലു൦ ഇല്ലാത്ത, വെള്ളം കേറിയ വണ്ടികളോ? അതിൽ ഇത്ര പോലു൦ ഡീററയിൽസ് കിട്ടില്ല. ആ വണ്ടികളു൦ പുത്തൻ വണ്ടികളായി കറങ്ങി നടക്കുന്നുണ്ട്😢

  • @yoosuftp928
    @yoosuftp928 Год назад +36

    വണ്ടി ഫീൽഡിൽ കുറച്ച്‌ കാലം നടന്നപ്പോഴാണ്‌ മനസ്സിലായത്‌ ശുദ്ധ തെമ്മാടിത്തരവും തട്ടിപ്പും ആണ്‌ ഈ ഫീൽഡിൽ എന്ന്. അതോടെ ആ മേഖല വിട്ടു...🙏🏻
    പക്ഷേ അറിഞ്ഞുകൊണ്ട്‌ ഇത്തരം വണ്ടികൾ എടുക്കാനും ആളുണ്ട്‌ എന്നതാണ്‌ എനിക്ക്‌ അത്ഭുതമായി തോന്നിയത്‌..!!🤦🏻‍♂️

  • @zejay8940
    @zejay8940 Год назад +3

    Great sir 👍👍 thanks you , നമ്മുടെ നാട്ടിൽ ഇങ്ങനെ ആരെങ്കിലുമൊക്കെ ശബ്ദമുയർത്തിയാൽ അല്ലെങ്കിൽ ചോദ്യം ചെയ്താൽ മാത്രമേ നമ്മുടെ സർക്കാർ സംവിധാനങ്ങൾ ഉണരുകയൊല്ലു അല്ലാണ്ട് ഇതൊന്നും അവരുടെ ശ്രദ്ധയിൽ പെടാൻ ഒരു സാധ്യതയും ഇല്ല . ജനങ്ങളെ ദ്രോഹിക്കുന്ന നിയമങ്ങൾ ഉണ്ടാക്കാൻ ഇവർ മുൻപന്തിയിൽ നിൽക്കുകയും ചെയ്യും take care ഇതൊന്നും പലർക്കും പിടിക്കാൻ സാധ്യതയില്ല

  • @niyasbabu6577
    @niyasbabu6577 Год назад +7

    ഇതിന് തക്കതായ നടപടി ബന്ധപ്പെട്ട department എടുക്കും എന്ന് പ്രതീക്ഷിക്കുന്നു
    ഇവിടെ ജനങ്ങൾക് ഉപകാരപരമായ ഒരു നിയമങ്ങളും ഇപ്പോൾ വരുന്നില്ല എന്ന് വേണം പറയാൻ. എന്നാലും പ്രതീക്ഷ കൈവിടുന്നില്ല. മുഴുവൻ supportum ഉണ്ടായിരിക്കും. കേരളത്തിൽ ഒരാളും ചെയ്യാത്ത ഈ വിഷയം തിരഞ്ഞെടുത്ത ജനങ്ങളിലേക് vedio എത്തിക്കുന്ന സാറിന്ന് ഒരു salute

  • @MrMachoe
    @MrMachoe Год назад +28

    Amazing work.
    Kerala MVD verum show maaathram. Paavam bikersineyum middle classukareyum piyiyan vendi mathram.

  • @Autokaran
    @Autokaran Год назад +16

    ഇങ്ങനെ വീഡിയോ ചെയ്യുന്നവർ കേരളത്തിൽ വിരലുകളിൽ എണ്ണാൻ കഴിയുന്ന ആളുകളെ ഉണ്ടാവുകയുള്ളൂ ധീരമായി മുന്നോട്ടു പോവുക 👍💞

  • @TheKooliyadan
    @TheKooliyadan Год назад +3

    ഞാൻ ഒരു വർഷം മുമ്പ് OLX ൽ പരസ്യം കണ്ട് ഒരു മാരുതി സെലറിയോ വാങ്ങാൻ നോക്കി, വണ്ടി ബാംഗ്ലൂർ ആയിരുന്നു, രജിസ്റ്റർ നമ്പർ എറണാകുളം ജില്ല.....
    നമ്പർ വെച്ച് മാരുതിയിൽ നിന്ന് പഴയ ഓണറെ ഫോണിൽ ബന്ധപ്പെട്ടു, അയാൾ അന്തം വിട്ടു, അയ്യോ ആ വണ്ടി ടോട്ടൽ ലോസിൽ ഇൻഷുറൻസ് കമ്പനി കൊണ്ടുപോയതാണല്ലോ, തകർന്ന് പോയ വണ്ടിയാണ് വാങ്ങല്ലേ എന്ന് പറഞ്ഞു, പൊടിക്ക് രക്ഷപെട്ടു....
    മാരുതി സർവീസ് സെന്റർ ൽ പരിചയം ഉണ്ടായ കൊണ്ടാണ് ഫോൺ നമ്പർ കിട്ടിയത്......

  • @sureshkonnola4823
    @sureshkonnola4823 Год назад +12

    ഇനിവരും ചില ചെറ്റ വണ്ടി കച്ചവടകാര് വരും ഇതിന് നീ എന്തിനാ ഇത്ര തിളക്കുന്നതെന്ന് ചോദിച്ച് ....
    നിങ്ങൾ ദൈര്യമായി മുന്നോട്ടു പോകൂ പുൾ സപ്പോർട്ട്👍👍

  • @manoharan7627
    @manoharan7627 Год назад +1

    ശരിയാണ് പക്ഷേ വെള്ളം കയറി എന്ന് പറഞ്ഞു വണ്ടി കളയാൻ പറ്റില്ല വിലയിൽ പറ്റിച്ചു തട്ടിപ്പും വെട്ടിപ്പും പറ്റിക്കൽ അതെല്ലാം മനുഷ്യൻ്റെ രക്തത്തിൽ കലർന്ന് പോയി പറ്റിക്കാൻ നിറയെ പേര് ഉണ്ട്
    പറ്റിക്കലിൽ പെടാതിരിക്കുക.

  • @mohdbaiju282
    @mohdbaiju282 Год назад +7

    ഇൻഷുറൻസ് കമ്പിനിയിൽനിന്നും വണ്ടി എടുത്ത ഡീലറുടെ പേരിൽ വണ്ടി മാറിയിട്ടുണ്ടാവില്ലേ അപ്പോൾ അയാൾ ആയിരിക്കില്ലേ ടോട്ടൽ ലോസ്റ്റിനു ശേഷം എടുത്ത ഫസ്റ്റ് ഓണർ.... 🤔 നിങ്ങൾ എടുത്ത എഫർട്ടിന് ഒരു ബിഗ് സല്യൂട്ട്.... 👌👍

    • @sureshdrives
      @sureshdrives  Год назад +1

      വെറും, വിൽക്കുന്ന ഡീലറുടെ പേരിലേക്ക് RC ഒരിക്കലും മാറില്ല

  • @simbathesaintbernard4228
    @simbathesaintbernard4228 Год назад +19

    നിങ്ങൾ ചെയ്തിരിക്കുന്നത് വളരെ വലിയ കാര്യം...
    👍🏻👍🏻 used കാർ എടുക്കാൻ ആഗ്രഹിക്കുന്ന ജനങ്ങൾക് വലിയ സഹായം ആണ് നിങ്ങളുടെ കമ്പനി, go ahead 👌🏻👍🏻

  • @amuskitchen4468
    @amuskitchen4468 Год назад +8

    ഗൾഫ് രാജ്യങ്ങളിൽ ചെന്നാൽ സെക്കൻഡ് വണ്ടി എടുക്കുവാൻ നമ്മൾ പോയാൽ ഗവൺമെൻറ് അപ്രൂവൽ ഉള്ള ഇൻസ്പെക്ഷൻ സെൻറർ ചെന്നാൽ. അവർ എല്ലാ കാര്യങ്ങളും ഇൻസ്പെക്ഷൻ ചെയ്തു എൻജിന്റെ പേഴ്സിന്റെയും ഒരു ബുഷ് എങ്കിലും മാറാൻ ഉണ്ടെങ്കിൽ അത് അതുവരെയും പറഞ്ഞുതരും പറഞ്ഞു പേപ്പറിൽ ഫീൽ അടിച്ചു തരും . അതിൽ ഒരു കൃത്രിമവും കാണിക്കാൻ പറ്റുകയില്ല ഗവൺമെൻറ് സൈറ്റിലോട്ടു അത് പോകുകയും ചെയ്യും.

    • @afsalappuappu1696
      @afsalappuappu1696 Год назад +1

      എന്നാലും us ൽ ടോട്ടൽ ലോസ്സ് ആയ വണ്ടി ഇവിടെ ഗൾഫിൽ കൊണ്ട് വന്നു വിൽക്കുന്നു..ഒരുപാട് കള്ളക്കളി ഇവിടെയും ഉണ്ട്.

  • @Traveldart
    @Traveldart Год назад +7

    ee vehicle 3.40 kodutha aa chettaedy details purathu vidumo....ayalu ithu adhiya ayittu ayirikkilla ithu cheythirikkunnathu..

  • @Ranaridhan
    @Ranaridhan Год назад +7

    ശത്രുക്കൾ കൂടാൻ സാധ്യത കാണുന്നു.. Good information👍🏻 💯💯 keep going

  • @pavan-sunil
    @pavan-sunil Год назад +46

    Suresh Chetta really appreciate your efforts ❤

  • @iamsherink
    @iamsherink Год назад +7

    Great insights to used car buyers. You are very strong! Keep creating great videos. All car enthusiasts will support you ❤

  • @nithinmohan9167
    @nithinmohan9167 Год назад +1

    Informative video annuuttoo.. Used car showroom video kandall avaruu parayaruunduu no flood effected vehicle

  • @vladimirp5260
    @vladimirp5260 Год назад +27

    Very appropriate initiative. Central transport ministry should ideally consider setting up a centralised system comprising complete vehicle history and make it mandatory for insurance companies to upload vehicle data in to the system as is relevant…..

    • @ajthomas770
      @ajthomas770 Год назад

      Insurance company is useless in India . You people are being scamed.

  • @lifeisspecial7664
    @lifeisspecial7664 Год назад +70

    ആ വീട്ടുകാരുടെ കാര്യം ആലോചിച്ച് പാവം തോന്നുന്നു അവർക്കറിയില്ലല്ലോ ഇത് ടോട്ടൽ Loss സംഭവിച്ച കാർ ആണ് എന്ന്😢😢😢

    • @gokuls2017
      @gokuls2017 Год назад +3

      2.26 ന് total loss ചെയ്ത വെള്ളം കേറിയ വണ്ടി 3.26 ന് തലയിൽ വെച്ച് കൊടുത്തു.

    • @VISHNUKJ210
      @VISHNUKJ210 Год назад +2

      @@gokuls2017 3.40 nu aah coustomer eduthe

    • @anandhumohan27
      @anandhumohan27 Год назад

      ഈ വെള്ളം കേറിയ വണ്ടി എന്ത് വിശോസിച്ചു ഓടിക്കും പൊട്ടിത്തെറിക്കാൻ
      chance kufuthalanu

  • @devakumar5708
    @devakumar5708 Год назад

    Dear നിങ്ങൾ വളരെ നല്ല കാര്യം ആണ് പറയുന്നത് ഈ ഇടെ ആയി കേരളത്തിൽ used car ഷോറൂം എല്ലാ മുക്കിനും മൂലയിലും ഉണ്ട് .

  • @everything.universal5
    @everything.universal5 Год назад +1

    Hello suresh etta, Namude natil ee ede ayi ottathinidayilum idle itirikumbolum ayt vandikal kathipokuna varthakal ketukanumalo.. athinte sathyavastha enthanen ulla oru video cheyamo??

  • @ashiqbava8740
    @ashiqbava8740 Год назад +1

    ഒരുപാട് ആഗ്രഹിച്ച ഒരു വീഡിയോ താങ്കൾ ചെയ്തത് ഇതിനു ഒരുപാട് നന്ദി

  • @jaihind7981
    @jaihind7981 Год назад +1

    ഞാനും , എന്റെ സഹോദരനും കോഴിക്കോട്ടെ യൂസ്ഡ്കാർ ഷോറൂമിൽ നിന്നും രണ്ട് കാർ വാങ്ങിയിരുന്നു. ഇന്നും ഒരു കുഴപ്പവുമില്ലാതെ ഞങ്ങൾ ആ വാഹനം ഉപയോഗിക്കുന്നുണ്ട്.
    ഒറ്റപ്പെട്ട തട്ടിപ്പുകൾ എല്ലാ മേഖലകളിലും ഉള്ളതാണല്ലോ.

  • @jacobvjames5553
    @jacobvjames5553 Год назад +1

    Very true, chettanu vendi kochiyil poyi oru wagonr nokki, 2nd owner, low km, rooftop black chythittundu, history eduthu, oru kuzhappom illa, pasteing vare pakka company, odikumbo oru sugam thonniyilla, pinne vandi check cheyyan padipicha delhiyile mamanne manasil dhyannichu point to point check cheythapol manasillayi, vandi roof adakkam panithanannu, last question koode chothikendi vannullu, mileage apo. 13-14, appo thanne pinne vilikkam ennum paranju thirichu ponnu. Second ownerum ithu arinjittilayirrunnu enna thonnunne, atho pulli abinayichatannum ariyilla. Ethayallum ithupole oru website undel kure perude paisa pokkillayirrunnu🙏🙏🙏

    • @sureshdrives
      @sureshdrives  Год назад +1

      100% കറക്റ്റ്, ജനങ്ങൾക്ക് വണ്ടി എടുക്കുന്നതിനു മുന്നേ. സ്വന്തമായ് വണ്ടിയുടെ ഹിസ്റ്ററി പരിശോധിക്കാനുള്ള അവസരം ഉണ്ടാവണം.

  • @rahulramachandran1096
    @rahulramachandran1096 Год назад +2

    Oru sadharana kudumbam vellam keriyalum averku kozhapila karenem vandi oodunondu..pakshe averku ini exchange cheyano vilkano okila matramalla rust um mattu issue um odane tanne back enu varum ingane sadharanakarde bhodam illayma aanu averu use cheyune

  • @truthoftruths1804
    @truthoftruths1804 Год назад +5

    UAE-ൽ just ഒരു അക്സിഡന്റ് scractch വണ്ടിയിൽ വന്നാൽ പോലീസിനെ അറിയിച്ച് റിപ്പോർട്ട് ഉണ്ടാക്കിയാലേ mechanic or tinkering പണി പണിക്ക് തയ്യാറാവൂ. മറ്റെങ്ങും അത്ര clarity ഇല്ല

  • @subramaniyaiyerks63
    @subramaniyaiyerks63 Год назад +3

    നിങ്ങൾ ചെയ്തത് നല്ല കാര്യം ഇനി ആരും വഞ്ചിതർ ആകരുത് 🙏🏼🙏🏼

  • @thomasabraham8083
    @thomasabraham8083 Год назад +1

    It was very good information. I understood the word Salvage Policy. Till today I thought these kind of cars will never come into the market . Ideally Govt - MVD should not do the registration and it need to be dismantled completely. Yes good suggestions check with showroom before buying.

  • @josu2359
    @josu2359 Год назад +2

    നിങ്ങളെ പോലെ ഉള്ളവരെ ആണ് ബ്രോ സപ്പോർട്ട് ചെയ്യണ്ടേ 🙌🏻

  • @junaisparakkal5274
    @junaisparakkal5274 11 месяцев назад +1

    പച്ച വെള്ളം പോലും കൊടുത്തില്ലല്ലോ ആ ചേച്ചി ....നല്ല വീട്ടുകാർ 😊🙏

  • @sibinsyaminimuth4439
    @sibinsyaminimuth4439 Год назад

    Njan oru car vangi malapurath ne ane vangiyath. Vandi porame nokkiyal super ane. But flor matt te adiyil thurumbu pidich drevich kidakka. Athil avar palaga vech irrikka. Njan vangubol flor matte gem vech ottichirikayirinu athonde vangan poyappol nokkan pattiyilla. Njan ahh vandi polikkan koduthu 🥴🥺🙂😔

  • @OFFTRACK82
    @OFFTRACK82 9 месяцев назад +1

    ഞാൻ വർഷത്തിൽ ഒന്ന് രണ്ട് യൂസഡ് കാറുകൾ സെയിൽ ചെയ്യുന്ന ഒരാളാണ് ഭാവിയിൽ നല്ല രീതിയിൽ ഇത് ഒരു ബിസിനസ് ചെയ്യണമെന്നുണ്ട് നല്ല വണ്ടികൾ എങ്ങനെ നോക്കി എടുക്കാം എന്നതിനെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്

    • @sureshdrives
      @sureshdrives  9 месяцев назад +1

      Used car inspection പഠിക്കാനുള്ള 5 videos വെബ്സൈറ്റിൽ ലഭ്യമാണ് www.sureshdrives.com

  • @judibella
    @judibella Год назад +12

    Great SURESH bro ❤ you take a lot of effort
    go ahead 🎉🎉🎉

  • @RajSha1998
    @RajSha1998 Год назад +27

    This channel deserves more views...great effort bro..👏👏👌👌

  • @JamesBond-bi4ct
    @JamesBond-bi4ct Год назад +1

    എന്താണ് ഇപ്പൊ വീഡിയോ ഒന്നും കാണുന്നില്ലല്ലോ

  • @youngflamemp3
    @youngflamemp3 Год назад +39

    Malayalathill ingane olla content creators valare kuravanu, hats off to you brother 🫡

    • @sureshdrives
      @sureshdrives  Год назад

      ❤️🙏🏽

    • @amroy5224
      @amroy5224 Год назад +1

      Yeah👍🏾.. Efforts eduth topic ne kurich vishadhamayi parayunna content creators kuravaan malayalathil.

  • @palackan
    @palackan 6 месяцев назад

    Ente 2018 flood aya polo gt.. Ithu pole total loss ayi.. Salvage edutha all c vechu thudangunna oru online used car platformil ninannanu paranje..Oru 9 masam kazhinjappol pinnem bangalore pongitundu. Ownership mattan namude oppo formo onnum vendi vanilla.. Matiyello enmorthu njan samadhaniminnu

  • @AjmalHameed
    @AjmalHameed Год назад +2

    Ente vandi kurach maasam mumbu oru accidentil pett, salvage loss aaki insurance company, now that vehicle is up for sale somewhere. Kashtam thanne ividathe neyamangal.

  • @shareef_.vlog-14
    @shareef_.vlog-14 Год назад

    ചേട്ടന്റെ വീഡിയോസ് കണ്ടു അടിപൊളി ഒരുപാട് ആളുകളുടെ ഷോപ്നമാണ് കാർ വാകുകയെന്ന് എന്റെയും
    പക്ഷേ എനിക്കും ഒരു usad car വാങ്ങണം എന്ന് ഒരുപാട് യൂട്യൂബിൽ വീഡിയോസ് കാണാറുണ്ട് പണമാണ് പ്രശ്നം
    ചേട്ടന്റെ ഈ വീഡിയോസ് കണ്ടപ്പോൾ കാർ വാങ്ങാനുള്ള ഉള്ള പൂതിയും പോയി🤣🤣🤣🤣
    എന്തായാലും ഒന്ന് നല്ലോണം ആലോജിട്ടേ നോക്കിയിട്ടേ മനസ്സിലാക്കിട്ടെ അറിഞ്ഞിട്ടേ കാർ വാങ്ങുതുള്ളു ചേട്ടാ 👌👌 ഇത്പോലെത്തെ നല്ല വീഡിയോസ് തന്നതിന് ഒരുപാട് ബിഗ്ഗ് സല്യൂട്ട് ചേട്ടാ 😊😊😊👍

  • @peterengland1609
    @peterengland1609 Год назад +1

    16:03chetta, tangalude RTO suhurth vazhi mumbathe owner mar details kittille ??!!...
    Viewersin vendi angane oru sramam nokkan pattumo ??
    Enthe oru reuqest aan

  • @bharathhyd3374
    @bharathhyd3374 Год назад +2

    മിഡില്‍ ഈസ്റ്റ് ൽ ഒരു വണ്ടി അപകടത്തില്‍ പെട്ടാൽ പോലീസ് ൽ റിപ്പോര്‍ട്ട് ചെയ്ത പേപ്പര്‍ ഇല്ലാതെ ഒരു വർക്ക്ഷാപ്പും റിപ്പയര്‍ ചെയ്യില്ല.. അങ്ങനെ ആരെങ്കിലും ചെയ്താല്‍ അവര് അകത്തു പോകും അത് പോലെ അല്ല ഇവിടെ.. ആ സിസ്റ്റം ഇവിടെ വന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ആകും.

  • @mbkkl0295
    @mbkkl0295 Год назад +48

    ആ ചതിച്ച ഡീലറുടെ പേര് കൂടി വെളിപ്പെടുത്തണമായിരുന്നു

    • @monishthomasp
      @monishthomasp Год назад +3

      Correct. Agree. He should’ve asked her to reveal the name of dealer.

    • @harilalk4592
      @harilalk4592 Год назад

      ഡീലർ ഏതെന്നു വെളിപ്പെടുത്തൂ...

    • @vishnuedger3182
      @vishnuedger3182 Год назад

      Ithrem investigate cheytha sir nu....dealerude per parayaan pattanjath enth kondaan ??

    • @mbkkl0295
      @mbkkl0295 Год назад +1

      @@vishnuedger3182 പേടിയായിരിക്കും. ജീവനിൽ കൊതി ആർക്കാ ഇല്ലാത്തത്?

  • @varghesepj1860
    @varghesepj1860 Год назад +6

    Great effort....All the best...

  • @monishthomasp
    @monishthomasp Год назад +2

    Great job, bro. The problem is that - if you heard that woman who bought the car, she’s happy that the car is running fine. She said “ Ippo car inu problem onnumilla “ so she’s complacent that though car was flooded in the past, now it’s running fine. She’s not realizing the huge expenses / repairs she may get in future.
    So I think we need to educate people first. More and more computerized vehicle testing and evaluation centers should come and laws should come.
    Great effort bro. Full support.
    I live in UAE. System here is very supportive of people that way.. ❤💕

    • @lookayt6614
      @lookayt6614 Год назад +2

      What should A Women know About A Car Even Men Also Not Diagnose Problems In A Car Soon

  • @nevadalasvegas6119
    @nevadalasvegas6119 Год назад

    Ella vandiyum showroomil inspect cheydh vangikanam,

  • @jishnuunny2382
    @jishnuunny2382 Год назад +1

    തിരുവല്ല ചെങ്ങന്നൂർ മാവേലിക്കര ഭാഗത്ത് പ്രളയം ഉണ്ടായ സമയം ധാരാളം ആളുകളെ രക്ഷപെടുത്തിയ സമയത്ത് പല വാഹന ഷോറൂമുകളും കാറും ബൈക്കും ധാരാളം പുതിയ വണ്ടികൾ പൂർണ്ണമായും ഭാഗീകമായും വെള്ളത്തിൽ മുങ്ങിയും ഒഴുകിയും നിലയിൽ കണ്ടിരുന്നു അതെല്ലാം എന്തായി എവിടെ എത്തി ഒന്നും അറിയില്ല

    • @sureshdrives
      @sureshdrives  Год назад

      അതാണ് ചോദ്യം ?

  • @sajytvm4367
    @sajytvm4367 Год назад +1

    അനാവശ്യമായി വലിച്ചു നീട്ടിയ സംസാരമാണ്. ഒരു കാര്യം ഒരു തവണ പറഞ്ഞാൽ മനസ്സിലാകുന്നവരാണ് നമ്മളൊക്കെ. പിന്നെ, നിങ്ങള് സംസാരിച്ച സ്ത്രീ പറയുന്നുണ്ട് സർവീസ് റിക്കോർഡ് പരിശോധിച്ചപ്പോൾ total loss ആയി വന്നതാണെന്ന് മനസ്സിലായി എന്ന്. പക്ഷേ വില്ക്കാൻ വന്നവർ അതു പറഞ്ഞില്ല എന്നും. നമ്മൾ എന്താണ് ഇതില് നിന്നും മനസ്സിലാക്കേണ്ടത് ?

  • @asharaf611
    @asharaf611 Год назад +5

    യൂസഡ് കാർ എടുക്കുന്നവർ സർവീസ് ഹിസ്റ്ററി ഇല്ലാത്ത വാഹനങ്ങൾ എടുക്കില്ല എന്ന് തീരുമാനിച്ചാൽ മതി വാഹനം എടുക്കുന്നതിനു മുൻപ് വാഹനത്തിൻറെ ഷോറൂമിൽ പോയി ഹിസ്റ്ററി ചെക്ക് ചെയ്തു വാഹനം എടുക്കുക

    • @uservyds
      @uservyds Год назад

      ഹിസ്റ്ററി ഡ്യൂപ്ലിക്കേറ്റ് ആയി ചയ്യാൻ പറ്റും

    • @jacobvjames5553
      @jacobvjames5553 Год назад

      Velliyil panithal historiyil kannula, pannikku shesham vandi regular servicinnu kondu pokkum, appo vandi clear avum, enikku pani kithitha.

    • @singlesigma8626
      @singlesigma8626 3 месяца назад

      😂😂😂 പുറത്ത് പണി എടുത്താൽ ഹിസ്റ്ററിയിൽ ഉണ്ടാവില്ല

  • @abhinavcv3225
    @abhinavcv3225 Год назад +2

    Appo insurance renewal cheyyan issue varille

  • @personalavh7186
    @personalavh7186 Год назад +1

    Enganeyanu oru showroom il poyi details check cheyyunnath. In Kerala and other states in India like Mumbai or delhi.

  • @shameershemin5624
    @shameershemin5624 Год назад +1

    Nice investigation.. Good talk..
    Mvd only fine..

  • @moonlight_1041
    @moonlight_1041 Год назад +1

    Vannu vannu oru vandi vishwasich vaangikkaan polum patillallo.. new car or used car.. Onnum vishwasikkan patilla... Good job for bringing notice and awareness to this channel.

  • @salamcc3402
    @salamcc3402 Год назад +2

    ഞാൻ അബുദാബി യിൽ ഇരുന്നു കാണുന്നു.
    വണ്ടി യുടെത് മാത്രമല്ല ലൈസൻസ്‌ എടുത്ത അന്ന് മുതൽ നമ്മളിൽ നിന്നുണ്ടായ ആക്ഷിലന്റ് എല്ലാം രേഖപെടുത്തിട്ടുണ്ട്

  • @arjunharikumar7665
    @arjunharikumar7665 Год назад

    Total loss chaitha vandi de paper engane valid aakum?? Anagne valid allatha vandi engane vilkum… engane peru matum??

  • @NikhilKumar-np5nx
    @NikhilKumar-np5nx 8 месяцев назад

    Must ayittum service history check cheyyuka...ennath nammal ellavarum cheyyuka

  • @niriap9780
    @niriap9780 Год назад +3

    Used car medichu veruthe cashum pokum, manasamadhanavum pokum...🙏
    Puthiyathu medikunnatha emthukondum nallathu...

  • @harikrishnanp97
    @harikrishnanp97 Год назад +6

    Huge respect sir

  • @ramram-fu4rx
    @ramram-fu4rx Год назад

    a salvage vehicle can be repaired and become roadworthy. Authorized service centre il allathe purathu cheythitundenkil ?

  • @sikhinmk3158
    @sikhinmk3158 Год назад +1

    Bro najan oru car edukan pokununde ath vellam keriya vandi anno enn ariyan entha cheyuka

  • @user-jb6fm8xo1j
    @user-jb6fm8xo1j Год назад +12

    ആര് സർക്കാരോ ആഹ് best 😢😢😢😢 അവർക്ക് AI ക്യാമറ വെയ്ക്കാനും പൈസ പിരിക്കാനും ആണ്

  • @sajijoseph2036
    @sajijoseph2036 Год назад +1

    ബിഗ് സല്യൂട്ട് 🙏🙏🙏

  • @Getfitwithdeva
    @Getfitwithdeva Год назад

    suresh etta ingal poli aanu ithupolula scams eniyum purath kond varanam ♥️ more power to you

  • @abhaykv2140
    @abhaykv2140 Год назад

    Gagatha manthrikkoo.. ayalk wheelnut engotta tight cheyyua enn ariyuo? Atleast mirror nokki reverse cheyyan ariyuo

  • @akshayrvndrn
    @akshayrvndrn 9 месяцев назад

    Chetta Njanum Calicut ninne ane . Great initiative. Proud of you 👏

  • @sarathchandrantp8683
    @sarathchandrantp8683 Год назад +10

    160000 രൂപയ്ക് ടോട്ടൽ ലോസ് ചെയ്ത വണ്ടി അതേ ഉടമസ്ഥൻ തന്നെ 60000 രൂപയ്ക്ക് ഷോറൂമിൽ നിന്ന് ലേലത്തിൽ വാങ്ങി 20,000 രൂപയ്ക് വണ്ടി ശരിയാക്കി ഇപ്പോഴും ഉപയോഗിക്കുന്നു.

    • @sureshdrives
      @sureshdrives  Год назад +5

      ഷോറൂമും അയാളുടേതാവും

    • @fasil5774
      @fasil5774 Год назад

      😂😂

  • @pkp19941
    @pkp19941 Год назад

    ഞാനും ഇതു പോലെ പറ്റിക്കപ്പെട്ട ഒരാളാണ് . ഞാൻ വാങ്ങിച്ച ആൾക്ക് തന്നെ തിരിച്ചു കൊടുത്തു ഫ്രീ ആയി .😢

  • @thexxxordinary
    @thexxxordinary Год назад +38

    നമ്മുടെ നീതി ദേവത കണ്ണ് മൂടിക്കെട്ടി നിൽക്കുന്നു പിന്നെ രാഷ്ട്രീയ നേതാക്കൾ അവർക്ക് ഇതിന്റെ പുറകിൽ പോയാൽ പത്ത് വോട്ട് കൂടുതൽ കിട്ടില്ലല്ലോ കണ്ണ് അടച്ച് ഇരുന്നാൽ ഇലക്ഷൻ ഫണ്ട് കിട്ടും അതിനാൽ അവരും അനങ്ങാതെ ഇരിക്കും പിന്നെ ഉദ്യോഗസ്ഥർ ഓരോ മാസവും ഉന്തീ തള്ളണം ശബളം വാങ്ങണം കിട്ടിയാൽ കിബളവും അവരും ഉറക്കം നടിക്കും പാവം പൊതുജനം. രാഷ്ട്രീയക്കാരുടെ ഘോരഘോരമുള്ള പ്രസംഗം കേട്ട് വാപൊളിച്ചു ഓച്ചാനിച്ച് നിൽക്കും

  • @naseemsabah4539
    @naseemsabah4539 Год назад

    Mvd fine adikkaan mathram nokkunnullu athinu ai okke ivide roadum illa ithupolulla karyangalkum onnum cheyyan illa

  • @shahirjalalshahirjalal5494
    @shahirjalalshahirjalal5494 Год назад +2

    Good work All the best bro👍

  • @shijosunny4904
    @shijosunny4904 Год назад +1

    Sureshetta, care full. Pray for you always.god bless

  • @sidheequeche8262
    @sidheequeche8262 Год назад +1

    2018 nu shesham ulla vandi eduthude?

  • @Nikunjam14
    @Nikunjam14 Год назад +1

    Good effort, Thank you very much for the info ❣️👍👍

  • @97456066
    @97456066 Год назад +2

    നല്ല കാര്യം സുരേഷ് ചേട്ടാ പക്ഷേ നമ്മുടെ gvrmnt engane😄നാട്ടുകാരുടെ പൈസ മുക്കാം എന്ന് ആലോചിക്കുവാ ആർക്കും സമയം ഇല്ല

  • @janardhananv6678
    @janardhananv6678 Год назад

    Njanum pettathanu adhikam used team pattikkal team anu. Polish adichu thalkalam drive cheyyan pattiya vidhathilakki alukale pattikkukayanu. Vangi veettil ethiyal thudangi athinte fault

  • @JamesBond-bi4ct
    @JamesBond-bi4ct Год назад +1

    നിങ്ങൾക്ക് ഇത്ര ധൈര്യമോ😮

  • @johnrohit7037
    @johnrohit7037 Год назад +2

    Great dedication to subject from you Sir, hats off to the amazing work

  • @jeswinjose536
    @jeswinjose536 Год назад +4

    വിദേശത്ത് വണ്ടി ചെറുതായിട്ട് തട്ടിയാൽ തന്നെ പോലീസ് സ്പോട്ടിൽ വന്ന് details collect ചെയ്യും. അതുകൊണ്ട് ഡാറ്റ മൊത്തം അവരുടെ കൈയ്യിൽ കാണും. നമ്മുടെ നാട്ടിൽ വണ്ടി ഇടിച്ചു ആശുപത്രിയിൽ ആയാൽ പോലും സ്റ്റേഷനിൽ അങ്ങോട്ട് പോയി statement കൊടുക്കാൻ പറയുന്ന പോലീസുകാർ ഉള്ള സ്ഥലത്ത് പോലീസിൻ്റെ കൈയ്യിൽ എവിടുന്നു data കാണാൻ ആണ്.

    • @monishthomasp
      @monishthomasp Год назад

      Not entirely true bro.. if the accident is minor and there is no dispute between parties - as to who caused it - then police will not come. Atleast in Dubai / UAE you can upload vehicle photos and accident report from site and they’ll issue a fine online for the party who caused accident.
      Once police issued their report, you can take the car to the showroom and get it fixed with insurance claim.
      If there is a dispute as to who caused the accident or if accident is major, then Ofcourse they will come. ❤

    • @jeswinjose536
      @jeswinjose536 Год назад +1

      അതെല്ലാം track ചെയ്യുന്നുണ്ടല്ലോ. ഞാൻ നാട്ടിൽ ഒന്ന് വണ്ടി തട്ടിയിട്ട് മാസങ്ങൾ ഇവന്മാരുടെ ഒക്കെ പുറകെ നടന്നു. GD Entry ഒക്കെ online ആയി കിട്ടുമെന്ന് പോലീസുകാർ fb യിൽ post ഇടും. അത് കണ്ട് നമ്മൾ ഓൺലൈൻ apply ചെയ്യുമ്പോൾ അറിയാം വിവരം. Same with insurance as well. കുറെ ദിവസം ജോലിയും കളഞ്ഞ് ഇവന്മാരുടെ എല്ലാം പുറകെ നടക്കണം.

  • @mrudhulmathew
    @mrudhulmathew Год назад

    I think u should make aware this owner to go for legal action for this case. And Kindly follow up

  • @bobyvarghese5416
    @bobyvarghese5416 Год назад +2

    സ്വധൈര്യം മുന്നേറു നന്മയുള്ളവർ കൂടെയുണ്ട്👍👍🌹🌹
    ഒരു കാറിന്റെ സർവീസ് ഹിസ്റ്ററി ലഭിക്കണമെങ്കിൽ ആ കാർ സർവീസ് ചെയ്യുന്ന അതേ സെന്ററിൽ തന്നെ പോകണമെന്നുണ്ടോ അതോ അതിന്റെ ഏതെങ്കിലും ബ്രാഞ്ചുകളിൽ ചെന്നാലും കിട്ടുമോ???

    • @sureshdrives
      @sureshdrives  Год назад +1

      Maruthi എവിടെനിന്നും കിട്ടും, VW അതാതു ഡീലറുടെ അടുത്ത് വന്നിട്ടുണ്ടെങ്കിലേ കിട്ടു. പക്ഷെ ചേസ് നമ്പറ് ഉപയോഗിച്ച് ഏതു വണ്ടിയുടെ ഹിസ്റ്ററിയും (അങ്ങനൊന്നു ഉണ്ടെങ്കിൽ ) എടുക്കാനുള്ള സൗകര്യമുണ്ട്.

    • @bobyvarghese5416
      @bobyvarghese5416 Год назад

      @@sureshdrives മറുപടിക്ക് വളരെ നന്ദി ട്ടൊ.
      ഇൻസ്‌പെക്ഷൻ പഠിക്കാൻ എന്താണ് മാർഗം വല്ല കോഴ്സും ഉണ്ടോ?
      ഇല്ലെങ്കിൽ താങ്കൾക്കു ഒരു കോഴ്സ് തുടങ്ങാമോ?

  • @nijokongapally4791
    @nijokongapally4791 Год назад

    സുരേഷ് ചേട്ടാ ഫുൾ സപ്പോർട്ട് ❤

  • @shibuchacko7361
    @shibuchacko7361 11 месяцев назад

    സെക്കൻഡ് വണ്ടി കച്ചവടത്തിൽ ഭയങ്കര തട്ടിപ്പ് നടക്കുന്നുണ്ട് ഇതു അറിയാതെ ഒരുപാട് പേര് പെട്ടു പോകുന്നുണ്ട് ഒരാൾ പ്രശ്നം ഉള്ള വണ്ടി വളരെ കുറഞ്ഞ വിലയ്ക്ക് കൊടുക്കും കച്ചവടക്കാരൻ നല്ല വിലയ്ക്ക് വിൽക്കും പാവങ്ങൾ പെട്ടു പോകും സുക്ഷിച്ചാൽ ദുഖിക്കേണ്ട

  • @mammych2190
    @mammych2190 Год назад +1

    Gulfil policinte letar illathe vandi workshopil nannakan pattilla

    • @sureshdrives
      @sureshdrives  Год назад

      അതെ നമ്മുടെ നാട്ടിലും നിയമം വരണം

  • @ameenahammedn.h3682
    @ameenahammedn.h3682 Год назад

    thattippukare evide pootiyath, aa used car vittavare ningal janangalode paranjo? aa shoroom avarude peruparayande, ennalalle janangal ariyoo ...

  • @kirens8897
    @kirens8897 Год назад +3

    Appreciate your effort 👏👏👏

  • @PramodKumar-zf2hn
    @PramodKumar-zf2hn Год назад +10

    നിയമം വരണം.

  • @dubaivlogs4771
    @dubaivlogs4771 Год назад +1

    Sir oru പക്ഷേ നിങ്ങൾക്ക് ഇത് ബിസിനസ് ആയിരിക്കും പക്ഷേ ഇതിൻ്റ് ഫലം ഒരുപാട് ആളുകൾക്ക് ഹെൽപ് ആകും

  • @anvinmathew3646
    @anvinmathew3646 Год назад

    ഇപ്പോൾ പരിവാഹൻ പോലെ എല്ലാം ആപ്പ് കളും ഉണ്ടല്ലോ, ടോട്ടൽ ലോസ് വണ്ടികൾ അങ്ങനെ ചെയ്യുമ്പോൾ rto മുഖന്തി രം അതിൽ അപ്ഡേറ്റ് ആവണം അങ്ങനെ ഉണ്ടേൽ ആർക്കും സെക്കന്റ്‌ മാർക്കറ്റ് വണ്ടി വാങ്ങുന്നവർക്ക് ചെക്ക് ചെയ്യാൻ സാധിക്കും, ഇപ്പോൾ ഇത് വളരെ എളുപ്പവും ആണ് കാരണം ഇൻഷുറൻസ് ഒക്കെ ഇപ്പൊ പരിവാഹന linked ആണല്ലോ

  • @everything.universal5
    @everything.universal5 Год назад

    Big salute go forward ❤❤❤❤

  • @bobthemech4507
    @bobthemech4507 Год назад

    V good initiative, doing great job. Keep the good and hard work going on and aware more people.

  • @VinuVinay-fh8nl
    @VinuVinay-fh8nl 8 месяцев назад

    Thanka
    ingane oru nalla arivu thannathin