ഒരു കുറ്റപ്പെടുത്തി പറയുകയില്ല എന്നാലും പറയട്ടെ. ഇങ്ങനെ കാലനിർണയം നടത്തി പറയുന്നവരിൽ ഒരു പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് റഹ്മത്തുള്ള ഖാസിമി വ്യക്തിയാണ് എനിക്കു തന്നെ ചില സമയത്ത് അത് ഒരു പരിഹാസ്യമായി തോന്നിയിട്ടുണ്ട്. ഇൻഷാ അള്ളാ ഇമാംമഹതി വരിക തന്നെ ചെയ്യും അത് അല്ലാഹു ഉദ്ദേശിക്കുന്ന സമയത്ത് അങ്ങനെ പറയുന്നത് ആയിരിക്കും ഏറ്റവും ഉചിതം
ചിലര്‍ മഹ്ദി ഇമാമിന്റെ കുറിച്ച് പറയുമ്പോള്‍ raliyallahu എന്നും മറ്റ് ചില usthathumar alaihisalam എന്നും പറയുന്നുണ്ടല്ലോ.അത് എന്ത് കൊണ്ട് എന്ന് അറിയുന്നവര്‍ ഉണ്ടോ
ചിലര്‍ മഹ്ദി ഇമാമിന്റെ കുറിച്ച് പറയുമ്പോള്‍ raliyallahu എന്നും മറ്റ് ചില usthathumar alaihisalam എന്നും പറയുന്നുണ്ടല്ലോ.അത് എന്ത് കൊണ്ട് എന്ന് അറിയുന്നവര്‍ ഉണ്ടോ
പക്കമാർന്ന അവതരണം ഈ വിഷയത്തിൽ ഇദ്ദേഹം പറയുന്നത് ആണ് ശരിയും യഥാർത്ഥ വിധിയും ഇത്തരം വിഷയം കൂടുതൽ ചർച്ചകൾ പോലും ഒഴിവാക്കണം മനസ്സിന്റെ വിശോസത്തെ അതു വൃണപെടുത്താൻ മാത്രം ഉപകരിക്കു ചില പണ്ഡിതൻമാർ എന്തിനു ഈ വിഷയം ഇങ്ങനെ ആവർത്തിച്ച് ആണായിട്ട് വെറുതെ പറയുന്നതിൽ യാതൊരു കഴമ്പും ഇല്ല...
ലോകം അവസാനിക്കുന്ന സമയത്ത് ഒരു മുസ്ലിം പോലും ജീവിക്കില്ല എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ ഉസ്താദേ, അങ്ങനെയെങ്കിൽ ഈസാ നബി വന്നു ഏഴു വർഷത്തിനുള്ളിൽ ലോകം അവസാനിക്കും എന്നു പറയുന്നതിൽ ലോജിക് ഇല്ലല്ലോ, പിന്നെ വർഷം പ്രവചിക്കുന്നത് അത്ര നല്ലതല്ല എന്നതിനോട് പൂർണമായും യോജിക്കുന്നുണ്ട്, പക്ഷെ ആധുനിക കാലത്തെ സംഭവ വികാസങ്ങൾ തിരു നബി(സ) അരുളിയ പ്രവചനങ്ങളുമായി ബന്ധപ്പെടുത്തുമ്പോൾ സാധ്യത വളരെ കൂടുതൽ ആണെന്ന് തോന്നുന്നുണ്ട്, പ്രത്യേകിച്ച് കാലാവസ്ഥ വ്യതിയാനങ്ങൾ, എൽനിനോ പ്രതിഭാസവും, ആഗോള തിളപ്പും, രാജ്യാന്തര അന്തരീക്ഷണങ്ങളും ഒക്കെ വളരെ അത്ഭുതപ്പെടുത്തുന്നു, എന്റെ അഭിപ്രായത്തിൽ ഒരു കാര്യം നവ കാലത്തെ മതപണ്ഡിതൻമാർ പൊതുസമൂഹങ്ങളിൽ ചെയ്യേണ്ടതുണ്ട്, എന്തെന്നാൽ ഇമാം മഹ്ദിയെ കുറിച്ചും അതുപോലോത്ത പ്രവചനങ്ങൾ മുഴുവൻ സമൂഹത്തെ അറിയിക്കേണ്ടതുണ്ട്, കാരണം ഇന്നത്തെ മുസ്ലിം യുവത്വങ്ങൾ കേവലം നാമ മാത്രമായി ചുരുങ്ങി കൊണ്ടിരിക്കുകയാണ്, പരോക്ഷത്തിൽ പലരും യുക്തിവാദികളാണ്, ഇത് ഇപ്പോഴത്തെ പണ്ഡിതർ വേണ്ട പോലെ കണ്ടു അനുയോജ്യമായ പ്രവർത്തങ്ങൾ സമൂഹത്തിൽ നടത്തേണ്ടതുണ്ട് 🤍 പണ്ഡിതന്മാർ ഇഷ്ട്ടം 🤍🙌
കക്കാട് ഉസ്താദ് ماشاءاللّه
മാഷാ അല്ലാ . ഉസ്താദിന് അല്ലാഹു എല്ലാവിധ ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കു മാറാകട്ടെ .ആമീൻ
آميــــــن يـا ربّ الــعالمــيــــــــن..!🤲
111111
Aaameeen
മാഷാഅല്ലാഹ്.... കലി യുഗ സമാധാന സന്ദേശ വാഹകൻ.. അല്ലാഹു
ഇദേഹത്തിന് ആഫിയതുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ....ആമീൻ..യാറബ്ബൽ ആലമീൻ.
🌹🌹🌹
ജനങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ, ആ മഹാൻ നിയോഗിക്കപ്പെടും.
മത പണ്ഡിതൻ എന്ന പേര് ശരിക്കും ചേരുന്ന ഉസ്താദിനു കക്കാട് മുഹമ്മദ് ഫൈസി ❤️❤️❤️❤️
@@samiyousuf8583 കഷ്ടം മനസ്സുകൊണ്ട് കേൾക്കുക, ഹൃദയം കൊണ്ട് മനസിലാക്കുക
മഹ്ദി ഇമാം നെ പറ്റി കൃത്യമായ ഒരു വിശദീകരണം ഇന്നാണ് കേട്ടത്.
ഉസ്താദ് പറഞ്ഞത് ആണ് സത്യം
തിയതി നിശ്ചയിക്കാൻ
മനുഷ്യൻ അവകാശ മില്ല
പ്രമാണങ്ങളോട് നീതി പുലർത്തിയുള്ളവിവരണം അൽഹംദുലില്ലാഹ് ജസാക്കുമുല്ലാഹ്
അസ്സലാമുഅലൈക്കും ഒരു പുതു ചിന്ത ഉണർത്തി ഉസ്താദ്... Tnx
മാഷാഹ് അല്ലാഹ് ....🌷
സ്വയം വിചിന്തനം നടത്താനും... അത് സമൂഹത്തിനോട് വിളിച്ചു പറയാനുള്ള ആർജവവും കാണിക്കുന്ന പണ്ഡിതനാണ് എക്കാലത്തിന്റെയും പ്രകാശം 🌻
ഉസ്താദ് വയനാട് ദാറുൽ ഫലാഹിൽ വന്ന് ഈ വിഷയം പ്രസഗിച്ചത് ഇന്നും എന്റെ ഓർമയിൽ ഉണ്ട് പലതവണ ഉസ്താതിന്റെ ബുക്ക് ഞാൻ ആവർത്തിച്ചു വായിക്കാറുണ്ട്
ഏത് സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിലുള്ള സംസാരം ഇഷ്ടപ്പെട്ടു❤
ഉസ്താദിൻറെ ഓരോ വാക്കും വല്ലാത്ത മധുരമുള്ള വാക്കാണ്
ഉസ്താദ് വളരെ ശെരി ആയി പറഞ്ഞു. കാലം ദിവസം നിര്‍ണയിക്കുന്നത് മനുഷ്യര്‍ അല്ല... കാത്തിരുന്നു കാണാം അതാണ് വേണ്ടത്
Masha allha 💚
Mashaallah
Masha allah great speech
Inshallah ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤wa lillahi izzathi ...........
Insha.allah...waiting.for...2025
ദീർഘവീക്ഷണമുള്ള സംസാരം
Very nice speach
❤ 🌹
കാത്തിരിപ്പ് കിട്ടും
❤❤മാഷാഅല്ലാഹ്
This type of speech must be followed by all muslim pandita
masha Allah...great speech as usual
. usthad❤❤❤❤❤
Koodudhal neeti valich onnum parayaadhe very simple aayi lalidhamaaya avatharanam...masha allah...allaahu usthadhinde ilmil barakath aeti tharumaraawatte... aameen aameen aameen ya rabbal aalameen ❤❤❤🤲👌
Mashaaaaaa allaaaaaaa great speech 💪💪💪💪💪
Masha allhah
Insha Allah 🏴🏴🏴🇸🇦
❤❤❤🎉❤❤❤
മാഷാ അല്ലാഹ്...
മാഷാ അല്ലാഹ്
Allhahu Akbar
Good
❤❤❤
എല്ലാം വെക്തമായി പറഞ്ഞാൽ 'കലാപം നിർബന്മാവും' മൂടി വെക്കാനുള്ളത് മൂടി വെക്കുക '
നിലപാട്😊
💚
❤❤❤ Great 👍👍👍
🤲🤲🤲
Very informative ♥️♥️♥️
Very.lmformative.masha.allaha.dhua.vasiyathodhe
😁👍👍
Masha Allah...
അവസാനം വരെ കർമ രംഗത്ത് നിരതരാകുക.
Allahu Aa'lam..
🥰🥰🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
യാ റബ്ബ്
വളരെ പഠനാർഹം.
ഭീകരമായ വരൾച്ച സാമ്പത്തിക മാന്ത്യവും പെട്ടന്നായിരിക്കും വരിക. ഇന്നത്തെ കേരളീയ കാലാവസ്ഥ ഉദാഹരണം ആയി എടുക്കാം
ഒരു കുറ്റപ്പെടുത്തി പറയുകയില്ല എന്നാലും പറയട്ടെ. ഇങ്ങനെ കാലനിർണയം നടത്തി പറയുന്നവരിൽ ഒരു പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് റഹ്മത്തുള്ള ഖാസിമി വ്യക്തിയാണ് എനിക്കു തന്നെ ചില സമയത്ത് അത് ഒരു പരിഹാസ്യമായി തോന്നിയിട്ടുണ്ട്. ഇൻഷാ അള്ളാ ഇമാംമഹതി വരിക തന്നെ ചെയ്യും അത് അല്ലാഹു ഉദ്ദേശിക്കുന്ന സമയത്ത് അങ്ങനെ പറയുന്നത് ആയിരിക്കും ഏറ്റവും ഉചിതം
ചിലര്‍ മഹ്ദി ഇമാമിന്റെ കുറിച്ച് പറയുമ്പോള്‍ raliyallahu എന്നും മറ്റ് ചില usthathumar alaihisalam എന്നും പറയുന്നുണ്ടല്ലോ.അത് എന്ത് കൊണ്ട് എന്ന് അറിയുന്നവര്‍ ഉണ്ടോ
Islamic matter
🏴
Usthade enikk daras padippichu therumo
ചിലര്‍ മഹ്ദി ഇമാമിന്റെ കുറിച്ച് പറയുമ്പോള്‍ raliyallahu എന്നും മറ്റ് ചില usthathumar alaihisalam എന്നും പറയുന്നുണ്ടല്ലോ.അത് എന്ത് കൊണ്ട് എന്ന് അറിയുന്നവര്‍ ഉണ്ടോ
പക്കമാർന്ന അവതരണം ഈ വിഷയത്തിൽ ഇദ്ദേഹം പറയുന്നത് ആണ് ശരിയും യഥാർത്ഥ വിധിയും ഇത്തരം വിഷയം കൂടുതൽ ചർച്ചകൾ പോലും ഒഴിവാക്കണം മനസ്സിന്റെ വിശോസത്തെ അതു വൃണപെടുത്താൻ മാത്രം ഉപകരിക്കു ചില പണ്ഡിതൻമാർ എന്തിനു ഈ വിഷയം ഇങ്ങനെ ആവർത്തിച്ച് ആണായിട്ട് വെറുതെ പറയുന്നതിൽ യാതൊരു കഴമ്പും ഇല്ല...
ഷിയാക്കൾക്ക് മഹ്ദി വരും എന്ന വാദമുണ്ട്
Yes ee paranjhath currect
Mahdiyudey karyathil ori theerumanamayi eppol ann ororutharkum usthathumark bodyam vannath aykottey anganeyengilum ori bodiyam vannu kanum eni arichitt enth kittanan samayavum santharbavum pravajikkanann eniyulla kalam athra nannalla tru answer 100 mark . Anganey ulla pattikal onnu kuranjukittum janangalk . Aa hadeesann Shari eni eppo 1500 hijra abraham avarahi . Enthayalum parisshuda deen keep cheyyuga avashyamillatha hadees ozhivakuga ee hadees ori padamann good samayam pravachkkatha answer ann shari logathey munnott kondupovuga allahu thoufeeque cheyyattey deeney musalmanil Petta ororutharum deenintyey pilkalathulla musalmanintey vamshanasham keep cheyyuga athrayullu ori jeevan nilanirthuga right answer good . Allahu thoufeeque cheyyattey nice thank you for this speech .good motivation kalam maruvadi thudangi deen murugey pidikkuga athann kalam marupadi thudangi great answer speach.
illa
ലോകം അവസാനിക്കുന്ന സമയത്ത് ഒരു മുസ്ലിം പോലും ജീവിക്കില്ല എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ ഉസ്താദേ, അങ്ങനെയെങ്കിൽ ഈസാ നബി വന്നു ഏഴു വർഷത്തിനുള്ളിൽ ലോകം അവസാനിക്കും എന്നു പറയുന്നതിൽ ലോജിക് ഇല്ലല്ലോ,
പിന്നെ വർഷം പ്രവചിക്കുന്നത് അത്ര നല്ലതല്ല എന്നതിനോട് പൂർണമായും യോജിക്കുന്നുണ്ട്, പക്ഷെ ആധുനിക കാലത്തെ സംഭവ വികാസങ്ങൾ തിരു നബി(സ) അരുളിയ പ്രവചനങ്ങളുമായി ബന്ധപ്പെടുത്തുമ്പോൾ സാധ്യത വളരെ കൂടുതൽ ആണെന്ന് തോന്നുന്നുണ്ട്,
പ്രത്യേകിച്ച് കാലാവസ്ഥ വ്യതിയാനങ്ങൾ, എൽനിനോ പ്രതിഭാസവും, ആഗോള തിളപ്പും, രാജ്യാന്തര അന്തരീക്ഷണങ്ങളും ഒക്കെ വളരെ അത്ഭുതപ്പെടുത്തുന്നു,
എന്റെ അഭിപ്രായത്തിൽ ഒരു കാര്യം നവ കാലത്തെ മതപണ്ഡിതൻമാർ പൊതുസമൂഹങ്ങളിൽ ചെയ്യേണ്ടതുണ്ട്, എന്തെന്നാൽ ഇമാം മഹ്ദിയെ കുറിച്ചും അതുപോലോത്ത പ്രവചനങ്ങൾ മുഴുവൻ സമൂഹത്തെ അറിയിക്കേണ്ടതുണ്ട്, കാരണം ഇന്നത്തെ മുസ്ലിം യുവത്വങ്ങൾ കേവലം നാമ മാത്രമായി ചുരുങ്ങി കൊണ്ടിരിക്കുകയാണ്, പരോക്ഷത്തിൽ പലരും യുക്തിവാദികളാണ്, ഇത് ഇപ്പോഴത്തെ പണ്ഡിതർ വേണ്ട പോലെ കണ്ടു അനുയോജ്യമായ പ്രവർത്തങ്ങൾ സമൂഹത്തിൽ നടത്തേണ്ടതുണ്ട് 🤍
പണ്ഡിതന്മാർ ഇഷ്ട്ടം 🤍🙌
1 chaan njammal adukkan shramichal 10 chan ingott adukkumenn rabb vakk tannitund.pinne swayam pottimulachathanenn polum manassilakan shramikatavarkk class eduthitt enth kaaryam.
Mutti nokande turakkumonn ariyan.
ലോകാവസാനത്തിന് മുമ്പ് ഒരു ഇളം കാറ്റ് അടിക്കും.അതിൽ എല്ലാ മുസ്ലിംങ്ങളും മരിച്ച് വീഴും.
എന്നാണ് നാൻ കേട്ടിടുള്ളത്.
Madad
😂
മാഷാ അല്ലാഹ് 🌹
👍👍👍👍
❤🌹
❤❤❤❤❤❤
💕💕💕💕
👍👍👍👍
❤
♥️
❤❤❤❤❤
❤❤❤❤
❤❤❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤❤❤
❤❤
❤❤
❤❤❤❤❤
❤❤❤❤
❤❤